നാസ കണ്ടെത്തിയ പ്രപഞ്ചം സത്യമോ ?! എങ്ങനെ പോകാം ?PARALLEL UNIVERSE EXPLAINED | MALAYALAM | AFWORLD

Поділитися
Вставка
  • Опубліковано 3 жов 2024
  • Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: boya m1:
    Amazon:
    amzn.to/2ZSfZmW
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

КОМЕНТАРІ • 4,1 тис.

  • @AFWORLD
    @AFWORLD  3 роки тому +4983

    മൻസൻ അല്ലേ പുള്ളേ.. 🚀🖤
    #getdarkified 🖤

  • @kl-2family401
    @kl-2family401 3 роки тому +2182

    *സത്യം പറഞ്ഞാൽ ഈ ഇരുന്ന് കമന്റ് അടിക്കുന്ന ഞാൻ ഇല്ലേ അത് ഞാൻ അല്ല. ഞാൻ വേറെ എവിടെയോ ഇരുന്ന് വീഡിയോ ക്രീയേറ്റ് ചെയ്യുവാണ്!!.*

    • @cidmoosa4759
      @cidmoosa4759 3 роки тому +112

      Aha aganee para 🚶🙄

    • @AFWORLD
      @AFWORLD  3 роки тому +412

      😂🔥🖤

    • @mallupesgoat
      @mallupesgoat 3 роки тому +77

      440 ആക്കി തരുമോ 👍👍❤️❤️✌️

    • @nishanth2303
      @nishanth2303 3 роки тому +19

      😂😂

    • @darco9341
      @darco9341 3 роки тому +19

      Aysheriyaa njaanum😂😂

  • @saliha.p6073
    @saliha.p6073 3 роки тому +188

    വെറുതെ അല്ലല്ലോ 1 million ആയത്...നിങ്ങളുടെ കൂടെ positives und ....
    Love 💕 your videos 😍🤩💕💕

  • @febin514
    @febin514 3 роки тому +679

    എന്റെ അപരന്റെ അവസ്ഥ ആലോചിച്ചു ഞാൻ ചിരിച്ചു ചാവും 😹.
    ഉയർന്ന ചിന്താഗതി 🤩
    മൂഞ്ചിയ ജീവിതം 😣

  • @GAMETHERAPISTYT
    @GAMETHERAPISTYT 3 роки тому +1763

    Oh nammal palaramum sherikkum nammal allla 😂

  • @adithyan.o3903
    @adithyan.o3903 3 роки тому +1867

    അപ്പൊ നമ്മുടെ സലിം കുമാർ ചേട്ടൻ cobra സിനിമയിൽ പറഞ്ഞ 'ആ വേറെ ഞാൻ ' അവിടെ കാണും😁

  • @-m5654
    @-m5654 3 роки тому +1399

    ഇരുട്ടിന്റെ രാജാവിന്റെ സ്ഥിരം പ്രേക്ഷകർ...!!😌😌❤️❤️

    • @Smugglerr
      @Smugglerr 3 роки тому +8

      ഞാന്നാണോ രാജാവ് 😍

    • @jithujoseph758
      @jithujoseph758 3 роки тому +10

      @@Smugglerr pari

    • @mallupesgoat
      @mallupesgoat 3 роки тому +7

      440 ആക്കി തരുമോ 👍👍❤️❤️✌️

    • @muhammedajmal9621
      @muhammedajmal9621 3 роки тому +1

      👌

    • @Mjanif
      @Mjanif 3 роки тому +2

      Oh enthoru varnana👌👌

  • @linux6405
    @linux6405 3 роки тому +96

    Interstellar കണ്ട ഒരു feel ആയി പോയി🔥🔥

  • @rubingeorge98
    @rubingeorge98 3 роки тому +5138

    അപ്പോൾ നമ്മുടെ അതേ ബന്ധുക്കളുടെയും നാട്ടുകാരുടെയും ഒരു വേർഷൻ കൂടി ഉണ്ടല്ലേ 😂😂സിവനെ..

    • @md_sahal
      @md_sahal 3 роки тому +122

      Nattukarumo sivane 🤣💖

    • @sonamts8383
      @sonamts8383 3 роки тому +150

      ശെന്റമ്മോ ഈ നാട്ടുകാരുടെ വേറെ വേർഷൻ ഓഹ് താങ്കമുടിയലെ.... 🤣

    • @loser_zoul
      @loser_zoul 3 роки тому +27

      Ormipple sivine

    • @gamingwithdoner6698
      @gamingwithdoner6698 3 роки тому +24

      ʙʀᴏ ᴘᴏʟɪ ᴀɴᴀʟʟᴏ

    • @adhwaithcj4919
      @adhwaithcj4919 3 роки тому +12

      Sivane njanumo

  • @fayizmuhammed6169
    @fayizmuhammed6169 3 роки тому +400

    ഇനി നമ്മെളെല്ലാം ഒരു parallel യൂണിവേഴ്സും മറ്റേത് original യൂണിവേഴ്‌സുമാണോ 🤔

    • @goldencrown6092
      @goldencrown6092 3 роки тому +19

      Point

    • @mayavi9485
      @mayavi9485 3 роки тому +97

      ഏയ്യ് ഞാൻ സമ്മതിക്കില്ല
      നമ്മൾ original അവന്മാർ duplicate
      😂😂😂😂😂😂😂😂

    • @jacobgeorge7526
      @jacobgeorge7526 3 роки тому +45

      Ippo ingane oru parallel universe undengil, nammal avare parallel universe enn parayunna pole avarum nammale parallel universe enn tanne parayu. According to them we are parallel, according to us they are parallel. Ingane parallel universe sherikkum indonn enikk ariyilla but I strongly believe there is life other than on earth. Because our solar system is just a small part in our galaxy. And there are billions or more solar systems in galaxy. And there are billions of other galaxies other than this galaxy. So there should be life in somewhere

    • @kookieeee9305
      @kookieeee9305 3 роки тому

      @@mayavi9485 😂😂😂😂

    • @mayavi9485
      @mayavi9485 3 роки тому

      @@kookieeee9305😂

  • @___mp7515
    @___mp7515 3 роки тому +484

    Aflu ഇക്കാന്റെ അവതരണം ആണ് എനിക്ക് ഇഷ്ടം...... 😍😍

  • @irfanathikkavil
    @irfanathikkavil 3 роки тому +884

    അപ്പോ അംബാനി ഒക്കെ അവിടെ പിച്ചക്കാരൻ ആയിരിക്കും അല്ലേ😌 .

