Udicha Chandirante | VIDEO SONG | Punjabi House | Dileep | Mano, M G Sreekumar | Suresh Peters

Поділитися
Вставка
  • Опубліковано 19 лип 2022
  • Punjabi House is a 1998 Indian Malayalam-language comedy drama film written and directed by Rafi Mecartin. It stars Dileep and Harisree Ashokan as comedy duo Unni and Ramanan with Mohini, Jomol, Lal, Cochin Haneefa, Thilakan, Janardhanan and N. F. Varghese in pivotal roles. The music was composed by Suresh Peters and S. P. Venkatesh, the former composing the songs, making his debut as a film composer and the latter composing the score.
    Listen, Enjoy, Share, Like, Comment and Subscribe to our channel for more videos. Subscribe Now : goo.gl/GecWQG
    ♪ Song Credits ♪
    Film: Punjabi House
    Lyric: S Ramesan Nair
    Music: Suresh Peters
    Singers: Mano, M G Sreekumar
    ♪ Punjabi House Full Songs Available on ♪
    Spotify: spoti.fi/2P4ThFg
    Amazon Prime Music :amzn.to/3bMo7MU
    Jio Saavn: bit.ly/2vHBA7Y
    Wynk:bit.ly/37Dcy7p
    Gaana: bit.ly/2V24wSW
    Itunes/ Apple Music :apple.co/2wjGNmG
    #Mano #MGSreekumar #SureshPeters #PunjabiHouse #Dileep
    -----------------------------------------
    Enjoy & Stay Connected with us!
    👉 Visit Our Online Store : bit.ly/eastcoastaudios​​
    👉 Like us on Facebook : / eastcoast​​
    👉 Vist our Faceook Community Group: is.gd/LQhFZq​​
    👉 Visit Our Online News Portal: bit.ly/ECDaily​​
    || ANTI-PIRACY WARNING ||
    This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 357

  • @erasmusLV
    @erasmusLV Рік тому +352

    മോഹിനി യുടെ തുടക്കത്തിലേ ഓട്ടം + ഡാൻസ് 👌👌👌😘🥰

    • @rejithbabu95
      @rejithbabu95 Рік тому +6

      Her energy ✨️ was speechless ❤️💕🤩

  • @cineframe5718
    @cineframe5718 2 місяці тому +16

    വന്നവരും നിന്നവരും തുടക്കം മുതൽ ഒടുക്കം വരെ സ്കോർ ചെയ്ത ചിത്രം ❤❤
    What a film

  • @Sreelakshmi8226
    @Sreelakshmi8226 6 місяців тому +34

    മനോയുടെ വോയ്സ് ആണ് ഈ പാട്ടിന് ഭംഗി കൂട്ടിയത്💯💯. ഒരു രക്ഷയില്ലാത്ത വോയ്സ് ❤❤. ലാൽ മനോ combo അടിപൊളി ആണ് ❤❤

    • @fullonentertainments7276
      @fullonentertainments7276 Місяць тому +1

      കൊഞ്ചം ഇങ്ക പാറ് കണ്ണാ 😂03:30 🔥

  • @sujithes7720
    @sujithes7720 Рік тому +124

    മനോ യുടെ പാട്ടു കേൾക്കാൻ തന്നെ എന്താ രസം ❤️

  • @San-naS
    @San-naS Місяць тому +9

    പറഞ്ഞറിയിക്കാൻ പറ്റാത്ത കിടിലോൽക്കിടിലൻ റിക്കോർഡിങ് ക്വാളിറ്റി.❤
    ഏആർ റഹ്മാൻ്റെ ശിഷ്യൻ തന്നെയെന്ന് തെളിയിച്ചു സുരേഷ് പീറ്റേർസ്👍

