0% ഷുഗർ അടങ്ങിയ ഈ ഒറ്റ ഫുഡ് മതി നിങ്ങളുടെ ഷുഗർ കുറക്കാൻ | sugar kurakkan food malayalam | Dr Bagya

Поділитися
Вставка
  • Опубліковано 9 тра 2024
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/kgf4uj
    wa.link/lyrkcl
    Contact For Booking :9645065812
    Dr Bhagya tharol
    Ayurvedic physician
    Q1B HealthCare koduvally
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/channel/0029Va87...
    WhatsApp Group: chat.whatsapp.com/JjrbOWVS7mJ...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs
    #Convo_health #sugar_kurakkan_food_malayalam #sugar_kurakkan_ulla_exercise #sugar_kurakkan_malayalam_tips_pregnancy #sugar_kurakkan_exercise_malayalam #sugar_kurakkan_exercise #sugar_kurakkan_yoga #sugar_kurakkan_ulla_fruit #sugar_kurakkan_karanam #sugar_kurakkan_malayalam_tips_ragi #sugar_kurayanulla_food #sugar_kurakkan_fruits #sugar_kurakkan_malayalam_dr
    sugar kurakkan food malayalam,
    sugar kurakkan ulla exercise,
    sugar kurakkan malayalam tips pregnancy,
    sugar kurakkan dr rajesh kumar,
    sugar kurakkan exercise malayalam
    sugar kurakkan exercise,
    sugar kurakkan yoga,
    sugar kurakkan ulla fruit,
    sugar kurakkan karanam,
    sugar kurakkan malayalam tips ragi,
    sugar kurakkan food tamil,
    sugar kurayanulla food ,
    sugar kurakkan fruits,
    sugar kurakkan malayalam dr,
    prameham kurakkan,,
    prameham malayalam ,
    prameham test malayalam,

КОМЕНТАРІ • 201

  • @susannajohn5227
    @susannajohn5227 Місяць тому +8

    Thankyou nalla thu pole manasilavunnu.

  • @bijul3934
    @bijul3934 Місяць тому +8

    മേഡം, വീഡിയോ വളരെ ഉപകാരപ്രഥം . മുട്ടപുഴുങ്ങി,ഒബ്ലെറ്റ്,ബുൾസൈ ഇതിൽ ഏതാണ് ബെസ്റ്റ് . പാൽ തൈര്, മോര് ഉപയോഗിക്കാമൊ

  • @user-sk6nb2zi4z
    @user-sk6nb2zi4z Місяць тому +8

    Very useful msg. Thanks dr

  • @nalinakumari5225
    @nalinakumari5225 Місяць тому +4

    Thank you.

  • @sosammasosamma7468
    @sosammasosamma7468 Місяць тому

    Valare upakarama ariwugal thanna doctark nanni

  • @santharamachandran2427
    @santharamachandran2427 Місяць тому +3

    good video,thanks.

  • @HafsaNazeer-vp1pi
    @HafsaNazeer-vp1pi Місяць тому +1

    Good information Thankyou Dr.

  • @celinjoseph4030
    @celinjoseph4030 Місяць тому +29

    കാര്യങ്ങൾ വ്യക്തമായി പറഞ്ഞു മനസിലാക്കിത്തന്ന ഡോക്ടർ നു നന്ദി.. മനസിലാകാത്തവർ ഇട്ട കമെന്റ് മൈൻഡ് ചെയ്യണ്ട 😅 അല്ല പിന്നെ....

    • @sukumarannair4416
      @sukumarannair4416 Місяць тому

      ഇവന്റെ പഞ്ചസാരയിലെ മൂത്രം ഇവളുടെ അടുത്ത് ഒഴിച്ചു കൊടുത്ത് കൂറഞ്ഞു കേട്ടോ.

  • @vasanthabhai3936
    @vasanthabhai3936 Місяць тому +1

    Excellent DrThank u

  • @user-nx7yc4bj6b
    @user-nx7yc4bj6b Місяць тому +1

    നന്നായി പറഞ്ഞു തന്നു ഡോക്ടർ

  • @mohammedkoya068mohammedkoy6
    @mohammedkoya068mohammedkoy6 Місяць тому

    വളരെ നന്ദി മാഡം 👌👌👌

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh Місяць тому +2

    Very youthful message ❤❤

  • @rejanitdrejanitd3585
    @rejanitdrejanitd3585 Місяць тому +3

    Good information 🙏

  • @venugopal.r2458
    @venugopal.r2458 Місяць тому +4

    Dr. നന്നായി പറഞ്ഞു തന്നു, ok, Thank you 🙏🙏🙏

  • @beemak5381
    @beemak5381 7 днів тому

    നന്നായി explain ചെയ്ത് തന്നു 👍👌

  • @user-uz7th1qv9g
    @user-uz7th1qv9g Місяць тому +1

    വളരെ നല്ല ഉപദേശം ഡോക്ടർക് നന്ദി ഞാൻ ഇദ് ഫോളോ ചെയ്യാൻ ശ്രമിക്കം ഞാൻ ഷുഗറിന് മരുന്ന് കഴിക്കുന്നുണ്ട്

  • @ansarroshan7459
    @ansarroshan7459 Місяць тому

    Very well said, Doctor. Waiting for more such episodes.

