ടെറസിലെയും ചുവരിലെയും വിള്ളലുകൾ നമ്മുക്ക് തന്നെ അടയ്ക്കാം; ചോർച്ച തടയാം

Поділитися
Вставка
  • Опубліковано 22 сер 2024
  • കെട്ടിടങ്ങളുടെ ടെറസ് ,ഭിത്തി തുടങ്ങിയിടങ്ങളിലെ ക്രാക്ക് / വിള്ളൽ കാരണമുള്ള ചോർച്ച തടയുന്നത് എങ്ങനെയെന്ന് കാണാം..
    കൂടുതൽ വിവരങ്ങൾക്കായി നിങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം.
    Trivandrum,Kollam-9387521895
    Kottayam,Alapuzha,Pathanamthitta-9539012213
    Ernakulam-8589935993,9072316814
    Idukki-8589935993
    Thrissur- +919539000612
    Palakkad- +919539012230
    Malappuram- +918589936993
    Kozhikode,Vayanad- 9539012216
    Kannur,Kasarkode- 7594921177
    Water Proofing Video Link: • വീടിന്റെ ചോർച്ച മാറ്റാ...
    Zydex provides the best waterproofing chemicals for Roof, Water Tank, Terrace & Bathrooms. Best Chemicals for Terrace, Roof, Water Tank, Bathrooms & Wall Waterproofing
    I'm on Instagram as @harikrishnankavalam. www.instagram....
    follow me On facebook:
    / harikrishnan-kavalam-2...
    For inquiries:travelwithharikrishnankavalam@gmail.com
    #TravelwithHarikrishnanKavalam
    #Malayalam

КОМЕНТАРІ • 72

  • @sethukamal3998
    @sethukamal3998 3 роки тому +4

    Nalla avatharanam, randu perumm🥰👏👏

  • @vishnupk6116
    @vishnupk6116 3 роки тому +4

    Very usable video 👍👍👍👍

  • @vishnupk6116
    @vishnupk6116 3 роки тому +3

    Harikrishnan chetta Vishnu chetta super

  • @Earthloversmedia
    @Earthloversmedia 3 роки тому +2

    Vishnu chettan

  • @renjithbhaskar2313
    @renjithbhaskar2313 3 роки тому +4

    Good presentation 👍

  • @mailisit
    @mailisit 3 роки тому +3

    Good informative video

  • @sasidharanmullanarambath7250
    @sasidharanmullanarambath7250 2 роки тому +2

    . എന്റെ ടെറസ്സ് വാർത്ത് 15 ദിവസം കഴിഞ്ഞ് പലക മാറ്റിയപ്പോൾ മുടിനാരിഴപോലുള്ള ക്രാക്ക് കാണുന്നു 500 ട q ഉണ്ടാവും കൊഴിക്കോടാണ് ബന്ധപ്പെടാനുള്ള നമ്പർ തരുമോ?

