ANTHIVEYIL (Unplugged) Ft. Aswin Vijayan & Nithya Mammen | Ralphin Stephen | 700K+ views

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 530

  • @sumaljoseph4011
    @sumaljoseph4011 5 років тому +256

    Aswin fans😍

  • @sijinhrxcgn6733
    @sijinhrxcgn6733 5 років тому +259

    Ashwinte voice enna feel aanu😍👌

  • @remyar6531
    @remyar6531 4 роки тому +172

    അശ്വിൻ സൂപ്പർ ഫീൽ.... Old voice എന്ന് paranjavar ഇതൊന്നു കേൾക്കുക 😍😍

    • @ridingdreamer
      @ridingdreamer 2 роки тому +3

      Old voice? Who said so? He has a very original and unique voice!

  • @umarbadarudeen
    @umarbadarudeen 4 роки тому +246

    നിത്യയുടെ പാട്ടു തപ്പി വന്നതാ.., കൂടെ അശ്വിനെ കൂടി കിട്ടിയപ്പോൾ ലോട്ടറി

  • @rejichandran8241
    @rejichandran8241 4 роки тому +105

    ആദ്യത്തെ നിത്യയുടെ ആ ഹമ്മിങ്ങിലേ ഫ്ലാറ്റ് ആയി..😘🤩😍എന്താ പറയുക........

  • @carolaurora2754
    @carolaurora2754 4 роки тому +271

    wow im from indonesia... cant understand the meaning...but i really enjoyed the song... both of them so superb...

    • @nithinantony2455
      @nithinantony2455 4 роки тому +10

      Thank u bro for watching our Malayalam songs❤️❤️❤️❤️

    • @nakulkv102
      @nakulkv102 4 роки тому +7

      Thanks for supporting ❤️❤️❤️🥰

    • @Vishnu-el6tg
      @Vishnu-el6tg 4 роки тому +6

      That's the beauty and magic of music ....The real bliss

    • @carolaurora2754
      @carolaurora2754 4 роки тому +2

      @@Vishnu-el6tg couldn't agree more

    • @Vishnu-el6tg
      @Vishnu-el6tg 4 роки тому +2

      @@carolaurora2754 That's ok ma'am...No problem...It's all individual and different perspective.. Thank you for not agreeing me...Thank you for making me to think... Because of your disagreement...

  • @mohdfaisalm9652
    @mohdfaisalm9652 Рік тому +2

    പാട്ട് suuuuuuper Humming Suuuuuuuuuuuuuuuuuuuuuper

  • @yadukrishnanr
    @yadukrishnanr 4 роки тому +61

    @ Nithya mammen അശ്വിന്റെ വോക്കൽ കഴിഞ്ഞു നിത്യയുടെ voice വന്നു വീഴുന്ന ആ moment.. ശെരിക്കും ഒരു സുഖമുള്ള മഞ്ഞു മഴ പോലെ മനസ്സിൽ പെയ്തിറങ്ങി..❤️

  • @karthikap117
    @karthikap117 4 роки тому +120

    Aswinchettan's voice💓.......and also Ralfin chettan❤️.....so lovely💞

  • @Manojalappey
    @Manojalappey 2 роки тому +18

    കാറ്റിൽ ചെപ്പു കിലുങ്ങി
    ദല മർമ്മരങ്ങളിൽ
    രാപ്പാടി ഉണരും സ്വരരാജിയിൽ
    പനിനീർക്കിനാകളിൽ പ്രണയാങ്കുരം
    ഇത് നമ്മൾ ചേരും സുഗന്ധ തീരം ❣️

  • @sijeeshushanarayanan3175
    @sijeeshushanarayanan3175 2 роки тому +46

    സത്യം പറഞ്ഞാൽ..,,,, മനസ്സുനിറഞ്ഞു. അസാദ്യ ഫീൽ... ആദ്യത്തെ ഹംമിങ് തന്നെ... ഹൃദയത്തിൽ കുളത്തിവലിച്ചുകളഞ്ഞു... 💜💜💜

