@Nate higgers [CEO OF RACISM] ഏതൊരു വസ്തുവും ഉണ്ടായതിന്റെ പിന്നിൽ മറ്റൊരു കാരണം കൊണ്ടാണെന്നു ആണ് മനുഷ്യ യുക്തി.. അപ്പോൾ പ്രാബഞ്ചം ചുമ്മാ അങ്ങട് ഉണ്ടായി എന്ന് വിശ്വസിക്കുന്നവരേക്കാൾ വലിയ പൊട്ടന്മാർ ലോകത്തുണ്ടാവില്ല.. എന്നാൽ കോമഡി എന്തെന്നാൽ അവർ അവരെ തന്നെ വിളിക്കുന്നത് ബുദിമാൻ ന്മാർ എന്നാണ് 😂😂
ഈ വീഡിയോന്റെ ഫുൾ രൂപം സാർ നേരത്തെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ആ വീഡിയോ ഞാൻ സേവ് ചെയ്തിട്ടുണ്ട് എന്തിനാ അറിയുമോ ടെൻഷൻ വന്നാലും വിഷമം വന്നാലും ആ വീഡിയോ എടുത്ത കാണും അപ്പോൾ എല്ലാം ടെൻഷൻ നും പോകു. 😍😍😍😍
എനിക്കതിന് കുറച്ച് പഠിക്കാൻ ഇഷ്ടമാണ് എന്നെക്കുറിച്ച് ശരിക്കും വീഡിയോസ് കാണും. ഇതിനെക്കുറിച്ച് ആലോചിക്കുമ്പോൾ എന്ത് അത്ഭുതമാണ് നമ്മുടെ പ്രപഞ്ചം എന്ന് ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്😮💯💯💯💯💯💯💯💯💯💯💯
ഈ അനന്തമായ പ്രപഞ്ചത്തിൽ ഇത്രയും നിസാരനായിരുന്നുകൊണ്ട് ഇത്രയും നിസാരമല്ലാത്ത കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്ന മനുഷ്യൻ എത്ര ബുദ്ധിമാൻ.. ഒരു മനുഷ്യനായത്തിൽ അഭിമാനിക്കേണ്ടതിനു പകരം നമ്മൾ ജാതി, മത, വർഗ, വർണ, രാഷ്ട്രീയ ആശയങ്ങളിൽ കുടുങ്ങി പരസ്പരം തമ്മിൽ തല്ലി ജീവിച്ചു തീർക്കുന്നു.പ്രകാശത്തേക്കാൾ വേഗത്തിൽ വികസിക്കുന്ന പ്രപഞ്ചമേ നിനക്ക് സ്വസ്തി ❤❤
എന്നും ഇഷ്ടമുള്ള വിഷയം. എത്ര മനുഷ്യർ ഇതിനെക്കുറിച്ച് ചിന്തിച്ചു, പഠിച്ചു. ഇനി എത്ര പഠനങ്ങൾ നടക്കാനിരിക്കുന്നു. മനുഷ്യന്റെ മുൻപത്തെ പല സത്യങ്ങളും അസത്യങ്ങളായി. ഇപ്പോൾ നാം വിശ്വസിക്കുന്ന സത്യങ്ങൾ എന്ന് വിശ്വസിക്കുന്ന പല കാര്യങ്ങളും അസത്യങ്ങൾ ആയി മാറാം. പല കാര്യങ്ങളിലും ഒരു എത്തും പിടിയുമില്ല. എല്ലാം എത്തും പിടികിട്ടും എന്ന് വിശ്വസിക്കാം. വീഡിയോ ഇഷ്ടമായി 👍
മനുഷ്യൻ ഉണ്ടാകില്ല, എന്നാൽ യേശു എവിടെയോ ഉണ്ട്. തീർച്ചയായും ചില സത്യങ്ങൾ ഭൂലോക വാസികളായ മനുഷ്യർക്ക് അറിയിക്കാൻ വീണ്ടും സ്രഷ്ടാവ് യേശുവിനെ ഭൂമിയിലേക്ക് നിയോഗിക്കും. ശേഷം ഏതാനും വർഷങ്ങൾ ലോകത്ത് ഒരു മതം മാത്രമേ ഉണ്ടാകൂ. നിരീശ്വര, നിർമതക്കാരായവരിൽ ഈ ലോകം പിന്നീട് അവസാനിക്കും. ശേഷം മറ്റൊരു ലോകം.
സത്യത്തിൽ ശാസ്ത്രം വളരും തോറും, പ്രബഞ്ചത്തിന്റ വികാസവും വ്യാപ്തിയും കൂടുതൽ ആണ് എന്നാണ് നമ്മൾ കണ്ടെത്തുന്നത്. കണ്ടെത്തും തോറും അവസാനം ഇല്ലാത്ത,വ്യാപ്തിയും ദൂരവും ആണ് പ്രപഞ്ചതിന്.......
ചുരുക്കി പറഞ്ഞാൽ ഭൂമിയാന്ന് പ്രപഞ്ചം എന്ന് എടുത്താൽ അതിലെ മണൽത്തരിയാക്കാളും ചെറുതാണ് നമ്മുടെ milky way galaxy.. We can't imagine how vast the universe is..
ഇത്രയും ചെറിയ മനുഷ്യൻ ഇവിടിരുന്നു ഇത്രയും പഠിച്ചില്ലേ സയൻസിന്റെ പ്രാധാന്യം മനസ്സിലാക്കി, ഇല്ലായിരുന്നെങ്കിൽ ഏതെങ്കിലും മതഭ്രാന്തൻ പറയുന്നതും വിശ്വസിച്ച് പൊട്ടകിണറ്റിലെ തവളയെ പോലെ കിടന്നേനെ 💯
@@shadiyarazi6502 ni yekke eth kaalath an jeevikkunne?....onnum parayan illa....ee creator enn paryunnath thanne manushyante oru imagination maatram an.....
@@leviackerman8675 അത് കൊണ്ടാണ് ബൈബിളിൽ യേശു മനുഷ്യർക്ക് ഇങ്ങനെയൊരു വാഗ്ദാനം തന്നത്,👇👇👇👇 (നിങ്ങളുടെ ഹൃദയം അസ്വസ്‌ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്‌ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്‌ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? യോഹന്നാന്‍ 14 : 1-2, ബൈബിൾ.
അനന്തം അജാതം അവർണ്ണനീയം... ഇ ലോകഗോളം തിരിയുന്ന മാര്ഗം അതിങ്കൽ എങ്ങാണ്ട് ഒരിടത്തിരുന്ന് നോക്കുന്ന മർത്യൻ കഥയെന്തറിഞ്ഞു... ഒരു ചെറിയ ടെലസ്കോപ്പ് എനിക്ക് തരുമോ ബ്രോ
ഏതാനും വര്ഷങ്ങള്ക്കു മുന്നേ ശാസ്ത്രം പറഞ്ഞത് പ്രബഞ്ചം വികസിക്കുന്നില്ല എന്നായിരുന്നു, പ്രബഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണെന്ന് ഈ അടുത്ത കാലത്താണ് കണ്ടെത്തിയത്, 1400 വര്ഷങ്ങള്ക്കു മുന്നേ ഖുർആനിൽ ആകാശത്തെ ഞാൻ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് sura 51 : 47
"The heavens, We have built them with power. And verily, We are expanding it" (51:47). ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു.-51:47
For example, when you describe about Galaxies and about trillion Galaxy, how do we know that? Is it only a calculation or some other direct knowledge? Thanks for this Video.
Bro ആദ്യ ചെയ്ത വിഡിയോ എനിക്ക് മ്യൂസിക് കാരണം കുറ്റം പറഞ്ഞിട്ടുണ്ട് ബട്ട് ഒന്നൂടി ചെയ്തിരുന്നു എങ്കിൽ എന്ന് ആഗ്രഹംമുണ്ടായിരുന്നു.. കിടു വിഡിയോ പ്വോളി 💓💓💓💓💓💓💓💓💓💓
@@blackcoffee2420 ദൈവം ഉണ്ടെന്ന് പറയുന്നതാണ് ഏറ്റവും വലിയ comedy.. പിന്നെ അതുമായി ബന്ധപ്പെട്ടു മകനുണ്ട്, സൃഷ്ടാവാണ്, സ്വർഗം, നരകം അങ്ങനെ കുറേ കോമഡി ഈ വലിയ കോമഡിക്ക് താഴെ വരുന്നുണ്ട്.. 🤣🤣
Universe is space. Universe is not just planets sun etc..space never ends. It is energy. From this energy evolves planets etc.. this is what I understood from old indian texts..
