കാസ്റ്റ് No ബാർ | (Caste No Bar) I Mirakkula 5 Q&A- രവിചന്ദ്രന്‍ സി I Ravichandran C

Поділитися
Вставка
  • Опубліковано 3 жов 2024
  • കാസ്റ്റ് No ബാർ | (Caste No Bar) I Mirakkula 5 Q&A- രവിചന്ദ്രന്‍ സി I Ravichandran C | FAS Auditorium , Perumbavoor | 21.05.2023
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 133

  • @indrani442
    @indrani442 Рік тому +80

    ജാതിയും മതവുമില്ലാതെ ജീവിക്കുന്ന കുടുംബത്തിലെ അംഗമാണ് ഞാൻ . എട്ടാം ക്ലാസിൽ പഠിക്കുന്ന ഞങ്ങളുടെ മകളും ജാതിയും മതവും ഉപേക്ഷിച്ചിട്ട് മൂന്നു വർഷത്തോളമായി .... ജീവിതം അതിഗംഭീമായി പോകുന്നു❤❤❤ ഇപ്പൊഎന്തിനും വല്ലാത്ത Confidence ഉണ്ട് ...എല്ലാവരേം കൂട്ടുകാരായി കാണാൻ ശ്രമിക്കുന്നു❤ നമ്മുടെ തലച്ചോർ നമ്മുടെ അവകാശമാണ്🎉

    • @jostinbabu8615
      @jostinbabu8615 Рік тому +1

      🫂

    • @aleemaali9454
      @aleemaali9454 Рік тому

      ഇത് പോലെ സൃഷ്ടാവ് ഇല്ല അല്ലങ്കിൽ ഞാനാണ് ദൈവം എന്ന് പ്രഖ്യാപിച്ച് പലതും പ്രവൃത്തച്ചധാരാളം ആളുകൾ ചരിത്രത്തിൽ ഉണ്ട ഫറോവാ നംറൂദ് അവസാനം അവരെല്ലാം തകർന്നടിയുകയാണ് ചെയ്തത്. നമുക്ക് സംസാരിക്കുവാനും കാണാനും ഒക്കെ കഴിവ്തന്ന നമ്മൾ ആ സാഷ്ടാവിനെ ധിക്കരിക്കുന്നു. നമ്മിൽ കൂടി കൊള്ളുന്ന ആത്മാവ് തന്നെ ജഗത് നിയന്താവിൽ നിന്നുള്ളതാണ്. ആ ആത്മാവ് നഷ്ടപ്പെട്ടാൽ നാം വെറും ജഡമായിത്തീരുന്നു ഈ ആത്മാവ് വേർപിരിയുന്ന സമയത്താണ് നാം ജഗത്ത് നിയന്താവിന്റെ സാന്നിദ്ധ്യം തിരിച്ചറിയാൻ കഴിയുന്നത്.

    • @riyaisac1141
      @riyaisac1141 Рік тому +3

      എട്ടാം ക്ലാസ് കാരിയേ കെട്ടിക്കുമ്പോൾ 😂

    • @indrani442
      @indrani442 Рік тому +13

      @@riyaisac1141 കെട്ടിക്കണ്ട കെട്ടിക്കോളും😍

    • @mhdalamelu-hp6rg
      @mhdalamelu-hp6rg Рік тому +2

      @@aleemaali9454 ആത്മാവ് എന്നൊന്നില്ല

  • @MrAjitAntony
    @MrAjitAntony Рік тому +18

    Thank u sir
    യുക്തിവാദി മോശക്കാരനാണ് എന്നുള്ള അവസ്ഥയിൽ നിന്നും
    വേറിട്ട ചിന്താഗതിക്കാരാണ് , തലച്ചോർ പണയം വെക്കാത്തവരാണ്, എന്നുള്ള respectful അവസ്ഥയിലേക്ക് പിടിച്ചുയർത്താൻ മുഖ്യ പങ്കു വഹിക്കുന്ന അങ്ങേക്ക് കാലഘട്ടത്തിന്റെ നന്ദി...

    • @sman6372
      @sman6372 Рік тому

      പക്ഷെ സംഘി ലൈനിൽ നിന്നും എന്ന് മാറിയോ അന്ന് നിങ്ങൾ രാജ്യ ദ്രോഹിക പട്ടത്തിന് അർഹനാകും.