  • @__-dd1ge
    @__-dd1ge 2 роки тому +2

    അന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ്‌
    വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്‌വരയിൽ
    കണി മഞ്ഞുമൂടുമീ നവരംഗ സന്ധ്യയിൽ അരികേ..വാ..
    മധുചന്ദ്രബിംബമേ
    അന്തിവെയിൽ
    കാറ്റിൻ ചെപ്പുകിലുങ്ങി ദലമർമ്മരങ്ങളിൽ
    രാപ്പാടിയുണരും സ്വരരാജിയിൽ (2)
    പനിനീർക്കിനാക്കളിൽ പ്രണയാങ്കുരം
    ഇതുനമ്മൾ ചേരും സുഗന്ധതീരം

  • @ajishaajisha1945
    @ajishaajisha1945 4 роки тому +32

    മുഴുവൻ പാടമായിരുന്നു അശ്വിൻ ചേട്ടൻ ഫീൽ പറയാനില്ല nithya mammen also

  • @vaisakhvaygha7917
    @vaisakhvaygha7917 2 роки тому +14

    Aswinchettan's voice 😘😘.
    Ralfin bro പൊളിച്ച്
    നിത്യ 🥰🤩

  • @indianfirst4709
    @indianfirst4709 3 роки тому +23

    Male voice is having an excellent feel.

  • @matjust5970
    @matjust5970 3 роки тому +5

    ഒറിജിനൽ തോറ്റു പോയല്ലോ കുട്ടികളെ? അരെ wow.

    • @anusha9518
      @anusha9518 8 місяців тому

      Original is always classic,❤

  • @donylukose5966
    @donylukose5966 3 роки тому +32

    Ousepachan sir!!!♥️♥️ Take a bow..what a composition 🙏🙏

  • @AnUAnU-ys3rm
    @AnUAnU-ys3rm 4 роки тому +33

    മുഴുവൻ പാടായിരുന്നു.....💞 എന്ത് ഭംഗി ആയിട്ടാ പാടിവച്ചേക്കുന്നേ💞💞

  • @dvenkatnath
    @dvenkatnath 4 роки тому +20

    Unable to explain.. when I hear and see .. these guys fills my heart.. I simply cry and standing there not knowing how to even express.... I don't even know Malayalam

  • @Maya-zd1pc
    @Maya-zd1pc 4 роки тому +63

    Nithiya Mammen❤️, such a beautiful voice😍🥰. The South Indian Shreya Goshal!

  • @ashwinmshivam
    @ashwinmshivam 2 роки тому +2

    Ee pattinu enthoru feel aaanu.....
    Ellavarkum ingane thanne aayrikumoo🤔

  • @devasiakphilipose8084
    @devasiakphilipose8084 Рік тому +1

    Originality യെ വെല്ലുന്ന Feel

  • @rineeshk.k1076
    @rineeshk.k1076 5 років тому +48

    പാട്ടു മുഴുവൻ കേൾക്കാൻ തോന്നിപോയി

  • @kasthoori9516
    @kasthoori9516 5 років тому +51

    Aswin😍😍😍😍😍😍

  • @athirahnair
    @athirahnair 4 роки тому +17

    One day Ashwin will be in the top most list of our play back singers.. u r really talented.. Nithya also, such a beautiful voice..lovely combination

  • @lachulachuss
    @lachulachuss 4 роки тому +12

    For those who are interested to see this movie, " Ulladakam", its a 1991 movie, directed by Kamal, and main cast, Mohanlal, Amala and Shobhana. Plot is Dr. Sunny is a psychiatrist and he is engaged to his girlfriend Annie. Sunny's bestfriend's sister get newly admitted to his hospital by sunny's advice. Later, sunny realises some hints of her tragic love life from her diary and her witness her boyfriend's death. He shows more care to reshma as part of treatment and she improves gradually through it and get more attached to him. She develops feelings for him gradually and kills his girlfriend Annie in the day of their marriage. Years later, after getting normal, reshma seeks forgiveness from sunny and he forgives her accepting that it was not her but her mental condition led her to do that

  • @Vishnudevan
    @Vishnudevan 3 роки тому +5

    ആഹാ.... കിടു......തുടക്കം മുതലേ ഉള്ള പിയാനോ work കിടു പിന്നെ പാട്ട് ഒഴുകുന്ന അതിമനോഹരം.... പാട്ടിൽ നമ്മൾ ഇങ്ങനെ അലിഞ്ഞു ചേരുന്ന സുഖം......അശ്വിൻ & നിത്യ ....ഒരു ക്ലാസിക് ഗാനം സ്വന്തം ശയിലിയിൽ അതി മനോഹരം ആയി പാടി ....Thank You ....ഈ പാട് ഇങ്ങേയും കേൾക്കാൻ പറ്റി.....