ഇതെല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന പ്രപഞ്ച സൃഷ്ടവിനെ അറിയുക. അതാണ് യഥാർത്ഥ ജീവിത ലക്ഷം. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്. He created seven heavens, piled one upon another. In the creation of the All-Merciful, you cannot detect any disparity. Turn your gaze back: do you see any rift? Then turn your gaze back twice more, and your sight will return to you, humbled and flagging. (Soorah Al-Mulk 67:3-4)[Qur'an ]
പ്രപഞ്ചത്തിന്റെ ഏതെങ്കിലും ഒരു കോണിൽ, മറ്റൊരു ഗ്രഹത്തിൽ, ജീവികൾ ഉണ്ടെന്ന് കരുതുക.മനുഷ്യൻ ഉണ്ടെന്ന് തന്നെ കരുതുക. ഭൂമിയിൽ ഉള്ള കുറച്ചു ആളുകൾ അവിടെ പോയി എന്ന് കരുതുക.അവരുടെ ആശയവിനിമയം നമ്മൾ മനസ്സിൽ ആക്കി അവരോട് ചോദിക്കുക,, അല്ലാഹുവിനെ കുറിച്ചും, ഖുർആൻ നെ കുറിച്ചും. അവർ വായും പൊളിച്ചു നിക്കും. കാരണം അവർക്ക് കേട്ട് കേൾവി പോലും ഉണ്ടാകില്ല ഇതൊന്നും. അള്ളാഹു, ക്രിസ്തു, പരമശിവൻ... ഇവരൊക്കെ ഭൂമിയിൽ മാത്രം കണ്ടു വരുന്ന പ്രതിഭാസങ്ങൾ ആണ് സുഹൃത്തേ.😂🤣🤣🤣. പക്ഷെ ഒന്ന് ഉണ്ടാകും. അവിടെ ഒരു culture ഉണ്ടാകും...ഒരു civilisation ഉണ്ടാകും. അതായിരിക്കും അവരുടെ base. 👍🏻
@@sobhacn6788ഇനി അവിടെയുള്ളവർ അറിയും എന്ന് പറഞ്ഞാൽ നിങ്ങൾ വിശോസിക്കുമോ? നിങ്ങളുടെ തൊട്ടു പുറകിലുള്ള കാര്യം പോലും കാണാൻ കഴിയാത്ത നിങ്ങൾ എന്ത് അഹങ്കാരം കൊണ്ടാണ് പ്രബഞ്ചതിനു സൃട്ടാവ് ഇല്ല എന്ന് പറയുന്നത്. നിങ്ങളറിയാതെ നിങ്ങളുടെ വാഹനം ഒരാൾ തല്ലി തകർത്തു അയാൾ അത് താനെ സംഭവച്ചതാണെന്ന് നിങ്ങളോട് വാദിച്ചാൽ നിങ്ങൾ ക്ഷമിക്കുമോ? ഇല്ല നിങ്ങളുടെ ബുദ്ധി അതിനു സമ്മതിക്കില്ല. പിന്നെന്തുകൊണ്ടാണ് നിങ്ങൾ പ്രാബഞ്ചം താനെ സംഭവിച്ചതാണെന്ന് വാദിച്ചു നിങ്ങളുടെ ബുദ്ധിയെ പോലും നിങ്ങൾ കബളിപ്പിക്കുന്നത്?
@@shahulp4 സുഹൃത്തേ,,, അന്യഗ്രഹത്തിൽ ജീവൻ ഉണ്ടെങ്കിൽ, അത് മനുഷ്യർ ആയിരിക്കണമെന്നില്ല. മനുഷ്യരേക്കാൾ ബുദ്ധി ഉള്ളതോ ഇല്ലാത്തതോ ആയിരിക്കാം. ചിലപ്പോൾ യാതൊരു ടെക്നോളജി അവിടെ ഉണ്ടാകില്ല. ചിലപ്പോൾ ഭൂമിയിൽ ഉള്ളതിനേക്കാൾ വലിയ ടെക്നോളജി ഉണ്ടായിരിക്കാം. ഇനി അവിടെ മനുഷ്യൻ ആണെങ്കിൽ തന്നെ, അവരുടെ ആശയവിനിമയ സംവിധാനങ്ങൾ /ഭാഷകൾ ഒക്കെ ഭൂമിയിലെതും ആയി പുല ബന്ധം പോലും ഉണ്ടാകില്ല. അവരുട ഭക്ഷണരീതി /വസ്ത്രരീതി /ദിനചര്യകൾ /എല്ലാം വ്യത്യസ്തമായിരിക്കും. രൂപത്തിൽ പോലും വ്യത്യാസം ഉണ്ടാകും. ജാതി, മതം, ദൈവം, ദൈവസങ്കൽപം,, മതഗ്രന്ഥങ്ങൾ... ഇതൊക്കെ ഭൂമിയിലെ മനുഷ്യർ ഉണ്ടാക്കിയതാണ്. ആളുകൾ ബഹിരകാശത്തു ടൂർ പോകാൻ തുടങ്ങിയിട്ടും നേരം വെളുക്കാത്ത ആളുകളോട് എന്ത് പറയാൻ 🙏🏻.
@@sobhacn6788 ടെക്നോളജി എന്നത് കാലികമാണ്.. ഇന്ന് നിങ്ങൾ വലുതായി കാണുന്ന സ്പേസ് ടൂർ 10വർഷം കഴിഞ്ഞാൽ വെറും old ടെക്നോളജി. മുമ്പുള്ള ആളുകൾ ഇന്ന് നമുക്ക് വെറും old പ്രാജീനർ ടെക്നോളജി ഇല്ലാത്തവർ. ഫറവോ അന്നത്തെ ഏറ്റവും ആധുനിക ടെക്നോളജി ഉള്ളവൻ പക്ഷെ ഇന്ന് നമുക്ക് അവർ വെറും പ്രാജീനർ. സ്പേസ് ടൂർ പോകാൻ സാധിക്കുന്നു എന്നതാണോ ദൈവനിഷേദത്തിനുള്ള തെളിവായി അവതരിപ്പിക്കുന്നത്. ഖുർആൻ ഒരു തവണ വായിക്കൂ എല്ലാ നിഷേദങ്ങളും മാറും . മുഹമ്മദ്ധും യേശുവും ദൈവത്തിന്റെ അടിമയും ദൂതനും മാത്രം
@@shahulp4 സുഹൃത്തേ,,,, പ്രപഞ്ചം എന്നത് അഗാധവും, അനന്തവും ആണ്. കോടാനു കോടി ഗ്രഹങ്ങളും നക്ഷത്രങ്ങളും എല്ലാം ഉള്ള മായിക ലോകം ആണ്.അതിനെ കുറിച്ച് പഠിക്കുന്ന /മനസ്സിൽ ആക്കുന്ന ചാനൽ ആണ് ഇത്. നിങ്ങൾ ഈ പറയുന്ന ഖുർആൻ, ബൈബിൾ ഒക്കെ ഭൂമിയിലെ മനുഷ്യർ ഉണ്ടാക്കിയ സംഭവം ആണ്. ഈ ഭൂമി എന്ന് പറയുന്നത്,,,, ഭൂമിയിലെ ഒരു മണൽ തരിയുടെ അത്രയും മാത്രേ ഉള്ളൂ പ്രപഞ്ചത്തിലെ ഭൂമി. പ്രപഞ്ചത്തെ കുറിച്ച് പഠിക്കുന്ന ഞാൻ എന്തിനാണ്, ഈ ഭൂമിയിലെ മനുഷ്യർ ഉണ്ടാക്കിയ സാധനം വായിക്കുന്നത്.??? ആവശ്യം ഇല്ലാത്ത ഇടത്തു വന്ന് മതം എന്നും ഖുർആൻ എന്നും പറഞ്ഞു വന്ന് അസ്വസ്ഥത ഉണ്ടാക്കാതെ സുഹൃത്തേ. നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ നിങ്ങൾ ഇതൊക്കെ ചർച്ച ചെയ്യേണ്ട സ്ഥലത്തു ചർച്ച ചെയ്യൂ.. ഇത് ഒരു പൊതു ചാനൽ ആണ്. 🙏🏻
Sun's gravitational force is stronger on mercury than it on earth as it is nearer to sun, I doubt whether gravitational time dilation due to sun is applicable to mercury when compared to earth (Due to huge mass and gravity of sun)
ശാസ്ത്രം എന്നത് എത്ര മഹത്തരം ❤️ എത്രയോ ബുദ്ധിയും വിവരവും ഉള്ള ജീവിയാണ് മനുഷ്യൻ.. എങ്കിലും സത്യം മനസ്സിലാക്കാതെ മതം വിഴുങ്ങി ജീവിക്കാനാണ് മനുഷ്യന് ഇഷ്ടം 🤦♀️ Universe is a great wonder. പ്രപഞ്ചത്തിൽ ഒരു കടുകുമണിയുടെ അത്രയും പോലുമില്ലാത്ത മനുഷ്യൻ ഇത്രയൊക്കെ കണ്ടുപിടിച്ചു എങ്കിൽ മനുഷ്യൻ എത്രയോ വലിയവൻ ❤️ മതം വിഴുങ്ങി ജീവിക്കാതെ ബുദ്ധി ശരിയായ രീതിയിൽ ഉപയോഗിച്ചാൽ എന്നെങ്കിലും ഒരു കാലത്ത് ഈ പ്രപഞ്ചത്തെ മുഴുവനായും മനസ്സിലാക്കാൻ ഏതെങ്കിലും ഒരു life form ന് തീർച്ചയായും കഴിയും ❤️