    • @harikk1490
      @harikk1490 Рік тому

      ​@@sman6372രാഷ്ട്രം തന്നെയാണ് വലുത് ഏത് ആശയവും അതിന് കീഴിൽ നിന്നാൽ മതി
      ചുമർ ഉണ്ടെങ്കിലേ ചിത്രം വരയ്ക്കാനാവൂ

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 Рік тому +5

    വളരെ വിജ്ഞനപ്രദമായ വിവരണം...ഇന്നത്തെ കാലത്തിൻ്റെ ആവശ്യം.. Thanks sir

  • @mkaslam8304
    @mkaslam8304 Рік тому +4

    Very nice presentation and good discussion

  • @sudeeppm3434
    @sudeeppm3434 Рік тому +5

    Thank you so much Ravi Sir 🙏

  • @sumangm7
    @sumangm7 Рік тому +7

    Scintillating Q&A session. 👍👌👏

  • @satheeshvinu6175
    @satheeshvinu6175 Рік тому +3

    ഒറ്റ വാക്ക് "അന്തസ്സ്"
    ചോദ്യങ്ങൾക്ക് പച്ച മലയാളത്തിൽ സത്യമായ കാര്യങ്ങൾ മാത്രം ഉത്തരമായി കൊടുക്കുന്നു, സാധാരണ ഒരാൾക്കു ഇതിലും നന്നായി മനസ്സിലാക്കാൻ കഴിയില്ല.
    പിന്നെ RC ഒരിക്കൽ പറഞ്ഞപോലെ "ഇതൊരു കരച്ചിലാണ്, കരച്ചിലിനു ശബ്ദമുണ്ടാകും" അതു കേൾക്കുന്നവരും ഉണ്ടാകും.
    ഒരുനിമിഷം പോലും ബോറടിപ്പിക്കാതെ പ്രഭാഷണവും, ചോദ്യോത്തര വേളയും, സംഭവം പൊളിച്ചു.
    നന്ദി RC

  • @sajithbacker
    @sajithbacker Рік тому +2

    Super discussion

  • @കണ്ണൂർക്കാരൻ-ല7ഖ
    @കണ്ണൂർക്കാരൻ-ല7ഖ 11 місяців тому +2

    എല്ലാ സ്കൂളിലും RC യുടെ ഇതുപോലുള്ള ക്ലാസ്സ്‌ എടുത്താൽ പുതിയ ഒരു നല്ല തലമുറയെ സൃഷ്ടികാൻ കഴിയും

  • @rajangeorge4541
    @rajangeorge4541 Рік тому +17

    Very important topic as caste is a major issue today

    • @Lathi33
      @Lathi33 Рік тому +5

      no, it's not.. ജാതി ആയാലും മതം ആയാലും രണ്ടും ഒരേ mindset തന്നെയാണ്.. നമ്മടെ ആൾക്കാർ എന്ന mindset.. പണ്ടത്തെ അവസ്ഥ നോക്കിയാൽ ഇപ്പോ വളരെ കുറവാണു ജാതി എന്നത് ചുറ്റും നോക്കിയാൽ കാണാൻ പറ്റുന്നതാണ്... ഉദാഹരണത്തിന് ഞങ്ങൾ ഇന്നാ ജാതി ആണെന്ന് പറയുന്നവർ തന്നെ ജാതി മാറി ഉള്ള കല്യാണങ്ങളെ സപ്പോർട്ട് ചെയുന്നത് കാണാം... ജാതി പറയുന്നതും ജാതീയതാ പറയുന്നതും ജാതി വിവേച്ചാനാവും വേവ്വേറെ കാര്യങ്ങളാണ്..
      ഉദാഹരണത്തിന് എന്റെ വീട്ടിൽ ജാതി conscious ആണ്.. obc ആണ്.. പക്ഷെ എന്റെ വീട്ടിൽ കല്യാണത്തിൽ ജാതി നോക്കാറില്ല.. നമ്മടെ ആൾക്കാർ ആണോന്ന് ചോയിക്കും.. നമ്മടെ ആൾക്കാർ അല്ലേലും പ്രശ്നം ഒന്നുമില്ല..
      എന്റെ ഒരു ചേച്ചീടെ മോളെ കെട്ടിയത് upper caste പിള്ള ആണ്.. വേറൊരാളെ കെട്ടിയത് തീയയോ മറ്റോ ആണ്.. എന്റെ സ്വന്തം ഏട്ടത്തി sc ജാതി ആണ്..
      കോമഡി എന്താണെന്ന് പറഞ്ഞാൽ ഈ മിസ്ര വിവാഹങ്ങളിൽ ഒക്കെ മക്കൾക് "താഴ്ന്ന " ജാതി വെച്ചാൽ മതി എന്നാണ് പറയുന്നത്.. ആനുകൂല്യങ്ങളും റിസേർവ്ഷനും കിട്ടാൻ.. എന്റെ ചേട്ടൻ obc യും ചേട്ടത്തി sc യും ആയോണ്ട് മോനെ sc ആക്കി ചേർത്താൽ മതി എന്നാണ് പറയുന്നത്..
      മിസ്ര വിവാഹം കഴിച്ചാൽ ജാതി പോകും എന്നൊക്കെ പറയുന്നത് എത്ര കോമഡി ആണെന്ന് ഇപ്പോ ആണ് മനസിലാകുന്നത് 😂😂😂...

