Roof ടോപ്പ് ചെറിയ ലെവൽ വ്യത്യാസം ഉണ്ട്, നടുവിൽ വെള്ളം കെട്ടിക്കിടക്കുന്നു.... റൂഫ്സീൽ ഉപയോഗിച്ച് വാട്ടർ പ്രൂഫിങ് ചെയ്യാൻ ഉദ്ദേശിക്കുന്നു. അതിനു മുൻപായി എങ്ങനെ ലെവൽ ചെയ്യാം.? അത് പോലെ പാരപ്പറ്റും സ്ലാബും ചേരുന്ന ജോയിന്റ് സിമെന്റ് ഇളകിപ്പോയിട്ടുണ്ട്. അതെങ്ങനെ റെഡി ആക്കും....
സാർ വീട് കോൺക്രീറ്റ് ചെയ്തിട്ട് ഒന്നര വർഷം ആയി.പ്ലാസ്റ്ററിംഗ് ചെയ്തിട്ടില്ല.2 നില ആണ്.2 നിലയിലും slope തീരെ ഇല്ല.താഴെ ഷീറ്റ് ഇട്ട് അഡ്ജസ്റ് ചെയ്തു.മേലെ വെള്ളം കെട്ടി കിടക്കുന്നുണ്ട്.നല്ല മഴയത്ത് ചുമരിൻ്റെ വശങ്ങളിൽ നനവും കാണുന്നു. എന്താണ് ചെയ്യേണ്ടത്?
Chetta njangade veedu vechittu 14 varsham aayi. Full pani kazhinjilla. Epo aanu oro muriyum theykkunnathu. Wall full vellam eraguva. Ceiling l vellam ella. Wall oru side leak Aanu. Athinu entha cheyya
Sr njagalude vetiente varpe totally kazhiju. 2yers ay 9:13 i. New vite udakunathane .epo valathe varpil nine water kale kudikunu . Athinal chumaril nanayunu. Thepe kazhijitila. E problem thine edha cheyika .ple reply
റൂഫ് സീൽ നമുക്ക് ടോപ്പ് പ്ലാസ്റ്റർ ചെയ്യാതെ അടിക്കുന്നതിനു കുഴപ്പം ഉണ്ടോ എന്റെ വീട് ടോപ്പ് പ്ലാസ്റ്റർ ചെയ്തിട്ടില്ല. ഇപ്പോൾ റൂമിൽ ചെറുതായിട്ട് ടോപ്പിൽ വെള്ളനനവു കാണിക്കുന്നു പ്ലാസ്റ്റർ ചെയ്യാൻ ഇപ്പോൾ നിവർത്തി ഇല്ല ഇത് അടിച്ചു കഴിഞ്ഞാൽ ഭാവിയിൽ പ്ലാസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ട് വരുമോ. പ്ലീസ്. ഒരു മറുപടി തരണേ.
