മനുഷ്യനും പ്രപഞ്ചവും: കാലഗണനയിലെ അന്തരങ്ങൾ (Timeline of human & Universe)

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 171

  • @mhmd2284
    @mhmd2284 2 роки тому +108

    ഈ ചാനലിന്റെ notification കാണുമ്പോൾ എന്തെന്ന് ഇല്ലാത്ത ഒരു സന്തോഷം ആണ്. ഇതുപോലെ ഉള്ള കൂടുതല്‍ വീഡിയോ ചെയ്യാന്‍ അല്ലാഹു s.w.t തങ്ങൾക്ക് അറിവും ആയുസും തന്നനുഗ്രഹിക്കട്ടെ ആമീന്‍ ♥️

  • @alwayswithaperson4737
    @alwayswithaperson4737 2 роки тому +31

    മാഷാ അ അല്ലാഹ് ഇൽമിന്റെ ബഹറാണ് ഓരോ വിഷയവും എന്നതാണ് ഈ ചാനലിനെയും. താങ്കളെയും വേറിട്ടുനിൽക്കുന്നത് ആതികലാഫിയ 🤲☝️

    • @manithan9485
      @manithan9485 2 роки тому

      ആതികലാഫിയ ??!

    • @alwayswithaperson4737
      @alwayswithaperson4737 2 роки тому +1

      @@manithan9485 അല്ലാഹുമ്മ ആമീൻ എന്താണ് മനസ്സിലായില്ലേ

    • @abdulmajidt4120
      @abdulmajidt4120 2 роки тому

      @@manithan9485 അതൊരു അറബി പ്രയോഗമാണ് അള്ളാ ആത്തിക് (അള്ളാ.ഹു നിനക്ക് നൽകട്ടെ) അൽ ആഫിയ(ആരോഗ്യം)

  • @liyakathali8744
    @liyakathali8744 2 роки тому +25

    അള്ളാഹു.....
    ഉസ്താദിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ...ആമീൻ....

  • @shihabperingodan8100
    @shihabperingodan8100 2 роки тому +8

    അൽഹംദുലില്ലാഹ്. ഉസ്താദിന് അള്ളാഹു ആയുസും ആരോഗ്യവും നൽകട്ടെ.

  • @naseemnesilith9115
    @naseemnesilith9115 2 роки тому +13

    എന്നും ഞങ്ങൾക്കു ഈ അറിവ് പകർന്നു തരാൻ എന്റെ ഉസ്താദ്നു അല്ലാഹു ആയുസ്സിലും ആരോഗ്യത്തിലും അറിവിലും സമ്പത്തിലും ഒക്കെ ബർകത്ത് ചൊരിയട്ടെ... ആമീൻ..... കണ്ണും മനസ്സും നിറയും ഉസ്താദ്ന്റെ എല്ലാ പ്രഭാഷണം കേട്ടാലും.........മനസ്സിരുത്തി ആരേലും ഒരു പ്രഭാഷണം ഉസ്താദ്ന്റെ കേട്ടാൽ പിന്നെ ഒന്നും അവർ മിസ്സ്‌ ആക്കില്ല... അത്രയും നമ്മൾ കേട്ടിരുന്നു പോകും..... ഒരുപാട് പ്രെതിഫലം നാഥൻ ഇരുലോകത്തും നൽകട്ടെ ആമീൻ

  • @riyazmohammad5364
    @riyazmohammad5364 Рік тому +5

    Assalamualaikum ❤
    പ്രിയ ശ്രോതാക്കളെ...
    ഈ ഉസ്താദിൻ്റെ എല്ലാ പ്രഭാഷണങ്ങളും എല്ലാവരിലേക്കും എത്താൻ വേണ്ടി കഴിവിനെ പരമാവധി ഷെയർ ചെയ്യുക.
    ഇത് ഒരുപാട് മനുഷ്യർക്ക് ഹിദായത്തിന് കാരണമായേക്കാം..
    ❤❤❤❤❤❤👍
    In sha ALLAH ❤

  • @peaceofmind4158
    @peaceofmind4158 2 роки тому +10

    അൽഹംദുലില്ലാ
    അല്ലാഹു സുബ്ഹാനഹു തഹാല തങ്ങൾക്ക് ഇരു ലോകത്തും അർഹമായ പ്രതിഫലം നൽകട്ടെ (ആമീൻ )

