വീട്ടിലിരിക്കുമ്പോൾ വൈറ്റമിൻ D കുറഞ്ഞാൽ എങ്ങനെ സ്വയം തിരിച്ചറിയും ? എങ്ങനെ വർദ്ധിപ്പിക്കും ?

Поділитися
Вставка
  • Опубліковано 24 кві 2020
  • കൊറോണ കാരണം വീടുകളിൽ തന്നെ കഴിയുമ്പോൾ ശരീരത്തിൽ വൈറ്റമിൻ D കുറയുന്നത് പലരും അറിയുന്നില്ല.. ശരീരത്തിൽ വൈറ്റമിൻ D കുറയുന്നത് എങ്ങനെ സ്വയം തിരിച്ചറിയാം ? ഇത് എങ്ങനെ വർദ്ധിപ്പിക്കാം ? വിശദമായി അറിയുക.. കാരണം നമ്മുടെ വീടുകളിൽ പലരും ശരീരത്തിൽ വൈറ്റമിൻ D കുറയുന്നതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകരിക്കും..
    For Appointments Please Call 90 6161 5959

КОМЕНТАРІ • 1,8 тис.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 роки тому +434

    1:55 : വൈറ്റമിൻ D കുറഞ്ഞാൽ എങ്ങനെ സ്വയം തിരിച്ചറിയും ?
    3:20 : വൈറ്റമിൻ D കുറഞ്ഞാല്‍ ഉണ്ടാകുന്ന പ്രശനങ്ങള്‍?
    4:38 : എങ്ങനെ വർദ്ധിപ്പിക്കാം ?
    5:01: വൈറ്റമിൻ D വർദ്ധിപ്പിക്കുന്ന ഭക്ഷണം

    • @raheemkp4u
      @raheemkp4u 4 роки тому +15

      Vitamin D gulika kal upayogikkamo

    • @smithapillai330
      @smithapillai330 4 роки тому +3

      Thanks Dr

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +9

      @@raheemkp4u only with the advice of a doctor

    • @jasmin901
      @jasmin901 4 роки тому +13

      Enik ithellam und, vitamin D tablet weekly 2 ennam kazhikan paranju... Sir nte upadesham nalla help aanu, ella video kaanunund, ipo mol dr ne kaanumpo ennod parayum mummyy dhe mummyde fmly doc de video und kandolu ennoke... Ipo veettil kuttikalk ariyam sir nte fan aanennum ente fmly doc anennum... Thank you dr

    • @ptrflondon5989
      @ptrflondon5989 4 роки тому

      Thank you sir

  • @jafarjafar9632
    @jafarjafar9632 4 роки тому +327

    ഇതുപോലുള്ള നന്മയുള്ള ഡോക്ടർ മാരെ യാണ് നമ്മുടെ നാടിനാവശ്യം.. എല്ലാം അവസരോചിതമായ വീഡിയോസ്... ഒരുപാട് കാലം ആരോഗ്യത്തോടെ ഇരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.....

    • @nihasaboobacker9800
      @nihasaboobacker9800 4 роки тому +3

      Nammal ariyanum kealkanum aagrahicha karyangalaanu dr parayuka... thank u.. so much.. god bless u

    • @madhavkannur7955
      @madhavkannur7955 4 роки тому +1

      Very correct

    • @dincym6713
      @dincym6713 2 роки тому

      @@nihasaboobacker9800. deaഎടുത്തു.. ഡിസി.. എ., minimal knknpl ണം ഗ്രൂപ്പിൽ 3

  • @naushadmohammed1998
    @naushadmohammed1998 4 роки тому +243

    അറിവിന്റെ വെളിച്ചം ഞങ്ങളിലേക്ക് എത്തിക്കാൻ dr ആകുന്ന സൂര്യന് എന്നും തേജസ്സ് ഉണ്ടാകട്ടെ. With all respect, 🙋‍♂️

  • @irshadirsha123
    @irshadirsha123 4 роки тому +45

    നന്മ നിറഞ്ഞ ഡോക്ടർ ! 🤩
    നന്ദി നല്ല അറിവുകൾ നമുക്ക് വേണ്ടി അറിയിക്കുനതിന്

  • @shahid2320
    @shahid2320 Рік тому +9

    ഇതെല്ലാം എന്റെ മകന് ഉണ്ട് ഡോക്ടർ. ഈ അറിവ് പറഞ്ഞു തന്ന ഡോക്ടറെയും കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sangeethbharathan9062
    @sangeethbharathan9062 4 роки тому +60

    ഈ കാലഘട്ടത്തിൽ അനുയോജ്യമായ വീഡിയോ, നന്ദി സർ...

