അമീൻ യാറബ്ബൽ ആലമീൻ.......ഈ മഹാ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനെ ഓർത്തും നമ്മിടെ തന്നെ സൃഷ്ടിപ്പിനെ ഓർത്തും അല്ലാഹുവിനെ നിരന്തരം സ്തുതിക്കുന്നവരുടെ കൂട്ടത്തിൽ നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തി തരാൻ വേണ്ടി അല്ലാഹുവിനോട് ആത്മാർഥമായി ദുആ ചെയ്യുന്നു,........ഇതിന്റെ ഒരു തുടർച്ച ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു........
ഇൗ ക്ലാസിന്റെ ബാക്കി ഭാഗം പ്രതീക്ഷിക്കുന്നു. കേട്ടിട്ടു മതിയായില്ല ഇടക് വെച്ച് നിർത്തിയപോലേ തോനുന്നു. الله കുറിച്ചും അവന്റെ സ് സിർതിപിനെ കുറിച്ചും അറിയാൻ സഹായി്കുന്ന ഉസ്താദിന് അല്ലാഹു ദീർഗയുസ്സ് നൽകുമരകറ്റെ അതോടപ്പം ഇതൊരു സ്വാലിഹായ ഹമലക്കി സ്വീകരിക്കട്ടെ ..ആമീൻ
Walaikumusalam . പലപ്പോഴും ദുനിയാവിന്‍റെ പിറകെ പരക്കം പായുമ്പോള്‍ ഒരു വേള നിശ്ചലമായി ചിന്തിക്കുവാനും ദുര്‍ബലമായ ദൈവ വിശ്വാസത്തെ ദൃഡമാക്കുവാനും ഉപകരിക്കുന്ന ക്ലാസ് . ഈ മഹാ പ്രപഞ്ചത്തിന്‍റ അനന്തതയെ കുറിച്ചു ചിന്തിക്കും തോറും ബോധ്യമാവുകയാണ് നാമെത്ര നിസ്സാരരും നമ്മുടെ കാലയളവ് എത്ര ചെറുതുമാണെന്ന്.
ഉസ്താദേ ഇമാം മഹ്ദി ആഗമാനവും ഇന്നത്തെ ലോക സാഹചര്യങ്ങളും കണക്ട് ചെയ്ദു ഒരു ദീർഘമായി ഒരു ക്ലാസ്സ് കേൾക്കാൻ അതിയായ ആഗ്രഹം ഉണ്ട്... കട്ട വെയ്റ്റിങ്.... ഉസ്താദിനു ഇനിയും കൂടുതൽഅറിവ് കിട്ടാൻ ദുആ ചെയ്യുന്നു... ആമീൻ... ♥️♥️♥️♥️
മാഷാഅല്ലാഹ് രണ്ടും മൂന്നും തവണ യാണ് താങ്കളുടെ ഓരോ വിഷയവും ശ്രേവിച്ചു മനസ്സിലാകുന്നത്. ഒറ്റത്തവണ മനസ്സിലാവാഞ്ഞിട്ടല്ല... ഹൃദയത്തിൽ പത്യണമെങ്കിൽ വളരെ ഇഖ്‌ലാസോടെ കേൾക്കണം
Ameen ameen ya rabbil a'alameen. MashahAllah different subject alhamdulillah subhanallahi wabihamdihi good and useful topics. Jazakallah khair va barakallahfeekkum Insha'Allah khair
