2000 കോടി മുടക്കി എൻറെ കല്യാണം അടിയിൽ കലാശിച്ചു

Поділитися
Вставка
  • Опубліковано 14 лип 2021
  • CONTACT US:
    Luxotica international convention centre
    +916235553555
    www.luxotica.co.in
    www.leshmaflower.com
    Photo Graphy Instagram ids
    / weddingelementsphotogr...
    / limelight_picture
    / bdweddingstories
    / odd_one_ads
    instagram E BULL JET
    / e_bull_jet
    Facebook Page: / ebulljet

КОМЕНТАРІ • 12 тис.

  • @amalabdul87
    @amalabdul87 3 роки тому +706

    സ്വന്തം ചേട്ടന്റെ കല്യാണത്തിന് സിംപിൾ ലുക്കിലും സിമ്പിൾ മനുഷ്യൻ ആയിട്ടും നിന്ന് കോമഡി വരെ കാണിച്ച ലിബിൻ പൊളി

    • @igspyro4788
      @igspyro4788 3 роки тому +6

      Sathyam

    • @Hacker-yo6cg
      @Hacker-yo6cg 3 роки тому +10

      ᵃʰᵃⁿᵍᵃʳᵃᵐⁱˡˡᵃᵗʰᵃ ᵐᵃⁿᵘˢʰʸᵃⁿ....

    • @user-os8gf7kj7q
      @user-os8gf7kj7q 3 роки тому +16

      ന്റെ ചേട്ടന്റെ കല്യാണത്തിന് പുതിയൊരു dress പോലും ഇടാൻ പറ്റിയിട്ടില്ല
      ചേട്ടന്റെ mrg അനിയന്മാർക്ക് ആണ് തിരക്ക് എല്ലായിടത്തും എത്തണം

    • @nibudevasia8722
      @nibudevasia8722 3 роки тому +4

      സത്യം

    • @channelstopped
      @channelstopped 3 роки тому +1

      Subscribe 350 akki tharvoo please

  • @vish8u_
    @vish8u_ 3 роки тому +211

    ആദ്യമായിട്ട് ആണ് ഒരു ക്രിസ്ത്യൻ കല്യാണം കാണുന്നെ anyway wishing u a അടിപൊളി married life💖❤

  • @e_bull_jet_fans_official4507
    @e_bull_jet_fans_official4507 2 роки тому +71

    ലിബിൻ ബ്രോന്റെ മാവ് എന്ന പക്കുന്നെ 😂😂😘😂😂😘😂😂

  • @madhavmadhav6410
    @madhavmadhav6410 2 роки тому +28

    എബിനെ ജിബിനെ നിങൾ പാവങ്ങൾ ആണ് പക്ഷെ life നിങ്ങൾക്ക് ഒരു ചതിയിലും പെടാതിരിക്കട്ടെ 🙋‍♂️🙋‍♂️🙋‍♂️

  • @megilandrady8024
    @megilandrady8024 3 роки тому +1118

    ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് ഏപ്രിൽ മാസം മുതലാണ് മാർച്ച് 31ന് എൻ്റെ മകൾ മരണപ്പെട്ടു എൻ്റെ മകൾക്ക് നിങ്ങളെ രണ്ടു പേരേയും ഒരു പാട് ഇഷ്ടമായിരുന്നു ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് ഒരു പാട് ചിരിക്കാറുണ്ട് മനസ്സിൻ്റെ വിഷമത്തെ ഇല്ലാതാക്കാൻ ഒരു പാട് സഹായിച്ചിട്ടുണ്ട് നിങ്ങൾ എന്നിയ്ക്ക് മക്കളെ പോലെയാണ് ഇന്ന് ഒരു പാട് സന്ദോക്ഷമായി ഈ അമ്മയുടെ അനുഗ്രഹവും പ്രാർത്ഥനയും എപ്പോഴും ഉണ്ടാകും

    • @sanuammas1772
      @sanuammas1772 3 роки тому +69

      നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ട് ചേച്ചി ❤

    • @abyjosealex6929
      @abyjosealex6929 3 роки тому +50

      ചേച്ചിയുടെ കൂടെ എപോഴും ഞങ്ങൾ ഉണ്ടാകും......

    • @shinycharles3528
      @shinycharles3528 3 роки тому +60

      എന്ത് പറ്റിയതാ മോൾക്ക് 😪 മോള് സ്വാർഗത്തിൽ മാലാഖമാരോടൊത്തു സന്തോഷിക്കുന്നുണ്ട്.. മോളേ വീണ്ടും കാണാം എന്ന പ്രത്യാശയോടെ നമുക്കു പ്രാർത്ഥിക്കാം 🙏🏻🌹

    • @muhammadraheez4661
      @muhammadraheez4661 3 роки тому +15

      😥

    • @npfairoos3201
      @npfairoos3201 3 роки тому +48

      ഈ കമന്റ്‌ ebulljet കാണണം..... 👆 എന്താണ് വഴി

  • @aswinms
    @aswinms 3 роки тому +306

    *എന്തൊക്കെ* *മാറ്റം* *ജീവിതത്തിൽ* *വന്നാലും* "അല്ലേ ലിബിയെ" *അഹ്* *വാക്കിലെ* *സ്നേഹം* *അതാണ്* e bull jet 😍😍😍😍😍😍😍😘

  • @beautifulbeautiful7868
    @beautifulbeautiful7868 2 роки тому +138

    ഒരു ജാതി വൃത്തികെട്ട feeling ഇത് കാണുമ്പോ.

    • @Surya-bz2mw
      @Surya-bz2mw 2 роки тому +1

      Aaa feeling kittananollo kanuune ...

