Cassette ഇൽ എംജി ശ്രീകുമാരിന്റെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ, അന്നൊക്കെ female singer ആരാണെന്ന് നോക്കിയിട്ട് കിട്ടുന്നെ ഇല്ല, അങ്ങനെയാണ് 'മുതൽ വൻ' മൂവിയിലെ azhakaana ratchasiye എന്നാ പാട്ട് കേൾക്കുന്നത്, അതിലെ female sound വച്ചു കണ്ടുപിടിച്ചു, ഈ പാട്ട് പാടിയത് harini ആണന്നു..
വീണ്ടും ഒരു വിദ്യസാഗർ - ഗിരീഷ് പുത്തഞ്ചേരി മാജിക് ❣️❣️❣️❣️ വിരൽതുമ്പിൽ അക്ഷരങ്ങളുടെ മായാജാലം ഒരുക്കി വെച്ച മാന്ത്രികൻ ആയിരുന്നു ഗിരീഷേട്ടൻ ❣️🔥🔥 *Die Hard fan of Gireesh Puthanjery* - *Vidhyasagar combo* ഈ പാട്ടൊക്കെ മനസ്സിനെ വേറെ ലെവലിൽ എത്തിക്കും ❣️🔥
*ഈ സിനിമയിൽ ദീലീപ് ഏട്ടൽ ❤️ ഈ നായികയും തമ്മിൽ ഉളളാ scene ഒക്കെ എനിക്ക് വലിയ ഇഷ്ടം ആണ്* .. *ഇന്നസെന്റ് dileepettan* " കുണുക്ക് കൺമണിയേ " *എന്നാ പാട്ട് കൂടി ഇട് എന്റെ saina പെണ്ണെ* 😁
ഉദിത് നാരായണൻ അഫ്സൽ ശങ്കർ മഹാദേവവൻ എംജി ശ്രീകുമാർ പിന്നെ ചില സോങ്‌സിൽ ദാസേട്ടനും ( നിനക്കെന്റെ മനസ്സിൽ, എന്റെ എല്ലാം എല്ലാം അല്ലെ etc.... ) ഇവരുടെ ഒക്കെ ശബ്ദം ദിലീപേട്ടൻ മാച്ച് ആവും 💞 വിദ്യാജി - ഗിരീഷേട്ടൻ 😘
പിന്നെ ഇത് കാണാൻ വേണ്ടി മാത്രം ഈ പടം കാണാൻ ഇരുന്നിരുന്ന കുട്ടിക്കാലം ഇന്നും എവിടെ യുണ്ടെങ്കിലും ഈ പടം tv യിൽ കണ്ടാൽ ആ scene വരുമ്പോഴേക്കും ഓടി എത്തുന്ന ഞാൻ😍😎അതൊക്കെ ഒരു കാലം..😢
വിദ്യാജി മാജിക് സൊങ്ങ് പിന്നെ എംജി സർന്റെ യും ഹരിണി യൂടെ വോയിസും എത്ര കേട്ടാലും മതിയാവില്ല. ഈതിൽ ദിലീപേട്ടൻ liftil food ഉണ്ടാകുന്ന secen. എപ്പോഴും കാണാൻ വേണ്ടി കാത്തിരിക്കും
ഈ പാട്ടിൻ്റെ ahead of era sound quality കേട്ട് അത്ഭുത പ്പെടുന്നവർ അറിയാൻ..വിദ്യാജി ക്ക് വേണ്ടി .ഈ ഗാനം..Music orchestration programmed mixed masterd by Tamil composer *Harris Jayaraj*
ഈ പാട്ടിൻ്റെ ahead of era sound quality കേട്ട് അത്ഭുത പ്പെടുന്നവർ അറിയാൻ..വിദ്യാജി ക്ക് വേണ്ടി .ഈ ഗാനം..Music orchestration programmed mixed masterd by Tamil composer *Harris Jayaraj*
എംജി ശ്രീകുമാർ - ഹരിണി കോമ്പിനേഷൻ, ഈ ഒരു പാട്ടിൽ മാത്രമേ കണ്ടിട്ടുള്ളു...അതിന്റെ ഫലമോ - വ്യത്യസ്തമായ ഒരു എവർഗ്രീൻ മെലഡി...ഇങ്ങനെ ഒരു മ്യൂസിക്കൽ arrangement ഉം സിംഗിംഗ് കോമ്പിനേഷൻ ഉം തന്ന വിദ്യാജിക്കു നന്ദി... 1:28 to 1:48 - ഈ പോർഷൻ കേട്ടാൽ ഊഹിക്കാം, വിദ്യാജിയുടെ മാസ്റ്റർ ക്രാഫ്റ്റ് ആണെന്ന്... *#MusicMagicianVidyasagar*
Ruchita Prasad എന്ന കന്നഡ നടിയായിരുന്നു ഇതിൽ നായികയായി അഭിനയിച്ചത്. ഭയങ്കര ക്യൂട്ട് ആയിരുന്നു അവരെ കാണാൻ.. പക്ഷെ പിന്നെ മലയാളത്തിൽ മറ്റൊരു പടം അവർ ചെയ്തിട്ടില്ല എന്ന് തോന്നുന്നു. എന്തായാലും ദിലീപേട്ടനുമായി നല്ല ജോഡിയായിരുന്നു. ലിഫ്റ്റിലെ പാചകവും പിന്നെ സിനിമ മൊത്തത്തിലും സൂപ്പർ... ദിലീപേട്ടൻ ഇതിൽ ജീവിക്കുകയായിരുന്നു.. #Vidyaji the music maestro..❤️❤️
ദിലീപിന് വേണ്ടി ശങ്കർ മഹാദേവനും ഉദ്ദിത് നാരായണനും ഒന്നും പാടിയാൽ ഓഡിയോ കേൾക്കുന്നവർക്ക് ഇഷ്ടമാകും... പക്ഷെ വീഡിയോ കാണുന്നവർക്ക് ചിലപ്പം ഇഷ്ടപെടില്ല... അത് എംജീ അണ്ണൻ തന്നെ പാടണം...
