0:42 : നെഞ്ചിന്റെ പലഭാഗത്തും ഇടയ്ക്കിടെ വേദനയുടെ കാരണം? 4:45 : സ്വയം തിരിച്ച് അറിയുന്നത് എങ്ങനെ? 8:24 : ഇത് എങ്ങനെ പരിഹരിക്കും ? 9:40 : വ്യായാത്തിലൂടെ എങ്ങനെ പരിഹരിക്കാം?
Dr rajesh sir, i have a pain in my right lungs, it's not paining continuously. When i fold my neck to down it's going to heavy pain except the left lung, what is this?? I also tested covid 19 but result not received, tell me the details sir..... please your faith fully, (expecting from you more.... )thanks
ഡോക്റ്ററെ രാത്രിയിൽ ഒരു ഉറക്കം കഴിഞ്ഞാൽ shreeramake പുളിപ് അനുഭവപെടുന്നു പുളിപ് വന്നാൽ ഏത് താണ്പ്പിലും വിയർക്കും എന്താണ് ഇതിന് കാരണം,? എനിക്ക് 73വയസ്സായി ഷുഗറും കൊളസ്ടോളും ഉണ്ട് ഇൻഷുലിനും ഗുളികയും കഴിക്കുന്നു.
ജീവിച്ചു തുടങ്ങിയിട്ടേ ഉള്ളൂ ഈ വേദന വന്നപ്പോൾ ലൈഫ് ഗോപിമഞ്ചൂരി ആയെന്ന് വിചാരിച്ചു പക്ഷേ..... അകലെ എവിടെയോ ഒരു പച്ചത്തുരുത്ത് കാണുന്നു.... ഡോക്ടർ വളരെ നന്ദി👌✌️💪👍🙏❤️
ഈ ഡോക്ടർ ജോത്സ്യനാണോ? എന്താണോ ചിന്തിച്ച് ഭയപ്പെടുന്നത് അതിനുള്ള പരിഹാരവുമായ്. മുന്നിലെത്തും. ഒരു പക്ഷേ മരുന്നിനേക്കാൾ ഗുണം ചെയ്യുന്നു വാക്കുകൾ.... നന്ദി
വളരെ നന്ദി ഡോക്ടർ .. ഭാരം എടുത്തു കഴിഞ്ഞാലും , ടെൻഷൻ വന്നാലും ഒക്കെ ഈ വേദന അല്ലെങ്കിൽ ഹൃദയ ഭാഗത്തു ഭാരം ഉണ്ടാകുന്നതു താങ്കൾ പറഞ്ഞ വ്യായാമം വഴി നല്ല കുറവുണ്ടാകുന്നു . ടോപ്പിക്ക് ചെയ്തതിനു വളരെ നന്ദി . ദൈവം അനുഗ്രഹിക്കട്ടെ ..
ഇത്ര വെക്തമായി രോഗികളെ മനസ്സിലാകുകയും അതിനുള്ള പരിഹാരം ഇത്ര നിസാരമായി പറഞ്ഞു മനസ്സിലാക്കിത്തരുകയും ചെയ്യുന്ന നിങ്ങളാണ് ഇ സമൂഹത്തിനു വേണ്ടത് Thankyou dr ദൈവം അനുഗ്രഹിക്കട്ടെ 🤲
ഡോക്റ്റർ വളരെ ഈ പറഞ്ഞ അസുഖം ഉണ്ട്. ഞാനും ഈ പറഞ്ഞ അതേ അവസ്ഥയിൽ ആണ്. ഹെർട് അറ്റാക് എന്ന് തോന്നും. ഒരായിരം നന്ദി ഡോക്ടർ ഇതുവരെ ആരും പറഞ്ഞു തന്നില്ല ഇത്രേ നല്ല രീതിയിൽ പടച്ചവൻ അനുഗ്രഹിക്കട്ടെ ഡോക്ടറെ..
അതികംപേരും എല്ലാവേതനകളും മറക്കരോഗത്തിന്റെ ലക്ഷണമാണെന്ന് പറഞ്ഞു ഭയപ്പെടുത്തുമ്പോൾ. ഇതെല്ലാം നിസാരമായി പരിഹാരം പറഞ്ഞുതരുന്ന പ്രിയപ്പെട്ട Dr വളരെ നന്നിയുണ്ട്. Dr വീഡിയോ കാണുമ്പോൾ എല്ലാവേതനകൾക്കും സമാധാനം കിട്ടും.😍👍
ഞാൻ കാത്തിരുന്നു ഒരു വിഷയം ആണിത് എന്റെ അനുഭവങ്ങൾ ഞാൻ മനസിലാക്കാൻ ആഗ്രഹിച്ച വിഷയം വളരെ നന്ദി യുണ്ട് സാർ എനിക്ക് എപ്പോഴും അലട്ടുന്നു ഒരു പ്രശ്നം ആണിത് ♥️♥️
ഞാൻ ഒരു വർഷം കൊണ്ട് ഈ ഒരവസ്ഥ അനുഭവിക്കുന്നു... ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എനിക്ക് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നു... ഇതിനെ കുറിച്ച് ഡീറ്റൈലിയായിട്ടു പറഞ്ഞു തന്ന ഡോക്ടർക്കു നന്ദി...... thanku you sir..
Thank you sir... നിങ്ങൾ ഒരുപാട് ആളുകൾക്ക് ആശ്വാസമാണ് നിങ്ങളുടെ വാക്കുകൾ അറിവാണ്... തിരിച്ചറിവാണ്.. എന്നും നിങ്ങളെപ്പോലെ ഉള്ളവർ.. വിവിധ വിഷയങ്ങളെക്കുറിച്ചു പറഞ്ഞുതരുന്നത് വലിയ ആശ്വാസമാണ്.. എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്ക് ഉണ്ടാവട്ടെ...
വളരെ ഉപകാരപ്രദമായ വീഡിയോ ഒരുമാസമായി നെഞ്ചിലെ മസിലുകൾക്ക് വേദനയായിരുന്നു ഡോക്ടറുടെ ഡോക്ടറുടെ വീഡിയോ കണ്ടപ്പോഴാണ് സമാധാനമായത് ഇത്രയും വിശദമായി മനസ്സിലാക്കി തന്നതിന് ഡോക്ടറോട് നന്ദിയുണ്ട്
വേറെ വല്ല ഡോക്ടർമാർ വല്ലതും ആയിരുന്നു എങ്കിൽ അവരുടെ സംസാരം കേൾക്കുമ്പോൾ തന്നെ നമുക്ക് ഹാർട്ട് അറ്റാക് വരും... അല്ലങ്കിൽ പിറ്റേന്ന് നമ്മൾ ഹോസ്പിറ്റലിൽ പോയിപ്പോകും.. ഇതൊക്കെ യാണ് കൃത്യമായ അവതരണം എന്ന് പറയുന്നത് 👌👌👌👌👌👌
Dr., Hope, Your explanations are very much help for me because I am suffering this type of chest pain very long time and I have done cardiogram, screen test etc and doctor told me there is no heart related disease. Now I am 100% sure that I am suffe -ring the disease as explained by u and started exercise etc. Thank you very much doctor. I tried to contact u ,but invain....
