കരയിക്കല്ലേ ഷിമിലെ നീ പറഞ്ഞില്ല അവളെ ഒരു പരുപാടിക്ക് കൊണ്ടുപോയാൽ നീയും ചെരുപ് അഴിച്ചേ നടക്കു എന്ന് നിന്റെ ശരീരത്തിൽ ചവിട്ടി നടക്കുന്ന പോലെയാ എന്ന് 💞💞💞💞💞💞💞
ആദ്യായിട്ട് പാപ്പാനല്ലാത്ത ആനക്കാരനെ കണ്ടു ❤ ആനപ്രാന്തന്മാരെ നോക്കൂ..... ഇങ്ങനെയും ആനയെ നോക്കാം... ചങ്ങലകളില്ലാതെ. തോട്ടിയില്ലാതെ.. സ്നേഹം കൊടുത്തുകൊണ്ടു മാത്രം...
പെരുമ്പറമ്പിലൂടെ പോയപ്പോൾ ഞാൻ ഈ ആനയെ കണ്ടിരുന്നു. വീഡി യോ കണ്ടപ്പോഴാണ് ആന കാവേരിയാണെന്ന് മനസിലായത് . ഷിമിലും ഉണ്ടായിരുന്നു ആനപ്പുറത്ത്... ഒരു പാട് നേരം നോക്കി നിന്നു പോയി..... ഇനിയും കാണണമെന്നുണ്ട്.💖🔥
ഷമൽ സത്യത്തിൽ ഈ ആന ഒരു വന്യജീവിയാണ് അത് കാട്ടിലാണ് വളരേണ്ടത് പക്ഷെ നിങ്ങൾ ആ ജീവിയോടുകാണിക്കുന്ന സ്നേഹം കാണുമ്പോൾ ശരിക്കും ഒരുപാടു സന്തോഷം തോനുന്നു അതിനുപരി നിങ്ങളുടെ ബോണ്ടിങ്ങും ആത്മാർത്ഥതയും
ഷമിൽ ബ്രോ... നിനക്ക് ഞാൻ ഒരു ഉമ്മ തരട്ടെ... 😘... അവളെ ചങ്ങലയ്ക്ക് ഇടാതെ ഇത്രേം മാത്രം സ്നേഹിക്കുന്നതിന്. അവസാനം പറഞ്ഞ വാക്കുകൾ അവൾ വെയിലത്ത് നടക്കുമ്പോൾ ഞാനും ചെരിപ്പ് ഊരിയിട്ടേ നടക്കാറുള്ളൂ എന്ന്... ❤️... ബ്രോ നിങ്ങൾ മനസു നിറയെ സ്നേഹം ഉള്ള ഒരാളാണ്. പലപ്പോഴും വിഷമം തോന്നാറുണ്ട് ചില പന്നി പാപ്പാൻ മാര് ആനയെ ഉപദ്രവിക്കുന്നത് കാണുമ്പോൾ... കാവേരി വളരെ ഭാഗ്യം ചെയ്തവൾ ആണ്. അത്രേം സ്നേഹം ഉള്ള ഒരാളുടെ കൈകളിൽ ആണ് അവൾ എത്തിപ്പെട്ടത്.. ❤️
He told it indirectly...it is a wild elephant and only loyable to his or her owner.......so love it from a distance..but learn from his owner how to treat an elephant with out chains......😍😍😍😍
കാവേരിടേം ഷിമിലിന്റേം സൗഹൃദം,ഒരുപാടു കാലം നിലനിൽക്കട്ടെ. ഈശ്വരൻ 2 പേരേംഅനുഗ്രഹിക്കട്ടെ.
ഇടയിൽ ഒരു മലപ്പുറകാരന്റെ സ്നേഹം കണ്ടോ കല്യാണതിന് എല്ലാവരെയും (അറിയാത്തവൻ ഉണ്ടായിട്ടു പോലും ) വരാൻ വേണ്ടി പറയുന്നു ❤️🔥😍
ആ പട്ടിയുടെ പേര് അടിപൊളി ഉണ്ടപ്പെട്ടി ശമലേ നിങ്ങൾ സൂപ്പർ ആണ് ട്ടോ
അതാണ് മ്മടെ മലപ്പുറം
സുഹുർത്തിനോട് കല്ലിയാണം പറയുമ്പോൾ അറിയാത്തവനാണെങ്കിലും കൂടെ ഉള്ളവരോടും പറഞ്ഞിരിക്കും ❤️
മലപ്പുറം മാത്രമല്ല അങ്ങനെ 😂
@@shibinshibin8524 😊😍
കണ്ണൂരും അങ്ങനെയാടോ.