"ഞാനും" "ദൈവവും" രണ്ടാണ് എന്നു ചിന്തിക്കുന്നിടത്താണ് ചോദ്യവും ഉത്തരവും ജനിക്കുന്നത്, ചോദ്യമുണ്ടെങ്കിൽ അതിന് കൃത്യമായ ഒരു ഉത്തരം ആവശ്യമാണ്, എന്നാൽ ഓരോ ഉത്തരവും ഊഹാപോഷിങ്ങൾക്കപ്പുറം സഞ്ചരിക്കുന്നില്ല എന്നതാണ് സത്യം, ഓരോ സഞ്ചാരങ്ങൾക്കും അർഹതപ്പെട്ട പരിമിതി നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ പരിമിതിയെ ചിന്തിച്ചുള്ളതാണ് മനുഷ്യ ജന്മം, എന്നാൽ പരിമിതിയെ ഭേതിക്കുക എന്നത് "മരണ"ത്തിനു മാത്രം അവകാശപ്പെട്ടതാണ്, ബോധത്തെ മുൻനിർത്തി എന്തൊക്കെ നമ്മൾ ചിന്തിക്കുന്നുവോ അവയൊന്നും തന്നെ മരണത്തെ മറികടക്കുന്നില്ല, എന്നാൽ മറികടക്കുന്നു എന്ന് വാദിക്കുകയാണെങ്കിൽ അതു പോലും ബുദ്ധിയുടെ സംഭാവനയാണ്, ഒരു മനുഷ്യ ജന്മം എന്തിനു വേണ്ടി എന്ന ചോദ്യം ബുദ്ധിയും ബോധവുമുള്ളവനെ സംബന്ധിച്ചുള്ളതാണ്, അതിനുള്ള ഉത്തരം തൃപ്തികരമല്ലെങ്കിൽ നമ്മൾ ചിന്തിച്ചു കൂട്ടുന്നതിനൊന്നും തന്നെ യാതൊരു വിധ അർത്ഥവുമില്ല, എങ്കിൽ ഒരു വ്യക്തിയുടെ മരണത്തോടെപ്പം ശൂന്യമാകുവാനുള്ളതാണ് ഓരോ ചിന്തയും.....,
എന്റെ അഭിപ്രായത്തിൽ 6 ദിവസം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അള്ളാ ഹുവിന്റെ ദിവസമായിരിക്കും - അതായത് നമ്മുടെ 6000 വർഷം - നേരത്തെ പഴയ സുവിശേഷത്തിൽ 6000 വർഷമാണ് ഭൂമിയുടെ പഴക്കുന്ന് പറഞ്ഞതും ഇതിൽ നിന്ന് വന്നതാകാം
Earth days is different from throne age timings, throne timings dead slow revolvings of galaxies and planets are slow,there r millions of multi universes,we are just an epsilon nearest star as sun and it's planets...
പല യുക്തിവാദികളും ചോദിക്കുന്നതാണ്. എല്ല സമുദായത്തിലേയ്ക്കും പ്രവാചകൻമാർ വന്ന് എന്ന് സൂറ നഹ്ലിൽ പറയുന്നു. അപ്പോ ആ മസോൺ കാടുകൾ അടക്കം ഉള്ള പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത നഗ്നരായി കഴിയുന്ന ആദിവാസി മനുഷ്യർക്ക് ഇടയിൽ ഏത് പ്രവാചകനാണ് വന്നത് എന്ന് : ? ഉസ്താദ് ഒരു മറുപടി തരണം..! ആകെ കുഴഞ്ഞു പോവുന്ന ഒരു ചോദ്യം ആണ്.. ഇൻഷാ അല്ലാഹ്
യാതൊരു വിധത്തിലുമുള്ള സന്ദേശവും ബോധനവും കിട്ടാത്ത മനുഷ്യർക്ക് വേണ്ടി മാത്രമായി ഒരു ബോധനം പരലോകത്ത് വെച്ച് ഉണ്ടാകുമെന്നും (അത് വേറൊരു ലോകത്തായിരിക്കാം..അല്ലാഹു അഅലം) അവിടെ വച്ച് വിശ്വസിച്ചാൽ .. കരുണാവാരിധിയായ നാഥൻ അവരെ രക്ഷപ്പെടുത്തുമെന്ന് ഏതോ ഒരു പ്രഭാഷണത്തിൽ ഞാൻ കേട്ടിട്ടുണ്ട്. അല്ലാഹു നാമേവരേയും രക്ഷപ്പെടുത്തട്ടെ.. ആമീൻ.
