Oru Mutham Thedi HD 1080p | Video Song | Indraja, Krishna - Independence

Поділитися
Вставка
  • Опубліковано 1 жов 2024
  • Connect with Facebook : bit.ly/33RyLjZ
    Connect with Instagram : bit.ly/3a6AT8p
    Song - Oru Mutham Thedi
    Movie - Independence (1999)
    Director - Vinayan
    Music - Suresh Peters
    Lyricist - S Ramesan Nair
    Singers - MG Sreekumar, Sujatha Mohan, Mano

КОМЕНТАРІ • 620

  • @ladouleurexquise772
    @ladouleurexquise772 4 роки тому +871

    Background ൽ മരിച്ചു കിടന്നു ഡാൻസ് ചെയ്യുന്ന ചെട്ടന്മാർക്കും ചേച്ചിമാർക്കും ഇരിക്കട്ടെ ഇന്നത്തെ സപ്പോർട് 🔥🔥🥰🥰

    • @sangeetha2921
      @sangeetha2921 Рік тому +8

      Super

    • @deeshmavnikhil383
      @deeshmavnikhil383 Рік тому +4

      😂😂😂

    • @soumyasimon5993
      @soumyasimon5993 Рік тому

      ​@@suryaamal7742😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @sanalchandran7430
      @sanalchandran7430 Рік тому +2

      😂😂😂😂😊

    • @harikrishnank1312
      @harikrishnank1312 Рік тому +5

      സത്യം. അവരും കഷ്ടപ്പെടുന്നവർ തന്നെയല്ലേ😊❤️

  • @rahulas8188
    @rahulas8188 Рік тому +157

    സ്ത്രീയുടെ വയറിൻ്റെ സൗന്ദര്യത്തിനു മാത്രം പ്രാധാന്യം കൊടുത്ത സംവിധായകരെ മാറ്റി നിർത്തിക്കൊണ്ട്, ആണിൻ്റെ വയറിനും സൗന്ദര്യം ഉണ്ടെന്നും കാണിച്ച് തന്ന സോംങ് '❤😂

    • @sp.nair.3535
      @sp.nair.3535 Рік тому +13

      Athukondanu krishnaku chirivannathu😅

    • @akhilkakhi6244
      @akhilkakhi6244 11 місяців тому +3

      Super

    • @ebinedison5592
      @ebinedison5592 10 місяців тому +3

      എന്റെ മാൻ 😂😂

    • @CacharLevy
      @CacharLevy 3 місяці тому +2

      Mr ningal gay ano

    • @rahulas8188
      @rahulas8188 3 місяці тому +1

      @@CacharLevy yes... what happened

  • @ANOKHY772
    @ANOKHY772 11 місяців тому +249

    ഭൂമിയുടെ യൗവനം ആയിരുന്നു 80-90 കാലഘട്ടം.
    ആ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം..!!

    • @martinsam8787
      @martinsam8787 11 місяців тому +15

      Early 2000s vare aa vibe ondayrnu

    • @harikrishnan680
      @harikrishnan680 11 місяців тому

      ​@@martinsam8787theerchayayum

    • @jayakuttu
      @jayakuttu 10 місяців тому +6

      സത്യമളിയാ...

    • @abhilashayodhya
      @abhilashayodhya 9 місяців тому +3

      Ente ponno enthoru sahithyam bro oru Kavitha ezhuthu best wishess❤❤❤❤❤❤❤

    • @AneeshK-h6p
      @AneeshK-h6p 8 місяців тому

      👍

  • @aliyakarim2727
    @aliyakarim2727 4 роки тому +127

    രാക്ഷസരാജാവിലെ "കണ്ണാരേ കണ്ണാരേ" എന്ന സോങ് HD 1080 യിൽ വേണമെന്നുള്ളവർ ഇവിടെ നീലം മുക്കി SAlNA MUSICS നെ അറിയിക്കണേ...

    • @starbenjoy
      @starbenjoy 4 роки тому +2

      ദിലീപ് ഫാൻസ്‌ റിപ്പോർട്ട്‌ ഹിയർ

    • @bibinkanjirathingal
      @bibinkanjirathingal 11 місяців тому +1

      തല്ലി പൊളി പാട്ട് ആണ്.ആ സിനിമയിൽ ഉള്ള എല്ലാ പാട്ടും ഇഷ്ടമല്ല

  • @captainjacksparrow4059
    @captainjacksparrow4059 4 роки тому +254

    1:15 സംവിധായകൻ .-ഇന്ദ്രജ വട കാണിക്കണം
    ഇന്ദ്രജ -- no sir
    സംവിധായകൻ .: എങ്കിൽ ഇവൻ കാണിക്കട്ടെ
    😁😁😁😁😁😂😂
    #Copied#

  • @jithinsukumaran4191
    @jithinsukumaran4191 4 роки тому +436

    എല്ലാർക്കും.. ഇന്ദ്രാജ.. മതി.. ഒരു. പൊങ്ങൻ അവിടെ മരിച്ചു കിടന്നു ഡാൻസ് കളിക്കുന്നു കുറച്ചു സപ്പോർട്ട്.. അയാൾക്ക് കൂടി കൊടുക്ക്‌ മക്കളെ.. 😁😁😁😁

  • @appu1918
    @appu1918 4 роки тому +268

    _പാത്തും പതുങ്ങിയും പലപ്പോഴായി കണ്ടു തീർക്കേണ്ടി വന്ന മൊതല് ....കാര്യം പറയണ്ടല്ലോ ...90'സ് കിഡ്സ്‌ന്റെ അന്നത്തെ ബുദ്ധിമുട്ട് ഇന്നാർക്കും പറഞ്ഞാൽ മനസിലാവില്ല....😔😔😔_

    • @amalkrishnak
      @amalkrishnak 4 роки тому +19

      ടിവിയിൽ ഈ പാട്ട് വരുമ്പോൾ കാണാൻ പറ്റാത്ത അവസ്ഥ അത് അനുഭവിച്ചവർക്ക്‌ മാത്രമേയുളളൂ അറിയൂ

    • @appu1918
      @appu1918 4 роки тому

      @@amalkrishnak 😜☺️🤗

    • @jusklm09
      @jusklm09 4 роки тому +2

      Budhi muttu ayrunno kanan?

