നാട്ടുകാർ ഞങ്ങൾക്കെതിരെ തിരിഞ്ഞു

Поділитися
Вставка
  • Опубліковано 11 жов 2024
  • CONTACT US:
    instagram E BULL JET
    / e_bull_jet
    Facebook Page: / ebulljet
    Email for Business Contact- ebulljet@gmail.com

КОМЕНТАРІ • 4,5 тис.

  • @aqvlogz
    @aqvlogz 3 роки тому +2885

    AL Shake . ഷെയ്ക്ക് സൂപ്പറാ 🔥 ❤️

  • @TechKnowledgebyAju
    @TechKnowledgebyAju 3 роки тому +2878

    *വീടുപണി എത്രയും പെട്ടന്ന് പൂർത്തിയാക്കാൻ കഴിയട്ടെ 💖*

  • @dibudasvlogs
    @dibudasvlogs 3 роки тому +955

    അതാണ്............... ❤️

  • @alliswell6703
    @alliswell6703 3 роки тому +329

    മാതാപിതാക്കളുടെ സന്തോഷം ആണ് വലുത്.. നിങ്ങളുടെ അപ്പനെ കാണാത്തതിൽ ഒരുപാട് വിഷമം ഉണ്ട്

    • @mohammedshamil5633
      @mohammedshamil5633 3 роки тому +1

      സത്യം 😔

    • @mrjamworld5931
      @mrjamworld5931 3 роки тому +1

      @@mohammedshamil5633 സത്യം 🥺🥺🥺

    • @mrjamworld5931
      @mrjamworld5931 3 роки тому +1

      @@mohammedshamil5633 എന്ത് പറ്റി

    • @adithsudheer3234
      @adithsudheer3234 3 роки тому +6

      അപ്പൻ ah മാര്യേജ് ഇഷ്ടം ആയിട്ടില്ല🥴എന്ന് തോന്നുന്നു

    • @krishnadasan6978
      @krishnadasan6978 3 роки тому +1

      ഇവിടെ പറയൂന്നെ

  • @josbingeorge
    @josbingeorge 3 роки тому +1351

    എല്ലാം ഭംഗിയായി കലാശിക്കും. ദൈവാനുഗ്രഹം നിങ്ങൾക്കുണ്ടാകും.

  • @mahrooft7735
    @mahrooft7735 3 роки тому +494

    ഒരു മത സൗഹ്രദ കുറ്റിയടി
    എല്ലാമാധക്കാരും കുറ്റി അടിച്ചു 🙌
    എല്ലാം ശരിയാവും 🙌🙌🙌🖐️

  • @aloshi1697
    @aloshi1697 3 роки тому +726

    നമ്മുടെ അറബിക്ക് FANS illeh...😍❤
    ⚡ 💙RAZAK IKKA UYIR💙⚡

  • @kollammiracles2565
    @kollammiracles2565 3 роки тому +67

    നമ്മുടെ ജീവിതത്തിലെ നല്ല കാര്യങ്ങൾ നടക്കുമ്പോൾ മാതാപിതാക്കൾ കൂടെ ഉണ്ടാകണം എങ്കിലെ ദൈവാനുഗ്രഹം ഉണ്ടാവുകയുള്ളൂ 🙏 .

  • @travelwithbus706
    @travelwithbus706 3 роки тому +2007

    സ്ഥിരം പ്രേക്ഷകർ എല്ലാവരും വന്ന് ഹാജേർ ഇടുക

  • @muhammednihal8356
    @muhammednihal8356 3 роки тому +669

    ദുബായ് റസാക്ക് എന്റെ അയൽവാസി ആണ് പുള്ളികാരൻ നല്ല ഒരു മനുഷ്യയൻ ആണ്...💯👍😍

    • @akhi6539
      @akhi6539 3 роки тому +11

      Ayine

    • @shuaib6616
      @shuaib6616 3 роки тому +7

      @@akhi6539 അയ്നു

    • @arjunbalanmavelil205
      @arjunbalanmavelil205 3 роки тому +23

      അങ്ങനെ ആണെങ്കിൽ e bull jet എന്റെ അയൽവാസിയാ...800meter ഉള്ളു....

