വീടിന്റെ ഏത് ചോർച്ചക്കും പരിഹരമാണ് BANWET | 20°c വരെ ചൂടും കുറക്കുന്നു

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 101

  • @mathewpc727
    @mathewpc727 Рік тому +6

    ഹലോ നിങ്ങൾ വാതോരാതെപറയുന്നുണ്ട് പക്ഷേ ഇത് ഏതാ മെറ്റീരിയൽ ഏത് കമ്പനിയാണ് ഇത് എത്ര ലിറ്റർ ആണ് ഇതിന്റെ വില എന്താണ് സ്ക്വയർ ഫീറ്റ് എത്രയാണ് എന്ന് പറഞ്ഞാൽ കൊള്ളായിരുന്നു

    • @shariknv2641
      @shariknv2641 Рік тому +1

      വീഡിയോ skipp അടിച്ചു കണ്ടതാണല്ലേ 😂😂😂😂

    • @gerindevasia7936
      @gerindevasia7936 Рік тому

      Rate is not mentioned in this video

  • @mohammadhassan8893
    @mohammadhassan8893 Рік тому +1

    Good vidio thanks

  • @sreekumargnair1570
    @sreekumargnair1570 3 місяці тому

    പത്തനംതിട്ട ജില്ലയിൽ എവിടെയുണ്ട്

  • @abdulnazar7216
    @abdulnazar7216 10 місяців тому +2

    Squir feet ന് എത്ര????

  • @prakasanp6823
    @prakasanp6823 4 місяці тому

    ഭിത്തിയുട ഈപ്പം മാറ്റാൻ എന്തു ചെയ്യണം ?

  • @sasikumarmenon8521
    @sasikumarmenon8521 2 роки тому +35

    ഒരു ഡെമോ കാണിക്കുമ്പോൾ, അതിനു എത്ര ചെലവ് വരും, ഈ പ്രോഡക്റ്റ് കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ തന്നെ ഉണ്ടാക്കുന്ന താണോ, ഇത് ഉപയോഗിച്ച് വീട്ടിലെ ഉള്ളിലെ ചുമരുകൾക്ക് ഉണ്ടാകുന്ന ക്രാക്ക്കിനും, പോളപോലെ വലിയ പാച്ചുകൾ മുതലായ പ്രശനങ്ങൾ തീർക്കാൻ പറ്റുമോ, ഇതിനു guarantee ഉണ്ടൊ മുതലായ കാര്യങ്ങൾ കൂടി ചോതിക്കണ്ടേ. അല്ലാതെ ഡെമോ കാണിക്കുന്ന ആൾ പറയുന്നത് അപ്പാടെ വിശ്വസിച്ചു തലയാട്ടി അങ്ങോട്ടും ഇങ്ങോട്ടും നടന്നാ പോരാ ആർമി കാര.

    • @jashithakk9719
      @jashithakk9719 2 роки тому +1

      Valare sheriyanu

    • @sajivkuriakose2982
      @sajivkuriakose2982 2 роки тому +1

      ശരിയാണ്... ഞാനും അത്തരം ഡീറ്റെയിൽസ് കിട്ടുമോന്നു നോക്കുവാരുന്നു...

  • @josephthachil254
    @josephthachil254 2 роки тому +1

    Very useful video. Super product. What is the price per sq ft.

  • @sadasivanbabu6238
    @sadasivanbabu6238 2 роки тому +3

    58degree c. grade. കേരളത്തിൽ എവിടെയാ ഇത്രയും ചൂട്. തെർമൽ scanner ഒന്ന് പരിശോധിക്ക്.