എന്റെ നാട്ടിൽ കോൺക്രീറ്റനേശേഷം പ്ലാസ്റ്ററിങ് ചെയ്യാറില്ല. അതുകൊണ്ട് പ്രതേകിച്ചു കുഴപ്പം ഒന്നും ഇല്ല. മഴ കാലത്ത് തെന്നി വീയില്ല എന്ന എന്ന ഗുണവുമുണ്ട്. ചൂട് സമയത്ത് ഡോക്ടർ പിക്സുംവൈറ്റ് സെമെന്റും കലർത്തി എല്ലാ വർഷവും അടിച്ചാൽ ചൂടും ചോർച്ചയു കുറയും
ഞങ്ങളുടെ വീട് വാർപ്പ് കഴിഞ്ഞിട്ട് രണ്ട് മാസമായി. വാർപ്പിന്റെ പിറ്റേ ദിവസം തന്നെ കുറേ ക്രാക്ക് വന്നു. ഇപ്പോൾ രണ്ട് സ്ഥലത്ത് സലിംങ്ങിൽ വെള്ളo ലീക്ക് വരുന്നു ഇതിന് എന്താ ഒരു മാർഗം
ആദ്യം നല്ല പ്രഷർ കിട്ടുന്ന മെഷിൻ വച്ച് പായലും പൂപ്പലും നന്നായി കളയുക പൊളിഞ്ഞ പ്ലാസ്റ്റർ മാത്രംപൊളിച്ചു കളഞ്ഞ് ഡോക്ടർ ഫിക്സിറ്റ് ചേർത്ത ഗ്രൗട്ട് ഒഴിച്ച് പ്ലാസ്റ്റർ ചെയ്യുക ആദ്യത്തെ 2കോട്ട് വൈറ്റ് സിമൻ്റ് കെമിക്കൽ ചേർത്ത് ലൂസായി അടിക്കുക അടുത്ത കോട്ട് കുറച്ച് കട്ടിയായി അടിക്കുക പിന്നീടുള്ള എല്ലാവർഷവും മുടങ്ങാതെ പൂപ്പൽ കളഞ്ഞ് വൈറ്റ് സിമൻ്റ് അടിച്ചാൽ മതി.
നല്ല വിശദീകരണം 👍👍👍
Thanks
@@ratheeshthenhipalamനിങ്ങൾ എവിടെ ആണ്
ഫോൺ നമ്പർ tharo
Hi
ബേബി മെറ്റൽ കൊണ്ട് കോൺക്രീറ്റ് ചെയ്യൂ ❤️❤️
👌👌👌...ഒരു വീട് പണിയുമ്പോൾ ഉപയോഗിക്കേണ്ട dr.fixit ന്റെ full details പറഞ്ഞു തരാമോ? Column, beam,concrete,bathroom etc.
Roof ടോപ്പ് ചെറിയ ലെവൽ വ്യത്യാസം ഉണ്ട്, നടുവിൽ വെള്ളം കെട്ടിക്കിടക്കുന്നു....
റൂഫ്സീൽ ഉപയോഗിച്ച് വാട്ടർ പ്രൂഫിങ് ചെയ്യാൻ ഉദ്ദേശിക്കുന്നു. അതിനു മുൻപായി എങ്ങനെ ലെവൽ ചെയ്യാം.?
അത് പോലെ പാരപ്പറ്റും സ്ലാബും ചേരുന്ന ജോയിന്റ് സിമെന്റ് ഇളകിപ്പോയിട്ടുണ്ട്. അതെങ്ങനെ റെഡി ആക്കും....
Veedinte side ile salb veethi kuraju poyidu akathe fithiyil maza vellum cheruthayi eezunudu athinu entha parikaryam plc reply
New coat ezze enganeya nallathano leak proof ne
കുറച്ചു മുന്നേ ചെയ്യേണ്ടിയിരുന്നു
കമ്പി എല്ലാം തുരുമ്പ് എടുത്തു കാണും
ഇനിയിപ്പോൾ പറഞ്ഞിട്ട് കാര്യമില്ല..
സാർ
വീട് കോൺക്രീറ്റ് ചെയ്തിട്ട് ഒന്നര വർഷം ആയി.പ്ലാസ്റ്ററിംഗ് ചെയ്തിട്ടില്ല.2 നില ആണ്.2 നിലയിലും slope തീരെ ഇല്ല.താഴെ ഷീറ്റ് ഇട്ട് അഡ്ജസ്റ് ചെയ്തു.മേലെ വെള്ളം കെട്ടി കിടക്കുന്നുണ്ട്.നല്ല മഴയത്ത് ചുമരിൻ്റെ വശങ്ങളിൽ നനവും കാണുന്നു. എന്താണ് ചെയ്യേണ്ടത്?