@@mulanthalemohammedkutty6436 നമ്മളുടെ പ്രേപഞ്ചത്തിൽ ഒരു സൃഷ്ടാവ് ഇല്ല എന്നത് ആണ് ശെരിയായ കാര്യം.കാരണം സൃഷ്‌ടിയിൽ കുറെ പിഴവുകൾ ഉണ്ട്.അപ്പോൾ പിന്നെ സൃഷ്ടാവ് അത്രേം കഴിവ് ഇല്ലാത്തവൻ ആണ്.According to law of thermodynamics, energy cannot be created or destroyed.that means their is no creator of energy.which itself means no creator.everything is there and will remain there forever.പിന്നെ താൻ പറയുന്ന സൃഷ്ടാവ് പ്രേപഞ്ചത്തിന് പുറത്തോ അതോ അകത്തോ?ഇതൊക്കെ നമ്മൾ വിഡ്ഢികൾ ആയ മനുഷ്യർ ശാസ്ത്രം അറിയാതെ ചിന്ധിച്ചു കൂട്ടുന്നത് ആണ്.ഒന്നു നല്ല ശാസ്‌ത്ര ബോധം ഉണ്ടയാൽ നമ്മൾ തന്നെ നമ്മളെ കളിയാക്കും ഇങ്ങനെ ഉള്ള കാര്യം ചിന്ധിച്ചുകൂട്ടുന്നത്
ഇത്രയും ചെറിയ ഗ്യാലക്സിയിലെ അതിലും ചെറിയ ഭൂമിയിലെ അതിക്കാൾ ചെറിയ മനുഷ്യൻ ഇത്രയൊക്കെ പ്രപഞ്ചത്തെ കണ്ടുപിടിച്ചെങ്കിൽ✨️മനുഷ്യൻ ✨️ mass✨️
അതിനെയെല്ലാം സൃഷ്ടിച്ചവൻ 💯
@@vedhuuus6772 lol
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് 💯
@@vedhuuus6772 എത്ര സിമ്പിൾ ആയിട്ടാണ് പറയുന്നത് അങ്ങനെ ഒരാൾ ഇല്ലെന്ന് 🫡കഷ്ട്ടം
@Nate higgers [CEO OF RACISM] ഏതൊരു വസ്തുവും ഉണ്ടായതിന്റെ പിന്നിൽ മറ്റൊരു കാരണം കൊണ്ടാണെന്നു ആണ് മനുഷ്യ യുക്തി.. അപ്പോൾ പ്രാബഞ്ചം ചുമ്മാ അങ്ങട് ഉണ്ടായി എന്ന് വിശ്വസിക്കുന്നവരേക്കാൾ വലിയ പൊട്ടന്മാർ ലോകത്തുണ്ടാവില്ല.. എന്നാൽ കോമഡി എന്തെന്നാൽ അവർ അവരെ തന്നെ വിളിക്കുന്നത് ബുദിമാൻ ന്മാർ എന്നാണ് 😂😂
ഈ വീഡിയോന്റെ ഫുൾ രൂപം സാർ നേരത്തെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ആ വീഡിയോ ഞാൻ സേവ് ചെയ്തിട്ടുണ്ട് എന്തിനാ അറിയുമോ ടെൻഷൻ വന്നാലും വിഷമം വന്നാലും ആ വീഡിയോ എടുത്ത കാണും അപ്പോൾ എല്ലാം ടെൻഷൻ നും പോകു. 😍😍😍😍
😍😍👌🏻
❤️❤️
മരിച്ചു കഴിഞ്ഞാൽ ഈ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കണ്ടു കൊണ്ടാണ് അയാളുടെ റൂഹ് (ജീവൻ) പുറപ്പെടുക
@@blackcoffee2420 😂😂😂😂😂😂🤣🤣🤣🤣
Masha.alla😪😪
എനിക്കതിന് കുറച്ച് പഠിക്കാൻ ഇഷ്ടമാണ് എന്നെക്കുറിച്ച് ശരിക്കും വീഡിയോസ് കാണും. ഇതിനെക്കുറിച്ച് ആലോചിക്കുമ്പോൾ എന്ത് അത്ഭുതമാണ് നമ്മുടെ പ്രപഞ്ചം എന്ന് ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്😮💯💯💯💯💯💯💯💯💯💯💯
Quraan വായിച്ചു നോക്കൂ... അതിൽ പറയുന്നുണ്ട് ഇതിനെ കുറിച്ചെല്ലാം....
ഈ അനന്തമായ പ്രപഞ്ചത്തിൽ ഇത്രയും നിസാരനായിരുന്നുകൊണ്ട് ഇത്രയും നിസാരമല്ലാത്ത കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്ന മനുഷ്യൻ എത്ര ബുദ്ധിമാൻ.. ഒരു മനുഷ്യനായത്തിൽ അഭിമാനിക്കേണ്ടതിനു പകരം നമ്മൾ ജാതി, മത, വർഗ, വർണ, രാഷ്ട്രീയ ആശയങ്ങളിൽ കുടുങ്ങി പരസ്പരം തമ്മിൽ തല്ലി ജീവിച്ചു തീർക്കുന്നു.പ്രകാശത്തേക്കാൾ വേഗത്തിൽ വികസിക്കുന്ന പ്രപഞ്ചമേ നിനക്ക് സ്വസ്തി ❤❤
Athe........
Your right
ഏറ്റവും കഴിവുള്ള മണ്ടൻ ആണ് മനുഷ്യൻ 😊
@@wirelesselectricity9505 അതെ. നല്ല കഴിവുകൾ ചീത്ത കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന മണ്ടൻമാർ ഉണ്ട്
അന്ന് ടീച്ചർ പറഞ്ഞത് തന്നെ സത്യം.. പ്രപഞ്ചം എന്നത് അനന്തം തന്നെ..!!!
Bro telegramil undo
Bro Universe infinte Alla
But Expanding Faster Than Light😅
ananthan
എന്നും ഇഷ്ടമുള്ള വിഷയം. എത്ര മനുഷ്യർ ഇതിനെക്കുറിച്ച് ചിന്തിച്ചു, പഠിച്ചു. ഇനി എത്ര പഠനങ്ങൾ നടക്കാനിരിക്കുന്നു. മനുഷ്യന്റെ മുൻപത്തെ പല സത്യങ്ങളും അസത്യങ്ങളായി. ഇപ്പോൾ നാം വിശ്വസിക്കുന്ന സത്യങ്ങൾ എന്ന് വിശ്വസിക്കുന്ന പല കാര്യങ്ങളും അസത്യങ്ങൾ ആയി മാറാം. പല കാര്യങ്ങളിലും ഒരു എത്തും പിടിയുമില്ല. എല്ലാം എത്തും പിടികിട്ടും എന്ന് വിശ്വസിക്കാം. വീഡിയോ ഇഷ്ടമായി 👍
ഇത്രേം വിശാലമായ universil നമ്മൾ മാത്രം ആണ് ജീവൻ എന്നു വിശ്വസിക്കാൻ pattilla🙂
മനുഷ്യൻ ഉണ്ടാകില്ല, എന്നാൽ യേശു എവിടെയോ ഉണ്ട്. തീർച്ചയായും ചില സത്യങ്ങൾ ഭൂലോക വാസികളായ മനുഷ്യർക്ക് അറിയിക്കാൻ വീണ്ടും സ്രഷ്ടാവ് യേശുവിനെ ഭൂമിയിലേക്ക് നിയോഗിക്കും. ശേഷം ഏതാനും വർഷങ്ങൾ ലോകത്ത് ഒരു മതം മാത്രമേ ഉണ്ടാകൂ. നിരീശ്വര, നിർമതക്കാരായവരിൽ ഈ ലോകം പിന്നീട് അവസാനിക്കും. ശേഷം മറ്റൊരു ലോകം.
@@muhammedashifmuhammedashif1755 🥴
@@muhammedashifmuhammedashif1755 🤮🤮🤮
Yes
@@muhammedashifmuhammedashif1755 yeshu ini varunnath lokavasanam ayirikum...
Excellent video and highly informative. Thank You!
Very Welcome and Glad you enjoyed it!