    • @amalkrishnak
      @amalkrishnak 4 роки тому

      @@jusklm09 athenthu chodyadama 😊

    • @appu1918
      @appu1918 4 роки тому +1

      @@jusklm09 ബുദ്ധിമുട്ടേ ഒള്ളു ...😁😁

  • @jibinoffl
    @jibinoffl 4 роки тому +299

    ഇന്ദ്രജ കിടിലൻ ലുക്ക് 😍👌
    ഇന്ദ്രജയെ കാണാൻ വന്നവർ ഉണ്ടോ ! 👌❤️
    MG Sreekumar & Sujatha Voice 💛

  • @IamAnand_
    @IamAnand_ Рік тому +90

    2023 ഇൽ e song search ചെയ്തു വന്ന 90s kid....ആരേലും ഉണ്ടോ എന്നെ പോലെ

  • @sreenathskaruvatta3197
    @sreenathskaruvatta3197 4 роки тому +824

    *90s kids can understand the real feel of this song* ... 90s kids come on.... Shows the strength.... 🤗🤗🤗

    • @kavyamurali3145
      @kavyamurali3145 4 роки тому +5

      😍😍😍

    • @jithinsukumaran4191
      @jithinsukumaran4191 4 роки тому +33

      പണ്ട്.. ഒളിച്ചുo പാത്തും കണ്ടു.. ഇപ്പോൾ കണ്ടു armaadhikkunnu

    • @sreenathskaruvatta3197
      @sreenathskaruvatta3197 4 роки тому +3

      @@jithinsukumaran4191 😂😂😂

    • @kavyamurali3145
      @kavyamurali3145 4 роки тому +9

      @@jithinsukumaran4191 😂😂😂
      Pandu sherikkum kanan pattittilla..youtubil vanna sheshama full kanunne😁😁

    • @sirajsi7158
      @sirajsi7158 4 роки тому +5

      89kid aaya ennem kuttikko😋

  • @Isha6413-x8b
    @Isha6413-x8b 4 роки тому +166

    പകയും പ്രതികാരവും നിറഞ്ഞാടിയ
    പടം ഇൻഡിപെൻഡൻസ് 1999
    മണിച്ചേട്ടൻ മജീഷ്യൻ ആയി
    വാണി വിശ്വനാഥിന്റെ നല്ലൊരു വേഷം സൂപ്പർ മൂവി

    • @Happy-cj3ws
      @Happy-cj3ws 4 роки тому +8

      Ethra kandaalum bor adikkaatha Cinima

    • @varujosem
      @varujosem 2 місяці тому

      Vaniyude malayathile aadyathe action film

  • @Isha6413-x8b
    @Isha6413-x8b 4 роки тому +84

    ഇന്ദ്രജ ഇപ്പോഴും സൗന്ദര്യം ഒരു കുറവും ഇല്ല ഇങ്ങനെ ഒക്കെ തന്നെ

    • @anilambani803
      @anilambani803 4 роки тому +2

      സൂപ്പർ അല്ലെ ഇന്ദ്രാജ

  • @automagazine0707
    @automagazine0707 9 місяців тому +4

    ഡേയ് ആരെങ്കിലുമൊക്കെ മരിച്ച് അഭിനയിക്കണ നായകനെ ഒന്ന് ശ്രദ്ധിക്ക് ... 😉 പാവം നായകൻ..😂

    • @s9ka972
      @s9ka972 8 місяців тому +2

      😂 അപ്സരസ്സ് നിന്ന് ഡാൻസ് കളിക്കുമ്പോ വേട്ടാവളിയനെ ആര് നോക്കാൻ . ഇന്ദ്രജ യുടെ parts ശ്രദ്ധിക്കാൻ രണ്ട് കണ്ണ് പോരാ

  • @thomasshelby3249
    @thomasshelby3249 4 роки тому +149

    സുരേഷ് പീറ്റേഴ്സ് ഫാൻസ്‌ ഉണ്ടോ ❤️😍
    രാവണപ്രഭു, തെങ്കാശിപട്ടണം എന്റെ ഇഷട്ടപെട്ട സുരേഷ് പീറ്റേഴ്സ് ആൽബങ്ങൾ 😍😘

  • @christoraj5484
    @christoraj5484 4 роки тому +44

    നായികക്ക് പകരം നായകൻ വട കാണിച്ച പാട്ട് 😁😁
    ലെ വിനയൻ സർ
    എന്നോട് ഒന്നും തോന്നാലെ മക്കളെ

    • @savad.f
      @savad.f 4 місяці тому

      😀😀😁😁

  • @ABINSIBY90
    @ABINSIBY90 2 роки тому +89

    സുജാതചേച്ചിയുടെയും എംജിയുടെയും മനോഹരമായ ആലാപനം. മനോ ഇടയ്ക്കു വന്നു സ്കോർ ചെയ്യുന്നുണ്ട്. കൃഷ്ണയും ഇന്ദ്രജയും ബാക്കി ടീംസും ഉഗ്രൻ ഡാൻസ്. യുവത്വത്തിന്റെ ആഘോഷം..

  • @aliyakarim2727
    @aliyakarim2727 4 роки тому +100

    90's ചെക്കൻമാർ അടിച്ചു പൊളിക്കെടാ..... ഞാൻ ഹോം തീയെറ്ററിൽ കേട്ടതേ ഉള്ളു... Thank you SAlNA....

  • @sivarajans9406
    @sivarajans9406 10 місяців тому +38

    സുജാത മാഡം.... ഒരു മഹാ സംഭവം തന്നെ.... എന്നും താങ്കളുടെ ഒരു ആരാധകൻ....🌹🙏

  • @aneeshthayil8553
    @aneeshthayil8553 10 місяців тому +33

    ഇന്ദ്രജ... സ്ത്രീ സൗന്ദര്യത്തിന് പര്യായം...

  • @Jai_Hanuman36
    @Jai_Hanuman36 4 роки тому +193

    ഇതാണ് തനി റോമന്‍റിക് പാട്ട്.. മറക്കാന്‍ പറ്റുമോ 90s പിള്ളേര്‍ക്ക് ❤️❤️❤️❤️❤️😍😍

    • @angelrose4076
      @angelrose4076 Рік тому +4

      Orikkalum ella

    • @harikrishnan680
      @harikrishnan680 11 місяців тому

      ​@@angelrose4076orikalum illa 😢😢❤❤❤❤❤❤

    • @sreelalvr8924
      @sreelalvr8924 6 місяців тому

      Orikkalum illa❤❤❤❤❤

  • @dsouzavincent
    @dsouzavincent 4 роки тому +76

    അലകടലും കാറ്റും കാമിക്കില്ലേ ഇനി അവളും ഞാനും പ്രേമിക്കില്ലേ..💖 ഈ പാട്ട് ആദ്യം കേട്ടപ്പോൾ തന്നെ ഏറ്റവും ഇഷ്ടപ്പെട്ട വരികൾ. 1999-ലെ ഹിറ്റ് ചിത്രം തന്നെ ആയിരുന്നു ഇൻഡിപെൻഡന്റ്

  • @Abhi-iv9pp
    @Abhi-iv9pp 4 роки тому +68

    *ഞാൻ വീട്ടിൽ ഇരുന്ന് ഈ പാട്ട് full കണ്ടിട്ടേ ഇല്ലാ* 🙈😋 *UA-cam വന്നപ്പോൾ ആണ് full കണ്ടത്*
    *എന്ത് രസം ആണ് ഈ പാട്ട് കേൾക്കാൻ* ❤️😍