  • @shoukathmaitheen752
    @shoukathmaitheen752 2 роки тому +9

    ചിന്തനീയം....👌 സുബ്ഹാനല്ലാഹ്..... 🤲🏻🤲🏻🤲🏻🤲🏻

  • @Musthafa_Kadavath
    @Musthafa_Kadavath 2 роки тому +2

    14:37 *Jazak Allah Khair*

  • @illyaskwtillyas6405
    @illyaskwtillyas6405 2 роки тому +5

    سبحان الله
    الحمد لله
    لا إله إلا الله
    الله أكبر
    الحمد الله
    الحمد الله
    الحمد الله
    جزاك الله خير

  • @sathsab9931
    @sathsab9931 2 роки тому +5

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @vmsaidu5690
    @vmsaidu5690 2 роки тому +4

    Ee channel enikku kittiyathaanu ente eettavum valya bhagyam

  • @basheerkung-fu8787
    @basheerkung-fu8787 2 місяці тому +2

    അൽഹംദുലില്ലാഹ് 😍

  • @noufalnoufal8521
    @noufalnoufal8521 2 роки тому +7

    ഈ ചിത്രങ്ങൾ കാണുമ്പോ.. വല്ലാത്തൊരു സ്വപ്നലോകത്തേക്ക് പോകുന്നു 🥺

  • @P.Shabeebudheen
    @P.Shabeebudheen 2 роки тому +7

    സൂറത്തുൽ ഇഖ്ലാസിന്റെ വിശദീകരണം
    ആഗ്രഹിക്കുന്നു ❤️ അല്ലാഹു താങ്കൾക്ക്
    എല്ലാ നന്മയും നൽകുമാറാകട്ടെ

  • @a.thahak.abubaker674
    @a.thahak.abubaker674 2 роки тому +6

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. ARIVINTTE NIDHIKAL.

  • @dhavathmedia4586
    @dhavathmedia4586 2 роки тому +7

    ബാക്ക് ഗ്രൗണ്ട് വീഡിയോ 💕💕💕💕💕

  • @shereefeengari1297
    @shereefeengari1297 2 роки тому +6

    അൽഹംദുലില്ലാഹ് ❤️

  • @illyasmon4359
    @illyasmon4359 2 роки тому +3

    سبحان الله
    الحمد لله
    لا إله إلا الله
    الله أكبر
    الحمد الله
    الحمد الله
    الحمد الله
    جزاك الله خير✅✅👍🏻👍🏻

  • @liyakathali8744
    @liyakathali8744 2 роки тому +4

    وعليكم السلام ورحمة الله وبركاته.......
    ماشاء الله......جزاكم الله خيرا و جزاء......

  • @randomvisionlisten1372
    @randomvisionlisten1372 2 роки тому +18

    മുമ്പ് കേട്ടവർ വീണ്ടും കേൾക്കുക നഷടപെടാത്ത സമയവും ഡാറ്റയും ഇത് എന്നും പ്രസക്ക് തമാണ്

  • @ismailpmhismail7787
    @ismailpmhismail7787 Рік тому +1

    Subahanallah, jazakumullah khyr

  • @shabnafasal8387
    @shabnafasal8387 2 роки тому +7

    Subhanallah
    Alhamdulillah
    Allahu Akbar 👍

  • @simi9926
    @simi9926 2 роки тому +4

    Alhamdulillah Alhamdulillah Alhamdulillah

  • @a.thahak.abubaker674
    @a.thahak.abubaker674 2 роки тому +5

    SUBHANALLA. EXCELLENT visuals

  • @ABGFRPK
    @ABGFRPK 2 роки тому +2

    جزاك اللهُ خيرًا

  • @museum687
    @museum687 23 дні тому

    മനുഷ്യവംശത്തിന്റെ ഉല്പത്തിയെ കുറിച്ച്, അതിനുശേഷം ഉള്ള ആദം നബി മുതലുള്ള ഉല്പത്തിയെക്കുറിച്ചുള്ള കൃത്യമായ വർഷങ്ങൾ ആർക്കും നിർണയിക്കാൻ കഴിയാതെ സാഹചര്യത്തിലും ഖുർആൻ കാലത്തെക്കുറിച്ച് അടയാളപ്പെടുത്തി കൊണ്ടുള്ള ചരിത്രം എന്നതുകൊണ്ടും വ്യാഖ്യാനിച്ചിട്ടില്ല എന്നതുകൊണ്ടും തീർച്ചയായും റഹ്മത്തുള്ള ഖാസിമി നടത്തുന്ന മനുഷ്യ ഉല്പത്തിയുടെ തുടക്കം എന്ന ഗവേഷണം തീർച്ചയായും സ്വാഗതാർഹമാണ്🌹🌹🌹