  • @aminaabdulla4830
    @aminaabdulla4830 Місяць тому +2

    Thankyou doctor

  • @laangels9774
    @laangels9774 Місяць тому +1

    Thank you🙏

  • @rameesanadeer6734
    @rameesanadeer6734 Місяць тому +1

    Very good message 🙏👍♥️

  • @sivakumaranmannil1646
    @sivakumaranmannil1646 Місяць тому

    Thanks for the valuable information

  • @fazhanashraf9538
    @fazhanashraf9538 Місяць тому +3

    Very good

  • @user-tt7qn3pe2m
    @user-tt7qn3pe2m Місяць тому +6

    Good advise.Doctor.Thanks a lot

  • @padminie.t8145
    @padminie.t8145 25 днів тому +1

    😢
    D..വ,ളരെ നല്ല അറിവാണ് ലഭിച്ചത്. Thanks

  • @sevenstar2367
    @sevenstar2367 Місяць тому +1

    Thankyou ❤❤❤❤❤

  • @gracythomas793
    @gracythomas793 Місяць тому +2

    Good message

  • @user-fy1od1ic3f
    @user-fy1od1ic3f Місяць тому +8

    Dr ഇത് ആ ക്ക് വേണ്ടി പറയുന്നതാണ് എത്രപേക്ക് ഈmedicalterms മനസിലായി?......

  • @ganammatk6643
    @ganammatk6643 Місяць тому

    Good message.... Thanks maam

  • @user-hd3bn6bj9h
    @user-hd3bn6bj9h 16 днів тому

    Usefull message thank you doctor

  • @AnilKumar-bu8fb
    @AnilKumar-bu8fb Місяць тому

    Thank you ma'am

  • @user-se3tg9zt3c
    @user-se3tg9zt3c Місяць тому +2

    Nice

  • @habeebanavas8075
    @habeebanavas8075 Місяць тому

    Very good information

  • @thaniniramdaily6710
    @thaniniramdaily6710 Місяць тому +1

    Good❤

  • @suseelagopinath1673
    @suseelagopinath1673 Місяць тому

    Thank you dr.

  • @sujithks1214
    @sujithks1214 Місяць тому +1

    Thank you doctor

  • @jaimonsebastian1020
    @jaimonsebastian1020 Місяць тому +1

    Good

  • @ashrufp825
    @ashrufp825 Місяць тому +5

    Dr Thankyou for the informative message ❤

  • @pushpasivaprasad8265
    @pushpasivaprasad8265 Місяць тому

    Thankyou doctor ❤

  • @georgesusancheriyan1912
    @georgesusancheriyan1912 Місяць тому +1

    Wonder food. With 0 sugar is it egg

  • @ArifNawaz-jy4dq
    @ArifNawaz-jy4dq 8 днів тому

    Thaks❤

  • @ushacr2196
    @ushacr2196 Місяць тому +7

    Carbohyrate ozhivakkuka .ithanu main point.idali,dosa,puttu,pathiri,choru.ottavakkil paranjal ithrayeyullu. Pinne exercisum.

    • @nishad2819
      @nishad2819 27 днів тому +1

      Athinu pakaram lunch dinner l nthu kazhikkkum reply pls

  • @AnilKumar-pi1iw
    @AnilKumar-pi1iw 15 днів тому

    Good information thanks

  • @AzharBabu
    @AzharBabu Місяць тому

    Thanks ❤

  • @rahamathk7341
    @rahamathk7341 10 днів тому

    Thanks Dr

  • @sharafudheenmoorkkan6429
    @sharafudheenmoorkkan6429 Місяць тому +2

    Good message Thanks Dr:

  • @elsammathomas3652
    @elsammathomas3652 26 днів тому

    V nice information.