@@shibinshibin8524n dnrr89
Wertyumkokj@@mashoodsanu6361
കരയിക്കല്ലേ ഷിമിലെ നീ പറഞ്ഞില്ല അവളെ ഒരു പരുപാടിക്ക് കൊണ്ടുപോയാൽ നീയും ചെരുപ് അഴിച്ചേ നടക്കു എന്ന് നിന്റെ ശരീരത്തിൽ ചവിട്ടി നടക്കുന്ന പോലെയാ എന്ന് 💞💞💞💞💞💞💞
കാവേരി സൂപ്പറാ 😍കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്
കാവേരിയെ പൊന്നുപോലെ നോക്കുന്ന ഷിമിലിനു നല്ലത് വരട്ടെ 👍🏼👍🏼. കാവേരി ❤️
സത്യം ❤❤❤❤❤
നല്ല മനസും ക്യാഷും ഉള്ള ഭാഗ്യവാൻ... 😍
ഉണ്ട പെട്ടി ഫാൻസ് 👍🏻😄
😂😂😂
തിന്നുക.. ഉറങ്ങുക.... ഉണ്ടപ്പെട്ടി റോക്ക്സ് 😂😂😂😂😂
❤❤❤
കാവേരി ആദ്യമായിട്ട് ചങ്ങലയിട്ട് കണ്ടത് ഗുരുവായൂരിൽ പോയപ്പോൾ ആണെന്ന് തോന്നുന്നു❤ ആനക്ക് ഇങ്ങനെയും ജീവിക്കാൻ കഴിയും എന്ന് പഠിപ്പിച്ചു തന്ന ഷിമിൽ😊
❤❤❤❤❤❤
ആദ്യായിട്ട് പാപ്പാനല്ലാത്ത ആനക്കാരനെ കണ്ടു ❤ ആനപ്രാന്തന്മാരെ നോക്കൂ..... ഇങ്ങനെയും ആനയെ നോക്കാം... ചങ്ങലകളില്ലാതെ. തോട്ടിയില്ലാതെ.. സ്നേഹം കൊടുത്തുകൊണ്ടു മാത്രം...
So happy to see her walking so freely. ❤❤❤
കാവേരിക്കു നല്ലത് വരട്ടെ. അതുപോലെ മൃഗ സ്നേഹിയായ ഷെമിനും നല്ല വരട്ടെ. ❤️❤️❤️
പെരുമ്പറമ്പിലൂടെ പോയപ്പോൾ ഞാൻ ഈ ആനയെ കണ്ടിരുന്നു. വീഡി യോ കണ്ടപ്പോഴാണ് ആന കാവേരിയാണെന്ന് മനസിലായത് . ഷിമിലും ഉണ്ടായിരുന്നു ആനപ്പുറത്ത്... ഒരു പാട് നേരം നോക്കി നിന്നു പോയി..... ഇനിയും കാണണമെന്നുണ്ട്.💖🔥
മനുഷ്യനെ പോലെ ഒരുപാട് വികാരങ്ങൾ ഉള്ള ഒരു അത്ഭുത ജീവിയാണ് ആന.
മലപ്പുറംകാർ ഉണ്ടോ ❤
തൃശ്ശൂർക്കാർ ഉണ്ട് 😀
Undilla korach kayyatte
Unde
ഉണ്ടു ചെങ്ങായി...മീന്‍ പൊരിച്ചതും കൂട്ടി ഉണ്ടു...
Ellengi undaakkam
കാവേരി മുത്താണ് കാവേരിയുടെ ഓണർ ചങ്കാണ് ❤
Undapetty is cute 😊, watching from Germany ❤
കല്യകാണം വിളിച്ചത് ഇഷ്ടപ്പെട്ടു, nice culture 😍
Common in Malappuram
ഈ ചേട്ടായി ക്യാമറേം പിടിച്ചിങ്ങു പോന്നു. പെണ്ണിന് എന്തെങ്കിലും വാങ്ങി വേണ്ടേ വരാൻ. അവൾ തുമ്പി കൈ നീട്ടിയത് കണ്ടില്ലേ. കുഞ്ഞ് കാവേരി 🥰🥰
ഷമൽ സത്യത്തിൽ ഈ ആന ഒരു വന്യജീവിയാണ് അത് കാട്ടിലാണ് വളരേണ്ടത് പക്ഷെ നിങ്ങൾ ആ ജീവിയോടുകാണിക്കുന്ന സ്നേഹം കാണുമ്പോൾ ശരിക്കും ഒരുപാടു സന്തോഷം തോനുന്നു അതിനുപരി നിങ്ങളുടെ ബോണ്ടിങ്ങും ആത്മാർത്ഥതയും
ഷമിൽ ബ്രോ... നിനക്ക് ഞാൻ ഒരു ഉമ്മ തരട്ടെ... 😘... അവളെ ചങ്ങലയ്ക്ക് ഇടാതെ ഇത്രേം മാത്രം സ്നേഹിക്കുന്നതിന്. അവസാനം പറഞ്ഞ വാക്കുകൾ അവൾ വെയിലത്ത് നടക്കുമ്പോൾ ഞാനും ചെരിപ്പ് ഊരിയിട്ടേ നടക്കാറുള്ളൂ എന്ന്... ❤️... ബ്രോ നിങ്ങൾ മനസു നിറയെ സ്നേഹം ഉള്ള ഒരാളാണ്. പലപ്പോഴും വിഷമം തോന്നാറുണ്ട് ചില പന്നി പാപ്പാൻ മാര് ആനയെ ഉപദ്രവിക്കുന്നത് കാണുമ്പോൾ... കാവേരി വളരെ ഭാഗ്യം ചെയ്തവൾ ആണ്. അത്രേം സ്നേഹം ഉള്ള ഒരാളുടെ കൈകളിൽ ആണ് അവൾ എത്തിപ്പെട്ടത്.. ❤️
Andhokke ee muthine kurich ee achan parayunnath....sariqum achanum, molum....❤❤❤❤ Deergaayusse undavatte 2perkkum.....