  • @monograminterior1101
    @monograminterior1101 2 роки тому +1

    Very good information 👌

  • @renjunp8438
    @renjunp8438 2 роки тому +1

    👌👌താങ്ക്സ്

  • @aboobackerpt4392
    @aboobackerpt4392 2 роки тому +2

    പട്ടാമ്പി: യിൽ എവിടെ കിട്ടും... അല്ലെങ്കിൽ പട്ടാമ്പി കൊപ്പത്ത് എവിടെ കിട്ടും

  • @ambadysanthakumar4366
    @ambadysanthakumar4366 3 роки тому +1

    Thanks

  • @moydupmoydu6573
    @moydupmoydu6573 Рік тому +1

    ഈ ക്രാക്ക് ഫില്ലറിന് elastomeric properti ഉണ്ടോ ഇല്ലങ്കിൽ ഇത് കൊണ്ട് കാര്യമില്ല കാരണം മൈക്രോ ക്രാക്കുകൾ ടെമ്പറേച്ചർ കൂടുമ്പോൾ വീണ്ടും വികസിക്കും എത്ര ചെറിയ ക്രാക്കും വീ ശേപ്പ് ചെയ്യാതെ ഫില്ലിംങ്ങ് ചെയ്താൽ ക്രാക്കിലേക്കിറങ്ങുന്ന ക്വാണ്ടിറ്റി കുറയും സൈക്കോസിൽ സൈക്കോ പ്രൈം നല്ല പ്രൊഡക്ട്ടാണ് ബാത്ത്റൂം 😮 സീലിംങ്ങ് ഒഴിച്ച് മുഴുവനായി ചുമർ ചെയ്താൽ ബാത്ത്റൂമിനോട് ചേർന്ന പുറംചുമർ ബെഡ് റൂം അടക്കം പുട്ടി ഇമൽഷൻ പൊളിഞ്ഞിളകുന്ന പ്രസ്നം പരിഹരിക്കാൻ പറ്റും ശേശം ബാത്ത് റൂം ഫ്ലോറിൽ ലിക്വഡ് മെബ്രയ്ൻ ഫൈബർ മെഷ് റെസിൻ 2 K പ്രൊഡക്ടുകൾ ഏതെങ്കിലും ചെയ്താൽ മതിയാകും ഫ്ലോറിലും ചുമരിൽ ഒരടിയും മാത്രം കയറ്റി ചെയ്താൽ മതിയാകും

  • @ziyapaint573
    @ziyapaint573 3 роки тому +1

    Nice

  • @jommaphilipose2214
    @jommaphilipose2214 3 роки тому +1

    Useful 🤩

  • @JoysrTVM
    @JoysrTVM 5 місяців тому

    Sir cycosil max ratio tvm

  • @vijayakumarb486
    @vijayakumarb486 3 роки тому +3

    Trivandrum

    • @vishnukvlm
      @vishnukvlm 3 роки тому

      Pls contact
      Renjith
      +919387521895

  • @sandeepsudeep8590
    @sandeepsudeep8590 Рік тому

    Ernakulam evide kitum

  • @salumohan5648
    @salumohan5648 3 роки тому +2

    🥰

  • @Ffyfyfugu
    @Ffyfyfugu Рік тому

    Hlo sir ..chuvaril krack veenu vellam adhil koody varunnund ..janalinte mukaliloodeyanu vellam varunnad idhu cheydal nilkumo😢😢

    • @HarikrishnanKavalam
      @HarikrishnanKavalam  Рік тому

      +919037509984 ഈ നമ്പരിൽ വിളിച്ചാൽ വിശദമായി പറഞ്ഞു തരും

  • @ayshasulaiman6423
    @ayshasulaiman6423 2 роки тому +1

    Waterproof crachfillng sezham painting patumo

  • @manoharankm7876
    @manoharankm7876 3 роки тому +2

    സാർ ഇത് എവിടെ കിട്ടു

    • @vishnukvlm
      @vishnukvlm 3 роки тому

      Pls call me 9539012213

  • @najeebtp8717
    @najeebtp8717 3 роки тому +1

    Cherivu slavinu upayokikkaan pattumooo.

    • @vishnukvlm
      @vishnukvlm 3 роки тому +1

      പറ്റും

    • @najeebtp8717
      @najeebtp8717 3 роки тому

      @@vishnukvlm slavinu villal udh. Villal mukalathedu pole thayeyum undh aa villa loode aanu vellam leakage. Upayogikkaamooo.

    • @vishnukvlm
      @vishnukvlm 3 роки тому

      @@najeebtp8717 pls call me 9539012213

  • @nasartvkd689
    @nasartvkd689 3 роки тому

    മലപ്പുറം.. കിട്ടുമോ.... നബ്ബർ... Pls

  • @harikrishnavm9331
    @harikrishnavm9331 Рік тому

    Ningal work cheth kodukkunnundo

    • @HarikrishnanKavalam
      @HarikrishnanKavalam  Рік тому

      വിഷ്ണു ചെയ്യുന്നുണ്ട് +919037509984

  • @anjuappufanseditor
    @anjuappufanseditor 3 роки тому +3

    വില എത്രയെന്ന് പറഞ്ഞില്ല

    • @vishnukvlm
      @vishnukvlm 3 роки тому +1

      Rs.400 for 1.2kg pack

  • @prashobunniunni4130
    @prashobunniunni4130 Рік тому

    1200 sqft വീടിന് എത്ര qntty പ്രോഡക്റ്റ് വേണ്ടിവരും...വീഡിയോ നന്നായിട്ടുണ്ട് ഇനിയും ഇതുപോലെ ഉപകാരപ്രദമായ വീഡിയോസ് പ്രതീക്ഷിക്കുന്നു