    • @kadalasvlog1610
      @kadalasvlog1610 Рік тому +1

      Concrete nte choodaanu

    • @shariknv2641
      @shariknv2641 Рік тому +1

      കോൺഗ്രീട്ട് അത്ര ചൂട് ണ്ടാവും നട്ടുച്ചക്ക് ചെരിപ്പിടാതെ ഒന്ന് കയറു

    • @johnthomas3763
      @johnthomas3763 День тому

      Please notr tjat it is not the room trmpersture ehich is counted The top surface is getting direct sunlight through out the day which is very hogh

  • @sreemathi.k.pkazhakapurayi4734
    @sreemathi.k.pkazhakapurayi4734 2 роки тому

    No. Discription boxil ഇല്ലല്ലോ

  • @babumj5102
    @babumj5102 2 роки тому

    ഇടുക്കി ജില്ലയിൽ ബന്ധപ്പെടാൻ നമ്പർ ഉണ്ടോ?

  • @lisomonm8986
    @lisomonm8986 2 роки тому +1

    Cash cothiknde bhayi....pavapettvarku pattunthu aano enu ariynde....

    • @LeelaPa
      @LeelaPa 2 роки тому +1

      Sariyaanu veruthe ithu kaanichuthsnnittenthaa kaariam

  • @simpletechno2036
    @simpletechno2036 2 роки тому

    plaster cheyyatha veettil.....ethu cheyyaan patto

  • @muruganandthamp3787
    @muruganandthamp3787 2 роки тому

    Very good news this facilities will be able to get in tamilnadu

  • @madhunair6167
    @madhunair6167 2 роки тому +2

    Number കൊടുക്കാത്തത് എന്തേ ?

  • @jasirvvr4899
    @jasirvvr4899 2 роки тому +5

    ചാർജ് എത്ര

    • @shajikrishnan5790
      @shajikrishnan5790 2 роки тому

      എത്രയാണ് ചാർജ്ജ് contact number

  • @AbbasAbbas-yv2bm
    @AbbasAbbas-yv2bm 2 роки тому +6

    എവിടെ വാങ്ങാൻ കിട്ടും എന്തു വില വരും?

  • @abdulazeezparakkal
    @abdulazeezparakkal 2 роки тому +2

    എല്ലാവരും കേരളത്തിലെ കാലാവസ്ഥക്കനുസരിച്ച് വീട് നിർമ്മിക്കുക.

  • @rajimonpcpc7318
    @rajimonpcpc7318 2 роки тому

    How much cost per square foot

  • @KhaleelKhallu-x7o
    @KhaleelKhallu-x7o 3 місяці тому

    Nammudeveed ingane

  • @ratheeshkumar8902
    @ratheeshkumar8902 2 роки тому +1

    Fiberglass lamination work👷 water leakage problem solution best💯 products anu 20yers warranty kodukknudu

  • @ratheeshkumar8902
    @ratheeshkumar8902 2 роки тому

    Full crack pokum ilkil cash retain tharyum, fiberglass lamination work👷 life long no leakage problem

  • @LeelaPa
    @LeelaPa 2 роки тому

    Ithevideyaaa

    • @LeelaPa
      @LeelaPa 2 роки тому

      Oru reply expect cheyyunnu

  • @abdulrazakp7647
    @abdulrazakp7647 2 роки тому +1

    Description boxil idunnu enn paranchitt......

  • @sadikkpalliyalil7818
    @sadikkpalliyalil7818 2 роки тому +7

    Enganeyaan price per square feet

    • @sheenarejesh3921
      @sheenarejesh3921 2 роки тому +2

      പ്രൈസ് ഫോർ സ്‌ക്വാഡ് ഫീറ്റ് pls

    • @shehsinmsherif4248
      @shehsinmsherif4248 2 роки тому

      68

    • @Ojistalks
      @Ojistalks 2 роки тому +2

      @@shehsinmsherif4248 ട്രസ്സ് മേയല്ലോ 😄

  • @jithinjohn6111
    @jithinjohn6111 2 роки тому

    Super

  • @shafeekthayyil5432
    @shafeekthayyil5432 2 роки тому

    സാർ ജാബിർ ഭായിയുടെ കോണ്ടാക്ട് നമ്പർ തരുമോ എന്റെ സ്ഥലം കണ്ണൂർ ആണ്

  • @mustafapkpoothamkurinhiarn6850
    @mustafapkpoothamkurinhiarn6850 Місяць тому

    മലപ്പുറം ജില്ല ഇല് നിങ്ങളുടെ നമ്പർ ഒന്ന് അയച്ചു തരുമോ

  • @Radhapzr
    @Radhapzr Рік тому

    It is only marketing technique.