  • @venivijayan4456
    @venivijayan4456 4 роки тому +19

    Thank you Dr for the valuable information about vitamin D deficiency

  • @athavanadconstructioncompa5645
    @athavanadconstructioncompa5645 3 роки тому +4

    Thank you so much sir... Really it's a very useful topic... Especially during this covid pandemic situation. May God bless you and your family.. 🙏🙌❤️.

  • @smithaksunnikrishnan8372
    @smithaksunnikrishnan8372 3 роки тому

    Sir, thank you for your kind information. Ee presnangal kond vallathe buddimuttunnu.. Thank you so much. 💐

  • @manojeappan2489
    @manojeappan2489 4 роки тому +68

    വിദേശ മലയാളിക്ക് ഏറ്റവും ഉപകാരപ്രദമായ മെസ്സേജ്. വളരെ നന്ദി.

  • @faisalibrahim3661
    @faisalibrahim3661 4 роки тому +859

    നമ്മൾ അനുഭവിക്കുന്ന കാര്യം ഡോക്ടറോട് ആരോ പറഞ്ഞു കൊടുക്കുന്ന പോലെ

  • @ROH2269
    @ROH2269 4 роки тому +3

    Great information. Thank you very much doctor 🙏🏻

  • @jancygeorge4385
    @jancygeorge4385 4 роки тому +1

    Thank you Dr for the valuable information on time.

  • @misriyashaji6284
    @misriyashaji6284 4 роки тому +62

    അല്ലേലും dr ഒരു മനഃശാസ്ത്രജ്ഞൻ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അല്ലാതെ എങ്ങനെയാ ഇത്ര corect ആയിട്ട് പറയാൻ കഴിയാ ഇ ടൈമിൽ. 👍👍

  • @adhilmuhammad2341
    @adhilmuhammad2341 4 роки тому +3

    Hi doctor vitamin e (evion 400) capsules daily kayikkunnathinu koyappundo,

  • @sheelathankaraj1383
    @sheelathankaraj1383 2 роки тому +1

    ഡോക്ടർ പറഞ്ഞു തന്ന ഇൻഫോർമേഷൻ വിലപ്പെട്ട തുതന്നെ.എളിയ രീതിയിൽ കുറഞ്ഞ സമയത്തിൽ വേണ്ടകാരൃങ്ങൾ മനസ്സിലാകുന്നരീതിയിൽ അറിയിച്ചു തരുന്ന തിന് വളരെ നന്ദി ഡോക്ടർ. ഡോക്ടർ ക്ക് നല്ല രീതിയിൽ വളരെ പ്രശസ്തി ഉണ്ടാവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

    • @sheelathankaraj1383
      @sheelathankaraj1383 2 роки тому

      വലിയ പ്രശസ്തി ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @elsypaul3990
    @elsypaul3990 4 роки тому +1

    Thank you Dr. for the valuable information about vitamin D

  • @p.s5946
    @p.s5946 4 роки тому +11

    വളരെ ഉപകാരം sir.. ഞങ്ങളുടെ മനസ്സ് വായിക്കുന്ന ഞങ്ങളുടെ കൊച്ചു ഡോക്ടർ.. സാറിന്റെ വീഡിയോ ഒരു ദിവസം കണ്ടില്ലെങ്കിൽ എന്തോ ഒരു വിഷമം തോന്നും.. ഇതിപ്പോ ഒരു ശീലം ആയിപോയി.. എന്റെ കൂട്ടുകാരും ഇപ്പോൾ സാറിന്റെ ഫാൻ ആയി... Thank u dear sir. ദൈവം അനുഗ്രഹിക്കട്ടെ 😍😍😍

  • @balkiesvahab7420
    @balkiesvahab7420 4 роки тому +6

    സാർ നൽകുന്ന സന്ദേശം.ദൈവംമുൻകൂട്ടിഅറീക്കുന്നത്ആണെന്നാണ്ഞാൻകരുതുന്നത്അങ്ങനെയാണ്.സാർനമിക്കുന്നു

  • @sheelaghosh432
    @sheelaghosh432 4 роки тому +8

    I got reason for what I am suffering for a few days. Just loved your talk. Thank you so much. I always get some interesting information by listening to you.

