ശരീരത്തിൽ B 12 വൈറ്റമിൻ കുറയുന്നത് എങ്ങനെ സ്വയം തിരിച്ചറിയാം ? പ്രധാനപ്പെട്ട ഇൻഫർമേഷൻ

Поділитися
Вставка
  • Опубліковано 30 лип 2024
  • നമ്മുടെ ശരീരത്തിന് എപ്പോഴും ഉണ്ടാകുന്ന ക്ഷീണം, ഉന്മേഷ കുറവ്, കൈകാൽ കഴപ്പ്, തല വേദന , തല പെരുപ്പ്, ഓർമ്മക്കുറവ് തുടങ്ങിയ ഒരുപാട് ലക്ഷണങ്ങൾ ചിലപ്പോൾ നിങ്ങൾക്ക് ഈ പ്രധാനപ്പെട്ട വൈറ്റമിൻ ന്റെ കുറവ് കൊണ്ട് ഉണ്ടാകാം.. ശരീരത്തിൽ B 12 വൈറ്റമിൻ കുറയുന്നത് എങ്ങനെ സ്വയം തിരിച്ചറിയാം ? ഇത് പരിഹരിക്കാൻ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ.. ഷെയർ ചെയ്യുക .. ഒരുപാടുപേർക്ക് ഉപകാരപ്പെടും എന്നുറപ്പാണ്
    For Appointments Please Call 90 6161 5959

КОМЕНТАРІ • 1,2 тис.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 роки тому +151

    0:55 : ശരീരത്തിൽ B 12 വൈറ്റമിൻറെ പ്രവര്‍ത്തനം
    2:14 : B 12 വൈറ്റമിൻറെ കുറവ് ശരീരത്തിൽ എങ്ങനെ ബാധിക്കുന്നു?
    4:44 : ദഹനക്കേട് എങ്ങനെ കാരണമാകുന്നു?
    6:35 : പരിഹരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ?

  • @jessychacko2071
    @jessychacko2071 4 роки тому +183

    പാവങ്ങളുടെ doctor ന് ഒരു കോടി like തന്നു. സാർ സൂപ്പറട്ടോ

  • @venugopalan.ccheriyath7591
    @venugopalan.ccheriyath7591 4 роки тому +161

    എപ്പോഴും അങ്ങ് ഒരുപടി മുന്നിൽ തന്നെ

  • @hamdanhamdan9041
    @hamdanhamdan9041 4 роки тому +143

    ഈ പ്രശ്നങ്ങൾ കൊണ്ട് എന്തുചെയ്യണമെന്നറിയാതെ ഡോക്ടറെ കാണാൻ വേണ്ടി നിൽക്കുമ്പോഴാണ് സാറിന്റെ വീഡിയോ കാണാൻ കഴിഞ്ഞത്. വളരെ ഉപകാരം സാർ.

    • @usaibhausaibha2700
      @usaibhausaibha2700 4 роки тому +2

      Aano... anxiety undo

    • @user-abcdefgh989
      @user-abcdefgh989 4 роки тому +1

      Shefeek എനിക്കും ബ്രദർ

    • @ramlakakkat1996
      @ramlakakkat1996 4 роки тому +1

      Nahan

    • @SebeerAutocraft2024
      @SebeerAutocraft2024 4 роки тому +2

      മേലുവേദന സഹിക്കാൻ പറ്റാതെ ഇരിക്കുന്ന സമയത്താണ് ഞാനും ഈ വിഡിയോ കാണുന്നത്

    • @abhijijthm.3710
      @abhijijthm.3710 4 роки тому +1

      CORRECT TIME

  • @minigopakumar4650
    @minigopakumar4650 4 роки тому +17

    Thank you doctor 🙏എല്ലാവർക്കും വളരെ കൃത്യമായി മനസിലാകുന്ന രീതിയിൽ ആണ് കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്

  • @ValkannadibyBindu
    @ValkannadibyBindu 4 роки тому +15

    Very useful video. I watched all videos from this channel. All are very informative. Thanks.