    • @georgegeo5590
      @georgegeo5590 Рік тому +1

      @@Lathi33 താങ്കൾ പറഞ്ഞത് കറക്റ്റാണ് അവകാശങ്ങൾ കിട്ടാൻ താഴ്ന്ന ജാതി വെക്കാൻ എല്ലാവരും നോക്കും

  • @sibigeorge4396
    @sibigeorge4396 Рік тому +5

    ഒരുപാട് അറിവുകൾ ❤️❤️❤️

  • @sudeeshvr1492
    @sudeeshvr1492 11 місяців тому +1

    Hum Kisi Se Kum Nahi കലക്കി.... ഈ ചിന്താഗതി വരുത്താൻ കഴിഞ്ഞാൽ പിന്നെ ഒന്നിന്റെയും ആവശ്യമില്ല.

  • @smithasanthosh5957
    @smithasanthosh5957 Рік тому +3

    👌👍👍👍

  • @farzanahameed476
    @farzanahameed476 Рік тому +4

    Rc❤

  • @ajeshaju254
    @ajeshaju254 Рік тому +3

    ❤❤❤

  • @jayaprasanan7347
    @jayaprasanan7347 Рік тому +4

    ❤️👍💕👏

  • @yohannanjohn4381
    @yohannanjohn4381 Рік тому +1

    In Defence production departments Deploma holders get 5 instalments more than the degree holders. I am not aware the present position because I took VRS long yrars back.

  • @pratheeshlp6185
    @pratheeshlp6185 Рік тому +6

    RC 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘

  • @00badsha
    @00badsha Рік тому +1

    Thanks RC ❤

  • @subaidakp6976
    @subaidakp6976 Рік тому +2

    Manushyatham ullavarkk endina madam

  • @arifaea3908
    @arifaea3908 Рік тому +11

    ഇപ്പോൾ മോനെ പെൺകുട്ടികളെ കിട്ടാനില്ല കിട്ടുന്ന കുട്ടികളെ ഒരുവിധം ഒപ്പിച് കല്യാണം കഴിക്കുന്നു ഇപ്പോൾ 😊😊 ജ്യോതിഷവും ജാതിയും നോക്കി നടന്നിട്ട് 40 വയസായിട്ടും പെണ്ണ് കെട്ടാതെ നടക്കുന്നു 😅😅

    • @jim409
      @jim409 Рік тому +3

      Absolutely

    • @asukesh4209
      @asukesh4209 Рік тому +2

      ഒരു നാല്പതു വർഷം കൂടി

  • @sreekumar3379
    @sreekumar3379 4 місяці тому

    👍

  • @abdullabappu4686
    @abdullabappu4686 Рік тому +4

    7.20
    മഹാഭാരതത്തിൽ ഉണ്ട് ദുര്യോധനൻ ജനിച്ചപ്പോൾ അവനെ കൊല്ലാൻ ഒരാൾ നിർദേശിച്ച് അതിനായി പറയുന്ന ന്യായമാണ് ഇത്.
    (ഓർമയിൽ നിന്നാണ് )

  • @jaycdp
    @jaycdp Рік тому +2

    Reservation is not a bad idea, the problem is politician misuse it and abuse it. Special tuition for IIT is a reservation too. Studying in Christian boarding English medium school and government school is a similar issue.

  • @gokulc124
    @gokulc124 Рік тому +3

    ❤❤❤

  • @sunilsapien955
    @sunilsapien955 Рік тому +2

    ❤❤❤❤

  • @i.muhammadanas204
    @i.muhammadanas204 Рік тому +9

    Brother asked a good question 😂😂

  • @varnamohan2629
    @varnamohan2629 7 місяців тому

    RC de talk kettu kondirikann nallla rasanu❤🎉

  • @gurusekharank1175
    @gurusekharank1175 Рік тому +1

    ❤Thank you sir🔥

  • @aju2023
    @aju2023 Рік тому +1

    What is your opinion about ISKON?