    • @syammohansyam4014
      @syammohansyam4014 26 днів тому +1

      Better than rehman orchestra.. Like vidyasagar orchestra👍🏻

  • @sreeragssu
    @sreeragssu Рік тому +347

    "അലയും മേഘത്തിൻ വിരഹവുമായ് നിന്റെ
    അരികിൽ നിൽക്കുന്നു ഞാൻ
    കാണാദീപങ്ങൾ കതിരിടും മോഹങ്ങൾ കനകം പെയ്യുന്നുവോ
    വിരിയാത്ത പൂക്കളില്ല ഒഴുകാത്ത രാഗമില്ല
    കരയാത്ത കൺകളില്ല കനിയാത്ത ദൈവമില്ല " 💕🎶
    എന്താ ഫീൽ MG ശ്രീകുമാർ 👌🏻😍

  • @binusebastian719
    @binusebastian719 Рік тому +172

    ഈ പടം തുടക്കം ഉള്ള സങ്കടം... അത് കഴിഞ്ഞു രമണന്റെ മാസ്സ് എൻട്രി അവിടം മുതൽ പടം വേറെ ലെവൽ

  • @Sanoofer_Sanu
    @Sanoofer_Sanu Рік тому +43

    ഇടക്ക് കേറി വരുന്ന ആ എംജി അണ്ണൻ പോർഷൻ യാ മോനെ 🥰😘

  • @vishnurajn.r3798
    @vishnurajn.r3798 Рік тому +898

    എംജി യുടെ പോർഷൻ കേൾക്കാൻ വേണ്ടി മാത്രം ഈ പാട്ട് കേൾക്കുന്ന ഞാൻ 🥰

  • @taoismk8321
    @taoismk8321 Рік тому +203

    Mohini's energy and that performance during the begining of this song is commendable. Just nailed it!

  • @souravsreedhar5310
    @souravsreedhar5310 2 роки тому +49

    അടിപൊളി പാട്ട്...❤️❤️❤️🔥🔥🔥
    ദിലീപേട്ടൻ , ലാൽ , മോഹിനി അടിപൊളി ഡാൻസ്...❤️❤️❤️🔥🔥🔥🔥🔥🥰🥰🥰
    പഞ്ചാബി ഹൗസ് എന്റെ ഇഷ്ടപ്പെട്ട ഒരു കോമഡി ചിത്രം...❤️❤️❤️❤️💯💯💯💯🥰🥰🥰🥰
    സുരേഷ് പീറ്റേഴ്സ് 🎼🎶🔥🔥🔥❤️❤️❤️❤️
    മനോ സാർ , M G ശ്രീകുമാർ സാർ മാജിക്കൽ വോയ്സ് ...🎤🎤❤️❤️🎼🎼🎼🎶🎶🔥🔥🔥
    ലാലിന് മനോ സാറിന്റെ വോയ്സ് നല്ല കോമ്പിനേഷൻ 🎤🎤❤️❤️❤️

  • @s9ka972
    @s9ka972 11 місяців тому +29

    Sikh girl ( *Punjabi* *House* ) , Muslim Girl ( *Pranayanilavu* , *Ghazal* ) , Nair Girl ( *Eee* *Puzhayum* *Kadann* ) , Namboothiri Girl ( *Parinayam* ), Christian Girl ( *Manthrikakuthira* , *Nadoody* )
    *MOHINI* - Real Mohini

  • @vineeshshambhu
    @vineeshshambhu Рік тому +144

    ഈ പാട്ട് മൊത്തത്തിൽ തുലാഭാരം ചെയ്തുനോക്കിയാൽ ശ്രീയേട്ടൻ പാടിയ അനുപല്ലവി ചരണത്തിന്റെ തട്ട് താണ് തന്നെയിരിക്കും. MG ഫാൻ 🥰💪

  • @asifjeddah5327
    @asifjeddah5327 Рік тому +25

    സുരേഷ് പിറ്റേഴ്‌സ് സോങ് എജാതി ഫീൽ ❤

  • @abhilasha8166
    @abhilasha8166 4 місяці тому +6

    സുരേഷ് പീറ്റേഴ്സ് എന്ന് യൂട്യൂബിൽ സെർച്ച് ചെയ്തപ്പോൾ കിട്ടിയ ആദ്യത്തെ പാട്ട്....❤❤