ഒരു വലിയ ടെൻഷൻ മാറി ഡോക്ടർ ഞങ്ങളെപോലെയുള്ള പ്രവാസികൾ ഇതുപോലെയുള്ള ചെറിയ അസുഖങ്ങൾക്ക് മറ്റുരാജിയക്കാരായ ഡോക്ടർമാരെ കാണാൻപോയാൽ പൈസപോകും എന്നല്ലാതെ വേറെ ഗുണം ഒന്നുമില്ല അവിടെയാണ് ഡോക്ടറെപ്പോലെയുള്ളവരുടെ ഈ വലിയ സേവനം ഞങ്ങളെപോലെയുള്ളവർക്കുകിട്ടുന്നതു സന്തോഷം ഒരിക്കൽകുടിയേറിയിക്കുന്നു എല്ലാവിധ ആശംസകളും നേരുന്നു
ഒരുപാടൊരുപാട് നന്ദി സർ . സാധാരണകാർക്ക് മനസ്സിലാകുന്ന തരത്തിൽ എത്ര ഹൃദ്യമായ തരത്തിലാണ് സർ വിവരിച്ച് തരുന്നത്. എനിക്കെപ്പോഴും ഉണ്ടാകുന്ന ഒരു പ്രശ്നമാണിത്. സർ താങ്കൾ എന്റെ tension മാറ്റി തന്നു. നന്ദി ഒരിക്കൽ കൂടി.
എല്ലാർക്കും ഉണ്ട് എനിക്കും ഉണ്ട് കുറേ കാലമായി ഉണ്ടാകാറുണ്ട് ഇപ്പോൾ ആശ്വാസമായി വളരെ വളരെ നല്ലൊരു അറിവ് പകർന്ന കണ്ടവർക്കെല്ലാം ഉപയോഗപ്രദമായ വീഡിയോ thank u dr
ഡോക്ടർക്ക് ശരിക്കും ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ ആൾ ആണ്...... എല്ലാവീഡിയോ കാണാറുണ്ട് ഞാൻ അത് എത്ര ശരിയായിട്ട് ആണ് പറയുന്നതും തന്നെ 🙏🙏i🙏🙏എനിക്ക് ഏത് അസുഖം വന്നു ഇവിടെ ഉള്ള ഡോക്ടർ കാണിച്ചാലും ഈ ഡോക്ടർ ഇടുന്ന വീഡിയോ കണ്ടു കഴിഞ്ഞാലേ എനിക്ക് സമാധാനം ആവുഒരു പാട് ഒരു പാട് നന്ദി ഉണ്ട് ഡോക്ടർ 🙏🙏🙏🙏🙏🥰🥰🥰🥰
ഇത് അനുഭവിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ ആയി, ടെൻഷൻ അടിച്ചിട്ട് ഉറക്കവുമില്ല, ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന്ന് ഒരു സമാധാനം ആയത്, ഇന്ന് സുഗമായി ഒന്ന് ഉറങ്ങണം 😚😚😚
ഉറക്കമില്ലാതെ നെഞ്ചു വേദനയുമായി വന്നു മറ്റു പല ഡോക്ടർമാരുടെ വീഡിയോകളും കണ്ടു നെഞ്ചുവേദന അധികമായി എന്നല്ലാതെ ഒരുഗുണവും കിട്ടിയില്ല അവസാനം ഇവിടെ വന്നു നെഞ്ചിന്റെ എല്ലാ ഭാരവും ഇറക്കി വച്ചു നെഞ്ചു വേദനയുംമില്ല നന്ദി ഡോക്ടർ😍
ഞാൻ ഇപ്പൊ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നം ആണ് .എന്തു ചെയ്യണം എന്നറിയാതെ വിഷമിക്കുന്ന ഒരു അവസ്ഥ .ഇപ്പൊ മനസ്സിന് തന്നെ വളരെ അതികം സമാധാനം തോന്നുന്നു .thank you sr .
Thank you doctor 🙏അത്യവശ്യം അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ തന്നെ ആണ് ഡോക്ടർ വിശദീകരിച്ചിരിക്കുന്നത് .നല്ലതുപോലെ മനസിലാക്കുന്ന രീതിയിൽ ആണ് പറഞ്ഞു തന്നിരിക്കുന്നത് 💐.
സാർ , ചങ്കിന്റെ പുറകുവശത്തും, നട്ടെല്ലിന് പുറകിലും സാർ പറഞ്ഞത് പോലെ വേദന ഉണ്ടായിരുന്നു , ഡോക്ടറെ കണ്ടു , ബ്ലഡ് ടെസ്റ്റ് നടത്തി , ESR കൂടുതൽ ആയിരുന്നു (85) ബാക്കി റിസൾട്ട് ഓക്കേ ആണ് , C T Scan ചെയ്തു , lungs ന്റെ ഉള്ളിൽ പൊടിപടലങ്ങൾ കാണുന്നു എന്നു റിസൾട്ട് നോക്കിയ ഡോക്ടർ പറഞ്ഞു , HCQS Tab, ഗ്യാസ് മാറുവാൻ ടാബ് ഇവ ഒരു മാസം കഴിച്ചു, ESR 35 ആയി , വേദന ഇതുവരെയും മാറിയില്ല , ദയവായി മരുന്ന് ഏതു കഴിക്കണം എന്നു പറയാമോ , എന്റെ Mail ID യിൽ , അയക്കാമോ , ഞാൻ 4 മാസം ആയി വിഷമിക്കുവാണ് , ദയവുചെയ്ത് മെഡിസിൻ എഴുതി അയക്കാമോ
Dear Doctor, ഈയൊരു പ്രശ്നവുമായി ഒന്ന് രണ്ട് ഡോക്ടർമാരെ സമീപിച്ചിരുന്നു എങ്കിലും കൃത്യമായ കാരണം കണ്ടെത്തുവാൻ കഴിഞ്ഞിരുന്നില്ല. ആ ഇടയ്ക്കാണ് താങ്കളുടെ ഈ വീഡിയോ ഞാൻ കാണുന്നതും, Chostacondritis എന്ന വാക്ക് ലഭിക്കുന്നതും. ശേഷം മറ്റൊരു ഡോക്ടറെ കണ്ട് ഈ കാര്യം പറഞ്ഞപ്പോൾ നിസ്സാരമായ ഒരു മെഡിക്കേഷനിലൂടെ അദ്ദേഹം ഇത് പരിഹരിച്ചു തന്നു. മരുന്നു തന്നത് ആ ഡോക്ടറാണെങ്കിലും സത്യത്തിൽ നല്ലൊരു ഡയഗണോസിനു കാരണമായത് അങ്ങയുടെ ഈ വീഡിയോയാണ്. ഒരായിരം നന്ദി ❤️❤️❤️🙏🙏🙏 അങ്ങേക്ക് പൊന്നുണ്ണി ദീർഘായുസ്സ് നൽകട്ടെ
ഒരു പാട് രാത്രികള്‍ ഈ ഒരവസ്തകാരണം ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്... പല ഡോക്ടര്‍ മാരെയും സമീപിച്ചു ചികില്‍സനടത്തിയിട്ടുണ്ട്...ആര്‍ക്കും വ്യക്തമായി അസുഖം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല..എന്നാല്‍ ഡോക്ടറുടെ വിശദീകരണത്തില്‍ നിന്നും എന്റെ അസുഖം എന്തെന്ന് മനസ്സിലായി..വളരേ നന്ദി