  • @najeedkalariyil2976
    @najeedkalariyil2976 2 роки тому +5

    Alhamdulillaah 👍🏽👍🏽

  • @fitintailor4464
    @fitintailor4464 2 роки тому +4

    Maasha allah

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 2 роки тому +3

    Chinthichal attamilla alhamdulillah many many congratulations

  • @fazeenab885
    @fazeenab885 2 роки тому +4

    Jazhakallahu khairn ❤️❤️

  • @shehinaneeravil390
    @shehinaneeravil390 2 роки тому +3

    jasakallahhair🌹

  • @ahamadsahad6322
    @ahamadsahad6322 2 роки тому +4

    Masha allah

  • @shaf..sameer..2691
    @shaf..sameer..2691 2 роки тому +2

    AssalamuAlaikum
    Thanks valare nannayi samsarikkunnu. Chilayidangalil thanks vishadeekaranangal nalkathe churukkunnu. Teerchayayum thangal kandethiyathentho ath thangalkk vishaderkarikkavunnathan lenght koodiyal 2 parts aakiikolu. Anthukondennal thangalude kandethal njangalude chindhayekkal uthamaman.

  • @muhammedrefath4347
    @muhammedrefath4347 2 роки тому +2

    Nice speçial information

  • @najeednazi5295
    @najeednazi5295 2 роки тому +3

    താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ്
    DNA യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ പ്ലീസ്
    അറിയുവാൻ
    ഒരു ആഗ്രഹം

  • @sayedaboobaker
    @sayedaboobaker 2 роки тому +2

    Jazaak Allah khair ❤

  • @shamsusmart4169
    @shamsusmart4169 2 роки тому +4

    Allah Alhamdulillah

  • @abdulnasar369
    @abdulnasar369 2 роки тому +3

    Mashaa Allah

  • @najmucheruveettil7567
    @najmucheruveettil7567 2 роки тому

    വ അലൈകുമുസ്സലാം വ റഹ്മതുള്ളാഹി വബറകാത്തുഹു... 😊ദുആയിൽ ഉൾപെടുത്തു 😌

  • @mashhoodp.a9400
    @mashhoodp.a9400 2 роки тому +1

    പ്രപഞ്ചത്തിനെ കുറിച്ചുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. സുബ്ഹാനള്ളാ

  • @abdulazeezn
    @abdulazeezn 2 роки тому +2

    സൂപ്പർ 👍🌹👌

  • @noise_toast
    @noise_toast 2 роки тому +2

    Assalamu alaikum
    Thank you so much

  • @amazingworld4539
    @amazingworld4539 2 роки тому +3

    Masha Allah

  • @noushadniyam
    @noushadniyam 2 роки тому +25

    താങ്കളോട് ഉള്ള കടപ്പാട് തീർത്താൽ തീരാത്ത താണ്, എൻ്റെ ഹൃദയത്തെ കഴുകി വൃത്യകുന്നതിൽ തങ്ങളുടെ പ്രസംഗങ്ങൾ എന്ത് മാത്രം എന്നെ സ്വാധീനിച്ചിട്ടുണ്ട് എന്നറിയാമോ, അല്ലാഹു ഇല്ല വിധ നന്മകളും താങ്കൾക്ക് നൽകുമരകട്ടെ

  • @kingstarmalayalam1517
    @kingstarmalayalam1517 2 роки тому +2

    അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ

  • @salamabdul1432
    @salamabdul1432 2 роки тому +2

    Very good speech

  • @shebi6054
    @shebi6054 2 роки тому +3

    Alhamdulillah...