  • @p.s5946
    @p.s5946 4 роки тому +162

    ഞാനും വന്നേ 😂.. സാർ ചെയ്യുന്ന എല്ലാ വീഡിയോ കളിൽ ഉള്ള അസുഖവും ഉണ്ടെന്ന് തോന്നുന്നത് എനിക്ക് മാത്രം ആണോ.. ഈ അസുഖം എനിക്കും ഫീൽ ചെയ്യാറുണ്ട്.. Thank u so much my dear sir 😍😍😍😘😘😘😘ദൈവം അനുഗ്രഹിക്കട്ടെ

    • @chinjupichinju2070
      @chinjupichinju2070 4 роки тому +8

      Alla nikum nd... heading kanumbo thanne njn chadi keri nokum... crct dr parayanathoke nik nd... 😭

    • @crystalzoommedia856
      @crystalzoommedia856 4 роки тому +3

      അതിനു panic ഡിസോർഡർ എന്നാണ് പറയുന്നത്

    • @p.s5946
      @p.s5946 4 роки тому

      @@crystalzoommedia856
      ആണോ..

    • @crystalzoommedia856
      @crystalzoommedia856 4 роки тому

      @@p.s5946 എനിക്കുമുണ്ട് ആ പ്രശ്നം

    • @priyanka8962
      @priyanka8962 4 роки тому

      Enikum thonnarund

  • @lathikaprasad5063
    @lathikaprasad5063 4 роки тому +4

    വളരെ ഫലപ്രദമായ ഈ അറിവ് തന്ന ഡോക്ടർക്കു ഒരുപാട് നന്ദി

  • @mollyjohnvarghese4315
    @mollyjohnvarghese4315 4 роки тому +1

    Dr Rajesh , Dr very informative video , Sir paranja mikkavarum ella prashnamvum enicku undu ,
    Njan diabetic pt aanu , metformin edukku , + IBS Undu .
    Ethu randum B12 deficiency undakumallo ?
    So couldyou please me the solution ? Tb B12 intestine absorb cheyyumo ? Waiting for your reply Dr .

  • @Trippletwinklestars-509
    @Trippletwinklestars-509 4 роки тому +15

    Doctor, regarding the kidney functioning what u talked about attracted me to subscribe.It was very benificial

  • @user-kr6gg1fe2u
    @user-kr6gg1fe2u 4 роки тому +34

    ലോകത്തുള്ള എല്ലാ വീഡിയോകളും കാണും പക്ഷെ ഒന്നും ചെയ്യില്ല എന്നെ പോലെ വേറെ ആരെങ്കിലും.... ണ്ടോ 🤭

  • @SebeerAutocraft2024
    @SebeerAutocraft2024 4 роки тому +2

    Dr, ഇതിനും നന്നായി ഒരു ഇൻഫർമേഷൻ ഇനി കിട്ടാനില്ല, വളരെ വളരെ നന്ദി

  • @ramachandrany9576
    @ramachandrany9576 4 роки тому +1

    Doctor, is Methylcobalamine better than Cyanocobalamin? Any side effects of Methylcobalamine? Is vertigo/ giddiness it's adv. effect? My Hb. value two months ago was below 12.

  • @simplelife5767
    @simplelife5767 3 роки тому +3

    Very thank you sir, u said it. My mom has the same problem. She has all above symptoms so we checked it and is very low, she fell into depression, I was about for a psychological treatment for her, but now waiting, tdy her doctor will see the reports and starts treatment, you are really knowledgeable person, whatever you said is absolutely true in her case. Sharing the video, many thanks again 🙏🙏🙏🙏

  • @samkuttycherian1900
    @samkuttycherian1900 4 роки тому +15

    Excellent Dr.

  • @Mdnvnkl
    @Mdnvnkl 4 роки тому +2

    Thank you Doctor, highly informative. I am facing it

  • @naushadmohammed1998
    @naushadmohammed1998 4 роки тому

    Very imortant information
    എനിക്ക് വളരെ ഉപയോഗപ്രദമായ video, thank you Dr

  • @ananthakrishnankartha8758
    @ananthakrishnankartha8758 4 роки тому +9

    The only channel worth subscribing

  • @shammusha9007
    @shammusha9007 4 роки тому +28

    ഞാൻ ഇന്ന് അനുഭവിക്കുന്നു ഏതൊക്കെ..താങ്ക്സ്👍👍😍😍😍👍😍😍✌️👍✌️👍✌️👍✌️👍✌️

  • @Jijijames100
    @Jijijames100 2 роки тому +1

    Millions of thanks Doctor, We are always thankful to God, because, your explanations are my encyclopedia for any health issues 🙏🏻