ഡോക്ടർ സാർ അങ്ങയുടെ ഈ വ്യായാമം എനിക്ക് വളരെ ഉപകാരപ്പെട്ടു ഞാൻ തുടർച്ചയായി അങ്ങയുടെ വീഡിയോ കാണുമായിരുന്നു. ഇന്ന് രാവിലെ മുതൽ എൻറെ നെഞ്ചിലെ സെൻട്രൽ ഭാഗത്തായി ഒരു ഭാരം ഇരിക്കുന്നത് പോലെയായിരുന്നു എനിക്ക് ശ്വാസത്തിന് ചെറിയ പ്രശ്നമുണ്ടായിരുന്നു ഞാൻ ഹോസ്പിറ്റലിൽ പോയി മരുന്നു കഴിച്ചപ്പോൾ ആണ് മാറിയതിനു ശേഷമാണ് ഇതുപോലെ വന്നത്. അപ്പോൾ ഞാൻ കരുതി കഫക്കെട്ട് ഗ്യാസ് ആയിരിക്കുമെന്ന്. ഡോക്ടർ സാർ പറഞ്ഞ വ്യായാമം ചെയ്തപ്പോൾ ആശ്വാസം തോന്നി ആ തോന്നിയ സാഹചര്യത്തിൽ തന്നെയാണ് മൊബൈൽ എടുത്തു ഞാൻ മെസ്സേജ് ഇട്ടത് thank you sir❤
Doctor പറഞ്ഞത് ശെരിയാണ്. എനിക്ക് കുറച്ചു നാളായി ഇതെല്ലാം ഉണ്ട്. കാണാത്ത ഡോക്ടർ ഇല്ല. ചെയ്യാത്ത ടെസ്റ്റുകൾ ഇല്ല. ഇപ്പൊൾ ഒരു ഓർത്തോ യുടെ treatment il aanu aa doctor പറഞ്ഞത് ഇത് തന്നെയാണ്. ചില സമയത്ത് വയറിൻ്റെ നേൽ ഭാഗത്ത് നിന്നും തുടങ്ങും. 🥰🥰🥰🥰🥰
ഞാന്‍ ആഗ്രഹിച്ചൊരു വീഡിയോ പ്രവാസികളുടെ ഡോക്ടറെ നന്ദി..കഴിഞ്ഞ കുറേ ദിവസങ്ങളായ് ഞാന്‍ ഇതേ വിഷയത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കയാണ്..ഇന്നലെ എനിക്ക് നെഞ്ചിന് മിന്നല്‍ പോലെ വന്ന് കൊളുത്തിപിടിച്ച് സംസാരിക്കാന്‍ പറ്റാതായ്..ചൂട് വെള്ളം കുടിച്ചപ്പോള്‍ മാറി പിന്നെ ഇത് ഇടക്ക് ഇടക്ക് വരാറുണ്ട് ടെന്‍ഷന്‍ ഒരുപാട് ഉണ്ട്..താങ്ക്യൂ ഡോക്ടര്‍ നന്ദി ,നന്ദി,നന്ദി
0:42 : നെഞ്ചിന്റെ പലഭാഗത്തും ഇടയ്ക്കിടെ വേദനയുടെ കാരണം?
4:45 : സ്വയം തിരിച്ച് അറിയുന്നത് എങ്ങനെ?
8:24 : ഇത് എങ്ങനെ പരിഹരിക്കും ?
9:40 : വ്യായാത്തിലൂടെ എങ്ങനെ പരിഹരിക്കാം?
സാർ ക്ലിനിക് എവിടാണ് തിരുവനന്തപുരത്
@@sadiqs9695 call 90 6161 5959
Dr. Geynecomastia kurich onn vivarikaamo?plz.
Throatil saliva thick aavunnathinte detailed video cheyyamo ?
Dr rajesh sir, i have a pain in my right lungs, it's not paining continuously. When i fold my neck to down it's going to heavy pain except the left lung, what is this?? I also tested covid 19 but result not received, tell me the details sir..... please your faith fully, (expecting from you more.... )thanks
മനുഷ്യരെ പേടിപ്പിക്കാതെ വളരെ വ്യക്തമായി കാര്യങ്ങൾ പറയുന്ന നിങ്ങളാണ് യഥാർത്ഥ ഡോക്ടർ👌
sathyam...
വളരെ ശരിയായ വീക്ഷണം...
👍
Crt
🙏thankyou docter
ഇത്രയും വിശദമായി സത്യസനമായി് പറഞ്ഞ് തന്നതിന്ന് ഡോക്ടർക്ക് ഒരായിരം നന്ദി ദീർഘായുസ്സു നൽകട്ടെ സർവ്വ ശക്തൻ
ആമീൻ
God bless u docter
അതു കലക്കി സർ
തേടിയവള്ളി കാലിൽ ചുറ്റി
1000 നന്ദി മറക്കില്ല
സത്യം
100%
ഡോക്റ്ററെ രാത്രിയിൽ ഒരു ഉറക്കം കഴിഞ്ഞാൽ shreeramake പുളിപ് അനുഭവപെടുന്നു പുളിപ് വന്നാൽ ഏത് താണ്പ്പിലും വിയർക്കും എന്താണ് ഇതിന് കാരണം,? എനിക്ക് 73വയസ്സായി ഷുഗറും കൊളസ്ടോളും ഉണ്ട് ഇൻഷുലിനും ഗുളികയും കഴിക്കുന്നു.
Yes👍🏼
ഞാനും
ഡോക്ടറെ വീഡിയോ കാണുമ്പോൾ നല്ല മനസമാധാനം കിട്ടുന്നു ദൈവം താങ്കൾക് ദീർഘായുസ്സ് നൽകട്ടെ
Àameen
ഏതു രോഗത്തെ പറ്റിയും എല്ലാത്തരം ആൾക്കാർക്കും മനസിലാകുന്ന രീതിയിൽ സിമ്പിൾ ആയും വസ്തുനിഷ്‌ഠ മായും സംസാരിക്കുന്ന ഡോക്ടക്ക് ഒരുപാടു നന്ദി
ഈ വീഡിയോ കാണുമ്പോളും ഈ പ്രെശ്നം എനിക്ക് ഉണ്ട് .മനസ്സിനെ അലട്ടിയ സംശയത്തിന് ഉത്തരം കിട്ടി ഡോക്ടർക്കു ഒരുപാട് നന്ദി
കലക്കി ഡോക്ട്ടർ സാറേ സൂപ്പർ ഞാൻ തേടി നടന്ന ഉത്തരമാണ് ഇത് നന്ദി ഒരുപാട് നന്ദി
ഞാനും
ഈ അസുഖം എനിക്ക് ഉണ്ട്
Enik und
Njanum
ഞാനും
ജീവിച്ചു തുടങ്ങിയിട്ടേ ഉള്ളൂ ഈ വേദന വന്നപ്പോൾ ലൈഫ് ഗോപിമഞ്ചൂരി ആയെന്ന് വിചാരിച്ചു പക്ഷേ..... അകലെ എവിടെയോ ഒരു പച്ചത്തുരുത്ത് കാണുന്നു....
ഡോക്ടർ വളരെ നന്ദി👌✌️💪👍🙏❤️
Ethra old ayi enak 24 ayittollu.ippo thanne ingane und...njan karuthi enak mathrollu enn
@@sweet-jv7cmecg normal ano
Ippol enganund
Njanum
Mariyo ippo
ഇതെന്നെ ഉദ്ദേശിച്ചാണ് ... എന്നേ തന്നെ ഉദ്ദേശിച്ചാണ് ... എന്നേ മാത്രം ഉദ്ദേശിച്ചാണ് ... Thank you so much Dr😍
Ha ha
😂😂😂
😆😆
😂😂😂😂😂😂😂
ഏയ്..എന്നെയും കൂടി ഉദ്ദേശിച്ചാണ്..