90 kids nammukku marakkan pattumo alle super comedy movie dileepattanu pattiya vesham anu ithupolulla movies lift le pachakam ithile songs ellam spr athokke oru Kalam
*Female voice.. (Harini)* 👩👌
Cuteness എന്നൊക്കെ പറഞ്ഞാ ദിതാണ്.. ❤️
ഈ പാട്ടിലേ female voice ഇഷ്ട്ടപെടുന്നവർ ഉണ്ടോ എന്ത് രസാ കേൾക്കാൻ കണ്ണ് വെച്ച് പോകും.👌😍😍😍
Harini♥️ippozhum voice angane thanne...kurachoode bhangi ayenkile ullu.. evergreen voice
ഒരു കൊച്ചു കുട്ടിയെ പോലെ തോന്നും😊ചോ സ്വീറ്റ്😘😘
@@merin9298 😍👌
@@dreamgirl9377 💕👌
തമിഴ് ഗായകൻ.. tippuvinte.. വൈഫ്.. ആണ്.. സൗണ്ട്.. പോലെ തന്നെ ആളും.. കാണാൻ. നല്ല. ലുക്ക്.. ആണ്
2:09 ഈ വരികൾ പ്രത്യേക ഫീൽ 😍😍Harini യുടെ voice 👌👌 cuteness ❤️❤️
Correct vidyaji gireesh puthencherry combo oru Reshayum illa enikku vidyaji songs kooduthal ente mobile undu
Seanory also
@@ajuthomas9955by RR o
വെറുതെ പറയുകയാണെന്ന് വിചാരിക്കരുത് 😃വിദ്യാസാഗർ നിങ്ങൾ ഒരു അത്ഭുതം ആണ് 😍
സത്യം 💯💯💯💯
അയാൾ സംഗീതത്തിന്റെ രാജാവാണ് 😍😍
മലയാളത്തില്‍ ഒരുപാട് നായികമാര്‍ ഒറ്റ ചിത്രത്തിൽ വന്നു പോയിട്ടുണ്ട്.. അതിൽ ഒരാൾ.. രുചിതാ😍😍😍
@@vichuzmedia6088 🙏🙏🙏
She looks special
Sundariya
*ആരാരും കാണാതെയെൻ..... ആത്മാവിൽ... ചേക്കേറി നീ* ...
*ആലോലം പൂംപൊയ്കയിൽ* .. *പൊന്നാമ്പൽ* *പൂവായി നീ*
This Lines 🔥❣️
Anike Athe kazhijitula lines ❤️
Enikum atha istam
ഈ സിനിമയിൽ എനിക്കേറ്റവും ഇഷ്ടമുള്ള സീൻ ആണ് ലിഫ്റ്റിലെ പാചകം... 🤣😎👍
എനിക്കും
Enikkum 👌👌👌
enikkum😄😄
Me too😊
Same
ഹരിണി...... കൊച്ചു കുട്ടികളുടെ ശബ്ദമാണ്. എന്ത് cute ആണ് 😍😍😘😘. ഈ ശബ്ദത്തിൽ ഇനിയും മലയാളം പാട്ടുകൾ കേൾക്കണം എന്ന് ആഗ്രഹമുണ്ട്
വിദ്യാജി ഉമ്മ.....😘😘😘😘😘😘😘
Cassette ഇൽ എംജി ശ്രീകുമാരിന്റെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ, അന്നൊക്കെ female singer ആരാണെന്ന് നോക്കിയിട്ട് കിട്ടുന്നെ ഇല്ല, അങ്ങനെയാണ് 'മുതൽ വൻ' മൂവിയിലെ azhakaana ratchasiye എന്നാ പാട്ട് കേൾക്കുന്നത്, അതിലെ female sound വച്ചു കണ്ടുപിടിച്ചു, ഈ പാട്ട് പാടിയത് harini ആണന്നു..