    • @vloggalaxy7924
      @vloggalaxy7924 3 роки тому +8

      Bro Benz's mathram ano ullath atho വേറെ വണ്ടികൾ undo luxury cars വേറെ undo

    • @mohammedshamil5633
      @mohammedshamil5633 3 роки тому +4

      അത് പൊളിച്ചു 😂😂👍

  • @abinputhoor1961
    @abinputhoor1961 3 роки тому +301

    സുജിത്ത് ഏട്ടൻ ❤️❤️ ചെരിപ്പ് ഊരി വെച്ച് കുറ്റി അടിക്കുന്നു.. 🔥🙏

    • @musiccafe3782
      @musiccafe3782 3 роки тому +3

      Channel 300sub aakan sahayikkumo gys plzzzzzzz

    • @SANEERVLogs
      @SANEERVLogs 3 роки тому +2

      @@musiccafe3782 bro UA-cam നിങ്ങളുടെ ചാനെൽ റിമൂവ് ചെയ്യും

    • @munnabekal
      @munnabekal 3 роки тому +4

      അതാണ് ദൈവഭക്തി. 👍👍

    • @johnyanthony2999
      @johnyanthony2999 3 роки тому +2

      @@musiccafe3782 നല്ല content vech chy thanne kittum allathe thendathw

    • @a_l_i_e_n630
      @a_l_i_e_n630 3 роки тому +1

      @@musiccafe3782 Report cheythitund

  • @shahulsardaf3773
    @shahulsardaf3773 3 роки тому +10

    അപ്പനോട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തീർക്കണം വളർന്നു പന്തലിച്ച ചാലും വളരാനുള്ള വേരുപിടിപ്പിച്ച തന്നത് അച്ഛനാണ് ഇത്ര നല്ല സന്തോഷമായ് കാര്യത്തിന് അച്ഛനെ വിളിക്കാത്തത് വളരെ വളരെ മോശമായിപ്പോയി ജീവിതത്തിൽ ഉയരവും താഴ്ചയും എല്ലാവർക്കും ഉണ്ടാകും വളർന്നു പന്തലിച്ച എന്ന് കരുതി അപ്പന് മറക്കരുത് 700 സബ്സ്ക്രൈബർ ഉള്ളതു മുതൽ കാണുന്ന ഒരാളാണ് ഞാൻ ഞാൻ എന്റെ അഭിപ്രായം പറഞ്ഞെന്നേ ഉള്ളൂ തീരുമാനങ്ങൾ നിങ്ങളുടേതാണ് 😔

    • @peterk9926
      @peterk9926 3 роки тому +2

      What you said is absolutely true.. വേറെ ആരെയും മറന്നു കളിക്കാം.. അപ്പനെയും അമ്മയെയും മറന്നു കളിച്ചാൽ ഗതി പിടിക്കില്ല; എന്റെ അനുഭവം..

  • @DileepPg
    @DileepPg 3 роки тому +2312

    അവസാനം ഞാനും ഉണ്ടേ 🤩🥰

  • @Sunilpbaby
    @Sunilpbaby 3 роки тому +364

    അമ്മ പറഞ്ഞത് നല്ല ഒരു കാര്യം ആണ് ഒരു കിണർ കുത്തി വെള്ളം കണ്ടു തുടങ്ങുന്നത് നല്ലതായിരിക്കും

    • @Niyaz-yq3gq
      @Niyaz-yq3gq 3 роки тому +4

      1k ആവാൻ 899 subscribe 😔❤❤😔🙏 jai guru fans

    • @fasyhendealer8599
      @fasyhendealer8599 3 роки тому

      @@Niyaz-yq3gq report

  • @rambogaming6069
    @rambogaming6069 3 роки тому +415

    E bulljet nteവളർച്ചയിൽ ഒരു തരി പോലും അസൂയ ഇ ഇല്ലാത്തവർ ആണ് എന്നെപ്പോലെ വീഡിയോ കാണുന്നവരൊക്കെ❤❤❤💞

    • @gghhej
      @gghhej 3 роки тому +2

      👍🥰🥰🥰

    • @worldtvmalayalam913
      @worldtvmalayalam913 3 роки тому +5

      ഇതിന അസൂയ അവരുടെ വളർച്ചക് നമുക്കു ഒരു പ്രശ്നം ഇല്ല

    • @DrRahul4044
      @DrRahul4044 3 роки тому +6

      Edai
      Nee ithu paranjappol aanu njan anganathe kaaryam undd enn orthathu polum.