ഈ ഡോക്ടർ ജോത്സ്യനാണോ? എന്താണോ ചിന്തിച്ച് ഭയപ്പെടുന്നത് അതിനുള്ള പരിഹാരവുമായ്. മുന്നിലെത്തും. ഒരു പക്ഷേ മരുന്നിനേക്കാൾ ഗുണം ചെയ്യുന്നു വാക്കുകൾ.... നന്ദി
അതെ
സത്യം
Crt......👍👍👍👍
Sure
Athe
വളരെ നന്ദി ഡോക്ടർ .. ഭാരം എടുത്തു കഴിഞ്ഞാലും , ടെൻഷൻ വന്നാലും ഒക്കെ ഈ വേദന അല്ലെങ്കിൽ ഹൃദയ ഭാഗത്തു ഭാരം ഉണ്ടാകുന്നതു താങ്കൾ പറഞ്ഞ വ്യായാമം വഴി നല്ല കുറവുണ്ടാകുന്നു . ടോപ്പിക്ക് ചെയ്തതിനു വളരെ നന്ദി . ദൈവം അനുഗ്രഹിക്കട്ടെ ..
മരുന്നിനെക്കാൾ ഗുണമാണ് ഡോക്ടറിന്റെ വാക്കുകൾ
ഇത് കേൾക്കുമ്പോൾ തന്നെ ആശ്വാസം 🙏
ഞങ്ങൾ മനസ്സിൽ കാണുന്നത് dr മാനത്തു കാണുന്നു എന്നെ എനിക്ക് പറയാൻ വാക്കുകൾ ഉള്ളു
thank u so much
Good
ഇത്ര വെക്തമായി രോഗികളെ മനസ്സിലാകുകയും അതിനുള്ള പരിഹാരം ഇത്ര നിസാരമായി പറഞ്ഞു മനസ്സിലാക്കിത്തരുകയും ചെയ്യുന്ന നിങ്ങളാണ് ഇ സമൂഹത്തിനു വേണ്ടത്
Thankyou dr
ദൈവം അനുഗ്രഹിക്കട്ടെ 🤲
വളരെ നന്ദി, അനാവശ്യമായ ഭയം ഇതോടെ പോയി.
ഇത്തരം information ഇനിയും share cheyyaan ഈ ഡോക്ടർക്ക് ഒരുപാട് കാലം ദീർഘായുസ്സ് നു വേണ്ടി പ്രാർത്ഥിക്കുന്നു
ഡോക്റ്റർ വളരെ ഈ പറഞ്ഞ അസുഖം ഉണ്ട്. ഞാനും ഈ പറഞ്ഞ അതേ അവസ്ഥയിൽ ആണ്. ഹെർട് അറ്റാക് എന്ന് തോന്നും. ഒരായിരം നന്ദി ഡോക്ടർ ഇതുവരെ ആരും പറഞ്ഞു തന്നില്ല ഇത്രേ നല്ല രീതിയിൽ പടച്ചവൻ അനുഗ്രഹിക്കട്ടെ ഡോക്ടറെ..
Njanum
ഞാനും 😪
എല്ലാ അസുഖത്തിന്റെയും കാര്യങ്ങൾ വളരെ detail ആയിട്ട് പറഞ്ഞു തരുന്നു അതാണ് ഈ Dr ടെ പ്രേത്യേകത താങ്ക്‌യൂ
Very good information God bless you
ഇത്രയും വിശദമായി പറഞ്ഞു തരാൻ ഈ ഡോക്ടർ മാത്രമേ ഉള്ളു. ഒരുപാട് താങ്ക്സ് ഡോക്ടർ.
Thank you Dr. നല്ല നല്ല അറിവ് പകർന്നു തന്നതിനെ
Thanku sir
നന്ദി എത്ര പറഞ്ഞാലും അധികമവില്ല dr.അലയാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി. ആരോടും വ്യക്തമായി പറയാൻ കയിഞ്ഞിരുന്നില്ല.
ഒരുപാട് ടെൻഷൻ മാറി കിട്ടി ഇതുപോലുള്ള ഡോക്ടറുടെ നിർദ്ദേശങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
ഇത്തരം നല്ല അറിവുകൾ പകർന്നു നൽകുന്ന സാറിനെ , ദൈവം അനുഗ്രഹിക്കട്ടെ👍👍👍👍
Thank uuuu sir....,🔥
വേദന വന്നിട് കാണാൻ വന്നവർ ഉണ്ടോ?
1 ara yr ayy vedana todagittu
Njan 🙂
വേദനയെക്കാൾ അടിപൊളി പേടിയാണ്
@@josephedapparaman real
ithu maarile?
നിസാരം ഒരു പനി വന്നാൽ പോലും ഞാൻ dr ടെ ചാനൽ ആണ് നോക്കുന്നത്.അത്രക്ക് പോസിറ്റീവ് നൽകും ❤️🙏🏻
വളരെ അധികം ഉപകാരമായി നല്ല രീതിയിൽ വിശദീകരിച്ചു
നന്ദി ഡോക്ടർ എനിക്ക് ഇടയ്‌ക്ക് വരാറുണ്ട്. ഈ രോഗത്തെ പറ്റി വിശദമായി പറഞ്ഞതിന് നന്ദി
Valuable information, thanks Doctor.തട്ടിപ്പുകാരുടെ ലോകത്ത് സത്യസന്ധനായ, നന്മകൾ നിറഞ്ഞ ഒരു ഡോക്ടർ. ഒരായിരം നന്ദി.
Good information 👍🏼👍🏼
Thank you doctor
ഇതേ അവസ്ഥയിലൂടെയാണ് ഞാനും കടന്നു പോകുന്നത്.Thanks Doctor
അതികംപേരും എല്ലാവേതനകളും മറക്കരോഗത്തിന്റെ ലക്ഷണമാണെന്ന് പറഞ്ഞു ഭയപ്പെടുത്തുമ്പോൾ. ഇതെല്ലാം നിസാരമായി പരിഹാരം പറഞ്ഞുതരുന്ന പ്രിയപ്പെട്ട Dr വളരെ നന്നിയുണ്ട്. Dr വീഡിയോ കാണുമ്പോൾ എല്ലാവേതനകൾക്കും സമാധാനം കിട്ടും.😍👍
എനിക്ക് marunnu venamarunnu ഇങ്ങനെ കിട്ടും
ഞാൻ കാത്തിരുന്നു ഒരു വിഷയം ആണിത് എന്റെ അനുഭവങ്ങൾ ഞാൻ മനസിലാക്കാൻ ആഗ്രഹിച്ച വിഷയം വളരെ നന്ദി യുണ്ട് സാർ എനിക്ക് എപ്പോഴും അലട്ടുന്നു ഒരു പ്രശ്നം ആണിത് ♥️♥️
സർ. ഉപകാരപ്രധമായ അറിവ് നൽകിയ സാറിന് ഒരായിരം നന്ദി. എന്നെ എപ്പോഴും അലട്ടുന്ന പ്രശ്നം ആണ്.സാറിന് ദൈവംഅനുഗ്രഹം നൽകട്ടെ.നന്ദി
Njanum
Yes
Eniykum . Ee video ittathin valare upagaramayi...