    • @pavinappu7195
      @pavinappu7195 2 роки тому +3

      Than udheshikana video alla ith

    • @aleenasebastian9598
      @aleenasebastian9598 2 роки тому +1

      അത് ചിലപ്പോൾ നിനക്ക് പെണ്ണ് കിട്ടാത്തത് ക്കൊണ്ട് ആവും 🤣

  • @joephillips7628
    @joephillips7628 2 роки тому +13

    ഐശ്വര്യം വരുന്ന വഴി😁

    • @cfcblues1521
      @cfcblues1521 2 роки тому +3

      😂 e chechi yude time nalla best time ann

  • @nisammuhammed3799
    @nisammuhammed3799 3 роки тому +432

    യൂട്യൂബർസിന്റെ കല്യാണമൊക്കെ ഇങ്ങനെ എടുക്കണം ഒരു കട്ടിങ്ങും പാടില്ല എഡിറ്റിംഗും പാടില്ല.. കല്യാണത്തിന് പോയ ഒരു ഫീൽ 🥰🥰🥰

    • @twowheels002
      @twowheels002 3 роки тому +6

      അതാണ് ♥️👍

    • @marcoyt816
      @marcoyt816 3 роки тому +3

      Sathyam😂

    • @teammalayaliesofficial
      @teammalayaliesofficial 3 роки тому +3

      Sathym

    • @user-ff7vy8qu1q
      @user-ff7vy8qu1q 3 роки тому +6

      സത്യം..പലരും എപ്പിസോഡ് ആക്കി ആക്കി പോസ്റ്റും ഇവര് ഒറ്റ വീഡിയോയിൽ തീർത്തു🤘😍

  • @user-qq9dx7xd7h
    @user-qq9dx7xd7h 3 роки тому +337

    അങ്ങനെ കുറേ നാളുകൾക്ക് ശേഷം ഒരു മണിക്കൂർ വീഡിയോ 😁🤞

    • @tdmgamer5875
      @tdmgamer5875 3 роки тому +1

      Pubg tdm gameplay എന്റെ ചാനൽ ഇട്ടിട്ടുണ്ട് ഒന്ന് കേറി നോക്ക്=..

    • @channelstopped
      @channelstopped 3 роки тому

      350 subscribe akki tharvoo please

    • @malluriderkannur
      @malluriderkannur 3 роки тому

      Oh guys ❤

  • @newmalayalammovies123
    @newmalayalammovies123 3 роки тому +572

    ബ്രോസ്,, കല്യാണം കഴിഞ്ഞ് വീട്ടിൽ തന്നെ കൂടിയേക്കല്ലേ...ഞങ്ങൾക്ക് ഇനിയും TRAVEL VIDEOS വേണം.😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃

  • @jayanok6782
    @jayanok6782 2 роки тому +10

    2000 കോടിടെ വകുപ്പ് ഒന്നും കാണാനില്ലല്ലോ🤭...... So, happy married life..💝

    • @hackers189
      @hackers189 2 роки тому +1

      Eda ath anagi thumbnaililum titilum angane itata

  • @athulkrishna5802
    @athulkrishna5802 3 роки тому +562

    ഇത്തവണത്തെ GoPro പോകാതെ കിട്ടിയത് ബാഗ്യം 😂 അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ 😍🔥

    • @tdmgamer5875
      @tdmgamer5875 3 роки тому +2

      Pubg tdm gameplay എന്റെ ചാനൽ ഇട്ടിട്ടുണ്ട് ഒന്ന് കേറി നോക്ക്=..

    • @vaszco1886
      @vaszco1886 3 роки тому +1

      @@tdmgamer5875 😶😶

    • @akkuperlavlog4928
      @akkuperlavlog4928 3 роки тому +1

      Ende channel sub cheiyane

    • @Sweegas
      @Sweegas 3 роки тому

      🔥🔥🔥

    • @arunck1706
      @arunck1706 3 роки тому

      😍😍😍😍😍😍

  • @ksa7010
    @ksa7010 3 роки тому +211

    *ഒരു മണിക്കൂർ നീണ്ട കല്യാണവീഡിയോ വളരെ നല്ല രീതിയിൽ പകർത്തിയ ക്യാമറ കൈകാര്യം ചെയ്ത ആ വ്യക്തികളുടെ മനസ്സ് ആരും കാണാതെ പോകരുത്,,!* 😘❤️

    • @Caraforlif
      @Caraforlif 3 роки тому +3

      E bull fans 11 per vicharichal enik 3k adikkum❤💥

    • @Caraforlif
      @Caraforlif 3 роки тому +1

      Onn support akk nammaley

    • @chaathan46
      @chaathan46 3 роки тому +1

      💕💕

  • @freshtalks
    @freshtalks 3 роки тому +20

    57:49 ആ ഒന്നര അടിച്ചവനെ അങ്ങോട്ട് മാറ്റി നിർത്തിക്കെ 😂😂

  • @awesomestgaming45
    @awesomestgaming45 2 роки тому +9

    200 കോടി മുടക്കി ഞാൻ ജയിൽ വാങ്ങിച്ചു next episode promo🚶‍♂️

  • @anooprnair2502
    @anooprnair2502 3 роки тому +211

    ഇനി വീട് പണി പൂർത്തീകരിക്കുവാ.... പിന്നെ അനിയന്റെ കല്യാണം..... അപ്പോൾ അമ്മയ്ക്ക് ഉണ്ടാകുന്ന സന്തോഷം ❣️❣️❣️😍😍

  • @dkmr5583
    @dkmr5583 3 роки тому +87

    ചേട്ടന്റെ കല്യാണത്തിന് simple ആയിട്ട് വന്ന ലിബിൻ ഉയിർ ❤

  • @najeebk3456
    @najeebk3456 2 роки тому +9

    വലത് കാല് വെച്ച് കയറിയ ഐശ്വര്യം...

  • @drrazlan6970
    @drrazlan6970 2 роки тому +9

    Any one after police arrest issue ?

  • @onlyedits947
    @onlyedits947 3 роки тому +154

    ലിബിനെപൊലത്തെ ഒരു അനിയനെ കിട്ടിയതാണ് എബിൻ്റെ ഭാഗ്യം ❤️

    • @tdmgamer5875
      @tdmgamer5875 3 роки тому +2

      Pubg tdm gameplay എന്റെ ചാനൽ ഇട്ടിട്ടുണ്ട് ഒന്ന് കേറി നോക്ക്.

    • @thalapathyfanboy-hs7ky
      @thalapathyfanboy-hs7ky 3 роки тому

      @@tdmgamer5875 nokilla.