@@roobleemmanuel8273 ആണോ 🙄. ഒരു ഒന്നൊന്നര ഗായിക ആണേ ഹരിണി mam ☺️
*എനിക്ക് പൂരിപ്പിക്ക പെടാതെ കിടക്കുന്ന ഒരു* *പ്രണയമുണ്ട്.... പൂരിപ്പിക്ക പെടാതെ* *കിടക്കുന്ന* *മരണമുണ്ട്.... അതിനിടക്ക്* *കിട്ടുന്ന* *പൂരിപ്പിക്ക പെടാത്ത ഒരു ജീവിതമുണ്ട്*
🔥🔥❣️❣️❣️❤❤❤🔥🔥🔥
By
*The Great* *ഗിരീഷ് പുത്തഞ്ചേരി* സാർ
ഗിരീഷേട്ടൻ ❣️❤
വീണ്ടും ഒരു വിദ്യസാഗർ - ഗിരീഷ് പുത്തഞ്ചേരി മാജിക് ❣️❣️❣️❣️
വിരൽതുമ്പിൽ അക്ഷരങ്ങളുടെ മായാജാലം ഒരുക്കി വെച്ച മാന്ത്രികൻ ആയിരുന്നു ഗിരീഷേട്ടൻ ❣️🔥🔥
*Die Hard fan of Gireesh Puthanjery* - *Vidhyasagar combo*
ഈ പാട്ടൊക്കെ മനസ്സിനെ വേറെ ലെവലിൽ എത്തിക്കും ❣️🔥
😍👌
വിദ്യാസാഗർ ഫാൻ😍, ഹരിണിയുടെ ആ ശബ്ദം.. ഹരിണി പാടുമ്പോൾ കൂടെ രണ്ട് പേർ പാടുന്ന പോലെ തോന്നും..😍😍
*ഈ പടത്തിലെ പാട്ട് മറന്നാലും ആരും മറക്കാത്ത ഒന്നുണ്ട് ലിഫ്റ്റിലെ ബിരിയാണി 😂😂*
😆😆😆
😍👌
@@Aparna_Remesan 😃
Friedrice 😅
❤❤❤❤😂😂😂😂
ഗോപാലകൃഷ്ണനിൽ നിന്നും ദിലീപിലേക്കുള്ള ദൂരം.. അതൊരു സുവര്ണകാലഘട്ടം ആയിരുന്നു.. ❤️
Really
❤
*ഈ സിനിമയിൽ ദീലീപ് ഏട്ടൽ ❤️ ഈ നായികയും തമ്മിൽ ഉളളാ scene ഒക്കെ എനിക്ക് വലിയ ഇഷ്ടം ആണ്* .. *ഇന്നസെന്റ് dileepettan*
" കുണുക്ക് കൺമണിയേ " *എന്നാ പാട്ട് കൂടി ഇട് എന്റെ saina പെണ്ണെ* 😁
ഇതിലെ നടിയെ കാണാൻ നല്ല ഭംഗി 😍😍😍female voice പൊളി സൂപ്പർ👌👌👌
മിസ്റ്റർ ബട്ട്ലർ നല്ലൊരു സിനിമ . ഇതിലെ എല്ലാ പാട്ടുകളും ഇഷ്ടമാണ്. പിന്നെ എടുത്ത് പറയേണ്ടത് ആ ലിഫ്റ്റിൽ കുടുങ്ങിയിട്ടുള്ള രംഗമാണ്😊😉
ഉദിത് നാരായണൻ
അഫ്സൽ
ശങ്കർ മഹാദേവവൻ
എംജി ശ്രീകുമാർ
പിന്നെ ചില സോങ്‌സിൽ ദാസേട്ടനും ( നിനക്കെന്റെ മനസ്സിൽ, എന്റെ എല്ലാം എല്ലാം അല്ലെ etc.... )
ഇവരുടെ ഒക്കെ ശബ്ദം ദിലീപേട്ടൻ മാച്ച് ആവും 💞
വിദ്യാജി - ഗിരീഷേട്ടൻ 😘
Super combo vidyaji gireshettan all spr songs
ലിഫ്റ്റിലെ ബിരിയാണി സീൻ കാണാൻ വേണ്ടി മാത്രം കാത്തിരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു 😍... നൊസ്റ്റാൾജിയ ❣❣ മിസ്റ്റർ ബട്ട്ലർ ♥
