Ma Mazhayile HD|Mayilattam|Rambha|

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 253

  • @ABINSIBY90
    @ABINSIBY90 Рік тому +45

    സുജാതചേച്ചിയുടെ അത്യുഗ്രൻ ആലാപനം . ഗ്രാമീണഭംഗി നിറഞ്ഞ വരികളുടെകൂടെ ആ ബീറ്റ്‌സുംകൂടെ കൂട്ടിയിണക്കിയപ്പോൾ, പാട്ടിനു കിട്ടിയ അടിച്ചുപൊളിപ്പൻ ഫീൽ കേൾക്കാൻ കാതുകൾക്ക് എന്താ സുഖം. രംഭയുടെ ഡാൻസ് ഒരു രക്ഷയുമില്ല, പൊളിച്ചടുക്കുകയാണ് കക്ഷി.. എം ജയചന്ദ്രൻ സാറിന്റെ അത്യുഗ്രൻ സംഗീതം.. എന്തൊരു സ്പീഡാണ് ഈ പാട്ടിനു..

  • @vivek-k.93
    @vivek-k.93 2 роки тому +530

    ഗായികയും നായികയും പൊളിച്ചടുക്കിയ പാട്ട്♥️🔥
    അന്നത്തെ സിനിമകളിലെ Heroin's intro songs♥️🔥

    • @amalraj1294
      @amalraj1294 Рік тому +14

      ഈ പാട്ടിൽ രംഭക്ക് പകര വെറെ ഒരു നടി ആണോങ്കിൾ ഒരു ഭംഗി ഉണ്ടാവില്ല രംഭ😻😻😻😻🦋🦋🦋🦋🦋🦋🦋🦋🥰

    • @gameralif6844
      @gameralif6844 Рік тому

      ​@amalraj1294 umu uu uii uii 7uuuuuuuuuuuuukuuuukuu7uuuuuuuuuuuukkhhhh😊😅

    • @abhinavcr8144
      @abhinavcr8144 Рік тому +2

      സുജാത ചേച്ചി. രംമ്പ🫶🫶

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 11 місяців тому +124

    ഉച്ച സമയത്ത് ബസ്സിൽ പോകുമ്പോൾ ഈ പാട്ടും കേട്ട് സൈഡ് സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ അടിപൊളി വൈബായിരിക്കും🎼🤗❤️

    • @sujindhrishyakalaphotovide7553
      @sujindhrishyakalaphotovide7553 10 місяців тому +4

      അതെ കൂടുതൽ ഗ്രാമ വഴി ആണെങ്കിൽ പിന്നെ പറയുകയും വേണ്ട 🥰🥰

    • @nishaniaha429
      @nishaniaha429 9 місяців тому +2

      രംഭ❤

    • @Thasli3439
      @Thasli3439 9 місяців тому +2

      ❤️

    • @anupamaunnikrishnan2199
      @anupamaunnikrishnan2199 2 місяці тому +2

      Currently I'm doing the same thing and unexpectedly I saw the exact comment I was thinking about to do❤

    • @rahulrajuraju6807
      @rahulrajuraju6807 2 місяці тому

      Same dude😁✌️🥰​@@anupamaunnikrishnan2199

  • @AparnAmbika
    @AparnAmbika Рік тому +136

    രംഭയുടെ ഏത് പാട്ട് എടുത്ത് നോക്കിയാലും ഡാൻസ് സൂപ്പർ 🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻
    പായുംപുലി, ക്രോണിക് ബാച്ച്ലർ, കൊച്ചിരാജാവ്, etc......