  • @vivek-k.93
    @vivek-k.93 4 роки тому +197

    Nostu song❤️
    90സ് കിഡ്സ്‌ നു ഈ സിനിമയും പാട്ടുകളും എന്നും പ്രിയപ്പെട്ടതാണ്.
    ഇന്ദ്രജ❤️ സുജാതച്ചേച്ചി❤️
    കൃഷ്ണയുടെ ഭാഗ്യം, ഒരു പാട്ടിൽ രണ്ട് legends ന്റെ ശബ്ദം.
    എം ജി അണ്ണൻ❤️ മനോ❤️
    സുരേഷ് പീറ്റേഴ്സ്❤️
    എസ്. രമേശൻ നായർ❤️

  • @ananthan7907
    @ananthan7907 11 місяців тому +31

    എന്തുരസം ആരുന്നു കഴിഞ്ഞു പോയ കാലഘട്ടം ഓർമ്മകൾ childhood ❤️😍😢❤️❤

  • @An0op1
    @An0op1 4 роки тому +99

    ഒരു പാവം പിടിച്ചവൻ ചാടി മറിയുന്നത് ആർക്കും കാണണ്ട.. എല്ലാവർക്കും ഇന്ദ്രജയെ കണ്ടാൽ മതി....... #𝙷𝚊𝚙𝚙𝚢𝙾𝚗𝚊𝚖💮
    2❂2❂

    • @Happy-cj3ws
      @Happy-cj3ws 4 роки тому +2

      Chaakkochan Venamaayirunnu ivalde koode Chaaadaaan❤

    • @Broono-qu3xh8pf6w
      @Broono-qu3xh8pf6w 4 роки тому +1

      😂😂😂😂

    • @jusklm09
      @jusklm09 4 роки тому +4

      അതെ
      പാവം കഷ്ടപ്പെട്ട് ഡാൻസ് കളിക്കുന്നു. പാട്ടുസീൻ ചിത്രീകരിച്ചിരിക്കുന്നത് അന്നത്തെ സാങ്കേതിക സംവിധാനമാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല .ഇന്നത്തെക്കാളും മികച്ച് നിൽക്കുന്നവയാണ് എന്ന് ഇവ പറയാം...

    • @jusklm09
      @jusklm09 4 роки тому +1

      ഇന്ദ്രജയ്ക്ക് ഇപ്പോൾ പ്രായം 40 ന് മുകളിൽ കാണും അല്ലേ?

    • @jusklm09
      @jusklm09 4 роки тому +1

      കൃഷ്ണ ഇപ്പോൾ ബിസിനസ് ആണെന്നു തോന്നുന്നു.

  • @shameerkhan-namearts7487
    @shameerkhan-namearts7487 4 роки тому +91

    സൈന പഴയ ഓരോ പാട്ടും അപ്‌ലോഡ് ചെയ്യുമ്പോഴും പഴയ ദൂരദർശൻ കാലം ഓർമ്മവരും.. ആദ്യം തന്നെ ചിത്രഗീതം മനസ്സിൽ വരും.. വെള്ളിയാഴ്ച്ച വരെ കാത്തിരുന്ന് ചിത്രഗീതം കാണുന്നതൊക്കെ ഓർത്തുതുടങ്ങുമ്പോഴേക്കും രംഗോലിയും ഞായറാഴ്ചത്തെ സിനിമയും ശക്തിമാനും ഒക്കെ ഓർമ്മ വരും.. ഇന്ന് മൊബൈലും ഇന്റർനെറ്റും എല്ലാം ഉണ്ടെങ്കിലും അന്ന് ഓരോ പ്രോഗ്രാമും കാത്തിരുന്ന് കാണുന്നതിന്റെ സുഖം വേറെ ലെവലാരുന്നു.. ചിത്രഗീതം, രംഗോലി, ശക്തിമാൻ, ആര്യമാൻ, കർമ്മ, ജൂനിയർ G, സംഭവങ്ങൾ, ഹീ മാൻ, കാട്ടിലെ കണ്ണൻ, ജംഗിൾ ബുക്ക്‌, സൺ‌ഡേ 04:00pm ന് ഉള്ള സിനിമ, ജാസൂസ് വിജയ്, പോപ്പോയി, വിഷ്ണുപുരാണം, പകിട പകിട പമ്പരം, ഓം നമഃ ശിവായ, ജ്വാലയായ്, വലയം, സ്നേഹസീമ.. അങ്ങനെ എന്തൊക്കെ പ്രോഗ്രാമുകളും സീരിയലുകളും ആരുന്നു.. 😍 അതൊക്കെ ഒരു കാലം

  • @muhammadajmalntr5978
    @muhammadajmalntr5978 4 роки тому +57

    *നായകന്റെ തമന്നകാണുന്നുണ്ട്* 😁😁

    • @sujiths4903
      @sujiths4903 4 роки тому +2

      🤣🤣🤣

    • @Mr.Awesomeboy
      @Mr.Awesomeboy 4 роки тому +4

      വൈശാലി മാറി തമന്ന ആയോ ഇപ്പോ 😛😛😛

    • @jishnur1169
      @jishnur1169 4 роки тому +2

      Haa

    • @sajjantn9728
      @sajjantn9728 4 роки тому +4

      വിനയൻ ഒരു തമ്മന്നയോളി ആണ് 😜😜

    • @Mr.Awesomeboy
      @Mr.Awesomeboy 4 роки тому +5

      @@sajjantn9728 ഭാഗ്യം ഇടക്കുള്ള ആ രണ്ടു അക്ഷരങ്ങൾ വിട്ടുപോയില്ലല്ലോ 🤭

  • @sachincalicut6527
    @sachincalicut6527 4 роки тому +62

    നുരയുന്ന വീഞ്ഞ് പോലെ സുഖമുള്ള നോവ് പോലെ മധുചന്ദ്രനായ് നീ വായോ പനി നീര് വീഴും പോലെ ❤️❤️ Favourite Portion

  • @athiraathi4424
    @athiraathi4424 4 роки тому +45

    അല കടലും കാറ്റും കാമിക്കിലല്ലേ
    ഇനി അവളും ഞാനും പ്രേമിക്കില്ലേ
    പണ്ട് ബസിൽ പോവുമ്പോൾ ഈ പാട്ട് ആണെങ്കിൽ ഈ വരികൾ ആവുമ്പോൾ പ്രത്യേക രസമാണ് side seatum കൂടി ആണെങ്കിൽ പറയണ്ട. നോസ്റ്റു😍

