ശരീരത്തില്‍ കാത്സ്യവും വിടമിന്‍ ഡി യും കുറവ് ലക്ഷണങ്ങള്‍ പരിഹാരം /Dr Manoj Johnson

Поділитися
Вставка
  • Опубліковано 9 лис 2020
  • Baiju's Vlogs Contact Number +917034800905 ശരീരത്തില്‍ കാത്സ്യവും വിടമിന്‍ ഡി യും കുറവ് ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങള്‍ പരിഹാരം @Baiju N Nair
  • Навчання та стиль

КОМЕНТАРІ • 1,7 тис.

  • @mattgamixmatgamix7114
    @mattgamixmatgamix7114 3 роки тому +134

    ജാഡ ഒട്ടും ഇല്ലാത്ത ഡോക്ടർ എത്ര സിംപിൾ ആയി പറഞ്ഞു മനസ്സലാക്കി തരുന്നത് വളരെ നന്ദി സാർ.

    • @valsalapp1818
      @valsalapp1818 3 роки тому +7

      Athra nannayittanu doctor parayunnathu orayiram Nanni dotor

    • @aflanourin9586
      @aflanourin9586 2 роки тому

      @@valsalapp1818 qa

  • @jilnajobin3955
    @jilnajobin3955 3 роки тому +204

    വളരെ നല്ല doctor. ഇതുപോലെ കാര്യങ്ങൾ പറഞ്ഞു തരുന്ന doctor മാർ കുറവാണ്. ചില doctors നമ്മളെ കേൾക്കാൻ പോലും കൂട്ടാക്കില്ല. അതിനു മുൻപേ മരുന്ന് കുറിച്ച് കഴിയും.

  • @srlisieuxtherese8903
    @srlisieuxtherese8903 2 роки тому +10

    അനുദിന ജീവിതത്തിന് ഒത്തിരി ഉപകാരപ്രദമായ അറിവുകൾ പറഞ്ഞു തരുന്ന ഡോക്ടറിന് ഒത്തിരി നന്ദി.

  • @lathajose9533
    @lathajose9533 Рік тому +10

    Dr ഞാൻ താങ്കളുടെ മിക്കവാറും വീഡിയോ കാണാറുണ്ട് വളരെ ചുരുങ്ങിയ സമയം കൊണ്ട് എത്ര യേറെ അറിവുകളാണ് മനസിലാക്കി തന്നത് ആത്മാർത്ഥമായ വിവരണത്തിന് നന്ദി. അതുപോലെ വളരെ ലളിതമായി രോഗത്തെ കുറിച്ചും ചികിത്സാ രീതിയും വിവരിച്ചു തരുന്നു, കൂടാതെ ആരോഗ്യ പരമായ നല്ല അറിവുകൾ കിട്ടി ഡോക്ടറുടെ എല്ലവീഡിയോ കളും ആളുകൾക്ക് ഒരുപാട് ഉപകാരപ്രതമാണ് ഒരുപാട് നന്ദി

  • @ANANDKUMAR-hv7hd
    @ANANDKUMAR-hv7hd 3 роки тому +16

    ഒരു കാര്യത്തിന് ഇങ്ങനെ connected ആയി ആരും പറഞ്ഞു തരാറില്ല....Dr...Thankyou.....💓

  • @simonjacob3662
    @simonjacob3662 3 роки тому +8

    വളരെ പ്രയോജനകരമായ ഒരു അറിവ് നന്ദി ഡോക്ടർ

  • @alphonsachacko2729
    @alphonsachacko2729 2 роки тому +4

    വളരെ ലളിതമായ ശൈയി ലിയിൽ ഓരോ കാര്യങ്ങളും പറഞ്ഞു തരുമ്പോൾ മനസിലാക്കാൻ കഴിയുന്നു.പലതും ഭക്ഷണ രീതിയിലും പലതത്തിലും ക്രിമികരിക്കാൻ കഴിയുന്നു. Thanku Dr

  • @ananthanarayankr4871
    @ananthanarayankr4871 3 роки тому +10

    Superb explanation by Dr. Baiju. Very simple and very easy to understand his way of explanation. Thankyou Dr.

  • @jalajas5448
    @jalajas5448 3 роки тому +10

    Thanks Doctor. I am having brittled nail, joint pain, low BP, less heartbeat , disc problem. Now I am taking calcium and vitamin. D .