  • @sethulechu
    @sethulechu Рік тому +163

    0:14 & 1:15 "ആയെ ഓയെ ആയെ" അത് കേൾക്കാൻ നല്ല രസമുണ്ട് ..🥰

  • @vaisakhbaiju-thelimitlesst5898
    @vaisakhbaiju-thelimitlesst5898 Рік тому +1231

    റിയലിസ്റ്റിക് സിനിമകളുടെ വരവോടെ അന്യം നിന്നുപോയ ഒരു പ്രത്യേകത... Heroine intro song👍🏿

    • @aparnaaparnaabhilash5203
      @aparnaaparnaabhilash5203 Рік тому +31

      Correct

    • @AdarshKookal
      @AdarshKookal Рік тому +29

      Kumariyill ind❤

    • @lispotjobs
      @lispotjobs Рік тому +16

      ചട്ടമ്പിനാട് fiilm ൽ und

    • @user-mmdark
      @user-mmdark Рік тому +30

      സത്യാവാട കുരുത്തൻ കെട്ടവനെ പറഞ്ഞത് 😊

    • @revathyyy9326
      @revathyyy9326 Рік тому +6

      ​@@user-mmdark 😂

  • @shyamannakutty4435
    @shyamannakutty4435 Рік тому +53

    പച്ച സാരിയിൽ എന്നാ ലുക്ക്‌ ആണ് രംഭ ചേച്ചി ❤️

  • @vishnukurup311
    @vishnukurup311 Рік тому +618

    ഇപ്പളത്തെ നടിമാർക്ക് ഇതേപോലെ ഡാൻസ് കളിക്കാൻ പറ്റുമോ തല കറങ്ങി വീഴും... രംഭ 🔥❤️

    • @midhunmusic
      @midhunmusic Рік тому +8

      aarem kanditille

    • @AdarshKookal
      @AdarshKookal Рік тому +10

      athentha bro angane oru talk

    • @user-ui4dw8tm2d
      @user-ui4dw8tm2d Рік тому +52

      പണ്ടത്തെ നടികൾ പ്രൊഫഷണൽ ആയി പഠിച്ചവർ ആയിരുന്നു... ഇന്നുള്ളവർ കൂടുതലും മോഡലിംഗിൽ നിന്നോ ഒക്കെ ആണ് വരുന്നത്

    • @arifahamed1324
      @arifahamed1324 Рік тому +33

      Sai Pallavi nnu kettitundo🤭

    • @praveenkumarp1072
      @praveenkumarp1072 Рік тому +22

      ​@@arifahamed1324 Sai pallavi may be talented but Rambha is vastly experienced across industries and lot of movies

  • @Skvlogxz
    @Skvlogxz 4 місяці тому +22

    രംഭ ഒറ്റയ്ക്ക് കളിക്കുന്ന ഡാൻസ് സീൻ എല്ലാം പുള്ളിക്കാരി സ്വന്തമായി ചെയ്തതാണെന്ന് എത്ര പേർക്കറിയാം

  • @Noob_player_38
    @Noob_player_38 Рік тому +267

    ഗായികയുടെയും നായികയുടെയും എനർജി കേൾക്കുന്നവരിലേക്കും പകരുന്ന പവർഫുൾ പാട്ടുകളിൽ ഒന്ന് ❤

  • @lathesh936
    @lathesh936 Рік тому +44

    പണ്ട് മുടിവെട്ടാൻ കടയിൽ ചെല്ലുമ്പോൾ ഒരു നീളംമുള്ള കലണ്ടർ കാണാം അത് രംഭ ചേച്ചിയുടെ അതിലെ അതെ മുഖം ഇത് കാണുമ്പോൾ. ഓർമ്മ വരുന്നു