    • @musiccafe3782
      @musiccafe3782 3 роки тому +3

      Channel 300sub aakan sahayikkumo gys plzzzzzz

  • @navaneethblallu1076
    @navaneethblallu1076 3 роки тому +160

    നീല ഷർട്ട്‌ ഇട്ട ചെക്കൻ... ഒടുക്കത്തെ ചളി അടിച്ചല്ലോ 🤣🤣🤣🤣പാവം ഒന്നും ഏറ്റില്ല 😜 ചളി അത് ലിബിൻ തന്നെ അടിക്കണം ലിബി ഉയിരേ ❤❤❤😘

    • @mkrabd6714
      @mkrabd6714 3 роки тому +4

      Avante chali pakshe ebin camera yil podichilla enneyullu 😁😁😁

    • @gokul___goku7262
      @gokul___goku7262 3 роки тому +4

      Libinte challikal uyir😍😍😍

  • @twowheels002
    @twowheels002 3 роки тому +583

    എത്രയും പെട്ടന്ന് നമ്മുടെ പിള്ളേരുടെ വീട് പണി പൂർത്തിയാവട്ടെ 💕💕💕💕💕

  • @shidhilaparvom7735
    @shidhilaparvom7735 3 роки тому +44

    അപ്പന്‍ എവിടെ ,,,,? അദ്ധേഹമാണ് കുടുംബ നാഥന്‍,,,

  • @sainulabidh9170
    @sainulabidh9170 3 роки тому +211

    ഇന്ന് ഏട്ടവും കൂടുതൽ സന്തോഷം ഉള്ള ഒരു വേക്തി അമ്മ ആയിരിക്കും . 🤗

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому

      നിങ്ങൾ വിചാരിച്ചാൽ എനിക്ക് പെട്ടെന്ന് തന്നെ 1K അടിക്കും നല്ല അടിപൊളി ചാനലിന് വീഡിയോകളാണ് എന്ത് ചാനലിൽ ഉള്ളത് ഒന്ന് കയറി നോക്കണേ🙏🙏

