വീടിന്റെ ചോർച്ച വളരെ ഈ സിയായി പരിഹരിക്കാം/water proofing very simple/

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 74

  • @sudakaranp4259
    @sudakaranp4259 2 роки тому +7

    എന്തായാലും സാധാരണക്കാർക്ക് ഏറ്റവും ഉപകാരപ്രദം ഇത് എല്ലാവർക്കും സ്വയം ചെയ്യാൻ സാധിക്കുന്നതാണ് ആശംസകൾ 🌹🌹

  • @diffwibe926
    @diffwibe926 2 роки тому +4

    കുറച്ചുകൂടി ഡീറ്റൈൽ ആയിട്ട് ചെയ്തു കാണിക്കുകയും വ്യക്തമായും ശബ്ദത്തിലും പറയുകയും ചെയ്യുക, പലതും വ്യക്തമല്ല, എല്ലാവീഡിയോയും super തന്നെ 👌👌✔️✔️✔️✔️

    • @ratheeshthenhipalam
      @ratheeshthenhipalam  2 роки тому +1

      Thankyou so much
      താങ്കളുടെ വിലയേറിയ നിർദേശത്തിന് ഒരായിരം നന്ദി

  • @mathewsmathew4648
    @mathewsmathew4648 Рік тому

    അതിനോടു കൂടി കുറെ Terrace ഉം ഉണ്ട് അതും ചെയ്യണം

  • @mathewsmathew4648
    @mathewsmathew4648 Рік тому

    വീടിന്റെ മുകൾ ഭാഗം 2 കൂരയായിട്ടാണ് ഓട് ഇട്ടിട്ടുണ്ട് പക്ഷേ രണ്ടു കുരയുടേയും ഇടയിലുള്ള പാത്തിയിലാണന്നു തോന്നുന്നു നല്ല ലീക്കുണ്ട്. അതൊന്നു വന്നു നോക്കുമോ. തിരുവല്ല കോഴഞ്ചേരി റൂട്ടിലാണ്

  • @sk-id7nm
    @sk-id7nm 9 місяців тому

    വീടിൻ്റെ frontil sunshad box അകിയാണ് ഉണ്ടാക്കിയത് അതിൽ led light കൊടുക്കാന് വേണ്ടി pipe ഇട്ട് ലൈറ്റ് box concrete മുൻപ് ഇട്ടിരുന്നു അങനെ cheythal leak അവൻ ചാൻസ് ഉണ്ടൊ

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 2 роки тому +1

    Pressure pumb upayogichu cleanakiyal nannayirunnu

  • @kalathilshameer918
    @kalathilshameer918 5 місяців тому

    നിങ്ങൾ ചെയ്തു കൊടുക്കുമോ
    ഉണ്ടെങ്കിൽ ഒരു വർക്ക്‌ ഉണ്ട്
    കോൺടാക്ട് നമ്പർ തരുകയാണേൽ ബന്ധപ്പെടാം

  • @mohammadhassan8893
    @mohammadhassan8893 Рік тому

    Good vidio thanks

  • @ratheeshkumar8902
    @ratheeshkumar8902 2 роки тому

    Fiberglass lamination work👷 no leakage problem 20yers warranty kodukknudu, no crack, rooms tepcrtue normal, iam 👷worker

    • @Jaleesbabuk
      @Jaleesbabuk 2 роки тому

      100% ഗ്യാരന്റിയാണോ?

    • @nileenak7252
      @nileenak7252 11 місяців тому

      ഫോൺ നമ്പർ തരുമോ

  • @diljithek3006
    @diljithek3006 2 роки тому

    Ratheesheettaa adipoli 👍

  • @sumayyanoushad1130
    @sumayyanoushad1130 4 місяці тому

    Hlo.. എന്റെ വീട് 3 വർഷം ആവുന്നുള്ളു താമസം ആയിട്ട്.. ആദ്യ വർഷം തന്നെ ഹാളിന്റ ചുമർ ലൂടെ വെള്ളം ഇറങ്ങി ഉറ്റൽ തുടങ്ങി.. ഇപ്പൊ താഴെ വരെ നനവ് ആണ്.. റൂമിന്റെ മൂലകളിലും ഉണ്ട് ഇപ്പോൾ.. എന്ത് കൊണ്ടാണ് ഇത്ര പെട്ടെന്ന് ഇങ്ങനെ വരുന്നത്... വാർപ് പ്രശ്നം ആണോ പരപ്പറ്റൽ ആണോ എന്ന് എങ്ങനെ അറിയും.. Pls reply

    • @ican2259
      @ican2259 4 місяці тому

      Grout ചെയ്യിക്കണം, അടുത്തുള്ള തേപ്പ് പണിക്കാരനെ കാണിക്കുക അവർ ശരിയാക്കും

    • @sumayyanoushad1130
      @sumayyanoushad1130 Місяць тому

      @@ican2259 terrusil nannayitt vellam nilkunnund Ath kondaano.