  • @harisbeach9067
    @harisbeach9067 2 роки тому +540

    മയിലാട്ടം സിനിമയുടെ ഫാൻസുക്കാര് ഉണ്ടോ ഇവിടെ..❤️

  • @poornendhumanoj9748
    @poornendhumanoj9748 Рік тому +123

    മാമഴയിലെ പൂവെയിലിനെ ഞാൻ പാടിയുണർത്തും
    പുഴ പാൽക്കുടവുമായ് കാൽത്തളയുമായ് തേൻ തേടിയൊഴുകും
    മൊട്ടിട്ടും മുത്തിട്ടും മഞ്ഞിൻ മുല്ല പൂക്കുമ്പോൾ
    മുറ്റത്തെ തൈമാവിൽ തെന്നൽ പാട്ടു മൂളുമ്പോൾ
    ആരാരും കാണാ കാറ്റായ് ഞാൻ എൻ കസ്തൂരിക്കാവോരം പൂത്തൊരുങ്ങും
    മാമഴയിലെ പൂവെയിലിനെ ഞാൻ പാടിയുണർത്തും
    പുഴ പാൽക്കുടവുമായ് കാൽത്തളയുമായ് തേൻ തേടിയൊഴുകും...
    തൈമാസം കുങ്കുമപ്പൂമാസം വന്നെന്നെ മാലേയം കൊണ്ടു മൂടും
    താംബാലം ചന്ദനത്താംബൂലം തന്നെന്നെ ആലോലം തങ്കമാക്കും
    പൊഴിയാത്ത കണിമഴയായ് പതിയെ മനസ്സിൽ കസവു ഞൊറിയും
    എഴുതാക്കണ്ണിൽ കനവേകാൻ മഷി നീട്ടുന്നു പൂമാനം ഒരു കുളിരോലക്കിളിയാണു ഞാൻ
    മാമഴയിലെ പൂവെയിലിനെ ഞാൻ പാടിയുണർത്തും
    പുഴ പാൽക്കുടവുമായ് കാൽത്തളയുമായ് തേൻ തേടിയൊഴുകും...
    വാർത്തിങ്കൾ ചന്ദനപ്പൂന്തിങ്കൾ വന്നെന്നെ നീഹാരം കൊണ്ടു മൂടും
    പാൽത്തെന്നൽ മഞ്ഞണി തൂമിന്നൽ കൊണ്ടെന്റെ മാറോരം മഞ്ഞളാടും
    പറയാത്ത പഴമൊഴിയായ് പവിഴക്കൊലുസ്സിൻ മണികളോരുക്കും...
    വിരലാൽക്കൊട്ടിപ്പാടാനൊരു തുടി നീട്ടുന്നു കാർമേഘം ഒരു കുറുവാലി കുയിലാണ് ഞാൻ...
    ചില്ല്... മാമഴയിലെ പൂവെയിലിനെ ഞാൻ പാടിയുണർത്തും
    പുഴ പാൽക്കുടവുമായ് കാൽത്തളയുമായ് തേൻ തേടിയൊഴുകും
    മൊട്ടിട്ടും മുത്തിട്ടും മഞ്ഞിൻ മുല്ല പൂക്കുമ്പോൾ
    മുറ്റത്തെ തൈമാവിൽ തെന്നൽ പാട്ടു മൂളുമ്പോൾ
    ആരാരും കാണാ കാറ്റായ് ഞാൻ എൻ കസ്തൂരിക്കാവോരം പൂത്തൊരുങ്ങും...

  • @arathyyesodharan
    @arathyyesodharan Рік тому +70

    ഇന്ന് ബസിൽ വന്നപ്പോ ഈ പാട്ട് ഇട്ടു... Superr

    • @jithucv2236
      @jithucv2236 Рік тому

      Pwolichindavumallo😍🔥🔥🔥

  • @angrymonkeyz8501
    @angrymonkeyz8501 Рік тому +94

    നായികക്ക് ഇമ്മാതിരി ഇൻട്രോ സോങ് 🔥

  • @vishnuva191
    @vishnuva191 2 роки тому +154

    Perfect intro song for the heroine after Manju peyyanu manam kuliranu😍😍
    Randum nammade sujatha chechi❤️

    • @anandalekshmikv5157
      @anandalekshmikv5157 2 роки тому +2

      Chandra lekha song

    • @vishnuva191
      @vishnuva191 Рік тому

      @@anandalekshmikv5157 athil eth song?

    • @vishnuva191
      @vishnuva191 Рік тому +1

      @@chinjus7017 Entho aa song ee songs pole athrak convincing ayi thonnyilla

    • @anilal6078
      @anilal6078 Рік тому

      😢😅 nu

    • @jithucv2236
      @jithucv2236 Рік тому +2

      Vesham film il gopika ne konduvarunund. VM VINU chettan thanneyanu direction

  • @sreerag48
    @sreerag48 11 місяців тому +7

    Mavelikkara santhosh theatril second show ..njn anne 8th il padikunnu...jayaram ettan kathi nikkunna time