  • @shoybvh6143
    @shoybvh6143 2 роки тому +3

    Alhamdhulillah 👍🙏

  • @shoukathhussain9480
    @shoukathhussain9480 2 роки тому

    Ameen ya arhamurrahimeen.wa'alaikkummusalam warahmathullahi wabarakathuhu
    Subhanallah. Jazakallah khair for posting and may Allah bless you and family and the concerned their families immensely. Insha'Allah khair

  • @shahinaph9483
    @shahinaph9483 2 роки тому +2

    Assalamualaikum, usthad i understood from ur speech on mihraj that Muhammad (saw ) saw multitude of colours which is not found here, subhanallah now with James web telescope images we could see different images of this universe,may Allah bless us to understand more about his creation and to live according to his instructions, aameen

  • @sanapk5920
    @sanapk5920 2 роки тому +4

    👍👍 usthade please upload surah yusuf 13 episode 🙏 😢

  • @nisarchempazhanthy4905
    @nisarchempazhanthy4905 2 роки тому +4

    ,mashaallah

  • @safvanvadakkethil8254
    @safvanvadakkethil8254 2 роки тому +7

    Subhanallah

  • @MuhammadMinhaj-p8q
    @MuhammadMinhaj-p8q 5 місяців тому +1

    Ameen

  • @ismailpmhismail7787
    @ismailpmhismail7787 Рік тому +1

    Subahanallah ❤️🌹

  • @husainaim4478
    @husainaim4478 2 роки тому +3

    Ameen ya rabbul alamin

  • @anasalayan4573
    @anasalayan4573 2 роки тому +2

    Allaaah......proud to be a muslim

  • @mohammedali6775
    @mohammedali6775 3 місяці тому +1

    Alhamdulillha 😢❤❤❤❤❤😢😮😮😢😢😮😢😢🎉❤

  • @bilalhenza1157
    @bilalhenza1157 2 роки тому +4

    സുബ്ഹാനല്ലാഹ് 🙄

  • @muhammedshareef7545
    @muhammedshareef7545 2 роки тому +3

    أمين أمين أمين يارب لعالمين ويا رب العالمين ويا رب العالمين

  • @mahinali652
    @mahinali652 17 днів тому

    സുബ്ഹാനല്ലാഹ് 🥹
    AL Furqan 🫂

  • @Muhammadshareefkodakkunnan
    @Muhammadshareefkodakkunnan Рік тому +1

    Alhamdulilha sukran

  • @alikkaveedumohammedanwar1580
    @alikkaveedumohammedanwar1580 2 роки тому +2

    🤝 *وعليكم السلام ورحمةالله وبركاته*🌹
    🌹 *امين امين امين يا رب العالمين* 🌹

  • @shailanasar3824
    @shailanasar3824 2 роки тому +2

    Alhamdulillah🤲

  • @muhammedharis7222
    @muhammedharis7222 2 роки тому +5

    Allahu akbar

  • @shanzathesnishanza1749
    @shanzathesnishanza1749 2 роки тому +4

    alhamdulillah

  • @shabeerap987
    @shabeerap987 2 роки тому +1

    Usthade eetavum valiya thinmayum (shirkum)eetavum valiya nanmayum (thowheedum) parayuu

  • @abduljaleel8922
    @abduljaleel8922 2 роки тому +2

    Assalamu alaikum .boomiyude sirtippil 6 divasam henn ningal paranha pole enik thonni .qurhanil yaom hennalla (ayyam divasangal aan ) .6 neenda kalakattathilan boomi sirtichath henn vekthathayode parayalavum ujidam. Thett undankil shamikuka

  • @husainaim4478
    @husainaim4478 2 роки тому +3

    Alhamdulillah

  • @ShahanAshraf-h6u
    @ShahanAshraf-h6u 2 місяці тому +1

    SUBHAANALLAAH

  • @maabdulraouf1175
    @maabdulraouf1175 2 роки тому +3

    Waiting for the comple episodes of surah kahf and surah Yusuf.

  • @muhammedshareef7545
    @muhammedshareef7545 2 роки тому +2

    وعليكم السلام ورحمة الله وبركاته🤚

  • @a1166RAF
    @a1166RAF Рік тому +1

    Allhamdulillah

  • @esmu-800-z-x
    @esmu-800-z-x 2 роки тому +6

    ഇത് മുൻപ് അപ്‌ലോഡ് ചെയ്തതല്ലേ 🤔🤔🤔🤔

  • @yasinpathan007
    @yasinpathan007 2 роки тому +5

    🥰🥰🥰👍👍👍👍👍

  • @sareenanahim9204
    @sareenanahim9204 Рік тому

    الحمدلله 👍

  • @darknight5182
    @darknight5182 Рік тому +1

    😍😍😍

  • @Musthafa_Kadavath
    @Musthafa_Kadavath 2 роки тому +2

    وعليكم السلام ورحمة الله وبركاته

  • @abuhyderck9920
    @abuhyderck9920 2 роки тому +3

    🌼

  • @themessage5881
    @themessage5881 2 роки тому +4

    ഉസ്താദേ ഇമാം മഹ്ദി , നബി കുടുംബ പരമ്പര മഹത്ത്വം, എന്നിവയെ കുറിച്ച് ഒരു പരമ്പര നടത്താമോ

