In 1950 to 60 she sings as in imitable p Leela then change as mighty janaki Amma and sweet suseelamma then she singing like a nightingale as we called chitra and know tshe sings the soft sweet Nithya keep singing my malayali pennae
ഒരു വെള്ളരിപ്രാവാണ് ഇവിടെ എത്തിച്ചത്☺️ crystal clear voice😍😍 ആ emotion ഈ കാലഘട്ടത്തിലേക്ക് ശ്രദ്ധയോടെ എടുത്തുവെച്ചതുപോലെയുണ്ട്😍😍😍 ഒരു കുഞ്ഞു കാര്യം, ചിലയിടത്ത് 'ര' മാറി 'റ' ആയി പോയപോലെ🤔 സ'ര'യു നദിയായ് 'രാ'ഗോന്മാദം..
ലാസ്റ്റ് ആ portion 😊😊 "ശ്രുതി chernnnu മൗനം അതു നിൻ മന്ദഹാസമായ്..... പ്രിയ തോഴി......... എന്നിട്ട് ഉളള ആ smile & നടത്തം vallatha ഫീൽ 😊😊😊😊.. ആ കുറച്ചു nerathekkulla time ആണ് ശരിക്കും പാട്ടിൻ്റെ total effect mindil re create ആവുന്നത്.. അപാര voice verry cool.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏☺️☺️☺️☺️☺️
മഞ്ജുചേച്ചിയോട് വല്ലാത്ത ഇഷ്ടം തോന്നിയ... സല്ലാപം എന്ന സിനിമയിലെ മരണമില്ലാത്ത ഗാനം നമ്മുക്ക് മുന്നിൽ വീണ്ടും എത്തിച്ച നിങ്ങൾക്കിരിക്കട്ടെ.... ഇന്നത്തെ ബിഗ് സല്യൂട്ട് ❣️❣️❣️
2024 ൽ 🖤കേൾക്കുന്നവർ🎧 ഉണ്ടോ??
Yes.❤
ഇനിയും കേട്ടെന്നിരിക്കും ❤❤
Und
Yes. Or. No🎉
Ys
മലയാളികളുടെ ശ്രേയ ഘോഷാൽ.... അപാര ശബ്ദം... ദൈവാനുഗ്രഹം ഈ സ്വരം
You are right 👉!!! 😊
No malayalikalude Nithya athu mathi
@@രാജാവ്-ഠ3മ atanne 😊
2022dec12...
നമ്മുടെ സ്വന്തം നിത്യ. അതുമതി. ഒഴുകിവരുന്നതാണോ തഴുകി വരുന്ന തായാണോ നിത്യയുടെ voice. അത്ഭുതം
When she started that line "ponnil kulichu.. " jst melted on it😍 loved it...
😇
Exactly 🙄✌️🍁🦋♥️ akku
True.. I was about to comment the same..
Those days of teenage love ❤ 💕
Yesss
കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല... ഒരു രക്ഷയുമില്ല...Epic..❤️
Correct
Sthym..❤️
പിന്നെ.......
Sharya
Athe shariyanu
ഈ കുട്ടിക്ക് അവാർഡ് കിട്ടിയതിനോട് ചേർന്നാണ് ഈ കവർ കേൾക്കാൻ ഇടയായത്. അതി മനോഹരം. കുട്ടിയുടെ മുഖവും, ശബ്ദവും ആലാപനവും.
കുയിൽ നാദം.. അതു ഇതാണ് 💗💗🥰
എന്തിന് വേറൊരു സൂര്യോദയം ഈ ക്യൂട്ട് വോയിസിൽ കേൾക്കാൻ ഒരു പാട് ആശയുണ്ട്.
സുന്ദരമായ മുഖം പോലെ തന്നെ ആയിരുന്നു ഈ മനോഹരമായ പാട്ടും അടിപൊളി ആയിട്ടുണ്ട് സൂപ്പർ
അടിപൊളി .. ShreyaGhoshal നെ ഇഷ്ട്ടപ്പെടും പോലെ നിത്യ യും ഇഷ്ട പെടുന്നൂ❤️🌹..
Superb 👌🏻
Ishtamenn vechaal?
@@anooppskumar3224 🙄🙄
ഇവർ തമ്മിൽ എന്താ ബന്ധം?
@@anooppskumar3224 😂
Shreya ghoshal vere range aan. 👌
ഒറിജിനലിന്റെ ഫീൽ ഇല്ലങ്കിലും ആ വോയിസ് ❤ മോളിവുഡിന്റെ ശ്രേയ ഘോഷൽ ❤❤
Original pinne vere level alle.
@@karaoke8230 അതേ mwole
ഒറിജിനൽ ഒരു വികാരമാണ് സഹോ.