    • @aronbros4554
      @aronbros4554 3 роки тому +89

      Appo avida India ayirikkum eattavum rich peoples olla raajyam 😀😀

    • @Nivedhya..
      @Nivedhya.. 3 роки тому +8

      @@aronbros4554 🤣🤣

    • @sawadsawa8683
      @sawadsawa8683 3 роки тому +13

      തത് മതി

    • @suseelak8322
      @suseelak8322 3 роки тому +13

      @@aronbros4554 Alla africa ayurikum

    • @althafmuhammed4971
      @althafmuhammed4971 3 роки тому +9

      @@aronbros4554Somalia

  • @Techinfoandgaming
    @Techinfoandgaming 3 роки тому +647

    പടച്ചോനെ.... എന്റെ അപരൻ എങ്കിലും ഒരുത്തി set ആയി കാണണെ .. അങ്ങനെ എങ്കിലും സന്തോഷിക്കാലോ.....😊

  • @rajeshvr6232
    @rajeshvr6232 3 роки тому +399

    ഈ പ്രപഞ്ചത്തിൽ എന്നേകാൾ വലിയ തോൽവി അവിടെ മാത്രം വേറേ ഒരു ഞാൻ 2.0 😂😂

  • @Cinecut623
    @Cinecut623 3 роки тому +24

    *വീഡിയോ കാണാൻ കുറച്ചു വൈകിയാലും അതിന്റെ ഭംഗി പോകില്ല എന്നതാണ് സത്യം..🖤*

  • @ranirajalaxmi1823
    @ranirajalaxmi1823 3 роки тому +248

    പ്രപഞ്ചം മുഴുവനും ഒരു mistery ആണ് അതിലെ കാൽ ഭംഗം പോലും മനുഷ്യൻ കണ്ടെത്തിയിട്ടില്ല

    • @vijayfn2
      @vijayfn2 3 роки тому +24

      കാൽ ഭാഗമോ ഒന്നും തന്നെ കണ്ടത്തിയില്ല എന്ന് പറയാം

    • @SiyadAmbadan-z5d
      @SiyadAmbadan-z5d 3 роки тому +6

      Mystery

    • @Mu_syck
      @Mu_syck 3 роки тому +7

      Less than 1 %

    • @tpsjerry7872
      @tpsjerry7872 3 роки тому +3

      Satyam

    • @libinlibin1342
      @libinlibin1342 3 роки тому

      💯

  • @mehthabshahjahan3678
    @mehthabshahjahan3678 3 роки тому +821

    എന്റെ അപരനെങ്കിലും ഒരുത്തി set ആയിട്ടുണ്ടാവണേ. 😜

  • @anushaa2602
    @anushaa2602 3 роки тому +28

    First thanne intro കേൾക്കുമ്പോൾ "welcome back to AF world aflu here "ഒരു ഇന്റർനാഷണൽ ന്യൂസ് ചാനൽ പോലെ തോന്നുന്നു. 😍😍

  • @snixy937
    @snixy937 3 роки тому +16

    What I can conclude from this video:
    U are a padipist
    U are good at science
    U have a good future
    .................................

  • @KKAnimation123
    @KKAnimation123 3 роки тому +370

    നമ്മൾ ഈ ലോകത്ത് മരിച്ചാലും, നമ്മൾ മറ്റൊരു ലോകത്ത് ജീവിച്ചിരിക്കും 💥

    • @abhimanyuabhimanyuachu730
      @abhimanyuabhimanyuachu730 3 роки тому +4

      Sathyama

    • @emmanueljesudas6164
      @emmanueljesudas6164 3 роки тому +2

      No man

    • @emmanueljesudas6164
      @emmanueljesudas6164 3 роки тому +10

      നമ്മൾ മരിച്ചുകഴിഞ്ഞാൽ ഒന്നില്ലെങ്കിൽ സ്വർഗ്ഗം അല്ലെങ്കിൽ നരകം മനുഷ്യനു ഒരേയൊരു ജന്മം മാത്രമേയുള്ളൂ

    • @KKAnimation123
      @KKAnimation123 3 роки тому +4

      @@emmanueljesudas6164 Bronu njan paranjath enthenenn manasilayilla😂 insta il va

    • @emmanueljesudas6164
      @emmanueljesudas6164 3 роки тому +3

      @@KKAnimation123 sorry I have no instagram account

  • @spidey3827
    @spidey3827 3 роки тому +1593

    മറ്റൊരു ലോകത്ത് കൂലി പണി ചെയ്യുന്ന മോഹൻലാലും മമ്മൂട്ടിയും 😂🤣

    • @AFWORLD
      @AFWORLD  3 роки тому +314

      😂🖤

    • @dontlook589
      @dontlook589 3 роки тому +181

      മറ്റൊരു ലോകത്ത് ഞാൻ വലിയ ഒരു celebrity ആണ് അപ്പോ ആർക്കെങ്കിലും ഓട്ടോ graph വേണമെങ്കിൽ ഞാൻ തരാം😈