  • @azimshafishafi8457
    @azimshafishafi8457 2 роки тому +4

    ♥️

  • @kidsworld896
    @kidsworld896 2 роки тому +1

    ഉസ്താദിന്റെ name എന്താണ്? മാഷാ അല്ലാഹ് ഞാൻ ഉസ്താതിന്റെ പ്രവാചക ചരിത്രം കേൾക്കാറുണ്ട്

  • @shabs-world..3950
    @shabs-world..3950 2 роки тому +1

    Surah hajj 47 verse also 1000years in earth - 1day informed

  • @mujeebrahimanhassainar3397
    @mujeebrahimanhassainar3397 2 роки тому +1

    Assalamu alaikkum🤝🏻
    ഉസ്താദ്.. ഒരു കാര്യം അറിയാന്‍ ആഗ്രഹം ഉണ്ട്‌.. Pls മുഹമ്മദ് മുസ്തഫ sallallaahu alaivasallam.. Time travel ചെയ്ത ഒരേ ഒരു മനുഷ്യന്‍ അതിനെ കുറിച്ച് ഒന്ന് explain cheydh തരുമോ. Insha Allah..

    • @shailanasar3824
      @shailanasar3824 2 роки тому +1

      Mehraj... Usthadhintta munpulla vedio undu

  • @3littlebunnys159
    @3littlebunnys159 2 роки тому +3

    ഉസ്താദേ... ഔലിയാക്കളുടെ makbara സന്ദർശിക്കുന്നസ്തുമായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യണം... അത് ശിർക്കിൽ ഉൾപ്പെടുന്നതാണോ???? ഇസ്ലാമിൽ അതിന്റെ വിധിയെന്താണ്???? ഉസ്താദിന്റെ ഓരോ വീഡിയോയും ഇസ്ലാമിനെ കുറിച് കൂടുതൽ അറിയാൻ പ്രേരിപ്പിക്കുന്നു .....അള്ളാഹു നമുക്കെല്ലാവർക്കും ഈമാൻ നിലനിർത്തിത്തരട്ടെ.... ആമീൻ.....

  • @shihababdul1421
    @shihababdul1421 2 роки тому +1

    👍

  • @shoukathali611
    @shoukathali611 2 роки тому +1

    Usthad evideyanu

  • @sadikhhindhana2014
    @sadikhhindhana2014 2 роки тому +5

    وعليكم السلام و رحمة الله
    പരിശുദ്ധ ഖുർആനും ആസ്ട്രോണമിയുമായി ബന്ധപ്പെട്ട; ഗുരുനാഥന്റെ സർവ്വ ക്ലാസുകളും മനപാഠമാണ്. ഇതേ ശീർഷകത്തിൽ നേരത്തെ അപ്‌ലോഡ് ചെയ്തിരുന്നു.

  • @Qualitycontr
    @Qualitycontr 10 місяців тому

    വീട് ഉണ്ടാകാൻ എല്ലാവരും പ്രാർത്ഥിക്കണം😢

  • @vijayanpp1747
    @vijayanpp1747 2 роки тому +1

    Usthadinu eduthaal pongunnathu eduthaalpore.....,.....valla jinno, malakko Mangandiyo... ....angane ...angane....ithu orumathiri........

    • @kidsworld896
      @kidsworld896 2 роки тому +3

      താങ്കൾ ഇസ്ലാമിനെ കുറിച്ച് പഠിക്കണം... ഖുർആൻ ട്രാൻസ്ലേഷൻ മലയാളം കിട്ടും... അല്ലാഹു താങ്കൾക്ക് ഹിദായത് നൽകട്ടെ

