Oru Pattin Kattil Video Song | Mammootty, Anjala Zaveri | Gireesh Puthenchery | Vidyasagar | Dubai

Поділитися
Вставка
  • Опубліковано 20 лис 2020
  • Connect with Facebook : bit.ly/33RyLjZ
    Connect with Instagram : bit.ly/3a6AT8p
    Song - Oru Pattin Kattil
    Movie - Dubai (2001)
    Director - Joshiy
    Music - Vidyasagar
    Lyricist - Gireesh Puthenchery
    Singers - Sujatha Mohan, Nikhil K Menon, Sreenivas
    #GireeshPuthenchery #Vidyasagar #SujathaMohan_NikhilKMenon_Sreenivas

КОМЕНТАРІ • 1,3 тис.

  • @athirareghunath8638
    @athirareghunath8638 3 роки тому +3490

    വിദ്യാ ജി ഫാൻസ് ഹാജർ വെക്കേണ്ടതാണ്. അഥവാ, ലൈക്ക് ബട്ടൺ കറുപ്പിക്കേണ്ടതാണ്😀

  • @ajeeshaniyan
    @ajeeshaniyan Рік тому +1995

    2024 ലും വന്നു കേൾക്കുന്നവർ ഒരു ലൈക്ക് അടിച്ചേച്ചും പൊയ്ക്കോ 😍😍✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️

  • @neethuneethu4659
    @neethuneethu4659 3 роки тому +2357

    ഇപ്പളും ഇത്രയും young generation ആ കാലഘട്ട പാട്ടുകൾ കേൾക്കാൻ ഉണ്ടെന്നുള്ളതാണ് ഈ പാട്ടുകൾ കേട്ടു comments വായിക്കുമ്പോൾ എന്നെ അൽബുദ്ധപ്പെടുത്തുന്നത് ❤️❤️❤️

    • @sethu383
      @sethu383 3 роки тому +59

      ചില പാട്ടുകളും അതിന്റെ സംഗീതവും അങ്ങനെയാണ്.കാലത്തെ അതിജീവിക്കും ഇത്ര നാൾ കഴിഞ്ഞിട്ടും ആദ്യ തവണ കേൾക്കുന്ന പോലെ തോന്നുന്നു

    • @gk2723
      @gk2723 3 роки тому +35

      Ithokke aa music... ippozhullathokke 1 month hit aavum... pinne out aakum

    • @beauty-cl9cg
      @beauty-cl9cg 3 роки тому +29

      New gen പാട്ടാണോ.. വെറും തട്ടിക്കൂട്ട്..1993 ഇൽ ജനിച്ച എന്റെ fvrt

    • @kannanmkunjatta8957
      @kannanmkunjatta8957 3 роки тому +17

      കാരണം ഈ പാട്ടിനു പുതിയ പാട്ടുകളുടെ എനർജി ആണ് ചേച്ചി

    • @sivinsajicheriyan7937
      @sivinsajicheriyan7937 3 роки тому +3

      ❤️❤️

  • @DeepakRChandran
    @DeepakRChandran 3 роки тому +2417

    4minutes 45seconds ഉള്ള പാട്ടിൽ ദുബായിലെ പൊരിഞ്ഞ ചൂടിൽ dance കളിച്ചു ക്ഷീണിച്ച നായികക്ക് 4 തവണ കൂൾഡ്രിങ്സ് മേടിച്ചുകൊടുത്ത മമ്മൂക്കയാണ് Real Hero 🎉😇

    • @dilsam3359
      @dilsam3359 3 роки тому +22

      😂❤

    • @sonyshinu5954
      @sonyshinu5954 3 роки тому +19

      🤣🤣🤣🤣🤣

    • @ishapibrahim7786
      @ishapibrahim7786 3 роки тому +30

      Kandupidutham sammadichu

    • @DeepakRChandran
      @DeepakRChandran 3 роки тому +74

      @@ishapibrahim7786 എന്റെ കണ്ടുപിടിത്തമല്ല bro പണ്ട് tv യിൽ ഈ പാട്ട് വന്നോണ്ടിരുന്നപ്പോൾ പലരും പറഞ്ഞ് കേട്ട comment ആണ് 😄

    • @hashima8967
      @hashima8967 3 роки тому +4

      Yes

  • @vishnusree3658
    @vishnusree3658 3 роки тому +933

    അതെ അവർ തന്നെ ഇതിന് പിന്നിലും.. എൻ്റെ പ്രിയപെട്ട "വിദ്യാസാഗർ & ഗിരീഷ് പുത്തഞ്ചേരി" ❤️

  • @fahiyaz1
    @fahiyaz1 Рік тому +157

    90’s കിഡ്‌സിനെ പോലെ ഇനി ആരും ഉണ്ടാവില്ല. ആഹ് നല്ല കാലങ്ങൾ ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ. ഈ പാട്ടൊക്കെ കേൾക്കാൻ ഭക്ഷണവും എടുത്തു രാത്രി ഇരിക്കുന്നതും 😢

  • @maneshmadhav6312
    @maneshmadhav6312 Рік тому +307

    ഈ പാട്ട് കഴിയരുതേ എന്ന് ആഗ്രഹിച്ചവരുണ്ടോ...എന്റെ മമ്മൂക്ക എന്ത് സുന്ദരനാ...😍😍❤️❤️

    • @pranabprasannan3569
      @pranabprasannan3569 Рік тому +3

      Chiripikkathe poda

    • @abhilashabhilash9763
      @abhilashabhilash9763 8 місяців тому +1

      Devan anu glamour

    • @soumiyasoumiya6062
      @soumiyasoumiya6062 6 місяців тому

      അന്ന് ഈ പാട്ട് ഇത്രയും മനസ്സിൽ സ്ഥാനം പിടിച്ചില്ല എന്നും കേൾക്കാൻ കൊതിക്കുന്ന പാട്ട് ഒരു നിറ്റലും ഉള്ളിൽ ഉണ്ടാകുന്ന പാട്ട് ഒരുപാട് സന്തോഷം ഉണ്ടാകുന്ന പാട്ട് 🤩🤩🤩🤩🤩🤩😍😍😍😍😍❤️❤️❤️❤️❤️