    • @shameerkhan-namearts7487
      @shameerkhan-namearts7487 4 роки тому +1

      ATHIRA ATHI ഇപ്പഴും ബസിൽ പോകുമ്പോ ഈ പാട്ടിലെ ഈ വരി കേട്ടാൽ ഒരു പ്രത്യേക ഫീലാ 😍😍

    • @adhrshgvr1878
      @adhrshgvr1878 4 роки тому +2

      Comment idan late ayi

    • @athiraathi4424
      @athiraathi4424 4 роки тому +1

      @@adhrshgvr1878 aadoo...ഇടകക്ക് ഫോണിനൊരു rest കൊടുക്കേണ്ട

    • @athiraathi4424
      @athiraathi4424 4 роки тому +1

      @@shameerkhan-namearts7487 അതേ

    • @adhrshgvr1878
      @adhrshgvr1878 4 роки тому

      @@athiraathi4424 😀

  • @Athuljoseph-c7e
    @Athuljoseph-c7e 4 роки тому +31

    വിനയൻ കുളിപ്പിക്കാത്ത നായികമാർ ഉണ്ടോ ഗുയിസ് 😋

    • @mansoorvm5081
      @mansoorvm5081 4 роки тому

      😀😀😀😀😀

    • @Athuljoseph-c7e
      @Athuljoseph-c7e 4 роки тому

      😐

    • @sreeji_th
      @sreeji_th 4 роки тому +8

      വിനയൻ നല്ല വൃത്തി ഉള്ള മനുഷ്യൻ ആണ്... അതോണ്ട കുളിപ്പിക്കുനെ 😂

    • @kiranr890
      @kiranr890 4 роки тому +6

      വിനയൻ sign off അത് കുളിയാണ്
      കുളി അദേഹത്തിന്റെ മാസ്റ്റർ പീസ് ആണ് അതിൽ കൈ കടത്താൻ ആരെയും സമ്മതിക്കില്ല

    • @Athuljoseph-c7e
      @Athuljoseph-c7e 4 роки тому

      😐👌

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +126

    "അലകടലും കാറ്റും കാമിക്കില്ലേ
    ഇനി അവളും ഞാനും പ്രേമിക്കില്ലേ"
    ഇതിലെ Main വരികളിൽ ഇവയാണ്... നൊസ്റ്റു വരികൾ 😄☝️👍

  • @KalluKallu-vp9ux
    @KalluKallu-vp9ux 4 роки тому +75

    വളരെ കുറച്ചു സിനിമ യിൽ മാത്രം അഭിനയിച്ചു,, അഭിയാനിച്ചതോ സൂപ്പർ സ്റ്റാർസ്ന്റെ കൂടെ ഇന്നും ഇന്ദ്രജ എന്നാ നടിയെ മലയാളികൾ ഓർക്കുന്നു ഇഷ്ടപെടുന്നു,, ഒരു സിനിമ യിൽ മാത്രം അഭിനയിച്ച കുറെന്യൂ ജൻ നായിക മാർ ഉണ്ട് ഒന്നിന്റെയും പേര് പോലും ആർക്കും അറിയില്ല 😂😂😂😂😂

    • @s9ka972
      @s9ka972 2 роки тому +14

      ഇന്ദ്രജയുടെ വാലേൽ കെട്ടാനുള്ള സൗന്ദര്യമുണ്ടോ new gen പെൺപിള്ളേർക്ക്

    • @anuantony4146
      @anuantony4146 Місяць тому

      Indraja telugil no 1 heroine aanu

  • @ladouleurexquise772
    @ladouleurexquise772 4 роки тому +56

    M G ശ്രീകുമാർ ഫാൻസ്‌ ഉണ്ടോ ഇവിടെ??
    MG ശ്രീകുമാർ and സുജാത ചേച്ചി ❤
    🔥🔥🔥

    • @Happy-cj3ws
      @Happy-cj3ws 4 роки тому

      Not Chithra. Its Sujaaaaaatha

  • @kayyoomkalikavu2811
    @kayyoomkalikavu2811 Рік тому +14

    നല്ലൊരു തുടക്കം കിട്ടിയ നടൻ പക്ഷെ...... കാണാനും കൊള്ളാം പക്ഷെ കൃഷ്ണ എന്ത്‌ കൊണ്ടോ രക്ഷപ്പെട്ടില്ല ഒത്തിരി ഓർമ്മകലുള്ള സിനിമയും പാട്ടും ❤

  • @lijokoshythomas4914
    @lijokoshythomas4914 4 роки тому +40

    ഈ പാട്ട്, ഇന്ദ്രപ്രസ്സ്ഥത്തിലെ 'തങ്കത്തിങ്കൾ കിളിയായ് കുറുകാം', ഇതൊക്കെ പണ്ട് ടീവിയിൽ വരുമ്പോൾ ഒന്നുകിൽ ചാനൽ മാറ്റും അല്ലെങ്കിൽ വെള്ളം കുടിക്കാൻ പോകും.😀 ഹാ അതൊക്കെ ഒരു കാലം. ഇപ്പോൾ UA-cam.ൽ കൂടി എത്ര വേണമെങ്കിലും ഇതൊക്കെ കാണാം. എന്നാലും പണ്ട് ഒളിച്ചു ടിവിയിൽ കാണുന്ന ആ സുഖം 90's kids. ന് സ്വന്തം😀😍

    • @anoopjoy107
      @anoopjoy107 3 роки тому +3

      വെള്ളം കുടി ആണ് കൂടുതൽ 😜😜😜

  • @indianonly2122
    @indianonly2122 4 роки тому +40

    ഇതൊക്കെ ടിവിയിൽ കാണാൻ പെട്ട പാട് നമ്മൾ 90 's kids ന് മാത്രം അറിയാം😂😂😂😂😂😂😂😂😂😂😂😂

    • @user-jt6og8yi
      @user-jt6og8yi 4 роки тому

      Athe Good....😎😎😎😜

    • @shaaaaafi7805
      @shaaaaafi7805 3 роки тому +1

      ഒന്നുകിൽ ചാനൽ മാറ്റും 😃😃😃

  • @FriendsForever-vv4nq
    @FriendsForever-vv4nq 4 роки тому +27

    എറണാകുളത് ഞാൻ ഉണ്ടായിരുന്നപ്പോൾ കൃഷ്ണയുടെ ഹോട്ടലിൽ ഫുഡ്‌ കഴിക്കാൻ പോകുമായിരുന്നു, പാവം ആണ്. ഞാൻ കുറെ സംസാരിച്ചിട്ടുണ്ട് പുള്ളിയോട്. സുന്ദരനാ ഇപ്പോഴും. ഇന്ദ്രജ സൂപ്പർ

    • @sreeji_th
      @sreeji_th 4 роки тому +1

      പുള്ളിക്ക് ഹോട്ടൽ ഉണ്ടോ... ekm th എവിടെ? എന്താ പേര്?

    • @stu12363
      @stu12363 4 роки тому +4

      jith s tandoor restaurant. ekm
      he's usually at the restaurant

    • @jusklm09
      @jusklm09 4 роки тому +1

      @@stu12363 എവിടെയാണ് ഹോട്ടൽ ഉള്ള സ്ഥലം ?

    • @Proud_Malayalee
      @Proud_Malayalee 3 роки тому +1

      athe, ippozhum sundaranaan...athkondaanallo thingalkalamanil hero aayath

  • @akhilak6178
    @akhilak6178 Рік тому +6

    1:17 Troll kandu vannavarundo😂

  • @rejithpkd1723
    @rejithpkd1723 4 роки тому +6

    Kazhinja Week njan krishanaye kandu ...samsarichu ....apol ee songinte karyam njan paranju...etho serial shootting

  • @Jaihanuman42824
    @Jaihanuman42824 2 місяці тому +5

    മൊബൈൽ ഫോൺ പോലും കയ്യിൽ ഇല്ലാതെ നമ്മൾ 80,s 90' s പിള്ളേരുടെ കാലം..,അതൊരു സ്വർഗം തന്നെ ആയിരുന്നു. Oh.. Its Gem..❤

  • @shijinm8198
    @shijinm8198 4 роки тому +9

    ഈ പാട്ടിനെക്കുറിച്ചൊക്കെ ഇപ്പോഴത്തെ കൊച്ചെറുക്കൻമാരോട് പറഞ്ഞിട്ട് കാര്യമില്ല 😌😌😌☺️

  • @kichucyriljoseph5705
    @kichucyriljoseph5705 4 роки тому +19

    ശാന്തമീ രാത്രിയിൽ എന്ന സോങ് ഇടാവോ??