നിഷ്കളങ്കമായ എന്റെ ബാല്യം തട്ടിപ്പറിച്ച കാലമേ ..നിനക്ക് മാപ്പില്ല ..90’s kids💪🏼💪🏼
😞
@@najminemi49321991
😢
🤍
😔
ഡിയർ സൈന ഞങ്ങൾ 90s kids ന്റെ മനസറിഞ്ഞു ഓരോ സോങ്‌സും തരുന്നതിനു നന്ദി. പറ്റുമെങ്കിൽ മണിമുറ്റത്താവണിപ്പന്തൽ 1080p അപ്‌ലോഡ് ചെയ്യാമോ
Athe 90 kids nammukku ee song nte sukham ariyu athokke oru Kalam
🔥❣️
എന്റെ വിദ്യാജി നിങ്ങൾ ലോകാത്ഭുതങ്ങളിൽ ഒന്നാണ്.ഈ സിനിമയിലേ ലിഫ്റ്റിലേ പാചക സീൻ ഇഷ്ടം ഉള്ളവർ ഉണ്ടോ.👌😍😍😍
പിന്നെ ഇത് കാണാൻ വേണ്ടി മാത്രം ഈ പടം കാണാൻ ഇരുന്നിരുന്ന കുട്ടിക്കാലം ഇന്നും എവിടെ യുണ്ടെങ്കിലും ഈ പടം tv യിൽ കണ്ടാൽ ആ scene വരുമ്പോഴേക്കും ഓടി എത്തുന്ന ഞാൻ😍😎അതൊക്കെ ഒരു കാലം..😢
@@dreamgirl9377 njanum athu kanan veliya eshtaa 👌👌👌
സോങ്‌സ് ഒകെ പടം ആവറേജ്
ഈ പാട്ടിലെ നടിയെ കാണാൻ എന്തോ ഒരു ഭംഗി😍ഹരിണി ടെ ശബ്ദം കൂടി ആവുമ്പോൾ ...❤️
Ruchika enaanu peru
@@athirakrishnan3319 ruchitha.. പ്രസാദ്
Sathyam
രുചിതപ്രസാദ്
യെസ് 💖
വിദ്യാസാഗർ മ്യൂസിക് മാത്രം അല്ല ഒരു പോസിറ്റീവ് കൂടെ ഉണ്ട് - നമ്മുടെ ഗായിക ❤️😍
Harini Voice Wowww ! 👌💜
ഏത് പാട്ടിന്റെ നടുവിലും ഒരു മെലഡി note..അത് വിദ്യാജിക്ക് നിർബന്ധം 1:27 & 2:55👌😍😘ഒരേയൊരുവിദ്യാജി..നമിക്കുന്നു അങ്ങയെ🙏😘ഹരിണിmamന്റെ വോയ്സ്..വേറിട്ട ശബ്ദം❤️❤️
കുട്ടിക്കാലത്തു liftile cooking scnവരാൻ വേണ്ടി കാത്തിരിക്കുമായിരുന്നു..ഇന്നും ആ കൗതകം പോയിട്ടില്ല..
2:57 കിടു😍😍👌👌
Hi mol
underrated music director
3:34 ❤️❤️❤️
1:27 adipoli
വിദ്യാസാഗർ.. ഒരു.. ലെജൻഡ് തന്നെ ആയിരുന്നു. ഹാരിണിയുടെ... voice പിന്നെ.. പറയണോ ..... വല്ലാത്തൊരു.. voice.. തന്നെ ദിലീപേട്ടന്റെ പൂന്തു വിളയാട്ടം ലിഫ്റ്റിൽ.. വച്ചു.. ബിരിയാണി.. ഉണ്ടാകുന്ന scene ok..എപ്പോൾ.. കണ്ടാലും നോക്കി.. ഇരുന്നു പോവും.. 😁😁😁😁😁
ഹരിണി വോയിസ് നു പണ്ടേ addicted ആണ് 😍
പിന്നേ ഇതിലെ നായിക രുചിതയെ കണ്ടാൽ അങ്ങ് പ്രേമിക്കാൻ തോന്നും 😁എന്തൊരു ഭംഗി ...