  • @sreejithappu4353
    @sreejithappu4353 Рік тому +35

    രംഭ❤സുജിത ചേച്ചി(മയിലാട്ടം❤ജയറാം ഏട്ടൻ)

  • @ManuManuoms
    @ManuManuoms Рік тому +18

    സുജാത വോയിസ്‌ ഒന്നും പറയാൻ ഇല്ല ❤❤❤❤

  • @Habeebi-s5w
    @Habeebi-s5w 3 місяці тому +8

    എൻ്റെ പാലക്കാടിൻ്റെ ഭംഗി ❤❤

  • @dhiyamittoosworld8862
    @dhiyamittoosworld8862 Рік тому +40

    മലയാളത്തിൽ നിന്ന് പോയത് കൊണ്ട് രക്ഷപെട്ട നായിക

    • @sangeetaammu9933
      @sangeetaammu9933 Рік тому +3

      Sathyam

    • @sreejithjsnair2451
      @sreejithjsnair2451 Рік тому +1

      Malayalathilulla nayikamar rekshapettittille

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 Рік тому +5

      അത് രംഭാ മാത്രമല്ല എല്ലാരും അങ്ങനെയാണ് 😂😂santhosh sivan, sabu cyril വരെ മലയാളത്തിൽ ഒതുങ്ങിയെങ്കിൽ രക്ഷപെടില്ല ആയിരുന്നു 😂😂😂

    • @Assy18
      @Assy18 Рік тому

      അങ്ങനെ പറയല്ലേ സൗത്തു ഇൻഡസ്ട്രിയിൽ വലിയ താരമായിവളർന്ന ഒട്ടുമിക്ക നടിമാരും വളർന്നത് വളർത്തിയത് മലയാളസിനിമ തന്നെയാണ്.....

    • @sruthibalachandhran5349
      @sruthibalachandhran5349 11 місяців тому +3

      Appa kaanunnavane appa ennu vilikkunavarkk angane thonnum Malayalathil thanne thudangiya kond aannu avar innu ee range il nilkkunne.😊

  • @sajithkumar3830
    @sajithkumar3830 2 роки тому +31

    Sujatha chechi❤️👏🏻

  • @abdulrasikt7739
    @abdulrasikt7739 2 роки тому +41

    ജയറാം രംഭ ♥️

  • @wynd7026
    @wynd7026 Рік тому +78

    Sujatha chechii❤❤ voice 🔥 രംഭ 🔥

    • @hannathhannath1724
      @hannathhannath1724 Рік тому

      ❤❤❤❤😢😮😅

    • @hannathhannath1724
      @hannathhannath1724 Рік тому

      Sh in a similar scenario to play

    • @hannathhannath1724
      @hannathhannath1724 Рік тому

      💕💓🍇😘🔝😃😁😃🍕😃🍇😁💓😁😃😁😃🍇💓🍇🍇💓😁🇨🇦😍😃🇨🇫😃🇨🇫💓🍒💓🍒💓🇨🇫🇨🇰🍒🍕🇨🇦🖤💓😁💓

  • @Swathyeditz133
    @Swathyeditz133 2 роки тому +56

    ആഹാ സുജാത ചേച്ചി വോയിസ്‌ ♥️🎼🪄🎼🪄🎼👌👌👌👌

  • @sethulechu
    @sethulechu Рік тому +43

    One Of The Best Glamorous Heroin In South India ❤️❤️❤️❤️❤️ 😍😍😍😍😍

  • @harikrishnants94
    @harikrishnants94 5 місяців тому +11

    London bus ill enu eth ketitt kelkan vanna njan😍

  • @sumeshtrajsumesh5169
    @sumeshtrajsumesh5169 Рік тому +25

    ഓണം മൂഡ് ഉള്ള ഒരു ഗാനം

  • @meghakjose7497
    @meghakjose7497 Рік тому +6

    Aa Nadinte bhangiyum pattum heroine dance Ellam koodi chernna oru kidilan hit song aanu ith❣️🔥🙌

  • @asha.p.kasha.p.k6591
    @asha.p.kasha.p.k6591 Рік тому +5

    Nte 9 varshathe premam veetukaaru angeekarich kalyanam urapichepine enum e paatu headset vach kekumaayrnu. Valllaaaatha santhosham tharuna oru song....🥰🥰🥰🥰🥰