  • @fahanasfainu6284
    @fahanasfainu6284 11 місяців тому +12

    വീട്ടുകാരോടൊപ്പം പാലക്കാട്‌ പ്രിയദർശിനി തീയറ്ററിൽ കണ്ട സിനിമ. ഞാൻ രണ്ടിൽ പഠിക്കുന്ന കാലം 🥰
    ഈ പാട്ട് വന്നപ്പോൾ തീയറ്ററിന്റെ ചുവരുകളുടെ ബീറ്റ് ufff. സ്പീക്കറുകൾ ആറാടുകയായിരുന്നു

  • @surabhi1911
    @surabhi1911 4 роки тому +17

    1:16 dress😂😂 sadharana..filmil nere thirich aanallo undavr 🤔🤔

  • @Jithuuthaman
    @Jithuuthaman 4 роки тому +13

    *അച്ഛനും അമ്മയും കാറിൽ ഉള്ളപ്പോൾ സോങ്ങ് ഉറക്കെ വേക്കും കടലും കാറ്റും കാമികില്ലെ വരുമ്പോൾ പാട്ട് മാറ്റും*

  • @Sihab_AP
    @Sihab_AP 4 роки тому +12

    യുവജനോത്സവത്തിന് ഹെഡ്മാസ്റ്റരുടെ മകൻ ജെട്ടിയും ബ്രായും ഇട്ട് ഡാൻസ് കളിച്ച സോങ് സാറാണെങ്കിൽ സ്റ്റേജിന്റെ മുൻപിലും 😄😄ഓർക്കുമ്പോൾ ചിരിവരുന്നു

  • @SumiS2512
    @SumiS2512 4 роки тому +18

    ഹെഡ് സെറ്റ് വെച്ച് കണ്ണടച്ചിരുന്നു കേൾക്കുമ്പോൾ എന്താ ഒരു feel.

  • @AnasAnas-m8r
    @AnasAnas-m8r 6 місяців тому +10

    2024 il ee patt kelkkunnavarundo

  • @bindujose650
    @bindujose650 8 місяців тому +7

    മഴവില്ലു ചായും പോലെ❤️❤️❤️❤️❤️❤️❤️❤️💫 നുരയുന്ന വീഞ്ഞു പോലെ💫💫💫💫💫💫❤️ സുഖമുള്ള നോവുപോലെ💛💛💛💛💛💛💞 മധുചന്ദ്രനായ് നീ വായോ💞💞💞💞💞💞💞💛

  • @anasali6696
    @anasali6696 4 роки тому +20

    Box office. The film was a commercial boxoffice hit . 1999 blkbstr hit...

  • @ജ്യൂവെൽറോസ്
    @ജ്യൂവെൽറോസ് 4 роки тому +21

    ഇന്ദ്രജ തകർത്തു.... എന്താ പെർഫോമെൻസ്.... 👌👌👌👌💖💖💖💖💖🎶🎶🎶🎵🎵🎵

  • @s9ka972
    @s9ka972 4 роки тому +15

    ഇന്ദ്രജ എന്നാ സ്ട്രച്ചറാ ഉവ്വേ .....

  • @vsmstatusmedia
    @vsmstatusmedia 4 роки тому +5

    *ഇന്ദ്രജയെ മാത്രം പൊക്കാതെ ആ കൃഷ്‌ണയെ കൂടെ സപ്പോർട്ട് ചെയ്‌. പാവം വയറും കാണിച്ചു ഡാൻസ് ചെയ്യുവല്ലേ* 😜

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 3 роки тому +1

      3:32 എന്നാ നീ ഇത് പിടി

    • @vsmstatusmedia
      @vsmstatusmedia 3 роки тому

      @@myfavoritevideosandsongs5192 😃

    • @Proud_Malayalee
      @Proud_Malayalee 3 роки тому

      indraja ippo veruthe veeti irikkuvaa...Krishna dhe ippo thingalkalamanil hero aayitt abhinayikkunnu...One of the most viewed malayalam serial..Ippo ithilum look aan aalkk

  • @jithinppjithu7028
    @jithinppjithu7028 Рік тому +3

    ചിത്രഗീതം..ദൂരദർശൻ...അടുത്ത...സോങ്.....ഇൻഡിപെൻഡ്‌സ് എന്ന ഫിലിം മിലെ ഒരു സോങ് ആണ്....ഒരു മുത്തും തേടി..😂😂😂😂ചാനെൽ മാറ്റിക്കോ🙈🙈🙈🙈🙈

  • @kavyamurali3145
    @kavyamurali3145 4 роки тому +14

    പണ്ട് ഇ song Tvൽ വരുമ്പോൾ full കാണാൻ പറ്റാറില്ലായിരുന്നു..youtubil വന്നതിനുശേഷം ആണ് ഞാനിത് മുഴുവൻ കാണുന്നത്..😊😊

    • @saranblogstlchry845
      @saranblogstlchry845 4 роки тому +1

      അതെന്താ tv yil full കാണാൻ പറ്റാഞ്ഞത്

    • @kavyamurali3145
      @kavyamurali3145 4 роки тому +1

      @@saranblogstlchry845 annu e pattu vannal veetukar channel mattum😁😁..enik e song ishtanu

    • @saranblogstlchry845
      @saranblogstlchry845 4 роки тому +1

      @@kavyamurali3145 athenthin veetkar channel mattunnath

  • @poojaashok6751
    @poojaashok6751 4 роки тому +32

    കൃഷ്ണ ഡാൻസ് 😍 സോങ്‌സ് ഫിലിം എല്ലാം powli ❤️.. ഇന്ദ്രജ 🤩... വിനയന്റെ One of the Hit Movie... ❣️... പാട്ടിന്റെ lyrics അനുസരിച്ചയുള്ള ഡാൻസ് 💕...

    • @Abhimon4u
      @Abhimon4u 2 роки тому +1

      ഇന്ദ്രജ ♥️

  • @vishnusivaji666
    @vishnusivaji666 4 роки тому +6

    ഇതൊക്കെ ഒന്ന് കാണാൻ പണ്ട് വെള്ളിയാഴ്ച്ചവരെയും കാത്തിരിക്കേണ്ടി വന്നിരുന്നു, (ചിത്രഗീതം) ഇപ്പോൾ എല്ലാം വിരൽ തുമ്പിൽ 😑

  • @deepub6222
    @deepub6222 4 роки тому +23

    അന്നത്തെ ഏറ്റവും പ്രേമം നിറഞ്ഞ ഗാനവും കൂടാതെ ഫാമിലി കൂടെ ഇരുന്നു കാണുമ്പോൾ പേടി തോന്നുന്ന ഗാനം. ഇന്ന് തുണിയും ഇല്ലാ മണിയും ഇല്ലാത്ത കൂതറ അതിനു പേര് ന്യൂ ജനറേഷൻ ത്ഭൂ.....