  • @rashmiv9780
    @rashmiv9780 4 роки тому +7

    1:15 uuufffff... my heart melted into it

  • @anurenjith2189
    @anurenjith2189 2 роки тому

    കാറ്റിൻ ചെപ്പുകിലുങ്ങി ദലമർമ്മരങ്ങളിൽ
    രാപ്പാടിയുണരും സ്വരരാജിയിൽ (
    കാറ്റിൻ ചെപ്പുകിലുങ്ങി ദലമർമ്മരങ്ങളിൽ
    രാപ്പാടിയുണരും സ്വരരാജിയിൽ
    പനിനീർക്കിനാക്കളിൽ പ്രണയാങ്കുരം
    ഇതുനമ്മൾ ചേരും സുഗന്ധതീരം
    അന്തിവെയിൽ പൊന്നുതിരും ഏദൻ സ്വപ്നവുമായ്‌
    വെള്ളിമുകിൽ പൂവണിയും അഞ്ജന താഴ്‌വരയിൽ
    ❤️❤️❤️❤️

  • @DrSharonLopezzz
    @DrSharonLopezzz 4 роки тому +22

    The male voice is so beautiful.

  • @anusreeanu2639
    @anusreeanu2639 5 років тому +44

    Ralphin chettannnn😍😍😍😍aswin chettan😍kidussss😍😍😍female vocal😍😍

  • @bjtharamel
    @bjtharamel 2 роки тому +1

    ഹൈസ്ക്കൂൾ കാലം. ഒരുപാട് ഒരുപാട് ഓർമ്മകൾ ഉണ്ട്, ഈ പാട്ടിനോടൊപ്പം ചേർത്ത് വെച്ചത്! ❤️❤️❤️❤️❤️❤️❤️❤️

  • @msd6296
    @msd6296 5 років тому +43

    🎶✨”പനിനീർക്കിനാക്കളിൽ ..!!
    അത് മട്ടും കേൾക്കാനായ് കേറി നോക്കിയതാണ്..i think the most beautiful portion in the song..💕🎶🤦🏻‍♂️അശ്വിൻ ബ്റോ സിംപ്ളി കിൽഡ് ..
    Nd dear nithya , i know u will jus smile n sing this romance in our hearts !♥️
    രണ്ട് പേരെക്കുറിച്ച് പറഞ്ഞതു കൊണ്ട് പറയല്ല ചേട്ടാ, u r deeply in with the tempo - felt like u know when to hold on..when to play ..especially that soulful notes in the last .!!💖✨🙏🏻
    enlightened tunes of ousepachan sir⚡️✨💕✨

  • @balasubrammanian4501
    @balasubrammanian4501 4 роки тому +9

    Really superb
    Aswin you have magical voice
    IAM really addict of your voice
    God bless you my friend

  • @athulyack9804
    @athulyack9804 4 роки тому +9

    Aswinettan........ ❣️✨️And this Combo...... മനസ്സിൽ തട്ടുന്ന ഒരു duet.

  • @faisaltriprayar2336
    @faisaltriprayar2336 4 роки тому +11

    Aswin....You are superb bro. What a feel....👍

  • @djharveysteve4046
    @djharveysteve4046 4 дні тому

    Ashwin Ur voice rendering is awesome, bro
    Ut noted in my mind... will catch u soon 🎉
    Nithya Rocks always
    Keys backing level is awesome... didnot killed the vocals . All good
    Stay blessed 🙌

  • @faseelank8853
    @faseelank8853 4 роки тому +13

    Ente ponnooo... Aswin u r awesome mahn....