    • @HarikrishnanKavalam
      @HarikrishnanKavalam  Рік тому

      +919037509984 ഈ നമ്പരിൽ വിളിച്ചാൽ വിശദമായി പറഞ്ഞു തരും

  • @sunilkumararickattu1845
    @sunilkumararickattu1845 3 роки тому +2

    Grinder use ചെയ്ത് crack വലുതാക്കേണ്ടേ?. Putty using crack devolope ഒരിക്കലും success ആകില്ല എന്ന് േതാന്നുന്നു.

    • @vishnukvlm
      @vishnukvlm 3 роки тому

      തീർഛയായും

  • @npmknr1691
    @npmknr1691 3 роки тому +1

    Rate etra

  • @Safari783
    @Safari783 2 роки тому +1

    ഇത് crack filler വീടിന്‍റെ പുറം ചുമരുകള്‍ക്ക് ഉപയോഗിക്കാമോ

    • @vishnukvlm
      @vishnukvlm 2 роки тому

      ഉപയോഗിക്കാം

  • @vijayakumarb486
    @vijayakumarb486 3 роки тому +2

    Ee products Avide kittum

    • @vishnukvlm
      @vishnukvlm 3 роки тому +1

      സ്ഥലം എവിടെയാണ്

    • @shanup1190
      @shanup1190 3 роки тому +1

      Wayanad എവിടെ കിട്ടും

    • @vishnukvlm
      @vishnukvlm 3 роки тому

      @@shanup1190 pls contact
      Abhilash
      9539012216

    • @estatebyjossy5194
      @estatebyjossy5194 3 роки тому

      Kottayam, Kadaplamattom ആരെങ്കിലും ഉണ്ടോ

  • @ranimohanan02
    @ranimohanan02 3 роки тому +2

    👌👌👍

  • @sukumaranta3165
    @sukumaranta3165 3 роки тому +1

    എറണാകുളത്ത്, നിങ്ങളുടെ നമ്പർ ?

    • @HarikrishnanKavalam
      @HarikrishnanKavalam  3 роки тому +1

      Trivandrum,Kollam-9387521895
      Kottayam,Alapuzha,Pathanamthitta-9539012213
      Ernakulam-8589935993,9072316814
      Idukki-8589935993
      Thrissur- +919539000612
      Palakkad- +919539012230
      Malappuram- +918589936993
      Kozhikode,Vayanad- 9539012216
      Kannur,Kasarkode- 7594921177

  • @ambilymanesh1302
    @ambilymanesh1302 3 роки тому +2

    Online il kitto

  • @sasidharansheeba8451
    @sasidharansheeba8451 2 роки тому

    ഒരു painter ചെയ്തു കാണിച്ചാല് better

  • @murshidayikarappadi4405
    @murshidayikarappadi4405 3 роки тому +2

    ക്രാക്ക് ഫില്ലറിന്റെ പ്രൈസ് എത്രയാണ് 🌹

  • @neerkakkafishingtraveling6875
    @neerkakkafishingtraveling6875 3 роки тому +1

    ഇടുക്കിയിൽ എവിടെ കിട്ടും

    • @vishnukvlm
      @vishnukvlm 3 роки тому

      Pls contact
      Rajesh
      +918589935993

  • @nasser736
    @nasser736 2 роки тому

    ഈ വിഷ്ണുവിന്റെ നമ്പർ തരുമോ ?

  • @snbsnb4554
    @snbsnb4554 3 роки тому +1

    ഇതിന്റെ റേറ്റ് പറയാമോ...

  • @shibupaulose1951
    @shibupaulose1951 Рік тому

    ആ പ്ലാസ്റ്റിക് കമ്പ്ലീറ്റ് കളഞ്ഞിട്ട് ചെയ്യുകഅതാണ് ബുദ്ധി അതാണ് ഉചിതം

  • @mohandasn.n8030
    @mohandasn.n8030 2 роки тому

    Please this is not useful

  • @anilattingal822
    @anilattingal822 2 роки тому

    Nice