  • @shamlathimoor4534
    @shamlathimoor4534 2 роки тому +6

    സാറില്ലാതെ ദിവസങ്ങളില്ലാ എന്ത് നല്ല മനുഷ്യൻ Thank - You

  • @nopblpm4836
    @nopblpm4836 Рік тому +1

    Manoj doctar എല്ലാം നല്ലവിധത്തിൽ പറഞ്ഞു തരുന്നു...അഭിനന്ദനങ്ങൾ.....മറ്റു ഡോക്ടർമാരും ഇത് പോലെ പറഞാൽ ഉപകാരപ്പെടും....രോഗ ലക്ഷണങ്ങളും പറയണം അതോടൊപ്പം ഇത് ഘട്ടമായലും ഉള്ള ചികിത്സയും പറഞ്ഞു തരണം.....

  • @vidyasuresh6802
    @vidyasuresh6802 3 роки тому +21

    Thank you Dr, നിങ്ങളുടെ പ്രസൻ്റേഷൻ വളരെ ഉപകാരപ്രദം ആണ്.

  • @gracemichael4119
    @gracemichael4119 3 роки тому +5

    Very informative talk. Thank you very much.

  • @theklathomas1574
    @theklathomas1574 2 роки тому +4

    Thank you Doctor.For the valuable information.May GOD BLESS you and your family Abundantly

  • @sheelalekshmi3223
    @sheelalekshmi3223 3 роки тому +53

    Thank you Dr
    എന്നെ പോലുള്ള വീട്ടമ്മ മാർക്ക്‌ വളരെ ഉപകാര പ്രെ ത മായ താണ്

  • @pushpamclare657
    @pushpamclare657 2 роки тому +8

    I appreciate your keen sense of observation in daily life andthanks for sharing

  • @anilasunny1708
    @anilasunny1708 2 роки тому +6

    Thanks Dr. വളരെ വ്യക്തവും ലളിതവുമായി കാര്യങ്ങൾ പറഞ്ഞു 👍💓

  • @pushpalatham3269
    @pushpalatham3269 2 роки тому +16

    നമ്മുടെ പ്രശ്നങ്ങൾ അറിയാൻ ഒരു dr. അടുത്ത് പോയാൽ പോലും ഇത്ര വിവരങ്ങൾ കിട്ടില്ല. താങ്ക്സ് dr.

  • @sr.melanicj3271
    @sr.melanicj3271 3 роки тому +4

    Thanks Doctor for your explanation. Profited much.

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +7

    ഡോക്ടറുടെ എല്ലാ വീഡിയോകളും വളരെ നല്ലതാണ്.ആളുകൾക്ക് ഒരുപാട് ഉപകാരപ്രദം ആണ്👍🏻😊

  • @pandagaming987
    @pandagaming987 3 роки тому +5

    Sir paranja deficiency ellam e ikkumundu. Thank u for ur valuable points.

  • @nejumarahim3979
    @nejumarahim3979 2 роки тому +5

    Such a terrific video We are truly blessed to hear this informative talk

  • @praisearun6730
    @praisearun6730 3 роки тому +5

    Thank you for your good advices.I like baijus vlog.

  • @neenap2215
    @neenap2215 3 роки тому +10

    Thank you doctor, വളരെ വ്യക്തമായും ലളിതമായും കാര്യങ്ങൾ വിശദീകരിച്ചു തന്നു

  • @radhapanicker5968
    @radhapanicker5968 3 роки тому +5

    Really very useful to every one ,Thank you Dr.

  • @musthafarym574
    @musthafarym574 2 роки тому +6

    എത്രയെത്ര കാര്യങ്ങളാണ് relate cheyyan പറ്റുന്നത് ❗️u r a genuine best doctor😍

  • @celinacelina6929
    @celinacelina6929 2 роки тому +3

    Thanks for this info...God bless you always and may you reach heights to serve with humanity

  • @ishrathkm3701
    @ishrathkm3701 3 роки тому +4

    Thank u doctor.simple presentation&informative

  • @brotherskvbrother2700
    @brotherskvbrother2700 3 роки тому +18

    Appapo oro udaharanam kittum
    Vellam undayit karym illa glass venam . I like ur presentation 🙂🙂