@@BrightKeralite outspoken and bright keralite both are my favourite 😍
@@BrightKeralite സർ നമ്മുടെ പ്രപഞ്ചത്തിൽ നമുക്ക് ഒരിക്കലും വലിപ്പം നിർണയിക്കാൻ സാധിക്കാത്ത ആനന്ദം ആയിട്ടുള്ള വലിപ്പമുള്ള ഗ്രഹങ്ങൾ ഉണ്ടാകുമോ
@@BrightKeraliteനമുക്ക് ഒരിക്കലും വലിപ്പം എത്ര എന്ന് പറയാൻ സാധിക്കാത്ത അനന്തമായ ഉള്ള ഗ്രഹങ്ങൾ ഉണ്ടാകുമോ നമ്മുടെ പ്രപഞ്ചത്തിൽ
സത്യത്തിൽ ശാസ്ത്രം വളരും തോറും, പ്രബഞ്ചത്തിന്റ വികാസവും വ്യാപ്തിയും കൂടുതൽ ആണ് എന്നാണ് നമ്മൾ കണ്ടെത്തുന്നത്. കണ്ടെത്തും തോറും അവസാനം ഇല്ലാത്ത,വ്യാപ്തിയും ദൂരവും ആണ് പ്രപഞ്ചതിന്.......
എന്നെ ചിന്തിക്കാൻ പഠിപ്പിച്ച ഒരേയൊരു ചാനെൽ BRIGHT KERALITE❤️🔥🤩👍🏼
Anneyum
😀👍🏼
മരിച്ചു കഴിഞ്ഞാൽ ഈ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കണ്ടു കൊണ്ടാണ് അയാളുടെ റൂഹ് (ജീവൻ) പുറപ്പെടുക
@@blackcoffee2420 😅 ithokke kettittum than kathapuusthaakathil vishvasikkunnundallo,
@@Fayis1341 അത് എല്ലാവര്ക്കും അറിയാം കൃത്യമായി പട്ടിയെയും പാമ്പിനെയും ആനയെയും വരെ വരച്ചു വച്ച കഥ പൊത്തകം ഏതാണെന്നു 😬😆
ഏറ്റവും വലിയ സത്യം
ഇതിനെല്ലാം പടച്ചവൻ എത്ര ഉന്നതനാണെന്നുള്ളതാണ്...
അല്ലാഹു അക്ബർ👍💓
Creation is a myth
😂😂😂
അയാക്ക് ഇതാണലോ പണി
Allahu illada pothe
Ondel ayale Ara create cheythe 😂
Madrassa pottan 😂
ഇതാണ് sherikkum പിള്ളേർക്ക് padipikandath എല്ലാം ഇങ്ങനെ ആവണം than ഒന്നുമല്ല എന്ന് മനുഷ്യർക്ക് പഠിപ്പിക്കണം
നേരത്തെ അപ്‌ലോഡ് ചെയ്‌ത വീഡിയോ ആണെങ്കിൽ പോലും ഇത് കാണുമ്പോൾ മനുഷ്യൻ ആണെങ്കിൽ സ്വയം ഒന്ന് വില ഇരുത്തിക്കോളും.. ചിന്ദിക്കുന്നവന് ദൃഷ്ടാന്തം ഉണ്ട്
IP ko po
🤨
@@sanikallakatta893 -
onnu podey😂😂
ചുരുക്കി പറഞ്ഞാൽ ഭൂമിയാന്ന് പ്രപഞ്ചം എന്ന് എടുത്താൽ അതിലെ മണൽത്തരിയാക്കാളും ചെറുതാണ് നമ്മുടെ milky way galaxy..
We can't imagine how vast the universe is..
അതെ
Aa oru manalthariye observable universe enn vilichalo. Athroyokke kaanum nammude prapancham 😮
നമ്മൾ മനുഷ്യർ എത്രയോ ചെറുതാണ് ഈ പ്രപഞ്ചത്തിൽ... ഒന്നു ചിന്തിച്ചു നോക്കിയേ.., 🤯
അങ്ങനെ ചിന്തിച്ചു ചിന്തിച്ചു വന്നപ്പോഴാണ് ദൈവം എന്നു പറയുന്നത് ഒരു കള്ള കഥയാണ് എന്നുള്ള കാര്യം മനസ്സിലായത്
@@AjithKumar-eq6gk ath ningal manushyanaaya krishananeyoo allengil shivaneyoo aaradhikunnath kond.
@@caonlyca4971 പിന്നെയെന്താണ് വിശ്വസിക്കേണ്ടത്
@@AjithKumar-eq6gk ഇത്രെയും പ്രപഞ്ചം ഒറ്റക് ഉണ്ടായത് ആണോ.
@@MuhammedAjmalJpakzhe athu.nintemuhammado.allahuvo.alla.etho.oru.ajnatha daivam.
ഇതിനെ പറ്റി എല്ലാവർക്കും മനസിലാക്കായി ആരെങ്കിലും ഒരു സിനിമ ചെയ്തിരുന്നു എങ്കിൽ നന്നായിരിക്കും . പക്ഷെ ഈ വീഡിയോ തന്നെ വളരെ അഭിനന്ദനം അർഹിക്കുന്നു ❤
പ്രപഞ്ചസത്യം മുഴവാനായി പഠിക്കാൻ മനുഷ്യർക്ക് 100000000000000000000000000000000000000000 വർഷങ്ങൾ കഴിഞ്ഞാലും പറ്റില്ല 😹
എന്നിട്ടും മനുഷ്യർ പറയുന്നു... ഇതിനൊക്കെ ഒരു സൃഷ്ടാവ് ഇല്ല എന്ന്..m🙂
@@shadiyarazi6502 ha
ഇത്രയും ചെറിയ മനുഷ്യൻ ഇവിടിരുന്നു ഇത്രയും പഠിച്ചില്ലേ സയൻസിന്റെ പ്രാധാന്യം മനസ്സിലാക്കി, ഇല്ലായിരുന്നെങ്കിൽ ഏതെങ്കിലും മതഭ്രാന്തൻ പറയുന്നതും വിശ്വസിച്ച് പൊട്ടകിണറ്റിലെ തവളയെ പോലെ കിടന്നേനെ 💯
@@Indian-x5m welll said brooo.....
@@shadiyarazi6502 ni yekke eth kaalath an jeevikkunne?....onnum parayan illa....ee creator enn paryunnath thanne manushyante oru imagination maatram an.....
അത് പൊളിച്ചു, bright keralite വീഡിയോ അപ്‌ലോഡ് ചെയ്യാൻ വേണ്ടി കാത്തിരിക്കുകയാണ് 👌🏻👌🏻👌🏻
الرَّحْمَـٰنُ ﴿١﴾ عَلَّمَ الْقُرْآنَ ﴿٢﴾ خَلَقَ الْإِنسَانَ ﴿٣﴾ عَلَّمَهُ الْبَيَانَ ﴿٤﴾ الشَّمْسُ وَالْقَمَرُ بِحُسْبَانٍ ﴿٥﴾ وَالنَّجْمُ وَالشَّجَرُ يَسْجُدَانِ ﴿٦﴾ وَالسَّمَاءَ رَفَعَهَا وَوَضَعَ الْمِيزَانَ ﴿٧﴾ أَلَّا تَطْغَوْا فِي الْمِيزَانِ ﴿٨﴾ وَأَقِيمُوا الْوَزْنَ بِالْقِسْطِ وَلَا تُخْسِرُوا الْمِيزَانَ ﴿٩﴾ وَالْأَرْضَ وَضَعَهَا لِلْأَنَامِ ﴿١٠﴾ فِيهَا فَاكِهَةٌ وَالنَّخْلُ ذَاتُ الْأَكْمَامِ ﴿١١﴾ وَالْحَبُّ ذُو الْعَصْفِ وَالرَّيْحَانُ ﴿١٢﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ﴿١٣﴾ خَلَقَ الْإِنسَانَ مِن صَلْصَالٍ كَالْفَخَّارِ ﴿١٤﴾ وَخَلَقَ الْجَانَّ مِن مَّارِجٍ مِّن نَّارٍ ﴿١٥﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ﴿١٦﴾ رَبُّ الْمَشْرِقَيْنِ وَرَبُّ الْمَغْرِبَيْنِ ﴿١٧﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ﴿١٨﴾ مَرَجَ الْبَحْرَيْنِ يَلْتَقِيَانِ ﴿١٩﴾ بَيْنَهُمَا بَرْزَخٌ لَّا يَبْغِيَانِ ﴿٢٠﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ﴿٢١﴾ يَخْرُجُ مِنْهُمَا اللُّؤْلُؤُ وَالْمَرْجَانُ ﴿٢٢﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ﴿٢٣﴾ وَلَهُ الْجَوَارِ الْمُنشَآتُ فِي الْبَحْرِ كَالْأَعْلَامِ ﴿٢٤﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ﴿٢٥﴾