ഉണ്ടപെട്ടി ഒരു സ്പെഷ്യൽ character😂😂😂.
കാവേരി ആ കുടുംബത്തിന്റെ ഐശ്വര്യമാണ്
Ethrayum nannayi oru aanaye paripalikkunnathine valare adhikam nanni❤❤❤
Kaveri Uyir
Malabarinte Evergreen Queen
Nammude swantham Kaaveri❤❤❤❤❤❤❤❤❤❤❤❤❤
കാവേരി :- ആ കട യില്ലാതി രുന്നേൽ, ഷിമിൽ ഇക്കാ അല്ല,ആര് നടക്കാൻ വിളിച്ചാലും ഞാൻ പോക
ത്തില്ലായിരുന്നു....😀😂😀😂😀😂😂😀😂😀😂😀😂😀🌹😀😂👍🏻🙏🏻
നല്ല ഒരു മനുഷ്യൻ❤❤❤❤
💯 percent
കാവേരി ഫാൻസ് like adii❤
Lll
Ivarude friendship jeevithakaalam muzhuvan nilanilkkatte enn iswaranode prarthikkunnu😍
ഷിമിൽ ഇക്ക അപൂർവ ങ്ങളിൽ അപൂർവ മായ മനുഷജൻമ മാണ് ❤❤❤❤❤❤കാവേരി ❤❤❤❤ഉണ്ട ലാബ് സൂപ്പർ ❤❤❤❤❤❤
കാവേരിയെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് ഇന്ഷാ അള്ളാഹ്
കല്ലിയാണം പറഞ്ഞ മലപ്പുറത്തുകാരൻ അന്തസ് ❤❤
Daivam thampuran anugrehiketuu....for long and healthy life🙏❤️
Ahangaaramillaatha manushyan
Ninte koode ennum padachon ndaavatte
Elima enth enn njangale padippicheda nee❤
Ithokke ninte parents nte ❤❤
Uppaakkum ummaakkum 1000like❤❤❤
Unda Patti's living dream life😅
😂
He told it indirectly...it is a wild elephant and only loyable to his or her owner.......so love it from a distance..but learn from his owner how to treat an elephant with out chains......😍😍😍😍
ആനക്കെന്തിനാ ടൈഗർ ബിസ്കേറ്റ്
ആനക്ക് എലിഫൻ്റ് ബിസ്കേറ്റ് കൊടുക്കു ബ്രോ😎
ഉണ്ട് കാവേരിയുടെ ഫാൻ ❤️❤️🥰🔥🥰🔥
Great human being 🙏🙏🙏🙏
Very ,very rare🙏🙏🙏🙏
Kaverii🥰🥰😘😘
Kalyamanam vilikknath kand അങ്ങേര് ന്തം വിട്ട് ഇവിടെ ഇങ്ങനെ ഒക്കെ ആണ് ബ്രോ 😂😂
Apool aa cinema dialogue sathyamaa alley.. 😂😂Anna meyyan poyitta ullath ennu❤❤❤
😅
Kaveri yude shimilinu oru big salute .shimilintte ennalla manasinu thanks
With much respect I salute Mr Simil for his love and affection for animals
Enthu thankapetta sobhavam,shimilinte,god bless you both
കാവേരി shimil❤❤❤
Shiml❤️kaveri🥰
സ്നേഹമുള്ള ആന ❤️❤️❤️❤️
Malappuram KL10 ❤❤
Kaveri ❤❤
Randuperukum Ayurarogya saugyam nalkename Bhagavane 🤲🙏🥰
കാവേരി 🫂🫂🫂🫂...... ഷിമിൽ.... ഇങ്ങനെയും ആനയെ സ്നേഹിച്ചു കൊണ്ട് നടക്കാം എന്ന് പഠിപ്പിക്കുന്നു....
