Thathamma peru Video song | Dosth | Kunchacko Boban | Kavya Madhavan

Поділитися
Вставка
  • Опубліковано 6 лис 2023
  • || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Song : Thathammapperu...
    Movie : Dosth
    Lyrics : S. Ramesan Nair
    Music : Vidyasagar
    Singers : K.J.Yesudas & Sujatha Mohan
    #malayalam #evergreensongs #evergreenhits #kunchakoboban #kavya #favourite #oldisgold #kjyesudas #sujathamohan #cinemapaattu

КОМЕНТАРІ • 43

  • @DeepuPrepaid
    @DeepuPrepaid 3 місяці тому +80

    2024 കേൾക്കുന്നവർ ഉണ്ടോ

    • @betsyclbetsycl7050
      @betsyclbetsycl7050 3 місяці тому +3

      Yes

    • @LovelyDodoBird-wz1db
      @LovelyDodoBird-wz1db 2 місяці тому +2

      Ys

    • @jobitshibu
      @jobitshibu Місяць тому +1

      Just now❤️❤️

    • @suryaa9275
      @suryaa9275 Місяць тому +2

      എന്താ 2024ൽ ആരേലും ചത്തോ കാണാതിരിക്കാൻ ഏത് സോങ്‌സ് നോക്കിയാലും ഇതേപോലെ ഉള്ള കമെന്റ് ആണ് 2024ൽ കാണുന്നവർ ഉണ്ടോന്നു ഹോ

    • @DeepuPrepaid
      @DeepuPrepaid Місяць тому

      @@suryaa9275 ചത്ത്

  • @ammu_856
    @ammu_856 Місяць тому +7

    Aarelum 2024 june masam kelkkann vannavarundo❤🤗

  • @user-qo3np9tr2d
    @user-qo3np9tr2d 3 місяці тому +12

    2050 ആയാലും ഈ song തേടി ഇവിടെ ആള് വരും ❤

  • @harisbeach9067
    @harisbeach9067 8 місяців тому +44

    മലയാള സിനിമയിലെ മൈക്കിൾ ജാക്ക്സൺന്റെ കൂടെ കട്ടയ്ക്ക് ഡാൻസ് കളിച്ച കാവ്യ ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ..🕺💃👌💛

  • @harisbeach9067
    @harisbeach9067 8 місяців тому +24

    വിദ്യാജി ഫാൻസ്‌ attendance..🎻😊❤️

  • @harisbeach9067
    @harisbeach9067 8 місяців тому +17

    ദോസ്ത് പൊന്നാനി ലക്ഷ്മി തിയേറ്റർ 2001 ൽ റിലീസ്..✌️💛

  • @NiyasAbdulkareem-yr3yf
    @NiyasAbdulkareem-yr3yf Місяць тому +2

    One only vidyasagar. A king of music

  • @user-gp6pc3jl4s
    @user-gp6pc3jl4s 8 місяців тому +10

    മൂവി ദോസ്ത് (2001) ❤️❤️❤️

  • @adhithyanks600
    @adhithyanks600 4 місяці тому +8

    ഈ പാട്ട് കാണുമ്പോൾ കാവ്യയുടെ മുടി ശ്രദ്ധിക്കുന്ന ഞാൻ. So gorgeous kavya ❤❤

  • @martinks54
    @martinks54 Місяць тому +1

    ഓർക്കേസ്ട്രാ തുടങ്ങുപോഴേ അറിയാം വിദ്യാജി ടച്ച്‌ 😍

  • @user-kz7iq2gy8l
    @user-kz7iq2gy8l 3 місяці тому +1

    സാജു. ഒത്തിരി ഇഷ്ടം മാണ് ഇ. ഗാനം

  • @ShijinaSaji
    @ShijinaSaji 2 місяці тому +3

    nice. Song

  • @Adarsh19893
    @Adarsh19893 7 днів тому

    Vidyasagar ❤❤

  • @manuramachandran2339
    @manuramachandran2339 Місяць тому +2

    Chakochannnn ❤❤❤❤❤❤❤ Suju ❤❤❤❤❤❤❤❤ Vidhayaji ❤❤❤❤❤❤❤

  • @AnishMarlboro-666
    @AnishMarlboro-666 Місяць тому

    കിടിലൻ സോങ് ♥️

  • @QueenMorningstar
    @QueenMorningstar 12 днів тому

    Super song❤ the lyrics that describes the day dreaming of every person who falls in love 💕