    • @nishavnair3198
      @nishavnair3198 3 місяці тому +2

      Correct...hoo kanditum mathiyavillaa mamukede aa kannukal....❤

    • @jebinjames9593
      @jebinjames9593 2 місяці тому +1

      @@abhilashabhilash9763 yes davan is handsome than mammooty but, permoance aara best

  • @dckumbari1010
    @dckumbari1010 10 місяців тому +104

    വർഷം എത്ര കഴിഞ്ഞു ഇന്നും ഈ പട്ടിന്റെയൊക്കെ freshness അന്ന് കേട്ടതിലും മികച്ചു നിൽക്കുന്നു ❤❤

    • @ansila848
      @ansila848 10 місяців тому +3

      Correct😊

  • @jithinm8048
    @jithinm8048 3 роки тому +317

    പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണ് ഈ പാട്ട് സുജാത ചേച്ചി ശ്രീനിവാസൻ സൂപ്പർ ആലാപനം വും
    മമ്മൂക്ക കിടിലൻ ലുക്കും
    വിദ്യാജി ഒരു കിയ മനോഹര മ്യൂസിക്

    • @nitharamesh
      @nitharamesh 3 роки тому +5

      Thanich hed set vach kelkkanam.vere etho lokathek pokum🥰

    • @jithinm8048
      @jithinm8048 3 роки тому +1

      @@nitharamesh yes

    • @jayaprakashk5607
      @jayaprakashk5607 Місяць тому

      Singer nikil aanu

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +400

    *ദുബായ് സിനിമക്ക് രണ്ട് അപിപ്രായകാർ ഉണ്ടാകും പക്ഷെ വിദ്യജിയുടെ പാട്ടുകൾക്ക് ഒറ്റ അപിപ്രായം ഉണ്ടാകു 😍😍അമേസിങ് 😍😍😍വിദ്യാജി fans ഒക്കെ വന്നേ 😍*

  • @Aparna_Remesan
    @Aparna_Remesan 3 роки тому +657

    ദൈവം മലയാളിക്ക് നൽകിയ വരം ആണ് വിദ്യാജി.♥️ ഇജ്ജാതി #addict ആക്കുന്ന composing ❣️സംഗീതത്തിന്റെ രാജാവ്.💛

  • @suneeshkappil5804
    @suneeshkappil5804 3 роки тому +371

    ഒരുപാട് നാളാക്കൾക്ക് ശേഷം ഇപ്പോൾ വീണ്ടും കേൾക്കുന്നു എത്ര വർഷം കഴിഞ്ഞിട്ടും ഈ പാട്ടിന്റെ പുതുമ ഇപ്പോളും നഷ്ടപ്പെട്ടിട്ടില്ല Nice song ❤❤❤

  • @sujithv2521
    @sujithv2521 3 роки тому +1803

    മമ്മൂട്ടി ഡാൻസുകളിച്ചില്ലങ്കിലും 'ആ. നടത്തം. മതി'. എന്താ ഭംഗി.😍😍😍😍👍❤

    • @emmuu7467
      @emmuu7467 3 роки тому +19

      Pwollichhu

    • @rafiovingal4930
      @rafiovingal4930 3 роки тому +73

      ഏത് പാട്ടായാലും മമ്മൂക്കാക്ക് dance കളിക്കേണ്ട ആവശ്യമില്ല.. അങ്ങനെ നിന്നാൽ മതി.. സൂപ്പറാണ് 👌👌

    • @gokul7053
      @gokul7053 3 роки тому +81

      ഡാൻസ് കളിച്ചാൽ ചളമാകും

    • @sujithv2521
      @sujithv2521 3 роки тому +4

      @@emmuu7467 👍👍😘

    • @sujithv2521
      @sujithv2521 3 роки тому +5

      @@rafiovingal4930 👍👍👍

  • @pathfinder289
    @pathfinder289 Рік тому +72

    പകൽ സ്വപ്നം കാണും പുതുരാവായ് നിൽക്കേ.... (Repeat n times ❤️❤️❤️!!!)
    സുജാത മാം voice 😍😍😍

  • @nikhithakk4999
    @nikhithakk4999 3 роки тому +174

    പാട്ട് ഒത്തിരി കേട്ടിട്ടുണ്ട് സിനിമ കണ്ടിട്ടില്ല... പക്ഷെ സുജാത ചേച്ചിടെ ശബ്ദം 🥰 വിദ്യാസാഗറിന്റേം ഗിരീഷ് പുത്തഞ്ചേരിയുടെയും സംഗീതം 🥰❤️ എന്ന് 90's Kid ❤

  • @arjunps6454
    @arjunps6454 3 роки тому +81

    കൂളിംഗ് ക്ലാസും വെച്ച് മരുഭൂമിയിലൂടെ യുള്ള നടത്തം 💜
    ഇത്രെയും മൊഞ്ചു് ഉള്ളൊരു മനുഷ്യൻ വേറെ കാണില്ല
    മമ്മൂക്ക ❤✌❣

  • @sreekumar.p.panicker8762
    @sreekumar.p.panicker8762 Рік тому +67

    പ്രവാസികൾക്ക് എന്നും ഒരു nostalgic memory aanu ഈ പാട്ട്....