  • @pavanarajeev1096
    @pavanarajeev1096 4 роки тому

    Superb doc.🙏,eniyum etharathillulla arivukal pratheekshikkunnu,,thanks,,god bless u & family

  • @tvmsparrow9868
    @tvmsparrow9868 4 роки тому +51

    Thanku DR 🙏
    ഡോക്ടർ പറഞ്ഞ ഈ കാര്യങ്ങളെല്ലാം എനിക്കും എന്റെ കുടുംബത്തിനും വളരെ ഉപകാരം ഉള്ളതാണ്
    വീണ്ടും ഇതുപോലെയുള്ള വീഡിയോ ഞങ്ങൾ പ്രതീക്ഷിക്കുന്നു
    God bless you

  • @rajanaaromal6633
    @rajanaaromal6633 4 роки тому +5

    Dr. What's the name of the test for vitamin B12?

  • @saidhukumar3132
    @saidhukumar3132 3 роки тому +1

    വളരെ നന്ദി ഡോക്ടർ തങ്ങളുടെ വിലയേറിയ നിർദേശത്തിന്. എനിക്ക് ഈ അസുഖം ഉണ്ട്

  • @abhijijthm.3710
    @abhijijthm.3710 4 роки тому +1

    THANK YOU FOR THE VALUABLE INFORMATION DR.

  • @saifudheen9092
    @saifudheen9092 4 роки тому +84

    Dr പറഞ്ഞ ലക്ഷണങ്ങൾ എനിക്ക് feel ചെയ്യുന്നു...

    • @svmukesh188
      @svmukesh188 4 роки тому +15

      എനിക്കും ...പക്ഷെ വിശപ്പ് കുറവ് മാത്രം ഇല്ല

    • @gokult5940
      @gokult5940 2 роки тому

      Age എത്ര

    • @liya5485
      @liya5485 Рік тому

      @@svmukesh188 എനിക്കും അതെ വിശപ്പ് നല്ലോണം ഉണ്ട്

  • @brilliantthinkingshabu4604
    @brilliantthinkingshabu4604 4 роки тому +13

    Thank you ser
    ഞാനും ഈ ഒരു പ്രയാസം അനുഭവിക്കുന്ന ഒരു വ്യക്തിയാണ്

  • @vijayakumarm5170
    @vijayakumarm5170 3 роки тому

    Excellent explanation
    Super presentation
    Very informative
    Thank you so much Dr.

  • @rajjtech5692
    @rajjtech5692 4 роки тому +1

    എല്ലാവർക്കും ഇത് ആവശ്യം ആണ്. Thanks ഡോക്ടർ.

  • @AmalAmal-ry8gr
    @AmalAmal-ry8gr 3 роки тому +29

    ദീർഘായുസ് ഉണ്ടാവട്ടെ ആയുരാരോഗ്യ സൗഖ്യ മ് നേരുന്നു ♥️♥️

  • @ashrafp4486
    @ashrafp4486 4 роки тому +11

    വളെരെ ഇമ്പോര്ടന്റ്റ്‌യായ ഒരു അറിവ് ആണ് thanks ഡോക്ടർ

  • @kumarisasi4896
    @kumarisasi4896 4 роки тому

    Thank You Doctor❤❤❤ Ella Vedeoyum Arivinte Kazhchakalanu Oro Karyangalilum Doctor Orayiram Nandi🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏

  • @rumshi777rahim7
    @rumshi777rahim7 4 роки тому +1

    Thanks Dr.
    Excellent presentation sir.
    kindly do a video about Rheumatology Arthritis..

  • @bindusamuel4693
    @bindusamuel4693 4 роки тому +5

    Thank you Doctor for your valuable ,detailed and timely informations.