Original aa feel onn vere thannaya
ചന്ദ്രിക ഇനിയും ഇനിയും പൊന്നിൽ കുളിച്ചുനിൽക്കട്ടെ.. മനോഹരമായ ആലാപനം.. God bless you🙏
ഹൃദ്യത്തിൽ അലിഞ്ഞു ചേർന്നു പോയ voice👌😍
എന്റമ്മോ!! എന്ത് രസം ആണ് ആ സൗണ്ട്!! പറയാതിരിക്കാൻ വയ്യ!! ❤❤❤❤
Mone sound oru rekshayum illa njan ella dhivasavum kelkum ith. Feel💝 onnum parayanilla
A humble request...
നീ പാതി നാൻ പാതി കണ്ണേ എന്നൊരു പഴയ തമിഴ് പാട്ട് ഗാനഗന്ധർവ്വൻ യേശുദാസ് പാടിയ ആ പാട്ട് നിത്യ ഒന്ന് പാടണം
Nithya. Mammen. Vlog.song. ponel.... Super. And. Beautiful. Hai ❤🎉🎉🎉🎉🎉🎉🎉 .🎉
talented singer 🥰 today also i heard vaathikallu vellaripraavu song ❣ what a lovely voice u have.. god bless you chechi..
Thank you 😍
@@nithyamammen309 So Happy 😍😍
Oru rakshayumilla veendum veendum kelkuvan thonnunnu
മലയാളികളുടെ സ്വന്തം ശ്രേയ ഘോഷാൽ ... അതിമനോഹരം..💝
Sreya ghoshal alla nithya menon aanu
@@donajose1151 Nithya Mammen...
In 1950 to 60 she sings as in imitable p Leela then change as mighty janaki Amma and sweet suseelamma then she singing like a nightingale as we called chitra and know tshe sings the soft sweet Nithya keep singing my malayali pennae
Iam punjabi Christian .. I don't know malyalm .. but I listened .. amazing voice
she sings a lot of christian songs but this is a movie song . she is an upcoming playback singer.
Y christian🙄🙄🙄🙄🙄
So you are Christian...
ഇതൊക്കെയാണ് കവർ സോങ്ങ്...! വേറൊരെണ്ണം ഉണ്ട് കവർ എന്നും ജാം എന്നും പറഞ്ഞേച്ചും....നടക്കുന്നുണ്ട്...! the Grt arYa...
പാട്ടും നിത്യയും നിത്യയുടെ ചിരിയും അതിമനോഹരം!!!
Akaleyo Nee Malayalam Cover Song Shejin... Kettu nokku. Ishtapedathae irikkilla. Ishtapettal Comment him
Addcted voice❤️❤️❤️❤️❤️
Hatsoff to orchestra team 🙏🙏🙏
Vere level......😘😘😘😘
എത്ര കേട്ടിട്ടും മതിയാവയുന്നില്ല.
Simply beautiful ☺️
👌👌👌👌Tremendous flow,Sweet Melody .A great performer Congrats🎉🎉🎉🎉👌🌹🌹👌❤️❤️😍😍😍😍😍
ഒരു വെള്ളരിപ്രാവാണ് ഇവിടെ എത്തിച്ചത്☺️ crystal clear voice😍😍 ആ emotion ഈ കാലഘട്ടത്തിലേക്ക് ശ്രദ്ധയോടെ എടുത്തുവെച്ചതുപോലെയുണ്ട്😍😍😍 ഒരു കുഞ്ഞു കാര്യം, ചിലയിടത്ത് 'ര' മാറി 'റ' ആയി പോയപോലെ🤔 സ'ര'യു നദിയായ് 'രാ'ഗോന്മാദം..
2022ൽ വീണ്ടും വന്നു... ഒരിക്കൽ കൂടി കേട്ടു. ഇനിയും വരും.
Oru rakshayumilla kettittum kettittum mathiyaaakunnilla.