    • @solgamer8115
      @solgamer8115 3 роки тому

      @@tdmgamer5875 nokilla😂

  • @RaamnadhsMedia
    @RaamnadhsMedia 3 роки тому +99

    സമയമില്ലാത്ത സമയത്തും ഈ വീഡിയോ എഡിറ്റ് ചെയ്ത എബിൻ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 🥰🥰🥰🥰🥰😘😘😘😘😘

  • @ajilvlogs295
    @ajilvlogs295 2 роки тому +7

    മറ്റു പ്രശ്ങ്ങൾ ഒന്നും ഒരു subscriber എന്ന രീതിയിൽ എന്നെ ബാധിക്കുന്നതല്ല, വീഡിയോ കാണുമ്പോൾ നമുക്ക് ഹാപ്ലിനെസും റീലാക്സിയേഷനും കിട്ടുന്നുണ്ടോ അതുമതി, ഒരു തിരിച്ചുവരവിനായി കാത്തിരുകുന്നു. ❤️

  • @MCKannan1
    @MCKannan1 2 роки тому +35

    57:35 വലതുകാൽ വച്ചു കയറാൻ പറഞ്ഞപ്പോ, ഏതാണ് വലതുകാൽ എന്ന് മറുചോദ്യം. നമിച്ചു.

    • @unnikuttan4100
      @unnikuttan4100 2 роки тому +2

      🤣🤣🤣🤣🤣🤣🤣🤣🤣

  • @sukanyarishi
    @sukanyarishi 3 роки тому +253

    കുറച്ച് ദിവസങ്ങൾക്ക് ശേഷം അപ്പനെ
    വിഡിയോയിൽ കണ്ടതിൽ സന്തോഷം..
    അമ്മയുടെ കരച്ചിലും ചിരിയും..❤️❤️❤️

    • @Sweegas
      @Sweegas 3 роки тому +2

      🔥🔥🔥

    • @Arjun__s
      @Arjun__s 3 роки тому +5

      അതേ അവരുടെ സന്തോഷം 🥰🥰🥰😍😍😍

    • @Caraforlif
      @Caraforlif 3 роки тому +1

      E bull fans 11 per vicharichal enik 3k adikkum❤💥

    • @albinpeter2282
      @albinpeter2282 3 роки тому +1

      💖

    • @sukanyarishi
      @sukanyarishi 3 роки тому +2

      @@Sweegas ❤️🖤

  • @britto.395
    @britto.395 3 роки тому +338

    പഠിപ്പിച്ച അധ്യാപകർ കല്യാണത്തിന് പ്രാർത്ഥിച്ച് ഇറങ്ങാൻ ഒരു ഭാഗ്യം വേണം

  • @meenumeenu9587
    @meenumeenu9587 2 роки тому +74

    ചേച്ചീടെ time നല്ല best time

    • @backtonature3020
      @backtonature3020 2 роки тому +1

      , 😂😂👍

    • @AROMAL800
      @AROMAL800 2 роки тому +1

      😮😁😃

    • @mnster7646
      @mnster7646 2 роки тому +1

      😹😹

    • @vishnupm4982
      @vishnupm4982 2 роки тому +17

      ഇനി അതിന്റെ മുത്തുകത്തോട്ട് കയറു... മലയാളി തന്നെ 🔥🔥

    • @meenumeenu9587
      @meenumeenu9587 2 роки тому +5

      @@vishnupm4982 തമാശ തമാശയായി എടുക്കാൻ പറ്റുന്നിലെങ്കിൽ മാറി ഇരുന്ന് കരയു... അവരും മലയാളി അല്ലെ. അവർക്കെന്തും ചെയ്യാമോ... പോക്രിത്തരം ചെയ്താൽ പറയും, കളിയാക്കും...

  • @ameenvloge6853
    @ameenvloge6853 2 роки тому +7

    Happy marriage ❣️🤗

  • @muhammedaslam6822
    @muhammedaslam6822 3 роки тому +263

    എബിൻ ബ്രോന്റെ കല്യാണം കണ്ടു ഇനി ഞങ്ങൾക്ക് കാണേണ്ടത് നിങ്ങടെ വീടും ലിബിൻ ബ്രോന്റെ കല്യാണവും ആണ് എന്നുള്ളവർ ലൈക് അടി 👍👍

  • @JerixMedia
    @JerixMedia 3 роки тому +6034

    *റസാഖ് ബ്രോ നെ കണ്ടാൽ ഇപ്പോൾ ചിരി വരും🤣🤣 anyway*
    *വിവാഹ മംഗളാശംസകൾ*

    • @tdmgamer5875
      @tdmgamer5875 3 роки тому +15

      Pubg tdm gameplay എന്റെ ചാനൽ ഇട്ടിട്ടുണ്ട് ഒന്ന് കേറി നോക്ക്.

    • @messiedits4154
      @messiedits4154 3 роки тому +5

      😍😍

    • @akkuperlavlog4928
      @akkuperlavlog4928 3 роки тому +3

      Channel onnu subscribe akane plss

    • @Pbhaseeb41
      @Pbhaseeb41 3 роки тому +4

      Ente chaneln 1000 subscribers akki teruvo

    • @AJSAL_
      @AJSAL_ 3 роки тому +7

      It's called business

  • @muhammadsuhail4313
    @muhammadsuhail4313 3 роки тому +96

    നിന്റെ വീഡിയോ കണ്ടിരുന്നത് കൊണ്ട് എന്റെ 5000 കോടിയുടെ ബിസിനസ് നഷ്ടമായി

  • @marymotherofjesus8522
    @marymotherofjesus8522 3 роки тому +1

    വെറുതെ ഇരുന്നാപ്പോൾ ഒന്നുകൂടി ഈ വീഡിയോ കാണണം എന്ന് തോന്നി 🥰🥰

  • @sangeethchristy5474
    @sangeethchristy5474 3 роки тому +429

    സ്വന്തം ചേട്ടന്റെ കല്യാണത്തിന് Coat ഒന്നും ഇടാതെ സിംപിൾ ആയി വന്ന ലിബിൻ ചേട്ടനാണ് എന്റെ ഹീറോ...❤️❤️❤️❤️❤️❤️❤️happy married life Ebin chetta...❤️❤️❤️