Assalamualikum.. Egane oru speech kelkan agrahichirunnu.wonderful. oru samshyam. Muhammed nabi 'nte samudhayam 1500yrs kadannupokilla enn paranjittundo, agane keattath sheriyano
ഒരാളെയും നാം വിലയിരുത്തുകയോ എഴുതിത്തള്ളുകയോ ചെയ്യരുത്., അത്പോലെ അമിതമായ ആത്മവിശ്വാസവും നമ്മുടെ കാര്യത്തിലും നമുക്കുണ്ടാവരുത്. പരമകാരുണികൻ എല്ലാവരേയും രക്ഷപ്പെടുത്തട്ടെ..ആമീൻ
താങ്കൾക്ക് ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് അല്ലാഹു പ്രദാനം ചെയ്യട്ടെ ,,
പടച്ച റബ്ബേ ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല ഇതൊക്കെ മനസ്സിലാക്കിയെടുക്കാൻ എത്ര കാലം വേണം subhanallah
ولله يعلم وانتم لا تعلمون (2:216)
അൽഹംദുലില്ലാഹ്....
😟😟😟
ശാസ്ത്രവും ഖുറാനും ഒരു പോലെ അഗാഥ പണ്ഡിത്യമുള്ള ബഹുമുഖ പ്രതിഭ.
Jazakumullah khyr
അമീൻ യാറബ്ബൽ ആലമീൻ.......ഈ മഹാ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനെ ഓർത്തും നമ്മിടെ തന്നെ സൃഷ്ടിപ്പിനെ ഓർത്തും അല്ലാഹുവിനെ നിരന്തരം സ്തുതിക്കുന്നവരുടെ കൂട്ടത്തിൽ നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തി തരാൻ വേണ്ടി അല്ലാഹുവിനോട് ആത്മാർഥമായി ദുആ ചെയ്യുന്നു,........ഇതിന്റെ ഒരു തുടർച്ച ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു........
ആമീൻ
ഇൗ ക്ലാസിന്റെ ബാക്കി ഭാഗം പ്രതീക്ഷിക്കുന്നു. കേട്ടിട്ടു മതിയായില്ല ഇടക് വെച്ച് നിർത്തിയപോലേ തോനുന്നു. الله കുറിച്ചും അവന്റെ സ്
സിർതിപിനെ കുറിച്ചും അറിയാൻ സഹായി്കുന്ന ഉസ്താദിന് അല്ലാഹു ദീർഗയുസ്സ് നൽകുമരകറ്റെ അതോടപ്പം ഇതൊരു സ്വാലിഹായ ഹമലക്കി സ്വീകരിക്കട്ടെ ..ആമീൻ
Ameen
امين يا رب العالمين الحمد لله ثم الحمد آلف آلف مرة
ആമീൻ
Walaikumusalam . പലപ്പോഴും ദുനിയാവിന്‍റെ പിറകെ പരക്കം പായുമ്പോള്‍ ഒരു വേള നിശ്ചലമായി ചിന്തിക്കുവാനും ദുര്‍ബലമായ ദൈവ വിശ്വാസത്തെ ദൃഡമാക്കുവാനും ഉപകരിക്കുന്ന ക്ലാസ് . ഈ മഹാ പ്രപഞ്ചത്തിന്‍റ അനന്തതയെ കുറിച്ചു ചിന്തിക്കും തോറും ബോധ്യമാവുകയാണ് നാമെത്ര നിസ്സാരരും നമ്മുടെ കാലയളവ് എത്ര ചെറുതുമാണെന്ന്.
താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ
അല്ലാഹുമ്മ ആമീൻ ഉസ്‌താദ് ജങ്ങളെ ദുഹാഹീല് ഉൾപ്പെടുത്തണം മറക്കരുത്
താങ്കളുടെ അറിവ് അപാരം 😍😍 അല്ലാഹു അനുഗ്രഹിക്കട്ടെ🤲
ആമീൻ
ഉസ്താദേ ഇമാം മഹ്ദി ആഗമാനവും ഇന്നത്തെ ലോക സാഹചര്യങ്ങളും കണക്ട് ചെയ്ദു ഒരു ദീർഘമായി ഒരു ക്ലാസ്സ് കേൾക്കാൻ അതിയായ ആഗ്രഹം ഉണ്ട്... കട്ട വെയ്റ്റിങ്.... ഉസ്താദിനു ഇനിയും കൂടുതൽഅറിവ് കിട്ടാൻ ദുആ ചെയ്യുന്നു... ആമീൻ... ♥️♥️♥️♥️
എത്ര കേട്ടാലും മതിയാകുന്നില്ല ❤
Subhanallah ❤️subhanallah ❤️subhanallah ❤️subhanallah ❤️subhanallah ❤️
SubhnaAllah
മാഷാഅല്ലാഹ് രണ്ടും മൂന്നും തവണ യാണ് താങ്കളുടെ ഓരോ വിഷയവും ശ്രേവിച്ചു മനസ്സിലാകുന്നത്. ഒറ്റത്തവണ മനസ്സിലാവാഞ്ഞിട്ടല്ല... ഹൃദയത്തിൽ പത്യണമെങ്കിൽ വളരെ ഇഖ്‌ലാസോടെ കേൾക്കണം
جزاك الله خيرا كثيرا
Thanks again good speak
ماشاء الله... جزاكم الله خير...
Mashallah... Hamzaumer 😊
Ameen ameen ya rabbil a'alameen. MashahAllah different subject alhamdulillah subhanallahi wabihamdihi good and useful topics. Jazakallah khair va barakallahfeekkum Insha'Allah khair
جزاك الله جير
3:26 - 3:58 (സദഖ അള്ളാഹ്)
I really Love these Aayah♥️
Really love you for the sake of Allah ♥️
Masha Allah.. Great speech. thumbnails are excellent.
ഈ ഉസ്താദിന്റെ പേര് എന്താണ്? മാ ഷാ അല്ലാഹ് നല്ല ക്ലാസ്സ്. അല്ലാഹു അനുഗ്രഹിക്കട്ടെ
Mashaallah Allahu akbar LA ilaha illallaha Muhammad rasulullah Aameen
Masha allah
Jazaak Allah qair
Alhamdulillha 😮
സർ ഇത് പോലുള്ള videos ഇനിയും upload ചെയ്യണേ സ്തുത്യർഹനും അജയ്യനുമായ റബ്ബിന്റെ അപാരമായ കഴിവിനെ കുറിച് അറിയാൻ ഇതൊക്കെ ഒരു വഴിയുള്ളു pls
Masha allah Great job
"ഞാനും" "ദൈവവും" രണ്ടാണ് എന്നു ചിന്തിക്കുന്നിടത്താണ് ചോദ്യവും ഉത്തരവും ജനിക്കുന്നത്, ചോദ്യമുണ്ടെങ്കിൽ അതിന് കൃത്യമായ ഒരു ഉത്തരം ആവശ്യമാണ്, എന്നാൽ ഓരോ ഉത്തരവും ഊഹാപോഷിങ്ങൾക്കപ്പുറം സഞ്ചരിക്കുന്നില്ല എന്നതാണ് സത്യം, ഓരോ സഞ്ചാരങ്ങൾക്കും അർഹതപ്പെട്ട പരിമിതി നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ പരിമിതിയെ ചിന്തിച്ചുള്ളതാണ് മനുഷ്യ ജന്മം, എന്നാൽ പരിമിതിയെ ഭേതിക്കുക എന്നത് "മരണ"ത്തിനു മാത്രം അവകാശപ്പെട്ടതാണ്, ബോധത്തെ മുൻനിർത്തി എന്തൊക്കെ നമ്മൾ ചിന്തിക്കുന്നുവോ അവയൊന്നും തന്നെ മരണത്തെ മറികടക്കുന്നില്ല, എന്നാൽ മറികടക്കുന്നു എന്ന് വാദിക്കുകയാണെങ്കിൽ അതു പോലും ബുദ്ധിയുടെ സംഭാവനയാണ്, ഒരു മനുഷ്യ ജന്മം എന്തിനു വേണ്ടി എന്ന ചോദ്യം ബുദ്ധിയും ബോധവുമുള്ളവനെ സംബന്ധിച്ചുള്ളതാണ്, അതിനുള്ള ഉത്തരം തൃപ്തികരമല്ലെങ്കിൽ നമ്മൾ ചിന്തിച്ചു കൂട്ടുന്നതിനൊന്നും തന്നെ യാതൊരു വിധ അർത്ഥവുമില്ല, എങ്കിൽ ഒരു വ്യക്തിയുടെ മരണത്തോടെപ്പം ശൂന്യമാകുവാനുള്ളതാണ് ഓരോ ചിന്തയും.....,
Masha Allah
Sundaramaaya avatharanm
Super
അല്ലാഹു അക്ബർ 💪💯💞😍
💟💟👍🏻👍🏻👍🏻
Aameen
SubahanAllah...AllahuAkbar....Jubail...KSA.