    • @aswathybiju7090
      @aswathybiju7090 3 роки тому +19

      ethu vere avidayo kandittundelo

    • @spidey3827
      @spidey3827 3 роки тому +18

      @@aswathybiju7090 Ys... Athum njan thanneya itte😂

    • @phospharous7253
      @phospharous7253 3 роки тому +23

      @@aswathybiju7090 yea aa samayam btsil jimin okkey avide beggar ayirikum😆🤣🤣

  • @AguyWithoutaBEARD
    @AguyWithoutaBEARD 3 роки тому +142

    *Aflu has been started posting video on daily that literally a interesting thing ever...*

  • @anandhu.k4454
    @anandhu.k4454 3 роки тому +21

    Aflu ഇക്കേടെ വീഡിയോസ് നമ്മക്ക് ഏറ്റവും കൂടുതൽ നൽകുന്നത് അറിവുകളാണ്, ഇങ്ങനെ ഒകെ ആണ് പുതിയ തലമുറ ലോകം എന്താണെന്നറിയൂന്നത്, അത് കൊണ്ട് തന്നെ എല്ലാ വിഭ പ്രോത്സാഹനങ്ങളും എന്റെ വക ഉണ്ടാകും 👍❤️

  • @imking2399
    @imking2399 3 роки тому +3

    OMG എൻ്റെ അപരന് നല്ല സുഖമായി ജീവിക്കട്ടെ
    video കാണുമ്പോ aflu ചേട്ടനെ ശ്രദ്ധയോടെ നിരീക്ഷിക്കുന്ന ഞാൻ
    കാരണം
    എങ്ങനെ പറ്റുന്നു ഇങ്ങനെ ഉള്ള അവതരണം poli 🔥🔥🔥aflu uyir

  • @ഇടിവെട്ട്ജെയ്സൺ

    ഈ പ്രപഞ്ചത്തിന്റെ ഏതോ കോണിലുള്ള മറ്റൊരു ലോകത്ത് അവിടെയുള്ള അഫ്‌ലു അവിടെത്തെ യൂട്യൂബിൽ ഇട്ട ഈ വീഡിയോക്ക് അവിടെയുള്ള വേറെ ഞാൻ ചിലപ്പോൾ ഇതേ കമന്റ് ഇടുന്നുണ്ടാകാം. 😁😁😁😁

  • @nizamcalicuthindihits7236
    @nizamcalicuthindihits7236 3 роки тому +835

    ഞാൻ നീയാണെങ്കിൽ നീ ആരാണ് അപ്പോ ആ നീ ഞാനായിരുന്നെങ്കിൽ അപ്പൊ ഞാനാര..😂😂🤣

    • @dream-kk9kb
      @dream-kk9kb 3 роки тому +31

      അത് ഞാൻ ആണ്

    • @ooo-fd6ko
      @ooo-fd6ko 3 роки тому +8

      🤯

    • @juvalsaju6636
      @juvalsaju6636 3 роки тому +46

      എന്റെ ചോദ്യം ഇതാണ് നീ ആരാ 🤣.

    • @slmsd52
      @slmsd52 3 роки тому +24

      Ningalokke etha?😉

    • @nagata0046
      @nagata0046 3 роки тому +48

      Ninta thantha😂😂😂

  • @PraveenPNair-d7k
    @PraveenPNair-d7k 3 роки тому +118

    നമുക്ക് കേട്ടുകേൾവി പോലുമില്ലാത്ത കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കി തരുന്ന aflu settane സപ്പോർട്ട് ചെയ്യുക അല്ലേ ചെയ്യേണ്ടത്🙂 😇

  • @7football769
    @7football769 3 роки тому +181

    അപ്പോൾ ഞാൻ കരയുമ്പോൾ എന്റെ അപരൻ ചിരിക്കുകയായിരിക്കും അല്ലെ 😂😂😂

    • @Minestone-e7b
      @Minestone-e7b 3 роки тому +3

      ഇവിടെ നീ ഒറങ്ങുമ്പോ അവൾ അവിടെ ഗെയിം കളിക്കുവായിരിക്കു

    • @iai1
      @iai1 2 роки тому +2

      ഇവിടെ വായിൽ കൂടി തിന്നുമ്പോൾ അവിടെ കു.യിൽ കൂടി തിന്നും

    • @gory6548
      @gory6548 2 роки тому +1

      @@Minestone-e7b ivida ne game kalikumpo avida avan Vedi vepp aayirikkum 😂

    • @tkrajan4382
      @tkrajan4382 2 роки тому

      Ha ha ha

  • @seconds-ji7ot
    @seconds-ji7ot 3 роки тому +8

    ആഫ്ലു നിങൾ ഇതൊന്നും കണക്കാക്കാതെ മുന്നോട്ട് പോവുക
    കുടെ നങ്ങൾ കൂടെ ഉണ്ട്

  • @fawaz4153
    @fawaz4153 3 роки тому +352

    😲😲 അങ്ങനെ ആണെകിൽ എനിക്ക് എന്റെ ഒപ്പം ഒരു സെൽഫി എടുക്കണം 🤣

  • @muhammedsafvan609
    @muhammedsafvan609 3 роки тому +154

    Aflu ആര് എന്ത് വന്നാലും പറഞ്ഞോട്ടെ നമ്മൾ കട്ട സപ്പോർട്
    ആയിരിക്കും 👍👍👍

  • @kayalmachan3243
    @kayalmachan3243 3 роки тому +18

    ഇത് എവിടെയാ aflu ഇരിക്കുന്നത് ആരെങ്കിലും ആലോയിച്ചുട്ടുണ്ടോ അതോ ഞാൻ മാത്രം ആണോ 🤔🤔🤔

  • @roniyoshaji6376
    @roniyoshaji6376 3 роки тому +36

    ഇ subject എന്താ വരത്തെന്ന് കാത്തിരിക്കുവായിരുന്നു........, ippom വന്നു..... ചേട്ടായി അടുത്തത് "ബറമ്മുടെ ട്രയങ്കിളിലിനെ "കുറിച്ച് ഒരു വിഡിയോ ചെയ്യാമോ...........,😊😊