    • @princymanuel3887
      @princymanuel3887 3 роки тому

      😍😍

    • @musiccafe3782
      @musiccafe3782 3 роки тому +1

      Channel 300sub aakan sahayikkumo gys plzzzzzz

    • @nidhinc
      @nidhinc 3 роки тому +1

      പാവം അപ്പനെ ഒഴിവാക്കി

    • @midlajmgd2070
      @midlajmgd2070 3 роки тому +2

      Yes ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അമ്മയാണ്

  • @Sk.alappuzhakkaran
    @Sk.alappuzhakkaran 3 роки тому +14

    സുജിത്ത് ഏട്ടനെ കാണുമ്പോൾ വിജയ് സേതുപതിയേ പോലെ. ❤❤❤

  • @Anzuuu77
    @Anzuuu77 3 роки тому +95

    9:00 മണിയുടെ രാജകുമാരന്മാർ...!🐼🔥

    • @mravlogs6966
      @mravlogs6966 3 роки тому +5

      ❤️❤️❤️❤️pavam neapoliyan fans ille ivide😕

    • @mallupesgoat
      @mallupesgoat 3 роки тому

      580 ആവാൻ സഹായിക്കുമോ 🙏😭✌️

  • @sharathpp368
    @sharathpp368 3 роки тому +415

    ജിന്നും സുജിത്തേട്ടനും തിരിച്ചു പോയപ്പോൾ മുമ്പ് ഭവാനി പോയത് പോലെ ഒരു വിഷമം 💔😪

    • @anfasks7462
      @anfasks7462 3 роки тому +7

      Akkuka, goorkha chettanum okke poyapoo karachile vannu.. 🚶‍♂️

    • @paapan54
      @paapan54 3 роки тому +2

      Onju poda hum

    • @sarath6457
      @sarath6457 3 роки тому

      😒

    • @mrjamworld5931
      @mrjamworld5931 3 роки тому +2

      @@anfasks7462 ശേരിയ bro ❤️❤️🥺

  • @vipinps8051
    @vipinps8051 3 роки тому +129

    പ്രാർത്ഥിച്ചു വീടിന്റെ കുറ്റി അടിച്ച sir😍

    • @musiccafe3782
      @musiccafe3782 3 роки тому +3

      Channel 300sub aakan sahayikkumo gys plzzzzzzzzz

    • @Yousaf-uv1ob
      @Yousaf-uv1ob 3 роки тому +1

      Mahsa hallh good

  • @amalambattu4837
    @amalambattu4837 3 роки тому +128

    നീല ഷർട്ട്‌ പയ്യൻ വളിപ്പ് അടിച്ചു വളിപ്പ് അടിച്ചു നാറി ചീഞ്ഞു 🤣🤣🤣🤣

  • @v.v.kanseer3541
    @v.v.kanseer3541 3 роки тому +66

    ഷെയ്ഖ് സൂപ്പർ കോമഡിയാ...👌 അവനോട് പറഞെക്ക് സിനിമയിൽ അഭിനയിക്കാൻ.. 😂😂

  • @AjilAju
    @AjilAju 3 роки тому +219

    Jaiguru, Jinnn & Sujithettan❤️

  • @nobyvaloor2868
    @nobyvaloor2868 3 роки тому +209

    എബിൻ ആൻഡ് ലിബിൻ ബ്രോ
    ഈ നടക്കുന്ന നിങ്ങളുടെ ഒരു ജീവിത സന്തോഷത്തിൽ അപ്പച്ചൻ ഇല്ലാതെ പോയത് വളരെ വിഷമം തോന്നുന്നു....

    • @mohammedshamil5633
      @mohammedshamil5633 3 роки тому +2

      😔

    • @Cycling_Girl
      @Cycling_Girl 3 роки тому +2

      Appachan evideyaa?

    • @mrjamworld5931
      @mrjamworld5931 3 роки тому +1

      @@Cycling_Girl സത്യം bro evide പോയി 🥺🥺🥺

    • @stelin5
      @stelin5 3 роки тому

      കല്ല് ഇടിൽ ചടങ്ങിൽ അപ്പൻ ഉണ്ടാകും..

  • @vipinp5998
    @vipinp5998 3 роки тому +619

    അപ്പൻ വരാത്തതിനെ കുറിച്ച് പറഞ്ഞിട്ട് പോയ മതി. എല്ലാരു ഒന്ന് സപ്പോർട്ട് ചെയ്യ്. കാരണം അറിയേണ്ടവർ ഇവിടെ come on

    • @abdulgafoor5884
      @abdulgafoor5884 3 роки тому +4

      അപ്പനെ കണ്ടില്ല ല്ലൊ

    • @nidhinc
      @nidhinc 3 роки тому +1

      എന്ത് പറയാൻ

    • @rakeshrajan3420
      @rakeshrajan3420 3 роки тому +36

      അത് അവരുടേ പേർസണൽ അല്ലെ broo. Enthina നമ്മൾ അറിയുന്നേ അവർ പറയുവാണെകിൽ parayate എനിക്ക് thonunnath കല്ലിയാണം അപ്പൻ അത്രക്ക് സപ്പോർട്ട് ഇല്ല എന്ന് തോനുന്നു. അതൊക്കെ marum. ഞാനും സ്നേഹിച്ചു തന്ന കെട്ടിത്. Engane k ഉണ്ടാകും സ്വഭാവികം

    • @beingahuman8936
      @beingahuman8936 3 роки тому +33

      അപ്പൻ ഇല്ലാതെ പോയത് മോശം ആയി പോയി ഇത്രയെയും നാൾ വളർത്തി വലതു ആകായിതല്ലേ. ആ പെണ്ണ് വന്നാൽ നിങ്ങടെ ഫാമിലി കൊള്ഉം തൊണ്ടും.ആ പെണ്ണ് നിങ്ങടെ നല്ല അവസ്ഥ കണ്ട് വന്നത് അല്ലെ. അപ്പനെ ഒരിക്കലും കൈ വിടരുത് 🙏

    • @vipinp5998
      @vipinp5998 3 роки тому +4

      @@rakeshrajan3420 Subscribers ഇങ്ങനെ negative അടിക്കുമ്പോൾ reason അറിയാൻ തോന്നി അത്രേ ഒള്ളു 😌

  • @RadhaKrishna-zq9nd
    @RadhaKrishna-zq9nd 3 роки тому +286

    അപ്പനേയും കൂട്ടാമായിരുന്നു അപ്പനെ കണ്ടില്ല എവിടെ പോയി

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому +3

      നിങ്ങൾ വിചാരിച്ചാൽ എനിക്ക് പെട്ടെന്ന് തന്നെ 1K അടിക്കും നല്ല അടിപൊളി ചലഞ്ചിങ് വീഡിയോകളാണ് എൻറെ ചാനൽ ഉള്ളത് ഒന്ന് കയറി നോക്കണേ❤️