  • @manasachakravarthi743
    @manasachakravarthi743 Рік тому +4

    ഞാൻ വന്നു,,,,,,!!!

  • @jamespfrancis776
    @jamespfrancis776 Рік тому +2

    👍🌷❤👍

  • @JT-ke5bt
    @JT-ke5bt 6 місяців тому

    🎉

  • @varnamohan2629
    @varnamohan2629 7 місяців тому +1

    Wats ur name ? The guy wear black t shirt

  • @walkwithlenin3798
    @walkwithlenin3798 7 місяців тому

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt Рік тому +2

    ഹായ് സർ

  • @pratheeshlp6185
    @pratheeshlp6185 Рік тому +4

    💕💕💕💕💕💕💕💕💕👍👍👍👍👍👍👍👍

  • @stuthy_p_r
    @stuthy_p_r Рік тому +2

    🖤🔥

  • @benz823
    @benz823 Рік тому +3

    👍❤❤👌

  • @jaycdp
    @jaycdp Рік тому +1

    Yes, you are right, it is the Brahmins ( who ruled the most) the minority. But they were not divine as the hindu bakths proclaimed.

  • @jaycdp
    @jaycdp Рік тому +1

    A good answer to Telangana , a fool that is known as prabhudha is EMS< another one is Gurudevan and third one you are qualified.

  • @stranger69pereira
    @stranger69pereira Рік тому +6

    *4:00** നിരീശ്വരവാദ പോസ്റ്റ് പോലും ഇടാതെ, അയാൾ നിരീശ്വരവാദി ആണെന്നുള്ള നിലപാട് പറഞ്ഞാൽ പല മതവിശ്വാസികളും ഇങ്ങനെതന്നെയാണ് പ്രതികരിക്കുന്നത്. മതത്തിന് ഇത്ര ഗോത്ര പരമായി മാത്രമേ പ്രതികരിക്കാൻ കഴിയുകയുള്ളൂ.. അവരുടെ രീതി അങ്ങനെതന്നെയാണ്*

  • @jaycdp
    @jaycdp Рік тому +1

    The Brahmana depicted in the Geetha is different from the one we observe in the present day. Currently, individuals of the Brahmin caste are employed as software engineers in the United States. Neither Veda nor Geetha are being held. They share similarities with Jews who prioritize investing in education and wealth.
    However, in mythology, the Brahmin is believed to be born from the mouth of Brahma, and they possess knowledge bestowed upon them by the divine deity, not the poem Geetha.

  • @sanjithts1703
    @sanjithts1703 Рік тому +1

    Ravichandran sir ..thangal moham preamam achnodu ammayodu. Samoohathil ninnu reshapedu mo. Atho ithonnum.illannano onnum anubhavaoettilla. Makkal etra🙏🙏

  • @abrahammathai4093
    @abrahammathai4093 Рік тому +2

    എനിക്ക് മൂന്നു RC പുരോഹിതരെ അറിയാം അവർ യുക്തി വാദം അംഗീകരിച്ചവരാണ് അതുപോലെ ഒരു പാസ്റ്ററൂം അവർ തുറന്നു എന്നോട് യോജിച്ചു

  • @homosapien2488
    @homosapien2488 Рік тому +1

    Rc❤

  • @pvendara
    @pvendara 9 місяців тому

    “To save the family, abandon a man;
    to save the village, abandon a family;
    to save the country, abandon a village;
    to save the soul, abandon the earth.”
    ― Krishna-Dwaipayana Vyasa
    त्यजेत् कुलार्थे पुरुषं ग्रामस्यार्थे कुलं त्यजेत् |
    ग्रामं जनपदस्यार्थे आत्मार्थे पृथ्वीं त्यजेत् ||
    it is from mahabharatha vidura neethi.

  • @mangosaladtreat4681
    @mangosaladtreat4681 Рік тому +2

    താങ്കൾ അങ്ങിനെയായിരുന്നോ? അറിയാനുള്ള ആഗ്രഹം കൊണ്ടു ചോദിക്കുന്നു!😊✍️

    • @sinojdamodharan5723
      @sinojdamodharan5723 Рік тому +3

      ഇപ്പൊ എങ്ങനെ ആണന്നു നോക്കിയാൽ മതി

  • @santhoshissac8812
    @santhoshissac8812 Рік тому +2

    വളരെ ചർച്ച ചെയ്യേണ്ട വിഷയമാണ് ആദ്യത്തെ ചോദ്യത്തിൽ വന്നത്! മതം മാത്രമാണോ ചർച്ച ചെയ്യേണ്ടത്!