    • @Kydyhsh
      @Kydyhsh Рік тому

      Mizhiyil ninnum mizhiyilekk. 😂😂😂😂

    • @harikrishnan680
      @harikrishnan680 11 місяців тому

      ​@@Kydyhshathe nalla moonjiya paattu

  • @retheeshraju6039
    @retheeshraju6039 Рік тому +8

    ഒരു കാറ്റു വീശും പോലെ കുടമുല്ല പൂക്കും പോലെ
    നീ വീണുറങ്ങാന്‍ വായോ മഴവില്ലു ചായും പോലെ❤️
    നുരയുന്ന വീഞ്ഞുപോലെ സുഖമുള്ള നോവുപോലെ
    മധുചന്ദ്രനായ് നീ വായോ പനിനീരു വീഴുംപോലെ ❤️❤️❤️90s kids

  • @Rajesh_KL
    @Rajesh_KL 4 роки тому +62

    70 % യുവാക്കളും അന്ന് ഇ സിനിമ കാണാനുള്ള കാരണം ഇ സോങ് ആണെന്ന് പറഞ്ഞാൽ ആരെങ്കിലും ഇന്ന് വിശ്വസിക്കുമോ ?😄

    • @AthulRaj96
      @AthulRaj96 4 роки тому

      Athinum mathram enthirikkunu ithil

    • @sirajrahman4116
      @sirajrahman4116 3 роки тому

      @@AthulRaj96 90 kids ന് അതങ്ങനെയാണ്

  • @vishnunambralil7
    @vishnunambralil7 4 роки тому +14

    എംജി സൂപ്പർ വോയിസ്‌ അല്ലെ, ബട്ട്‌ ഈ പാട്ടിന്റെ പകുതി എന്തിനാണ് മനോക് കൊടുത്തേ എന്ന് എനിക്ക് ഇപ്പോഴും സംശയം ഉണ്ട്

    • @sreeji_th
      @sreeji_th 4 роки тому +4

      അതാണ്‌ അതിന്റെ ബ്യൂട്ടി... 👌

    • @user-jt6og8yi
      @user-jt6og8yi 4 роки тому

      @@sreeji_th Athe

    • @midhunkumarp.r5087
      @midhunkumarp.r5087 4 роки тому +1

      സുരേഷ് പീറ്റേഴ്സ് & മനോ അതൊരു കോമ്പിനേഷൻ ആണ്.. പുള്ളിയുടെ എല്ലാ പടത്തിലും മനോ ചെറിയ പോർഷൻ എങ്കിലും പാടിയിട്ടുണ്ട്... frndship

  • @prasannanpp3689
    @prasannanpp3689 4 роки тому +5

    വിനയന് അങ്ങോട്ട് പൈസ കൊടുത്തു അഭിനയിക്കുന്ന ആ മെഴുകു നായകനെ മാറ്റി നിർത്തിയാൽ ബാക്കി ഒക്കെ കലക്കി.

  • @chefworld320
    @chefworld320 Рік тому +5

    90 കിഡ്സ്‌ ആരേലും 23 ഇൽ kanunnundo

  • @vaisakhkoovery
    @vaisakhkoovery 4 роки тому +16

    Suresh peters ❤️
    Ravanaprabhu, Punjabi house, Thengaashippattanam, Mazhathullikilukam,
    Valare kurache cheythitullu...cheythathoke 🔥🔥

  • @sahadsalman8027
    @sahadsalman8027 Рік тому +9

    ഈ കൃഷ്ണ യ്ക്ക് എറണാകുളം സൗത്തിൽ ഹോട്ടൽ ഉണ്ട് ഹോട്ടൽ thanthoor എന്നാ പേര് ഞാൻ zomato boy വർക്ക്‌ ചെയ്യുന്ന ടൈമിൽ എനിക്ക് അവിടെന്നു ഓർഡർ അടിച്ചപ്പോൾ ഈ നായകൻ ആണ് ഫുഡ്‌ എടുത്ത് തന്നത് he such a nice guy❤❤❤❤❤❤

  • @jimatthew
    @jimatthew 4 роки тому +14

    ഈ പാട്ടിന്റെ ആദ്യത്തെ വരി
    "ഒരു മുത്തം തേടി ദൂരെപ്പോയി ബൂം ചന്ദ്രികേ" ആണെന്നായിരുന്നു ഇത്ര കൊല്ലമായി എന്റെ വിശ്വാസം..
    എന്റെ വിശ്വാസം എന്നെ ചതിച്ചു..

    • @Abin-g3s
      @Abin-g3s Рік тому +4

      താങ്കളുടെ വിശ്വാസം എല്ലാം തെറ്റായിരുന്നു എന്ന് ഇപ്പോൾ മനസിലായില്ലേ 🤣🤣🤣🤣

  • @amalkrishnak
    @amalkrishnak 4 роки тому +31

    റേഞ്ച് സോങ്ങ്
    പേവർ വരട്ടെ
    90's കിഡ്സ് ഫേവറിറ്റ് 😍🥰
    ഡാൻസിംഗ് സോങ്ങ്

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 роки тому +40

    അലകടലും കാറ്റും കാമിക്കില്ലേ ഇനി അവളും ഞാനും പ്രേമിക്കില്ലേ😍😍😍😍😍
    നമ്മൾ ആണുങ്ങളുടെ മനസ്സിൽ നമ്മളറിയാതെ ഇടയ്ക്കിടയ്ക്ക് ഓടിവരുന്ന ഈ പാട്ടിലെ മനോഹരമായ വരി👍😍👌

  • @midhunkumarp.r5087
    @midhunkumarp.r5087 4 роки тому +24

    വിനയൻ സാർ, സുരേഷ് പീറ്റേഴ്സ്, എംജി അണ്ണൻ, സുജാത ചേച്ചി, മനോ, കൃഷ്ണ, ഇന്ദ്രജാ... ഇൻഡിപെൻഡൻസ് fav song, നൊസ്റ്റാൾജിയ song.... സൈന ഫാൻ ബോയ്.. 💥👌👌🤩🔥🔥