  • @vishnudas6849
    @vishnudas6849 Рік тому +21

    ഗിരീഷ് പുത്തഞ്ചേരി ❤

  • @chefworld320
    @chefworld320 Рік тому +21

    നമ്മുടെ arattannan പറയുന്നപോലെ നായികയും ഗായികയും ആറാടുകയാണ്

  • @ahalyarajeev863
    @ahalyarajeev863 2 роки тому +25

    Sujatha chechi ishttam 💞

  • @annajoy3338
    @annajoy3338 3 місяці тому +2

    Rambha is literally catching each beat 🔥

  • @Bhadra_a12
    @Bhadra_a12 8 місяців тому +54

    Any one 2024✨

  • @musicbox5723
    @musicbox5723 Рік тому +21

    Ee song kelkkumbozhe dance kalikkan thonnum♥️

  • @vibe1776
    @vibe1776 6 місяців тому +2

    Vm vinu....balettan.... Jayaram...manassinakkare...hit ....pinne oru ad vannu... again this team...

  • @DRIVE_R
    @DRIVE_R 4 місяці тому +9

    ഇപ്പോഴത്തെ ടൂറിസ്റ്റ് ബസുകളുടെ കോളേജ് എൻട്രി സോങ് 😍🔥🔥🔥🔥

  • @lejichinnuleji4753
    @lejichinnuleji4753 Рік тому +14

    അടിപൊളി പാട്ട് ❤️❤️

  • @krishnendukbkrishnendu2188
    @krishnendukbkrishnendu2188 2 місяці тому +1

    Kazhinna divasam busil kerpo e song kettu pine elladivasom kelkan tonnum😊

  • @sajilashaji348
    @sajilashaji348 Рік тому +4

    Soooper & energetic song.. my fvt

  • @jan-florinzamfiroiu5088
    @jan-florinzamfiroiu5088 3 місяці тому +1

    Wow.....(!) What a Track.....! EXTRAORDINAIRE.....! Respect from France.....!

  • @ManuManuoms
    @ManuManuoms Рік тому +3

    എന്ത് രസം ആണ് e പാട്ട്

  • @minnumarottickal5646
    @minnumarottickal5646 2 роки тому +45

    My favourite is The song with The dance

  • @maheshmaheshmahi5472
    @maheshmaheshmahi5472 Рік тому +6

    02:28 ഹലോ പ്രിയഗീതം പരസ്യം കാണിക്കുമ്പോൾ ഈ സീനും ഉണ്ടാരുന്നു... Surya tv നൊസ്റ്റു

  • @യോദ്ധാവ്-ഖ6ഝ
    @യോദ്ധാവ്-ഖ6ഝ 2 роки тому +19

    Gireesh Puthenchery 🌝💔

  • @sandeeppv5756
    @sandeeppv5756 9 місяців тому

    ഗ്രാമീണ ഭംഗിയിൽ ഇടക്ക് മോഡേൺ dress ഉം ❤❤ഇട്ടു രമ്പ ചേച്ചി പൊളിച്ചു

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Рік тому +7

    M jayachandran mastreo magic musician legend proud of you super mellody magic song is🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @praseethadileep7161
    @praseethadileep7161 Рік тому +4

    Rambha super Anu.❣️

  • @vibe1776
    @vibe1776 6 місяців тому

    Jayaram out aavan pokumbol vanna padam.....manassinakkare..... mayilattam.....❤

  • @Nandhu-qi9gf
    @Nandhu-qi9gf Рік тому +9

    മയിലാട്ടം 🤩🤩

  • @bs-hk6ts
    @bs-hk6ts Рік тому +24

    ഇപ്പൊ heroin എന്നൊരു സംഭവമേ ഇല്ല

  • @kalyanianus4882
    @kalyanianus4882 Рік тому +50

    Anyone in 2023?