    • @rishisumesh1235
      @rishisumesh1235 3 роки тому +8

      Athee ippam.onnillum appane kootarillaa ntha karanm

    • @shinycharles3528
      @shinycharles3528 3 роки тому +12

      അതെ അപ്പനും അമ്മയും ഒക്കെ വേണ്ടതാണ്

    • @jishnuraj4746
      @jishnuraj4746 3 роки тому +4

      @@rishisumesh1235 instayil itta videoyil pulli undayirunnu

    • @musiccafe3782
      @musiccafe3782 3 роки тому +2

      Channel 300sub aakan sahayikkumo gys plzzzzzzzzz

  • @shalinshaji7632
    @shalinshaji7632 3 роки тому +521

    സുജിത്തേട്ടനെപോലൊരാൾ E Bull Jett കൂടെ ഇങ്ങനെ കട്ടക്ക് നിക്കുന്നുണ്ടെങ്കിൽ ഊഹിക്കാം... പിള്ളേരുടെ റേഞ്ച്.... 😍😍😍

    • @TS-fz5kp
      @TS-fz5kp 3 роки тому +29

      ആരൊക്കെ ഇണ്ടായിട്ടെന്തിനാ സ്വന്തം അപ്പനെ കൂട്ടാതെ അല്ലെ കുറ്റി അടിച്ചത്

    • @karthikkrishnan9962
      @karthikkrishnan9962 3 роки тому +1

      @@TS-fz5kp 🥲

    • @praveenramachandran9332
      @praveenramachandran9332 3 роки тому

      @@TS-fz5kp 😄

    • @basithvettupara5979
      @basithvettupara5979 3 роки тому +1

      Appan evide

  • @thugashan333
    @thugashan333 3 роки тому +341

    നമ്മുടെ ക്ലിപി സാറിനെ ഓർക്കാറുണ്ടോ 😊♥️

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому +4

      നിങ്ങൾ വിചാരിച്ചാൽ എനിക്ക് പെട്ടെന്ന് തന്നെ 1K അടിക്കും നല്ല അടിപൊളി ചലഞ്ചിന് വീഡിയോകളാണ് എൻറെ ചാനലിൽ ഉള്ളത് ഒന്ന് കയറി നോക്കണേ 🙏

    • @twowheels002
      @twowheels002 3 роки тому +5

      ♥️

    • @ashiq3538
      @ashiq3538 3 роки тому +4

      Undo

    • @adithadi4803
      @adithadi4803 3 роки тому +1

      Marakkan pattumo

    • @thugashan333
      @thugashan333 3 роки тому +1

      @@ashiq3538 unde

  • @blackarmy761
    @blackarmy761 3 роки тому +36

    😍എന്ത് വന്നാലും കൂടെ നിൽക്കുന്ന ജോസബിൻ സാറിനു ഇരിക്കട്ടേ ഇന്നത്തെ ആന പവൻ 😍

  • @jojijames123
    @jojijames123 3 роки тому +104

    പെണ്ണുങ്ങൾക്ക് സീരിയൽ എന്നപോലെ ഞങ്ങൾക്ക് E BULL JET ഇല്ലാതെ പറ്റില്ല ❤❤❤

  • @yaminrazi4096
    @yaminrazi4096 3 роки тому +391

    നമ്മുടെ ചങ്ക്കളെ കാണാൻ 45km നടന്നു വന്ന ആ പയ്യന് എല്ലാരും ഒരു like കൊടുത്തേ ❤❤❤

    • @musiccafe3782
      @musiccafe3782 3 роки тому +2

      Channel 300sub aakan sahayikkumo gys plzzzzzzzzzz

  • @sukanyarishi
    @sukanyarishi 3 роки тому +212

    അമ്മയാണ് ഇന്ന് ഏറ്റവും അധികം
    സന്തോഷിക്കുന്നത്.. വേഗം കിണർ കുത്തി
    വെള്ളം കാണട്ടെ..😘 😘😘
    അമ്മ ഇഷ്ട്ടം..🥰🥰🥰

    • @Arjun__s
      @Arjun__s 3 роки тому +11

      അപ്പൻ എവിടെ 🤔🤔

    • @albinpeter2282
      @albinpeter2282 3 роки тому +4

      Haiiii

    • @Arjun__s
      @Arjun__s 3 роки тому +2

      @@albinpeter2282 🤩🤩

    • @albinpeter2282
      @albinpeter2282 3 роки тому +1

      @@Arjun__s സ്വയം ലൈക് അടിക്കുന്നോ 😁

    • @Arjun__s
      @Arjun__s 3 роки тому +1

      @@albinpeter2282 എന്നാ... ഭായി ചോദിക്കാൻ കാരണം 😎

  • @beingahuman8936
    @beingahuman8936 3 роки тому +40

    അപ്പൻ ഇല്ലാതെ പോയത് മോശം ആയി പോയി ഇത്രയെയും നാൾ വളർത്തി വലതു ആകായിതല്ലേ. ആ പെണ്ണ് വന്നാൽ നിങ്ങടെ ഫാമിലി കൊള്ഉം തൊണ്ടും.ആ പെണ്ണ് നിങ്ങടെ നല്ല അവസ്ഥ കണ്ട് വന്നത് അല്ലെ. അപ്പനെ ഒരിക്കലും കൈ വിടരുത് 🙏