  • @AbdulSalam-sj9zb
    @AbdulSalam-sj9zb Рік тому +2

    യുക്തി വാദ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട കാലത്തിലൂടെ യുക്തി വാദം കടന്ന് പോകുന്നത്. മദ്രസ പൊട്ടന്മാരുടെ മുന്നിൽപോലും തെറ്റുകൾ സമ്മതിക്കേണ്ടി വരുന്നത് നമുക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. സാറിന്റെ ചെങ്കിസ് ഖാനും, അജ്ന മോട്ടോയും, സീവീടും ഒക്കെ നമ്മളെ ഒരുപാട് പരിഹാസ്യരാക്കി. ഇനിയെങ്കിലും ശ്രദ്ധിക്കുമല്ലോ

    • @harikk1490
      @harikk1490 Рік тому +1

      അത് ചോദിക്കുന്ന മദ്രസ പൊട്ടന്മാരോട് തിരിച്ച് സൂര്യൻ ഇപ്പോഴും ചെളിക്കുണ്ടിൽ തന്നെയാണോ അസ്തമിക്കുന്നത് എന്ന് ചോദിച്ചാൽ മതി

  • @balachandrabhat5816
    @balachandrabhat5816 Рік тому +2

    എല്ലാവരും അവിശ്വിസികളാണ്

  • @babuts8165
    @babuts8165 Рік тому +1

    Reservation,you said that wrong

  • @jaycdp
    @jaycdp Рік тому +1

    It appears that his Hindu parents were not attentive to his religious upbringing, but he is worried about the impact of the caste system within his community or family, which he is unsure about. It appears that you come from a Hindu family where freedom is valued, and as an independent Hindu individual, why did you choose to pose this question to someone you consider your superior? What possible reason would you have for questioning this to an atheist master?

    • @sumangm7
      @sumangm7 Рік тому +1

      What nonsense r u uttering? Did u even read ur comment after typing?

  • @alexandervd8739
    @alexandervd8739 Рік тому +1

    Become faithful for fruitful living. Faithful to caste, faithful to religion. Accumulating wasteful rubbish. Accidentally, inadvertently, we are born into the labrinth of caste and religion. All kind of lies. Critique of religion, caste should be the birth right of all.

  • @jaycdp
    @jaycdp Рік тому +1

    Why do you spend your time studying the Bagawath Geetha?
    One easy explanation for this is that King Ravan likely had obsessive-compulsive disorder resulting from a previous lifetime. In the mythology, he spent a considerable amount of his time worshipping both Shiva and Rama, possibly even a combination of the two deities.
    Mastering the art of focusing the mind on creative endeavors can be an arduous journey. Becoming a professor as renowned as Sai Baba, Jesus, Gandhi, and Vivekananda is a simple endeavor. Have you witnessed Vivekananda engaged in meditation. No, he lacks the ability to do so.

    • @sumangm7
      @sumangm7 Рік тому +2

      What's ur bloody point?

    • @abhilash7381
      @abhilash7381 8 місяців тому

      How idiotic, Vivekananda was an ardent practictioner and propounder of meditation

  • @sman6372
    @sman6372 Рік тому +1

    ചെങ്കിസ്ഖാൻ സ്വാഹാ .....
    .

  • @tonyedamon3559
    @tonyedamon3559 Рік тому +1

    indiayil religionukal illa enkil onnum sambavikkilla

  • @ajayakumark7938
    @ajayakumark7938 Рік тому +1

    "I haven't never come across "! രവീന്ദ്രാ ഈ ഇംഗ്ലീഷ് ആണോ പാവം പിള്ളേരെ പഠിപ്പിക്കുന്നത്? ആദ്യം സ്വന്തം വിഷയമായ ഇംഗ്ലീഷ് വ്യാകരണ തെറ്റില്ലാതെ പറയാൻ പഠിക്കൂ. ഇത്‌ ഞാൻ കുറേ നാളായി ശ്രദ്ധി ക്കുന്നു... അല്ലെങ്കിൽ അറിയാവുന്ന മലയാളത്തിൽ മാത്രം സംസാരിക്കൂ!