  • @mohd_rashid_varikkodan352
    @mohd_rashid_varikkodan352 11 місяців тому +33

    പാട്ട് 2 മിനുട്ട് 9 സെക്കന്റിൽ എത്തുമ്പോൾ MG അണ്ണന്റെ ഒരു വരവുണ്ട് 🔥♥️

  • @ppa5636
    @ppa5636 Рік тому +60

    എല്ലാരും ഒരുമിച്ച് ഒത്തൊരുമയോടെ effort എടുത്ത് ചെയ്ത മൂവി & സോങ്s.. MY FAV സോങ് ❤️... (2:10 To 2:40)

  • @dileepphotos548
    @dileepphotos548 2 роки тому +57

    Lyrics ✨️
    Music 🎼❤️
    Costumes 😍
    Voice 💎❣️

  • @sivaprashanth7260
    @sivaprashanth7260 6 місяців тому +8

    മനോയുടെ voice il ലാൽ അണ്ണന്റെ ഡാൻസിൽ ഇനിയും മലയാളത്തിൽ പാട്ടു വരണം..❤. ലാൽ അണ്ണന്റെ energetic ഡാൻസ് 💥😮😍

  • @siyamuhammed4549
    @siyamuhammed4549 Рік тому +57

    ഹൊയ്യാ ഹോ, ഓ, ഓ, ഓ
    ഹൊയ്യാ ഹോ, ഓ, ഓ, ഓ
    ഹൊയ്യാ ഹോ, ഓ, ഓ, ഓ(ഓ, ഓ, ഓ)
    ഹൊയ്യാ ഹോ, ഓ, ഓ, ഓ(ഓ, ഓ, ഓ)
    ഉദിച്ച ചന്തിരന്റെ ചന്തമായി ഞാനറിഞ്ഞ പൊന്നല്ലേ, കണ്ണല്ലേ?
    നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ കൊണ്ടു വന്നു തന്നില്ലേ, തന്നില്ലേ?
    ഉദിച്ച ചന്തിരന്റെ ചന്തമായി ഞാനറിഞ്ഞ(പൊന്നല്ലേ, കണ്ണല്ലേ?)
    നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ കൊണ്ടു വന്നു(തന്നില്ലേ, തന്നില്ലേ?)
    ഹേ, താരകങ്ങൾ കണ്ണു വെച്ച പാരിജാതമല്ലേ?
    താഴെയെന്റെ കൂടണഞ്ഞ പഞ്ചവർണ്ണമല്ലേ?
    തങ്കമെന്റെ തങ്കവർണ്ണ പുണ്യം നീയെനിക്ക്
    മുത്താരം മുത്തല്ലേ, മുല്ലപ്പൂ തേനല്ലേ
    മാനത്തിൻ വില്ലല്ലേ, മൗനത്തിൻ വാക്കല്ലേ
    ഉദിച്ച ചന്തിരന്റെ ചന്തമായി ഞാനറിഞ്ഞ(പൊന്നല്ലേ, കണ്ണല്ലേ?)
    നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ കൊണ്ടു വന്നു(തന്നില്ലേ, തന്നില്ലേ?)
    ഹൊയ്യാ ഹോ, ഓ, ഓ, ഓ
    ഹൊയ്യാ ഹോ, ഓ, ഓ, ഓ
    കല്ലുമാല വാങ്ങണം, കണ്ണെഴുത്തു വേണം
    ആ കണ്ണെഴുത്തിലായിരം വർണ്ണവില്ലു വേണം
    വാരിളം കിനാവിൽ ഇന്നു മുത്തങ്ങൾ താ
    താരകം കിലുക്കികൊണ്ടു മുത്തങ്ങൾ താ(अरे मेरे प्यारे राजा)