Njanum
ഡോക്ടർ പറയുന്ന കാര്യങ്ങൾ എല്ലാം കറക്റ്റാണ് ഡോക്ടർ സൂപ്പർ
ഭയപ്പെടുത്താതെ കാര്യങ്ങൾ പറഞ്ഞു തരുന്ന ഡോക്ടർ ക്ക് ഒരായിരം നന്ദി. എനിക്ക് ഈ ലക്ഷണങ്ങൾ ഉണ്ടാവാറുണ്ട്. പുറത്തു എപ്പോഴും കൊളുത്തി പിടിത്തം ഉണ്ടാവാറുണ്ട്.
ഞാൻ ഒരു വർഷം കൊണ്ട് ഈ ഒരവസ്ഥ അനുഭവിക്കുന്നു... ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എനിക്ക് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നു... ഇതിനെ കുറിച്ച് ഡീറ്റൈലിയായിട്ടു പറഞ്ഞു തന്ന ഡോക്ടർക്കു നന്ദി...... thanku you sir..
എനിക്കും അതെ.
ഇതേ പ്രശ്നമാണ്.
ഏകദേശം 2 വർഷമായി..
എല്ലാ ടെസ്റ്റും ചെയ്തു ഒരു കുഴപ്പമില്ല.
ഇതെ അവസ്ഥയാണ് എനിക്കും 2 വർഷത്തോളം ആയി ഇപ്പോൾ ഗ്വാസിനുള്ള മരുന്ന് കഴിക്കുന്നു പക്ഷെ എന്നാലും ഈ പ്രശ്നം മനസ്സിനെ മാനസികമായി തളത്തു ന്നുണ്ട്
@@vijayakumarpalakkad8307 ippal enganau und maariyo
@@sanooshek7409 ippal engana yu und maariyo
യനിക്കും und
എന്റെ ഗുരുവായൂരപ്പാ ഡോക്ടറിന് ആയുരാരോഗ്യ സൗഖ്യം നൽകണേ ....🙏🙏🙏
എന്നെ കുറിച്ച് പറയുന്നത് പോലെ .... എന്റെ എല്ലാ ടെൻഷനും മാറി
ഇത് പറഞ്ഞു തന്നതിന് നന്ദി dr കുറെ നാളായി എന്നേ അലട്ടുന്ന പ്രശ്നം ആയിരുന്നു ഡോക്ടറുടെ ഈ ഇൻഫെറ്മേഷൻ തീർച്ചയായും എല്ലാവർക്കും ഉപകാര പ്രദം ആകും 🙏🙏🙏
Thank you sir... നിങ്ങൾ ഒരുപാട് ആളുകൾക്ക് ആശ്വാസമാണ് നിങ്ങളുടെ വാക്കുകൾ അറിവാണ്... തിരിച്ചറിവാണ്.. എന്നും നിങ്ങളെപ്പോലെ ഉള്ളവർ.. വിവിധ വിഷയങ്ങളെക്കുറിച്ചു പറഞ്ഞുതരുന്നത് വലിയ ആശ്വാസമാണ്.. എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്ക് ഉണ്ടാവട്ടെ...
വളരെ ഉപകാരപ്രദമായ വീഡിയോ ഒരുമാസമായി നെഞ്ചിലെ മസിലുകൾക്ക് വേദനയായിരുന്നു ഡോക്ടറുടെ ഡോക്ടറുടെ വീഡിയോ കണ്ടപ്പോഴാണ് സമാധാനമായത് ഇത്രയും വിശദമായി മനസ്സിലാക്കി തന്നതിന് ഡോക്ടറോട് നന്ദിയുണ്ട്
കൃത്യം ഒരു കൊല്ലമായി ഞാന്‍ തേടിക്കൊണ്ടിരുന്ന പ്രതിവിധി. ഡോക്ടര്‍ക്ക് നന്ദി..
Thanks docter
വേദന കൊണ്ട് പേടിച് ഈ വീഡിയോ കാണുന്നു 💯🥺
njanum same 😂😂😂
Njanum😢
Njanum
ഞാനും
Same
വേറെ വല്ല ഡോക്ടർമാർ വല്ലതും ആയിരുന്നു എങ്കിൽ അവരുടെ സംസാരം കേൾക്കുമ്പോൾ തന്നെ നമുക്ക് ഹാർട്ട് അറ്റാക് വരും... അല്ലങ്കിൽ പിറ്റേന്ന് നമ്മൾ ഹോസ്പിറ്റലിൽ പോയിപ്പോകും.. ഇതൊക്കെ യാണ് കൃത്യമായ അവതരണം എന്ന് പറയുന്നത് 👌👌👌👌👌👌
Thanku Sir
സെരിയാണ് ബ്രൊ
ശെരിയാ രോഗം മൂർച്ഛിക്കുകയും ചെയ്യും
Dr., Hope, Your explanations are very much help for me because I am suffering this type of chest pain very long time and I have done cardiogram, screen test etc and doctor told me there is no heart related disease. Now I am 100% sure that I am suffe -ring the disease as explained by u and started exercise etc. Thank you very much doctor. I tried to contact u ,but invain....
സത്യം
ഡോക്ടറുടെ ക്ലാസ് വളരെയേറെ upakarapradhamayathanu. Thanks ഡോക്ടർ
നന്ദി സർ . സാധാരണകാർക്ക് മനസ്സിലാകുന്ന തരത്തിൽ എത്ര ഹൃദ്യമായ തരത്തിലാണ് സർ വിവരിച്ച് തരുന്നത്.... നന്ദി സർ
എനിക്കും ഈ വേദന 2 day ആയിട്ടുണ്ട്.. ഈ കാര്യങ്ങൾ പറഞ്ഞു തന്നതിൻ വല്ല്യ ഉപകാരം 👍👍👍❤❤
ഒരു വലിയ ടെൻഷൻ മാറി ഡോക്ടർ ഞങ്ങളെപോലെയുള്ള പ്രവാസികൾ ഇതുപോലെയുള്ള ചെറിയ അസുഖങ്ങൾക്ക് മറ്റുരാജിയക്കാരായ ഡോക്ടർമാരെ കാണാൻപോയാൽ പൈസപോകും എന്നല്ലാതെ വേറെ ഗുണം ഒന്നുമില്ല അവിടെയാണ് ഡോക്ടറെപ്പോലെയുള്ളവരുടെ ഈ വലിയ സേവനം ഞങ്ങളെപോലെയുള്ളവർക്കുകിട്ടുന്നതു സന്തോഷം ഒരിക്കൽകുടിയേറിയിക്കുന്നു എല്ലാവിധ ആശംസകളും നേരുന്നു
താങ്ക്സ് ഡോക്ടർ സാറിന്റെ എല്ലാ വീഡിയോസും കാണാറുണ്ട് നല്ല അവതരണം ഇതൊക്കെ കേൾക്കുമ്പോൾ തന്നെ എല്ലാ രോഗവും ഇല്ലാതാവുന്നതുപോലെ തോന്നാറുണ്ട് ❤🌹
ഒരുപാടൊരുപാട് നന്ദി സർ . സാധാരണകാർക്ക് മനസ്സിലാകുന്ന തരത്തിൽ എത്ര ഹൃദ്യമായ തരത്തിലാണ് സർ വിവരിച്ച് തരുന്നത്. എനിക്കെപ്പോഴും ഉണ്ടാകുന്ന ഒരു പ്രശ്നമാണിത്. സർ താങ്കൾ എന്റെ tension മാറ്റി തന്നു. നന്ദി ഒരിക്കൽ കൂടി.