  • @Muneer_Shaz
    @Muneer_Shaz Рік тому +8

    Believer 1920 Be like
    "ആകാശത്തിനു മുകളിൽ ദൈവമുണ്ട്
    Science: Where is it..😌
    Believer Since 1980:
    ഭൂമിക്ക് മുകളിലാണ് ദൈവം ഉള്ളത്..
    Science: Where is it..?
    We already Explored..😮
    Believer 2023:
    പ്രപഞ്ചമാണ് ദൈവം😑
    Science:😂😂😂

    • @shanujwilson1204
      @shanujwilson1204 Рік тому +2

      Athukkum mele... Quantum realm ilaanu deivam😂😂

  • @georgegeo5590
    @georgegeo5590 Рік тому +3

    ഭഗവദ്ഗീതയും ബൈബിളും ഖുർആനും രവിചന്ദ്രൻ സാറ് ആഴത്തിൽ പഠിച്ചിട്ട് ഒന്നുമില്ല അത്യാവശ്യം കാര്യങ്ങൾ മാത്രമാണ് അതിൽ നിന്നും പഠിച്ചിട്ടുള്ളത് ഞാൻ രവിചന്ദ്രൻ സാറിൻറെ ക്ലാസുകൾ എല്ലാം കേൾക്കുന്ന ഒരാളാണ് ഈയടുത്ത് ഒരു പാസ്റ്റർ അദ്ദേഹത്തെ സംവാദത്തിന് നേരിട്ട് വെല്ലുവിളിക്കുന്നത് കണ്ടു പക്ഷേ അദ്ദേഹം ഒരിക്കലും അവരോട് സംവാദത്തിന് പോകാൻ തയ്യാറായില്ല അതുകൊണ്ടാണ് ഞാൻ പറഞ്ഞത് രവിചന്ദ്രൻ സാർ ഈ മതഗ്രന്ഥങ്ങൾ ഒന്നും ആഴത്തിൽ പഠിച്ചിട്ടില്ല എന്ന് നമ്മൾ ഒരാളുമായി തർക്കിക്കുമ്പോൾ അതിനെക്കുറിച്ച് കൂടുതലായി പഠിക്കണം ഇല്ലാതെ അവരുമായി സംവാദത്തിൽ ഏർപ്പെടാൻ പറ്റില്ല രവിചന്ദ്രൻ സാർ അവരുമായി സംവാദത്തിൽ ഏർപ്പെടാതെ ഒഴിഞ്ഞു മാറുന്നതിന് കാരണം അത് ആഴത്തിൽ പഠിക്കാത്തത് കൊണ്ട് മാത്രമാണ് സമയം പോകുമെങ്കിലും സാറ് അത് പഠിക്കണം എന്നാണ് എൻറെ ആഗ്രഹം

    • @vibezmalayalam7472
      @vibezmalayalam7472 Рік тому +7

      എന്ത് തേങ്ങക്കാ അത് ആഴത്തിൽ പഠിക്കുന്നത്.. പാരിസ് ഹോട്ടലിലെ ബിരിയാണി നല്ലതാണോ എന്നറിയാൻ അവിടെ ഉണ്ടാക്കുന്ന മുഴുവൻ ബിരിയാണിയും തിന്നണോ.. ഈ ചവർ ഒക്കെ ആഴത്തിൽ പഠിക്കണമെങ്കിൽ തോക്ക് ചൂണ്ടി ഭീഷണിപെടുത്തേണ്ടി വരും..

    • @sunithasuni6588
      @sunithasuni6588 Рік тому

      @@vibezmalayalam7472 അത് കറക്റ്റ് 😜👍

    • @vasu8794
      @vasu8794 Рік тому +3

      ഒരു മത വിശ്വാസി അയാൾ വിശ്വസിക്കുന്നത് ശരിയാണ് എന്നു വിശ്വസിച്ചു അയാൾ സംവാദത്തിൽ തോൽക്കുന്നത്. അറിയാതെ " ഫയൽ മാൻ ജയിച്ചെ" എന്നു ആർപ്പുവിളിയ്ക്കും, അച്ഛന്മാരുമായി RC സംവാദം നടത്തിയിട്ടുണ്ട്, mm അക്ബർ പറഞ്ഞ അൽഭതം ഖുറാനിലെ ,അൽഭുതമല്ല എന്ന് യുക്തിയുള്ളവർക്കറിയാം, ഖുറാനിൽ അക്ബർ പറഞ്ഞ അർത്ഥവുമില്ല, എന്നിട്ടു ഇസ്ലാം മതവിശ്വാസികൾ അക്ബർ ജയിച്ചതായി സമാധാനിച്ചു, RC കോഴിക്കോടു മുഹമ്മദു തേലത്തിനെതേച്ചൊട്ടിച്ചു, എന്നിട്ടും വിശ്വാസികൾ സമ്മതിക്കില്ല അത് കൊണ്ട് സംവാദം കൊണ്ടു കാര്യമില്ല,,