    അഴകിൻ താഴ്വാരം, അലിയുമീ സംഗീതം തുണയായ് നീ പോരുമോ?
    കാറ്റിൻ സല്ലാപം, കുളിരുന്ന കൂടാരം മടിയിൽ ഞാൻ വീഴുമോ?
    ഹൃദയങ്ങൾ ഒന്നു ചേരും, ഉദയങ്ങളായി മാറും
    തിരമാല വന്നു മൂടും, അലയാഴി ഉള്ളിലാടും
    ഹേ, താരകങ്ങൾ കണ്ണു വെച്ച പാരിജാതമല്ലേ?(ഹോയ് ഹോയ്)
    താഴെയെന്റെ കൂടണഞ്ഞ പഞ്ചവർണ്ണമല്ലേ?(ഹോയ് ഹോയ്)
    തങ്കമെന്റെ തങ്കവർണ്ണ പുണ്യം നീയെനിക്ക്(ഹോയ് ഹോയ്)
    മുത്താരം മുത്തല്ലേ, മുല്ലപ്പൂ തേനല്ലേ
    മാനത്തിൻ വില്ലല്ലേ, മൗനത്തിൻ വാക്കല്ലേ
    ഉദിച്ച ചന്തിരന്റെ ചന്തമായി ഞാനറിഞ്ഞ(പൊന്നല്ലേ, കണ്ണല്ലേ?)
    നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ കൊണ്ടു വന്നു(തന്നില്ലേ, തന്നില്ലേ?)
    കല്ലുമാല വാങ്ങണം, കണ്ണെഴുത്തു വേണം(ഹോയ് ഹോയ് ഹോയ് ഹോയ്)
    ആ കണ്ണെഴുത്തിലായിരം വർണ്ണവില്ലു വേണം(ഹോയ് ഹോയ് ഹോയ് ഹോയ്)
    വാരിളം കിനാവിൽ ഇന്നു മുത്തങ്ങൾ താ(ഹോയ് ഹോയ് ഹോയ് ഹോയ്)
    താരകം കിലുക്കികൊണ്ടു മുത്തങ്ങൾ താ(ഹോയ് ഹോയ് ഹോയ് ഹോയ്)
    അലയും മേഘത്തിൻ വിരഹവുമായ് നിന്റെ അരികിൽ നിൽക്കുന്നു ഞാൻ
    കാണാദീപങ്ങൾ കതിരിടും മോഹങ്ങൾ കനകം പെയ്യുന്നുവോ?
    വിരിയാത്ത പൂക്കളില്ല, ഒഴുകാത്ത രാഗമില്ല
    കരയാത്ത കൺകളില്ല, കനിയാത്ത ദൈവമില്ല
    ഹേ, താരകങ്ങൾ കണ്ണു വെച്ച പാരിജാതമല്ലേ?(ഹോയ് ഹോയ്)
    താഴെയെന്റെ കൂടണഞ്ഞ പഞ്ചവർണ്ണമല്ലേ?(ഹോയ് ഹോയ്)
    തങ്കമെന്റെ തങ്കവർണ്ണ പുണ്യം നീയെനിക്ക്
    മുത്താരം മുത്തല്ലേ, മുല്ലപ്പൂ തേനല്ലേ
    മാനത്തിൻ വില്ലല്ലേ, മൗനത്തിൻ വാക്കല്ലേ(अरे)
    ഉദിച്ച ചന്തിരന്റെ ചന്തമായി ഞാനറിഞ്ഞ(പൊന്നല്ലേ, കണ്ണല്ലേ?)
    നിനക്കു വെണ്ണിലാവ് പാൽക്കുടങ്ങൾ കൊണ്ടു വന്നു (തന്നില്ലേ, തന്നില്ലേ?)
    ഹൊയ്യാ ഹോ, ഓ, ഓ, ഓ
    ഹൊയ്യാ ഹോ, ഓ, ഓ, ഓ(ഹൊയ്യാ ഹോ, ഓ)
    ഹൊയ്യാ ഹോ, ഓ, ഓ, ഓ
    ഹൊയ്യാ ഹോ, ഓ, ഓ, ഓ

    • @Anupam-jd7td
      @Anupam-jd7td 4 місяці тому

      😂

    • @azrahbeez6742
      @azrahbeez6742 4 місяці тому

      Ur effort!