  • @jishnutp6219
    @jishnutp6219 3 роки тому +67

    മറ്റൊരു ലോകത്തു അംബാനിയായി ജീവിക്കുന്ന ലെ ഞാൻ 😌

    • @mohanankooleri1762
      @mohanankooleri1762 3 роки тому

      🤣🤣ME2

    • @Minestone-e7b
      @Minestone-e7b 3 роки тому

      നീ ആവാൻ സാധ്യതയില്ല എൻ്റെ പെങ്ങടെ മോനായിക്കും 🤣

    • @Minestone-e7b
      @Minestone-e7b 3 роки тому

      ഇവിടെ അമ്പാനി ചേട്ടൻ എന്ന് വിളിക്കണം അവിടെ അമ്പാനി ചേച്ചി എന്ന് വിളിക്കണം 🤣hayyo hayyo🤣🤣🤣🤣🤣

  • @Naseehnesi
    @Naseehnesi 3 роки тому +416

    അവിടെ ഉള്ള ഞൻ പടിപ്പിസ്റ്റ് ആണ്
    അതുകൊണ്ടാണ് ഞൻ ഇവിടെ മൂഞ്ചി ഇരിക്കുന്നത്..😊

  • @Bajarangbal
    @Bajarangbal 3 роки тому +10

    ഇതൊക്കെ manasalaavanenkil spiritual ആവണം മക്കളെ.
    Spiritual teams Indo evde 🌺🌞💚✨🤗?

  • @selbimolchacko3269
    @selbimolchacko3269 3 роки тому +185

    Blue Whale game നെക്കുറിച്ച് വീഡിയോ ഇറക്കുമോ please 🙏🙏 🙏🙏🙏🙏🙏

  • @novanova2769
    @novanova2769 3 роки тому +66

    പാരലൽ ലോകത്ത് ഞാൻ അവതരിപ്പിക്കുന്ന വീഡിയോ aflu കണ്ടൊണ്ടിരിക്കുവാ 😁

  • @astralregulatorthanos4027
    @astralregulatorthanos4027 3 роки тому +7

    ഏറെ കാത്തിരുന്ന ഒരു വിഷയം 😍,മലയാളത്തിൽ parallel universe - നെ പറ്റി അധികമാരും വിശദീകരിച്ചത് ഞാൻ കണ്ടിട്ടില്ല , well explained 👌

  • @albinmichael7691
    @albinmichael7691 3 роки тому +262

    കമന്റ്‌ വായിച്ചു കിളി പോയി ഇരിക്കുന്ന ഞൻ 😐😐😐

  • @Hacker-cb6on
    @Hacker-cb6on 3 роки тому +35

    ഇത്രയിയും കാര്യങ്ങൾ കണ്ടു പിടിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല Bro പൊളിയാണ് 🔥🔥🔥

  • @fidasaeed_1273
    @fidasaeed_1273 3 роки тому +204

    അല്ലേലും തളർത്താൻ ഒരുപാട് ആളുണ്ടാവും... അതിനൊന്നും ചെവി കൊടുക്കാതെ മുന്നോട്ട് തന്നെ പോകണം.. 🖤

    • @skk5289
      @skk5289 3 роки тому +10

      Haha ipoyum viswasam ano ivanee

    • @fidasaeed_1273
      @fidasaeed_1273 3 роки тому +15

      @@skk5289 athe😌ഒരു തെറ്റ് സംഭവിച്ചെന്ന് കരുതി ബാക്കിയെല്ലാം തെറ്റാകണം എന്നില്ലലോ.. ഉപകാര പ്രദമായ വിഡിയോസും ചെയ്യുന്നില്ലേ..?

    • @skk5289
      @skk5289 3 роки тому +1

      @@fidasaeed_1273 ഹഹഹ

    • @mclain7276
      @mclain7276 3 роки тому +5

      ആരും ആരെയും തളർത്താൻ നോക്കിയിട്ടില്ല. വസ്തുത വിരുദ്ധമായ കാര്യങ്ങൾ ചൂണ്ടി കാട്ടുക മാത്രമാണ് ചെയ്തത്

    • @fidasaeed_1273
      @fidasaeed_1273 3 роки тому +6

      @@mclain7276 അത്തരം commentsukal കാണാനിടയായി.. കുറച്ചു പേർ unsubscribe ചെയ്തു എന്ന cmntum ഇട്ടു... Ath കൊണ്ട് പറഞ്ഞതാണ് 😊

  • @sahal8708
    @sahal8708 3 роки тому +50

    Alien's നെ കുറിച്ച് ഒരു video ചെയ്യുമോ

    • @learnscience1403
      @learnscience1403 3 роки тому

      Alien ne aflu kanditundo video cheyan🤣

    • @renjithrenju4558
      @renjithrenju4558 3 роки тому

      ഇതിനുമുംബ് ചെയ്തിട്ടുണ്ട്

    • @AFWORLD
      @AFWORLD  3 роки тому +17

      Nokkam bro 🖤

    • @akshaychristo2937
      @akshaychristo2937 3 роки тому

      He has done two videos related to aliens..