  • @adhiradevan7135
    @adhiradevan7135 4 роки тому +4

    Aa pranayanguram enna line kelkumpol manasil orayiram Mazha thulli vanne vuzhunbapole aswin due heart fan

  • @rajipalakkad2226
    @rajipalakkad2226 2 роки тому

    Oru rekshyum ellaaaaaaa adipollii both of you 😍🤩❤️💓😘😘😘😘😘😘

  • @emimariam652
    @emimariam652 3 роки тому +1

    Nithya chechi uyir💯

  • @moonchild3086
    @moonchild3086 3 роки тому +5

    മനോഹരം 😍. എന്താ വോയിസ് രണ്ടു പേരുടേം. ഒറിജിനൽ Composition പിന്നെ parayanillallo and the instruments were also so good in this 😄😍😍

  • @balasubrammanian4501
    @balasubrammanian4501 4 роки тому +4

    Superb singing
    Ralfin music excellent
    Combination of Aswin and Ralphin so good
    All the best

  • @radhikausha2535
    @radhikausha2535 3 роки тому +6

    Aswinte and nithya voice superb👌👌👌

  • @sandhyavinayaraj2375
    @sandhyavinayaraj2375 4 роки тому +2

    അശ്വിൻ എന്തൊരു ഫീൽ ആണ്👌👍👍 ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ... അശ്വിന്റെ കട്ട ഫാനാണ് ഞാൻ❤️❤️

  • @nayanajyothi5174
    @nayanajyothi5174 4 роки тому +21

    ഈ പാട്ടിന്റെ സൗന്ദര്യം ഇവര് പാടിയപ്പോഴാണ് ശെരിക്കും മനസിലായത് 🥰🥰🥰🥰നന്നായി പാടി രണ്ടുപ്പേരും ♥️♥️

    • @denveras9954
      @denveras9954 4 роки тому +1

      ഒറിജിനല്‍ കേള്‍ക്കാഞ്ഞിട്ടാ

    • @sanal4302
      @sanal4302 4 роки тому +1

      Original kettittille

    • @lavinam8026
      @lavinam8026 4 роки тому +1

      Original creator is the reason .

  • @nusrathshameer2311
    @nusrathshameer2311 3 роки тому +1

    Hooooewww adipolli kettittum kettittum mathi varrunnilla

  • @chinnappam9153
    @chinnappam9153 4 роки тому +10

    Language no barrier for a good piece of music!

  • @prakasankondipparambil8836
    @prakasankondipparambil8836 4 роки тому +13

    രണ്ടു പേരും കലക്കി സൂപ്പർ

  • @djharveysteve4046
    @djharveysteve4046 3 роки тому +2

    NITHYA VOICE RENDERING IS AWESOM SHE WILL CROSS BORDERS & BRO ASWIN U TOOO...RALPHIN GREAT FINGERED

  • @krishnadeekshid2390
    @krishnadeekshid2390 4 роки тому +7

    Awesome feel..aswin and Nithya vere ❤️❤️level

  • @devaprasanna9168
    @devaprasanna9168 3 роки тому

    Anthiveyil ponnuthirum eden thaazhvarayil
    Vellimukil poovaniyum anjana thaazhvarayil
    Kani manju moodumee navaranga sandhyayil
    Arikee vaaa..madhu Chandra bimbame.. -- Anthiveyil
    Kaattin cheppu kilungi dalamarmmarangalil
    Raappadiyunarum swara raajiyil -2
    Pani neerkkinaakkalil pranayaanguram
    Ithu nammal cherum sugandha theeram.. ( Anthiveyil)
    Varnna pathangam thedum mridu youvvangalil
    Anubhoothiyekum priya sangamam -2
    Koumaara munthiri thalirvaadiyil
    Kuliraarnnuvallo vasanthakaalam
    ( Anthiveyil)
    ❤️❤️

  • @appuvkd7074
    @appuvkd7074 3 роки тому

    കാറ്റിൻ ചെപ്പുകിലുങ്ങി ദലമർമ്മരങ്ങളിൽ
    രാപ്പാടിയുണരും സ്വരരാജിയിൽ (2)
    പനിനീർക്കിനാക്കളിൽ പ്രണയാങ്കുരം
    ഇതുനമ്മൾ ചേരും സുഗന്ധതീരം❣️