  • @josbingeorge
    @josbingeorge 3 роки тому +889

    ❤️❤️❤️ മനസു നിറഞ്ഞ് അനുഗ്രഹാശംസകൾ ❤️❤️❤️

  • @antonybabu1059
    @antonybabu1059 3 роки тому +4

    Happy Married Life bro&sis❤️❤️

  • @aneeshgeorge5335
    @aneeshgeorge5335 3 роки тому +11

    2000 കോടിയാണേലും 2000 രൂപാടെ കല്ല്യണമാണെങ്കിലും climax അടിയേലേ തീരു😍😍😍🔥🔥🔥🔥

  • @vishnunarayanan8458
    @vishnunarayanan8458 3 роки тому +262

    ഇങ്ങനെ ഒരു കോൺഡ്രാക്ട്ടറിനെ ഞാൻ കണ്ടിട്ടില്ല❤️💋

    • @RiyusVlogsRFR
      @RiyusVlogsRFR 3 роки тому +14

      അത് ഇവരുടെ കൂടെ കുടിയപ്പോൾ ആയതാ ചന്ധനം ചാരിയാൽ ചന്ധനം മണക്കിലെ 😄ഭയങ്കര ഡീസന്റ് പുള്ളി നമ്മുടെ അയൽവാസിയ 😄

    • @jobisvlogs3669
      @jobisvlogs3669 3 роки тому

      പാവം മനുഷ്യൻ

  • @techtips2568
    @techtips2568 3 роки тому +238

    കൊറോണ ഇല്ലായിരുന്നേൽ ചെക്കന്റെ കല്യാണത്തിന് ആളുകളെ കൊണ്ട് പൂരപ്പറമ്പ് ആവണ്ടേതായിരുന്നു 🔥🔥🔥

    • @Sweegas
      @Sweegas 3 роки тому +3

      🔥🔥🔥

    • @tdmgamer5875
      @tdmgamer5875 3 роки тому +1

      Pubg tdm gameplay എന്റെ ചാനൽ ഇട്ടിട്ടുണ്ട് ഒന്ന് കേറി നോക്ക്.

    • @lover7534
      @lover7534 3 роки тому +1

      പിന്നല്ല 🔥🔥🔥🔥

    • @jawan_19
      @jawan_19 3 роки тому +1

      Miss you akuu ikka

    • @akkuperlavlog4928
      @akkuperlavlog4928 3 роки тому

      Channel subscribe akane

  • @unnikuttan4100
    @unnikuttan4100 2 роки тому +3

    Aarum പേടിക്കണ്ട കേരളം ശാന്തം ആയി മാറി 🙃

  • @Thahirvt007
    @Thahirvt007 2 роки тому +5

    ഇനി ഇപ്പോ നടന്നു പോകേണ്ടി വരുമല്ലോ ഗുയ്സ് 😂😂ലൈസെൻസ് കട്ട് ചെയ്യാൻ ഉള്ള പരിപാടി തുടങ്ങിക്കണ്

  • @34_diljith_83
    @34_diljith_83 3 роки тому +228

    ഇന്നലെ മുതൽ wait ചെയ്തവർ ഉണ്ടോ

  • @ebbi705
    @ebbi705 3 роки тому +224

    ഈയൊരു കാര്യത്തിലാണ് എനിക്ക് ക്രിസ്ത്യാനികളെ ഭയങ്കര ഇഷ്ടം ഏത് മദസ്ഥർക്ക് വേണമെങ്കിലും പള്ളിയിൽ കേറാം ❤️അത് നല്ലൊരു കാര്യമാണ്

    • @DrRahul4044
      @DrRahul4044 3 роки тому +13

      Enikk ella kaaryathilum ishtamaaaa.

    • @abhijithmp13
      @abhijithmp13 3 роки тому +10

      But അമ്പലത്തിൽ കേറിയാൽ എന്തോ വലിയ പാപം ആന്നു ചിന്ദിക്കുന്ന ക്രിസ്ത്യൻസും ഉണ്ട്

    • @AlthafAhammed10
      @AlthafAhammed10 3 роки тому +5

      Muslim pallighalum anghanathane bro

    • @ebbi705
      @ebbi705 3 роки тому +1

      @@abhijithmp13 yes

    • @akhilnp5747
      @akhilnp5747 3 роки тому

      അതെ

  • @AjithKumar-yr4dn
    @AjithKumar-yr4dn 2 роки тому +4

    Cam move was amazing sagavey from tamilnadu❤️❤️❤️❤️❤️

  • @jokerff908
    @jokerff908 2 роки тому +3

    1000 കോടി മുടക്കി ഞാൻ കമന്റ് ഇട്ടു 😊

  • @aqvlogz
    @aqvlogz 3 роки тому +3336

    1000 Cr ഇതൊക്കെ ചെറുത്. ഇനി അടുക്കള കാണൽ അത് 20000 കോടിയാണ് Guys😄😁 Happy Married Life Brother ❤️💛✨️

    • @akkuperlavlog4928
      @akkuperlavlog4928 3 роки тому +8

      ❣️❣️

    • @akkuperlavlog4928
      @akkuperlavlog4928 3 роки тому +7

      350 subscribe akane 😍

    • @tdmgamer5875
      @tdmgamer5875 3 роки тому +11

      Pubg tdm gameplay എന്റെ ചാനൽ ഇട്ടിട്ടുണ്ട് ഒന്ന് കേറി നോക്ക്.

    • @ambalath7371
      @ambalath7371 3 роки тому +13

      അപ്പൊ വയർ കാണലിന് 1 ലക്ഷം കോടി ആവും 😛

    • @libimol9390
      @libimol9390 3 роки тому +5

      Aniku bro yuda vedio valara istamannu

  • @AlankaraPremiOfficial
    @AlankaraPremiOfficial 3 роки тому +6518

    1000 കോടി അടിപൊളി😂

  • @sanumonshaji
    @sanumonshaji 2 роки тому +9

    എല്ലാം വന്നു കേറിയ പെണ്ണിന്റെ ഐശ്വര്യം ആണ് കുട്ടികളെ

    • @raman483
      @raman483 2 роки тому +13

      എന്തിനാടാ ആ പാവത്തിനെ ഇതിലേക്ക് വലിച്ചഴക്കുന്നെ

    • @sanumonshaji
      @sanumonshaji 2 роки тому +1

      @@raman483 അല്ല കല്യാണോം വിറ്റു കാശക്കിയതല്ലേടാ...പിന്നെ എന്ത് സെന്റിമെന്സ്.....പിന്നെ ഇതൊക്കെ ഒരു നാട്ടു വർത്തമാനം ആണല്ലോ...അനിയൻ പോയി ആശ്വസിപ്പിക്കൂ....അല്ല ഇവന്മാർ അങ്ങു അസ്സമിലോ ബംഗാളിലോ വരെ പിടിയുള്ള ആളല്ലേ... ഇറങ്ങി പോരട്ടെ... ഷോ കാണിച്ചു റീച് കൂട്ടാൻ നോക്കിയകൊണ്ടല്ലേ അല്ലേൽ തീരുമായിരുന്നു എല്ലാം

  • @josephvarghese4077
    @josephvarghese4077 3 роки тому +11

    Happy Married Life Michael & Annamma. God Bless both of you..