    • @Bryan-gk4fx
      @Bryan-gk4fx 3 роки тому

      @@AFWORLD BTS inte video um please

  • @abhijith____.s
    @abhijith____.s 3 роки тому +27

    ദൈവമേ അവിടെ ഞാൻ എന്താണോ ഇപ്പൊ cheith കൊണ്ടിരിക്കുന്ന😂😂😂😂

    • @Minestone-e7b
      @Minestone-e7b 3 роки тому

      ഇപ്പോ എന്താണോചെയ്യുന്നെ അതിന്റെ opposite

  • @daretodream5634
    @daretodream5634 3 роки тому +22

    Aflu ഒരു കില്ലാടി തന്നെ ❤️😂

  • @41.krishnadevpp6
    @41.krishnadevpp6 3 роки тому +330

    Parallel universe ൽ എല്ലാം നേരെ തിരിച്ച അല്ല അപ്പോൾ a world ൽ നമ്മൾ exam ഇടും teachers എഴുതും കൊള്ളാം പൊളി സനം 😁😁😁😁😁

  • @ChandiniMohan_1526
    @ChandiniMohan_1526 3 роки тому +142

    ഒരു ഫിസിക്സ് ക്ലാസിൽ ഇരുന്നപോലെ ഉണ്ട് 👌🏻👌🏻

    • @AbhiAbhi-cb5hj
      @AbhiAbhi-cb5hj 3 роки тому +1

      💯💯

    • @skyfall8203
      @skyfall8203 3 роки тому +1

      Pinney..ivante viduva viswasikathe poyi Valla authentic Aya source ninnu arivu nedu..

    • @Lofi_vibe_111
      @Lofi_vibe_111 3 роки тому +1

      @@skyfall8203 ok sir

    • @samuraiyt1103
      @samuraiyt1103 3 роки тому +4

      @@skyfall8203 ada monu swalpam poi physics padikku appo manassilakum

    • @bullymaguire8458
      @bullymaguire8458 3 роки тому

      Ivana physics aa 🤣🤣 vella kappa vettiko

  • @_iam.the.ak_
    @_iam.the.ak_ 3 роки тому +136

    അവൻ ഞാൻ ആണെങ്കിൽ ഇവിടെ ഇരിക്കുന്ന ഞാൻ അവിടെ കാണും. അവിടെ ഇരിക്കുന്ന ഞാൻ ഇവിടെ ഇരിക്കുവാണെങ്കിൽ
    സത്യത്തിൽ ഞാനാരാ??😱

    • @bangtan_gurl8570
      @bangtan_gurl8570 3 роки тому +7

      Sthyathil nee aara athu thanneyan enikk angadum chodhikkanulladhu

    • @_iam.the.ak_
      @_iam.the.ak_ 3 роки тому +6

      @@bangtan_gurl8570 njan oru manushyan 😁

    • @bangtan_gurl8570
      @bangtan_gurl8570 3 роки тому +3

      @@_iam.the.ak_ i see ippo manasilayi

    • @_iam.the.ak_
      @_iam.the.ak_ 3 роки тому +4

      @@bangtan_gurl8570 but avide ullathu alien 😂

    • @bangtan_gurl8570
      @bangtan_gurl8570 3 роки тому

      @@_iam.the.ak_ alla ivide ullathu njan ente achan ente amma ente chechi ente ammama ivide aliens onnum illa pinne ath thanikk ollathayitt thonniyenkil ath thanoru alien aayathu kondan

  • @herenpo5658
    @herenpo5658 3 роки тому +45

    ഹാ.... എനിക്ക് പരിക്ഷയിൽ കുറഞ്ഞ
    Mark കിട്ടിയാലും. Ente അപരനെ നല്ല Mark കിട്ടിയല്ലോ .... അതു മതി 🙄🙄🙄🙄

  • @aswinraju6250
    @aswinraju6250 3 роки тому +6

    ഈ hairstyle ആണ് aflu ന് കൂടുതൽ ചേരുന്നത്.......

  • @RStories78
    @RStories78 3 роки тому +67

    Ignore negativity 🖤
    Aflu❤️

  • @asif8330
    @asif8330 3 роки тому +59

    " *Dark Series* "കാണൂ മക്കളേ ...

    • @Cringedudee
      @Cringedudee 3 роки тому +2

      എന്തിനു 😂

    • @faizm937
      @faizm937 3 роки тому +2

      Kand moenuuse🙂

    • @asif8330
      @asif8330 3 роки тому

      @@faizm937 Poli Thanna Alle MWone

    • @faizm937
      @faizm937 3 роки тому

      @@asif8330 pinnalla🙂

    • @bhaskaranvk8722
      @bhaskaranvk8722 3 роки тому +1

      Veed evda

  • @amal.cuts.
    @amal.cuts. 3 роки тому +6

    പലരും പലതും പറയും അത് കാര്യമാക്കരുത്
    Aflu ചേട്ടന്റെ ആദ്യകാല പ്രേക്ഷകൻ എന്ന നിലയിൽ ചേട്ടന്റെ വീഡിയോസ് ഞാൻ ഒരു entertainment വീഡിയോസ് ആയിട്ടു ആണു കാണുന്നത്
    ചിലതു informative videos ആയിട്ടാണ് കാണുന്നത്...
    നമ്മുടെ അണ്ണൻ പറയുന്നത് പോലെ ഇങ്ങനെയുള്ളവരെ " just ignore them"... 😇😇😇😇
    ചേട്ടൻ പൊളിയാണ് അത് എന്നെപോലുള്ളവർക്ക് അറിയാം....
    😇😇😇😇😇😇😇😇😇😇😇😇

    • @sadiqirfan6173
      @sadiqirfan6173 3 роки тому +1

      Bro, അങ്ങനെ പലതും, allalo പറയുന്നത്. Video onn കണ്ട് നോക്ക്. Ethre കൃത്യമായി അതെല്ലാം വ്യാജമാണെന്ന് തെളിയിക്കുന്നു. ശാസ്ത്രം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ചിന്തിച്ചു, സൂക്ഷ്മമായി നിരീക്ഷിച്ചു മനസ്സിലാക്കണം.