  • @jithingopi
    @jithingopi 3 місяці тому +1

    സുജാത ചേച്ചി ❤️

  • @jijonishajeevan5674
    @jijonishajeevan5674 7 місяців тому +8

    Kavyeachi ❤❤❤❤❤❤❤

  • @mohanchandra9001
    @mohanchandra9001 2 місяці тому +1

    Thathamma pperu❣️

  • @user-gp6pc3jl4s
    @user-gp6pc3jl4s 8 місяців тому +27

    ചാക്കോച്ചൻ കാവ്യ മാധവൻ ❤️

  • @mohanchandra9001
    @mohanchandra9001 2 місяці тому

    Thathamma peru❣️

  • @user-if3tg2gx5l
    @user-if3tg2gx5l 8 місяців тому +4

    nice

  • @praveens644
    @praveens644 8 місяців тому +3

    😍🥰

  • @itsafsl
    @itsafsl 8 місяців тому +2

  • @RejilaNizam
    @RejilaNizam 2 дні тому

    ❤❤❤❤

  • @shijilcn4990
    @shijilcn4990 4 місяці тому +4

    തത്തമ്മപേരു താഴമ്പുവീട്
    മുത്താരം ചൂടി മൂവന്തി പെണ്ണു
    മഞ്ചാടിതേരു് മന്ദാരകാറ്റ്
    മംഗല്യകൈയ്യിൽ സിന്ദൂരക്കൂട്
    ഇല്ലില്ലം വാതിൽ ചാരുന്ന നേരം
    ഇല്ലെന്നു പറയുവതാരോ ആരോ
    തത്തമ്മപേരു താഴമ്പുവീട്
    മുത്താരം ചൂടി മൂവന്തി പെണ്ണു
    മണിതാരകമേ ഒന്നു താഴെവരൂ
    തങ്കമോതിരത്തിൽ നീ താമസിക്കു
    മിഴിപ്രാവുകളേ നെഞ്ചിൽ കൂടൊരുക്കു
    എന്റെ മാരനെയും നിങ്ങൾ ഓമനിക്കു
    പൂമൂടും പ്രായത്തിൻ ഓർമ്മക്ക്
    ഞാൻ നിന്നെ മോഹിക്കും നേരത്ത്
    നാണത്തിൽ മുങ്ങുന്നതാരോ ആരോ
    തത്തമ്മപേരു താഴമ്പുവീട്
    മുത്താരം ചൂടി മൂവന്തി പെണ്ണുമഞ്ചാടിതേരു് മന്ദാരകാറ്റ്
    മംഗല്യകൈയ്യിൽ സിന്ദൂരക്കൂട്
    നിറതിങ്കൾ വരും നിഴൽ പായ് വിരിക്കും
    ഞാൻ നിമിഷങ്ങളെണ്ണി കാത്തിരിക്കും
    മഴമിന്നൽ വരും പൊന്നിൻ നൂലുതരും
    എന്റെ താമരക്കും ഞാൻ താലികെട്ടും
    ഏഴേഴു വർണ്ണങ്ങൾ ചേരുമ്പോൾ
    എൻ മുന്നിൽ നീയായി തീരുമ്പോൾ
    മെയ്യാകെ മൂടുന്നതാരോ ആരോ
    (തത്തമ്മപേരു താഴമ്പുവീട്)

  • @rahulskumar65
    @rahulskumar65 3 місяці тому +4

    എന്റമ്മോ 😘കാവ്യ 🔥🔥🔥ചക്കൊച്ഛന്റെ ലുക്ക്

  • @ShymaShym
    @ShymaShym 6 місяців тому

    Thank you

  • @Sonamathew-tm2jx
    @Sonamathew-tm2jx 4 місяці тому +2

    Kavyde chiri kanan nth resma..chakochan so cute..❤

  • @jibinjohn2662
    @jibinjohn2662 4 місяці тому

    പകരം വെക്കാൻ ഇല്ലാത്ത.. പഴമയിലെ.. ഒന്നുടെ..❤ചാക്കോച്ചൻ കാവ്യാ
    . thats song❤️

  • @ShijinaSaji
    @ShijinaSaji 2 місяці тому +1

    ❤️

  • @user-pv7fp5rm7l
    @user-pv7fp5rm7l Місяць тому

    ❤❤❤❤

  • @bindup3719
    @bindup3719 5 місяців тому