  • @thomasantony8514
    @thomasantony8514 3 роки тому +9

    Enikavashyamayathelam sir parayunnund. Thankyou so much sir. Iam suffering from vitamin d3 problems

  • @rukhiyack3808
    @rukhiyack3808 3 роки тому

    വളരെ ഉപകാരമുള്ള വീഡിയോയാണിത്, ഞാനും കാത്സ്യം ഗുളിക കഴിക്കലായിരുന്നു. എല്ലാം പറഞ്ഞു തന്നതിൽ ഒരു പാട് നന്ദിയുണ്ട് ഡോക്ടർ

  • @BabuBabu-wf6nh
    @BabuBabu-wf6nh 3 роки тому +1

    Thank u ഡോക്ടറെ daily ലൈഫിൽ ഓർക്കാത്തതും ശ്രദ്ധിക്കാൻ വിട്ടു പോകുന്നതുമായ ഒത്തിരി കാര്യങ്ങൾ കൂടെ ഇരുന്നു പറഞ്ഞു തരുന്നത് പോലെ വിശദമാക്കിയതിനു ഒത്തിരി സ്നേഹത്തോടെ

  • @mubasmuhammed442
    @mubasmuhammed442 2 роки тому +22

    Dr പുലിയാണ് വെറുംപുലിഅല്ല നല്ല പുള്ളിപുലിയാണ് ഒരുപാട് നന്ദി കാര്യങ്ങൾവിശദമായി സംസാരിച്ചതിന് ❤🌹

  • @sajinaharis4043
    @sajinaharis4043 3 роки тому +36

    simple ആയി വളരേ detailed ആയി മനസ്സാക്കി തന്നുthank u Dr.

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt 2 роки тому +2

    എത്രയേറെ അറിവുകളാണ് ചുരുങ്ങിയ സമയം കൊണ്ട് Doctor മനസ്സിലാക്കി തന്നത്..ആത്മാർത്ഥമായ വിവരണത്തിന് ഒരുപാട് നന്ദി... 🙏

  • @susanmathew739
    @susanmathew739 2 роки тому +1

    Advices shared are beneficial for children and adults. Thank you doctor

  • @johnythomas9898
    @johnythomas9898 2 роки тому +9

    സാർ താങ്കളെ പോലുള്ളവർ ആണ് യഥാർത്ത Dr മാർ ദൈവം അനുഗ്രഹിക്കട്ടെ .

  • @anuaravind5939
    @anuaravind5939 3 роки тому +3

    Very informative,thank you

  • @sajiktm
    @sajiktm 3 роки тому +9

    You suppose add a presentation about vitamin D deficiency in pregnant women , it is very important to educate the pregnant women, because it leads to a lot of physical and mental problems among the newborns.

  • @kannandev9959
    @kannandev9959 3 роки тому +18

    ഒരുപാട് നന്ദി ഉണ്ട് സാർ ഇത് വളരെ നല്ല ചാനൽ ആണ് താങ്ക് യു 🙏🙏

  • @girijamohan3339
    @girijamohan3339 2 роки тому +5

    Thank u Dr. For a clear advice.

  • @binduomanakuttan1617
    @binduomanakuttan1617 3 роки тому +21

    വിശദമായി സർ പറഞ്ഞു തരുന്നു. താങ്ക് യൂ

  • @ushathampi5695
    @ushathampi5695 3 роки тому +2

    എല്ലാവര്ക്കും മനസിലാകുന്ന രീതിയിൽ ഏറ്റവും സിമ്പിൾ ആയി പറയുന്നു താങ്ക്സ് ഡോക്ടർ 🙏🏻

  • @smithamohanv7573
    @smithamohanv7573 2 роки тому +6

    Dr, can u please suggest the name of vitamin D supplement and magnesium

  • @anithanarayan1299
    @anithanarayan1299 3 роки тому +3

    Thankyu sir.Nalla vivaranam.🙏🙏🙏

  • @sujathalakshmi4928
    @sujathalakshmi4928 3 роки тому +9

    Thank you so much doctor,sadaranakarku manasilakuna reeethiyil presentation superb

  • @sunithasivakumar1545
    @sunithasivakumar1545 3 роки тому +1

    Very informative video. Thanks Dr for valuable tips.

  • @mrprabhakar9638
    @mrprabhakar9638 2 роки тому +1

    Hai, Doctor! very useful information-thanks a lot!