    • @vasu8794
      @vasu8794 Рік тому +3

      അതിലൊക്കെ RC ക്ക് അറിയില്ല എന്നു തോന്നുന്ന കാര്യം പറയൂ, ആഴത്തിൽ പഠിക്കാൻ കയറു കെട്ടിയിറങ്ങണോ?

    • @vasu8794
      @vasu8794 Рік тому +2

      ത്രിത്വം തന്നെ വായിലെ നാവിൻ്റെ അൽഭുതമാണ്,

  • @sreenii5445
    @sreenii5445 Рік тому +2

    No need to attend such events develop your own thinking instead of following such people who mostly mislead

    • @sumangm7
      @sumangm7 Рік тому +2

      Sir, you are properly led right?

    • @sreenii5445
      @sreenii5445 Рік тому

      @@sumangm7 I am no superior being to be addressed Sir or Madam which is precisely why I said no point in attending such events. We all are led by thoughts and ideas we assimilate and for that there is no dearth of material,why then restrict oneself to views of one or two individuals,it’s just like being religious followers which these people are making fun of.

    • @sumangm7
      @sumangm7 Рік тому +2

      @@sreenii5445 I think u r utterly misled or misunderstood. My 'Sir' was a pure sarcasm and u cudnt even pick it. Never mind.
      BTW who told u that people who listen to this speaker are only listening to him, following blindly and do not that any other source of knowledge? So it is a strawman. U assumed it urself which is not right.
      Anyone sensible who listens to anyone, will definitely cross check the data and facts and then process it the way they want. U don't assume things. May be it is ur way to gobble what others say....at least I ain't like that.
      And there is no scarcity of materials to gather data. But u have to pick the right and authentic ones for which u have to be really sensible.
      So come outta silly notions and set urself free from other dogmas if any.

  • @freez300
    @freez300 Рік тому +2

    വേദ ഉപനിഷത്തുകൾ ഭാരതീയ ദർശനങ്ങൾ മുതലായവയെ കുറിച്ച് താങ്കൾ കുറച്ചു കൂടി ആഴത്തിൽ പഠിക്കാനുണ്ടെന്ന് തോന്നുന്നു. സെമറ്റിക് മതങ്ങളെ അപേക്ഷിച്ച് ഭാരതീയ ചിന്താധാരകൾ കൂടുതൽ പഠനാർഹമാണെന്ന് തോന്നുന്നു. താങ്കൾ അവയുടെ സാമാന്യ വാച്യാർത്ഥം മാത്രം വച്ച് വിലയിരുത്തുന്നതായി തോന്നുന്നു. അന്ധവിശ്വാസങ്ങൾക്കെതിരേയും ശാസ്ത്രം പ്രചരിപ്പിക്കുന്നതിനായും താങ്കൾ നടത്തുന്ന പ്രവർത്തനങ്ങളെ അങ്ങേയറ്റം ബഹുമാനിക്കുന്നു.

    • @vibezmalayalam7472
      @vibezmalayalam7472 Рік тому +4

      ആ ഉപനിഷത്ത് കൂടി തള്ളി കളഞ്ഞാൽ അടിപൊളി ആയി.. 👍

    • @vasu8794
      @vasu8794 Рік тому +3

      താഴ്ന്ന ജാതിക്കാരൻ വസ്ത്രം ധരിക്കാൻ വിദേശികൾ വരേണ്ടി വന്നു, ജാതി വ്യവസ്ഥയിൽ ഇത്രയും വൃത്തികെട്ട വ്യവസ്ഥിതി ലോകത്തില്ല

    • @helloenthund4408
      @helloenthund4408 Рік тому

      അത് വായിച്ചവരൊക്കെ നിരീശ്വര വാദികൾ ആയി. വായിക്കാത്തവർ അന്ധവിശ്വാസികളും . ഭാരതീയ ഉപനിഷത്തില് ഒരു കോപ്പും ഇല്ല. അത് ആരും വായിക്കില്ല എന്നുറപ്പുള്ളതുകൊണ്ടാണ് എല്ലാവരും ഇരുന്നു തള്ളുന്നത്