  • @lijindas6223
    @lijindas6223 2 роки тому

    Bro..3 masam munb cheitha main slab plastering cheiyunathu nallathano

    • @ratheeshthenhipalam
      @ratheeshthenhipalam  2 роки тому +1

      Plastering ചെയ്യുബോൾ dr fixite urp സിമന്റ് മിക്സിൽ ചേർക്കുക

    • @moydupmoydu6573
      @moydupmoydu6573 Рік тому

      മൂന്ന് മാസമല്ല മൂന്ന് ദിവസം കഴിഞ്ഞ മൈൻ സ്ലാബിൽ പ്ലാസ്റ്റിങ്ങ് പെർമനന്റായി നിൽക്കില്ല ഡി ബോൺണ്ടിങ്ങ് ആവും സ്ലാബ് പ്ലാസ്റ്ററിംങ്ങ് വേറിട്ട് നിൽക്കും ഇത് പെർമനന്റാവണമെങ്കിൽ മൈൻ വാർപ്പ് നടത്തുന്ന അന്ന് ആ സ്ലറി ഉണക്കുന്നതിന് മുമ്പ് വാർക്ക നടക്കുന്ന അന്ന് തന്നേ ചെയ്യണം മാത്രം പോര ഏത് ബാഗത്തേക്കാണ് വാട്ടർ സ്ലോപ്പ് വേണ്ടത് പ്ലാസ്റ്ററിങ്ങിൽ ആ സമയത്ത് തന്നേ സ്‌ലോ പ് കൊടുക്കണം

  • @premakumar2681
    @premakumar2681 2 роки тому

    വീടിന്റെ മുറിയുടെ അകത്ത് മുകൾ ഭാഗംചുമരിൽ ( ഭിത്തിയിൽ) നനവ് വന്ന് താഴേക്ക് നനവ് പരക്കുന്നു.. വാർപ്പിന്റെ മുകൾഭാഗത്ത്holes leake ആയിരിക്കുമോ പാര ഫെറ്റ് holes വഴിയായിരിക്കുമോ അതോ Plumbing സമയത്ത് ചുമർ പൊട്ടിച്ച് വെള്ളത്തിന്റെ ടാങ്കിലേക്ക് പൈപ്പ് Work ചെയ്ത സ്ഥലത്ത് വഴി വെള്ളം കനിഞ്ഞിറങ്ങിയതാകാനോ കൂടുതൽ ചാൻസ് ? പറയാമോ? പുതിയ വീടാണ്. 6 മാസമായി കയറി കൂടിയിട്ട്. മറുപടി ഉടനെ പ്രതീക്ഷിക്കുന്നു.

    • @ratheeshthenhipalam
      @ratheeshthenhipalam  2 роки тому +1

      താങ്കൾ പറഞ്ഞ സാധ്യതകൾ എല്ലാം ഉണ്ട്. കണ്ടാലേ പറയാൻ പറ്റൂ. പാരപ്പെറ്റിലൂടെ വരികയാണെങ്കിൽ, സ്ലേ ബ് പുറത്തേക്ക് 20 cm മറ്റൊ ചാട്ടമുണ്ടാവുമല്ലോ അതിന്റെ അടിയിൽ ഒരു വാട്ടർ കട്ടിംങ് ഉണ്ടാവും അത് പൊളിഞ്ഞ് പോയാൽ സീലിങ്ങിലൂടെ വന്ന് ചുമര് നനയാം. പിന്നെ പ്ല ബിംങ്ങിന്റെ പൈപ്പ് വരുന്നിടത്ത് മാത്രമാണെങ്കിൽ അത് ആവാം. പിന്നെ വെള്ളം സെൻഷേഡിൽ വീണ് തെറിച്ച് ചുമര് നനയാം . മുകളിൽ സീലിങ്ങിൽ കൂടുതൽ നനവുണ്ടെങ്കിൽ സ്ലേബിന്റെ ലിക്കാവാൻ സാധ്യത ഉണ്ട്. എന്തായാലും അടുത്തുള്ള വാട്ടർ പ്രൂഫിങ് ടെക്നീഷ്യനെ കാണിച്ച് തുടക്കത്തിലെ പരിഹരിക്കുക
      വീഡിയോ കണ്ട് സംശയം ചോദിച്ചതിന് നന്ദി.