  • @hanshifanshi2041
    @hanshifanshi2041 3 роки тому +57

    ഇവിടെ ഉള്ള നാട്ടുകാരെ കൊണ്ടു തന്നെ വയ്യ ഇനി അതുപോലത്തെ വേറേം എണ്ടോ 😄😄😄

    • @rukhiyaa8001
      @rukhiyaa8001 3 роки тому

      Correct ividethe nattukare thanne sahikkan vayya😑😐

  • @abhinavushaji4286
    @abhinavushaji4286 3 роки тому +26

    ♥ഞാൻ എന്റെ ഫിസിക്സ്‌ ക്ലാസ്സിൽ പോലും ഇത്ര ശ്രെധിച്ചിട്ടില്ല ♥

    • @devuarmy9122
      @devuarmy9122 3 роки тому +3

      Bhakki class kke srethikarundo

    • @abhinavushaji4286
      @abhinavushaji4286 3 роки тому +3

      @@devuarmy9122 pinneeeee💙

    • @devuarmy9122
      @devuarmy9122 3 роки тому +3

      @@abhinavushaji4286 mudukkan

    • @KKAnimation123
      @KKAnimation123 3 роки тому

      Enikk physics istamallenkilum.. Astrophysics peruth istaaa❤💥

  • @shmzzzkitty1787
    @shmzzzkitty1787 2 роки тому +3

    ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നേ.. വളരെ നല്ല അവതരണം ഭയ്യാ..❤️ clear and perfect ❤️❤️ Subscribed 🔥

  • @mohammedshabeeb1819
    @mohammedshabeeb1819 3 роки тому +223

    Sushant Singh Rajput ന്റെ കേസ് ഇപ്പോ എവിടെ വരേ ആയി എന്നതിനെ കുറിച്ചും അതിന്റെ പിന്നിലെ Mysteryയേ കുറിച്ചും video ചെയ്യാം പറ്റോ please 😭😭 Please🙏🙏

  • @obliged993
    @obliged993 3 роки тому +481

    aysheri, അപ്പോ എന്നെ രണ്ട് മാസം മുന്‍പ് തേച്ചവള്‍ ഇപ്പോ എന്റെ അപരന്‍റെ കൂടിയായിരിക്കും അല്ലേ😥

  • @sukanyarishi
    @sukanyarishi 3 роки тому +51

    സലിം കുമാർ ചേട്ടൻ പറഞ്ഞപ്പോൾ
    എല്ലാരും ചിരിച്ചു ഇപ്പോ എന്തായി..😌😌
    ഇനി ശെരിക്കും നമ്മൾ ആണോ അവരുടെ
    അപരന്മാർ..🤔

    • @sukanyarishi
      @sukanyarishi 3 роки тому +1

      @King of Kochin 😅😅

    • @anjel3963
      @anjel3963 3 роки тому +1

      😀😀

    • @adwaith6757
      @adwaith6757 3 роки тому +2

      സലീം കുമാറിനെ ശാസ്ത്രലോകത്തിന് ആവിശ്യമുണ്ട് 😂😂😂

    • @devuarmy9122
      @devuarmy9122 3 роки тому

      Avam

  • @vipinbalasubramanian5870
    @vipinbalasubramanian5870 3 роки тому +2

    Broo..
    Personally enikk ningalude videos ishtaman from your beginning njn video kandu varunnu
    Enne pole othiri perundakkum
    Avarude support ennum undakum.
    Athukond keep going ❤️

  • @kmgames6388
    @kmgames6388 3 роки тому +24

    Ur presentation always superrrrrb... Hats off for the effort u take n give here...... Make a video on black hole.. Pls, it's my request

  • @lel3098
    @lel3098 3 роки тому +36

    Afluinte daily vediosinu വേണ്ടി wait cheyyunnor ഉണ്ടോ എന്നെപോല്ലേ😍😍😍

  • @Traded46
    @Traded46 3 роки тому +4

    Ethreyum ariyavallo bro ku uff thee ❤❤❤ pinne oru video create aakumbo athinte purakil pala vettam editing nadathi aayirikkum yt il edunne........❤❤❤ that hardwork‼️

  • @arshhxx333
    @arshhxx333 3 роки тому +18

    *ഓരോ ദിവസവും Variety Contents Aflu ഇക്ക Mass...!!🔥🔥🖤*

  • @J17hu
    @J17hu 3 роки тому +199

    ഞാൻ parallel universilu നിന്നാണ്.... അവിടെ ഞാൻ ആണ് af world എന്ന് പറഞ്ഞ channelനിന്റെ ഉടമ 😂

    • @aleettakr9330
      @aleettakr9330 3 роки тому +3

      🤣🤣🤣🤣🤭🤭🤭

    • @Aarav_x10
      @Aarav_x10 3 роки тому

      🇦🇷

    • @nancymomoland693
      @nancymomoland693 3 роки тому

      Ayn

    • @bangtan_gurl8570
      @bangtan_gurl8570 3 роки тому +1

      അപ്പൊ അവരുടെ കാര്യം സ്വാഹാ 🤣👻👻👻☠️☠️

    • @J17hu
      @J17hu 3 роки тому

      @@bangtan_gurl8570 oh!

  • @spidey3827
    @spidey3827 3 роки тому +39

    ഈ കമന്റ് ഇടുന്ന ഞാൻ ഇല്ലേ... അത് ഞാനല്ല. നാ മറ്റേതൊരു ലോകത്ത് കുട്ടപ്പൻ ആയി ഇരിപ്പുണ്ട് 😂

  • @akhil7816
    @akhil7816 3 роки тому +17

    I loves your voice❤️
    &expression 😍😍

  • @sukumarakurupp9208
    @sukumarakurupp9208 3 роки тому +106

    Doctor strange ഉണ്ടായിരുന്നേൽ അങ്ങോട്ട് പോവായമായിരുന്നു 😂🙌

    • @fullname3369
      @fullname3369 3 роки тому +3

      Le police:sivane eyal epallum undo 😂😂😂😂😂

    • @adilyt4906
      @adilyt4906 3 роки тому

      😁🔥😂

    • @adilyt4906
      @adilyt4906 3 роки тому

      😁🔥😂

    • @kbpavanpavan4149
      @kbpavanpavan4149 3 роки тому

      Massss😎😎😎

    • @zeuz988
      @zeuz988 3 роки тому

      Sheriya🤣🤣🤣🤣🤣🤣

  • @adwaithcm4254
    @adwaithcm4254 3 роки тому +11

    ഇതൊക്കെ എങ്ങനെ കിട്ടുന്നു🔥
    AFLUVINTE ബുദ്ധി അടാർ തന്നെ

  • @gamerpranay7
    @gamerpranay7 3 роки тому +6

    ഇപ്പൊ parallel യൂണിവേഴ്‌സിലെ അഫ്ലുവും video ഇട്ട് കാണും, ഈ coment ഞാനും ഇട്ടുകാണും 😂😂😂😂😘😘😘😘