Enthoru feel
What a blessed voice
angu polichu alle
ലാസ്റ്റ് ആ portion 😊😊 "ശ്രുതി chernnnu മൗനം അതു നിൻ മന്ദഹാസമായ്..... പ്രിയ തോഴി......... എന്നിട്ട് ഉളള ആ smile & നടത്തം vallatha ഫീൽ 😊😊😊😊.. ആ കുറച്ചു nerathekkulla time ആണ് ശരിക്കും പാട്ടിൻ്റെ total effect mindil re create ആവുന്നത്.. അപാര voice verry cool.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏☺️☺️☺️☺️☺️
എത്ര പ്രാവശ്യം കേട്ട് എന്ന് എനിക്ക് തന്നെ അറിയില്ല💝💝💝💝💝💝💝💝💝💝💝💝💝💝💝💝💖💖💖💖💖💖💖💖💖💖💖💖💖💖💖
Vallatha oru feeling thanne
സിവിനും,അനൂപേട്ടനും,നിത്യയും.അടിപൊളി ആയിട്ടുണ്ട് സൂപ്പർ
Ente paattum support cheyyumo pls
@@divyapk2000 ഏതാണ് പാട്ട്
@@jaisonpthomas5965 channel El und ishttayal support 😊
ഇതാണ് കവർ❤️
എന്റെ കുട്ടി😍😍😍😍
വളരെ നന്നായിട്ടുണ്ട് veree onnum തന്നെ പറയാൻ ഇല്ല 👍👍👍👍👍👍👍👍🤗🤗🤗🤗🤗🤗🥰🥰🥰🥰🥰🥰🥰
എന്റമ്മോ.... എജ്ജാതി... എന്നാ ഫീൽ ആണന്നേ..
2:48 thottu.... pookal pookum tharunam.... Athile last ending pole thoniyathu ennik matram annoo... 🤔🤔🤔🤔🤔🤔🤔😶😶😶😶😶😶
Nthayalum poli ayyit ond... Adipoli...
Alla. Me to🤭
എനിക്കും 😉
😆
Me 2
Even I thought maybe gonna start with pookal pookum. 😃
গানটা আমার কাছে অসাধারণ লেগেছে
Chechi ente status itha enth shbdama chechi valare manoharam alinjupovukaya ithukelkkumbol💝💝💝
Super soing super 💓🎼💓🎼💓🎼💓🎼💓🎻👌👌👌
അതു നിൻ മന്ദഹാസമായ് പ്രിയ തോഴി....😍😍😍😍
மிகவும் மதுரமான இப்பாட்டுக்கு நான் பித்தனாகிவிட்டேன்.
അടിപൊളി ശബ്ദം ഒരു രക്ഷയുമില്ല എത്ര കേട്ടിട്ടും മതിവരുന്നില്ല ❤️❤️❤️❤️
Angane vijaricha polenne idhehathinu kitti ❤️
2023 il ith kelkunna arenkilum undo..... othiri ishtaa e gayikaye😘😘😘😍😍❤❤❤❤❤
Superb n Fantastic🌹🌹🌹🌹🎉🎉🎉🎉💐💐💐❤️❤️🙏🙏
Ufff..... oru rakshayilla.... super... awesome... 💖💖💖💖💖💖💖💖💖💖💖💖💖💖💖
മഞ്ജുചേച്ചിയോട് വല്ലാത്ത ഇഷ്ടം തോന്നിയ... സല്ലാപം എന്ന സിനിമയിലെ മരണമില്ലാത്ത ഗാനം നമ്മുക്ക് മുന്നിൽ വീണ്ടും എത്തിച്ച നിങ്ങൾക്കിരിക്കട്ടെ.... ഇന്നത്തെ ബിഗ് സല്യൂട്ട് ❣️❣️❣️
Great work... ചെറിയ ഒരു തിരുത്ത്
01:42
'പുതുമഴ പോലെ പെയ്തുലഞ്ഞു' അല്ല 'പുതുമഴ പോലെ പെയ്തലിഞ്ഞു ഞാൻ'
❤❤
Yes
യെസ്
Exactly ... feel changed bcoz of it
Correct 👍👌well observed
ഒബ്സെർവഷൻ സിംഹമേ 🙏🙏🙏
Excellent voice
I'm Tamilnadu.But iam fond of this and listening regularly
നല്ല മനോഹരമായ ഗാനം ❤
Omg I’m addicted to your voice ❤️❤️God bless
👍
Njan ee song aadyamai ketath starmagicil gamenidail anna padumbozan. Appo vallathoru feel thonni😍😍😍ippo nithya kodi padiyappol hoo poli song❤❤❤❤❤❤❤❤❤
Ente ponneeeee.... Oru rakshe illa... ❤️❤️❤️
Anoopetooo...ninga endhaa flute kondokeee.. eniku vayyaaa.. polichuu
ആലാപനം അതിമനോഹരം!! ഇതിനൊക്കെ dislike അടിക്കുന്നവർക്ക് ചെവിക്കു കാര്യമായ എന്തോ പ്രശ്നമുണ്ട്..
Original version kettal mathi Appo manasilakum Enthe konde dislike
Nee kooduthal undakanda ith ninne polullavar mathre ingane parayu
@@abhinav5370 ente soukaryam
Really outstanding performance. All the best Nithya 👏👏👏💐💐💐
My goodness Anoop. You're just the ultimate artiste....what doesn't he do...plays keyboard, flute, sings...wow!!