  • @jp4978
    @jp4978 3 роки тому +137

    അര മണിക്കൂർ ഒരു ലക്ഷത്തി മുപതിനയിരം views 💥
    E BULL JET അതാണ് 🔥🔥

  • @travelentertainmediamanojg7489
    @travelentertainmediamanojg7489 3 роки тому +351

    പഠിപ്പിച്ചു വിട്ട പിള്ളേരുടെ കല്യാണം കൂടാനുo അനുഗ്രഹിക്കാനും ഭാഗ്യം കിട്ടിയ 2 ആദ്യാപകർ വെറൈറ്റി ആയിട്ടുണ്ട്

    • @reemasubin6184
      @reemasubin6184 3 роки тому +4

      Hindi ,accounts matram alla padippichad.....minn kettanum padippichu......😀😀😀

    • @travelentertainmediamanojg7489
      @travelentertainmediamanojg7489 3 роки тому +2

      @@reemasubin6184 അതെ

    • @jobrajan4226
      @jobrajan4226 3 роки тому +4

      @@travelentertainmediamanojg7489 പൊളി സാറുമ്മാർ, 👍👍👍ഞാനും ആ നാട്ടിലൊക്കെ പടിച്ചിരുന്നു എന്ന് ഓർക്കുമ്പോൾ.. ഇപ്പോൾ അവർ ഉള്ള വീടിന്റെ അടുത്ത്

    • @nibudevasia8722
      @nibudevasia8722 3 роки тому +1

      അതെ മച്ചാന്മാരുടെ ബാക്യം മാണ്

    • @travelentertainmediamanojg7489
      @travelentertainmediamanojg7489 3 роки тому

      @@jobrajan4226 🥰

  • @chinjuarun862
    @chinjuarun862 2 роки тому +2

    Kalyanam kazigalum nepoleon viedeo idanam allarum like adi

  • @TECHNICSMedia
    @TECHNICSMedia 3 роки тому +1

    Happy married Life ❤️🎶🎆

  • @bintvm
    @bintvm 3 роки тому +1073

    അപ്പൻ എല്ലാ സ്ഥലത്തും മാറി മാറി നിൽക്കുന്നു. അപ്പന്റെ മുഖത്തെ മാഞ്ഞു പോയ സന്തോഷം തിരികെ കൊണ്ടുവരാൻ അഭിരാമിക്ക് കഴിയട്ടെ. രണ്ടു പേർക്കും ആശംസകൾ ❤️❤️

    • @creation5793
      @creation5793 3 роки тому +4

      👍🏻❤️

    • @sinan3879
      @sinan3879 3 роки тому +10

      Atent pattiyeta

    • @maheswarim7009
      @maheswarim7009 3 роки тому +5

      Athenna appanu ishttamalle

    • @bintvm
      @bintvm 3 роки тому +17

      @@maheswarim7009 അല്ല എന്ന് നേരത്തെ പറഞ്ഞിരുന്നു. വീട് പണിയാൻ കുറ്റി അടിച്ചപ്പോഴോ കല്ലിട്ടപ്പോഴോ വന്നതും ഇല്ല. നേരത്തെ അങ്ങിനെയൊന്നും ആയിരുന്നില്ല.

    • @recorderpress
      @recorderpress 3 роки тому +16

      അപ്പൻറെ അനുഗ്രഹം ഇല്ലാതെ എൻത് പുതിയ വീട്, കല്യാണം.
      തല മറന്ന് എണ്ണ തേക്കരുത്.

  • @Thejomation
    @Thejomation 3 роки тому +574

    *ആരാണ് അവിടെ ഈ പാതിരാത്രി ഇരുന്നു EbullJet ന്റെ വീഡിയോ കാണുന്നത്👀🤩*

  • @mohamedshahid5063
    @mohamedshahid5063 3 роки тому +479

    സത്ത്യം പറയാല്ലോ നിങ്ങളെ thumb nail തന്നെ നിങ്ങളുടെ ഹേറ്റേഴ്‌സ് ന്റെ എണ്ണം കൂട്ടും, നിങ്ങളോടുള്ള എല്ലാം ഇഷ്ടവും വെച്ച് പറയുവാ.. 💯💯💯

    • @rijinshalutty6541
      @rijinshalutty6541 2 роки тому +5

      Crct

    • @ponnadshihaa
      @ponnadshihaa 2 роки тому +4

      Yass

    • @thulasianandkrishnapr6623
      @thulasianandkrishnapr6623 2 роки тому +1

      Yes

    • @ragnorlothbrok8807
      @ragnorlothbrok8807 2 роки тому +14

      Njanum oru fana pakshe eth orumathiri oombiya thumbnail

    • @latheef_vibes
      @latheef_vibes 2 роки тому +6

      Ya എനിക്ക് ഇവരെ ഇഷ്ടാണ് തുമ്പ് വെച്ച് പറ്റിക്കുന്നത് കൊണ്ട് മാത്രം പലപ്പോഴും vdo കാണാറില്ല 😭