  • @shuhaib2332
    @shuhaib2332 3 роки тому +15

    ഈ നിമിഷയത്തിൽ ഞാൻ “cobra”movie യിൽ salim kumar paranj dialoge ഓർമ്മ വരുന്നു ശരിക്കും ഉള്ള ഞാൻ എവിടെയോ വെള്ളുത്തു തുടുത്ത പണക്കാരന്റെ വീട്ടിൽ 🙂

  • @mohammedshahal8012
    @mohammedshahal8012 3 роки тому +6

    One of my favourite channel 🔥 katta support 😍 vere level അവധരണം🔥 U deserve more for your effort

    • @hanaanu7941
      @hanaanu7941 3 роки тому +1

      Aflu uyir♥♥✨✨🔥🔥🔥✨

  • @Thejus.K.B
    @Thejus.K.B 3 роки тому +113

    Spider man : Wait a minute , are you talking about multiverse .🔥

  • @muhammadsafwan6684
    @muhammadsafwan6684 3 роки тому +92

    കുറ്റപ്പെടുത്തുന്നവർ എന്തും പറയട്ടെ അധോക്കെ വലദ് ചെവിയിലൂടെ കേട്ട് ഇടദ് ചെവിയിലൂടെ പുറത്ത് കളയണം അത്രയേ ഒള്ളു നമ്മൾ എന്നും ബ്രോയുടെ കൂടെയുണ്ടാകും 🙌

    • @nithinnithi5562
      @nithinnithi5562 3 роки тому +6

      അവൻ എന്ത് തേങ്ങ പറഞ്ഞാലും viswasikkunth മോശം അല്ലെ

    • @cho-cho8141
      @cho-cho8141 3 роки тому +7

      Pulli paranjath correct kaaryam aanu. Pulli correct aayi aanu criticism ceyyunnath. Athonnum ulkkollan pattunnilengil vedio irakkaruth

    • @ezpanda7530
      @ezpanda7530 3 роки тому +1

      @@nithinnithi5562 👺

    • @ayalmedia9636
      @ayalmedia9636 3 роки тому +3

      Kuttapeduthunavar parayunadhile kaaryamundo enne nokanam.

    • @sadiqirfan6173
      @sadiqirfan6173 3 роки тому +3

      എന്താണ് ഇവറ്റകൾക്ക് ബുദ്ദിയില്ലാത്തത് എന്നാണ് മനസ്സിലാവാത്തത്

  • @sreedharana1675
    @sreedharana1675 10 місяців тому

    മാൻഡ്രേക്ക് കാർട്ടൂൺ കഥകളിൽ രസകരമായി ഈ കഥ ചിത്രീകരിച്ചിട്ടുണ്ട്.. പത്ത് നാല്പത് വർഷം മുമ്പ്...

  • @MOIDEEN-q7u
    @MOIDEEN-q7u 3 роки тому +60

    മനോരമ ന്യൂസിൽ എലിയൻസിനെ കുറിച്ച് കണ്ടവർ ഉണ്ടോ👽🤖

  • @akedits1892
    @akedits1892 3 роки тому +35

    The best eg for parallel universe is in Doraemon (in which ep I don't remember)

  • @NSDDROID
    @NSDDROID 3 роки тому +34

    *മുടിയൊക്കെ വെട്ടി അങ്ങ് കുട്ടപ്പൻ ആയല്ലോ* 😎😍😍

  • @ihsanjavad8669
    @ihsanjavad8669 3 роки тому +2

    മരുന്ന് അടിച്ചിട്ട് കാണാൻ പറ്റിയ vdo.... അതിനപ്പുറത്ത് ഒന്നും മനസ്സിലായില്ല എന്നതാണ് സത്യം 💫

  • @akkuefxx
    @akkuefxx 3 роки тому +8

    BROINTE PEDIPIKANE VDO MISS CHEYUVA ...NINGALK MISS CHEYNONDO GOOYSS ❤️❤️❤️❤️

  • @agineshbro450
    @agineshbro450 3 роки тому +4

    Best channel ever

    • @hanaanu7941
      @hanaanu7941 3 роки тому +1

      Sathyam aflu uyir ♥♥✨✨✨🔥🔥✨♥

  • @BUGS_BUNNY-OG
    @BUGS_BUNNY-OG 3 роки тому +19

    ഇത് DORAEMON cartoon il ഉണ്ട് ♥️😘

  • @jerinjosephsobi2137
    @jerinjosephsobi2137 3 роки тому +6

    Stranger Things
    The same concept defined series.Poli.Alternate Dimension.The Upside Down.