  • @DileepMasterBlaster
    @DileepMasterBlaster 3 роки тому +98

    വിദ്യാജി 😍🤩
    ഇന്ന് ഈ പാട്ട് കേൾക്കുന്നത് ഈ സിനിമ ചിത്രീകരിച്ച ദുബായിൽ നിന്നാണ് 💝

  • @nisanthnarayanan2797
    @nisanthnarayanan2797 2 роки тому +34

    2001 ൽ തിയറ്ററിൽ ഇരുന്ന് ദുബായ് നഗരം കണ്ടു ഇന്ന് സിനിമ ഇറങ്ങി 20 വർഷങ്ങൾ കഴിഞ്ഞ്‌ ദുബായ് എന്ന സ്വപ്ന നഗരിയിൽ വരാൻ കഴിഞ്ഞതിൽ സന്തോഷം 😊🇦🇪😍😍

  • @snehakmohanan_k___...
    @snehakmohanan_k___... 3 роки тому +155

    പകല്‍സ്വപ്നം കാണും പുതുരാവായി നില്‍ക്കേ
    നെഞ്ചില്‍ നീ മാത്രം നിലവേ
    മേരിസനം ഓ മേരെ സനം
    വിദ്യാജി 😍 സുജാത ചേച്ചി ☺️ ഗിരീഷേട്ടൻ 🥰🥰

  • @sumanchalissery
    @sumanchalissery 3 роки тому +156

    ""മാരിവിൽ ഊഞ്ഞാലാടാം..താമര പൂന്തേനുണ്ണാം താനിരുന്നാടാൻ പോരു ചാരെ!!"" ഫേവറേറ്റ് പോർഷൻ.. 🧡😍
    വിദ്യാസാഗർ ഗിരീഷ് പുത്തഞ്ചേരി 🙏💯

  • @sreeragssu
    @sreeragssu 3 роки тому +281

    ശ്രീനിവാസ് മലയാളത്തില്‍ അധികം പാട്ടുകള്‍ പാടിയിട്ടില്ല , (പാടിപ്പിച്ചില്ല എന്നതാണ് ശരി..)
    പക്ഷേ വിദ്യാസാഗര്‍ അങ്ങേര്‍ക്ക് കൊടുത്ത് 3 പാട്ടുകളും ഫേവററ്റ് ആണ് എത്രയോ ജന്‍മമായ്, മഞ്ഞു പോലെ 😍 , ഒരു പാട്ടിന്‍ കാറ്റില്‍ 😍

    • @adwai8455
      @adwai8455 3 роки тому +14

      Vidyajide Ethrayo janmamai, marivillin gopurangal from Summer in bethlahem. Vereyum nalla patukal malayalathil undu.

    • @sreeragssu
      @sreeragssu 3 роки тому +6

      @@adwai8455 ayyo maranu poydha adhum Vidyasagar 😍

    • @rejithpkd1723
      @rejithpkd1723 3 роки тому +4

      Nikhil menon und koode

    • @swarajkrishna8045
      @swarajkrishna8045 3 роки тому +15

      മോഹൻ സിതാര സർ കൊടുത്തിട്ടുണ്ട്. ഒരു പൂ മാത്രം ചോദിച്ചു, പുള്ളിമാൻ കിടാവേ, എൻ പ്രിയേ സോങ് from കൂട്ട്.

    • @keralachapter3209
      @keralachapter3209 3 роки тому +10

      ശ്രീനിവാസിനോളം മലയാളം ഉച്ചരിക്കുന്ന അന്യഭാഷ ഗായകനെ /ഗായികയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല

  • @harithaarunadhvik9440
    @harithaarunadhvik9440 Рік тому +79

    ഈ പാട്ടിന് പിന്നിലും അവർ തന്നെ വിദ്യാജി & ഗിരീഷ് പുത്തഞ്ചേരി ❤❤❤

    • @rahulp8454
      @rahulp8454 10 місяців тому +3

      പകരം വയ്ക്കാനില്ലാത്ത കൂട്ടുകെട്ട്❤❤❤

  • @unnikrishanp9051
    @unnikrishanp9051 3 роки тому +206

    Cooling glass😎 വെച്ചാൽ സുന്ദരൻ😍 ഇല്ലെങ്കിൽ അതിസുന്ദരൻ🤩 നമ്മുടെ സ്വന്തം മമ്മുക്ക😘
    ഇത്രയും verity melody നൽകാൻ വിദ്യാജിക്കല്ലാതെ ആർക്കാ കഴിയുക
    എന്താ ഒരു orchestration 🎧🎹🎷
    എന്താ ഒരു composition🎵🎶🎵
    The real melody king 🙏

    • @ansar222bathi8
      @ansar222bathi8 2 роки тому +7

      Cooling Glass oru Weeknes

    • @karannair3360
      @karannair3360 Рік тому +3

      ദുബായ് എല്ലാ സോങ്ങുകളും കീബോർഡ് & പ്രോഗ്രാമെഡ്‌ ബൈ ഹാരിസ് ജയരാജ്

    • @SabnaKAabu
      @SabnaKAabu Рік тому +2

      @@karannair3360 ആണോ ഹാരിസ് ജയരാജണോ??