    • @afari8313
      @afari8313 3 роки тому

      Dr number onn kittumo

  • @SebeerAutocraft2024
    @SebeerAutocraft2024 4 роки тому +5

    അസുഖം വന്നിട്ട് മരുന്ന് കഴിക്കലല്ല അസുഖം വരാതെ നോക്കലാണ് എന്ന് കാരണങ്ങൾ മനസ്സിലാക്കി തരുന്ന dr ക്കു എന്റെ അഭിനന്ദനങ്ങൾ
    ഇനിയും ഇതുപോലെ നല്ല നല്ല അറിവുകൾ ലഭിക്കുവാൻ,
    dr, ക്ക് ആരോഗ്യവും ആയുസ്സും ഉണ്ടാകട്ടെ എന്ന് പടച്ചവനോട് പ്രാർത്ഥിക്കുന്നു..... 🥰🥰🥰🤲
    🤲🙏🙏

  • @suniljanardhanan8221
    @suniljanardhanan8221 4 роки тому

    Excellent doctor
    Thank for your kind advice

  • @princygeorge5629
    @princygeorge5629 4 роки тому +1

    Thanks Doctor for the valuable information...

  • @yasnafaizal4916
    @yasnafaizal4916 4 роки тому +21

    എനിക്കും ഇതൊക്കെ ഫീൽ ചെയ്യുന്നുണ്ട്. ഇപ്പോൾ dr കാണാൻ പോകാൻ പറ്റില്ലാലോ വീട്ടിലെ ഫുഡ്‌ എന്തൊക്കെ കഴിക്കാം ഇപ്പോൾ

  • @akshayaworld7307
    @akshayaworld7307 3 роки тому +4

    ഡോക്ടർ പറഞ്ഞ ഭൂരിഭാഗം ലക്ഷണങ്ങളും എനിക്കുണ്ട് എന്തായിരിക്കും എന്ന് പേടിച്ച് ഇരിക്കുമ്പോഴാ ഡോക്ടറുടെ വീഡിയോ കണ്ടത്ഇപ്പോൾ കുറച്ചു സമാധാനമായി

  • @beenamujeeb1843
    @beenamujeeb1843 3 роки тому +2

    അറിവിന്റെ നിറകുടം *പാവങ്ങളുടെ dr*നന്ദി *

  • @abdulnazarnazar1420
    @abdulnazarnazar1420 3 роки тому +1

    Dr. പ്രറഞ്ഞത് ശരിയാണ് ആയുസ്സും ആരോഗ്യവും തരട്ടെ

  • @butterflybutterflys9087
    @butterflybutterflys9087 4 роки тому +16

    സർ, ചോറ് പൂർണമായും ഒഴിവാക്കിക്കൊണ്ട് diet തുടങ്ങണമെന്ന് ആഗ്രഹിക്കുന്നു.അപ്പോൾ കഴിയ്ക്കുന്ന ആഹാരങ്ങൾക്കനുസരിച്ചു വൈറ്റമിൻ ന്റെ അളവിൽ വ്യത്യാസം ഉണ്ടാകുമല്ലോ. പൂർണ്ണമായും ഒഴിവാക്കേണ്ടത് ഏതൊക്കെ food ആണ്? കഴിയ്‌ക്കേണ്ടവ ഏതൊക്കെയാണ് സർ? ദയവായി പറയാമോ

    • @akashgh3402
      @akashgh3402 4 роки тому +4

      Fried Foods, Bakery Items,Colas, Junk Food, Packet Foods ഒഴിവാക്കണം , Vegetables , Fruits, Daily ഭക്ഷണത്തിൽ ഉൾപ്പെടുത്തണം ,ചിക്കൻ , മത്സ്യം കഴിക്കാം, red meet , മൈദ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുക ,ബദാം , Wallnut പോലുള്ള Nuts കഴിക്കാം ,രാവിലെ ഒരു നേരം മാത്രം അരി ആഹാരം കഴിക്കുക , regular ആയി Daily ഒരു 45 Minute വ്യായാമം ചെയ്യുക , ധാരാളം ശുദ്ധ ജലം കുടിക്കുക...

