ശ്രേയാ ഘോഷലിനു ശേഷം മലയാളത്തിൽ ഇത്ര ശബ്‌ദ മാധുര്യം ഉള്ള ഒരു ഗായികയെ കാണുന്നത് .ഇതാദ്യം .. നിത്യ പാടുന്നത് കേട്ടാൽ ഒരു മാലാഖക്കും കണ്ണടക്കാൻ കഴിയില്ല.. 💝 ഹൃദയത്തിൽ പതിഞ്ഞ സ്വരം
ബാക്ക്ഗ്രൗണ്ട് ഒന്നും വേണ്ട.. ക്രൂശിൽ കണ്ടു എന്ന ഗാനം നിത്യയുടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നു.. എന്നെങ്കിലും സാധിക്കും എന്ന് പ്രതീക്ഷയോടെ നിത്യയുടെ ശബ്ദത്തിന്റെ ഒരു ആരാധകൻ
എന്റെ കുട്ടികാലത്തു ഞായറാഴ്ച രാവിലെ പള്ളിയിൽ കേൾക്കുന്ന പാട്ട്. ഇതു കേട്ടാണ് ഞായറാഴ്ച പള്ളിയിൽ പോകാൻ തയാറാകുന്നത്. ചേച്ചി നല്ലത് പോലെ പാടി. ആ പഴയ ഓർമകളിലേക്ക് എന്നെ കുട്ടികൊണ്ട് പോയി
Nithya.... you are a great singer. I had much more expectation about your singing carrier as I know you 10 years before from MES. wish you a happy and bright future.
My teacher said there is evolution for everything which fits completely in nithya mammen looks like rai lakshmi and sings like shreya goshal what a nice voice 😎
ഹൃദ്യം, മനോഹരം. നല്ല expression - നോടെ നിത്യ വശ്യമായി പാടി. ഈ ഗാനം സുജാത പാടിയതും കേട്ടു . അതും ഹൃദ്യമാണ്. പക്ഷേ,സുജാത പാടിയതിൽ നിന്നും രണ്ടു മനോഹര stanza ie: 1. 'നീല നിലാവല നീളുന്ന ഷാരോൺ താഴ് വര തന്നിലെ പനിനീർപ്പൂവേ...' 2. ' ജോർദാൻ നദിക്കരെ നിന്നണയും പൂന്തേൻ മണമുള്ള കുഞ്ഞിക്കാറ്റേ...' എന്തുകൊണ്ടാണ് ,നിത്യ പടിയതിൽ നിന്നും ഒഴിവാക്കിയത്? അതും കൂടി നിത്യയുടെ mesmerizing voice ൽ കേട്ടേങ്കിലെന്നാശിച്ചുപോയി. അത്ര മനോഹരവും ഹൃദ്യവുമായാണ് നിത്യപാടുന്നത്. മലയാളത്തിലെ, ശ്രേയക്ക് അഭിനന്ദനങ്ങൾ. രൂപഭംഗികൊണ്ടും, ആലാപനശൈലിയിലും, മധുര സ്വരത്താലും നിത്യ, ശ്രേയയെ ഓർമ്മിപ്പിക്കുന്നു.
Hi Nithya Just heard Soofi song and browsed about you. Very beautifully sung. Even this song, it made me flown to 80's my childhood days. If you would like to do more songs like this, I request you to remake - Vaa va yesunadha sung by K.S Chithra.
Ms. Nithya, there are no words to describe your singing, be it this song or your film debut. Singing a lot, is surely a strainful exercise. But, for listeners it's a free treat, definitely. Being a greedy listener, would be greatly looking forward, for a number of melodious covers(atleast) from golden 80's till the modern 2020's. It's a humble request and expect these on your UA-cam Channel. I'm subscribing now, and await your upcoming surprises on this channel. I forsee a million subscriber channel or more, and request you, make strident efforts towards this. Which I'm sure you will not discard. Thank you again for your sweet melodies and pray for your well-being. Biju Varghese
Heyyy How beautiful is your song, like an angel's song, and with soooooo beautiful expressions, with beautiful voice. You are very much blessed to sing this song. But I have a sincere complaint against you dear singer "Why you stopped with one line..??!?! Why didn't you sing the complete song?" Am soooooooooooooo sad that I couldn't hear this song from you, with the complete lines.
ഇ കുട്ടിയുടെ മുഖം കാണുമ്പോൾ തന്നെ..... മനസ്സിന് ഒരു സുഖം.... song... വേറെ level...
എടാ ജുക്കാ....നിന്റെ ചാട്ടം എനിക്ക് മനസിലാവുന്നുണ്ട് 🤣🤣
@@rahulmattathil3622 😍😍😄😄
Rai Lakshmi യെ പോലെ...