  • @creedbeats8648
    @creedbeats8648 3 роки тому +19

    8:25 Just a reminder. 1)It will take a lot of years to reach the nearest Black hole. 2)Black holes inu valya gravitational force indu. So traveling through it is 99% not possible.Interstellar movie ile pole manushyanu
    athilekku irangathilla nammade leg tottu head vare valichedekkum, dust aayi povvum. Unless we travel in a capsule(which is not built till now). Athaanu 1% probability. [AND LOTS OF CONSEQUENCES ]. Not a hater of Aflu just wanna share. ✌✌✌

    • @AFWORLD
      @AFWORLD  3 роки тому +18

      Oru possibility undenn Stephen Hawking paranja karyam njn athupole paranju ennalle ulloo.. ippozhathe sahacharuathil ith impossible anenn samanya bidhi ulla aarkkum oohikkaloo 🙄🤷

    • @creedbeats8648
      @creedbeats8648 3 роки тому +2

      @@AFWORLD ay bro reply tannallo athu mathi 💙💙💙

    • @creedbeats8648
      @creedbeats8648 3 роки тому +2

      @@AFWORLD hater allatoo 💙💙💙

  • @Aljetrick
    @Aljetrick 3 роки тому +13

    Cobra സിനിമയിലെ സലീം കുമാർ പറയുന്ന dialogue ആണ് ഓർമ്മ വരുന്നത്

  • @thefootballlover1742
    @thefootballlover1742 3 роки тому +65

    *നമ്മൾക്ക് അറിയാത്ത കഥകൾ ഇരുട്ട് എന്ന അന്തകരാത്തിൽ വീഡിയോ ചെയ്തു നമുക്ക് മുന്നിൽ എത്തിക്കുന്ന അഫ്ലൂ സെർ പൊളിയല്ലേ..!!* 🥰💖

  • @emmanuel.t.j5061
    @emmanuel.t.j5061 3 роки тому

    മനുഷ്യൻ പറയുന്നത് ചിലപ്പോഴൊക്കെ തെറ്റുണ്ട് അത് സ്വാഭാവികമാണ് എന്നാൽ പറയുന്നത് മുഴുവനും തെറ്റാണെന്ന് പറയുന്നത് അത് ആസ്വാഭാവികം

  • @areditzcreation1703
    @areditzcreation1703 3 роки тому +27

    ഇരുട്ടിന്റെ രാജാവ്....... 🔥🔥🔥😍😍😍

  • @Nidhinraj_nirappel
    @Nidhinraj_nirappel 3 роки тому +265

    🔥🔥🔥🔥

  • @Allu_Peter_
    @Allu_Peter_ 3 роки тому +23

    മുടി വെട്ടിയ അഫ്ലുവിന് കാണാൻ കൊള്ളാം 😝

  • @mayavi9485
    @mayavi9485 3 роки тому +21

    All the dreams like twinkle stars 🤪
    എല്ലാം കേട്ടപ്പോ എന്റെ കിളി പാറി 😅

  • @MrUniversalTech
    @MrUniversalTech 3 роки тому +6

    Oro Divasam Aarum Idatha Content Kond Varunna Aflu Ikka 💖
    Aflu Ikka Fans Indo 💖

  • @shuhaibnc1100
    @shuhaibnc1100 3 роки тому +74

    Parallel World എന്ന കോൺസെപ്റ്റിനെ കുറിച്ച് കൂടുതൽ അറിയാൻ Dark സീരീസ് കണ്ടാൽ മതി 🔥

    • @shuhaib2332
      @shuhaib2332 3 роки тому +2

      നിന്റെ അപരൻ ഞാൻ.. Ihhe

    • @i_suryaa_
      @i_suryaa_ 3 роки тому +2

      "Train "enna series um ineresting aanu

    • @bullymaguire5403
      @bullymaguire5403 3 роки тому +3

      എന്തിന് Dark series
      Doraemon kandaal മതി😂

    • @iruthutsunil9101
      @iruthutsunil9101 3 роки тому

      Onnu podey Ben 10 kanda mathi full manusilavum

    • @shuhaibnc1100
      @shuhaibnc1100 3 роки тому

      @@iruthutsunil9101Darkine Ben 10 vech compare cheyyalle 😂

  • @jmpt_vlog6032
    @jmpt_vlog6032 3 роки тому +243

    ഞാൻ അങ്ങട്ട് പോവാ അവടെ കൊറോണ ഇല്ലല്ലോ 🤣😂

  • @snigdhafrancis2566
    @snigdhafrancis2566 3 роки тому

    Aarenkilum successful aavunathu kaanano accept cheyano ishttam illathavaran ithupole olla hate comments parayarolath...chettan ithoke oru motivation aayit eduthit iniyum ithupole olla Nala videos cheyyanam ❤️

  • @NSDDROID
    @NSDDROID 3 роки тому +23

    *കുറ്റം പറയുന്നവർ ticksaamaar പലതും പറയും😂അഫ്ലൂ വിന്റെ story കേൾക്കാൻ വൈബ് ആണ്... ബ്രോ വീഡിയോസ് ഇഡ് മരണം വരെ കൂടെ ഉണ്ടാവും... ഞാനും എന്റെ അപരനും😂😂😎*

  • @NiyasTechy
    @NiyasTechy 3 роки тому +210

    നോട്ടിഫിക്കേഷൻ കണ്ട് ഓടിവന്ന സ്ഥിരം പ്രേക്ഷകർ ഉണ്ടോ💞😍😘
    👇

  • @yadhunarayanan9981
    @yadhunarayanan9981 3 роки тому +30

    ആരൊക്കെ ഉണ്ടായാലും ചങ്കിനെ പോലെ വേറെ ഒരുത്തൻ ഉണ്ടാവല്ലേ 😂

    • @RMNOLF69
      @RMNOLF69 3 роки тому

      😬😬😂😂

  • @syamanthms8462
    @syamanthms8462 3 роки тому +3

    ആ parallel യൂണിവേഴ്സിൽ വെള്ളതാടിക്കാരന്റെ ശല്യം ഉണ്ടാവുമോ?? 😒

    • @irfanathikkavil
      @irfanathikkavil 3 роки тому

      Nope ഇപ്പൊ അവിടെ ചായ കട നടത്തുകയായിരിക്കും 😌😹

  • @akshaykchinju2590
    @akshaykchinju2590 3 роки тому +193

    Njan ആട്ടോ അവിടുത്തെ messi,, നീ ronaldo,😀😀😀😀😀