    • @kabeerkk3342
      @kabeerkk3342 4 роки тому +1

      എന്ത് കഴിച്ചാലും ഗ്യാസ് നിറയുകയാണ് അതിനെന്താ ഒരു പരിഹാരം

    • @munnabhai6364
      @munnabhai6364 4 роки тому +3

      @@kabeerkk3342 stowil .. കണക്ഷൻ കൊടുക്കു സിലിണ്ടർ ഗ്യാസ് ലാഭിക്കു

    • @rajiajith5208
      @rajiajith5208 4 роки тому

      @@kabeerkk3342 gas undakkunna bhakshangal kazhikkaruth

  • @shellyshelly82
    @shellyshelly82 4 роки тому +11

    നല്ല അറിവ് ഡോക്ടർ വളരെ നന്ദി

  • @SAANTHIPBHASKARANBHASKARAN
    @SAANTHIPBHASKARANBHASKARAN 11 місяців тому +1

    Dear Doctor I AM suffering from the same problems you have mentioned in the video , VERY good advice from your end THANK YOU FOR ALL THE HELP Namaste

  • @sudham5649
    @sudham5649 4 роки тому +1

    🤝 ഇത്രയും വിശദമായി പറഞ്ഞു തരുന്ന ഒരു ഡോക്ടർ വേറെയില്ല .

  • @simimanoj3302
    @simimanoj3302 4 роки тому +21

    സർ , ചെമ്പരത്തി പൂവിൻ്റെ ഗുണങ്ങളെക്കുറിച്ച് ഒരു video ചെയ്യാമോ

    • @user-kr6gg1fe2u
      @user-kr6gg1fe2u 4 роки тому +8

      മുല്ലപ്പൂവിന്റെയും റോസാപ്പൂവിന്റെയും വേണമെങ്കിൽ കോളാമ്പി പൂവിന്റെയും ഗുണങ്ങളെ കുറിച്ചും വീഡിയോ ആവാം

    • @pangolinsdreem689
      @pangolinsdreem689 4 роки тому +6

      ചെവിയിൽ വയ്ക്കുന്നത് നല്ലതാണ്

    • @usmanptkunjava3941
      @usmanptkunjava3941 4 роки тому +3

      Cheviyil vaiku

    • @baijumathew1943
      @baijumathew1943 4 роки тому +1

      ചെയാം..... ചെമ്പരത്തി വളരെ നല്ല പൂ ആണ്.... ദിവസവും രാവിലെ 2 ചെമ്പരത്തി പൂ എടുത്തു രണ്ടു ചെവിയിലും വെച്ച് കൊണ്ട് 2 റൗണ്ട് നിങ്ങളുടെ അടുത്ത ടൗണിൽ കൂടെ ഓടുക.... ഇങ്ങനെ ഒരാഴ്ച ചെയ്താൽ മതി നിങ്ങളുടെ എല്ലാ അസുഖവും മാറും

    • @user-kr6gg1fe2u
      @user-kr6gg1fe2u 4 роки тому +2

      Baiju Mathew 🤣🤣🤣🤣🤣

  • @beenalathif5871
    @beenalathif5871 4 роки тому +5

    Thank you sir🙏

  • @saleela.j.ssaleela.j.s6724
    @saleela.j.ssaleela.j.s6724 3 роки тому +1

    Thank you doctor, god bless you.

  • @Divyasebastian1004
    @Divyasebastian1004 4 роки тому

    Thank you so much for sharing your valuable information.

  • @user-qb7ix1nl1t
    @user-qb7ix1nl1t 4 роки тому +5

    വിറ്റാമിൻ വർധിക്കാൻ ഏത് ഭക്ഷണം നല്ലത്

  • @mallutraveler-bb4ld
    @mallutraveler-bb4ld 4 роки тому +21

    ഡോക്ടർ it മേഖലയിൽ വർക്ക്‌ ചെയ്യുന്നത് കൊണ്ടു വരുന്ന കൈ പത്തിയുടെ കുഴയുടെ വേദനയെ പറ്റി ഒരു വീഡിയോ ചെയ്താൽ ഉപകാരപ്രഥമാകുമായിരുന്നു

  • @mustafamohd849
    @mustafamohd849 4 роки тому +1

    ഡോക്ടറുടെ ഓരോ വീഡിയോയോയും ഒന്നിന് ഒന്ന് മെച്ചം good information doc.

  • @endayatragal1981
    @endayatragal1981 4 роки тому +1

    Thank you for sharing this valuable information. .