  • @ashhadrasack3808
    @ashhadrasack3808 2 роки тому +3

    ivar poliyaahn pakshe ivrde thumbnail thallu സയിക്കില്ല

  • @vineeshvasu007
    @vineeshvasu007 3 роки тому +71

    ഞാൻ എന്റെ ജീവിതത്തിൽ (27മത്തെ വയസ്സിൽ) ഞാൻ ആദ്യമായി ആണ് ഒരു കല്യാണം ഫുൾ ആയി കാണുന്നത് 2GB ആണ് തീർന്നത് .പിന്നെ 2 അല്ല വേണമെന്ന് വെച്ചാൽ നമ്മൾ എത്ര വേണമെങ്കിലും നെറ്റ് ഓഫറും ചെയ്യും നിങ്ങളെ കാണാൻ നന്നായി വരട്ടെ happy married life 👫 💐all the best

  • @user-em8xc2zd6n
    @user-em8xc2zd6n 3 роки тому +124

    സ്വന്തം കല്യാണം ഒരു വ്ലോഗ് ചെയ്ത ഇവരാണ് യഥാർത്ഥ vlogers.... 😎

  • @latheef_vibes
    @latheef_vibes 2 роки тому +8

    ആൾക്കാരെ കാണിക്കാൻ എന്തേ കൊമളിതരവും ചെയ്യുന്ന ഓരാൾ അല്ല എന്ന് മനസ്സിലായി 1:00:40 respect you 😘

    • @msn1277
      @msn1277 2 роки тому +2

      Umma kodukkuna komaalitharam aano🙄😶

    • @latheef_vibes
      @latheef_vibes 2 роки тому +1

      @@msn1277 പിന്നല്ല

  • @FF-pb5yq
    @FF-pb5yq 2 роки тому +2

    Happy married life bro....God bless uh.....

  • @TechKnowledgebyAju
    @TechKnowledgebyAju 3 роки тому +3803

    *😂😍ഒന്നും രണ്ടും അല്ല... ആആആയിരം കോടി...*

    • @tdmgamer5875
      @tdmgamer5875 3 роки тому +18

      Pubg tdm gameplay എന്റെ ചാനൽ ഇട്ടിട്ടുണ്ട് ഒന്ന് കേറി നോക്ക്.

    • @lover7534
      @lover7534 3 роки тому +2

      🔥🔥🔥🔥

    • @Caraforlif
      @Caraforlif 3 роки тому +5

      E bull fans 11 per vicharichal enik 3k adikkum❤💥

    • @usmulub
      @usmulub 3 роки тому +4

      മാറ്റി അടി ആയി എന്ന് ആയി

    • @louie4437
      @louie4437 3 роки тому +6

      Emergency data loan eduthu video kaanunna le njan🤘🤘nammade pillerkku vendi ithalla ithilappuram kaanikkum..athaanu....

  • @lillysnaturaltips4901
    @lillysnaturaltips4901 3 роки тому +738

    Happy married life my broiii❤️❤️
    ❤️❤️

    • @channelstopped
      @channelstopped 3 роки тому +1

      350 subscribe akki tharvoo please

    • @tdmgamer5875
      @tdmgamer5875 3 роки тому +2

      Pubg tdm gameplay എന്റെ ചാനൽ ഇട്ടിട്ടുണ്ട് ഒന്ന് കേറി നോക്ക്.

    • @akkuperlavlog4928
      @akkuperlavlog4928 3 роки тому +1

      320 subscribe avan sahayikane plss ❣️

    • @Caraforlif
      @Caraforlif 3 роки тому +1

      E bull fans 11 per vicharichal enik 3k adikkum❤💥

    • @user-vl4gy1pw8z
      @user-vl4gy1pw8z 3 роки тому

      🥰🥰

  • @rashivengara5311
    @rashivengara5311 3 роки тому +5

    നല്ല ഒരുമയുള്ള സഹോദരങ്ങൾ.. മനസ്സ് നിറഞ്ഞു.. എന്നും നില നിൽക്കട്ടെ ഈ സൗഹൃദം ❤️❤️❤️❤️❤️❤️❤️❤️❤️

  • @muhammedunais1709
    @muhammedunais1709 2 роки тому +178

    2000 കോടി മുടക്കി എന്നൊന്നും പറയല്ലേ. ഉള്ളത് ഉള്ളതുപോലെ പറയൂ അല്ലെകിൽ ഹേറ്റേഴ്സ് കൂടുംbro 😍😍😍

    • @resorrel3921
      @resorrel3921 2 роки тому +3

      @Krishnaraj N nee poda kunne

    • @naina7471
      @naina7471 2 роки тому +24

      @@resorrel3921 eth polle ഉള്ളവൻ mar alle ഇവന്റെയൊക്കെ ഫാൻസ് pinne endh paranjhit കാര്യം

    • @governmen
      @governmen 2 роки тому +1

      @Krishnaraj N 😄

    • @resorrel3921
      @resorrel3921 2 роки тому +1

      @@naina7471 ayn nee etha

    • @naina7471
      @naina7471 2 роки тому +7

      @@resorrel3921 ഞാൻ ആരായാല്ലും നിന്നേക്കാൾ decent ആ

  • @Linsonmathews
    @Linsonmathews 3 роки тому +378

    ഈ പെവർ ടീമിന് 1000 അല്ല 2000 കോടി മുടക്കിയാലും നമ്മൾക്ക് ഹാപ്പി 🤗 ebull jet പെവർ ❣️

  • @Thirnnada
    @Thirnnada 3 роки тому +152

    കുറെ ദിവസത്തിന് ശേഷം അപ്പനെ കണ്ടതിൽ സന്തോഷം എനിക്ക് മാത്രം ആണോ

    • @prinujohnson2491
      @prinujohnson2491 3 роки тому +1

      Pavam appan.😘

    • @tdmgamer5875
      @tdmgamer5875 3 роки тому

      Pubg tdm gameplay എന്റെ ചാനൽ ഇട്ടിട്ടുണ്ട് ഒന്ന് കേറി നോക്ക്.