و عليكم السلام ورحمة الله وبركاته....
ماشاء الله..... جزاكم الله خير الجزاء.....
Thanks 😍😍😍.
Subahanallha.allahuakber
الحمد لله
جزاكم الله خير
വഅലൈകും മുസ്സലാം
Ma sha allah... nalla class...
masha allha ..
AssalamuAlikkum Masha Allah super super super✅✅✅✅✅✅✅
❤🤲
Masha Allah..... jazakumyllah..
എന്റെ അഭിപ്രായത്തിൽ 6 ദിവസം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അള്ളാ ഹുവിന്റെ ദിവസമായിരിക്കും - അതായത് നമ്മുടെ 6000 വർഷം - നേരത്തെ പഴയ സുവിശേഷത്തിൽ 6000 വർഷമാണ് ഭൂമിയുടെ പഴക്കുന്ന് പറഞ്ഞതും ഇതിൽ നിന്ന് വന്നതാകാം
ഒരുചോദ്വംബാക്കിയാകുന്നു..ദാവൂദ്(അ)ബന്ധപ്പെട്ടകാര്വം..അന്ത്വപ്രവാചകകന്‍ നമ്മുടെപ്രവാചകന്‍ ആദം(അ)നബി ദാവൂദ്പ്രവാകനെചൂണ്ടിചോദിച്ചകാര്വവും അന്ത്വനാളും ആകെകണ്‍ഫ്വൂഷനാകുന്നു..ജസാക്കുമുല്ലാഹ് ഖൈര്‍
Manasu kondkelk appo manasilaavum
Subhanallaa...
Subahanallah obihamdihisubahanallahullaleem
സുബ്ഹാനല്ലാഹ്
Amazing structures from Allah. Humans ability to measure is too weak
Masha allah..
Mashaa allaah
Al hamdhulillahh
Maashaa allah
1 lac thanks.
Mashaaallhaa
waiting more vedios
Alhumdulillah! so happy to get in touch with this channel! Lots more to watch in this channel👌👌👍MaShaAllah usthad allah Will bless u lot🤲
Masha allha
Oru cheriya doubt, Ebrahim Nabi alaihisalam nde santhathi kal nabimarayirunnille
Mashaallah alhamdulilla
SUBHANALLA.
👍👍💞
അല്ലാഹുമ്മ ആമീൻ
Usthaade enikkum net kudumbathinum vendyduva a cheyyanam
✌️✌️
Earth days is different from throne age timings, throne timings dead slow revolvings of galaxies and planets are slow,there r millions of multi universes,we are just an epsilon nearest star as sun and it's planets...
During my train journey in china,I am hearing this
Allahu Akbar
جَزاكَ اللهُ خَـيْراً
جَزاكَ اللهُ خَـيْراً
جَزاكَ اللهُ خَـيْراً
جَزاكَ اللهُ خَـيْراً
جَزاكَ اللهُ خَـيْراً
جَزاكَ اللهُ خَـيْراً
جَزاكَ اللهُ خَـيْراً
جَزاكَ اللهُ خَـيْراً
جَزاكَ اللهُ خَـيْراً
جَزاكَ اللهُ خَـيْراً
جَزاكَ اللهُ خَـيْراً
جَزاكَ اللهُ خَـيْراً
يا رب العالمين الله ...