ഇതൊക്കെ ഉണ്ടാക്കിയ എൻജിനേർ ഞാൻ സുതിക്കുന്നു നന്ദി ഈശോ
Thanks sir ഞാൻ ഒരുപാട് നാളായി ഇതുപോലെ വേദന ഉണ്ടാവാറുണ്ട് ഇപ്പോൾ ഈ എപ്പിസോഡ് കേട്ടപ്പോൾ ഏറെ സന്തോഷം
നമ്മുടെ മനസ്സ് വായിക്കാൻ ഡോക്ടർക് കഴിവുള്ള പോലെയാ vedios
Correct
Yes
I was going through this right now
Yaahh
Same feeling
എല്ലാർക്കും ഉണ്ട് എനിക്കും ഉണ്ട് കുറേ കാലമായി ഉണ്ടാകാറുണ്ട് ഇപ്പോൾ ആശ്വാസമായി വളരെ വളരെ നല്ലൊരു അറിവ് പകർന്ന കണ്ടവർക്കെല്ലാം ഉപയോഗപ്രദമായ വീഡിയോ thank u dr
എനിക്ക് ഇണ്ട് ഈ വേദന ഇപ്പോൾ ഇത് കേട്ടപ്പോൾ വേദന മാറി മനസിന് സമാധാനം ആയി 😄
എനിക്കും ഉണ്ട്. Heart attack ആണ് എന്ന് കരുതി. രാത്രി വേദന വരുമ്പോൾ ചിന്തിക്കും രാവിലെ മരിച്ചു കിടക്കും എന്ന്.
@@sheela_saji_😂mee tooo
Sathyam😅
സത്യം. Pedichit urakkam varunnillaaa.
Sathyam😢 ipo ashwasayi
Thanks.. sir 😊😍
ഞാൻ അമിത tention ഉള്ള ഒരാളാണ്.. help full ആയി
UA-cam scroll cheyth പോവുമ്പോഴാ കവർ pic കണ്ടത്.. ഞാനും ടെൻഷൻ അടിച്ചിരിക്കയിരുന്നു.. thankyou.. doctor vere level 🔥
Masha allah...thaangalkku allahu (GOD) hidayatthum....jeevidatthil anugrahavum cheyyumaaraahatte.....aameen💚💚💚
thank you
Ameen
Aameen
Aameen 🤲🏻
ഡോക്ടർക്ക് ശരിക്കും ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ ആൾ ആണ്...... എല്ലാവീഡിയോ കാണാറുണ്ട് ഞാൻ അത് എത്ര ശരിയായിട്ട് ആണ് പറയുന്നതും തന്നെ 🙏🙏i🙏🙏എനിക്ക് ഏത് അസുഖം വന്നു ഇവിടെ ഉള്ള ഡോക്ടർ കാണിച്ചാലും ഈ ഡോക്ടർ ഇടുന്ന വീഡിയോ കണ്ടു കഴിഞ്ഞാലേ എനിക്ക് സമാധാനം ആവുഒരു പാട് ഒരു പാട് നന്ദി ഉണ്ട് ഡോക്ടർ 🙏🙏🙏🙏🙏🥰🥰🥰🥰
എനിക്ക് വേദന കൊണ്ട് ഇരിക്കുമ്പോളാണ് ഈ വീഡിയോ കണ്ടത്
Same
Same
Njanum
Same
Enikkum
എൻ്റെ രോഗമാണ് Sr പറഞ്ഞത് ഒത്തിരി നന്ദി ഈ രോഗവസ്ഥ എന്നിക്ക് ഉണ്ട്
Enikkum corona seasonil aanu thudangiyathu🌸
@@malluvlogs എനിക്കും... സത്യം
ഇങ്കും indu
എനിക്കും സത്യം
Enikum und
നെഞ്ചു വേദനയുടെ കാരണം തേടി യൂട്യൂബിൽ സെർച്ച് ചെയ്തപ്പോൾ സാറിന്റെ വീഡിയോ ആണ് കണ്ടത്. ഇപ്പൊ നെഞ്ചുവേദന പോയി സമാധാനമായി.
സത്യം
Sathyam
ഞാനും
Ecg normal ano
മാറിയോ bro
വളരെ നല്ല അറിവ് പകർന്നു തന്ന ഡോക്ടർക്ക് നന്ദി ഞാനും ഈ അവസ്ഥയിൽക്കൂടി കടന്നു പോകുന്നു.
ഇത് അനുഭവിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ ആയി, ടെൻഷൻ അടിച്ചിട്ട് ഉറക്കവുമില്ല, ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന്ന് ഒരു സമാധാനം ആയത്, ഇന്ന് സുഗമായി ഒന്ന് ഉറങ്ങണം 😚😚😚
dont worry harris
Enikum
ന്നാ ഞാനും 🤪🤪
Me to😃
@@SulaimanThekkada-un1xg hy ethra vayas und
100 അല്ല101% ശരിയാണ് Sir എന്റെ Tension മാറി Sir നന്ദി
Ente ഡോക്ടർ...ഡോക്ടർ നമ്മടെ മനസും വായിക്കുന്നുണ്ടോ.. പറയാൻ വാക്കില്ല.. എനിക്ക് ഈ പ്രോബ്ലം ഉണ്ട്... വീണ്ടും വീണ്ടും thanks..
ഉറക്കമില്ലാതെ നെഞ്ചു വേദനയുമായി വന്നു മറ്റു പല ഡോക്ടർമാരുടെ
വീഡിയോകളും കണ്ടു നെഞ്ചുവേദന അധികമായി എന്നല്ലാതെ ഒരുഗുണവും കിട്ടിയില്ല അവസാനം ഇവിടെ വന്നു നെഞ്ചിന്റെ എല്ലാ ഭാരവും ഇറക്കി വച്ചു നെഞ്ചു വേദനയുംമില്ല നന്ദി ഡോക്ടർ😍
Sathyam 😅
സത്യം നല്ല ടെൻഷൻ അനുഭവിക്കുന്ന എനിക്ക് ഈ വേദനയൊക്കെ ഉണ്ട്.
Eppozhum undo
എനിക്കും
ഞാനീ പ്രശ്നവുമായി ഒരു ആയൂർവേദ ഡോക്ടറെ dr..abdul fathah കരിക്കോടിനെ സമീപിച്ചിച്ചപ്പോൾ കൃത്യമായി ഇതുപോലെ കാരണം പറഞ്ഞ് തരികയും സുഖപ്പെടുകയും ചെയ്തു
Dr എവിടെ ആണ്
Dr eth hospitalil aanu
പാവങ്ങളുടെ ഡോക്ടർ...
എനിക്ക് വളരെ ഉപകാരപ്പെട്ടു...
നന്ദി ഡോക്ടർ നന്ദി.....
Dr ഓരോ വീഡിയോ കാണുബോൾ സമാധാനം ആണ് പേടി ഇല്ലാത്ത ഓരോ വാക്കും മതി 👍😍
സത്യം എന്റെ അവസ്ഥ മനസിലാക്കുന്നത് പടച്ചോനും ഡോക്ടറും മാത്രാമാണ് 😣😣😣
Hi ippo ok aayo?