Sr. മഴ നനയുന്ന ചുവരിൽ ഏത് മീറ്റരിയൽ ഉപയോഗിക്കണം
Chetta njangade veedu vechittu 14 varsham aayi. Full pani kazhinjilla. Epo aanu oro muriyum theykkunnathu. Wall full vellam eraguva. Ceiling l vellam ella. Wall oru side leak Aanu. Athinu entha cheyya
Ithine vella soultion kittiyo
Sr njagalude vetiente varpe totally kazhiju. 2yers ay 9:13 i. New vite udakunathane .epo valathe varpil nine water kale kudikunu . Athinal chumaril nanayunu. Thepe kazhijitila. E problem thine edha cheyika .ple reply
കോൺഗ്രീറ്റിന്റെ കൂടെ ചെയ്യാവുന്ന വല്ലതും ഉണ്ടോ
റൂഫ് സീൽ നമുക്ക് ടോപ്പ് പ്ലാസ്റ്റർ ചെയ്യാതെ അടിക്കുന്നതിനു കുഴപ്പം ഉണ്ടോ എന്റെ വീട് ടോപ്പ് പ്ലാസ്റ്റർ ചെയ്തിട്ടില്ല. ഇപ്പോൾ റൂമിൽ ചെറുതായിട്ട് ടോപ്പിൽ വെള്ളനനവു കാണിക്കുന്നു പ്ലാസ്റ്റർ ചെയ്യാൻ ഇപ്പോൾ നിവർത്തി ഇല്ല ഇത് അടിച്ചു കഴിഞ്ഞാൽ ഭാവിയിൽ പ്ലാസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ട് വരുമോ. പ്ലീസ്. ഒരു മറുപടി തരണേ.
Ente veedinum chorcha ind
പട്ടാമ്പിക്കടുത്ത് കൂറ്റനാട് വന്ന് ചെയ്ത് തരുമോ
Good vidio thanks
Sllopvrkaanu 780 sq athra chelavu vrum
ഏറ്റവും ചെലവ് കുറഞ്ഞത് വൈറ്റ് സിമന്റ്റും ഡോക്ടർ ഫിക്സിറ്റ് അടിച്ചാൽ മതി
തന്നെ ചെയ്യാൻ പറ്റുമോ
@@jainylpപറ്റും
Nalladhano
എന്റെ പൊന്നു ചേട്ടാ അതിന്റെ മണം കൃഷി ചെയ്താൽ അങ്ങനെ ആയി പോയതാ
എന്റെ നാട്ടിൽ കോൺക്രീറ്റനേശേഷം പ്ലാസ്റ്ററിങ് ചെയ്യാറില്ല. അതുകൊണ്ട് പ്രതേകിച്ചു കുഴപ്പം ഒന്നും ഇല്ല. മഴ കാലത്ത് തെന്നി വീയില്ല എന്ന എന്ന ഗുണവുമുണ്ട്. ചൂട് സമയത്ത് ഡോക്ടർ പിക്സുംവൈറ്റ് സെമെന്റും കലർത്തി എല്ലാ വർഷവും അടിച്ചാൽ ചൂടും ചോർച്ചയു കുറയും
Correct ആണ്
കുറയും, അപ്പോഴും ചോർച്ച കാണും അല്ലേ 😢, മുകൾ റൂഫിങ് ചെയ്യുന്നത് തന്നെയാണ് നല്ലതെന്ന് സാരം
വെള്ളം കെട്ടിനിന്ന് പട്ടില്ലേ
Good bro🎉
എന്റെ വീടിന്റ വാട്ടർ ടാങ്കിന്റ അടിയിൽ നിന്നാണ് ലീക് തായാട് വരുന്നു പ്ലീസ് ഹെല്പ് 🙏
ഞങ്ങളുടെ വീട് വാർപ്പ് കഴിഞ്ഞിട്ട് രണ്ട് മാസമായി.
വാർപ്പിന്റെ പിറ്റേ ദിവസം തന്നെ കുറേ ക്രാക്ക് വന്നു.