husnul hadees ne kurichu vedio cheyyamo
മാഷാ അല്ലാഹ് ❤🌹🌹🌹ഇദ്ദേഹത്തിന്റ പേര് എന്താണ്
❤❤❤❤❤
Evidernnu usthadhe
My beloved Allah
പല യുക്തിവാദികളും ചോദിക്കുന്നതാണ്. എല്ല സമുദായത്തിലേയ്ക്കും പ്രവാചകൻമാർ വന്ന് എന്ന് സൂറ നഹ്ലിൽ പറയുന്നു. അപ്പോ ആ മസോൺ കാടുകൾ അടക്കം ഉള്ള പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത നഗ്നരായി കഴിയുന്ന ആദിവാസി മനുഷ്യർക്ക് ഇടയിൽ ഏത് പ്രവാചകനാണ് വന്നത് എന്ന് : ?
ഉസ്താദ് ഒരു മറുപടി തരണം..! ആകെ കുഴഞ്ഞു പോവുന്ന ഒരു ചോദ്യം ആണ്.. ഇൻഷാ അല്ലാഹ്
യാതൊരു വിധത്തിലുമുള്ള സന്ദേശവും ബോധനവും കിട്ടാത്ത മനുഷ്യർക്ക് വേണ്ടി മാത്രമായി ഒരു ബോധനം പരലോകത്ത് വെച്ച് ഉണ്ടാകുമെന്നും (അത് വേറൊരു ലോകത്തായിരിക്കാം..അല്ലാഹു അഅലം)
അവിടെ വച്ച് വിശ്വസിച്ചാൽ ..
കരുണാവാരിധിയായ നാഥൻ അവരെ രക്ഷപ്പെടുത്തുമെന്ന് ഏതോ ഒരു പ്രഭാഷണത്തിൽ ഞാൻ കേട്ടിട്ടുണ്ട്.
അല്ലാഹു നാമേവരേയും രക്ഷപ്പെടുത്തട്ടെ..
ആമീൻ.
@@rafi-ksd 💞👍
@@rafi-ksdcorrect
Thanks
🌹🌹
ഇദ്ദേഹത്തിന്റെ പേര് ആർക്കെങ്കിലും അറിയുമൊ?
Subhanallah
Assalamualikum.. Egane oru speech kelkan agrahichirunnu.wonderful. oru samshyam. Muhammed nabi 'nte samudhayam 1500yrs kadannupokilla enn paranjittundo, agane keattath sheriyano
Nizam Jany swaheeh aya hadees ella
يا رب العالمين الله .
💚
❤❤❤
E a jabbaar idhokke onnu kettirunnenkil
Aven ithintpuravum ketavanum padichvanum anu but avent heartil allhu seal vechu pozi eny avenu ketalum padikilaa
ഒരാളെയും നാം വിലയിരുത്തുകയോ എഴുതിത്തള്ളുകയോ ചെയ്യരുത്., അത്പോലെ അമിതമായ ആത്മവിശ്വാസവും നമ്മുടെ കാര്യത്തിലും നമുക്കുണ്ടാവരുത്.
പരമകാരുണികൻ എല്ലാവരേയും രക്ഷപ്പെടുത്തട്ടെ..ആമീൻ
علم
Allahu Akbar
❤️💐🥰🥰🥰🥰🤲
ayyaam....long period
6*24=4500.how .cheriya thettund.time5:27
4500minute
Yes its mistake..Thanks..جزاك الله خير ..
⚘⚘⚘
Allaahumma aameen
Assalamu alikm oru mistake undu davoodu nabi Allahuvinodu apekshikkuka alle cheyya kalpichu nnanu sir paranje nammalil ninnu vannu pokunna thettukal karunyavanaya rabb poruthu tharatte
Aameen
امين.
Sound very low
SIDARATHULMUNTHAHA
മനുഷ്യന് ഇപ്പോൽ എത്ര വർഷമായി ഭൂമിയിൽ വന്നിട്ട്?