  • @dreamsland1646
    @dreamsland1646 Рік тому +1

    Rambha ❤❤

  • @Kooberan
    @Kooberan 2 роки тому +94

    മയിലാട്ടം മൂവി ഇഷ്ടം ഉള്ളവർ ലൈക് here

  • @arifaarifa6298
    @arifaarifa6298 Рік тому +9

    Wooh പച്ചപ്പ്

  • @AthulAthul-m4z
    @AthulAthul-m4z Місяць тому +11

    Anyone 2025❤️

    • @PRATHIBHAK-w5s
      @PRATHIBHAK-w5s 16 днів тому +2

      അടുത്ത മാസം പറയാം.ഇപ്പോ 2024 decemberil കാണുന്നുവരുണ്ടോ😅😅😅

  • @Fk-lp3fi
    @Fk-lp3fi Рік тому +4

    Entha song👌👌👌❤🥰

  • @aflahmhmdaflahmhmd4471
    @aflahmhmdaflahmhmd4471 2 роки тому +14

    Sujatha chechi

  • @anuanuzzz4789
    @anuanuzzz4789 9 місяців тому +2

    Amal davis🥰😍😘😘

  • @leather_face8650
    @leather_face8650 Рік тому +39

    ഇപ്പോഴത്തെ നായികാർക്ക് ഇങ്ങനെ ഡാൻസ് കളിക്കാൻ പറ്റോ? കളിച്ച വയെന്ന് പത വരും 😁

  • @Prarthana_holidays_official
    @Prarthana_holidays_official 3 місяці тому +5

    2024 Aranagilum indo eth kekkunne ❤️‍🩹

  • @renjithraman5624
    @renjithraman5624 Рік тому +14

    സിനിമ ഒരുപാട് അങ്ങ് റിയലിസ്റ്റിക് ആകാതിരിക്കുന്നതാണ് നല്ലത് എന്ന് തോന്നി പോകുന്നു

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 2 місяці тому +1

    Palakkadan bhangi❤❤❤❤

  • @nithinkrishna1160
    @nithinkrishna1160 2 роки тому +11

    Gowrishankaram movile 'kesariyam' song pls😊

  • @pranavprakash98
    @pranavprakash98 11 місяців тому +1

    Dance step stills feels modern❤

  • @subhashpg2139
    @subhashpg2139 Рік тому +4

    സുജാത ചേച്ചി

  • @abdulrasikt7739
    @abdulrasikt7739 2 роки тому +19

    മൈയിലാട്ടം ♥️

  • @praveenkumarp1072
    @praveenkumarp1072 Рік тому +21

    Sujatha is too underrated in Chitra era

    • @AdarshKookal
      @AdarshKookal Рік тому +4

      i think she is well rated. Like Mamootty Mohanlal everyone used to say Chitra-Sujatha

    • @praveenkumarp1072
      @praveenkumarp1072 Рік тому +1

      @@AdarshKookal but award juries not at all consider her talents major share of state or national awards is named after chitra when Chitra is there Sujatha can always expect a runner up 🤝🤝🤝not a Chitra hater but a Sujatha fan 💕💕💕

    • @martinsam8787
      @martinsam8787 Рік тому +4

      ​@@praveenkumarp1072chitra is goat level. Like yesudas but sujatha is like mg Sreekumar .
      But diff is mg Sreekumar was successful and lucky in competing with legendry singers and bagging 3 national awards whereas sujatha was unlucky as she failed to get not even a single national award despite of great vocals in roja