    • @karannair3360
      @karannair3360 Рік тому +2

      @@SabnaKAabu Yes Bro...Millenium Stars,daivathinte makan,Rakkilipattu agine kure padangal hj chaithitund. Dubai audio cd cover credit listil und his name check it

  • @Vishnu-wv9pl
    @Vishnu-wv9pl 2 роки тому +47

    കേട്ടിട്ട് അലിഞ്ഞു പോകുന്നു. സുജാത ചേച്ചി എന്തൊരു വോയിസ്‌ ആണ് 😘. Male വോയിസും super

  • @Mr.ARB_23
    @Mr.ARB_23 Рік тому +37

    എങ്ങനെ ആണ് വിദ്യാ ജി ഇത്രയും കിടു പാട്ടുകൾ ഉണ്ടാക്കുന്നത്??..അതിൻ്റെ കൂടെ കിടു BGM കളും 😍🔥💎

  • @rennyraju7460
    @rennyraju7460 3 роки тому +176

    Mammoka ഏറ്റവും കൂടുതൽ glamour aayi തോന്നിയ film pattu ഒത്തിരി ഇഷ്ടo

    • @dhanyaknarayanan7192
      @dhanyaknarayanan7192 3 роки тому +3

      Exactly vereoru bhangii

    • @nimmyjohnson64
      @nimmyjohnson64 2 роки тому +3

      True 🥰

    • @jebinjames9593
      @jebinjames9593 2 місяці тому

      ezhupunna tharakan song

    • @crrahul4401
      @crrahul4401 Місяць тому

      സാഗരം സാക്ഷി....അതിൽ ആണ് കൂടുതൽ ഭംഗി 👌🪁

  • @Abdul_Latheef369
    @Abdul_Latheef369 3 роки тому +90

    അന്നും ഇന്നും ഒരേ.... ഫീൽ 🎶💞
    മമ്മൂക്കാ❣️❣️❣️

  • @thomasshelby3249
    @thomasshelby3249 3 роки тому +93

    വിദ്യാസാഗർ-ഗിരീഷ് പുത്തഞ്ചേരി റോക്ക്സ്🔥
    സിനിമ ഇഷ്ടമില്ലെങ്കിലും ഈ പാട്ട് അന്നും ഇന്നും ഫേവറേറ്റ് ആണ്❤️😘

    • @kabeer6278
      @kabeer6278 Місяць тому

      എനിക്കും 👍👍👍

  • @chippydhanya11
    @chippydhanya11 3 роки тому +48

    ഇ സോങ് കേക്കാൻ എന്തൊരു ഫീലിംഗ്. ഇതിനു പിന്നിലും ഒരേ ഒരു മാന്ത്രികൻ മാത്രം വിദ്യാജി 💖💖💖

  • @athiraathi4424
    @athiraathi4424 3 роки тому +83

    വിദ്യാജിയുടെ മറ്റൊരു gem creatn😍😍😍ഇതിലെ yadhuvamsha യാമിനി is my favrt❤️❤️❤️ സുജാതചേച്ചിയും ശ്രീനിവാസ് സാറും ❤️❤️❤️
    മമ്മൂക്ക അതിസുന്ദരനായി തോന്നിയ സിനിമ😍😍

    • @samroodzain1234
      @samroodzain1234 3 роки тому +1

      Eee cinema il major ravimaaman 😍 oru special energy and handsome aan😍 especially ee song il 😍 ... megaamaahn isdom 😍😍😍😍

    • @nishadsn06
      @nishadsn06 3 роки тому

      It's really amazing song

    • @anasknarayanan4159
      @anasknarayanan4159 2 роки тому

      " കിളീയേ കിളീയേ" എന്ന പാട്ടിൽ തന്റെ cmt കണ്ട് വന്നത് ആണ് 😄

  • @suryamadhu645
    @suryamadhu645 3 роки тому +76

    ഈ വൈകുന്നേരം ബസിൽ ഇരുന്ന് ആകാശം നോക്കി ഈ പാട്ട് കേക്കാൻ എന്ത് സുഖാ.. ❤️

  • @unnikrishnanmr8901
    @unnikrishnanmr8901 3 роки тому +53

    വിദ്യാജി ക്ലാസ്സ്‌ 😘😘😘😘😘
    മമ്മൂക്ക ലുക്ക്‌ 😘😘😘😘😘

  • @jibinoffl
    @jibinoffl 3 роки тому +126

    വിദ്യസാഗർ മാജിക് എന്ന് എല്ല പാട്ടിലും വന്നു പറയും എങ്കിലും അതിന്റെ മുമ്പിൽ ദെ ഈ സോങ് ഉണ്ട് ! 🔥❤️
    മമ്മൂക്ക ! ❤️❤️

  • @angelofheaven4006
    @angelofheaven4006 3 роки тому +48

    എനിക്ക് ഇഷ്ടപ്പെട്ട പാട്ട്. മമ്മൂക്ക സൂപ്പർ ആണേ😘😘. സുജാത ചേച്ചി❤️ ശ്രീനിവാസ്🔥🔥. ദുബായ് മൂവി ഒത്തിരി കണ്ടു.✊🏻😎 എൻ.എഫ് വർഗീസ് ഒക്കെ മറക്കാൻ പറ്റാത്ത വില്ലൻ വേഷം❤️❤️❤️👍🏼

    • @arunmanoharan7917
      @arunmanoharan7917 3 роки тому

      ശ്രീനിവാസ് അല്ല നിഖിൽ ആണ് ഹരിഹരൻ പിള്ളയിൽ ഒക്കെ അഭിനയിച്ച sing & win nikhil

    • @angelofheaven4006
      @angelofheaven4006 3 роки тому +1

      @@arunmanoharan7917 പാടിയവരുടെ ലിസ്റ്റ് നോക്കൂ . ഞാൻ ചെറുപ്പം മുതൽ കേട്ടതാ👏🏼. ശ്രീനിവാസിന്റെ പാട്ടുകൾ ഒട്ടുമിക്കതും ഞാൻ കേട്ടതാ . കൂട്ടത്തിൽ പാടിയിട്ടുണ്ട് നിഖിൽ .. ശ്രീനിവാസ് മുൻ നിരയിൽ ഉള്ള ഗായകൻ ആണ്.💯

    • @angelofheaven4006
      @angelofheaven4006 3 роки тому

      ua-cam.com/video/Kg0pVr2BR9c/v-deo.html

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +73

    വിദ്യാസാഗർ ......സംഗീത വിദ്യകൾ കൊണ്ട് സാഗരം തീർക്കുന്ന മാന്ത്രികൻ.... ആഘോഷിക്കപ്പെടാതെ പോകുന്ന ആഘോഷിക്കപ്പെടേണ്ട വിസ്മയം. എന്നെ സംബന്ധിച്ച് അദ്ദേഹം ഒരു വിസ്മയമാണ്.... ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകനാണ്... സംഗീത വിദ്യകൾ കൊണ്ട് സാഗരം തീർക്കുന്ന മാന്ത്രികൻ.... മധുരസംഗീതത്തിന്റെ രാജാവ്. ❤️❤️

    • @mjewelmathew
      @mjewelmathew 2 роки тому

      Sarry...Taliban aanu vismayam!