ഇപ്പോൾ രണ്ട് സ്ഥലത്ത് സലിംങ്ങിൽ വെള്ളo ലീക്ക് വരുന്നു
ഇതിന് എന്താ ഒരു മാർഗം
പ്ലീസ് ഹെൽപ്പ്
Go to a shop and ask them. ഇവിടെ വീഡിയോ ഇട്ട് കച്ചവടം ചെയ്യുന്ന ആൾക്കാരാണ് അവർക്ക് റീപ്ലേ ഉണ്ടാകില്ല.
Than. Parangetimeover
ഓടി വീടിൻറെ ചോർച്ചമാറ്റാൻ പറ്റുമോ ...?
.
പൊളിച്ചുമാറ്റാൻ പറ്റില്ല അതുകൊണ്ടാണ്.
എന്റെ വീട് അടുക്കളയിൽ ജോയിന്റചോർച്ച ഉണ്ട് രണ്ടാമതു അടുക്കള പണിഞ്ഞത് ആണു 11:59
അതു മാറ്റി തരാൻ പറ്റുമോ
👍
Good information 👍
Thanks 🙋🙋
കോൺക്രീറ്റ് കഴിഞ്ഞ് അതിന് മുകളിൽ കാരം ഇടുന്നതാണോ തേപ്പ് എന്ന് പറയുന്നത്. Pls reply
കാരം ഇടുക എന്ന് പറഞ്ഞാൽ എന്താണ് ? സിമന്റും സാന്റു o മിക്സ് ചെയ്ത് ലെവൽ തീർത്ത് ചുമരിലോ കോൺക്രീറ്റിലോ. തേച്ചെടുക്കുന്നതിനാണ് തേപ്പ് എന്നു പറയുന്നത്.
ph No:തരാമോ?
Number കിട്ടുമോ
Mic ഏതാണ് ഉപയോഗിയ്ക്കുന്നത്
Boya കൊള്ളാമോ
Kollam boya m1 aano
അതെ
നമ്പർ തരുpls
@@starteek6311 arude number ?
Radeesh no pls
chat.whatsapp.com/HYMtS7HWTYMEiph2Oh7z6j
hi
നമ്പർ തരാമോ
നിങ്ങൾ എവിടെയാണ് സ്ഥലം
മലപ്പുറം കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കടുത്ത്
@@ratheeshthenhipalam
Contact number kittumo
Ningal kannur chyunnundo@@ratheeshthenhipalam
താങ്കളെ കിട്ടുന്ന ഫോൺ no:
പറയോ
9961641660
വീടിൻ്റ അളവ് തിരിക്കുന്ന വീഡിയോ ഇടുമോ
കായംകുളം വന്നു ചെയ്തു തരുമോ
ആദ്യം നല്ല പ്രഷർ കിട്ടുന്ന മെഷിൻ വച്ച് പായലും പൂപ്പലും നന്നായി കളയുക പൊളിഞ്ഞ പ്ലാസ്റ്റർ മാത്രംപൊളിച്ചു കളഞ്ഞ് ഡോക്ടർ
ഫിക്സിറ്റ് ചേർത്ത ഗ്രൗട്ട് ഒഴിച്ച് പ്ലാസ്റ്റർ ചെയ്യുക ആദ്യത്തെ 2കോട്ട് വൈറ്റ് സിമൻ്റ് കെമിക്കൽ ചേർത്ത് ലൂസായി അടിക്കുക അടുത്ത കോട്ട് കുറച്ച് കട്ടിയായി അടിക്കുക പിന്നീടുള്ള എല്ലാവർഷവും മുടങ്ങാതെ പൂപ്പൽ കളഞ്ഞ് വൈറ്റ് സിമൻ്റ് അടിച്ചാൽ മതി.
Puthiya veedu anu . Show wallilntay chumaril Mazayath nallapole EErpam und ath anganay pariharikkam
Mo No Plzz
Matterkku vada
😂
Ningaludea contact number kittumo?