  • @jishnuganesh7539
    @jishnuganesh7539 2 роки тому

    അച്ചായാ പൈഡ് ആണോ അതോ ഉപകാരം തിന് ഉള്ളത് ആണോ ഉള്ളത് തുറന്നു പറയാൻ മനസ് കാണിക്കണം

  • @writex858
    @writex858 2 роки тому

    Nalle information 👍👍 nammalkum cyyanam

  • @arc1908
    @arc1908 2 роки тому

    ഈ വീട് ഇപ്പൊ ബാക്കി ഉണ്ടോ 😌🤔😅🤭🥵🥵

  • @azeezottummel4044
    @azeezottummel4044 2 роки тому

    ഇതിന്റെ rate. എത്ര

  • @AkshayKumar-z6f3b
    @AkshayKumar-z6f3b Рік тому

    Water.proofing. Worang

  • @abdulrazakp7647
    @abdulrazakp7647 2 роки тому

    Evide avarude number? ???

  • @rahulrajur5305
    @rahulrajur5305 2 роки тому

    ജോമി 💞ചേട്ടാ 👍👍കൊള്ളാം 👍👍👍👍

  • @yoosufkudummathil6394
    @yoosufkudummathil6394 2 роки тому

    നമ്പർ എവിടെ

  • @TheCheroor
    @TheCheroor 2 роки тому +3

    Roofing ചെയ്ൽതാൽ മതി

  • @salimvmsallm64
    @salimvmsallm64 2 роки тому

    ഇത് നിങ്ങൾ ചെയ്ത് തരുമൊ എത്ര രൂപ വരും ഫോൺ നമ്പമ്പർ തരുമൊ

  • @MuhammedAnsarkottayam
    @MuhammedAnsarkottayam Рік тому

    Number eviday

  • @sareenaiqbal1053
    @sareenaiqbal1053 2 роки тому +1

    2000 Sqrfeet വീടിന് എത്ര ചിലവ് വരും

    • @Charliethetrader
      @Charliethetrader 2 роки тому +1

      വാറന്റി അവരു പറയുന്നുണ്ടെങ്കിൽ
      ₹200 ന്റെ പത്രത്തിൽ ഒരു affidavit ഉണ്ടാക്കണം
      Warranty period ന് മുൻപ് product related എന്ത് പ്രശ്നം വന്നാലും
      അവര് ഉത്തരവാദിത്വം ഏൽക്കും എന്ന് പറഞ്ഞ്

    • @jashithakk9719
      @jashithakk9719 2 роки тому

      Faiber matt giarandi illathathanu

    • @ShibutiShibuti
      @ShibutiShibuti 6 місяців тому

      ​@@Charliethetrader , 6 മാസം കൊണ്ട് പൂട്ടിപ്പോകുന്ന കമ്പനിക്ക് എത്ര വർഷം വേണമെങ്കിലും വാറണ്ടി കൊടുക്കാൻ പറ്റും 😂😂😂

  • @AjithKumar-xo5zb
    @AjithKumar-xo5zb 5 місяців тому

    1 1:39

  • @vloger55555
    @vloger55555 2 роки тому

    Where is the number?

  • @kiranmnnr
    @kiranmnnr 2 роки тому

    Damproof അടിച്ചാൽ പോരെ...