    • @vaishnavanilkumar5239
      @vaishnavanilkumar5239 4 місяці тому

      ......"തങ്കമെന്റെ കൺകവർണ പുണ്യം നീയെനിക്ക്"....-എന്ന് അല്ലെ? 🙂...anyway thankyou so much for the lyrics☺️

    • @ethanisraeljustin
      @ethanisraeljustin 3 місяці тому

      Thank you

    • @aswaniasok524
      @aswaniasok524 2 місяці тому

      Thanks ❤

  • @jacobitejacobite3516
    @jacobitejacobite3516 Рік тому +32

    MG Sreekumar 😍 02:10 & 03:30

  • @fasalrahmayousef9785
    @fasalrahmayousef9785 Рік тому +109

    2023ൽ ഈ പാട്ട് കേൾക്കുന്നവർ നീല പൂശിക്കോ

  • @aasad8226
    @aasad8226 Рік тому +35

    Mg അണ്ണൻ ഒരു രക്ഷയും ഇല്ല 🥰

  • @vishnupm4982
    @vishnupm4982 Рік тому +32

    Mohine powerpack dance ❤️❤️ & 2:34 single shot dance n music hatsoff dileep lal and mohini

  • @divyaponnu4004
    @divyaponnu4004 10 місяців тому +29

    ഇതൊക്കെ കേൾക്കുമ്പോൾ വെറുതെ സങ്കടം വരും . കുഞ്ഞിലേ ഓരോരോ കാര്യങ്ങൾ ഓർത്തു പോവും..ആ കാലം മതിയായിരുന്നു 😥😥😥😥😥