ലിഫ്റ്റ് സീൻ adct✌️❤️
ഗിരീഷ് പുത്തഞ്ചേരി- വിദ്യാസാഗർ അതൊരു ഒന്നൊന്നര കോംബോ ആണ്❤️ ഒരു രക്ഷയുമില്ല. ❤️👌
Athe
ഈ സിനിമയിലെ ഗാനങ്ങൾ എല്ലാം ഒരുകാലത്ത് എന്റെ ഇഷ്ട ഗാനങ്ങളായിരുന്നു... മറന്നു പോയ ഗാനങ്ങൾ വീണ്ടും ഓർമ്മിപ്പിച്ചതിന് ഒരുപാട് നന്ദി സൈനാ....🥰🥰🥰🥰
Harini voice melting ... വിദ്യാസാഗർ..magic.. 💓
,,വിദ്യാസാഗർ അയാൾ സംഗീതത്തിൻ്റെ രാജാവാണ്.ഒരേ ഒരു രാജാവ്.
വിദ്യാജി മാജിക് സൊങ്ങ്
പിന്നെ എംജി സർന്റെ യും ഹരിണി യൂടെ വോയിസും എത്ര കേട്ടാലും മതിയാവില്ല. ഈതിൽ ദിലീപേട്ടൻ liftil food ഉണ്ടാകുന്ന secen. എപ്പോഴും കാണാൻ വേണ്ടി കാത്തിരിക്കും
മണിമാറില്‍ മുത്തിയുറങ്ങാന്‍....
ആ......ഗിരീഷേട്ടന്‍🥰
Vidyaajiiii❤ enga paathaaalum neenga...... Legend 👌
ഈ പാട്ട് കേട്ടാൽ നല്ല സുഖമാണ്... മനസിന് ഒരു കുളിര്.."മുത്താരം മുത്തുണ്ട് " നല്ല വരികൾ... ദിലീപ് ഏട്ടൻ ഇഷ്ടം...
ദിലീപ് ഏട്ടൻ ലിഫ്റ്റിലിരുന്ന് വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കിയിരുന്നത് കാണാൻ വേണ്ടി കണ്ടിരുന്ന പടം...
ഒരു മാറ്റവും ഇല്ല.. ഇപ്പോഴും അങ്ങനെ തന്നെ 🤣😂🤩🥰😍
Sathyam😂
Female voice കേൾക്കാൻ എന്താ ഒരു രസം... 😍👌
ഈ പടത്തിലെ കുക്കിംഗ് സീനും പാട്ടുകളുമൊക്കെ കാണാൻ വേണ്ടി കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു.. 😍😍👌
വിദ്യാജി....the melody king..... എന്താ ഒരു composition, orchestra, singing, especially harini 💞💞💞
Bro vidyasagar fans inte whats aap group I'll member aano?
ഈ പാട്ടിൻ്റെ ahead of era sound quality കേട്ട് അത്ഭുത പ്പെടുന്നവർ അറിയാൻ..വിദ്യാജി ക്ക് വേണ്ടി .ഈ ഗാനം..Music orchestration programmed mixed masterd by Tamil composer
*Harris Jayaraj*
ഈ പാട്ടിൻ്റെ ahead of era sound quality കേട്ട് അത്ഭുത പ്പെടുന്നവർ അറിയാൻ..വിദ്യാജി ക്ക് വേണ്ടി .ഈ ഗാനം..Music orchestration programmed mixed masterd by Tamil composer
*Harris Jayaraj*
Ohhh😮😮😮😮
Verutha alla ee quliti hariris cristal sound
Wow
വിദ്യാസാഗർ - ഹാരിസ് ജയരാജ് combo = മില്ലേനിയം സ്റ്റാർസ് ,ദുബായ്, സത്യം ശിവം സുന്ദരം, രാക്കിളിപ്പാട്ട് ,സിദ്ധാർത്ഥ, ദൈവത്തിൻ്റെ മകൻ😊
ഔസേപ്പച്ചൻ - ഹാരിസ് ജയരാജ് combo = അനിയത്തിപ്രാവ് ,ചന്ദാമാമ, ഒളിമ്പ്യൻ അന്തോണി ആദം, സൂര്യപുത്രൻ, ഡാർലിംഗ് ഡാർലിംഗ്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, വാഴുന്നോർ😊
Female voice❤️nth rasa kelkkn❣️❣️Harini😍😍😍