  • @remyapremnath8411
    @remyapremnath8411 4 роки тому +22

    Malar masam enna song ketittanu ithu kanunne..Just loved it...🥰🥰🥰 Ralphin chettan and team..ningal njangale heaven il kondpoyi..❤❤❤

  • @Jomonpjoseph
    @Jomonpjoseph 10 місяців тому +1

    അരികെ വാ.... പൊളിച്ചു നിത്യ അശ്വിൻ

  • @jinujacobm5310
    @jinujacobm5310 Рік тому

    Aswin chettande voice.. Muthu kozhiyunna pole.. Enthoru feel aa... ❤❤❤

  • @shinu051
    @shinu051 4 роки тому +3

    Aswin voice..😍 Oh what a feel.....😍😍 first time listen.... ADDICTED 😍😍😍

  • @hayasadar8649
    @hayasadar8649 4 роки тому +2

    എന്റമ്മമോ....... 🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️🙆‍♀️സഹിക്കാൻ വയേ......... എന്താ ഫീൽ..... പൊളിച്ചു മക്കളേ..... മെയിൽ വോയിസ്‌ ho !!!!! ഹേയ് നിത്യ മാമൻ iam ur സ്ട്രോങ്ങ്‌ ഫാൻ

  • @HusnaHaseeb
    @HusnaHaseeb 3 роки тому +1

    Kaatin cheppu kilungi dala marmarangalil... Raapadiyunarum swararajiyil... (2)
    Paninirkinakalil pranayanguram ithu nammal cherum sugandatheeram
    Anthiveyil ponnudirum edan sopnavumayi... Vellimukil poovaniyum anjanathazhvarayil kalimanjumoodumee navarangasandhyayil arike vaaa(2)
    Maduchandrabhimbame

  • @shanu2584
    @shanu2584 4 роки тому +15

    നിത്യ മാമൻ വോയിസ്‌ 😍😍😍😍

  • @suhaililahis.s1407
    @suhaililahis.s1407 4 роки тому +13

    അശ്വിൻ മച്ചാൻ കിടുക്കി 😍😍😍😍❤❤❤❤❤❤

  • @bijocherianveeralasseril
    @bijocherianveeralasseril 4 роки тому +4

    Nithya's humming........
    Entha feel
    Hooo wowwwww...
    Super........

  • @theshern4613
    @theshern4613 4 роки тому +2

    Aswin's voice, wow just wow.no wordss.. Nitya and Ralphin too awesome 😍..great work

  • @robymathew9
    @robymathew9 2 роки тому +3

    Nithya, Ashwin, Ralf 🤩🤩🤩🤩🤩

  • @arushgirish5823
    @arushgirish5823 2 роки тому +3

    That lala lalala in the beginning of the song was sung by Sujatha chechi in the original version ❤️

  • @parvathyem7618
    @parvathyem7618 4 роки тому +7

    Giving a lot of beautiful songs
    Thanku Aswin

  • @premachandranpadinharapat779

    Beautiful ----Good Layam and Bhavam

  • @bindusathish303
    @bindusathish303 4 роки тому +1

    Enthaa feel...thenozhukum pole...excellant ....

  • @faseelank8853
    @faseelank8853 4 роки тому +6

    U r njoying wen u r singing... Dats a gud quality. Kp it up

  • @rejitha4460
    @rejitha4460 5 місяців тому

    Aswin Nithya superb.
    Waiting to hear ur songs again

  • @shilupg
    @shilupg 2 роки тому +5

    Aswin voice is amazing 👍

  • @swethachakki996
    @swethachakki996 4 роки тому +7

    His voice is melting❤& Nithya is simply awesome😍👏

  • @jijuelias2922
    @jijuelias2922 4 роки тому +3

    Nithya - clear and sweet voice.... Ralfin magic. Aswin - good voice.