    • @Gkm-
      @Gkm- 5 місяців тому

      കാലം മുന്നോട്ട് പോവാൻ ഉള്ളതാ😂

    • @aaravdev197
      @aaravdev197 2 місяці тому

      Sathym

  • @jishnukunni
    @jishnukunni Рік тому +25

    Theater experience poli ആയിരുന്നു ഈ movie

  • @mise-g3j
    @mise-g3j 9 днів тому

    What A Vibrant Rhythmic Pattern...😍 Suresh Peters...🤩💥

  • @dreamrider6488
    @dreamrider6488 Рік тому +25

    Mano, oru identity ulla voice,
    Super👌👌❤️

    • @navabjan8581
      @navabjan8581 Рік тому

      മെലഡീയുടെ. രാജാവ്

    • @aldringeorge5582
      @aldringeorge5582 Місяць тому

      Resembles SPB more or less..
      Yet singhammm..
      Aathangara marame.....❤

  • @Gkm-
    @Gkm- Рік тому +15

    Mg sreekumar ❤

  • @arunkannan5792
    @arunkannan5792 Рік тому +8

    Oru otta peru #sruesh_peters chayatha ela songs onnenu mecham🙌🥰

  • @shanthilalitha4057
    @shanthilalitha4057 2 роки тому +86

    ദീലീപിൻറരസകരമായ അഭിനയം സൂപ്പർ ആണ് ❤️🙏🏻💐👌👍🙏🏻🌹

  • @friendship5803
    @friendship5803 Рік тому +15

    Mohini de dance...starting steps👍🏼

  • @vinayraj274
    @vinayraj274 Місяць тому +1

    Mohini nalla adipoli aayittu dance cheyyunnu nala energy👌

  • @amalthampy9861
    @amalthampy9861 Рік тому +19

    ഹരിശ്രീ അശോകൻ ❤

  • @princeignatious7734
    @princeignatious7734 Місяць тому +2

    Mano❤MG

  • @govind555ful
    @govind555ful 11 місяців тому +12

    Underated Dancer Of Malayalam Movie
    LAL ❤

  • @gopikrishnancs8784
    @gopikrishnancs8784 Місяць тому +1

    2:10 & 3:30 MG Sreekumar✨❤️

  • @sukeshsasidhar7372
    @sukeshsasidhar7372 Рік тому +19

    S Rameshan Nair : awesome lyrics ❤️

  • @gireeshak4868
    @gireeshak4868 17 днів тому

    1:34👌🏻
    Mohini really enjoyed in dancing

  • @salmanpp4699
    @salmanpp4699 6 місяців тому +5

    Suresh peter is an underrated music composer

  • @user-bb1uu1sv6p
    @user-bb1uu1sv6p Рік тому +29

    അലയും മേഘത്തിൻ വിരഹവുമായ് നിന്റെ
    അരികിൽ നിൽക്കുന്നു ഞാൻ...
    കാണാദീപങ്ങൾ കതിരിടും മോഹങ്ങൾ
    കനകം പെയ്യുന്നുവോ...
    വിങ്ങാത്ത പൂക്കളില്ല... ഒഴുകുന്ന രാഗമില്ല...
    കരയാത്ത കൺകളില്ല... കനിയാത്ത ദൈവമില്ല...

    • @govardhan4697
      @govardhan4697 11 місяців тому

      🥰❤️🥰

    • @myworld4534
      @myworld4534 10 місяців тому +1

      Aa time il dileepettan acting 🙂🙂🙂 sherikum feel cheyipch

  • @devika3075
    @devika3075 Рік тому +9

    2:10 🥺💖

  • @neethusebastian1172
    @neethusebastian1172 Рік тому +7

    Lal &mohini super

  • @abhijithkouthukam2826
    @abhijithkouthukam2826 9 місяців тому +1

    Panjabi house @ 25 years
    തിയേറ്ററിൽ പോയി കണ്ടത് ഓർമ വരുന്നു

  • @myworld4534
    @myworld4534 10 місяців тому +4

    MG sir potion vendi matram oru song full kelkndi varunnu 😊😊😊

  • @vinayachandranputhayam1520
    @vinayachandranputhayam1520 Рік тому +7

    Mg sreekumar🔥🔥

  • @universeboss9072
    @universeboss9072 Рік тому +10

    ലാൽ ഇജ്ജാതി എനർജി 🔥

  • @jainammajohnson653
    @jainammajohnson653 2 місяці тому +2

    Suresh pettets❤❤❤

  • @soorajsunny6540
    @soorajsunny6540 10 місяців тому +3

    Ee song shooting neruttu Kanda Njan ❣️🫂 that times 🔥🔥

  • @Ratheeshwydblog
    @Ratheeshwydblog 11 місяців тому +7

    മനോയുടെ വരികൾ കേൾക്കുന്ന ഞാൻ ❤️❤️😚

  • @sujithsnairnair9340
    @sujithsnairnair9340 Рік тому +7

    സുരേഷ് പീറ്റർസ് 🎼🎼🎼

  • @sreebalam4304
    @sreebalam4304 Рік тому +8

    Fav line starts here❤️ 2:09

  • @skids-pz1xk
    @skids-pz1xk 11 місяців тому +1

    😊97 il janicha njan😍👍90 sile pillerku priyapetta songs

  • @kichuse234
    @kichuse234 8 місяців тому +2

    Lal...🔥🔥🔥🔥

  • @nenisworld5591
    @nenisworld5591 Рік тому +4

    Mg😍😍😍😍👌👌👌👌Mano😍😍😍👌

  • @jithinjocristy4330
    @jithinjocristy4330 Рік тому +7

    MG🙏🙏🙏🙏😘😘

  • @Athiraathi-2712
    @Athiraathi-2712 Рік тому +8

    Mg portion 🔥🔥

  • @nabeel__ozil
    @nabeel__ozil Рік тому +9

    2:10 💛♥️🥺

  • @myworld4534
    @myworld4534 10 місяців тому +3

    3.30 🙂 fvrt lines

  • @I_Believe_myself
    @I_Believe_myself 9 місяців тому +3

    Ellavarum MG annante portion aan rasam enn parayunnu.
    Enik nere thirich aanu.
    Randennam adichit ee paat ittal automatic aayi ang dance kalikkum.
    Aa mg portion varumpo aa flow ang povum.
    Veendum Mano de version varumpo aan energy keruka.
    Ivdathe comments itta aalkark okke thala thirinja avastha aanallo😢