  • @hareeshsiva6775
    @hareeshsiva6775 3 роки тому +82

    എന്നാ *style* കോസ്റ്റ്യൂമും നടത്തവും മമ്മൂക്ക അന്നും ഇന്നും😍💯😘

    • @arunjoy1802
      @arunjoy1802 2 роки тому +3

      ഇക്കയെ വെല്ലാൻ ഇനി ഒരുത്തനും ഈ ഭൂമിയിൽ ഇല്ല ലുക്കിന്റെ കാര്യത്തിൽ ❤❤❤👍🙏

  • @remyapraveenlachu
    @remyapraveenlachu 2 роки тому +18

    2022 jan.....
    സുജാത ചേച്ചി ടെ പാട്ടുകളിൽ ഏറ്റവും ഇഷ്ട്ടമുള്ള ഒന്ന് 💕💕
    എന്തു sweet ആണ് ചേച്ചി 💕
    വിദ്യാജി 💕

  • @chackochanfan7918
    @chackochanfan7918 3 роки тому +53

    വിദ്യാജി-സുജാതചേച്ചി❤️😍

  • @Linsonmathews
    @Linsonmathews 3 роки тому +294

    സിനിമക്ക് തരാൻ കഴിയാത്ത ആ ഫീൽ പാട്ടിൽ നിന്ന് കിട്ടിയത്, വിദ്യാജി ഉള്ളത് കൊണ്ട് മാത്രമാണ് 🤗👍

    • @emmuu7467
      @emmuu7467 3 роки тому +18

      Cinema Dubai is OK not at all bad

    • @abinsna6555
      @abinsna6555 3 роки тому +3

      Nigale ellayidathum undallo nigale pattukalude katta Aradhagan and?

    • @memorylane7877
      @memorylane7877 3 роки тому +14

      Except for some cheesiness and duration in script, cinema is also an entertainer. Mammootty in his stylish best.

    • @safi8953
      @safi8953 3 роки тому

      🙄🙄

    • @shanavaskamal
      @shanavaskamal 2 роки тому +1

      atile villan oru moonjiya villain arunnu ata padam pottiyatu

  • @morzxevilgaming211
    @morzxevilgaming211 3 роки тому +31

    എന്തൊരു feel ആണെടോ ഈ ഒരു പാട്ടിൻ എത്ര കേട്ടാലും മതിയാവുന്നില്ല
    കൂട്ടത്തിൽ മമ്മൂക്കയുടെ ആ നടത്തവും എന്റെ മോനെ 😍🥰 2021

  • @b42277
    @b42277 8 місяців тому +11

    When sujatha mam sings "പകൽ സ്വപ്നം കാണും പുതുരവായ് നിൽക്കേ" aww what a feel✨️♥️

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 2 роки тому +33

    വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ട്.. എത്ര വർഷം കഴിഞ്ഞ് കേട്ടാലും ഫ്രഷ് ✌️😍❤🔥വിദ്യാജി🥰സുജാതചേച്ചി🥰ശ്രീനിവാസ്ജി🥰

  • @amal_b_akku
    @amal_b_akku 3 роки тому +28

    ഒരുപാടു നാളുകൾക്കു ശേഷം തിരിച്ചു വന്നു കേട്ടപ്പോൾ വല്ലാത്തൊരു feel!!!!
    അനുപല്ലവി superb ആണ് 👌🔥🔥🔥

  • @vaisakhbaiju-thelimitlesst5898
    @vaisakhbaiju-thelimitlesst5898 Рік тому +59

    എന്തിനാ ഡാൻസ് അങ്ങേരിങ്ങനെ നടന്നാൽ പോരേ 🔥🔥🔥🔥മമ്മൂക്ക ❤

    • @vipinvnath4011
      @vipinvnath4011 Рік тому

      Dance ariyilla😂

    • @sangeetht7010
      @sangeetht7010 11 місяців тому +3

      ​@@vipinvnath4011ഡാൻസ് അറിയാഞ്ഞിട്ടും ഇന്ന് സ്റ്റേറ്റ് അവാർഡ് തൂക്കിയിട്ടുണ്ട് 🥰

  • @nandakishorr435
    @nandakishorr435 Рік тому +16

    എന്റെ കുഞ്ഞിന്നലുകളിൽ വരികളിലെ അർത്ഥം പോലും അറിയാതെത്തന്നെ.. മനസ്സിൽ ഇഷ്ട്ടം പിടിച്ച.. ഏറ്റവും fvrt പറ്റുകളിൽ ഒന്നാണിത് ❤️... എത്ര കേട്ടാലും മതിവരാത്തത് ❤️❤️❤️

  • @Swathyeditz133
    @Swathyeditz133 3 роки тому +238

    *നമ്മൾ വിചാരിച്ച എത്ര വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും മലയാളികളുടെ മനസ്സിൽ ഇടംനേടിയ കുറച്ചു നല്ല പാട്ടുകൾ ഉണ്ട് പടത്തിൽ....*