    • @abdulrahoofrasheed9225
      @abdulrahoofrasheed9225 2 роки тому +1

      Alhamdulillah

  • @ചെറുപുഞ്ചിരി

    ഭൂമിയിൽ ഉള്ള ജിന്നുകളെ നമുക്ക് കാണാൻ പറ്റുന്നില്ല പിന്നെ എങ്ങിനെ മറ്റുള്ളിടത് ഉണ്ടോ ഇല്ലയോ എന്ന് എങ്ങിനെ തീർച്ചപ്പെടുത്തും
    പിന്നെ കാലഘനണം ഉസ്താദ് പറഞ്ഞപോലെ ഭൂമിക്ക് വേറെയെങ്കിൽ
    പലതിനും ഇനിയും ഉസ്താദ് മറുപടിപറയണം ഉസ്താദ് പറഞ്ഞ കണക്കിന് ദിവസങ്ങളും മാസങ്ങളും ഭൂമിയിൽ മാത്രം അപ്പോൾ വെള്ളിയാഴ്ച അതുപോലെ റമളാൻ ഇതെല്ലാം എങ്ങിനെ അല്ലാഹുവിന്റെ അടുത്ത് ഇതെല്ലാം എങ്ങിനെ തീരുമാനിക്കും

    • @iloveallah4423
      @iloveallah4423 2 роки тому +3

      💖സമയത്തിൻറെ ആപേക്ഷികത ഖുർആനിലെ ശാസ്ത്രാത്ഭുതങ്ങൾ🔹
      എന്ന നാല് പാർടുകൾ കൾ ആയി ചെയ്ത ഒരു വീഡിയോ ഉണ്ട് ഇദിൽ
      അത് കണ്ടാൽ മതി

  • @redsevenfoods
    @redsevenfoods 6 місяців тому

    اسلام عليكم ورحمة الله وبركاته
    ഉസ്താദേ, 4 മാസത്തോളം ഉദയവും അസ്‌തമയവും ഇല്ലാത്ത രാജ്യങ്ങൾ ഇല്ലേ, ഇതിനെ കുറിച്ച് വിശുദ്ധ ഖുർആനിൽ അള്ളാഹു പരാമർശിച്ചിട്ടുണ്ടോ? അതിനെ കുറിച്ച് ക്ലാസ് പ്രതീക്ഷിക്കുന്നു

  • @user-iu5dt6kn6u
    @user-iu5dt6kn6u 2 роки тому +2

    ആമീന്‍

  • @faizalhamza858
    @faizalhamza858 2 роки тому +2

    ♥️🤲

  • @baki0035
    @baki0035 2 місяці тому

    അല്ലാഹു ഇത് ഒക്കെ എന്തിനുവേണ്ടി സൃഷ്ടിച്ചു

  • @King-zs4jq
    @King-zs4jq 2 роки тому +1

    പടച്ച റബ്ബ് എന്തിനാ ഈ കോടാനു കോടാനു കോടാനു കോടീ ഗ്രഹങളും നക്ഷത്രങളുമെല്ലാം വൃതാ സ്ഷ്ടിച്ചിരിക്കുന്നത്? അല്ലെങ്കിൽ ഇതെല്ലാം സൃഷ്ടിച്ചത് എന്തിനാ ? ഭൂമിയും,സൂര്യനും,ചന്ദ്രനും,കുറച്ച് നക്ഷത്രങളും മാത്രം പോരേ? ഈ പ്രപഞ്ചത്തിൽ ഭൂമിയിൽ മാത്രമേ ജീവികൾ ഉളളൂവെങ്കിൽ.ഈ സംശയങൾക്ക് ഹിതമായ ഒരു ഇസ്ലാമികമായ മറുപടിയായി ഒരു വീഡിയോ ഇടണം ഉസ്താദേ.

    • @sharafsharf7546
      @sharafsharf7546 2 роки тому +4

      Sub hanallah
      Masha Allah

    • @shailanasar3824
      @shailanasar3824 2 роки тому +2

      Allahu Aulam... Thavakkalthu🤲

    • @prafi1408
      @prafi1408 2 роки тому

      നിത്യവും നമ്മൾ വിളിച്ചോതുന്നത് തന്നെ ആലമുകളുടെ റബ്ബ് എന്നല്ലേ "ലോകങ്ങളുടെ നാഥൻ" അങ്ങനെ ഇരിക്കെ നമ്മൾക്ക് പറയാൻ ആകുമോ ഭൂമിയിൽ മാത്രം ആകുമോ ജീവന്റെ കണിക ഉള്ളത് എന്ന് 🤔☹️