  • @josephgeorge2584
    @josephgeorge2584 4 роки тому +1

    Super Doctor. You read my mind. Thank you so much 💐💐💐. I have this problem

  • @karthikacnair6517
    @karthikacnair6517 4 роки тому +8

    Thank you sir for the information sir.. I'm facing vit D deficiency and taking capsules as prescribed by doc..can i take cod liver oil along with that sir?

    • @mufi809
      @mufi809 4 роки тому +1

      No.. you can take it vit D 3 tab and fish oil capsule's in different time... eg..if u take vit D3 tab after break fast then u can take fish oil capsule after dinner

    • @devimadhav1806
      @devimadhav1806 4 роки тому +1

      Enikke fylaria unde doctor. Veil kondal pani varum. Endu cheyyanam. Pal kudichal kapham undakum. Veg mathrame kazhikku. V d undavan endu cheyyanam. 63vayasse. Thyroid unde. Please reply

    • @mufi809
      @mufi809 4 роки тому +8

      @@devimadhav1806 First നിങ്ങൾ അടുത്തുള്ള general physician നെ കാണുക... ഇന്ന് vit D ക്യാപ്സ്യൂൾ , tab, ഉണ്ട്.. പൊതുവെ Dr vit D3 60000 IU weekly 1 വച്ചിട്ട് കഴിക്കാൻ ആണ് കൊടുക്കാറ്.. 6 week or 8 week.. ചില case ഇൽ vit D3 6000000 iu injection per month ഇൽ കൊടുക്കും..( ചില age ആയ വർക്ക്‌ ആണ് ഇത് കൂടുതൽ കൊടുക്കാറുണ്ട് കാരണം അവരുടെ body യിൽ tab ആയി കൊടുത്താൽ absorption കുറവായിരിക്കും.. അതുകൊണ്ട് )
      സാധാരണ ആയി vit D3 2000 iu tab daily ആയും കൊടുക്കും. vit D food ഇൽ വളരെ കുറവാണു... egg, milk ഇൽ എല്ലാം vit d ഉണ്ട് but നമുക്കു daily ആവിശ്യം ഉള്ള vit D യുടെ 100 ഇൽ 10 % പോലും food ഇൽ നിന്ന് കിട്ടുന്നില്ല എന്നതാണ് യാഥാര്ത്യം..2 egg ഇൽ 90 iu vit D ഉള്ളൂ.. ഒരാൾക്ക് daily 2000 iu vit D വേണം എന്ന് ആണ് പുതിയ പഠനം പറയുന്നത്...
      അതുകൊണ്ട് അടുത്തുള്ള ഒരു physician നെ കണ്ടു ഏറ്റവും അനിയോജ്യമായ രീതിൽ ഉള്ള vit D എടുക്കൂ.. എന്തായാലും നിങ്ങൾ vit D test ചെയ്യൂ...അടുത്തുള്ള ഒരു physician Dr നെ കാണിച്ചു..

    • @saranyaej4834
      @saranyaej4834 4 роки тому +1

      Ethraya vitamin d level?enik 20 ullu

    • @mufi809
      @mufi809 3 роки тому +2

      @@saranyaej4834 u have moderate vitamin D deficiency ok... you should take vitamin D 3 supplement for you deficiency .. most of doctors gve vit D 3 supplement 60000 IU per week × 6 or 8 weeks ...
      . നിങ്ങൾ അടുത്തുള്ള ഒരു physician Dr നെ കാണുക, എത്രയും പെട്ടന്ന് ചികിത്സ ആരംഭിക്കുക ok

  • @sosammaabraham5064
    @sosammaabraham5064 4 роки тому +4

    thank you . very clear commission

  • @plekshmi6004
    @plekshmi6004 4 роки тому +2

    Thank you so much doctor . Its very useful . You talk about what is going on in our daily lives. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല .

  • @AntonyJerin
    @AntonyJerin 4 роки тому +3

    I like your videos. Very much informative. Can you please take a video on auto immune disease and it's effect on hair fall

  • @shafeeqshakm235
    @shafeeqshakm235 4 роки тому +152

    ഈ സമയത്ത് അനുയോജ്യമായ വീഡിയോ ഡോക്ടർ പൊളി👍👍👍

  • @lijojames7606
    @lijojames7606 4 роки тому +4

    8:30 Am vareyulla sunlight il aanu workout cheyyunnath .ithu upakarapedumo sir??