  • @sajithss3476
    @sajithss3476 3 місяці тому

    ഒരു അടിച്ച് പൊളി പാട്ടിൽ മെലഡി കേറ്റണം എങ്കിൽ അതിൻ്റെ സംഗീതം സുരേഷ് പീറ്റേഴ്സ് എന്നായിരിക്കും❤❤❤

  • @prabhakaran8103
    @prabhakaran8103 8 місяців тому +3

    Lalnte danceeeeee

  • @nikhilsadanandan393
    @nikhilsadanandan393 Рік тому +13

    ലാൽ+മനോ 😍😍😍😍😍

  • @RahulRaj-zl8yc
    @RahulRaj-zl8yc Рік тому +1

    അഴകിൻ താഴ്‌വാരം അലിയുമീ സംഗീതം
    തുണയായ് നീ പോരുമോ.....
    🥰🥰🥰🥰🥰🥰🔥🔥🔥🔥

  • @ashwin6536
    @ashwin6536 Рік тому +5

    Mohini🔥

  • @vishnukm8115
    @vishnukm8115 Рік тому +4

    MG🔥🔥

  • @Ajesh.P
    @Ajesh.P 2 місяці тому +11

    Bigg boss kandit verunnavar undo😘

    • @rashminr788
      @rashminr788 2 місяці тому +3

      Yessss for hearing mg version

  • @angelbraveheart2344
    @angelbraveheart2344 Рік тому +7

    Suresh peters🔥🔥🔥

  • @manikandank1878
    @manikandank1878 3 місяці тому

    MG Sreekumar.. emotional 💕💕💕

  • @aseem9560
    @aseem9560 Рік тому +1

    സുരേഷ് പീറ്റേഴ്സ് 😍😍🙏...

  • @rahulramchan3845
    @rahulramchan3845 2 місяці тому +1

    2:09
    MG🔥
    3:29💗

  • @Amzone007
    @Amzone007 Місяць тому +1

    ഉദിച്ച ചന്ദ്രന്റെ മുണ്ട് പൊക്കിനോക്കിയപ്പോൾ രണ്ട് ഉണ്ട ഒരു പിരങ്കി 😅 അതൊക്കെ ഒരു കാലം