1-9. കൃപാലുവായ അല്ലാഹു ഈ ഖുര്‍ആന്‍ അഭ്യസിപ്പിച്ചിരിക്കുന്നു. അവന്‍ മനുഷ്യനെ സൃഷ്ടിക്കുകയും സംസാരിക്കാന്‍ പഠിപ്പിക്കുകയും ചെയ്തു. (1) സൂര്യ-ചന്ദ്ര സഞ്ചാരം ഒരു നിശ്ചിത കണക്കുപ്രകാരമാണ്; വൃക്ഷ-ലതകള്‍ അല്ലാഹുവിനു സാഷ്ടാംഗമര്‍പ്പിക്കുന്നുണ്ട്. വാനലോകങ്ങളെ അവന്‍ ഉയര്‍ത്തുകയും തൂക്കത്തില്‍ നിങ്ങള്‍ ക്രമക്കേട് കാട്ടാതിരിക്കാന്‍ നീതിയുടെ തുലാസ് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ നീതിയോടെ തൂക്കം ശരിപ്പെടുത്തുകയും തുലാസില്‍ കുറവുവരുത്താതിരിക്കുകയും വേണം. (2)
10-25. ഭൂമിയെ അല്ലാഹു മനുഷ്യര്‍ക്ക് വേണ്ടിയുണ്ടാക്കി. അതില്‍ പഴങ്ങളും കൂമ്പാളകളുള്ള ഈന്തവൃക്ഷങ്ങളും വൈക്കോലുള്ള ധാന്യങ്ങളും സുഗന്ധച്ചെടികളുമുണ്ട്. അപ്പോള്‍ നിങ്ങള്‍ ഇരു(ജിന്ന്, മനുഷ്യര്‍)കൂട്ടരുടെയും നാഥന്റെ ഔദാര്യങ്ങളില്‍ നിന്ന് ഏതാണ് നിങ്ങള്‍ വ്യാജമാക്കുക? (3) കലം പോലെ, മുട്ടിയാല്‍ മുഴങ്ങുന്ന ഉണക്കക്കളിമണ്ണില്‍ നിന്ന് മനുഷ്യനെയും പുകയില്ലാത്ത തീജ്വാലയില്‍ നിന്ന് ജിന്നിനെയും അല്ലാഹു പടച്ചു; അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഔദാര്യത്തില്‍ നിന്ന് ഏതാണ് നിങ്ങള്‍ വ്യാജമാക്കുക? രണ്ട് വീതം ഉദയസ്ഥാനങ്ങളുടെയും അസ്തമനസ്ഥാനങ്ങളുടെയും രക്ഷിതാവാണവന്‍. (4) അപ്പോള്‍ നിങ്ങളിരുവരുടെയും നാഥന്റെ ഏതനുഗ്രഹമാണ് നിങ്ങള്‍ വ്യാജമാക്കുക? ഇരുജലാശയങ്ങള്‍ അന്യോന്യം സംഗമിക്കുംവിധം അവന്‍ അയച്ചുവിട്ടു- അവ രണ്ടിനും മധ്യേ അതിക്രമിച്ചുകടക്കാത്ത ഒരു പ്രതിരോധമുണ്ട്. അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏത് ഔദാര്യമാണ് നിങ്ങള്‍ നിഷേധിക്കുക? ആ രണ്ട് ജലാശയങ്ങളില്‍ നിന്ന് മുത്തും പവിഴവും പുറത്തുവരും. (5) അപ്പോള്‍ നിങ്ങളിരുവരുടെയും രക്ഷിതാവിന്റെ ഏതനുഗ്രഹമാണ് നിങ്ങള്‍ വ്യാജമാക്കുക? പര്‍വതതുല്യം സമുദ്രോപരിതലത്തിലോടുന്ന ജലയാനങ്ങള്‍ അവന്റെ നിയന്ത്രണത്തിലാണ്. അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏത് ഔദാര്യമാണ് നിങ്ങള്‍ നിഷേധിക്കുക?
പറഞ്ഞത് വീണ്ടും പറയേണ്ടി വരും😁ദൈവം കഴിവ് നൽകട്ടെ✌️✌️
Adipoli
there is no god.
@@leviackerman8675 അത് കൊണ്ടാണ് ബൈബിളിൽ യേശു മനുഷ്യർക്ക് ഇങ്ങനെയൊരു വാഗ്ദാനം തന്നത്,👇👇👇👇
(നിങ്ങളുടെ ഹൃദയം അസ്വസ്‌ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍.
എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്‌ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്‌ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ?
യോഹന്നാന്‍ 14 : 1-2, ബൈബിൾ.
@@Jesus_4450 🤣🤣🤣
Psyco daibam 🤭
Answer: Local Group is located inside Virgo Supercluster.
Anna ormayondo🤣
@@adhu1729 yes🤣
Angana marakan patto🤣
@@adhu1729 🤣🤣🤣
മനസിലായില്ല
അനന്തം അജാതം അവർണ്ണനീയം... ഇ ലോകഗോളം തിരിയുന്ന മാര്ഗം അതിങ്കൽ എങ്ങാണ്ട് ഒരിടത്തിരുന്ന് നോക്കുന്ന മർത്യൻ കഥയെന്തറിഞ്ഞു... ഒരു ചെറിയ ടെലസ്കോപ്പ് എനിക്ക് തരുമോ ബ്രോ
Kabeer bakavi youda prasakathill parayunu ithi
പ്രപഞ്ചസൃഷ്ടവിവിന്റെ രൂപത്തെയോ ശക്തിയേയോ ചിന്തിക്കാൻ പോലും മനുഷ്യന് സാധ്യമല്ല.........
🙏🙏🙏🙏🙏
ഉണ്ട
Nice ayi
athinne aara prabanjam srestichaanennu paranjathe..
ഒന്നു പോടോ സൃഷ്ടാവ് ആയിട്ട്.ദൈവവും ഒരു സൃഷ്ടവും ഇല്ല. എന്നാൽ ആ സൃഷ്ടാവിനെ ആർ സൃഷ്ടിച്ചു?
@അടി സക്കേ aarum srishtikathath kondanu daivathe srishtavu ennu vilikkunnath,nammal kanunnathum anubhavikkunnathum onnum thaniye undakilla bro,ellathinum oru srishtavu undaye mathiyavu
1:03 ഭൂമിക്കും സൂര്യനും ഇടയിൽ alla ഭൂമിക്കും ചന്ദ്രനും ഇടയിൽ ആണ് 😊
ഞാനും ശ്രേദ്ധിച്ചു
manusyanalle pulle..
@@leviackerman8675 alla😬
Onnum parayanilla Amazing! 😍💯
Aaa kanichha photo yil chandran evide ethre dooennu edukkumbo chandranem kanande
voyager,pioneer എന്നിവയെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ🥰
അനന്തം അജ്നതം അവര്നനീയം ഇ ലൊകഗൊളം തിരിയുന്ന മാര്‍ഗം അതിങ്കല് എന്‍ഗാണ്ടു ഒരിടതിരുന്നു നൊക്കുന്ന മര്‍ത്യയന്‍ കഥ എന്തു ആറിഞു ..❤🙏🌙
ഇതേ പോലെ ഒരുപാടു ഭൂമിയും ഉണ്ട് 🙏🙏🙏അനന്തകൊടി ബ്രഹ്മണ്ഡങ്ങൾ ഉണ്ട് പ്രപഞ്ചത്തിൽ 🙏
ഏതാനും വര്ഷങ്ങള്ക്കു മുന്നേ ശാസ്ത്രം പറഞ്ഞത് പ്രബഞ്ചം വികസിക്കുന്നില്ല എന്നായിരുന്നു,
പ്രബഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണെന്ന് ഈ അടുത്ത കാലത്താണ് കണ്ടെത്തിയത്, 1400 വര്ഷങ്ങള്ക്കു മുന്നേ ഖുർആനിൽ ആകാശത്തെ ഞാൻ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് sura 51 : 47
Ann nokkbo aakasham parannathalle apo anganokke ezhutham.. attam ariyande evidaann...
Aara ee paranna bhoomiye urutti eduthe
വളരെ മികച്ച അവതരണം ❤
"The heavens, We have built them with power. And verily, We are expanding it" (51:47).
ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു.-51:47
കൂടുതലും മനുഷ്യന്റെ ഭാവനയാണ് .... Milkiwayude പുറത്തേക്കുപോവാൻ പോലും മനുഷ്യന് കഴിഞ്ഞിട്ടില്ല... പിന്നെയാണ് അതിനപ്പുറമുള്ള കാര്യങ്ങൾ... 🌹
വീഡിയോ ഇൽ പറയണ്ടല്ലോ അത്
പക്ഷെ മറ്റു ഗാലക്സികളെ കാണുമ്പോൾ നമുക്ക് ഒരു ഏകദേശ രൂപം അനുമാനിക്കാം..
Oro dhivasavum prabhancham vigasichukondirikanoo🤔
Yes
Eppozhum
For example, when you describe about Galaxies and about trillion Galaxy, how do we know that? Is it only a calculation or some other direct knowledge? Thanks for this Video.