  • @thwahapk3271
    @thwahapk3271 4 роки тому +4

    സർ ഇതിൽ പറഞ എല്ലാ വിഷമവും ഉണ്ട് എനിക്കും

  • @TastyTasteBuds
    @TastyTasteBuds 4 роки тому +5

    Inspired by his talks.. started a youtube channel focussing mainly on healthy food....

  • @muhammedashrafetp6450
    @muhammedashrafetp6450 4 роки тому +1

    അപ്പോൾ ഇതായിരുന്നു യഥാർത്ഥ പ്രശ്നം, എനിക്ക് ഐബിഎസ് ഉണ്ട്, ഇത്രയും കാലം ഡോക്ടറെ കാണിച്ചു ആരും ഇതൊന്നും പറഞ്ഞു തന്നില്ലല്ലോ, നന്ദി, താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @muhsina.s727
    @muhsina.s727 4 роки тому +1

    Thanks you Dr for the information😊👍

  • @abhijithkrishna9758
    @abhijithkrishna9758 4 роки тому +10

    DOCTOR RE എനിക്ക് അസിഡിറ്റി നെഞ്ചിൽ എരിച്ചിൽ തുടങ്ങിയ പ്രശ്നം ഉണ്ട് ഒരു സെപ്പറേറ്റ വീഡിയോ ചെയ്യുവോ വയറു പ്രെശ്നം മാറാൻ please

  • @uma5976
    @uma5976 4 роки тому +6

    Doctor, can you please upload a video on tennis elbow?

  • @bijishasankar7647
    @bijishasankar7647 4 роки тому +2

    sir, you are great🙏
    God bless you always🙏

  • @arjunsarathy3660
    @arjunsarathy3660 4 роки тому +1

    Your knowledge is tremendous. Hats off

  • @DandelionShots
    @DandelionShots 4 роки тому +8

    first ..

  • @ratheeshputhupully7020
    @ratheeshputhupully7020 4 роки тому +5

    Dr എന്റെ ഇടത്തേ കാൽമുട്ട് കിടക്കുന്ന സമയത്ത് കഴിക്കുന്ന പോലെ അനുഭവപ്പെടുന്നു എന്ത് ചെയ്യണം

  • @smithac2779
    @smithac2779 3 роки тому

    ഒരു കോടി നന്ദി സർ ,സർ എത്ര ഭംഗിയോടെയാണ് ഞങ്ങൾക്ക് അറിവുകൾ പങ്കുവയ്ക്കുന്നത് ജഗദീശ്വരൻ്റ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @abbasmoosa4247
    @abbasmoosa4247 4 роки тому +2

    Thank You Sir,God Bless You

  • @suradharancr141
    @suradharancr141 4 роки тому +6

    Vitamin B12. കുറവ് കണ്ടു പിടിക്കാനുള്ള test ഏതാണെന്നു പറയാമോ?

    • @jkj1459
      @jkj1459 4 роки тому

      LAKSHANANGAL

    • @neenz47
      @neenz47 3 роки тому

      B12test undu

  • @TWEEN_TITANZ
    @TWEEN_TITANZ 4 роки тому +35

    അലർജി മൂലം ഉള്ള തുമ്മൽ മാറാൻ വേണ്ടി എന്തൊക്കെ ചെയ്യണം എന്നൊരു വീഡിയോ ഇട്ടാൽ നന്നായിരുന്നു

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +8

      check my video about sneezing

    • @HarisHaris-cn7fr
      @HarisHaris-cn7fr 4 роки тому

      @@DrRajeshKumarOfficial hi

    • @babunvarghese3978
      @babunvarghese3978 4 роки тому

      @@HarisHaris-cn7fr sneezing

    • @ziyanashammaltasham574
      @ziyanashammaltasham574 4 роки тому

      Yenikum venam

    • @shuhaibshuhaib278
      @shuhaibshuhaib278 4 роки тому

      ശബീല അലർജി എനിക്ക് മാറിയത് എങ്ങിനെ എന്നു ഞാൻ പറയാം വീട്ടിൽ മുരിങ്ങ മരം ഇണ്ടോ.അതിന്റ്ഇല എടുത്തു +9567400434.ഇത് എന്റെ നമ്പർ.പറഞ്ഞു തരാം

  • @gafoor4432
    @gafoor4432 2 роки тому +1

    Very informative..thanks Dr.