  • @TheCheroor
    @TheCheroor 2 роки тому

    നമ്പറുണ്ടോ

  • @sumayyasumisumi6426
    @sumayyasumisumi6426 2 роки тому

    മഴഉണ്ടകുമ്പോൾ അടിക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ ചെയ്യണേ ചേട്ടാ

    • @ratheeshthenhipalam
      @ratheeshthenhipalam  2 роки тому

      ചെയ്യുമ്പോൾ മഴ ഇല്ലാതിരുന്നൽ മതി

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому

      ഇല്ല....മഴ ഇല്ലാത്ത പ്പോ..
      301...302..roof leack എല്ലാം നല്ലതാണ്....പക്ഷേ നല്ല cleaning ആകണം.

    • @sumayyasumisumi6426
      @sumayyasumisumi6426 2 роки тому

      @@ratheeshthenhipalam അങ്ങനെ അല്ല ഇത് സെറ്റ് ആവാൻ എത്ര ടൈമ് വേണം... ചെയ്ത് കഴിഞ്ഞു 1 hour കഴിഞ്ഞു മഴ പെയ്താൽ...

    • @ratheeshthenhipalam
      @ratheeshthenhipalam  2 роки тому

      അത് പ്രശ്നമില്ല ചെയ്ത ഭാഗം മഴ കൊള്ളാതെ മൂടിയിട്ടാൽ മതി ഏകദേശം സെറ്റായിട്ടുണ്ടാവും

  • @ashiyamt1025
    @ashiyamt1025 3 місяці тому

    Hello

  • @rajanp3694
    @rajanp3694 2 роки тому +1

    ചോർച്ചയുണ്ടല്ലോ വീടിനല്ല, ഞാൻ വെള്ളം കുടിക്കുമ്പോൾ ചോർന്നു പുറത്തു
    പോകുന്നുണ്ട്. രാത്രിയിലും പോകും. ഇതിന് ഒരു വഴി പറയാമോ. സൂപ്പർ ഗ്ലു പുരട്ടിയാൽ കുഴപ്പം വരുമോ.

    • @bijup2211
      @bijup2211 2 роки тому +2

      Punjabi murichittal priharamayi

    • @MoossaMT-br9kf
      @MoossaMT-br9kf 2 роки тому

      @@bijup2211 കലക്കി

  • @harshajinu
    @harshajinu 2 роки тому

    Super 👌

  • @thahirakhanun3419
    @thahirakhanun3419 2 роки тому

    സ്‌ക്വയർ ഫീറ്റ് റെയ്റ്റ് പറയൂ.

  • @RaviRavi-lf3cp
    @RaviRavi-lf3cp 2 роки тому

    👍👍

  • @jishnukm7058
    @jishnukm7058 2 роки тому

    Sir phone no പറയുമോ

  • @Rockybhai-df3pt
    @Rockybhai-df3pt 2 роки тому

    👍👍👌

  • @nileenak7252
    @nileenak7252 11 місяців тому

    ഫോൺ നമ്പർ തരുമോ

  • @nasmiyanasmiya8117
    @nasmiyanasmiya8117 2 роки тому

    ഫോൺ നമ്പർ പറയൂ

  • @Sharufgan
    @Sharufgan 2 роки тому

    Pone number ethraya

  • @akhileshp3939
    @akhileshp3939 2 роки тому

    എവിടെയോ കണ്ട നല്ല പരിജയം ഉണ്ടല്ലോ 🙄🙄

  • @rathishkumar6125
    @rathishkumar6125 11 місяців тому

    Sir it doesn't work . sure 😊 please don't waste of money. you don't fool people ok

  • @malappurampets6254
    @malappurampets6254 2 роки тому

    നമ്പർ തരുമോ bro

  • @shareefashafi3408
    @shareefashafi3408 2 роки тому

    Watsapp nember ayakuga

  • @sarithaek8279
    @sarithaek8279 2 роки тому +1

    Super 👍🏻

  • @rajanpallikkararajanpallik2633
    @rajanpallikkararajanpallik2633 2 роки тому +2

    👌👌👌

  • @jisharatheesh5810
    @jisharatheesh5810 2 роки тому

    👍👍👍

  • @itsmekeshu1075
    @itsmekeshu1075 2 роки тому +1

    👌👌

  • @ratheeshpanambraratheesh9086
    @ratheeshpanambraratheesh9086 2 роки тому

    👍👍👍

  • @lalum179
    @lalum179 2 роки тому +1

    👍👍👍

  • @bincybincy3629
    @bincybincy3629 2 роки тому +1

    👍👍👍