ഈ പാട്ട് അന്നും ഇന്നും എന്നും എന്നാ feeling ആ, വിദ്യാജി ❤️❤️
വിദ്യാസാഗർ
എംജീ അണ്ണൻ
ഗിരിഷ് പുത്തഞ്ചേരി
Best combo super ellam kidukkan songs vidyasagar nte magic anu ellam songs
ദിലീപേട്ടനെ കൊണ്ട് മാത്രം ചെയ്യാൻപറ്റുന്ന ഒരു കഥാപാത്രം
ഗോ...... പാലകൃഷ്ണൻ 😊
ആ liftile scenum രാരവേണു പാട്ടുമൊക്കെയായിരുന്നു superb, 90'kids
വിദ്യാസാഗർ മ്യൂസിക് ഒരു വീഞ്ഞു തന്നെ
🤞Harini - Mg sreekumar
*ഹരിണി ഫാൻസ് ഉണ്ടോ 👍👍👍*
*വിദ്യാസാഗർ മ്യൂസിക്*
❤
yes❤️❤️❤️
Harini❤💙
Nice സോങ് എംജി 😍😍
Addicted ❣️ വിദ്യാ സാഗർ - ഗിരീഷ് പുത്തഞ്ചേരി ❤️ എം ജി ശ്രീകുമാർ- ഹരിനി ❣️ 2.09 ലും 3.36 ലും തുടങ്ങുന്ന ഈണം❤️❤️❤️❤️ ഇജ്ജാതി ഫീല് 🥰
*2:31** ആ വണ്ടി ഓടിക്കാൻ ഒരുപാട് കൊതിച്ചു പോയിരുന്ന അന്നത്തെ കുട്ടികൾ ഇവിടെ വാ*
ഈ പാട്ട് പോലെ തന്നെ ഇഷ്ടമുള്ള മറ്റൊരു പാട്ടാണ് കുണുക്കു പെൺമണിയെ..... ഏത് കാലഘട്ടത്തിലും ഫാമിലി + ലവ്.. +കിടു പാട്ട് ഇതൊരു ഫോർമുല തന്നെ ആണ്.... ♥️👌👌😍😁
Dileepettan MG Combo 👌🖤
Evergreen song 💓
Vidyagi ❤️gireesh puthenchery ❤️MG ❤️harini❤️
ഒത്തിരി സന്തോഷം ഈ പാട്ട് തന്നതിന് ❤️❤️❤️❤️❤️❤️❤️ favorite
Vidyasagar sir Magic,🎼🎼♥♥♥🎼🎼🎼
ദിലീപേട്ടൻ. വിദ്യാസാഗർ..
Female voice Harini 😍😍😍😍😍😍
ejjathi voice....🙆🙆🙆🙆
Vidhyaji❤️😍👌
😍❤💕
"വിദ്യാസാഗർ..... ❤️സംഗീത സാഗരം..." ശരിക്കും അങ്ങയെ എങ്ങനെ വിശേഷിപ്പിക്കാം എന്ന് എനിക്ക് അറിയില്ല.... 🙏
കൊട്ടാരക്കരയിൽ നിന്നും അങ്ങയുടെ ഒരു ആരാധകൻ!
വിദ്യാസാഗർ 😘😘😘😘😘😘
മുത്താരം മുത്തുണ്ടേ, മുളനാഴി കുളിരുണ്ടേ
മണിമാറിൽ മുത്തിയുറങ്ങാൻ കൂടെ പോരാമോ
മാലേയ പൂങ്കുയിലേ, മലയോരം വാ മയിലേ
പലനാളായ് നെഞ്ചിനകത്തൊരു മോഹം വിരിയുന്നൂ
അമ്പിളി മഞ്ചലിലേറാം, തെളി മാനത്താറാടാം
ചന്ദന മാളിക തീർക്കാം അതിലന്തി വിളക്കാവാം
മിസ്റ്റർ ബട്ലർ ഓ മിസ്റ്റർ ബട്ലർ
മുത്താരം മുത്തുണ്ടേ മുളനാഴി കുളിരുണ്ടേ
മണിമാറിൽ മുത്തിയുറങ്ങാൻ കൂടെ പോരാമോ
ആരാരും കാണാതെ എൻ……ആത്മാവിൽ ചേക്കേറി നീ
ആലോലം പൂമ്പൊയ്കയിൽ…. പൊന്നാമ്പൽ പൂവായ് നീ…
വെണ്ണിലാക്കുമ്പിളിൽ മഞ്ഞുനീർത്തുള്ളിയായി
മാരിവിൽ ചില്ലമേൽ തൂമലർത്തെന്നലായ്
എന്നുള്ളിൽ പൂ മൂടും സ്വപ്നങ്ങളേ
എങ്ങെങ്ങും നിറമേകും വർണ്ണങ്ങളേ…..
മുത്താരം മുത്തുണ്ടേ, മുളനാഴി കുളിരുണ്ടേ
മണിമാറിൽ മുത്തിയുറങ്ങാൻ കൂടെ പോരാമോ
മാലേയ പൂങ്കുയിലേ, മലയോരം വാ മയിലേ
പലനാളായ് നെഞ്ചിനകത്തൊരു മോഹം വിരിയുന്നൂ
കണ്ണാടിക്കൂടാരത്തിൽ…… മിന്നാമിനുങ്ങോ മിന്നീ…..