    • @scientifictemper4354
      @scientifictemper4354 Рік тому +3

      😄😄😄

  • @unnikrishnant8033
    @unnikrishnant8033 Рік тому +3

    വേദ ഉപനിഷത്തുകൾ ഭാരതീയ ദർശനങ്ങൾ മുതലായവയെ കുറിച്ച് താങ്കൾ കുറച്ചു കൂടി ആഴത്തിൽ പഠിക്കാനുണ്ടെന്ന് തോന്നുന്നു. സെമറ്റിക് മതങ്ങളെ അപേക്ഷിച്ച്
    ഭാരതീയ ചിന്താധാരകൾ കൂടുതൽ പഠനാർഹമാണെന്ന് തോന്നുന്നു. താങ്കൾ അവയുടെ സാമാന്യ വാച്യാർത്ഥം മാത്രം വച്ച് വിലയിരുത്തുന്നതായി തോന്നുന്നു. അന്ധവിശ്വാസങ്ങൾക്കെതിരേയും ശാസ്ത്രം പ്രചരിപ്പിക്കുന്നതിനായും താങ്കൾ നടത്തുന്ന പ്രവർത്തനങ്ങളെ അങ്ങേയറ്റം ബഹുമാനിക്കുന്നു.

    • @sumangm7
      @sumangm7 Рік тому +8

      There is nothing special about vedas and upanishads. It is jus some gibberish and mostly imaginations or visions people had in those days after consuming somarasa. Something like the nonsense people speak after consuming alcohol. It is jus that we don't wanna accept it. I have critically read most of those texts. Those texts are written in a very vague way. It can be interpreted in anyways. You can interpret anything from those texts. 😂

    • @remesankarakkatan6074
      @remesankarakkatan6074 Рік тому +4

      ഉത്തരേന്ത്യയിൽ ഗ്രാമങ്ങളിലൂടെ ഒന്നു വിശദമായി യാത്ര ചെയ്യൂ .

    • @vishnumv6914
      @vishnumv6914 Рік тому +4

      ​@@sumangm7yes. U are absolutely correct.actually it's a normal conversation between people of that era during gathering with alcohol (somarasa).

    • @RSe-eh9of
      @RSe-eh9of Рік тому +3

      @unnikrishnan മനുഷ്യരെ ജാതി തിരിച്ചതോടെ ഭാരതീയ ദർശനത്തിന്റെ സകല മഹത്വവും പോയി .
      ഹിന്ദുമതം ഉള്ളടത്തോളം കാലം ഉച്ചനീചത്വങ്ങളുടെ ഈ ജാതി സമ്പ്രദായം നിലനിൽക്കുകതന്നെ ചെയ്യും .

    • @RSe-eh9of
      @RSe-eh9of Рік тому +2

      @unnikrishnan മനുഷ്യരെ ജാതി തിരിച്ചതോടെ ഭാരതീയ ദർശനത്തിന്റെ സകല മഹത്വവും പോയി .
      ഹിന്ദുമതം ഉള്ളടത്തോളം കാലം ഉച്ചനീചത്വങ്ങളുടെ ഈ ജാതി സമ്പ്രദായം നിലനിൽക്കുകതന്നെ ചെയ്യും .

  • @Robinthms66
    @Robinthms66 Рік тому +3

    Rc❤️

  • @ryzindia1883
    @ryzindia1883 Рік тому +1

    RSS യുക്തി മഞ്ചിന്റെ അഭിനന്ധനങ്ങൾ❤

  • @encunorth
    @encunorth Рік тому +2

    14:32 , Brother asked a good question…. 😂😂😂

  • @basheebasheer5806
    @basheebasheer5806 Рік тому +2

    പാഠപുസ്തകങ്ങൾ കാണാപാഠം പഠിച്ചു പരീക്ഷക്ക്‌ A+വാങ്ങുന്നതല്ല വിദ്യാഭ്യാസം.....
    ചരിത്രങ്ങളും ശാസ്ത്രവും പഠിച്ചു തന്റെ സഹ ജീവികളോട് എങ്ങനെ നല്ല രീതിയിൽ പെരുമാരണമെന്ന് പഠിക്കലാണ്...... മനുഷ്യൻ എന്ന ജീവ വർഗത്തെ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ etc എന്നു തരാം തിരിച്ചു കാണുന്ന മത സമൂഹങ്ങൾക്കു ഒരിക്കലും സന്തോഷം ഉണ്ടാകില്ല......