    • @harikrishnank1996
      @harikrishnank1996 Рік тому +2

      ​@@martinsam8787 Great analysis👍

    • @martinsam8787
      @martinsam8787 Рік тому +1

      @@harikrishnank1996 thank you

  • @sheejasheeja2509
    @sheejasheeja2509 Рік тому +4

    Super song

  • @Rahul-iu7jl
    @Rahul-iu7jl Рік тому +5

    സൂപ്പർ പാട്ട്

  • @jishnunair4949
    @jishnunair4949 2 місяці тому

    Thalaiva neega vandhale alagu 😘

  • @ANUMG-l5m
    @ANUMG-l5m Рік тому +5

    Suju chechiii❤

  • @btbassboosted-uv6tf
    @btbassboosted-uv6tf 2 роки тому +7

    ❤️❤️❤️👌👌

  • @HappyPitbull-ot6jc
    @HappyPitbull-ot6jc 8 місяців тому +1

    Chill❤

  • @gouthamkrishnamr9388
    @gouthamkrishnamr9388 11 місяців тому +1

    ❤❤❤

  • @Sathiiish
    @Sathiiish 5 днів тому

    2025 ലും അതെ vibe 😅🕺💃

  • @AnjanaAnjana-vy9lt
    @AnjanaAnjana-vy9lt Місяць тому +3

    Any one in 2024❤

  • @veena.a.bveena.a.b8853
    @veena.a.bveena.a.b8853 5 місяців тому

    Beautiful Song

  • @prasanthvt5663
    @prasanthvt5663 Рік тому +15

    Theatre exeperince❤️❤️❤️

  • @vijayankc3508
    @vijayankc3508 2 роки тому +7

    👌👌👍💐

  • @athultv1
    @athultv1 Рік тому

    Puthancheri ❤❤❤

  • @mebinbenny
    @mebinbenny 10 днів тому

    🎧🔥

  • @sreejithvasudevan4326
    @sreejithvasudevan4326 5 місяців тому +2

    London tourist ഹീറോയിസം കണ്ടു വന്നവരുണ്ടോ 💕

  • @pravi7926
    @pravi7926 6 місяців тому

    Song ❤

  • @CHANDHU-r4r
    @CHANDHU-r4r Рік тому +5

    Romanjification 🌝🤍

  • @shambhaskar8392
    @shambhaskar8392 2 місяці тому +5

    2024 anyone😃🕺

  • @RX_TRYO
    @RX_TRYO 2 місяці тому +1

    Bus inte vocal kett vannavar undoo 🫠❤️‍🩹

  • @thecoorgwarriorsarathbhayb6642
    @thecoorgwarriorsarathbhayb6642 8 місяців тому +1

    2024 ലേ ആരാധകൻ

  • @minukarunakaran7894
    @minukarunakaran7894 6 днів тому

    👌👌👍👍👍👍👍👍👍👍👍👍👍.
    🕉️🔱❤️🙏

  • @JasmineJose-ir5uf
    @JasmineJose-ir5uf Рік тому +23

    രംഭയെ പോലെ ലുക്കുള്ള അന്യഭാഷ നായികമാർ വീണ്ടും മലയാളത്തിലേക്ക് വരണം. ഇപ്പോ ഇവിടെയുള്ള ഒറ്റയെണ്ണത്തിനെ കാണാൻ കൊള്ളില്ല.

    • @AanjanayaDas
      @AanjanayaDas 10 місяців тому +1

      അപ്പൊ സർഗത്തിൽ ഇവൾ മലയാളി അല്ലെർണ പിന്നെ എങ്ങനാ അന്യഭാഷ നടി ആകും

    • @abhinavbhaskar20
      @abhinavbhaskar20 7 місяців тому +1

      ​@@AanjanayaDas Aalu sherikkum telugu aanu
      Vijayawada aanu birthplace

  • @Pra_veen_26
    @Pra_veen_26 Рік тому +2

    ആയ ഒയെ ആയ ഒയെ....

  • @jvg750
    @jvg750 Рік тому +1

    03:19 ❤❤🔥🔥🔥

  • @adwaidhrajk7062
    @adwaidhrajk7062 Рік тому +3

    2023 kelkunnavar plz assemble

  • @rameesr6062
    @rameesr6062 10 днів тому +1

    01:43

  • @yyas959
    @yyas959 Рік тому +5

    Evideyo tom cruse look

  • @vishnuvardhanvp9257
    @vishnuvardhanvp9257 Рік тому +2

    ❤️

  • @KadeejaHaris-k2l
    @KadeejaHaris-k2l День тому

    😘

  • @vineethraghav1946
    @vineethraghav1946 Рік тому +2

    Nammude saakshaalu prithviraj sukumaran sree aiyyappan aayittu vannaal nallathaane oru avasaram kodukkanam swamisaranam maalikappurathammasaranam ithe nere

  • @alexpubgmobileindia4467
    @alexpubgmobileindia4467 Рік тому +4

    Ethakkenu പാട്ട്