    • @King-zs4jq
      @King-zs4jq 2 роки тому

      @@prafi1408 അത്കൊണ്ടാണ് ഞാൻ ഭൂമിയിൽ മാത്രമേ ജീവൻ ഉളളൂവെങ്കിൽ എന്ന് പ്രത്യേകം പറഞത്. ഇനി പ്രവാചകൻ ആകാശ ആരോഹണ സമയത്ത് കണ്ട പല മഹാത്ഭുതങളും നമുക്ക് പറഞു തന്ന കൂട്ടത്തിൽ ഭൂമിക്ക് വെളിയിൽ എവിടെയെങ്കിലും ജീവന്റെ ഒരു ലാഞ്ചനയുടെ കാര്യത്തെ പറ്റി ഒരു സൂചന പോലും തന്നിട്ടില്ല. (ഇതിൽ മലക്കുകളേയോ,മുൻകാല പ്രവാചകരേയോ അല്ല പരാമർശിച്ചത്) മറ്റ് ജീവജാലകങളേ പറ്റിയാണ് ഞാൻ ഉദ്യേശിച്ചത്

    • @FirozKhan-qu6sy
      @FirozKhan-qu6sy Рік тому

      പിശാചിനെ എറിയാൻ ആണ് ഇത്രേം നക്ഷത്രങ്ങൾ.

  • @onegodonemessage7846
    @onegodonemessage7846 2 роки тому

    Sir please not carbon dating is not accurate... Please don't follow the theories...

  • @ഡിങ്കൻ-god
    @ഡിങ്കൻ-god 2 роки тому

    അല്ലാഹുവിന്റെ വാക്കിനെ പുല്ലുവില കൽപ്പിക്കാത്ത അടിമയും സ്വഹബികളും!!.
    Sura 4/3
    അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ( മറ്റു ) സ്ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ ( അവര്‍ക്കിടയില്‍ ) നീതിപുലര്‍ത്താനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം ( വിവാഹം കഴിക്കുക. ) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ ( ഭാര്യയെപ്പോലെ സ്വീകരിക്കുക. ) നിങ്ങള്‍ അതിരുവിട്ട്‌ പോകാതിരിക്കാന്‍ അതാണ്‌ കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്‌.
    sura 4/129:
    നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ ( ഒരാളിലേക്ക്‌ )
    പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട്‌ മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്‌. നിങ്ങള്‍ ( പെരുമാറ്റം ) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
    🍌🍌🍌🍌🍌🍌❤❤❤
    ഈ സൂറ ഇറങ്ങിയതിനു ശേഷം അനേകം ഭാര്യമാരോട് കൂടി
    സുഖിച്ചു ജീവിച്ചവനെ മാതൃക ആക്കാമോ?? 😁😁😁😁😁 ചെക്ക്!!

    • @r7gaiming706
      @r7gaiming706 3 місяці тому +1

      പ്രവാചകന്റ് ഓരോ വിവാഹവും അള്ളാഹു വിന്റെ കല്പന യായിരുന്നു അള്ളാഹു വിന്റെ കല്പന ഇല്ലാതെ പ്രവാചകൻ ഒരു വാക്ക് ഉച്ഛരിക്കുക പോലും ചെയ്തിട്ടില്ല.

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 3 місяці тому

      @@r7gaiming706 തുല്യനീതി പാലിക്കാൻ ഒരിക്കലും സാധിക്കില്ല എന്ന് അല്ലാഹ് പറഞ്ഞിട്ടും അതിനെ മുഖവിലക്കെടുക്കാതെ ഒന്നിലധികം ഭാര്യമാരുമായി ജീവിച്ച രറസുലുള്ളജിയും, അവന്റെ കളി കൂട്ടുകാരനും, അമ്മായി അപ്പനും ആയ അബുബക്കർ, റസൂലിന്റെ മരുമോൻ അലി, ഉമർ ഖലീഫ, നമ്മുടെ അബ്ദു സമദ് സമദാനി വരെ ഒന്നിലധികം ഭാര്യമാരുമായി ജീവിച്ചവർ ആണ്,,, അവർ സത്യനിഷേധികൾ ആണോ അല്ലയോ?? 😁😁😁❤🍌🍌🍌🍌👍👍👍💪💪

  • @onegodonemessage7846
    @onegodonemessage7846 2 роки тому

    And spacial request don't consider this modern science (dajjalizm) to estimate the calculation from Quran