    • @laijukumaranlaijukumaran7114
      @laijukumaranlaijukumaran7114 3 роки тому

      @@tdmgamer5875 🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄

  • @mitalidaimari203
    @mitalidaimari203 3 роки тому +4

    Happy Married life may god bless you😘😘😘😘😘😍❤️🥰🥰Very Nice Couple😌🙏

  • @jacksonbaby3328
    @jacksonbaby3328 2 роки тому +6

    നേരെ ചൊവ്വേ മലയാളം പറയാൻ അറിയില്ല അമ്മ എന്നെഴുതുന്നടത്തു ഒരു ലക്ഷം തെറ്റാ ഹോ ഗയ്‌സ് ഹോ ഗയ്‌സ് 🤣🤣🤣🤣🤣

  • @Baziyyyyyy
    @Baziyyyyyy 3 роки тому +127

    *നാളത്തെ ട്രെൻഡിംഗ് no 1 വീഡിയോ എത്തിയിരിക്കുന്നു guyz...❤*

    • @tdmgamer5875
      @tdmgamer5875 3 роки тому +1

      Pubg tdm gameplay എന്റെ ചാനൽ ഇട്ടിട്ടുണ്ട് ഒന്ന് കേറി നോക്ക്=..

  • @samuelmathew3179
    @samuelmathew3179 3 роки тому +100

    അപ്പനെ തിരിച്ചു കൊണ്ടുവന്നതിൽ സന്തോഷം

  • @ClintFranciZz
    @ClintFranciZz 3 роки тому +13

    Amma ❤❤

  • @biker9374
    @biker9374 2 роки тому +4

    കൂടുതല് ചിരിച്ചാൽ കരയുമെന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ മക്കളെ 😂😂😂😂

  • @seenasiyas5445
    @seenasiyas5445 3 роки тому +72

    വീഡിയോ കണ്ടോണ്ട് ഇരിക്കുമ്പോ തന്നെ എന്തോ പ്രതേക സന്തോഷം എന്തോ സ്വന്തം കുടുംബത്തിൽ നടക്കുന്ന പോലെ 🥰🥰🥰🥰🥰🥰😍😍😍😍😍🎂🎂🎂🎂

  • @shihabcp
    @shihabcp 3 роки тому +891

    ആ energy.. ആ power...
    അതാണ്.... 😍
    പിന്നെ bgm കൂടി ആയപ്പോൾ ഫാൻ ആയി ☺️

    • @akkuperlavlog4928
      @akkuperlavlog4928 3 роки тому

      ❤️❤️❤️

    • @akkuperlavlog4928
      @akkuperlavlog4928 3 роки тому +2

      Yende channelnde video kanane video ista pettal subscribe cheiyane 💞

    • @tdmgamer5875
      @tdmgamer5875 3 роки тому +1

      Pubg tdm gameplay എന്റെ ചാനൽ ഇട്ടിട്ടുണ്ട് ഒന്ന് കേറി നോക്ക്.

    • @ArshadAli-mw2xo
      @ArshadAli-mw2xo 3 роки тому

      🔥🔥

    • @stebin55
      @stebin55 3 роки тому

      ❤️❤️❤️❤️ഇക്ക 🔥🔥

  • @DarkDevil95176
    @DarkDevil95176 3 роки тому +1

    Happy wedding day 💓💖💛💗

  • @sreenathsreenath2796
    @sreenathsreenath2796 2 роки тому +1

    പത്തു പതിനഞ്ചു വർഷമായി ഒരു താലികെട്ട് നേരിട്ട് കണ്ടീട്ട് ആശംസകൾ നേരുന്നു 🌹🌹🌹🌹🌹

  • @ncaaudios449
    @ncaaudios449 3 роки тому +220

    റസാഖ് കോൺടാക്ടറുടെ സ്നേഹം.. എബിന്റെ മുഖം തുടക്കുന്നു, എന്തിന് സ്വന്തം Benz വരെ കല്യാണവണ്ടി ആക്കി 😊🙌🏻 RAZAK KKA YOU ARE GREAT

    • @tdmgamer5875
      @tdmgamer5875 3 роки тому +1

      Pubg tdm gameplay എന്റെ ചാനൽ ഇട്ടിട്ടുണ്ട് ഒന്ന് കേറി നോക്ക്.

    • @sir.basilmj
      @sir.basilmj 3 роки тому

      @@tdmgamer5875 🤣🤣🤣🤣

    • @tomthomas1277
      @tomthomas1277 3 роки тому

      @@tdmgamer5875 eganeirikannn choyich poyavan um**

  • @ajnasaju1997
    @ajnasaju1997 3 роки тому +79

    ഇന്ന് എന്തായാലും കുറെ നേരം കണ്ടിരിക്കാം 1. മണികൂർ undallo❤️

  • @Richardrichu
    @Richardrichu 3 роки тому +5

    Happy married Life brother 🎉 marriage blog fist time in india poliii,,, album pik mothamm go pro varthaa Irunaa mathiarunu ,,,god bless you both ❤️❤️

  • @AIZEN762
    @AIZEN762 3 роки тому +2

    25:23 bgm ede it my life it now or never 😂

  • @foodtripbysumeshsatheesan9614
    @foodtripbysumeshsatheesan9614 3 роки тому +59

    നമ്മുടെ ചെക്കന്മാരുടെ വീഡിയോ അതു എത്ര മണിക്കൂർ ആണേലും സ്കിപ് ചെയ്യാതെ കുത്തിയിരുന്ന് കാണും. E Bulljet uyirrr 💕💕💕

    • @KABEERFALIMY
      @KABEERFALIMY 3 роки тому

      കാരണം അവർ ഞമ്മുടെ മുത്തല്ലേ ❤❤❤💗💗💗🌹🌹😊

  • @dominicmanjooran
    @dominicmanjooran 3 роки тому +205

    ഇതിപ്പോ വേറെ ക്യാമറമേനോന്മാരുടെ ആവശ്യം ഇല്ല 😁😁😁
    ഒരു online കുർബാന കൂടി കണ്ടു 🙏🏻🙏🏻🙏🏻

  • @travelone4277
    @travelone4277 2 роки тому +313

    2000കോടി മുടക്കിയ പാവത്തിന് വണ്ടി modify ചെയ്തതിന് ഫൈൻ അടക്കാൻ പോലും നയാ പൈസയില്ല ഇപ്പൊ...... "അവസ്ഥ"

    • @sajeebsalahudeen1502
      @sajeebsalahudeen1502 2 роки тому +35

      Bhooloka udayippu oola naayinte makkal aanu ivanmarum veettukaarum

    • @muhammedjiyas3027
      @muhammedjiyas3027 2 роки тому +6

      😁

    • @dopeleanpaul8686
      @dopeleanpaul8686 2 роки тому +14

      @sandeep kanippayur pavaghale pattikanum avrk oru preshnm indakumbo kaliyakkunum alland nighale pole olla nanma maraghalk pattulu. Oralde jeevitham preshnthil ayitt nigha athinem trolan kanicha manas indalo nighal okkeyan ee nattile nanmaMaram ammavanmar .