  • @0arjun077
    @0arjun077 4 роки тому +26

    ഒരു മുത്തും തേടി ദൂരെപ്പോയി മുങ്ങും ചന്ദ്രികേ
    മണിമുത്തം കൊണ്ടു് മൂടാം ഞാന്‍ നിന്നെയോമലേ
    ഒരു
    മുത്തും തേടി ദൂരെപ്പോയി മുങ്ങും ചന്ദ്രികേ
    മണിമുത്തം കൊണ്ടു് മൂടാം ഞാന്‍ നിന്നെയോമലേ
    നറുമുത്തം മുത്തിനു പകരം നല്‍കും മുന്തിരിവള്ളീ
    കിളിയൊച്ചയെടുത്തു വരുമ്പോള്‍ കാതിനു തേന്മഴയല്ലേ
    അലകടലും കാറ്റും കാമിക്കില്ലേ
    ഇനി അവളും ഞാനും പ്രേമിക്കില്ലേ
    അലകടലും കാറ്റും കാമിക്കില്ലേ
    ഇനി അവളും ഞാനും പ്രേമിക്കില്ലേ
    (ഒരു മുത്തും തേടി..)
    ഒരു പാരിജാതം പോലെ ഒരു ദേവഗീതം പോലെ
    കളഹംസമേ നീ വായോ നറുമഞ്ഞു മൂടും പോലെ
    മണിവീണ മൂളുംപോലെ മധുമാരി പെയ്യും പോലെ
    ഇണമാനേ മുന്നില്‍ വായോ മലരമ്പു കൊള്ളും പോലെ
    പുതുപൂ വിരിക്കും തീരം പുളകങ്ങള്‍ തേടും നേരം
    ഒരു ഗാനംപാടൂ വാനമ്പാടീ ....
    അലകടലും കാറ്റും കാമിക്കില്ലേ
    ഇനി അവളും ഞാനും പ്രേമിക്കില്ലേ(2)
    ഒരു മുത്തും തേടി ദൂരെപ്പോയി മുങ്ങും ചന്ദ്രികേ
    മണിമുത്തം കൊണ്ടു് മൂടാം ഞാന്‍ നിന്നെയോമലെ..(2)
    ഒരു കാറ്റു വീശും പോലെ കുടമുല്ല പൂക്കും പോലെ
    നീ വീണുറങ്ങാന്‍ വായോ മഴവില്ലു ചായും പോലെ
    നുരയുന്ന വീഞ്ഞുപോലെ സുഖമുള്ള നോവുപോലെ
    മധുചന്ദ്രനായ് നീ വായോ പനിനീരു വീഴുംപോലെ
    അറിയാതെ നീളും രാവില്‍ അഴകിന്റെ വെള്ളിത്തേരില്‍
    ഇനി നീയുംപോരൂ വാനമ്പാടീ....
    അലകടലും കാറ്റും കാമിക്കില്ലേ
    ഇനി അവളും ഞാനും പ്രേമിക്കില്ലേ(2)
    (ഒരു മുത്തും തേടി....)(2)
    ----------------------------------
    Oru muthum thedi dooreppoyi mungum chandrike
    manimutham kondu moodaam njaan ninneyomale
    oru muthum thedi dooreppoyi mungum chandrike
    manimutham kondu moodaam njaan ninneyomale
    narumutham muthinu pakaram nalkum munthirivallee
    kiliyochayeduthuvarumpol kaathinu thenmazhayalle
    alakadalum kaattum kaamikkille
    ini avalum njaanum premikkille
    alakadalum kaattum kaamikkille
    ini avalum njaanum premikkille
    oru muthum thedi dooreppoyi mungum chandrike
    manimutham kondu moodaam njaan ninneyomale(2)
    oru paarijaatham pole oru devageetham pole
    kalahamsame nee vaayo narumanjumoodum pole
    maniveena moolumpole madhumaari peyyum pole
    inamaane munnil vaayo malarambu kollum pole
    puthupoo virikkum theeram pulakangal thedum neram
    oru gaanam paaduu vaanampaadee....
    alakadalum kaattum kaamikkille
    ini avalum njaanum premikkille(2)
    oru muthum thedi dooreppoyi mungum chandrike
    manimutham kondu moodaam njaan ninneyomale(2)
    oru kaattu veeshumpole kudamulla pookkum pole
    nee veenurangaan vaayo mazhavillu chaayum pole
    nurayunna veenjupole sukhamulla novupole
    madhuchandranaay nee vaayo panineeru veezhum pole
    ariyaathe neelum raavil azhakinte vellitheril
    ini neeyum poruu vaanampaadee....
    alakadalum kaattum kaamikkille
    ini avalum njaanum premikkille.....(2)
    (oru muthum thedi....)(2)

  • @JoyalAntony
    @JoyalAntony 4 роки тому +30

    കിടു സോങ് +കിടു സ്റ്റോറി ✌️🤝👍🥰😍ചെറുപ്പത്തിൽ ഇതൊക്കെ പാടി നടന്നത് ഓർമ വരുന്നു...♥️😊😍 ഇപ്പോഴും 😉😉😘😁😁ഇന്ദ്രജ സൂപ്പർ ഡാൻസ് +ലുക്ക്‌ 👌👌👌🎤

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 4 роки тому +4

    ഈ പാട്ട് പണ്ട് ടി വി യിൽ ഒന്ന് കാണാൻ പെട്ട പാടേ... ടിമോട്ടും കയ്യിൽ പിടിച്ചു ആരേലും വരുന്നോ എന്ന് നോക്കി ഇരിപ്പാ. പാട്ടും നേരാംവണ്ണം എന്ജോയ് ചെയ്യാനും പറ്റില്ല. അതൊക്കെ ഇപ്പോഴത്തെ പിള്ളേർക്ക് പറഞ്ഞാൽ അറിയോ???

  • @preethycherry490
    @preethycherry490 Рік тому +3

    Edhu kashtapettanu annu tvyil varumbo kandathu ,but ippozhathe pillarku athu parajal manasilavumo😮😮😮😮😮😮😌😌😌😌😌😌😐☹️

  • @shinukolenchery
    @shinukolenchery 4 роки тому +5

    "അലകടലും കാറ്റും കാമിക്കില്ലേ
    ഇനി അവളും ഞാനും പ്രേമിക്കില്ലേ..."
    എംജീ അണ്ണൻ ഫാൻസിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക 0:50
    മനോ അണ്ണൻ ഫാൻസിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക 1:59

  • @shinukolenchery
    @shinukolenchery 4 роки тому +9

    ഒരു പാട്ട് ഒരു നടന് വേണ്ടി 2 പേര് പാടുന്നു....
    ലോകത്ത് ഒരു നടനും ലഭിക്കാത്ത ഭാഗ്യം...