  • @-VISHAL....
    @-VISHAL.... 2 роки тому +26

    ദിലീപ് ഏട്ടന്റെ ഏറ്റവും കൂടുതൽ ദിവസം ഓടിയ മൂവി

  • @mohammedzubair3411
    @mohammedzubair3411 Рік тому +6

    2:10 🎶🎼🎵🎶🎼🎼🎵❤❤❤❤❤

  • @ananthan7907
    @ananthan7907 Рік тому +3

    Mg you are great.... 🌹

  • @Rajuellath
    @Rajuellath 5 місяців тому

    അഴകിൻ താഴ്വാരം അലിയുമീ സംഗീതം
    ആ വരി വല്ലാത്ത ഒരു ഫീൽ ആണ്

  • @nk-ue1jk
    @nk-ue1jk Рік тому +3

    Kidilan song

  • @nandagopug247
    @nandagopug247 3 місяці тому

    0:49 മനോ+ലാൽ❤ that's a deadly combo ❤

  • @jpofficial2535
    @jpofficial2535 Рік тому +10

    2:10,3:30 ❤️😇😥🙌🏻

  • @jomindevasia
    @jomindevasia 2 роки тому +5

    Nice sound quality

  • @orange6197
    @orange6197 Рік тому +6

    2023 il mono sound kelkkaan aalundo

  • @dradityasuresh4126
    @dradityasuresh4126 Рік тому +8

    Lal dance 🙏🔥👍

  • @jisartjolly714
    @jisartjolly714 4 місяці тому +2

    Lal azinjattam

  • @Revathinithin248
    @Revathinithin248 Рік тому +46

    എന്തൊക്കെ ആയാലും ദിലീപിനെ വെറുക്കാൻ പറ്റില്ല നല്ലൊരു നടൻ ആണ് എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤❤❤

    • @vishnulopslops8459
      @vishnulopslops8459 Рік тому

      🙌🙌🙌

    • @Gkm-
      @Gkm- Рік тому +6

      തനിക് ഒന്നും പറ്റിയില്ലലോ പറ്റിയത് വെറെ ഒരു പെണിന് അലേ അതാ

  • @mursilamoli7055
    @mursilamoli7055 Місяць тому

    ഈ പാട്ടിന്റെ വിഷ്വൽ പൊളി

  • @dradityasuresh4126
    @dradityasuresh4126 Рік тому +4

    Mano ❤️❤️

  • @harisbeach9067
    @harisbeach9067 2 роки тому +16

    💛old is gold💛

  • @krishnapriyap4439
    @krishnapriyap4439 2 роки тому +2

    Great Good Evening 🌟🌹🌹🌹🌟🌟🌟

  • @asleefayas9982
    @asleefayas9982 7 місяців тому +1

    My favourite song ❤

  • @subaira2168
    @subaira2168 Рік тому +10

    favorite song♥️🎼

  • @rahul.rraveendran4689
    @rahul.rraveendran4689 24 дні тому +1

    3:30❤❤❤❤❤❤

  • @ikkrumwon
    @ikkrumwon 11 місяців тому +2

    2:10😩🖤

  • @heartbeat3008
    @heartbeat3008 3 місяці тому

    ടൂർ പോവുമ്പോൾ ഇടാൻ പറ്റിയ സോങ് 😊

  • @YadupriyavYadu
    @YadupriyavYadu Рік тому +1

    Super

  • @unnik.j.2061
    @unnik.j.2061 25 днів тому

    MG❤❤❤

  • @ABINSIBY90
    @ABINSIBY90 Рік тому +153

    മനോയെ പാടാൻ ഏല്പിച്ചിട്ട് സുരേഷ് പീറ്റേഴ്സ് സാർ മാറിനിന്ന ഗാനം. മനോയുടെ വൺമാൻഷോ. എംജി ഇടയ്കിടക്കു വന്ന് സ്കോർ ചെയ്യാൻ നോക്കുന്നുണ്ട്, പക്ഷെ അതിനെയെല്ലാം നിഷ്പ്രഭമാക്കികൊണ്ടു മനോ വീണ്ടും സ്കോർ ചെയ്തു മുന്നോട്ടു പോകൂന്നു. എന്താല്ലേ.. കോറസിന്റെ സപ്പോർട്ട് ഗംഭീരം !.

  • @TechnicalSamdailytips4u
    @TechnicalSamdailytips4u 10 місяців тому +2

    Mg👌😍

  • @ginsjoos1241
    @ginsjoos1241 3 місяці тому

    Suresh Peters ❤❤🔥🔥

  • @user-lz4zm8fl7s
    @user-lz4zm8fl7s Рік тому +2

    Lal🔥🔥🔥🔥

  • @ashiquemanthadathil2381
    @ashiquemanthadathil2381 Рік тому +48

    2:10 to 2 : 40 🥰 lyrics ✨🔥

    • @ppa5636
      @ppa5636 Рік тому +6

      പിന്നല്ല...... മാരക lyrics ആണ് ❤️

    • @sajithss3476
      @sajithss3476 Рік тому +6

      3:30 to 4:00 🔥