Alelum kanan kolavuna penpilare kanumbol ചിലവന്മാർക് ഒരു ഇളക്കം ഉണ്ട് 😂
മനസിലാവുന്നുണ്ട് ഒരു മനസിന്റെ സുഖം
ശ്രേയാ ഘോഷലിനു ശേഷം മലയാളത്തിൽ ഇത്ര ശബ്‌ദ മാധുര്യം ഉള്ള ഒരു ഗായികയെ കാണുന്നത് .ഇതാദ്യം ..
നിത്യ പാടുന്നത് കേട്ടാൽ ഒരു മാലാഖക്കും കണ്ണടക്കാൻ കഴിയില്ല..
💝 ഹൃദയത്തിൽ പതിഞ്ഞ സ്വരം
ബാക്ക്ഗ്രൗണ്ട് ഒന്നും വേണ്ട..
ക്രൂശിൽ കണ്ടു എന്ന ഗാനം നിത്യയുടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നു..
എന്നെങ്കിലും സാധിക്കും എന്ന് പ്രതീക്ഷയോടെ നിത്യയുടെ ശബ്ദത്തിന്റെ ഒരു ആരാധകൻ
ശരിയാ എന്ത് കഷ്ടപെട്ടാ പാടുന്നതു
Ethu Shreya ghoshal....nithya is far better than Shreya for malayalam
ഓരോരുത്തർക്കും അവരുടേതായിട്ടുള്ള ഇഷ്ടങ്ങളും അഭിപ്രായങ്ങളും ആണ് . വ്യക്തിയോടല്ല അവരുടെ ശബ്ദത്തോടും അവരുടെ കഴിവിനോടുമാണ് ഇഷ്ടം തോന്നിയത്.
@@naveenkvarghese ❤️
നിത്യാ... വളരെ നന്നായിട്ടുണ്ട് 👌👌 ഉയരങ്ങളിൽ എത്തട്ടെ 🌹 👍
എന്തൊരു വോയ്സ് ആണ് പൊന്നെ....addicted.....
Shreya ghoshal of kerala.... Waiting for more devotional songs
Nithya... ഇന്ന് പെസഹ തിരുനാൾ 4വർഷം മുൻപ് പാടിയ ഈ സോങ് തന്റെ വോയ്‌സിൽ കേൾക്കാൻ പറ്റിയതിൽ ഒത്തിരി സന്തോഷം....
വാതിൽക്കൽ ഒരു വെള്ളരി പ്രാവ് വന്ന് ഹിമ മഴയായ് പെയ്ത ഒരു ഫീലിംഗ്
😍😍😍
Who here believes Jesus loves us. 😀
malagha padiyathu pole undu...
waiting for more songs.
nic comment
Yes...
Bhoomiyilekku oru malakha vannu padiyathinu thanks.
Hai
Nithya mammen
She is so blessed with her sweet voice & a talented Angel from heaven above...
സൂപ്പർ പാട്ട്.ആണ് .സൂപ്പർ ശബ്ദം എനിക്കു ഒത്തിരി ഇഷ്ടം ഉള്ള ഒരു സോങ് ആണ്
എല്ലാ നല്ല പാട്ടുകൾക്ക് പിന്നിലും അത് നന്നായി മിക്സ് ചെയ്യുന്ന ഒരു ഓഡിയോ എഞ്ചിനീയർ കാണും.... സൂപ്പർ മിക്സിങ്...
Beautiful singing!!!! Soft voice!!!! Nice to hear it!!!! Keep it up!!!!! Take care and God bless you Abundance.
Well done without losing its glory and charisma. God bless
Angelic voice Nithya.....God bless!
Nithya sister I'm your big big fan from Arunachal Pradesh...luv u sister
Nee himamazhayayi song padiyathu e pullikkariyanu,sang very well ,oru sherya goshal touch unde
Of course Correct aanu paranjathu
Beautiful song..my 5 year old son sleeps everyday hearing this song..
Cheruppathil ammayude veetinaduthulla kappelayilninnu kettittulla paattu.. pakshe varikal ariyathathu kondu enthu search cheyyanamennu ariyillayirunnu...
Christian devotional songs kure thiranjenkilum kandilla...
Pakshe youtubil innu njan thirayathe thanne kandethi...😊
എന്റെ കുട്ടികാലത്തു ഞായറാഴ്ച രാവിലെ പള്ളിയിൽ കേൾക്കുന്ന പാട്ട്. ഇതു കേട്ടാണ് ഞായറാഴ്ച പള്ളിയിൽ പോകാൻ തയാറാകുന്നത്. ചേച്ചി നല്ലത് പോലെ പാടി. ആ പഴയ ഓർമകളിലേക്ക് എന്നെ കുട്ടികൊണ്ട് പോയി
Who is watching this beautiful song in 2020🙏🙏🙏😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀
Me
Me
Eee
@@krishnakripa264 to
🙋🙋
Wonderful singing!