❤❤❤❤ നമ്മളൊക്കെ എവിടെയാണ് എന്ന് അറിഞ്ഞപ്പോ 😮😮
ആകാശത്തെ നാം സ്വന്തം കരബലത്താല്‍ നിര്‍മിച്ചു. നാമതിനെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിശുദ്ധ ഖുർആൻ (Sura 51 : Aya 47)
Randum koode venda....onnukil science IL viswasikk allel God il
മാഷാഅല്ലാഹ്
@@muhammedshafim3708 അയ്ന nee etha.
Youtubil ellarkm comment ezhthm
@@MuhammedAjmalJ അതുകൊണ്ടല്ലേ മണ്ടാ ഞാൻ കമൻറ് എഴുതിയത്...🤣
@@muhammedshafim3708 പിന്നെ എന്തിനാ അയാളോട് വേണ്ട പറയുന്നത്
പണ്ട് റേഡിയോയിൽ ഇതുപോലൊരു വോയ്സ് പ്രോഗ്രാം ഉണ്ടായിരുന്നു ഇതു കേട്ടപ്പോൾ അതു ഓർമ്മ വന്നു
ദൈവവും ഇല്ല ഒരു മണ്ണാങ്കട്ടയും ഇല്ല എന്ന്, ഇതുകണ്ടപ്പോൾ തോന്നിയത് എനിക്ക് മാത്രമാണോ ..????
Ath ningal daivathe sangalpicha valuppam cheruthayadh kondanu
Dhaivam illayenn manasilakkAn ee video kAnanam ennillla
Pinne alppam chinthhikkunnavarkk ith kandalenkilum manasilavum 😊
Bro ആദ്യ ചെയ്ത വിഡിയോ എനിക്ക് മ്യൂസിക് കാരണം കുറ്റം പറഞ്ഞിട്ടുണ്ട് ബട്ട് ഒന്നൂടി ചെയ്തിരുന്നു എങ്കിൽ എന്ന് ആഗ്രഹംമുണ്ടായിരുന്നു.. കിടു വിഡിയോ പ്വോളി 💓💓💓💓💓💓💓💓💓💓
Orupaad aalukal request cheyythirunnu
Virgo super cluster we are micro organisms In this whole universe
അനന്ത०,അജ്ഞാത०,അവർണനീയ०....!.!...!!....!!!!
ഇത്രയും വലിയ പ്രപഞ്ചത്തെ ഈ ചെറിയ ഭൂമിയിൽ... ഒരു ചെറിയ വീട്ടിൽ ഇരുന്നുകൊണ്ട് ഒരു ചെറിയ മൊബൈൽ സ്‌ക്രീനിൽ കാണുന്ന ഞാൻ..😮
ഇതുപോലെ ഒരു വീഡിയോ ഉണ്ടായിരുന്നില്ലേ 🤔🤔🤔🤔
Yes, undayirunn
ഞാൻ വിചാരിച്ചു എനിക്ക് മാത്രം തോന്നിയത് ആണെന്ന് 😁
@@sreejithrajan2488 bro njanum vijarichu
yes, it was the same pic used for that vdo
ശെരിയാണ് 😁
Andromeda galaxy e okk kanan pattunna oru telescope vaangan pattumo
ഈ പ്രപഞ്ചത്തെ കുറിച്ച് അത്ഭുതപെടുന്ന നാം ഇതിനെ സൃഷ്ടിച് കണ്ട്രോൾ ചെയ്യുന്ന സൃഷ്ടാവിനെ മറക്കരുത്. ചിന്തിക്കുന്നവർക് ദൃഷ്ടാന്തമുണ്ട്.
മരിച്ചു കഴിഞ്ഞാൽ ഈ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും ഗാലക്സികളെയും കണ്ടു കൊണ്ടാണ് അയാളുടെ റൂഹ് (ജീവൻ) പുറപ്പെടുക
🤣🤣🤣
@@blackcoffee2420 ദൈവം ഉണ്ടെന്ന് പറയുന്നതാണ് ഏറ്റവും വലിയ comedy.. പിന്നെ അതുമായി ബന്ധപ്പെട്ടു മകനുണ്ട്, സൃഷ്ടാവാണ്, സ്വർഗം, നരകം അങ്ങനെ കുറേ കോമഡി ഈ വലിയ കോമഡിക്ക് താഴെ വരുന്നുണ്ട്.. 🤣🤣
@@shyjupathrose6700 ദൈവം ഉണ്ടെന്നത് മാത്രം ആണ് ഏറ്റവും വലിയ സത്യം ☺️🤟🏻
@@shyjupathrose6700 ദൈവം ഉണ്ട് എന്ന് പറയുന്നതിന്റെ ഏറ്റവും വലിയ തെളിവ് ആണ് ഈ പ്രപഞ്ചം
Apol Milky way youde. Veliyil nennum namude telascop epol oru message ayachaal athu nammalil ethuvaan ethara time edukum. Please answer
Namal evidan chandranilott povan ethra nal edukum
3days
almost 1week..
Universe is space. Universe is not just planets sun etc..space never ends.
It is energy. From this energy evolves planets etc.. this is what I understood from old indian texts..
പഴയ വീഡിയോ ആണല്ലേ🙄 പക്ഷേ ഇതു സൂപ്പർ
Idhil Krypton & Phantom zone okke evide aayt verum 🤔
In future is there a chance of other organisms evolving into intelligent ones as humans?
Please do a video on this topic
ചിമ്പാൻസികൾക് chance ഉണ്ട്
Yes avam nammalum maramm
No .due to the presence of oxygen.
You are a brilliant man and you Know Iot of Knowledge about our universe thank you for share your knowledge to others🔥🔥🔥👍👍
ഈ പ്രപഞ്ചത്തെ ക്കുറിച്ച്
ഇങ്ങനെ ആധികാരികമായി പറയുന്ന താങ്കൾ ഭയങ്കര ഒരു മനുഷ്യൻ തന്നെ
എല്ലാം ഭഗവാന്റെ ലീലകൾ
no,"എല്ലാം ഭഗവാന്റെ ലീലകൾ",no..
@@leviackerman8675 oru bagavan
@@Ameershaji8 who is baghvaan, there is no god..
@@leviackerman8675 shariya bro ellam prakrithiyanu
@@Ameershaji8 👍
പ്രപഞ്ചം അവർണ്ണനീയം അത്ഭുതം അനന്തം. ദൈവം മഹാനായ കലാകാരൻ.
മാഷല്ലാഹ് 5മണിക് നിങ്ങളെ കാത്തിരിക്കുകയാണ് എന്നതാണ് സത്യം
@@navajyothsajithkumar2056 അതെന്താണ്?
Allahuvinte andi.
Science nte edayil ninte thallaahuvine thiriki kettatheda madaasa potta!
@@SjilS അതിന് നിനക്കെന്താടാ സ്വന്തം കാര്യം നോക്കടാ മന്ദബുദ്ധി
@@daysondayson4472 public ayi comment edumpol jammalum reply thrum, allel madrasa pooranmaar kathakadachu veetil erikkanam,, Jews undakkiya saadhanangal niiyokke enthinada upayogikkunnarh.
6:09 ൽ എന്താ പറഞേ ?മിൽക്കിവേ യിൽ മഞ്ഞ നിറത്തിൽ കാണുന്നത് ഭൂമിയാണെന്നോ?
no matter how vast the universe is.. human imagination is much larger than that..
Human can't imagine that 🤣
False.. Universe is infinite times than our imaginations
@@stephineeyy even infinite is smalll in our imagination..
നമ്മൾ ഒരു ബോളിന്റെ മുകളിൽ ഭൂമിയിൽ. അത് പോലെ ഒരു പാട് ബോളുകൾ. ഇതെല്ലാം കൈ വെള്ളയിൽ എന്നോണം പരിപാലിച്ചു കൊണ്ടിരിക്കുന്നവൻ അവനാണ് ദൈവം...
ഇതെല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന പ്രപഞ്ച സൃഷ്ടവിനെ അറിയുക. അതാണ് യഥാർത്ഥ ജീവിത ലക്ഷം. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട്.
He created seven heavens, piled one upon another. In the creation of the All-Merciful, you cannot detect any disparity. Turn your gaze back: do you see any rift? Then turn your gaze back twice more, and your sight will return to you, humbled and flagging.
(Soorah Al-Mulk 67:3-4)[Qur'an ]
♥️♥️♥️♥️👍👍👍👍🥰🥰
റബ്ബ് 😍😍😍😍
Athe ennattanu suryan rathri aakumbo arshinte thaze sujoodh cheyyanu enn quran il parayane. Vallatha jathi padachavan thanne
Paranna bhoomiyil hiridhyam kond chindiku chahodhara...