അതുനിൻ മന്ദഹാസമായ് പ്രിയ തോഴി 🥰
Athanu
👌🏽👌🏽👌🏽👌🏽 Nithya mammen
ഒരു രക്ഷ ഇല്ല സൂപ്പർ 😍😍😍😍😍ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു 😍
johnson master malayalathinte theeranashtam...........a real tribute, enthaaa sukham kelkan...hats off
എന്റമ്മോ എന്താ ഫീൽ.....😍😍😍😍😍🙏🙏🙏🙏
Superr etgra ketttittum mathi varunnillaaaaa super singing.... Adipoli cgechiii💞💞💞💞😍😍😍😍😍
Classics of ജോൺസൻ മാസ്റ്റർ 🥰❤️
Beginning enikk vallathe ishtamaayi
1:20
22 പൊട്ടന്മാരുടെ ചെവി ശരിയാക്കി കൊടുക്കാൻ ഞാൻ മുന്നിട്ടു ഇറങ്ങുന്നതാണ്...
45
58
I dislike for camera
85 now........
Mass reply👌
❤️ antha parayendath chechiii 🌹
കാതിനു കുളിർമ്മയേകുന്ന ആലാപനം... ❤️
എന്തോ ഈ ഒരു പാട്ട് കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ തന്നെയാണ് ❤️👌❤️
Ende ponne...ijathii....powli sanamm👌🏻👌🏻
Listening continiously for 3yr
Avasanathe humming Vannappol shankuvinte pookkal pookkum cover humming pole thonniyath enikk mathramano 😀❤️
Exactly👍
Randu songum ore ragathil ullayaanu bro...athukondaanu avar ath add cheythath
Adu comment cheyaan vannapo dhe kidakkunu comment😝😜
avarde youtube chanel or songs list nthelm undo??
Same😊
അതെ,ഞാൻ വീണ്ടും തെറ്റിധരിച്ചു ശ്രേയഘോഷൽ ആണെന്ന് 😍but its keralaz shreya goshal...❤Nithya mammen❤
Uff wt a feel 😍... Goosebumps " Athu ninn mandhahasamayi " 💫💫💫😍
Adhyam thammil kandu.... Its feel 🥹
You are truly blessed, your voice is a gift from God
I have never heard a more pristine voice.
Ethra pravashyam kettunn ariyilla....
No words... Fab job by simon chettan anoopettan and chechii..❤️❤️❤️
vaakukalku atheethamanu ee cover song. singerum orchestrayum ellam mind blowing😍😍😘😘😘😘
എന്ത് മനോഹരമായ ആലാപനമാണ് ശ്രീരാഗിന്റെ. സ്വത സിദ്ധമായ ഒരു സൗന്ദര്യം ശ്രീയുടെ ശബ്ദത്തിനുണ്ട്. ഒരുപാട് ഉയരങ്ങളിൽ എത്തും ശ്രീരാഗ്, ആശംസകൾ.. 👏🏻👏🏻👌🏻💕😍
വളരെ നന്നായിട്ടുണ്ട് എന്നു പറഞ്ഞാൽ കുറഞ്ഞു പോകും എന്നറിയാം എങ്കിലും നിത്യാ 👌👌👌..
2022 lum kelkkunnu... Blessed🙏
Ijjadhiiii feeelll chechiiiiii....loved itttt😙😙😙😙😙😙
yes yes yes so nice wow lovely
Wowww
Adipoli aayittund...👌👌👌👌 But .. Ee song Chithra chechii padunnath kelkumbol vere oru feel aanu..🥰🥰🥰
പാട്ട്സൂപ്പർ 🔥🔥♥️ നല്ല ഒരു നടിയും ആയി വരും
Nithya very very beautiful singing
Chechii❤️👌👌 sivin chettaa❤️❤️ anoop chettaa❤️❤️
Eh ganam headset il kelkumbol ohhh enna feel anne😍😍
Very beautiful Nithya chechyy... soulful singing... lovely voice and smile.. May god bless you abundantly.. 💞🥰🎶🎼🎵
വളരെ മനോഹരം, ശരിക്കും ചന്ദന നിലാവിൽ കുളിച്ച പ്രതീതി, അഭിനന്ദനങ്ങൾ
നന്നായിട്ടുണ്ട് .....എല്ലാം കൊണ്ടും !
Entey moleyyyy.... alinjupoyii👌👌🖤🖤Bgm humming keyborad❤
പുഴ ഒഴുക്കുന്നു പോലുണ്ട് വോയിസ് എത്ര കേട്ടിട്ടും മതി വരുന്നില്ല 🥰🥰🥰💪💪
Adhi Manoharam ee shabdham
There is Something magical in sounds and music. When I first heard it, I repeatedly listen it many times.🤗
Awesome mole ,beautiful personality too.
Etamo..e patt..❤️❤️❤️❤️