  • @sanjaysanjay4098
    @sanjaysanjay4098 3 роки тому +8

    OK ..thanks !! ini muthal ssradhikkam vitamin D & calcium !!!

  • @abuttyabutty770
    @abuttyabutty770 3 роки тому +21

    വളരെ നല്ല നിർദേശങ്ങുൾ വളരെ ഉപയോഗപ്രദമായി

  • @capt.mansoortp
    @capt.mansoortp 3 роки тому +2

    Thank u for the valuable information Dr.

  • @ayshababu4500
    @ayshababu4500 2 роки тому +1

    Thanks for the detailed information Doctor.anikum edanu kanunnad,aake pain pinne masilpidutham

  • @shikharaveendran9561
    @shikharaveendran9561 3 роки тому +3

    Thank you Doctor for your great information

  • @vijitimes1570
    @vijitimes1570 3 роки тому +11

    Eniku 40 vàyasundu calcium kuravanu eniku daily calcium vitamin d tablet kazhikomo sir please tablet name ayaku sir please

  • @princyliju8306
    @princyliju8306 3 роки тому +2

    Very useful information.. Thank you doctor 🙏

  • @georgesamuel1365
    @georgesamuel1365 3 роки тому +4

    Thank you Dr: Byju ur vedio is very helpful to everyone,it helped me in kitchens utensils,vitamin d food and supplements. I am so interested to see your vedio may God bless you.

  • @rajisasidharan7829
    @rajisasidharan7829 3 роки тому +4

    Thanks for your valuable information. It is very helpful . I have become addict to it. Please keep on informing us all this infomative tips. God bless u Doctor

  • @saidaal6541
    @saidaal6541 3 роки тому +10

    ഞാൻ കാൽസ്യം, വിറ്റാമിൻ D ടാബ്ലറ്റ് കഴിക്കുന്നുണ്ട്. ഇതുവരെ അറിയാത്ത എല്ലാ കാര്യങ്ങളും വളരെ സിമ്പിൾ ആയി പറഞ്ഞുതന്ന ഡോക്ടർക്ക് 🙏

    • @gokult5940
      @gokult5940 2 роки тому

      എത്ര age ആയി

  • @omanakuttan4790
    @omanakuttan4790 3 роки тому

    വളരെ ലളിതമായി ആർക്കും മനസ്സിലാവുന്ന രീതിയിൽ ഉദാഹരണം സഹിതം ഒരു ഉറ്റ സുഹൃത്ത്‌ മുന്നിലിരുന്നു നമ്മോട് പറയുംപോലെ തോന്നി. ഞാനും ഇതുപോലെ കഴുത്തുമുതൽ ഇടതു കൈ വിരലുകൾ വരെ വേദനയുള്ള ഒരാളാണ്. ഡോക്ടറുടെ പറച്ചിൽ കേട്ടപ്പോൾത്തന്നെ പകുതി അസുഖം മാറി. വളരെയധികം നന്ദി.

  • @mythrivishwasdorugade167
    @mythrivishwasdorugade167 3 роки тому +1

    Dr. you are really cool and great.... good information thank you so much...🙏

  • @valsanair1817
    @valsanair1817 2 роки тому +3

    Thank you Doctor. Very usefull informations and advice.

  • @oruyamandanfishfarms
    @oruyamandanfishfarms 3 роки тому +5

    എനിക്കും ഈ പ്രശ്നങ്ങൾ തന്നെയാണ് ഒത്തിരി നന്ദി ഇത്ര നന്നായി പറഞ്ഞു തന്നതിന്🙏🙏

  • @lissythomas1688
    @lissythomas1688 2 роки тому +1

    Iam over 60 years old lady .I have severe pain in every joints ,stiff ness ,muscle pain, anemia ie severe iron deficiency. Moreover I have stomach ulcer also. Many times I faced Gastro endoscopy ,iron infusion .These matters done before Corona. Now my problem is that I've sudden head imbalance just for some moment ,calcium ,vitamin D deficiency. Iam bulky lady. Severe back pain ,every joints are in '(minus) stage .Sir,in this situation what a re the precautions and food that I take. My partner and I only are now. My children are not with us. Now we have no chance to go for a treatment first, because of this epidemic. Please help me by you r suggestions. Thank you sir. More over I take tablets for ulcer for about 8 years. At 2007 onwards I have duodenal ulcer. I continue my three year s back medicine now also. Now I am very tired.