  • @fathimabeevi2521
    @fathimabeevi2521 4 роки тому

    Dr...plz reply tharanee ..
    Sun flower oil,rice brand oil (thavidenna) ithil ethaanu nallathu. Athine Patti Oru vedio chayyumoo .plz plz plz

  • @sukumarannair9110
    @sukumarannair9110 2 роки тому +1

    Well explained, thank you Dr.

  • @malayalamwhatsappstatus4515
    @malayalamwhatsappstatus4515 4 роки тому +8

    Facing same symptoms. Thanks a lot for useful information 😘

  • @user-ux5cz9jm4m
    @user-ux5cz9jm4m 4 роки тому +9

    അല്ലാഹു മനുഷ്യർക്കായി ഈ ലോകത്തെ എത്രമാത്രം സൗകര്യപ്രദമാക്കിയിട്ടുണ്ട്
    അല്ലാഹുവിനെ മാത്രം ആരാധിച്ച് ജീവിക്കുന്നവർക്കായി മരണശേഷം ഇതിലും വലിയ സൗകര്യങ്ങൾ അവൻ ഒരുക്കിയിട്ടുണ്ട്

  • @rn8212
    @rn8212 4 роки тому +2

    Dr, will egg yolk increase our cholesterol level?.how many eggs should an adult and a child consume in a week?

  • @mymissmedhamedha4527
    @mymissmedhamedha4527 4 роки тому

    Very very Useful information.ThankU Dr.Rajeshkumar

  • @being_human_18
    @being_human_18 4 роки тому +4

    Doctor can you please make a video about 'How to be healthy on continuous night shift work'

  • @valuablechildhood766
    @valuablechildhood766 4 роки тому +6

    thank you dctr🙏🙏hsptl pokathe...dctre kanathe...namude budhimuttukal swayam ariyunna oru dctr undakunnath oru bhagyamane😁👍😍😍

  • @bindureji4257
    @bindureji4257 3 роки тому

    Thank you Dr.nalla information oru Samsayam chothichotte vitamin D kittanamenkil10manik munbulla Ilamveyil Kollam Emma allow athupole 5manik seshamulla veyilum pakshe Dr parayum ath 10manik seshamulla veyil kollanamenn entha correct parayavo

  • @scb2596
    @scb2596 4 роки тому +2

    So true.... thank u for sharing. I was thinking what was happening to me these days? Extreme tiredness in the morning, body pain, sleeplessness,leg pain in the night. When I just go to buy few things to nearby place and come bak I have extreme tiredness and weakness. So this is the reason. 🙏Hmmm...

  • @anjuajay9090
    @anjuajay9090 4 роки тому +11

    Dr can u do a video on ovarian cyst, about its causes and its treatment ( other than surgical if any).

  • @nisarpt2789
    @nisarpt2789 Рік тому +8

    Sir..നിങ്ങളെ പോലെ ആയിരുന്നു നമ്മുടെ നാട്ടിലെ എല്ലാ ഡോക്ടർ മ്മരും എങ്കിൽ എന്ന് വെറുതെ കൊതിച്ചു പോകും....ദൈവം അനുഗ്രിക്കട്ടെ....

  • @sojukkoshy8474
    @sojukkoshy8474 4 роки тому +1

    Doctor ningale poliya ,janagalcku upakaramaya videos... Thanks sir

  • @ambilipillai8360
    @ambilipillai8360 4 роки тому +1

    Thanks Dr,I have thyroid problem and also yawning always it makes me irritable. Dr pl give any remedy

  • @raziaashraf6725
    @raziaashraf6725 4 роки тому +16

    Dear Dr,I have read in some other articles that for getting Vitamin D we must get sunlight before 10 am and after 4pm.But Dr. said that we must get sunlight between 10 am and 3 pm.Which is correct?.

