Zycosil waterproof testing

Поділитися
Вставка
  • Опубліковано 22 сер 2024
  • Zycosil waterproofing

КОМЕНТАРІ • 76

  • @bubblesblasting8473
    @bubblesblasting8473 Рік тому +1

    Concrete roof ൽ waterproofing ചെയ്യാൻ പറ്റുമോ? എത്ര വർഷം ആണ് ഗ്യാരണ്ടി?

  • @madhurajan567
    @madhurajan567 Рік тому +3

    ഏറ്റവുംനല്ലപ്രൊഡക്ട് ആണ് ഇതുഅപ്പളേചെയ്യണ്ടപോലെചെയ്താൽഒരുമൈക്രോൺപോലുംലീക്ക് ഉണ്ടാകുകഇല്ല എന്ന് സത്യം ആണ് ഈ പ്രൊഡക്ട് വിശ്വസിച്ചു ഉപയോഗിക്കാം

  • @MrRajeevsundar
    @MrRajeevsundar 3 місяці тому

    Root ൽ അടിക്കുമ്പോൾ Zycosil അടിച്ചതിനു ശേഷം white Cement അടിക്കാമോ?

  • @byjuraj3115
    @byjuraj3115 2 роки тому +2

    Is this slippery in rainy season

  • @MrRajeevsundar
    @MrRajeevsundar 3 місяці тому

    1 L zycosil & 2 L Zyco Prime ന് എത്ര കവറേജ് കിട്ടും?

  • @abhijeetmuley2775
    @abhijeetmuley2775 Рік тому

    Can we get this product online?

  • @JoysrTVM
    @JoysrTVM 5 місяців тому

    Sir cladding stone apply cheyammo cycosil cyco prime

  • @ajokumar6809
    @ajokumar6809 2 роки тому +1

    Super

  • @ibrahimbadushacs8522
    @ibrahimbadushacs8522 2 роки тому

    Etre yaer guarenty und

  • @AnjaliKumar-nr7gw
    @AnjaliKumar-nr7gw 2 роки тому +3

    ഇത് എൻ്റ ഷോപ്പിൽ വിൽക്കുന്നുണ്ട്. 100%good പ്രോഡക്ട്

    • @iamashi452
      @iamashi452 2 роки тому

      1 ltr price ekedeshm ethra varum

    • @AnjaliKumar-nr7gw
      @AnjaliKumar-nr7gw 2 роки тому

      ₹900/- 250 ml

    • @SunilKumar-qg2yg
      @SunilKumar-qg2yg 2 роки тому

      ഷോപ്പ് എവിടെയാണ്

    • @SunilKumar-qg2yg
      @SunilKumar-qg2yg 2 роки тому +1

      സൈക്കോസിലും, സൈക്കോ പ്രൈമും കൂടി എത്ര രൂപയാണ് 600 സ്ക്വയർ ഫീറ്റ് ചെയ്യാൻ ചിലവാകുന്നത് ?

    • @pradeeshlakshmi406
      @pradeeshlakshmi406 2 роки тому

      Condact number tharu

  • @moydupmoydu6573
    @moydupmoydu6573 Рік тому +2

    ഈ സാദനം മാത്രം ചെയ്ത് അത് വാട്ടർ പ്രൂഫ് ആക്കിക്കളയാം എന്ന് ദരിക്കരുത് വളരെ ചെറിയ ലെയർ ആയിട്ടാണ് ഇത് സ്പ്രേ ആവുന്നത് അത് കൊണ്ട് സ്ഥിരം വെയിൽ കൊള്ളു മ്പോൾ ഇത് ഡാമേജ് ആയി ക്രാക്ക് വരും അതൊഴിവാക്കാൻ ഇതിന് മുകളിൽ പ്ലാസ്റ്ററിംങ്ങ് ചെയ്യേണ്ടിവരും ഇല്ലങ്കിൽ ഒരു മഴക്കാലം കൊണ്ട് തന്നേ ചോർച്ച തുടങ്ങും

    • @jumboplumbing43
      @jumboplumbing43  Рік тому

      യെസ് ഇതിന് പ്രോട്ടേക്ഷനായി മുകളിൽ ചിലവ് കുറഞ്ഞ രീതിയിൽ പ്ലാസ്റ്റിങ് അല്ലാത്ത ഒരു സോലൂഷൻ വേണം

  • @harriskavalakkat711
    @harriskavalakkat711 2 роки тому +1

    What about applying in the ground floor where water penitrates from the bottom
    Please reply
    Malayalthil adikan ariyathukondu aanu

  • @raheescp6356
    @raheescp6356 2 роки тому +1

    വൈറ്റ് സിമന്റ്‌ രണ്ട് കൊട്ട് അടിച്ച കോൺക്രീറ്റ് സ്ലാബിന് മുകളിൽ ഇത് അടിക്കാൻ പറ്റുമോ