    • @apsaraachu7270
      @apsaraachu7270 2 роки тому +8

      Athinn epppo tannikk ntha

    • @bipindaskg4470
      @bipindaskg4470 2 роки тому +11

      @@dopeleanpaul8686
      2000 കോടിയും പാവങ്ങളും തമ്മിൽ എന്ത് ബന്ധം

  • @suryaeditzz2161
    @suryaeditzz2161 2 роки тому +3

    2000 kodi mudakkiyavarkku 5000 peti adikkan ille 😂😂😂😂🤣🤣😂😂

  • @Rakpro103
    @Rakpro103 3 роки тому +110

    രണ്ടു മൂന്ന് ദിവസങ്ങൾക്കു ശേഷം e bull jet തിരിച്ചുവന്നിരിക്കുന്നു ചില കാര്യങ്ങൾ കാണിക്കാനും ചിലതു കാണിച്ചു കൊടുക്കാനും 😂😂❤️അതാണ്

    • @yellow__amy_for_kbfc_5322
      @yellow__amy_for_kbfc_5322 3 роки тому +1

      Bro channel onnu support chymooo

    • @tdmgamer5875
      @tdmgamer5875 3 роки тому

      Pubg tdm gameplay എന്റെ ചാനൽ ഇട്ടിട്ടുണ്ട് ഒന്ന് കേറി നോക്ക്=..

  • @twowheels002
    @twowheels002 3 роки тому +266

    ഇനി നമ്മുടെ ലിബിന്റെയും കല്യാണം കഴിഞ്ഞു കാണണം ♥️♥️♥️

  • @sathyaanweshi
    @sathyaanweshi 3 роки тому +63

    നിങ്ങളുടെ കുടുംബ ജീവിതം ശുഭമായിരിക്കട്ടെ ❤❤❤

  • @rijorijo1446
    @rijorijo1446 2 роки тому

    എബിൻ and ലിബിൻ 😉😘😘😘

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 роки тому +604

    *ഇനി രണ്ടു മൂന്നു ദിവസം യൂടൂബ് ഭരിക്കുന്നത് ഇവരുടെ കല്യാണ വീഡിയോ ആകും* ...❤️🖤

  • @Baziyyyyyy
    @Baziyyyyyy 3 роки тому +57

    *ഒരു മണിക്കൂർ വീഡിയോ ഫുൾ ബോർ അടിപ്പിക്കാതെ മുഴുവനും കാണാനും വേണം ഒരു റേൻജ്...❤*

  • @nikzcreation
    @nikzcreation 2 роки тому

    Mangad😍 Luxotica... Frntil Kallu shaaap 😄✌🏻😍

  • @livevillage5772
    @livevillage5772 2 роки тому +5

    അച്ചായൻ ❤❤

  • @CR-zd1wu
    @CR-zd1wu 3 роки тому +809

    ഒന്നും ഇല്ലാത്തതിൽ നിന്ന് അടിപൊളിയായി വിജയിച്ചവർ. കുടുംബജീവിതവും വിജയിച്ചു മുന്നോട്ട് മുന്നോട്ട് പോകാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @AZEEZKALPAKANCHERY_
    @AZEEZKALPAKANCHERY_ 3 роки тому +62

    ഒരു പുതിയ ദാ മ്പത്യജീവിതത്തിലേക് കാലെടുത്തു വച്ച നമ്മുടെ ebin മച്ചാന് എല്ല വിധ ഭാവുകങ്ങളും നേരുന്നു...⚡⚡ഇനിയുള്ള ജീവിതം സന്ദോഷത്തിലാവട്ടെ...🔥🔥♥️♥️

    • @reemasubin6184
      @reemasubin6184 3 роки тому +3

      ഉസ്താ ദേ ....'നിങ്ങ ളെ കന്തൂറ യാണോ റസാക്ക അടിച്ച് മാറ്റിയത്?

    • @minnalcarlo007
      @minnalcarlo007 3 роки тому

      @@reemasubin6184 😂

    • @AZEEZKALPAKANCHERY_
      @AZEEZKALPAKANCHERY_ 3 роки тому +2

      @@reemasubin6184 എൻ്റെ അല്ല..ഇനി വേണമെങ്കിൽ കൊടുക്കാം..

    • @reemasubin6184
      @reemasubin6184 3 роки тому

      @@AZEEZKALPAKANCHERY_ 😂😂😂... 🙏

    • @reemasubin6184
      @reemasubin6184 3 роки тому

      @@AZEEZKALPAKANCHERY_
      Kavappura house name?
      Ur place?

  • @vishnuvellanisery8517
    @vishnuvellanisery8517 2 роки тому +8

    2 കോടി കൊടുത്തു ഞാൻ ചായ കുടിച്ചു

  • @jishnputhanpurakkal
    @jishnputhanpurakkal 2 роки тому +3

    Ee chiriyellam miss cheyyunnu

  • @libeeshaswathy272
    @libeeshaswathy272 3 роки тому +69

    100വർഷം ഒരുമിച്ചു ജീവിക്കട്ടെ ഒരു പുതിയ ജീവിതം മാറിമറിയട്ടെ 👍👍👍👍👍👍👍👍👍👍

  • @abhishek.p4526
    @abhishek.p4526 3 роки тому +251

    എന്നും എബിനും ലിബിനും ചേച്ചിയും ഈ വിഡിയോ കാണുന്ന എല്ലാവരും ഹാപ്പിയായിരിക്കട്ടെ

    • @abhishek.p4526
      @abhishek.p4526 3 роки тому +1

      @tech with sinu MESSi and അഗ്യോ റൊ

  • @adithyan.v1289
    @adithyan.v1289 3 роки тому

    Powli chettaa take care 😍😍😍😍

  • @Athulzpov
    @Athulzpov 2 роки тому +4

    2 perum enthaa match lae made for each other💖