  • @raheenaraheena618
    @raheenaraheena618 Місяць тому +1

    👍🏻👍🏻

  • @muhammednowfal6491
    @muhammednowfal6491 Місяць тому

    Thank you dr

  • @musthafacp2833
    @musthafacp2833 Місяць тому +3

    Parayunnath sradhichal manassilavum endhokeyaneparanjathenne

  • @solisebastian3584
    @solisebastian3584 Місяць тому +1

    👌

  • @vijammakrshnan1195
    @vijammakrshnan1195 Місяць тому

    ഓക്കേ. Thanks

  • @chandrashekharmenon5915
    @chandrashekharmenon5915 Місяць тому +1

    Thank you very much for a discreet and informative video...🙏

  • @jisasaji2885
    @jisasaji2885 Місяць тому +3

    Good MSG. Thank u

  • @jt71007jt
    @jt71007jt Місяць тому +2

    Very nice video. മുഴുവൻ വീഡിയോ കാണാതെ കമന്റ്‌ ചെയ്യരുത്.

  • @ardhalizzagenaralmaintenan3284
    @ardhalizzagenaralmaintenan3284 Місяць тому

    Good speak

  • @radhamanict2216
    @radhamanict2216 Місяць тому +2

    Your advise is nice

  • @annammamonsy9511
    @annammamonsy9511 27 днів тому

    🎉വളരെ വിശദമായി രക്ന ചുരുക്കത്തില്തന്നകാര്യത്തിന് നന്ദി.

  • @php3331
    @php3331 Місяць тому +2

    Very informative

  • @raghavansurendrannair7328
    @raghavansurendrannair7328 Місяць тому +1

    Thank you Dr. for your valuable advice.

  • @user-ye4dn5tk3k
    @user-ye4dn5tk3k Місяць тому +7

    വളരെ വ്യക്തത തരുന്ന വീഡിയോ അഭിനന്ദനങ്ങൾ

  • @sankunnipt8826
    @sankunnipt8826 Місяць тому

    PL ALSO LOOK INTO THOSE CARDIAC PATIENTS ALSO

  • @ushadas7087
    @ushadas7087 Місяць тому +1

    👌👌👌

  • @ayoobsha7462
    @ayoobsha7462 Місяць тому

    ആലോപ്പതിയുമായ്യി compatete cheyyaan തയ്യാറാണോ ?

  • @gopinathankariyattil7045
    @gopinathankariyattil7045 Місяць тому +1

    👏👏

  • @Shyamalamohan-cf5zf
    @Shyamalamohan-cf5zf Місяць тому

    നന്നായി ഡോക്ടർ ❤👌😍

  • @raheenaraheena618
    @raheenaraheena618 Місяць тому +1

    നല്ലത് പോലെ മനസിലായി 👍🏻👍🏻

  • @radhamanict2216
    @radhamanict2216 Місяць тому +2

    I shared to my daughters

  • @MinisandhoshS
    @MinisandhoshS Місяць тому +1

  • @kalathoorthomasthomaskutty6074
    @kalathoorthomasthomaskutty6074 Місяць тому

    Name of food to reduce sigar?

  • @sreenadanam2089
    @sreenadanam2089 Місяць тому +5

    Thaaravu mutta kazhikamo

  • @babymathew4599
    @babymathew4599 Місяць тому

    കൂടുതൽ അറിയ)

  • @vkn3522
    @vkn3522 Місяць тому +1

    Entemmo?chandranil ayakkanam manushyar poyi thudangi

  • @ksnair4059
    @ksnair4059 Місяць тому

    👍👍👍

  • @kgsivasankarannair4651
    @kgsivasankarannair4651 Місяць тому

    Useful tips for diabetic patients.Thanks 🙏

  • @reenamanu-cz9ob
    @reenamanu-cz9ob Місяць тому +1

    ഡോക്ടർ എനിക്ക് പ്രഷറോ ഷുഗറൊ ഇല്ല കൊളസ്‌ട്രോൾ ഉണ്ട് 271 പക്ഷെ എനിക്ക് അരി തിന്നുന്ന ഒരു പ്രവണത ഉണ്ട് ഇത് മാറ്റാൻ എന്താ ണ് ഞാൻ ചെയ്യേണ്ടത്

  • @pp-od2ht
    @pp-od2ht 28 днів тому

    Allavarum parayunnadu same Tanna
    Wats special

  • @vanajakshimadavan7005
    @vanajakshimadavan7005 Місяць тому +1

    Chumma Keri pulu atikan Kure drs.kashtom.

  • @OmanaGeorge-gy2rc
    @OmanaGeorge-gy2rc Місяць тому

    , shujar and preshar, colostrol umavarkulla a

  • @jeenaprasad3846
    @jeenaprasad3846 Місяць тому +1

    Food parajillalo

  • @ashrafpk6821
    @ashrafpk6821 Місяць тому +46

    വലിച്ചു നീട്ടാതെ കാര്യങ്ങൾ വേഗം പറഞ്ഞു തീർക്കുക

    • @philipcherry4876
      @philipcherry4876 Місяць тому +6

      Onnum parayanella,publicity programme anu😅

    • @abtmzr
      @abtmzr Місяць тому +3

      ഇവരൊക്കെ ഇലാസ്റ്റിക് കമ്പനി യിലാണോ ?