    • @jumboplumbing43
      @jumboplumbing43  2 роки тому

      ഇല്ല വൈറ്റ് സിമെന്റ് സ്ലാബിൽ നിന്നും ഗ്രേയിന്റ് ചെയ്തു കളയണം

    • @bubblesblasting8473
      @bubblesblasting8473 Рік тому

      ​​@@jumboplumbing43concert റൂഫിന് മുകളിൽ ഇത് അടിച്ചതിന് ശേഷം മുകളിൽ white cement+ dr fix it മിക്സ് ചെയ്ത് brush ഉപയോഗിച്ച് അടിച്ചാൽ ഗുണമുണ്ടോ?!!

  • @manzoorkarekkad164
    @manzoorkarekkad164 Рік тому

    ഈ പ്രോഡക്റ്റ് പുറം ചുമരിൽ അടിച്ചതിനു ശേഷം, പുട്ടി, പെയിന്റ് എന്നിവ അടിക്കാൻ സാധിക്കുമോ? അല്ലെങ്കിൽ ഇതിനു മുകളിൽ പുട്ടി ചെയ്താൽ പിന്നെ ഈ പ്രോഡക്റ്റ് apply ചെയ്തതിന്റെ ഫലം കിട്ടുമോ?

    • @jumboplumbing43
      @jumboplumbing43  Рік тому +1

      പുട്ടി ഇതിനു മുകളിൽ അപ്ലെ ചെയുന്നത് ഇതിനു ഒരു പ്രോട്ടക്ഷൻ കൂടിയാണ്

    • @vijesheyyal6332
      @vijesheyyal6332 6 місяців тому

      ​@@jumboplumbing43പെയിന്റ് അടിക്കുമ്പോൾ പ്രശ്നം ഉണ്ടാവുമോ?

  • @nishajnichu649
    @nishajnichu649 2 роки тому

    Good 👍

  • @prasobnairprasobnair7590
    @prasobnairprasobnair7590 2 роки тому +1

    ടെറസിന്റെ മുകളിൽ ഇത് അടിച്ചതിനു ശേഷം വൈറ്റ് സിമെന്റ് അടിക്കുന്നതിനു കുഴപ്പം ഉണ്ടോ????

    • @jumboplumbing43
      @jumboplumbing43  2 роки тому +2

      Good idea 👍

    • @sunilkumararickattu1845
      @sunilkumararickattu1845 2 роки тому +3

      @@jumboplumbing43 white cement അടിക്കേണ്ട ഒരു ആവശ്യവും ഇല്ല പണം waste . ഒരു കൊല്ലം നിൽക്കും white cement അതിന് ശേഷം പൊളിഞ്ഞ് പോകും.

    • @user-fr2on3qn2l
      @user-fr2on3qn2l 2 роки тому

      ബെർജർ pu റൂഫ് coat ചെയ്തു നോക്ക് ചൂടും കുറവാണ് ലീക് ഉണ്ടാവുകയും ഇല്ല

  • @ADNANADNAN-qx1fu
    @ADNANADNAN-qx1fu 2 роки тому +1

    👍👍👍👍👍

  • @raheescp6356
    @raheescp6356 2 роки тому +1

    1 ലിറ്റർ കൊണ്ട് എത്ര സ്‌കൊയർ ഫീറ്റ് ചെയ്യാൻ കഴിയും

  • @sunil8824
    @sunil8824 2 роки тому +4

    ഇത് ഒരു ലിറ്റര്‍ കൊണ്ട് എത്ര square feet അടിക്കാന്‍ പറ്റും

  • @ajukoyikal5535
    @ajukoyikal5535 Рік тому +1

    ഇത് എത്ര കോട്ട് അടിക്കണ്ണം ഇത് അടിച്ചതിനു് ശേഷം ഇതിന്റെ പുറത്ത് ലാംബ് റൂഫ് അടിക്കുന്നതു കൊണ്ട് കുഴപ്പം ഉണ്ടോ

    • @jumboplumbing43
      @jumboplumbing43  Рік тому

      ഇത് ഒരു കൊട്ട് അടിച്ചാൽ മതി രണ്ടാം കൊട്ട് പറ്റില്ല കാരണം ഒരു കൊട്ടിൽ തന്നെ 3mm തീക്നസ്സിൽ അടിയിൽ പോയി മെൽറ്റവും രണ്ടാം കൊട്ടിനു റിസൾട്ടുണ്ടാവില്ല

  • @hashimthachaparambil5625
    @hashimthachaparambil5625 2 роки тому +2

    ഇത് എവിടെ കിട്ടും ,
    ഇതിന്റെ വില കൂടി പറയാമായിരുന്നു ,
    ഇതിന്റെ മുകളിൽ പെയിന്റ് അടിച്ചാൽ നിൽക്കുമോ ?