കോബ നോകുറിച്ച് ഒന്ന് പറയുന്നില്ലലേ അത് എന്ത്🥺🥺🥺🥺♥️♥️♥️
ഇപ്പൊ അവിടെ ഇല്ല
Shimil....njan ennum kanarund....kaveriye ente snehanwashanam parayaneaaaa...aa 2 friends number. Thanks.chila pappanmar aanaye adikkunnath kand njan karanjittund.bhagyamullvalanu nammude kaveri.May God bless you
Shimil than muthaa❤kaveri ponnum ❤
ഷിമിൽ 🥰
കാവേരി സൂപ്പർ
Shemil bro you are so great
the God is being with you and family , sure ..
DEAVAM 100 MANEYAYE AYUSSUM AROGHAVUM TANNU ANUGRAHIKKADDA..❤❤❤❤❤
Great man god bless you ❤❤❤❤❤
Kaveri muthei❤❤❤😊
ഭനിഷും നല്ല രു പപ്പൻ തന്നെ
Muthumani kaveri❤❤❤❤❤❤❤❤
The true man ❤
സൂപ്പർ കവേരി ആന സൂപ്പർ
Amazing kaveri 😊😊😊❤❤❤❤❤🙏👍👌🙏
Manuchettan 🙌🔥
Mmde Malappuram❤❤️
ഉണ്ടപട്ടി അല്ല അത് ഗാഡോൾഗജൻ ആണ് ❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰കാവേരി 💋💋💋💋💋💋💋
ചുരുക്കി പറഞ്ഞ അന്റെ കൂടെ കൂടി ആ പെണ്ണ് ബെടക്ക് ആയി 😂❤️🫢
സത്യം 😂😂
Sathyam 😂😂😂 yy oole bedakaki❤😂😂
എനിക്കും സംശയം ആയിരുന്നു ഈ പെണ്ണ് ചോക്കോബാർ കഴിച്ചിട്ട് കോല് വിഴുങ്ങുമോ അതോ തുപ്പികളയുമോ എന്ന്. ഇപ്പൊ ആ സംശയം തീർന്ന്. 😁
Sathyam
ഞാനും ഓർത്തത് കോല് വിഴുങ്ങുവാണു എന്നാണ്
Enikum
Aaa penn vili kettappo endho oru rasam.... Avalde cutnessinodu match cheyyindu ❤
ആഹാ പനമ്പട്ട വിഴുങ്ങുന്ന പെണ്ണിന് ആണോ ഒരു തീപ്പെട്ടിക്കൊള്ളി വിഴുങ്ങാൻ പാടുള്ളത് ❤😂
Ayyoda..Adipoli owner and pet 🐘🙏❤👍😀
Hatts of u ❤️❤️ kaveri
കാവേരി 🥰🥰🥰🥰💕💕💕💕
beautiful regular follower i am such an amazing person is shimil .. thanks a lot
Shimil & kaveri poli 🔥🔥
Thank you shimil sir
ഇന്ന് നിങ്ങളുടെ vdo കണ്ടപ്പോ തോന്നി ഒരു ഇന്റർവ്യൂ vdo എന്ന് വരുമെന്ന്
പാർത്ഥൻ ഇന്ന് ഇവിടെ ഇണ്ടെങ്കിൽ ആന ഇപ്പോ 🔥🔥
Parthanu enthupatti???
@@imperfections1830 koduthuu ipo Vere teaminte adutha
@@Ambaaane ok...👍🏻
Nice 😍
Hi kaveri molu ❤❤❤❤
Chakkaramuthanu❤
Mashaa allahhh❤❤
കാവേരിയെ 😂😂😂😂😂
Kaveri eating junk food...😂😂😂😂
കാവേരി ❤❤
Ayyo endhh cute anleee🥹🤍
Aaaar😂
ഗണപതി 👍🏻
കല്യാണത്തിന് എല്ലാരേയും ഷണിച്ചോ എന്നൊരു സംശയം 🤔🤔. 😜😜
Uff ഗജകേസരി
Kaveri kutti ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘
Danishinde chiri super
Nalla payyan🫂
Shimile Love you .kaveriye kananam ennundu .
ഇൻട്രോ ഇട്ട് വെറുപ്പിക്കാതെ ബ്രോ... കാവേരിയുടെയും ഷിമിലിന്റെയും വീഡിയോ ആയതു കൊണ്ട് തെറി വിളിക്കുന്നില്ല 😀😀
Real love❤😍
This man to much Enquiry for kaveri . Shimil please tc care don’t give that to much information ❤
Snehathin vela edatha oru nalla manushyan