  • @ambilyrajeev6083
    @ambilyrajeev6083 4 роки тому +3

    Thank u dr....a timely and worthful information👍

    • @shameerabdul6873
      @shameerabdul6873 3 роки тому

      ബീറ്റ്റൂട്ട് ജ്യൂസ്‌ ബെസ്റ്റ്

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому

    ഗുഡ് ഇൻഫർമേഷൻ, വളരെ നന്ദി dr, ♥️👍🙏

  • @santhat3750
    @santhat3750 4 роки тому

    Sir, Good information
    Thanks
    Morningilum evening ilum ethokke tamil veyil kollunnathanu nallathennu parayamo sir

  • @winter_bear2008
    @winter_bear2008 4 роки тому +3

    Sir thanks for your motivation

  • @unnikrishnanunni2502
    @unnikrishnanunni2502 4 роки тому +15

    ഞാൻ സൗദിയിൽ ആണ് ഇപ്പോൾ ജോലി ഇല്ലാതെ റൂമിൽ തന്നെ ഇരുപ്പാണ് പുറത്തു ഇറങ്ങാൻ പറ്റില്ല അത് കൊണ്ട് ഈ പറഞ്ഞ ലക്ഷണം എല്ലാം ഉണ്ട്

    • @cjgjjcjg8365
      @cjgjjcjg8365 4 роки тому

      Saudyil avidya ningal mobil number ayku answer paranu tharan 👌

  • @malinim8708
    @malinim8708 4 роки тому +1

    Dr. thank you your valuable information

  • @gracenewbert8158
    @gracenewbert8158 4 роки тому +2

    Thanks Dr for the informative advise about vitamin D. God bless!

  • @ranjitha2606
    @ranjitha2606 4 роки тому +8

    സർ പറഞ്ഞത് വളരെ ശരിയാണ്, എന്റെ അനുഭവത്തിൽ നിന്നും എനിക്കത് മനസ്സിലായി. ഞാൻ ഡോക്ടറെ കണ്ടിരുന്നു tablets കഴിക്കുന്നു.

  • @reghunadahanj5466
    @reghunadahanj5466 4 роки тому +17

    Correct symptoms sir, thanks a lot for the information

    • @ambikanair569
      @ambikanair569 4 роки тому

      During night sleep less night. When I am going to sleep kaalu kazappu coming. What to do. Your valuable reply appreciated.

  • @jsanju4143
    @jsanju4143 3 роки тому +1

    Very true. I am a patient for vt d3 deficiency due to total tyroctomy. Its very helpful infmn. Tnk u dr.

  • @manumolvarghese7596
    @manumolvarghese7596 4 роки тому

    വളരെ വിജ്ഞാനപ്രദമാണ് സാറിന്റെ ഓരോ വിഡിയോസും.. വളരെ നന്ദി സാർ..

  • @theabovementioned5923
    @theabovementioned5923 4 роки тому +12

    How this doctor is knowing what issues people really facing now.

  • @kamalmohiyuddin5499
    @kamalmohiyuddin5499 4 роки тому +7

    Dr Rajesh watched most of your vdos in few days. Very informative discussions. Please publish more information. Thanks a ton

  • @prajnakp7200
    @prajnakp7200 4 роки тому

    Thank you for the info sir.
    Valare upakara pettu.

  • @nimishan1547
    @nimishan1547 4 роки тому

    Dr, ravle ezhnetal exercise cheyhanulla energy undavilla. Food okke kazhchale energy undavu. Ithu vitamin d de korvondano???Allergic rhinitis ulla aalanu njhan, athinu medicine vere edkkunundu.

  • @arunaasha9547
    @arunaasha9547 4 роки тому +15

    ശരിക്കും അനിവാര്യ സമയത്തുള്ള അറിവ് ... Thank you Dr...

  • @mamanudancestudio2090
    @mamanudancestudio2090 4 роки тому +9

    Hlo sir ഞൻ sir പറയുന്ന കാര്യങ്ങൾ അതുപോലെ ഫോളോ ചെയ്യുന്ന ഒരു വെക്തി ആണ് അത് കൊണ്ട് ആണ് ചോദിച്ചത് Melacare fort സ്കിന്നിൽ പുരട്ടുന്നത് എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടാകുമോ എന്ന്

    • @idukkikkaari1994
      @idukkikkaari1994 11 годин тому

      It's tooo bad . Skin veyiladichal sun burn varum

  • @vipulack7016
    @vipulack7016 4 роки тому +1

    Do we get skin cancer if we exposed to UV radiation from the sun especially between 10am and 4 pm?

  • @nijeshnarayanan6855
    @nijeshnarayanan6855 3 роки тому

    Dr.Thank u somuch..Such an informative video.You are inspiring us .