    • @dhanyaknarayanan7192
      @dhanyaknarayanan7192 3 роки тому +12

      Film is my favorite

    • @Swathyeditz133
      @Swathyeditz133 3 роки тому

      @@dhanyaknarayanan7192 🤘😍👍

    • @swarajkrishna8045
      @swarajkrishna8045 3 роки тому +7

      ശരിക്കും ദുബായിയിൽ എത്തിയ പോലെ ഉള്ള ഫീലിംഗ് ആണ് ഈ പാട്ടും പിന്നെ മുകിൽമുടി തിടമ്പിൽ കേൾക്കുമ്പോഴും

    • @shameemsulaiman9096
      @shameemsulaiman9096 3 роки тому +6

      Mammookka oru rekshayilla ufffffff🥰🥰🥰🥰🥰

    • @nikhilraj5762
      @nikhilraj5762 3 роки тому

      👍

  • @Mahesh-li5ox
    @Mahesh-li5ox Рік тому +12

    ജോഷിയുടെ പടങ്ങളിൽ വിദ്യാസാഗർ ഈണം നൽകിയ ഏക സിനിമ ദുബായ്.
    വിദ്യജി ഇഷ്ട്ടം👌👌❤️🎶🎶

  • @pmdkavingal
    @pmdkavingal 3 роки тому +28

    ഗിരീഷ് പുത്തഞ്ചേരി... വിദ്യ സാഗർ... ഇതിൽ കൂടുതൽ എന്ത് വേണം 👌

  • @jitheshTT123
    @jitheshTT123 3 роки тому +82

    വിദ്യാസാഗർ സുജാത കോംബിനേഷൻ മനോഹര ഗാനം..👍🙏

  • @ladouleurexquise772
    @ladouleurexquise772 3 роки тому +93

    *Anjala Zaveri* ❣️🔥
    നായിക 🥰❤
    പിന്നെ നമ്മുടെ മമ്മൂക്ക യും 😍🥰❣️

    • @mdmanafkp5475
      @mdmanafkp5475 3 роки тому +6

      നായികയുടെ പേര് അന്നേക്ഷിച്ചു നടുക്കുകയായിരുന്നു..👌🌹😘
      Thankz

    • @anjalym92
      @anjalym92 3 роки тому +2

      Anjali Zaveri Alle😬

    • @ladouleurexquise772
      @ladouleurexquise772 3 роки тому +3

      @@anjalym92 anjala aanu

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому +2

      Hindi actress anjala zaveri

    • @mdmanafkp5475
      @mdmanafkp5475 3 роки тому +1

      @@user-sc5oi7io4v 👍🌹

  • @veenaveena5841
    @veenaveena5841 3 роки тому +76

    കട്ട waiting ആയിരുന്നു ഈ പാട്ടിന് വേണ്ടി. Thanks Saina 😘😘
    വിദ്യാജി - സുജു ചേച്ചി combo 👌😍
    ഗിരീഷേട്ടൻ 😇

  • @sanmusiclover06
    @sanmusiclover06 3 роки тому +71

    Mammookka Ishtam 😍😍😍

  • @chandansvlog7231
    @chandansvlog7231 2 роки тому +33

    വിദ്യാസാഗർ & പുത്തഞ്ചേരി.. "മഴയും മഞ്ഞും ഒന്നിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഇല്ലേ..? അത് എപ്പോളും ഉണ്ടാവില്ല.. പക്ഷെ ഉണ്ടാവുമ്പോൾ കിട്ടുന്ന ആ ഫീൽ അത് ഇവിടെ അനുഭവിക്കാം ❤️

  • @riyastkp6682
    @riyastkp6682 3 роки тому +20

    Vidya G. Gireesh ettan 👌👌🥰🥰
    Mammoookka fan💕💕💕

  • @ksa7010
    @ksa7010 3 роки тому +17

    ആദ്യമായി ദുബായിലെ കുറച്ച് സ്ഥലങ്ങൾ കണ്ട ഫിലിം,, പണ്ടുകാലത്ത് ഈ ഫിലിം കണ്ടതിനുശേഷം ദുബായി പോകാൻ മോഹം തോന്നി,

  • @uvaispullara5014
    @uvaispullara5014 3 роки тому +35

    ഒരേ ഒരു പേര് വിദ്യാജി ♥️♥️♥️

  • @Sree-ft8tx
    @Sree-ft8tx 3 роки тому +32

    Sujathechii voice kidu 😉😉😘😘😘😍

  • @elizabethgomez4178
    @elizabethgomez4178 3 роки тому +223

    സത്യം പറ സൈനേ നിങ്ങൾ വിദ്യാജി ഫാൻ അല്ലേ??😀

  • @gracemarygeorge3832
    @gracemarygeorge3832 3 роки тому +12

    മമ്മൂട്ടി മൊഞ്ചൻ 😍😍😍😍😍നായിക കൊള്ളാം 🥰🥰🥰പാട്ട് പിന്നെ പറയണ്ടല്ലോ 😍😍😍😍😍😍😍

    • @eminsonj4488
      @eminsonj4488 2 роки тому

      അഞ്ജലാ സവേരി

  • @arunjoy1802
    @arunjoy1802 2 роки тому +13

    എന്നാ ഗ്ലാമർ ആ മമ്മുക്ക.. മുത്താണ് ❤❤❤❤❤❤👌💞🙏

  • @Sumeshmohankadaplamt
    @Sumeshmohankadaplamt Рік тому +10

    ഇങ്ങേര് ചുമ്മ നടന്നു വരുന്ന ഷോട്ട് വരെ പൊളിയാണ്....പാട്ട് പിന്നെ പറയേണ്ടല്ലോ....❤️❤️