  • @navaneethmp3193
    @navaneethmp3193 3 роки тому +1

    Thanks for sharing your valuable time and knowledge with us

  • @Anaskmvly
    @Anaskmvly 4 роки тому +12

    എനിക്ക് എപ്പോഴും തല വേദനയും ക്ഷീണവും കാഴ്ച മങ്ങലും ഉണ്ട്. ഒന്നിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല. ഇതു b12 വിറ്റാമിന്റെ കുറവാണോ?

    • @shyju823
      @shyju823 4 роки тому +3

      ധാരളം വെള്ളം കുടിക്കു. ഒരുDr. കാണാനും മറക്കരുത്.

  • @vinodkumarc.k5429
    @vinodkumarc.k5429 4 роки тому +4

    സർ , വൈറ്റമിൻ ബി 12 ശരിയായ അളവിൽ ഉണ്ടോയെന്നറിയാനുള്ള ടെസ്റ്റ് ഏതാണ് .പറ്റുമെങ്കിൽ സാറു പറഞ്ഞ ലക്ഷണങ്ങൾ ഉള്ളവർക്ക് ടെസ്റ്റിനായി ലാബിനെ സമീപിക്കാമല്ലോ . നമ്മൾ ആവശ്യപ്പെടുന്നത് മിക്ക ഡോക്ടർമാർക്കും ഇഷ്ടപ്പെട്ടെന്ന് വരില്ല.

  • @sajujoseph5175
    @sajujoseph5175 Рік тому

    Thank you very much doctor. Very informative video. Thank you so much.

  • @ambikanjaya2727
    @ambikanjaya2727 4 роки тому

    Thank u dr for the valuable information .

  • @ardracpillai2911
    @ardracpillai2911 4 роки тому +3

    Dr, എന്റെ നാക്ക് മുഴുവൻ കറുത്ത നിറം പടരുന്നു, ഒരു solution പറയാമോ

  • @joelosteen9709
    @joelosteen9709 4 роки тому +5

    എന്നാ ഒരു സത്യം പറയട്ടെ
    എനിക്ക് ഒന്നും ഓർമ ഇല്ല

  • @athira.2024
    @athira.2024 4 роки тому +3

    Thank you doctor..
    Doctor ATPO ye patti oru video cheyyamo plzzz

  • @PKsimplynaadan
    @PKsimplynaadan 4 роки тому

    Thanku Doctor for the valuable information

  • @rajeevpandalam4131
    @rajeevpandalam4131 4 роки тому +3

    കുറേ നാളായി കാത്തിരുന്ന video, പലരും vitamin B12 Video ഇടുന്നുണ്ട്. എന്നാലും സാറിന്റെ vitamin B12 വിവരണമാണ് സത്യസന്ധമായത്. മറ്റുള്ളവർvitamin B12 Nonvegൽ മാത്രം എന്ന് പറയുമ്പോൾ സാർ അത് ഉള്ളത് veg foodലും ഉണ്ട് എന്ന് വ്യക്തമാക്കി തന്നത്, Veg ആഹാരം മാത്രം കഴിക്കുന്നവർക്ക് സന്തോഷ വാർത്ത തന്നെ

  • @muhdtv
    @muhdtv 4 роки тому +4

    മിൽമയുടെ തൈരിനെ കുറിച്ച്‌ ഡോക്ടറുടെ അഭിപ്രായം എന്താണ്‌. ഇതിൽ വൈറ്റമിൻ ബി 12 ഉണ്ടോ

  • @mollyjohnvarghese4315
    @mollyjohnvarghese4315 4 роки тому +1

    Good information Dr , God bless

  • @vincybabu7091
    @vincybabu7091 4 роки тому +2

    ഇതെല്ലാം ഞാൻ അനുഭവിക്കുന്ന പ്രശ്നങ്ങൾ.... 😱😱😱thankyou ഡോക്ടർ 🙏🙏🙏🙏

  • @mmd.701.mangalasseri4
    @mmd.701.mangalasseri4 4 роки тому +12

    Vitamin B12 കുറവുള്ള ഉള്ള 70 പേർ dislike അടിച്ചു😎

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +2

      hahaha they are my haters

    • @ajithams4208
      @ajithams4208 4 роки тому +2

      @@DrRajeshKumarOfficial No doctor.. maybe some people don't know how to use phone features ( like/dislike button). Think positive..👍

    • @shakeermaxima
      @shakeermaxima 4 роки тому

      @@ajithams4208 true

  • @rangithamkp7793
    @rangithamkp7793 3 роки тому

    🙏🏾 Thank you sir ! 👍👍👍Very every Helpful !