  • @arunbabu5065
    @arunbabu5065 4 роки тому +4

    Useful information🙏

  • @nizahadi747
    @nizahadi747 4 роки тому +12

    Gd information 😍

  • @ajithp8754
    @ajithp8754 2 роки тому

    Orupadu help cheyuna video anith, thank dr, aniku vitamin D3 kuravanu dr kandu athu kondanu manasilayathum suoplyment kazhikunu, pine epol kurachu divasamayii purathu oru ulukiya pole vedanayum kazhappum oke athu kail thala angotoke pokunnu athum ethinde pbm thaneyano dr reply pratheekshikunnu

  • @nikhilniks6450
    @nikhilniks6450 4 роки тому +1

    Valare nalla arivu. Dr, enik vitamin d yude kuravundu bloodbtest cheytapo, but adinte koode uric acid um undu, appol entelam food enik kazikan pattum idhu 2um balance cheyan ayitu? njan saudyil anu ippo uladh doctor? Milk and meat items use cheytal uric acid koodumo? Dayavayi marupadi therumenu prateeshikunu..

  • @ranjith.v.s
    @ranjith.v.s 4 роки тому +10

    Should we consume Vitamin D foods daily? How long will these vitamins remain in our body to absorb?

  • @deepthik.a5827
    @deepthik.a5827 4 роки тому +6

    Good information sir thank you!!
    Sir, enik kurachu months ayit right side sacrum (not exactly) pain anu.. once I consulted Dr. they told nothing to worry.. but still pain while prolonged standing or sitting.. sir..hope you give me any suggestions..

  • @anujames2551
    @anujames2551 4 роки тому +2

    Hub, Doctor Can u please share how to remove Darkness from Forehead .

  • @eapenthomas1438
    @eapenthomas1438 2 роки тому

    Thank you Doctor for your valuable information

  • @alexanderprasanna8963
    @alexanderprasanna8963 4 роки тому +4

    I was experiencing these symptoms.. thanks 😘 Dr 🙏👍

  • @prasanthkgpala3389
    @prasanthkgpala3389 4 роки тому +45

    ഇതിനൊക്കെ ഏതവന്മാരാDislike അടിക്കുന്നതെന്നാ ഞാനോർക്കുന്നത്.

  • @sujathas2354
    @sujathas2354 3 роки тому

    Useful massage nice presentation thank you very much sir

  • @bellarymohammedali7990
    @bellarymohammedali7990 4 роки тому +2

    Thank you sir
    God bless you

  • @meerajjacob9014
    @meerajjacob9014 4 роки тому +4

    Dr what's the safest dose of vitamin d one can consume without testing the blood levels.

    • @lerinlouis696
      @lerinlouis696 3 роки тому

      As per my understanding, before taking Supplements its always better to consult a doctor. How much Vitamin d supplements is required and how long you need to consume it varies from person to person. Also excess of vitamin d can be toxic to one's body. Better to get the test done and consult a doctor before taking any supplements.

  • @nandhuambuzz2534
    @nandhuambuzz2534 4 роки тому +457

    വൈറ്റമിൻ ഡി കൂടിപോയ 55 പേർ dislike ചെയ്തിട്ടുണ്ട് .....

  • @gayathriramesh9475
    @gayathriramesh9475 3 роки тому +1

    Thanks a lot Doctor 🙏🙏🙏

  • @sanmusiclover06
    @sanmusiclover06 3 роки тому +1

    Thank you Doctor...😍🙏

  • @poonambajwa8316
    @poonambajwa8316 3 роки тому +10

    Hi doctor,
    Thank you for the valuable information. Request your response on my below query.
    I live in London for the past 2years. I have been having tingling in between the space in left toes (1st and 2nd) since 4months. Also a kind of pain in foot. Consulted neurologist and did ncs, Emg, mri of neck, head and spine. All came back clear. I did consult a rheumatologist for ruling out autoimmune diseases as well. I still have those feeing in toes plus a feeling of ant crawling in left side face, pain in most muscles in leg and thighs. My vitamin D is 35nmol/l. Im taking the tablet from April this year onwards.can you please guide what it could be?
    Thanks a lot in advance.
    Looking forward to your response
    Malini.

  • @umavasanthasreedharan3950
    @umavasanthasreedharan3950 4 роки тому +3

    How to increase vitamin D3

  • @susannadijoy6482
    @susannadijoy6482 4 роки тому

    sir thoracic disc prolapse und paranju tharumo? vitamin D3 deficiency & thyroid und...please?