  • @ranjithkumar-xl8lt
    @ranjithkumar-xl8lt 3 роки тому +17

    02:35 എന്റെ ദൈവമേ എന്തൊരു സ്റ്റൈൽ... 😍 എന്തൊരു ലുക്ക്‌ 😍😍

  • @mamithafanboy5701
    @mamithafanboy5701 2 роки тому +6

    സ്റ്റൈൽ ലുക്ക്‌ സ്റ്റൈൽ song മമ്മുക്ക യേ ഇത്രയും സ്റ്റൈലിഷ് ലുക്കിൽ കണ്ടത് ഈ പടത്തിൽ ആണ് ❤❤❤

  • @jinujosepoul7667
    @jinujosepoul7667 3 роки тому +60

    എന്തിനാ മമ്മൂക്കാ ഡാൻസ് കളിക്കുന്നത് ? ആ നടത്തം പോരെ !!! എന്താ സ്റ്റൈൽ 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sreenath550
    @sreenath550 3 роки тому +46

    3:23... എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഈ പാട്ട് കണ്ട് മമ്മൂക്ക തിരിഞ്ഞു വന്നു നടക്കുന്നത് അനുകരിക്കുമായിരുന്നു...

    • @sarathk6057
      @sarathk6057 3 місяці тому

      ഞാനും എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് തന്നെയാണ് ഈ സിനിമ റിലീസ് ചെയ്തത് അതിനാൽ നൊസ്ററാൾജിയ ഫീൽ ചെയ്യുന്നു

  • @afsalnk2652
    @afsalnk2652 2 роки тому +45

    പ്രണയത്തെ സംഗീതത്തിൽ ഒളിപ്പിച്ചു വെച്ച മന്ത്രികൻ.. Vidyaji ❤

  • @thisismyentertainment4647
    @thisismyentertainment4647 2 роки тому +17

    മമ്മുട്ടി &വിദ്യാസാഗർ movies അഴകിയ രാവണൻ മറവത്തൂർ കനവ് എഴുപുന്ന തരകൻ പട്ടാളം തപാന ദുബായ് തൊപ്പിൽ ജോപൻ 🔥♥️♥️

    • @ansar222bathi8
      @ansar222bathi8 2 роки тому +3

      Yella Padathilum Super Songs

    • @nafseer9538
      @nafseer9538 Рік тому +1

      Thappana, thoppil joppen ഒഴികെ ബാക്കിയെല്ലാം അടിപൊളി

  • @silsilu4748
    @silsilu4748 2 роки тому +7

    ആ കൂളിംഗ് ഗ്ലാസ്‌ വെച്ചുള്ള നടത്തം😍🤩
    എന്നാ മുടിഞ്ഞ ഗ്ലാമർ ആടെ ഉവ്വേ ഇങ്ങേര് 💕

  • @hazznaa_km5426
    @hazznaa_km5426 Рік тому +7

    3:23 😍😍😍😍 ദുൽക്കർ നും വാപ്പച്ചി ടെ same walking style ആണ് അല്ലേ 🤩🤩

  • @jijothomas369
    @jijothomas369 2 роки тому +24

    എത്ര കേട്ടാലും മടുക്കില്ല മതിയാകില്ല ഈ പാട്ട് ❤

  • @praseejakc9245
    @praseejakc9245 3 роки тому +15

    Mammukka 👌👌😍😍! Sujathachechide sweet sound ❤️❤️❤️!

  • @anjanasanthosh836
    @anjanasanthosh836 3 роки тому +6

    Mammookkaye ettavum sundharanayi kanda cinemakalil onnu. enthu look aanu ee manushyane❤️

  • @shameerfasila4350
    @shameerfasila4350 3 роки тому +28

    വിദ്യാസാഗർ... 💕💕💕💕

  • @blodwinlopez1588
    @blodwinlopez1588 2 роки тому +12

    എന്റെ ദുബായ്🥰ഒരിക്കലും മറക്കാൻ പറ്റാത്ത ദിനങ്ങൾ 😢

  • @kiranskiru7286
    @kiranskiru7286 Рік тому +28

    എത്ര കേട്ടാലും മതിവരാത്ത ഗാനം ❤️❤️❤️❤️❤️

  • @ABINSIBY90
    @ABINSIBY90 3 роки тому +9

    ശ്രീനിവാസിന്റെയും സുജാതചേച്ചിയുടെയും മനോഹരമായ ആലാപനം. കേൾക്കാൻ സുഖമുള്ള എന്നാൽ ഒരു നോവുണ്ടാക്കുന്ന സംഗീതം. വിദ്യാജി ഇഷ്ട്ടം.. മമ്മൂക്ക എന്നാ ഗ്ലാമറാ. അതൊക്കെ ഒരു കാലം..

  • @aravindanaravi6962
    @aravindanaravi6962 2 роки тому +14

    ഈ പാട്ടുകേക്കുമ്പോൾ അറിയാതെ നമ്മൾ പ്രവാസത്തെയും ദുബായിയെ ഒക്കെ ഓർത്തുപോകും💞

  • @suvyakb6195
    @suvyakb6195 3 роки тому +11

    Ijjathi feel.....vidhyaji & sujatha Chechiii....💙💛💚

  • @sreejapklm9641
    @sreejapklm9641 3 роки тому +15

    Sujatha chechiiiiiiii mathram nilave....🍁🍁🍁🍁🍁🍁🍁

  • @nithinachusholidays7064
    @nithinachusholidays7064 2 роки тому +9

    ഏതൊക്കെ പാട്ടുകൾ വന്നാലും അന്നും ഇന്നും ഹൈലറ്റ് ആയി നിൽക്കുന്ന പാട്ട് ദുബായ് ഉയിർ ഞാൻ വർക്ക്‌ ചെയ്യുന്ന സ്ഥലം 🥰🥰

  • @lol_crab_laddo7329
    @lol_crab_laddo7329 2 роки тому +5

    Mammootty enthu Sundaran aayirikunnu .. ithrem glamour Ulla manushyane njn oru Industryilum kanditilla .he is such a handsome man . 💓🙂