Padichittu bimarsik
ഒരു സംശയം ഈ പ്രകാശ വർഷം എങ്ങനെ ആണ് ഡിസൈഡ് ചെയുന്നത്,,അതിനു എന്ത് ആണ് ഉപയോഗിക്കുന്നത്
Ans:Our local group is situating inside `Virgo Supercluster´
Bro ethine patti padikkunna കോയ്സ് ഏതാ 🙂
ഏതായാലും ഇതെല്ലാം വെറുതെയുണ്ടായതല്ല.സർവ്വ ശക്തനായ സൃഷ്ടാവ് എത്ര മഹോന്നതൻ
Boomi sooriyanai chuttunnu,sooriyan galaxyil galactic center chuttunnu.galaxy ethai chuttum?
ഞാൻ എത്തിപ്പോയി ❤❤❤
അതെ കൊതിയോടെ കാത്തിരിക്കാം........ 🥰🥰
അതുവരേ നീ .... ഉണ്ടാകുമായിരിക്കും😂😂😂
nice video🌌👍
ഇത് കാണുമ്പോൾ ഖുറാനിൽനിലുള്ള വിശോസം വർധിച്ചു വർധിച്ചു വരുകയാണ് ചെയുന്നത്. തീർച്ചയായും അത് അവതരിപ്പിച്ചത് ഉന്നതനയും മഹാനുമാണ്
പ്രപഞ്ചത്തിന്റെ ഏതെങ്കിലും ഒരു കോണിൽ, മറ്റൊരു ഗ്രഹത്തിൽ, ജീവികൾ ഉണ്ടെന്ന് കരുതുക.മനുഷ്യൻ ഉണ്ടെന്ന് തന്നെ കരുതുക. ഭൂമിയിൽ ഉള്ള കുറച്ചു ആളുകൾ അവിടെ പോയി എന്ന് കരുതുക.അവരുടെ ആശയവിനിമയം നമ്മൾ മനസ്സിൽ ആക്കി അവരോട് ചോദിക്കുക,, അല്ലാഹുവിനെ കുറിച്ചും, ഖുർആൻ നെ കുറിച്ചും. അവർ വായും പൊളിച്ചു നിക്കും. കാരണം അവർക്ക് കേട്ട് കേൾവി പോലും ഉണ്ടാകില്ല ഇതൊന്നും.
അള്ളാഹു, ക്രിസ്തു, പരമശിവൻ... ഇവരൊക്കെ ഭൂമിയിൽ മാത്രം കണ്ടു വരുന്ന പ്രതിഭാസങ്ങൾ ആണ് സുഹൃത്തേ.😂🤣🤣🤣.
പക്ഷെ ഒന്ന് ഉണ്ടാകും. അവിടെ ഒരു culture ഉണ്ടാകും...ഒരു civilisation ഉണ്ടാകും. അതായിരിക്കും അവരുടെ base. 👍🏻
@@sobhacn6788ഇനി അവിടെയുള്ളവർ അറിയും എന്ന് പറഞ്ഞാൽ നിങ്ങൾ വിശോസിക്കുമോ? നിങ്ങളുടെ തൊട്ടു പുറകിലുള്ള കാര്യം പോലും കാണാൻ കഴിയാത്ത നിങ്ങൾ എന്ത് അഹങ്കാരം കൊണ്ടാണ് പ്രബഞ്ചതിനു സൃട്ടാവ് ഇല്ല എന്ന് പറയുന്നത്. നിങ്ങളറിയാതെ നിങ്ങളുടെ വാഹനം ഒരാൾ തല്ലി തകർത്തു അയാൾ അത് താനെ സംഭവച്ചതാണെന്ന് നിങ്ങളോട് വാദിച്ചാൽ നിങ്ങൾ ക്ഷമിക്കുമോ? ഇല്ല നിങ്ങളുടെ ബുദ്ധി അതിനു സമ്മതിക്കില്ല. പിന്നെന്തുകൊണ്ടാണ് നിങ്ങൾ പ്രാബഞ്ചം താനെ സംഭവിച്ചതാണെന്ന് വാദിച്ചു നിങ്ങളുടെ ബുദ്ധിയെ പോലും നിങ്ങൾ കബളിപ്പിക്കുന്നത്?
@@shahulp4 സുഹൃത്തേ,,, അന്യഗ്രഹത്തിൽ ജീവൻ ഉണ്ടെങ്കിൽ, അത് മനുഷ്യർ ആയിരിക്കണമെന്നില്ല. മനുഷ്യരേക്കാൾ ബുദ്ധി ഉള്ളതോ ഇല്ലാത്തതോ ആയിരിക്കാം.
ചിലപ്പോൾ യാതൊരു ടെക്നോളജി അവിടെ ഉണ്ടാകില്ല.
ചിലപ്പോൾ ഭൂമിയിൽ ഉള്ളതിനേക്കാൾ വലിയ ടെക്നോളജി ഉണ്ടായിരിക്കാം.
ഇനി അവിടെ മനുഷ്യൻ ആണെങ്കിൽ തന്നെ, അവരുടെ ആശയവിനിമയ സംവിധാനങ്ങൾ /ഭാഷകൾ ഒക്കെ ഭൂമിയിലെതും ആയി പുല ബന്ധം പോലും ഉണ്ടാകില്ല.
അവരുട ഭക്ഷണരീതി /വസ്ത്രരീതി /ദിനചര്യകൾ /എല്ലാം വ്യത്യസ്തമായിരിക്കും.
രൂപത്തിൽ പോലും വ്യത്യാസം ഉണ്ടാകും.
ജാതി, മതം, ദൈവം, ദൈവസങ്കൽപം,, മതഗ്രന്ഥങ്ങൾ... ഇതൊക്കെ ഭൂമിയിലെ മനുഷ്യർ ഉണ്ടാക്കിയതാണ്.
ആളുകൾ ബഹിരകാശത്തു ടൂർ പോകാൻ തുടങ്ങിയിട്ടും നേരം വെളുക്കാത്ത ആളുകളോട് എന്ത് പറയാൻ 🙏🏻.
@@sobhacn6788 ടെക്നോളജി എന്നത് കാലികമാണ്.. ഇന്ന് നിങ്ങൾ വലുതായി കാണുന്ന സ്പേസ് ടൂർ 10വർഷം കഴിഞ്ഞാൽ വെറും old ടെക്നോളജി. മുമ്പുള്ള ആളുകൾ ഇന്ന് നമുക്ക് വെറും old പ്രാജീനർ ടെക്നോളജി ഇല്ലാത്തവർ. ഫറവോ അന്നത്തെ ഏറ്റവും ആധുനിക ടെക്നോളജി ഉള്ളവൻ പക്ഷെ ഇന്ന് നമുക്ക് അവർ വെറും പ്രാജീനർ.
സ്പേസ് ടൂർ പോകാൻ സാധിക്കുന്നു എന്നതാണോ ദൈവനിഷേദത്തിനുള്ള തെളിവായി അവതരിപ്പിക്കുന്നത്.
ഖുർആൻ ഒരു തവണ വായിക്കൂ എല്ലാ നിഷേദങ്ങളും മാറും . മുഹമ്മദ്ധും യേശുവും ദൈവത്തിന്റെ അടിമയും ദൂതനും മാത്രം
@@shahulp4 സുഹൃത്തേ,,,, പ്രപഞ്ചം എന്നത് അഗാധവും, അനന്തവും ആണ്. കോടാനു കോടി ഗ്രഹങ്ങളും നക്ഷത്രങ്ങളും എല്ലാം ഉള്ള മായിക ലോകം ആണ്.അതിനെ കുറിച്ച് പഠിക്കുന്ന /മനസ്സിൽ ആക്കുന്ന ചാനൽ ആണ് ഇത്.
നിങ്ങൾ ഈ പറയുന്ന ഖുർആൻ, ബൈബിൾ ഒക്കെ ഭൂമിയിലെ മനുഷ്യർ ഉണ്ടാക്കിയ സംഭവം ആണ്.
ഈ ഭൂമി എന്ന് പറയുന്നത്,,,, ഭൂമിയിലെ ഒരു മണൽ തരിയുടെ അത്രയും മാത്രേ ഉള്ളൂ പ്രപഞ്ചത്തിലെ ഭൂമി.
പ്രപഞ്ചത്തെ കുറിച്ച് പഠിക്കുന്ന ഞാൻ എന്തിനാണ്, ഈ ഭൂമിയിലെ മനുഷ്യർ ഉണ്ടാക്കിയ സാധനം വായിക്കുന്നത്.???
ആവശ്യം ഇല്ലാത്ത ഇടത്തു വന്ന് മതം എന്നും ഖുർആൻ എന്നും പറഞ്ഞു വന്ന് അസ്വസ്ഥത ഉണ്ടാക്കാതെ സുഹൃത്തേ.
നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ നിങ്ങൾ ഇതൊക്കെ ചർച്ച ചെയ്യേണ്ട സ്ഥലത്തു ചർച്ച ചെയ്യൂ.. ഇത് ഒരു പൊതു ചാനൽ ആണ്. 🙏🏻
The best ever science exploring channel in malayalam.
Sun's gravitational force is stronger on mercury than it on earth as it is nearer to sun, I doubt whether gravitational time dilation due to sun is applicable to mercury when compared to earth (Due to huge mass and gravity of sun)
Great video ❤️🙏
Micro scope വച്ച് ഇനി ചെറുതിലേക്കു പോകുമോ???? അങ്ങനെ ഒരു വീഡിയോ ചെയ്യാമോ??? എത്ര മാത്രം നമക്ക് സൂഷമം ആയി കാണാൻ പറ്റും
Bright keralite oru like tharooo
@Karikkku 🤔🤔🤔
ഇതാണ് ലോകം ഇനിയും കാണാനിരിക്കുന്നതെ പുതുലോകം എത്രയും ചെറിയ ഭൂമിയിൽ ഒരു കൊതുകുപോലെ ഇരുന്നേ ഇത്രയും അഹകരിക്കുന്നു
ഇത്രയും വലുതാണെന്ന് കണ്ട് പിടിച്ചതും മനുഷ്യൻ തന്നെ അല്ലേ?
Adipoli sirr😁😁♥️
thanks
Ans local group is Located inside virgo Supercluster
വിർ ഗോ സൂപ്പർ ക്ലസ്റ്റർ ആണെന്ന് തോന്നുന്നു. പക്ഷേ ന്നമ്മളുടെ ഈ ഭൂമി ശരിക്കും ഒരു അത്ഭുത ദീപല്ലേ?
പുതിയ ഫോട്ടോസ് കിടുക്കി ❤❤❤❤🌹🌹👍👍
ശാസ്ത്രം എന്നത് എത്ര മഹത്തരം ❤️ എത്രയോ ബുദ്ധിയും വിവരവും ഉള്ള ജീവിയാണ് മനുഷ്യൻ.. എങ്കിലും സത്യം മനസ്സിലാക്കാതെ മതം വിഴുങ്ങി ജീവിക്കാനാണ് മനുഷ്യന് ഇഷ്ടം 🤦♀️ Universe is a great wonder. പ്രപഞ്ചത്തിൽ ഒരു കടുകുമണിയുടെ അത്രയും പോലുമില്ലാത്ത മനുഷ്യൻ ഇത്രയൊക്കെ കണ്ടുപിടിച്ചു എങ്കിൽ മനുഷ്യൻ എത്രയോ വലിയവൻ ❤️ മതം വിഴുങ്ങി ജീവിക്കാതെ ബുദ്ധി ശരിയായ രീതിയിൽ ഉപയോഗിച്ചാൽ എന്നെങ്കിലും ഒരു കാലത്ത് ഈ പ്രപഞ്ചത്തെ മുഴുവനായും മനസ്സിലാക്കാൻ ഏതെങ്കിലും ഒരു life form ന് തീർച്ചയായും കഴിയും ❤️
Aa super content .sir nte sound super aanu kolam😉.Yor are a great man 🙏👍
Sir zhanna anunaki patti oru video edumoo.. Ariyan orupad interest unduu plz sir
ഇത് കാണുമ്പോൾ എൻറ കണ്ണൂകൾ നിറഞ്ഞൊഴുകികൊണ്ടിരിക്കും എന്തുകൊണ്ടെന്നാൽ എൻറ രക്ഷിതാവ് ആകാശങ്ങളുടെയും ഭൂമിയുടേയും അവക്കിടയിലുളളതിൻറയും റബ്ബ് എത്ര എത്ര ഉന്നതനാണ് യാ അളളാ നീയെത്ര വലിയവൻ ഞാനൊന്നുമല്ല.എത്രയോ നിസ്സാരൻ.!!
😂😂😂😂best
ethu allayaane??😂😂💩
കോപ്പ്അവിടെയും റബ്ബിന്റെ കിണ്ടി
@@Numberdescriptionund ഇതെല്ലാം സൃഷ്ടിച്ചവൻറ മഹത്വമെല്ലാതെ വേറെ എന്തിനെ പറ്റിയാണ് ഇതൊക്കെ കാണുമ്പോൾ ഒാർക്കുക സുഹൃത്തേ..?
ഒന്നു പറഞ്ഞൂ തന്നാലും.!!
@@mulanthalemohammedkutty6436 നമ്മളുടെ പ്രേപഞ്ചത്തിൽ ഒരു സൃഷ്ടാവ് ഇല്ല എന്നത് ആണ് ശെരിയായ കാര്യം.കാരണം സൃഷ്‌ടിയിൽ കുറെ പിഴവുകൾ ഉണ്ട്.അപ്പോൾ പിന്നെ സൃഷ്ടാവ് അത്രേം കഴിവ് ഇല്ലാത്തവൻ ആണ്.According to law of thermodynamics, energy cannot be created or destroyed.that means their is no creator of energy.which itself means no creator.everything is there and will remain there forever.പിന്നെ താൻ പറയുന്ന സൃഷ്ടാവ് പ്രേപഞ്ചത്തിന് പുറത്തോ അതോ അകത്തോ?ഇതൊക്കെ നമ്മൾ വിഡ്ഢികൾ ആയ മനുഷ്യർ ശാസ്ത്രം അറിയാതെ ചിന്ധിച്ചു കൂട്ടുന്നത് ആണ്.ഒന്നു നല്ല ശാസ്‌ത്ര ബോധം ഉണ്ടയാൽ നമ്മൾ തന്നെ നമ്മളെ കളിയാക്കും ഇങ്ങനെ ഉള്ള കാര്യം ചിന്ധിച്ചുകൂട്ടുന്നത്
Answer: local group is located inside virgo super cluster
അനേകകോടി ബ്രഹ്മാണ്ഡജനനി!!🙏🙏🙏
Super bro...
Inganathe variety videos idu...👍
SubhanaLLAH... ALLAH is greatest🙏🙏🙏
Ithrem valya prapanjam indakkyitt athil boomiyil manushanmare verum 2lak varsham munne mathram srishttich athilthanne 1400 varsham munne oru aale paranj vitt, thaNne anusarikkatha aalkkare marichathin shesham narakathil itt porikkunna allahu ethra mahan 🌟
And eee🤣🤣
Naanamille bhai
😂😂
@@Fayis1341 നിൻ്റെ സയൻസ് il father mother sister family anghine vallathum padiplikkunnundo ellenghil avare ellaam നീ എങ്ങിനെ ആണ് കാണുന്നത്🎉
Ithinepatti oke kooduthal ariyumbo oru doubt. ...daivam okke undo..undel evde
Daivam Evide ninn Undayi ennu Chinthichaa mathi
അവിശ്വസനീയം.പ്രപഞ്ചം വികസിക്കുമ്പോൾ അറിവ് ഒരു മണൽത്തരിയായി ചുരുങ്ങിപ്പോകുകയാണെന്ന് തോന്നുന്നു.
അതിന്റെ ഒരു ഉത്തമ ഉദാഹരണം ആണ് താങ്കൾ🥴
Super explanation 👍👍👍
വർഗ്ഗീയതയും പറഞ്ഞ് പരസ്പരം തല്ലു കൂടുന്ന മനുഷ്യർ......🤣🤣🤣🤣🤣
നമ്മുടെ universe കൂടാതെ വേറെ universe ഉണ്ടോ 🧐🧐😵😵🤔🤔🤔🤔🤔🤔🤔🤔
Sir copy റൈറ്റ് ഇല്ലാതെ ഇത് പോലോത്ത വീഡിയോ എങ്ങനെ download ചെയ്യാമെന്ന് പറഞ്ഞു തരാമോ??
എന്റെ കിളി പോയി 😂😂💪💪💪💪😌😌😌😌
Full confusion anu ithonnum padichittillaarenkilum oru video tharumo🙏
3:16ഇതു കേട്ട് ചിരിച്ചു ചത്തത് ഞാനാണോ
ഈ ചാനലിൽ കേട്ട് ചിരിച്ചത് മാത്രമാണ്. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Me😂😂😂😂
തംമിൽ വർഗീയത ആളിക്കത്തിക്കാൻ നോ കു ന്നവർ ഇത് പഠി കൻ ശ്ര മിച്ചൽ ഭുമി ഇൽ സാ മാ thanam ഉണ്ടാവും super വീഡിയോ good 100%
Ningal sintist ano...........
Njan Ariyathe enikku like thannavanu comment cheyithalenda
🙄🙄🙄🙄
Oru jok paranjatha
Answer is Virgo Super Cluster.
എന്നാലും മനുഷ്യന്റെ അഹങ്കാരത്തിന് ഒരു കുറവുമില്ല
Have you ever thought of the creator of these creations?
Have you ever thought of the creator of your creator ?
@@BrightKeralite can i get your number please