ചിന്ദൂരപ്പൂമൈന തൻ….. ചിങ്കാരത്തൂവൽ ചിന്നീ…..
എന്തിനെൻ കൂട്ടിലെ. കുഞ്ഞുപൂത്തുമ്പിയെ
മൺ വെയിൽ നൂലു കൊണ്ടാർദ്രമായി പിന്നീ നീ
അന്നാരം പുന്നാരം താരാട്ടാനോ…
അണിയാരം ചിറകാട്ടി തീ കൂട്ടാനോ…
മുത്താരം മുത്തുണ്ടേ, മുളനാഴി കുളിരുണ്ടേ
മണിമാറിൽ മുത്തിയുറങ്ങാൻ കൂടെ പോരാമോ
മാലേയ പൂങ്കുയിലേ, മലയോരം വാ മയിലേ
പലനാളായ് നെഞ്ചിനകത്തൊരു മോഹം വിരിയുന്നൂ
അമ്പിളി മഞ്ചലിലേറാം, തെളി മാനത്താറാടാം
ചന്ദന മാളിക തീർക്കാം അതിലന്തി വിളക്കാവാം
മിസ്റ്റർ ബട്ലർ ഓ മിസ്റ്റർ ബട്ലർ
----------------------------------
Muthaaram muthunde,
Mulanaazhi kulirunde
Manimaaril muthiyurangan koodeporamo
Maaleya poonkuyile,
Malayoram vaa mayile
Palanaanalaay ninchinakathoru moham viriyunnuu
Ambili manchalileram, thelimaanathaaraadam
Chandana maalika theerkkaam
Athilanthi vilakkaavam
Mr butler…… oh Mr butler
(Muthaaram….. koode poramo)
Aaraarum kaanathe en
Aathmaavil chekkeri nee….
Aalolam poompoykayil
Ponnambal poovay nee…….
Vennilaa kumbilil, manju neer thulliyay
Maarivil chillamel, thoomalar thennalaay
Ennullil poomoodum swapnangale
Engengum niramekum varnangale…
(muthaaram……………… Moham viriyunnu)
Kannaadi koodarathil……Minnaninungo minnee…
Chindoora poomaina than Chingaara thooval chinnee
Enthinen koottile kunju poothumbiye
Manveyil noolu kondardramaay pinni nee
Annaaram punnaaram thaaraattano
Aൻiyaaram chirakaatti thee koottaano
Muthaaram muthunde,
Mulanaazhi kulirunde
Manimaaril muthiyurangan koodeporamo
Maaleya poonkuyile,
Malayoram vaa mayile
Palanaanalaay ninchinakathoru moham viriyunnuu
Ambili manchalileram, thelimaanathaaraadam
Chandana maalika theerkkaam
Athilanthi vilakkaavam
Mr butler…… oh Mr butler
❤️
🌹
🌹🌹👍🏻
എംജി ശ്രീകുമാർ - ഹരിണി കോമ്പിനേഷൻ, ഈ ഒരു പാട്ടിൽ മാത്രമേ കണ്ടിട്ടുള്ളു...അതിന്റെ ഫലമോ - വ്യത്യസ്തമായ ഒരു എവർഗ്രീൻ മെലഡി...ഇങ്ങനെ ഒരു മ്യൂസിക്കൽ arrangement ഉം സിംഗിംഗ് കോമ്പിനേഷൻ ഉം തന്ന വിദ്യാജിക്കു നന്ദി... 1:28 to 1:48 - ഈ പോർഷൻ കേട്ടാൽ ഊഹിക്കാം, വിദ്യാജിയുടെ മാസ്റ്റർ ക്രാഫ്റ്റ് ആണെന്ന്...