  • @sivadasd2238
    @sivadasd2238 Рік тому +2

    വളരെ നല്ല അറിവുകൾ സമ്മാനിക്കുന്ന അങ്ങേക്ക് എല്ലാവിധ ആശംസകൾ നേരുന്നു 🙏🙏🙏

  • @SunFlower-md7ho
    @SunFlower-md7ho 3 роки тому +6

    Thank you Doctor 🙏

  • @rekhasukumaran4378
    @rekhasukumaran4378 2 роки тому +3

    Thank you so much Sir for your informative talk....👌🙏

  • @sunuelizabeth1296
    @sunuelizabeth1296 3 роки тому +1

    Worth watching . Beautiful presentation Dr.

  • @jothia685
    @jothia685 2 роки тому +1

    Thankyou very much doctor വളരെ വിലപ്പെട്ട അറിവുകൾ ആണ് മനസ്സിലാക്കി തന്നത്

  • @lovelysinha3123
    @lovelysinha3123 3 роки тому +9

    Very useful 👌and very simple explanation doc. I am suffering from hair fall and after listening to ur msg, I m going to do my blood tests which u mentioned in ur hairfall secession. Thank uou so much for ur valuable msg.

  • @jiscraft2862
    @jiscraft2862 3 роки тому +23

    വളരെ ആവശ്യകരമായ അറിവ് നൽകിയതിന് നന്ദി 😊

    • @sugathav6347
      @sugathav6347 3 роки тому +1

      വളരെ അധികം അറിവ് കാൽസ്യം + വിറ്റാമിൻ Dയെ കുറിച്ച് പറഞ്ഞ് തന്നതിന് നന്ദി. ഞാനൊരു അൾസർ രോഗിയാണ്. എനിക്ക് വായിൽ പുണ്ണ് വരാറുണ്ട്.

    • @yesodadevi4704
      @yesodadevi4704 3 роки тому +1

      Good information

  • @roopan1521
    @roopan1521 2 роки тому +2

    Dr.. I am having gall stone problem and pain also and nodules in the throat having homeo medicine...will you please suggest me the suitable method for relief

  • @appu2232
    @appu2232 3 роки тому +2

    ഒരുപാട് നന്ദി ഡോക്ടർ,

  • @taucanamzn4268
    @taucanamzn4268 3 роки тому +5

    Thank you doctor ❤️

  • @anp7997
    @anp7997 3 роки тому +6

    Big fan of you
    Excellent presentation
    Simple language
    Explanation very simple
    Lots of love and respect
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sarasapremraj9980
    @sarasapremraj9980 2 роки тому

    Super information.thanks.dr .nerittukandal rogiyude asukam pettannumarum.nallasabshanashyli.god bless you Dr.

  • @jessyjames9636
    @jessyjames9636 2 роки тому +1

    നല്ല അവതരണം ഡോക്ടർ സർ.... നന്ദി

  • @leelantom7358
    @leelantom7358 3 роки тому +4

    From where will we get the omega3 fatiacid tab sir?

  • @bin15428
    @bin15428 3 роки тому +14

    Hello doctor , enikku vitamin D deficiency Undu (16.4 ),5000 IU capsule daily kazhikkunundu , ithinte koode thanne cod liver oil kazhikkamo ? Please reply

  • @rpkworld4533
    @rpkworld4533 3 роки тому +1

    Very useful.Thanks Doctor

  • @alicegeorge4692
    @alicegeorge4692 3 роки тому +2

    Sir, super valuable explanation

  • @jayashreepradeep5009
    @jayashreepradeep5009 3 роки тому +4

    Too good ur selected topics. These r really the areas of concern. But when we approach a doctor they prescribe too many medicine but problem will not get solved

  • @shabeerali663
    @shabeerali663 3 роки тому +31

    Dr അവതരണം സൂപ്പർ എന്റ കിളി പോയി👍

  • @suneethamanikandan9
    @suneethamanikandan9 3 роки тому +2

    thank you doctor...very informative...