    • @jumboplumbing43
      @jumboplumbing43  2 роки тому +4

      വാട്ടർ പ്രൂഫ് കെമിക്കൽ വിൽക്കുന്ന ഷോപ്പുകളിൽ ഉണ്ട് 2400രൂപയാണ് പ്രേയ്മർ പെയ്ന്റ് എല്ലാം പിടിക്കും

    • @majnumk9581
      @majnumk9581 Рік тому

      2645 kzhikode

  • @sudheeshpurappully5230
    @sudheeshpurappully5230 2 роки тому +2

    1 litter ethrayannu price

  • @user-fr2on3qn2l
    @user-fr2on3qn2l 2 роки тому +5

    😂😂ഓരോ ദിവസവും ഓരോ പ്രോഡക്റ്റ് ആയി കുറെ യാളുകൾ വരുന്നു ഇതിൽ ഏത് യൂസ് ചെയ്യണമെന്ന് അറിയാതെ പാവം സാധാരണക്കാർ

    • @jumboplumbing43
      @jumboplumbing43  2 роки тому

      ഫീഡ്ബാക്ക് നോക്കു

    • @ShymaK-zs7ne
      @ShymaK-zs7ne Рік тому

      ​@@jumboplumbing43 òoo55vpýt

  • @sreedharanmvk
    @sreedharanmvk Рік тому

    റൂഫിൽ അടിക്കുമ്പോൾ വൈറ്റ് ചേർക്കണം എന്ന് ഉണ്ടോ?

  • @vrjalalpatel9010
    @vrjalalpatel9010 2 роки тому +1

    Hindi

  • @abhijeetmuley2775
    @abhijeetmuley2775 Рік тому

    I think this solution is permanent waterproofing.

  • @SunilKumar-qg2yg
    @SunilKumar-qg2yg 2 роки тому +1

    ഓൺലൈനിൽ കിട്ടുമോ ?

  • @noushadoknoushad6343
    @noushadoknoushad6343 4 місяці тому

    Njn cheytettund 2 saitil

  • @bincycherian8836
    @bincycherian8836 2 роки тому +1

    Sqft ethraya

  • @shynyjohn8753
    @shynyjohn8753 Рік тому

    ഇത് എവിടെ കിട്ടും

  • @rashidarashi3509
    @rashidarashi3509 2 роки тому +2

    വാർപ്പിന്റെ ചോർച്ച പോകുമോ 🤔

  • @sunilkumararickattu1845
    @sunilkumararickattu1845 2 роки тому +1

    Zycocil + (white Liquid | മാത്രം apply ചെയ്താൽ എന്താണ് Result ?

    • @jumboplumbing43
      @jumboplumbing43  2 роки тому +2

      കോൺഗ്രീറ്റിനു മുകളിൽ നല്ല റിസൽട്ടാണ്

    • @samthomas8396
      @samthomas8396 2 роки тому

      Pls.Mob.Number
      Thomas

    • @bubblesblasting8473
      @bubblesblasting8473 Рік тому

      ​@@jumboplumbing43 എത്ര വർഷം നിൽക്കും?

  • @jayachandranachari1128
    @jayachandranachari1128 2 роки тому +1

    സിക്കോസിലും പ്രൈമറും കൂടിയാണോ 2200 രൂപ

    • @jumboplumbing43
      @jumboplumbing43  2 роки тому

      സൈക്കോസിൽ 2200
      സൈക്കോ പ്രൈയിം 2ലിറ്റർ 800

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 2 роки тому +1

    ചേട്ടാ ഇതെല്ലാകൂടി അടിച്ചുവെച്ചാൽ എന്തെങ്കിലും ഹെൽത്ത് പ്രോബ്ലം ഉണ്ടാകുമോ🤔🤔

    • @jumboplumbing43
      @jumboplumbing43  2 роки тому +1

      ഹെൽത്ത് പ്രോബ്ലം ഒന്നും ഉണ്ടാവില്ല മിക്സ് ചെയ്യുമ്പോൾ കണ്ണിൽ ആവാതെ നോക്കണം 👍

  • @ayamadutt912
    @ayamadutt912 Рік тому

    പറയേണ്ടത്പറയാതആവാത്ത
    ആവർത്തനം ഒഴിവാക്കുക നിനക്ക് ഇത്‌ അവതരിപ്പിക്കാർന്നറിയില്ല പോയിപൻ

    • @ajukoyikal5535
      @ajukoyikal5535 Рік тому

      ഇത് അടിച്ചതിന് ശേഷം ലാംബ് റുഫ് അടിക്കുന്നതു കൊണ്ട് കുഴപ്പം ഉണ്ടോ