*#MusicMagicianVidyasagar*
Harini has a very unique voice ❤
Harini's voice is evergreen♥️
കുട്ടിക്കാലം മനോഹരമാക്കിയ സിനിമകളിൽ ഒന്ന് 🥰
Vidyaji 😍😍😍✌️✌️👌👌🎶🎶🎶🎶 Harini, MG Annan💯✨️💯👍
വിദ്യാസാഗർ❤️❤️❤️❤️❤️
Lyrics: Gireesh Puthenchery
Music : vidyasagar
ഇത് കാണുമ്പോ തന്നെ ഒരു പ്രത്യേക ഭംഗി ആണ്... പിന്നെ ഈ combo അത് അന്യായം 🤍
എന്റെ പ്രിയ കുട്ടികാലത്തെ സോങ് ഇന്നും കേൾക്കുന്നു അതെ ആവേശത്തോടെ ഞാൻ
ദിലീപ് ഏട്ടൻ ♥️ Nice Song🎼🎶
Ruchitha prasad looking awesome
Dileepettan😍😍😍😍😍 Nadi super
Vidyaji❤️❤️❤️❤️
ഹരിണി voice 😍😍😍👌👌👌
ആ മിസ്റ്റർ ബട്ലർ അങ്ങനെ ഇല്ലായിരുന്നെങ്കിൽ
Mg യുടെ feel...out of the world 🌎
Lift scene,ഫ്ലാറ്റ് le കോമഡി scenes ഒക്കെ ആണ് ആദ്യം ഓർമ്മ വരുന്നത്
Comment muzhuvan vidyasagr fans anallo. Njanum die hard fananu
Ruchita Prasad എന്ന കന്നഡ നടിയായിരുന്നു ഇതിൽ നായികയായി അഭിനയിച്ചത്. ഭയങ്കര ക്യൂട്ട് ആയിരുന്നു അവരെ കാണാൻ.. പക്ഷെ പിന്നെ മലയാളത്തിൽ മറ്റൊരു പടം അവർ ചെയ്തിട്ടില്ല എന്ന് തോന്നുന്നു. എന്തായാലും ദിലീപേട്ടനുമായി നല്ല ജോഡിയായിരുന്നു. ലിഫ്റ്റിലെ പാചകവും പിന്നെ സിനിമ മൊത്തത്തിലും സൂപ്പർ...
ദിലീപേട്ടൻ ഇതിൽ ജീവിക്കുകയായിരുന്നു..
#Vidyaji the music maestro..❤️❤️
😍
കാതിൽ തുളച്ച് കയറുന്ന ശബ്ദം...ഹരിണി
Harini's husky voice soo angelic 💜
എന്നുള്ളിൽ പൂമുടും സ്വപ്നങ്ങളെ ❤❤ആ വരികൾ super കേൾക്കാൻ
ദിലീപിന് വേണ്ടി ശങ്കർ മഹാദേവനും ഉദ്ദിത് നാരായണനും ഒന്നും പാടിയാൽ ഓഡിയോ കേൾക്കുന്നവർക്ക് ഇഷ്ടമാകും... പക്ഷെ വീഡിയോ കാണുന്നവർക്ക് ചിലപ്പം ഇഷ്ടപെടില്ല...
അത് എംജീ അണ്ണൻ തന്നെ പാടണം...
Gopalakrishnan❤️❤️
Dileep ettan's old hairstyle fans like adikk
Vidyasagar🥰🥰🥰🥰🥰🔝🔝🔝🔝
Lift scene orma vannu😂😂😂😂
1:52 fav line😩💗
പാട്ട് സുന്ദരം പെൺശബ്ദം അതിസുന്ദരം.
Music + Cinematography + Acting = it's a masterpiece 🔥
Paranj ariyikkan pattunnilla........adipolii😍
MG Sir keee 🔥🔥🔥🔥
My fav singer for ever♥️
ദിലീപേട്ടൻ വിദ്യാജി തീപ്പൊരി കോംബോ🔥
ദിലീപേട്ടന്റെ ഡാൻസ്😁😍
2:20 എന്നുള്ളിൽ പൂമൂടും സ്വപ്നങ്ങളെ.... 😘😘
Manimarilmuthiyurangan Koodaporamo Entha Varikal Othiri Ishtam....💕
Sweeeeeeet Songgggggg....💕
HARINI voice Favorite 😍😍
കണ്ണാടി കൂടാരത്തിൽ....മിന്നാമിനുങ്ങോ മിന്നീ...💞💞💞💞😘👌
*Vidyasagar music*
*Programmed by Harris Jayaraj*
Female voice: Telephone manipol fame *Harini*
Vidyasagar നുപോലും അറിയില്ലന്നുതോന്നുന്നു
നമ്മൾ ടെ ജനറേഷനിൽ പുള്ളിക്കിത്രക്കും Fans ഉണ്ടെന്ന്😊
👍
Ponnae ponnambili upload chyu saina from harikrishnans
Herointe costumes ellam 👌👌
പാചക സീൻ കാണാൻ വേണ്ടി ഒരുപാട് തവണ ഈ ഫിലിം കണ്ടിട്ടുണ്ട്... പാട്ടു niceaannu.. but edakk aa mister butler vendayirunu😍💚
സത്യം
90 kids nammukku marakkan pattumo alle super comedy movie dileepattanu pattiya vesham anu ithupolulla movies lift le pachakam ithile songs ellam spr athokke oru Kalam
കമന്റ്സ് ഒക്കെ മണിക്കൂറുകൾക്ക് മുൻപ് വന്നതാണല്ലോ 😍😍😍😍😍
My favorite dileep chettan song....
2.56 Vidhyaaaji magical flute score