  • @sinijohn3443
    @sinijohn3443 4 роки тому +1

    Dr. U r great..My current situation ithoke engine manasilakkunnu? Njanipo doctre kandu medicine eduthu ithinayit. Vitamin D plus calcium tablets ipo two weeks ilek thannirikuva. Anyway thanks Dr.

  • @user-or3sc4nl9y
    @user-or3sc4nl9y 4 роки тому +17

    Alzheimers നെ കുറിച്ചൊരു വിഡിയോ ചെയ്യുമോ

  • @AJ__vlogs91
    @AJ__vlogs91 4 роки тому +7

    With lots of love ❤️ sir

  • @johnythomas9898
    @johnythomas9898 2 роки тому

    ഒരു ഡോക്ടറും ഇതു വരെ പറയാൻ ശ്രമിക്കാത്ത കാര്യം . സാർ വളരെ നന്ദി

  • @panneerselvi5416
    @panneerselvi5416 3 роки тому

    Thanks for the information Dr.

  • @user-vg5qe4ws2u
    @user-vg5qe4ws2u 4 роки тому +6

    എങ്ങനെ നന്ദി പറയനം എന്ന് അറിയില്ല..ശരിക്കും എനിക്ക് എന്ത് പറ്റി അറിയാതെ ആകെ വിഷമിച്ചു ഇരിക്കയായിരുന്നു...ഇപ്പോഴാണ് മനസിലായത്...thanku....sir..

  • @muniaman3883
    @muniaman3883 4 роки тому +39

    എനിക്ക് എപ്പോഴും ഉണ്ടാകുന്ന പ്രശ്നം തന്നെയാണ്

  • @santhoshachuthan4432
    @santhoshachuthan4432 4 роки тому

    What a great information...Sathym parayamallo, ethu doctore kaanikkanam ennulla confusion karanam njan kooduthalum Rajesh doctorude tips aanu follow cheyyunnathu.

  • @SuperMedico
    @SuperMedico 4 роки тому +9

    നല്ല വീഡിയോ 👍
    Especially in this Quarantine period majority of people stay inside home and can predispose them to get Vitamin D deficiency.
    Let's prevent it! 5

  • @deepuchandrasekhar3290
    @deepuchandrasekhar3290 4 роки тому +3

    I am always going for sun bath only between 11-12pm. So my assumption was right regarding timing rather than going early morning or evening..

  • @mercypinto2899
    @mercypinto2899 4 роки тому

    Very useful... Thank you sir.. God bless you

  • @bmworld2888
    @bmworld2888 4 роки тому

    Thanks docter
    Ningalude video valare upakarapradaman

  • @nishadkilayil6178
    @nishadkilayil6178 4 роки тому +3

    Always giving a perfect , proper and complete information regarding a specific disease or ailments

  • @Amys2023
    @Amys2023 4 роки тому +10

    Thnku doctor for valuable updates.. Dr iam experiancing upper back pain, shoulder pain as well as knee pain .. Since long time can u suggest any medicine.. Can I take calcium tablet & vit D supplements.. Pls reply

    • @mufi809
      @mufi809 3 роки тому

      Hi #amritha .. i will gve u some blood test for ur symptoms ok
      you must go to hospital and check it first then u can take it vit D supplement if u have deficiency ok
      Blood Test :-
      TFT
      25 hydroxy vitamin D test
      Total calcium
      Phosphorus .
      You should check it from a reputed hospital ok.

  • @aiswaryavs5892
    @aiswaryavs5892 2 роки тому

    Thank you Dr for the valuable information

  • @user-rq7pc1vv3o
    @user-rq7pc1vv3o 4 роки тому

    Valare correct, fruit aathokke kazhikkkam.... Thanks

  • @sidrasworld5556
    @sidrasworld5556 4 роки тому +6

    Bp കുറയുന്നതിന് പരിഹാരം പറയാമോ sir

  • @ushadevia5823
    @ushadevia5823 3 роки тому +4

    You are awesome sir......I was suffering from this now...I am a nurse ..as I am doing conts covid duties, I was not getting enough vit d both from diet and sunlight..it was 11 ...now on treatment

  • @sumangalanair135
    @sumangalanair135 2 роки тому

    Very nice information thank you Dr 🙏🙏🙏🙏🙏

  • @vinsha1288
    @vinsha1288 4 роки тому

    ഇങ്ങനെ വരുന്നുണ്ട് പക്ഷെ അത് ശ്രദ്ധിക്കാറില്ല Dr വീഡിയോ ഉപകാരപ്രദം