Superb gesture!
Thank you
What a voice Oh God!!!God bless sizz❤️❤️❤️❤️
Dear Nithya your voice is heavenly. Not a day passes by without hearing Nee Himamazhayayi. Thank you. And God bless
Nithya, You are beautiful like mother Mary and you are blessed with a heavenly music.❤️🙏
Unni sherikkum Pirannaal Feel... goosebumps... Thanku Nithya for ur amazing voice
Nithia mole ninne dheivam Anugrahikate
Such a great song and magical voice😊👍
കുട്ടി പൊളിച്ചു. ഈ പാട്ടു പാട്ടു കേൾക്കുമ്പോൾ വൈക്കോലിൽ കിടന്നു ചിരിക്കുന്ന ഉണ്ണീശോയുടെ മുഖം മനസ്സിൽ തെളിയുന്നു ❤❤
She has a long way to go...wishing you all good luck & success...
Vocally you have a great tone and really good control on the high notes, a great overall performance.
Nk ketyolaanente maalaghayile actress ne pole eplum thonnum...
Ee paat all Tym fav ... Xmas 🎶💓
Really blessed singer. No words to explain. Combination of beauty and talent.
അടിപൊളി സൂപ്പർ ആയി പാടുന്നു നൈസ് Voice👌👌👌👌👌👌👌👌❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥😍😍😍😍😍😍😍🥰🥰🥰🥰🥰🥰☺️☺️☺️☺️☺️☺️☺️☺️☺️
Unique voice,well done. All the best for your bright future ahead
Nithya.... you are a great singer. I had much more expectation about your singing carrier as I know you 10 years before from MES. wish you a happy and bright future.
True
Parjathu thettitiyilla
Dona Rose yes
Angane thanne sambhavichu..🥰
Yess😍
Really great voice it takes me to a Christmas Eve....god bless you
ua-cam.com/video/fIcZxxfv0N4/v-deo.html
Video Version of Kaval malakhamare 👆😇
My teacher said there is evolution for everything which fits completely in nithya mammen looks like rai lakshmi and sings like shreya goshal what a nice voice 😎
She also looks likes Amal dulquer Salman🥰
Very sweet👍. God bless you, 🙏🙏🙏🙏🙏🙏🙏
Beautiful Nithya !
Adipoli sound ❤❤nalla feel❤❤big fan🥰🥰
Kaaval malaghamare kannadakkaruthe
Thazheyi pulthottilil raajarajan mayaghunnu- (2)
Kaavalmalaghamare…
Unni uraghu unni uraghu unni uraghuraghu
Thaliranna ponmeni novume
Kulirarnna vaikolin thottilalle- (2)
Sughasukshupthi pakarneeduvan thooval kidakkayorukku- (2)
Kaaval….
Unni uraghu unni uraghu unni uraghuraghu
Neela nilavala neelunna shalom
Thaazhvara thannile panineer poove- (2)
Thenthulumbum ethalukalal naadhanu shaiyayorukku- (2)
Kaaval….
Unni uraghu unni uraghu unni uraghuraghu
Yordhan nadikkare ninnanayum
Poonthen manamulla kunjikkatte- (2)
Pulki unarthalle naadhanuraghatte
Parishudha rathriyalle- (2)
Kaaval….
BEST AND AN EXCELLENT TRY GO AHEAD ! BRAVO !🙏🏽👌❤
Nithyaaaa 👏👏👏👏👌🏼 lovely voice
ഗാനം ആലപിക്കുമ്പോൾ വികൃതമാവാത്ത മുഖം. ഈ ഗായിക നമുക്ക് മുതൽക്കൂട്ടാണ്.
Supperrr❤️❤️❤️❤️❤️ Nithyaaa chechii👌👌👌👌
ഹൃദ്യം, മനോഹരം.
നല്ല expression - നോടെ നിത്യ വശ്യമായി പാടി.
ഈ ഗാനം സുജാത പാടിയതും കേട്ടു .
അതും ഹൃദ്യമാണ്.
പക്ഷേ,സുജാത പാടിയതിൽ നിന്നും രണ്ടു മനോഹര stanza
ie:
1. 'നീല നിലാവല നീളുന്ന ഷാരോൺ താഴ് വര തന്നിലെ പനിനീർപ്പൂവേ...'
2. ' ജോർദാൻ നദിക്കരെ നിന്നണയും പൂന്തേൻ മണമുള്ള കുഞ്ഞിക്കാറ്റേ...'
എന്തുകൊണ്ടാണ് ,നിത്യ പടിയതിൽ നിന്നും ഒഴിവാക്കിയത്?
അതും കൂടി നിത്യയുടെ mesmerizing voice ൽ കേട്ടേങ്കിലെന്നാശിച്ചുപോയി.