    • @naadan751
      @naadan751 Місяць тому

      ​@@abtmzrവലിച്ചാൽ നീളുന്നതുപോലെ വിട്ടാൽ പൂർവസ്ഥിതിയും പ്രാപിക്കും!

    • @sugumaransivaraman2116
      @sugumaransivaraman2116 20 днів тому

      You tube income may be length of video?

  • @user-qs5sh2yb2b
    @user-qs5sh2yb2b Місяць тому

    Thank you Dr❤

  • @ashrafyousaf2404
    @ashrafyousaf2404 Місяць тому +7

    ആർകെങ്കിലും സമയം കൂടി എന്ന് തോന്നുമ്പോൾ ആവശ്യമുള്ളത് skip ചെയ്തു കേൾക്കുക,, പല തരത്തിൽ ഉള്ള ആൾക്കാർ ആണ് കേൾവിക്കാർ ആണ് ഉള്ളത്,, അവർ അവരുടെ രീതിയിൽ പറയട്ടെ,, നിങ്ങൾ ഫീസ് കൊടുക്കുന്നില്ല,, വെറുതെ കിട്ടുന്ന പശുവിന്റെ പല്ല് എണ്ണി നോക്കരുത്,, pls

  • @raseenakabeer3805
    @raseenakabeer3805 Місяць тому +6

    ഫുഡിന്റെപേര്പറ

  • @babyjacob-lb7db
    @babyjacob-lb7db Місяць тому +20

    ബദാം കുതിർത്ത് അരച്ച് വെറും വയറ്റിൽ കഴിച്ചാ മതി. കൂടുതൽ വേണ്ട ഷുഗർ വിട്ടുമാറും

    • @naadan751
      @naadan751 Місяць тому +1

      മാത്ര എത്ര?

  • @Susie-zw1zk
    @Susie-zw1zk Місяць тому

    Ok

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 Місяць тому

    Thanks doctor

  • @user-el9py6vm2z
    @user-el9py6vm2z Місяць тому

    Doctor entry

  • @vasanthasdas5580
    @vasanthasdas5580 Місяць тому

    Vegetarians enthu kazhikkum

    • @abhishekkannan8130
      @abhishekkannan8130 Місяць тому

      എത്രയും വേഗം " മോക്ഷം" പ്രാപിക്കുക.... അത്ര തന്നെ..😂

  • @user-pm5gc5vu3v
    @user-pm5gc5vu3v Місяць тому

    Viസുഗറുള്ളതോടെ പൈൽസുള്ളവർ ഏത് ഭക്ഷണം കഴിക്കണം

  • @AABaby-zr1rv
    @AABaby-zr1rv Місяць тому

    How much you earn from UA-cam from this vedio. Title and you explained is different.

  • @aleyammageorge219
    @aleyammageorge219 Місяць тому

    6.45

  • @user-se1pm6sy8n
    @user-se1pm6sy8n Місяць тому

    ചോറ് രണ്ടുത്തവണ തിളപ്പിച്ച്‌ വെള്ളം കളഞ്ഞാൽ kashicamo

  • @SainudeenKpm
    @SainudeenKpm Місяць тому

    Andadrparaunnu

  • @gracydevasya3063
    @gracydevasya3063 Місяць тому +3

    ഷുഗറിന് മരുന്ന് എന്ന് പറഞ്ഞു തുടങ്ങി ലോകത്തുള്ള കാര്യം മുഴുവൻ കറങ്ങിവന്നു,,

  • @user-iv5gk3jq4g
    @user-iv5gk3jq4g Місяць тому

    ക്യാരറ്റ് GI എത്ര

    • @gafoorna2552
      @gafoorna2552 Місяць тому

      പച്ചക്ക് കഴികാം വേവിച്ചാൽ gi കൂടുതൽ ആണ്

  • @abbasparappana115
    @abbasparappana115 Місяць тому +7

    0%അടങ്ങിയആഒറ്റ്ഫുഡ്എതാണ് അത പറ - മോളേ

  • @krishnankumar6559
    @krishnankumar6559 15 днів тому

    ഡോക്ടർ വളരെ

  • @gopalankn
    @gopalankn Місяць тому +4

    ഷുഗർ രോഗികളെ ചൂഷണം ചെയുന്ന കുറെ ആളുകൾ.

  • @pp-od2ht
    @pp-od2ht 28 днів тому

    Egg matram kazichl cheriya kuttikku polum vishappunu onnumvaavilya

  • @kunjumonpappachan7376
    @kunjumonpappachan7376 Місяць тому +1

    Epurikal varutha mirela varthanm