  • @justchill9382
    @justchill9382 2 роки тому +2

    Beautiful song beautiful music beautiful voice both r u

  • @Superman-io4iv
    @Superman-io4iv 4 роки тому

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ... ബ്യൂട്ടിഫുൾ പ്രോഗ്രാമിങ് , കിടിലൻ സിംഗിംഗ് .. ഒരേ powli ❤️❤️❤️❤️🥰🥰😍😍😘😘😘😘

  • @jomonsunny393
    @jomonsunny393 4 роки тому +12

    ഇങ്ങനെ ഒകെ പാടാമോ 😉♥️♥️

  • @rejitha4460
    @rejitha4460 4 роки тому +2

    Superb aswin.. love you Nithya and Ralfin

  • @bijocherianveeralasseril
    @bijocherianveeralasseril 4 роки тому +2

    Really touching sound of nithya.....
    May God bless you.......
    Super sound.......

  • @sandybrown6610
    @sandybrown6610 2 роки тому

    Awesome voice of both of you....heart feeling song with a beautiful singing ...both of you ... amazing, can't stop hearing.....keeps on hearing again and again ....wow....I give you both 10000000000000000 points.......keep it up and please please try to sing more songs and upload in UA-cam so that I can hear from US......iam from Philadelphia.....hearing your singing....I was also a singer before ....praise God!!!

  • @thomasantony5413
    @thomasantony5413 5 років тому +11

    Super rendition.. Heart warming voices. Loved it.

  • @aishaaisha4268
    @aishaaisha4268 2 роки тому

    Randu perudeyum voice..... Oru rakshem illaa 🥰🥰🥰🥰🥰🥰

  • @ARMUSIC_AR1234
    @ARMUSIC_AR1234 2 роки тому +1

    ആ ചേട്ടന്റെ voice ഒരു രക്ഷേം ഇല്ല പൊളി. ഈ പാട്ടിന്റെ വേറെ കവർ song ഒക്കെ വച് നോക്കിയാൽ ഏറ്റവും നല്ലത് ഈ song ആണ്

  • @sajnashaheer8058
    @sajnashaheer8058 6 місяців тому +24

    2024 kelkunnavar undo

  • @ajith243mash
    @ajith243mash 4 роки тому +2

    വാക്കുകൾ ഇല്ലാ... feelings unstoppable... 👏👏🥰🥰

  • @routemap8904
    @routemap8904 4 роки тому +29

    അശ്വിൻ മുത്ത്

  • @viswanaathanbhaskaran580
    @viswanaathanbhaskaran580 Рік тому

    I am Nithya's fan from Tamil nadu...mesmerizing voice

  • @justintomjohn009
    @justintomjohn009 5 років тому +10

    Awsome job Guys....Evergreen

  • @aleenapious1146
    @aleenapious1146 4 роки тому +4

    Aswin chetto , in love with your voice ❤️❤️😍😘

  • @koalatales6553
    @koalatales6553 4 роки тому +2

    Feel good sounds....waiting 4 more n more..works from u...😊

  • @shinunadumannil8984
    @shinunadumannil8984 4 роки тому

    pazhamayude thanima nashttamavathe puthumayude aaswaadhanam... super

  • @bindhupb8264
    @bindhupb8264 5 років тому +6

    Superb Aswin...

  • @dr.shimakapil6446
    @dr.shimakapil6446 4 роки тому +1

    What a feel... Ashwin..... Superb.... Ralphin.... amazing... Nithya.. sweet..

  • @shymapraveen4421
    @shymapraveen4421 4 роки тому +2

    Wah...what a feel.. Trios ...beautiful combination God bless.

  • @shaibyjoseph4865
    @shaibyjoseph4865 2 роки тому

    So happy to see Ashwin... my favorite from SAREGAMAPA.

  • @sriyansuvi9977
    @sriyansuvi9977 4 роки тому +3

    No wordsss...killing voice

  • @zantvm
    @zantvm 4 роки тому +1

    Wow .....! fantastic. Love you Aswin.

  • @sidhiqteenz1959
    @sidhiqteenz1959 4 роки тому +5

    Extra ordinary feel... uffff

  • @shan45667
    @shan45667 4 роки тому +2

    എന്താ മോനെ അശ്വിൻ വോയിസ്‌ നോ വേർഡ് 💋💋💋

  • @Faizalkunhi
    @Faizalkunhi 3 роки тому +2

    Wow, amazing cover. Arike vaa, improvisation is mesmerizing

  • @jinshapeeloon1068
    @jinshapeeloon1068 4 роки тому

    Onnum parayanilla.... Oru big thanks....vallathoru feel thannathinu...