അത്ര മനോഹരവും ഹൃദ്യവുമായാണ് നിത്യപാടുന്നത്. മലയാളത്തിലെ, ശ്രേയക്ക് അഭിനന്ദനങ്ങൾ. രൂപഭംഗികൊണ്ടും, ആലാപനശൈലിയിലും, മധുര സ്വരത്താലും നിത്യ, ശ്രേയയെ ഓർമ്മിപ്പിക്കുന്നു.
Angel voice. ...Nithya
Vaathikkalu vellaripravu 👏👏👏👏👏👍❤❤❤❤❤❤
മനോഹരമായ സൂപ്പർ ഗാനം
Amazing voice🥰🤩😘💕
superrrrrrr singing and cute voicee
o my god.. such a wonderful voice....
Original ട്രാക്കിൽ ആയിരുന്നെങ്കിൽ no1 ആയേനെ
പാടിയത് സൂപ്പർ
God bless you
ഈ പാട്ട് 2021 കാണുന്ന ഞാൻ ❤❤❤
മനോഹരം 🙏 💐💐
Ente mutheee......junior shreya
Awesome voice praise the lord
ഉണ്ണി ഉറങ്ങു എന്ന് പറയുന്നിടത്തു കേൾക്കുന്നവരെ പോലും ഉറക്കി കളയുന്ന ശബ്ദമാധുര്യം.
Awesome render ❤️❤️❤️❤️👌👌
സത്യം..
Loving song....she sing very well.....jesus bless u....
Super song and your voice too good 😘😘
Super chechi 😍😍
Well done chechi 👍😘👍 l like it what a beautiful song god bless you chechi 👍😘😘😁😉
Nittiya l really love. Njan ellam deavasam ee pattuu kattumm dutty ku pokumm mubuu. 2020 mutail
ഈ ശബ്ദം എത്ര മനോഹരം ❤❤❤❤
Hi Nithya
Just heard Soofi song and browsed about you. Very beautifully sung. Even this song, it made me flown to 80's my childhood days.
If you would like to do more songs like this, I request you to remake - Vaa va yesunadha sung by K.S Chithra.
Really it was awesome and mind blowing. U have a bright future...go ahead sister 😘😘😘😘😘😘
What a song and amazingly sung
*God blessed voice....👌❤️🙏*
sujatha chechi kazhinjaa ee paattu nannayi paadikkelkknath ee penkutti paadiyappozhanu
കാവൽ മാലാഖമാരെ 💖🎶🎵
Great singer.. Wish you all the very best for your future
Ente vaavaye urakaan ee song play cheyunath.. ee song kett ane urangunath.. he love this song
Fentastic.... Excellent 🙏🌷🌷🌷
Beautiful, fabulous and mesmerizing
Chechy adipolli song .
Swaram 👌👌👌
Wat a voice.....addicted.....
Her voice is Heavenly. Pray' for you.
ua-cam.com/video/fIcZxxfv0N4/v-deo.html
Video Version of Kaval malakhamare 👆😇
Really Blessed Voice...
Ms. Nithya, there are no words to describe your singing, be it this song or your film debut. Singing a lot, is surely a strainful exercise. But, for listeners it's a free treat, definitely. Being a greedy listener, would be greatly looking forward, for a number of melodious covers(atleast) from golden 80's till the modern 2020's. It's a humble request and expect these on your UA-cam Channel. I'm subscribing now, and await your upcoming surprises on this channel. I forsee a million subscriber channel or more, and request you, make strident efforts towards this. Which I'm sure you will not discard.
Thank you again for your sweet melodies and pray for your well-being.
Biju Varghese
Super molutty.sweet.voice ummmma
Amazing voice..super
Good
Nithya enthoru voice àanu ... 💖💖💖
Hey Nithya it's been so good to hearing you
Who is watching this beautiful song in 2023 😀
Gift of G⭐️d Sweet voice. ❤️
Good one...superb to hear"Unni urang".
Oh wow! My favorite song
Heyyy
How beautiful is your song, like an angel's song, and with soooooo beautiful expressions, with beautiful voice.
You are very much blessed to sing this song.
But I have a sincere complaint against you dear singer
"Why you stopped with one line..??!?!
Why didn't you sing the complete song?"
Am soooooooooooooo sad that I couldn't hear this song from you, with the complete lines.
2.07 is outstanding
Really nice
Nithyaaaa super voice ya lots of love
Nice.Kudos Nithya
Woww... awesome voice.... 👏👏
You look so beautiful 😍😍😍
Beautiful song....Nice voice...
🌟God bless U🙏🏻💐Divine siñgiñg🌟
Nithya look like actress vimala Raman..super..voice
Heavenly singing🥰
2023 March , revisiting...
Mesmerizing voice👌👍💐
It is sweet to hear as Malayalam sweet film song