Ente kaaryavum same
Same
😆
Same
ഞാൻ ഇപ്പൊ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നം ആണ് .എന്തു ചെയ്യണം എന്നറിയാതെ വിഷമിക്കുന്ന ഒരു അവസ്ഥ .ഇപ്പൊ മനസ്സിന് തന്നെ വളരെ അതികം സമാധാനം തോന്നുന്നു .thank you sr .
good
enikkum
Caract timelannu video ittath nhan anubhavich avastha. Ippol ee video ittath upagaramayi......
Sir Enikku swasam edukkan cheriya difficult undu ECG echo sgpt shot tyroid ellam normal anu pressure 130/80 sugar 100/ 156 anu tensionu medicine edukunnudu bp kum medicine undu . Tension varumbolanu kooduthal bhudhimuttu.3 months ayi please reply
ഞാൻ ഒന്ന് വ്യായാമം ചെയ്യാൻ തുടങ്ങിയപ്പോൾ ആണ് ഈ വേദന തുടങ്ങിയത് ഈ അറിവ് ഉപകാരമായി
Thanks doctor
Enikkum
🙏വളരെ നന്ദി ഉണ്ട് സർ ഈ പറഞ്ഞ പോലെ വേദന വരുമ്പോൾ പേടിയാവും ഈ കാര്യകൾ വിശദമായി പറഞ്ഞ് തന്നതിന് വളരെ വളരെ നന്ദിയുണ്ട് സർ 🙏🙏🙏🙏
Treatment vallom chaytho ? Enganund
@@trendycollections127 ningak എങ്ങനെ und
@@gamingreels2083 ippol kuzhapamillaa, muscle relax aakanulla tablet kazhichuu
@@trendycollections127 ethra days undayirunnu pain
ഡോക്ടർ ഈ അവസ്ഥ എനിക്കും ഒരു വർഷമായി എപ്പോൾ അറ്റാക്ക് വന്നു മരിക്കും എന്നൊരു പേടി ആയി നടക്കുക ആരുന്നു ഞാനും..നല്ലൊരു വിവരണം തന്നതിന് ഒരുപാട് നന്ദി ...
Satiam same avasta
@@bb-gx7or enikum ippo urangi eneetappo oru cheriya vethana athond nokiyatha ippo
eee avstha maarile?
Same sister njanum doctersine kaanichu prashnavum illa 🤩
Marumo?
Thank you doctor 🙏അത്യവശ്യം അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ തന്നെ ആണ് ഡോക്ടർ വിശദീകരിച്ചിരിക്കുന്നത് .നല്ലതുപോലെ മനസിലാക്കുന്ന രീതിയിൽ ആണ് പറഞ്ഞു തന്നിരിക്കുന്നത് 💐.
എനിക്ക് ആകെ ഉള്ള സമാധാനം.. ഇവിടെ ഉള്ള കമെന്റ്സ് ആണ് 😣😐😐 ഈ പറഞ്ഞതൊക്കെ എല്ലാർക്കും ഉണ്ടല്ലോ ഭാഗ്യം... 🤐
🙄
@@ajuajeeshma9620 🙄😁😐😣
😂😜
😂🙏
😂😂
ഇത് പൊതുവായി വരുന്ന പ്രശ്നമാണ്. Dr ഇതു വളരെ ലഘുവാക്കി വിവരിച്ച് ആശങ്ക മാറ്റി. നന്ദി....
ഡോക്ടറെ നിങ്ങൾ ഒരു ദൈവമാണ്..
100%
സാർ , ചങ്കിന്റെ പുറകുവശത്തും, നട്ടെല്ലിന് പുറകിലും സാർ പറഞ്ഞത് പോലെ വേദന ഉണ്ടായിരുന്നു , ഡോക്ടറെ കണ്ടു , ബ്ലഡ് ടെസ്റ്റ് നടത്തി , ESR കൂടുതൽ ആയിരുന്നു (85) ബാക്കി റിസൾട്ട് ഓക്കേ ആണ് , C T Scan ചെയ്തു , lungs ന്റെ ഉള്ളിൽ പൊടിപടലങ്ങൾ കാണുന്നു എന്നു റിസൾട്ട് നോക്കിയ ഡോക്ടർ പറഞ്ഞു , HCQS Tab, ഗ്യാസ് മാറുവാൻ ടാബ് ഇവ ഒരു മാസം കഴിച്ചു, ESR 35 ആയി , വേദന ഇതുവരെയും മാറിയില്ല , ദയവായി മരുന്ന് ഏതു കഴിക്കണം എന്നു പറയാമോ , എന്റെ Mail ID യിൽ , അയക്കാമോ , ഞാൻ 4 മാസം ആയി വിഷമിക്കുവാണ് , ദയവുചെയ്ത് മെഡിസിൻ എഴുതി അയക്കാമോ
മനസ്സിലാകുന്ന രൂപത്തിലുളള അവതരണം
മനോഹരമായിട്ടുണ്ട്
ഒരായിരം നന്ദി
ഞാൻ കാത്തിരുന്ന വീഡിയോ, ഇന്നലെ മുതൽ തുടങ്ങിയ വേദന യാ ഉമ്മാക്ക്, thank you dr
But check ecg once.
Dear Doctor,
ഈയൊരു പ്രശ്നവുമായി ഒന്ന് രണ്ട് ഡോക്ടർമാരെ സമീപിച്ചിരുന്നു എങ്കിലും കൃത്യമായ കാരണം കണ്ടെത്തുവാൻ കഴിഞ്ഞിരുന്നില്ല. ആ ഇടയ്ക്കാണ് താങ്കളുടെ ഈ വീഡിയോ ഞാൻ കാണുന്നതും, Chostacondritis എന്ന വാക്ക് ലഭിക്കുന്നതും. ശേഷം മറ്റൊരു ഡോക്ടറെ കണ്ട് ഈ കാര്യം പറഞ്ഞപ്പോൾ നിസ്സാരമായ ഒരു മെഡിക്കേഷനിലൂടെ അദ്ദേഹം ഇത് പരിഹരിച്ചു തന്നു. മരുന്നു തന്നത് ആ ഡോക്ടറാണെങ്കിലും സത്യത്തിൽ നല്ലൊരു ഡയഗണോസിനു കാരണമായത് അങ്ങയുടെ ഈ വീഡിയോയാണ്. ഒരായിരം നന്ദി ❤️❤️❤️🙏🙏🙏
അങ്ങേക്ക് പൊന്നുണ്ണി ദീർഘായുസ്സ് നൽകട്ടെ
എനിക്കും ഈ പ്രശ്നങ്ങൾ ഒക്കെ യുണ്ട് നന്ദി യുണ്ട് dr വീട്ടുകാർ എന്റെ അവസ്ഥ കണ്ട് മാനസിക രോഗിയാണെന്ന് വരെ പറഞ്ഞു
എന്നെയും മാനസിക രോഗി എന്ന് വിളിക്കാറായി
Yes
എന്നോട് പിന്നെ നേരത്തെ പറഞ്ഞു വട്ടാണെന്ന് 😪😪
@@littyjacob8341 hello litty thanik enthokkeya budhimutt,breathing issue indo rply tharanam plzz... ariyan vendittaa 😑
@@anjudivakaran991 yes yenikkum breathing problem undu.oxygen nallathu pole kittathatu poleyum nenjinte nadukku veadhanayum undu. E CG yeduthu athil kuzhappamilla.appo doctor gasinte gulika thannu. Aadhaya mokke kuravundayirinnu ippo gas gulika kazhichittum kuravilla. Nalla pain aanu. One month aayi ethu thudagittu. Yenikku cotona positive aayirinnu ippo one month kazhinju. Appo vannathaaanu ithu.