  • @malayalamhorrorfm5308
    @malayalamhorrorfm5308 Рік тому +7

    പക്കാ gentle mamukka❣️nice song

  • @Ammuaravindofficial
    @Ammuaravindofficial Рік тому +6

    Sujatha chechi Srinivas മാസ്മരികം 💓
    And music productions

  • @sujinkjohn1998
    @sujinkjohn1998 2 роки тому +4

    വിദ്യാജി & ഗിരീഷേട്ടൻ.,.ഒരു മര്യാദ ഒക്കെ വേണ്ടേ ... എന്താ ഈ ചെയ്തു വെച്ചിരിക്കുന്നത് 🥰🥰🥰🥰🥰🥰🥳🥳🥳🥳🥰🥰🥰🥰🥰🥰🥰

  • @binuthayilouseph9474
    @binuthayilouseph9474 Рік тому +15

    Mammootty 's looks Really, more than Hollywood actors,,,,

  • @NikhilNiks
    @NikhilNiks 2 роки тому +9

    Mammooka ഏറ്റവും ലുക്ക്‌ ആയി തോന്നിയിട്ടുള്ളത് ഈ പടത്തിൽ ആണ് ❤️

    • @shinual999
      @shinual999 9 місяців тому +2

      No 1 SNEHATHEEEAM
      JUNIOR SENIOR(TAMIL)
      MAZHAYETHUM MUNPE too

  • @memorylane7877
    @memorylane7877 3 роки тому +25

    Though there are some cheesiness in the script, Ravi Mammen, his style, attitude and performance is a delight to watch. 👌
    Mammookka ❤

  • @Faisalchandy
    @Faisalchandy Рік тому +9

    എന്നാ ഒരു ഗ്ലാമർ ആണു മമ്മൂക്ക ♥️🔥

  • @alameen5413
    @alameen5413 3 роки тому +27

    വിദ്യാജിയുടെ കട്ട ഫാനായ saina യുടെ uploder സിദ്ധാർത്ത movie യിലെ "മായികയാമം "എന്ന song hd ഉണ്ടാക്കി uplod ചെയ്യൂ plz

  • @ramov1428
    @ramov1428 3 роки тому +64

    തെന്നിന്ത്യയുടെ പുരുഷസൗന്ദര്യം മുഴുവൻ ഈ മനുഷ്യനുള്ളതാണ്.

  • @nabeelhassan5456
    @nabeelhassan5456 2 роки тому +4

    പണ്ട് പാട്ടുകളുടെ ലിറിക്സ് ബുക്ക്‌ വാങ്ങിയാതൊക്കെ ഓർമ വരുന്നു 😕😕.. ദുബായ്, കരുമാടികുട്ടൻ, ദാദ സാഹിബ്, ഫാന്റം.... അങ്ങനെ ഒരുപാട് സിനിമകളുടെ പാട്ടുകൾ 🔥🔥🔥. അതുപോലെ എല്ലാ ആഴ്ചയിലും ചിത്രഗീതവും കാണുമായിരുന്നു 😍

    • @fq9953
      @fq9953 2 роки тому +1

      Sathyan

  • @akshayajinu7496
    @akshayajinu7496 Рік тому +13

    E ദുബായ് കണ്ടു ദുബായ്ക്ക് കേറി വന്ന ഞാൻ ഇപ്പോ പത്തേമാരി ലെ മമ്മൂക്ക 😂😂😂

  • @retheeshraju6039
    @retheeshraju6039 8 місяців тому +5

    ഒരു പാട്ടിൻ കാറ്റിൽ മുകിൽ അമ്പൽകൂട്ടിൽ കുറുമഞ്ഞിൻ കുളിരായി നീ പൊഴിയു........❤❤❤❤❤

  • @christyphilip7036
    @christyphilip7036 2 роки тому +3

    Ishtapedunna paatukal ellam vidyasagar sirnte aanennu ariyumbol albhutham thonnunnu☺️☺️

  • @ardravrc5808
    @ardravrc5808 3 роки тому +37

    Charming Ikka during 2000s🥰🥰🥰😍😍💞💞

  • @ismailisma5043
    @ismailisma5043 Рік тому +17

    വിദ്യാസാഗർ ❤️
    ഗിരീഷ് പുത്തഞ്ചേരി ❤️
    സുജാത ❤️
    ശ്രീനിവാസ് ❤️
    നമ്മുടെ സ്വന്തം മമ്മുക്ക ❤️❤️❤️

  • @vineeshbabu9600
    @vineeshbabu9600 3 роки тому +8

    വിദ്യ ജി ഗിരീഷ് പുത്തഞ്ചേരി ❤️🧡💚💙💙 സുജു ചേച്ചി ശ്രീനിവാസ്💙💛💚🧡❤️❤️ വേറെ ലെവൽ വിദ്യ ജി ഗിരീഷ് sr കോമ്പോ സോങ്സ് ❤️🧡💛💛💙💙മലയാളി മനസ്സുകൾ എന്നും കടപ്പെട്ടിരിക്കുന്നു ഇങ്ങനെയുള്ള പാട്ടുകൾ സമ്മാനിച്ചതിനു ❤️🧡🧡💚💛❤❤💙🧡🧡❤️❤️

  • @ZaIn-eb3py
    @ZaIn-eb3py 3 роки тому +18

    സുജാത എജ്ജാതി വോയ്‌സ് 🔥
    മമ്മൂക്ക 😍
    വിദ്യാ ജി 🙏

  • @hsrmanagerce6002
    @hsrmanagerce6002 3 роки тому +90

    ഈ കാലമാടൻ എന്നാ ലൂക്കാ... 😍😍😍
    -
    മോഹൻലാൽ ഫാൻ