  • @arunkumarus9871
    @arunkumarus9871 4 роки тому +6

    John britas ntae interview ill indraja yae kandu. Malayalam ariyathae, malayalam samsarikaan sramikunnu. Santhosham aayi athu kandapol 😍😍

  • @ttthomas1905
    @ttthomas1905 4 роки тому +8

    2:14 കട്ട് പറയാൻ മറന്നുപോയിക്കണും😪

  • @FRQ.lovebeal
    @FRQ.lovebeal 4 роки тому +15

    കേൾക്കാൻ ആഗ്രഹികുന്ന songs മാത്രം അപ്ലോഡ് ചെയ്യുന്ന സൈന വീഡിയോസ് 😍😍😍😍
    അഭിനന്ദനങ്ങൾ 💃😍💞

  • @0arjun077
    @0arjun077 4 роки тому +34

    She is soo beautiful ❤️

  • @akhilvfc6770
    @akhilvfc6770 4 роки тому +33

    ഈ പാട്ട് ടീവിയിൽ കേൾക്കുമ്പോൾ എനിക്ക് നാണം വരും 😜♥️😍

    • @snehakmohanan_k___...
      @snehakmohanan_k___... 4 роки тому

      😬🤭

    • @iamnidhish
      @iamnidhish 4 роки тому

      അമ്പിടി ജിൻജിണ്ടാക്കിരി🤣

    • @fasna228
      @fasna228 4 роки тому

      Ottakk കേൾക്കുമ്പോൾ കുഴപ്പം ഇല്ലല്ലോ ല്ലേ 😍😍😍😍

    • @mantaart8074
      @mantaart8074 4 роки тому

      @@fasna228 ath satyam 😂

  • @vjapachean8080
    @vjapachean8080 4 роки тому +8

    അലകടലും കാറ്റും കാമിക്കില്ലേ
    ഇനി അവളും ഞാനും പ്രേമിക്കില്ലേ.......
    ഇ വരികൾ പാടിനടന്ന 90's പിള്ളേർ ഇങ്ങു പോരെ.. 😃😃🤭

    • @kavyamurali3145
      @kavyamurali3145 4 роки тому +2

      E songil ettavum ishamulla lines ithum pinne first linesum anu😊😊

    • @ladouleurexquise772
      @ladouleurexquise772 4 роки тому +2

      ഒരു പാരിജാതം പോലെ ഒരു ദേവഗീതം പോലെ കള ഹംസമേ... this lines my favrt 🥰🔥🔥🔥

    • @user-jt6og8yi
      @user-jt6og8yi 4 роки тому +1

      @@kavyamurali3145 Athe njan vannu😎😎😎

  • @pamipami9541
    @pamipami9541 4 роки тому +7

    Choreography kollam..... 90s ilae variety feel cheytha song...

  • @nibinka1020
    @nibinka1020 3 роки тому +5

    To be frank these days Malayalam heroins lack that energy, passion, expression and talent

    • @s9ka972
      @s9ka972 2 роки тому +1

      That beauty as well . Indraja was a well carved beauty . Everything perfect.

  • @s9ka972
    @s9ka972 3 роки тому +6

    ഇന്ദ്രജ അന്ന് 9-10 ലൊക്കെ പഠിച്ചിരുന്ന ഭൂരിഭാഗം ആൺകുട്ടികളുകളുടെയും ആരാധനാബിംബമായിരുന്നു ...അവർ ഇന്ദ്രജയുടെ ചിത്രം സൂക്ഷിച്ചിരുന്നു ...എന്തിനെന്ന് ചോയിക്കരുത്😃😃😃😃😎😎😎😎

    • @Proud_Malayalee
      @Proud_Malayalee 3 роки тому +1

      chummaa..kaanaanaavum

    • @s9ka972
      @s9ka972 3 роки тому +1

      @@Proud_Malayalee പൂത്തിരി കത്തിക്കാൻ

    • @Proud_Malayalee
      @Proud_Malayalee 3 роки тому

      @@s9ka972 manassilaayi...njan sarcastic aayitt paranjathaa...

    • @jomonpjosephjoseph4693
      @jomonpjosephjoseph4693 Рік тому +1

      വാ..... o

  • @snehakmohanan_k___...
    @snehakmohanan_k___... 4 роки тому +8

    ചെറുപ്പത്തിൽ ഈ പടം കാണാൻ നല്ല ഇഷ്ട്ടം ആണ് കാരണം nandalaala സോങ്ങും മണിച്ചേട്ടന്റെ മാജിക്കുകളും ഒപ്പം വാണിച്ചേച്ചി, പിന്നെ നമ്മുടെ മണ്മറഞ്ഞു പോയ സുകുമാരി ചേച്ചി, ഹനീഫിക്ക, രാജുച്ചേട്ടൻ, മുരളിച്ചേട്ടൻ എല്ലാവരും തകർത്തഭിനയിച്ച ചിത്രം. Vijayaraghavan ചേട്ടൻ ഡബിൾ റോളിൽ വരുന്നതൊക്കെ. കാണാനും ചിരിക്കാനും ഉള്ള സിനിമ 👌

  • @subeeshmathath7352
    @subeeshmathath7352 9 місяців тому +3

    അനിയത്തിപ്രാവിലേക്ക് ആദ്യം പരിഗണിച്ച നായകൻ.

  • @donaldp3128
    @donaldp3128 4 роки тому +26

    ഇന്ദ്രാജാ 90's 🔥 കിഡ്സ്

  • @Aparna_Remesan
    @Aparna_Remesan 4 роки тому +8

    ഈ സിനിമയും ഇതിലെ പാട്ടുകളും ഒരേപോലെ ഇഷ്ട്ടപെടുന്നവർ ഉണ്ടോ💞👍👍👍

  • @subashkrishna6359
    @subashkrishna6359 Рік тому +2

    Annokke e patt ayirunnu sencer ayittullathu 😂😂

  • @AdityaManjuLife
    @AdityaManjuLife 5 місяців тому +1

    I LOVE YOU LOT My Wife MANJU 😘❤️
    ❤ENTE JEEVANE ENTE WIFE MANJU ❤
    "❤️👰 MANJUADITYA💘❤️"

  • @faisalkh1588
    @faisalkh1588 3 місяці тому +1

    Sujatha's voice aanu indrajak banghi koottunnnatgh

  • @manuramachandran7352
    @manuramachandran7352 4 роки тому +21

    Suju voice ♥️♥️♥️

  • @nishaambu4826
    @nishaambu4826 Рік тому +3

    അതൊക്ക ഒരു കാലം 😒😒

  • @siivvvaaaa
    @siivvvaaaa Рік тому +4

    MG annanodu oppam idakku randu line paadi energy levels peak aakiya Manokku ❤

  • @mujeeburahman8430
    @mujeeburahman8430 10 місяців тому +3

    എന്റെ ഓട്ടോയിലെ സ്ഥിരം ഗാനം..... നൊസ്റ്റു

  • @lbcreations6514
    @lbcreations6514 4 роки тому +3

    അലകടലും കാറ്റും കാമിക്കില്ലേ...
    ഇനി അവളും ഞാനും പ്രേമിക്കില്ലേ... ❤️🤩 *Nostu* ✌️😘😍

  • @reshmadas5339
    @reshmadas5339 Рік тому +3

    ഒളിച്ചും പാത്തും കണ്ടിരുന്ന പാട്ട്....😅

  • @ladouleurexquise772
    @ladouleurexquise772 4 роки тому +9

    ഇന്ദ്രജ 🥰
    ലുക്ക് ❤❤🥰🌼

  • @myfavoritevideosandsongs5192
    @myfavoritevideosandsongs5192 3 роки тому +4

    3:31 ഇവൻ ഇതെന്ത് തെങ്ങയാണ് കാണിക്കുന്നത്😂😂😂😂

  • @DeepuH-p4p
    @DeepuH-p4p 9 місяців тому +3

    Ee padathil vaani viswanath❤❤❤❤❤