ശരിക്കും കാത്തിരുന്ന വീഡിയോ.. Thank you docter👍👍
നന്ദി ദീർഘായുസ്സു നൽകട്ടെ സർവ്വ ശക്തൻ
വളരെ നന്ദി ഡോക്ടർ വേണ്ട സമയത്തു തന്നെ വീഡിയോ കാണാൻ കഴിഞ്ഞു
Amazing, sir, പ്രവചനം പോലെയാണ് നമ്മുടെ അവസ്ഥ പറയുന്നത്, thi is doctor
എന്റെ ഡോക്ടർ ഏയ്യ് നിങ്ങൾ ആണ് ഡോക്ടർ 🙏❤
, നല്ല അറിവുകൾ തന്നതിന് നന്ദി
thnku doctor
എനിക്കും ഈ ടെൻഷൻ ഇണ്ടായിരുന്നു
വളരെ ഉപകാരപ്രദമായ വീഡിയോ 👍🏻
ഈ വീഡിയോ കണ്ടപ്പോൾ ആണ് സമാധാനം ആയത്. Thank u ഡോക്ടർ 👍🏻👍🏻👍🏻
ഒരു പാട് രാത്രികള്‍ ഈ ഒരവസ്തകാരണം ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്... പല ഡോക്ടര്‍ മാരെയും സമീപിച്ചു ചികില്‍സനടത്തിയിട്ടുണ്ട്...ആര്‍ക്കും വ്യക്തമായി അസുഖം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല..എന്നാല്‍ ഡോക്ടറുടെ വിശദീകരണത്തില്‍ നിന്നും എന്റെ അസുഖം എന്തെന്ന് മനസ്സിലായി..വളരേ നന്ദി
Fasil bhai nigalkkenthokke undayittullath kurachu dhivasayitt ithee problm aanu enikkum fully tensed aanu kuree choadichariyan agrahmund..
Njnum ithe anubhavathil Oru varsham kashtsppettirunnu...
@@nasminrahees5664 Hello frnd. thaangal evidaya treatment cheyithath.....
I pulse enna amazing aaya product hartile block, stroke, kidni purifai cheyyanum liver, thairod, tharipp marikittanum yettavum nalla product aan my no. 9048778960
ഡോക്ടറെ... നിങ്ങൾ ദൈവമാണ് 🙏♥️
Sathyam
Thank you 🙏🙏🙏 ഈ പ്രശ്നം എനിക്കു ഉണ്ട്. ഈ വീഡിയോ വളരെ ഉപകാരപ്രദമായി
ഡോക്ടർ സാർ അങ്ങയുടെ ഈ വ്യായാമം എനിക്ക് വളരെ ഉപകാരപ്പെട്ടു ഞാൻ തുടർച്ചയായി അങ്ങയുടെ വീഡിയോ കാണുമായിരുന്നു. ഇന്ന് രാവിലെ മുതൽ എൻറെ നെഞ്ചിലെ സെൻട്രൽ ഭാഗത്തായി ഒരു ഭാരം ഇരിക്കുന്നത് പോലെയായിരുന്നു എനിക്ക് ശ്വാസത്തിന് ചെറിയ പ്രശ്നമുണ്ടായിരുന്നു ഞാൻ ഹോസ്പിറ്റലിൽ പോയി മരുന്നു കഴിച്ചപ്പോൾ ആണ് മാറിയതിനു ശേഷമാണ് ഇതുപോലെ വന്നത്. അപ്പോൾ ഞാൻ കരുതി കഫക്കെട്ട് ഗ്യാസ് ആയിരിക്കുമെന്ന്. ഡോക്ടർ സാർ പറഞ്ഞ വ്യായാമം ചെയ്തപ്പോൾ ആശ്വാസം തോന്നി ആ തോന്നിയ സാഹചര്യത്തിൽ തന്നെയാണ് മൊബൈൽ എടുത്തു ഞാൻ മെസ്സേജ് ഇട്ടത് thank you sir❤
വളരെ അധികം ഉപകാരമായി. 🙏🙏
ഈ വീഡിയോ കണ്ടുകഴിഞ്ഞപ്പോഴാ മനഃസമാധാനമായത്
ORUPAD GOOD
എനിക്ക് ഉണ്ടാകാറുണ്ട് ഇടക്ക് ഇപ്പോയാ സമാധാനമായത് thanks D r
Doctor പറഞ്ഞത് ശെരിയാണ്. എനിക്ക് കുറച്ചു നാളായി ഇതെല്ലാം ഉണ്ട്. കാണാത്ത ഡോക്ടർ ഇല്ല. ചെയ്യാത്ത ടെസ്റ്റുകൾ ഇല്ല. ഇപ്പൊൾ ഒരു ഓർത്തോ യുടെ treatment il aanu aa doctor പറഞ്ഞത് ഇത് തന്നെയാണ്. ചില സമയത്ത് വയറിൻ്റെ നേൽ ഭാഗത്ത് നിന്നും തുടങ്ങും. 🥰🥰🥰🥰🥰
Redy aayo
Maariyo
ഞാന്‍ ആഗ്രഹിച്ചൊരു വീഡിയോ പ്രവാസികളുടെ ഡോക്ടറെ നന്ദി..കഴിഞ്ഞ കുറേ ദിവസങ്ങളായ് ഞാന്‍ ഇതേ വിഷയത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കയാണ്..ഇന്നലെ എനിക്ക് നെഞ്ചിന് മിന്നല്‍ പോലെ വന്ന് കൊളുത്തിപിടിച്ച് സംസാരിക്കാന്‍ പറ്റാതായ്..ചൂട് വെള്ളം കുടിച്ചപ്പോള്‍ മാറി പിന്നെ ഇത് ഇടക്ക് ഇടക്ക് വരാറുണ്ട് ടെന്‍ഷന്‍ ഒരുപാട് ഉണ്ട്..താങ്ക്യൂ ഡോക്ടര്‍ നന്ദി ,നന്ദി,നന്ദി
see this video in detail
@@DrRajeshKumarOfficial sir please contact number
Enikkum und ippo kurachu dhivasangalayitt ningalkkenthokke undayittullath..onnu paryoo tension onnu kurayan veandiyaa choadikkunnath
Anjitha roby ippo enganend. Enikkum ingane undakal und... Pedichitta kazhiyunne
@@ponnuparvathiparvathi8550 ഇപ്പോള്‍ നല്ല വ്യത്യാസമുണ്ട് പേടിക്കേണ്ട
ഡോക്ടർ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്ക് ഉണ്ട്... ഒരുപാട് ഭയവും ഇന്ന് വരെ ഉണ്ടായിരുന്നു. ഇപ്പോൾ നല്ല സമാധാനം
Enikkum😃😃😃
എനിക്കും ഇങ്ങനെ ഒക്കെ ആണ്.
Enikkum
Yenikkum
Yanikum
വീഡിയോ കണ്ടിട്ട് വേദന പോയത് എനിക്ക് മാത്രമാണോ ☺️☺️☺️🤗🤗
Enikum.😍
Enikku also
Ehikum
Me too
😔