  • @hadibaby2033
    @hadibaby2033 2 роки тому

    🙄🙄🙄🙄🙄നമ്പർ എവിടെ ഡോ.... ഇയാളുടെ 🙄🙄🙄🙄

  • @memmeries1720
    @memmeries1720 2 роки тому

    നമ്പർ എവിടെയാടോ 😡

  • @shivanibesbin460
    @shivanibesbin460 2 роки тому

    നമ്പർ ഉണ്ടോ

  • @noushadsabdulkader6390
    @noushadsabdulkader6390 2 роки тому

    Woow super

  • @asharfak3335
    @asharfak3335 2 роки тому +1

    ഒരുപാട് കമ്പനിക്കാർ ഇതുപോലെ വീഡിയോ അപ്‌ലോഡ് ചെയ്യും. എന്നാലും contact number തരൂല. അതെഎന്തുകൊണ്ടാ?
    തട്ടിപ്പാണോ ഇതൊക്കെ

    • @jashithakk9719
      @jashithakk9719 2 роки тому

      Tattiponnumalla Edhu aarkkum cheyyam likkid vangiyalmathi
      Cheyyan oudhesikkunna sthalam
      Clinig nannayicheyouka
      Pinne faibarnett oyivakkunnadhu nannayirikkum
      Karanam adhu vekham dravikkunnathanu
      Adhumatralla likkidcheyoumpol thiknasinu mattamvarum

    • @asharfak3335
      @asharfak3335 2 роки тому +1

      തട്ടിപ്പാണ്

  • @maheshspillai079
    @maheshspillai079 2 роки тому

    Tvm

  • @Salluvlogy7
    @Salluvlogy7 Рік тому

    Puthiya house anu chetta athil ithu direct adichal pore

  • @aabaaaba5539
    @aabaaaba5539 2 роки тому +9

    ഇതൊക്കെ ഉടായിപ്പു പരിപാടിയാണ് കുറെ കാലം കഴിഞ്ഞാൽ സിമെന്റിൽ നിന്നും വിട്ട് പോയിട്ട് പല ഭാഗത്തും വീർത്തു വരും. ശരിക്കും ചെയ്യേണ്ടത് പ്രേത്യേകം solvent അടിച്ചു അതിൽ ഭൈബർ നെറ്റ് വിരിച്ചു വീണ്ടും അതിൽ കോമ്പൗണ്ട് അടിച്ചു ഇട്ടാൽ ഏതു കാലാവസ്ഥയിലും ചോരില്ല മാത്രമല്ല ചൂടും കുറയും.evide ചെവി തോണ്ടി പോലുള്ള ബ്രഷ് ഉപയോഗിച്ച് ആണ് ഫൈനൽ coat അടിക്കുന്നത് നല്ല വീതി കൂടിയ റോള്ളർ ഉപയോഗിച്ച് അടിച്ചാൽ നല്ല പോലെ പിടിക്കും.

    • @farseenaanas7672
      @farseenaanas7672 2 роки тому +1

      Etra cost aavum

    • @mujeebp9355
      @mujeebp9355 2 роки тому

      ഞാനും പെയിൻറ് പണിക്കാരൻനാണ്

    • @ayshamol5614
      @ayshamol5614 2 роки тому

      കണ്ണൂർ എവടെ ഉള്ളത്

  • @abdullatheef266
    @abdullatheef266 2 роки тому

    Call

  • @moydupmoydu6573
    @moydupmoydu6573 Рік тому

    ഇത് ഉടായിപ്പല്ലാതെ മറ്റെന്താണ് ഡിസ്ക്രിപ്ഷനിൽ നമ്പർ കൊടുക്കുന്നുണ്ട് എന്ന് പറഞ്ഞിട്ട് എവിടെ അരിച്ചു വെറുക്കിയിട്ടും നമ്പറില്ല ചെയ്യുന്ന കാര്യം പറഞ്ഞാൽ പോരേ

  • @shameemmk7754
    @shameemmk7754 2 роки тому

    contct number illallo??? plss sent

  • @ashrafkattil2536
    @ashrafkattil2536 2 роки тому

    Nomber ayakumo

  • @nazerudheenpoochengal4067
    @nazerudheenpoochengal4067 10 днів тому

    Number please?