  • @ajithateachermusicme9679
    @ajithateachermusicme9679 3 роки тому

    സീരിയസ് രോഗത്തെക്കുറിച്ച് ആണെങ്കിൽ പോലും.. അൽപ്പം നർമ്മം കലർന്ന.. ഡോക്ടറുടെ സംഭാഷണശൈലി... അപാരം തന്നെ!!!! ഒട്ടും ഗൗരവം ഇല്ലാതെ... ചിരിയോടു കൂടി.. ഗൗരവ തരമായ അറിവുകൾ പറഞ്ഞു തരുമ്പോൾ... ആരും കേട്ടിരുന്നു പോകും... അത്രയ്ക്കും ഹൃദ്യമാണ് ഡോക്ടറുടെ അവതരണശൈലി.. അഭിനന്ദനങ്ങൾ ഡോക്ടർ!!!!

  • @geethasuresh8535
    @geethasuresh8535 3 роки тому +10

    Thanks for the detailed information. God bless u Doctor😍

  • @KNSAgroPvtLtd
    @KNSAgroPvtLtd 3 роки тому +15

    Really helpful, thank you.

  • @hemambikam8471
    @hemambikam8471 2 роки тому

    ആരോഗ്യ പരമായി നല്ല അറിവുകൾ കിട്ടി. വളരെ നന്ദി സോക്ടർ 🙏🙏🙏🙏

  • @joshilashm1230
    @joshilashm1230 3 роки тому +1

    Kindly tell how to improve memory power and concentration it was very good. Thanks.

  • @indirasasidharan406
    @indirasasidharan406 3 роки тому +6

    Thank you so much Doctor Sir for detailed sharing about deficiency of calcium & Vit D.

  • @seena8623
    @seena8623 3 роки тому +4

    വളരെ ഉപകാരപ്രദം ഡോക്ടർ വളരെയേറെ നന്ദി

  • @pushpalatham3269
    @pushpalatham3269 2 роки тому

    Dr.രുടെ ക്ലാസ്സ്‌ കേട്ട് കേട്ടു ഒരുവിധം doubts എല്ലാം clear ആയി. താങ്ക്സ് dr. You are realy a human being

  • @kumaryv.c8260
    @kumaryv.c8260 3 роки тому +2

    Thank you doctor for your valuable informations...

  • @joopresents7740
    @joopresents7740 3 роки тому +6

    Dr:Manoj Johnson..super speech...👍❤️

  • @ashrafashrsf9898
    @ashrafashrsf9898 3 роки тому +3

    മനസ്സിൽ ആവുന്ന വിദതിൽ അവതരിപ്പിച്ചദിൽ വളരെ നന്നീ 🌹

  • @annietharayil6671
    @annietharayil6671 2 роки тому +1

    Very useful message. God bless you doctor.

  • @saseendrankv724
    @saseendrankv724 Рік тому

    Thankyou Dr നല്ല അറിവുകൾ പകർന്നു നൽകിയ തിന്,
    Dr പറഞ്ഞ പല പ്രശ്നങ്ങൾ എനിക്ക് ഉണ്ട്, ഓർമ കുറവ് main , പിന്നെ നട് വേ ദന , ഷോൾഡർ വേദന അനുഭവപ്പെടാം അപ്പോ അർജൻ്റ് ഒരു dr കാണണം tq u

  • @lekshmidevisr8843
    @lekshmidevisr8843 3 роки тому +12

    നല്ല അറിവ് തന്ന ഡോക്ടർ ക്ക്‌ നന്ദി 🙏🙏🙏🙏

    • @lathaichandran2487
      @lathaichandran2487 2 роки тому

      ഹോ Dr എത്ര കൃത്യമായി Dr എന്റെ രോഗ വിവരങ്ങൾ പറയുന്നു 🙏🏾🙏🏾🙏🏾🙏🏾. രാത്രി ഉറക്കം ഇല്ല. മസിൽ കയറുന്നു.അതി ഭയങ്കര വേദന. വിരലിന്റെ അറ്റം മരവിപ്പും ഉണ്ട്. എന്താണ് ഇതിനു ഒരു മെഡിസിൻ sir 🙏🏾🙏🏾🙏🏾

  • @deepavinod1401
    @deepavinod1401 3 роки тому +9

    Migraine നെ കുറിച്ച് video ചെയ്യാമോ Sir please🌹

  • @jhssAShyamCB
    @jhssAShyamCB 3 роки тому

    Thank you Dr. Ellavarkum use fullaya information