  • @vijayakumari2997
    @vijayakumari2997 Рік тому +1

    പറയാൻ വാക്കുകളില്ല!!!
    നന്ദി നന്ദി 🙏🙏

  • @itsme..6006
    @itsme..6006 4 роки тому +6

    ഇടക്ക് ഇടക്ക് പുണ്ണ് ഉണ്ടാകുന്നു b12 കോംപ്ലക്സ് കഴിച്ചാലും മാറില്ല...... ഗ്യാസ് ആണോ ഇതിനു കാരണം

    • @Mamumomu
      @Mamumomu 4 роки тому

      Evide

    • @jkj1459
      @jkj1459 4 роки тому

      @@Mamumomu MOUTH ULCER OBVIOUSLY .

    • @jkj1459
      @jkj1459 4 роки тому

      URAKKAMILLAYMA, DAHANAKURAVU, ORU KAARANAMAANU. MUTTA KAZHYKKUNNADU KURAKKUGA, ATHUPOLE HOT DOG POLULLA BHAKSHANAM AVOID . NIGHT DUTY CHEYYUNNA JOLY ANEKILUM INGANE UNDAAGUM .

  • @NOUFALVISIONWD
    @NOUFALVISIONWD 4 роки тому +13

    B 12 വർധിപ്പിക്കാൻ ഗുളികകൾ ഉണ്ടാകുമോ?

  • @gigimolsurendran3023
    @gigimolsurendran3023 4 роки тому

    Very good information doctor. Thank you

  • @sandravs8913
    @sandravs8913 4 роки тому +1

    Thanks for the valuable information sir 😊

  • @azadillath5549
    @azadillath5549 4 роки тому +7

    Dr അമിതമായി വിയർക്കുന്നത് എന്തു കൊണ്ടാണ്

  • @Mekhamalhar123
    @Mekhamalhar123 4 роки тому +1

    Doctor...Contigental viral infections നെ കുറിച്ചു vedio cheyyamo?🙏

  • @smithalakshmi.s1094
    @smithalakshmi.s1094 4 роки тому +2

    Tks docter your valuable information. I have all symptoms yhat u saif. I am following homeo medicines.. want can i do. Iam following almost tjese foods. 🤔🤔🤔🙏

  • @premalathasaju7597
    @premalathasaju7597 Рік тому

    Very very informative. Thank you Doctor. 😊

  • @anil2197
    @anil2197 4 роки тому +1

    Thanks for such vital information..

  • @diyaandashuslittleworld1378
    @diyaandashuslittleworld1378 4 роки тому

    Thankyou dr, ithil paranjittulla preshnagal enikmund

  • @nishashibu9884
    @nishashibu9884 4 роки тому

    Dr. Ente molke (15yrs) B12 kooduthal ane. Atinulla karanam onne parayamo? Egane ate control cheyan pattunne? Sir please can you give me the reply. ..

  • @nitheeshganesan3525
    @nitheeshganesan3525 4 роки тому

    Thank you for your valuable information 🙏

  • @christeena2990
    @christeena2990 4 роки тому +1

    Thank you for your valuable information

  • @sabisurendran8238
    @sabisurendran8238 4 роки тому

    Dr.ayimothakam thudarchayayi vellathil ettu thilpichu kudikunnathil anthelum kuzhapam Ondo.oru pinch mathrame edarullu pls reply tharane sir

  • @sherlybaiju7602
    @sherlybaiju7602 4 роки тому +1

    Thank you Dr.

  • @selineraphael3259
    @selineraphael3259 4 роки тому

    Good information Doctor Thank you somuch