    • @joshithomas9491
      @joshithomas9491 3 роки тому +3

      ഫസ്റ്റ് ക്യാമറ പോയി 😢 ഇപ്പോ അപ്പനെ കാണാനുമില്ല എന്താല്ലേ 😢

  • @shamsadtp7678
    @shamsadtp7678 3 роки тому +255

    Libin & ebin 🔥♥️♥️

  • @s7editing578
    @s7editing578 3 роки тому +140

    നികളെ എങ്ങന പോലീസ് പിടിക്കാനാ നിങ്ങടെ പുറകിൽ ഒരു പട്ടാളം തെന്നെ ഇല്ലേ..!! Ebull jet army 💪💪🔥💥❤

    • @mravlogs6966
      @mravlogs6966 3 роки тому +4

      ❤️❤️❤️❤️pavam neapoliyan fans ille ivide😕

    • @gghhej
      @gghhej 3 роки тому +1

      അതാണ് 👍👍🔥🔥🔥🔥😂😂

    • @Chromehistory_
      @Chromehistory_ 3 роки тому +1

      Athaan🔥💥

    • @thambuc.p7569
      @thambuc.p7569 3 роки тому

      Athan powerrrr💪💪💥💥🔥🔥

    • @shanoof4731
      @shanoof4731 3 роки тому

      ഒരു ഹായ് തരുമോ ക്രോം ഏട്ടാ 😍😍

  • @stragogaming2463
    @stragogaming2463 3 роки тому +66

    ഇന്നലത്തെ വീഡിയോ hangover ഇനിയും മാറില്ല
    എജ്ജാതി കോമഡി ആയിരുന്നു

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому

      നിങ്ങൾ വിചാരിച്ചാൽ എനിക്ക് പെട്ടെന്ന് തന്നെ 1K അടിക്കും നല്ല അടിപൊളി ചലഞ്ചിങ് വീഡിയോകളാണ് എന്ത് ചാനലിൽ ഉള്ളത് ഒന്ന് കയറി നോക്കണേ❤️❤️

    • @musiccafe3782
      @musiccafe3782 3 роки тому +1

      Channel 300sub aakan sahayikkumo gys plzzzzzzzzz

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 роки тому +22

    E Bull jet ❤❤
    സുജിത്തേട്ടൻ 😍😍
    ഷെയ്ക്ക് 😅😅👌

  • @arathiadhi8180
    @arathiadhi8180 3 роки тому +41

    9:00 മണി ആകാൻ waiting ആയിരുന്നു 😍😍❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰

    • @mallupesgoat
      @mallupesgoat 3 роки тому

      580 ആവാൻ സഹായിക്കുമോ 🙏😭✌️

    • @donbrogamer7777
      @donbrogamer7777 3 роки тому

      എന്റെ കൊച്ചു subscriber ഫാമിലിയിൽ demand ഇല്ലെകിൽ അംഗം ആകാമോ🙏💞😍

    • @donbrogamer7777
      @donbrogamer7777 3 роки тому

      എന്റെ കൊച്ചു subscriber ഫാമിലിയിൽ demand ഇല്ലെകിൽ അംഗം ആകാമോ🙏💞😍

  • @viberff7407
    @viberff7407 3 роки тому +69

    Paisa ഉണ്ടായിട്ടും അമ്മ ഒരു ആഡംബരവും ഇല്ല അതാണ് 👍👍😍😍

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому

      നിങ്ങൾ വിചാരിച്ചാൽ എനിക്ക് പെട്ടെന്ന് തന്നെ 1K അടിക്കും നല്ല അടിപൊളി ചലഞ്ചിങ് വീഡിയോകളാണ് എൻറെ ചാനലിൽ ഉള്ളത് ഒന്ന് കയറി നോക്കണേ😘

  • @4pworld568
    @4pworld568 3 роки тому +59

    Jaiguru മുതലാളി സൂപ്പർ ❤ann

  • @jomonsabu5736
    @jomonsabu5736 3 роки тому +4

    വീടിന് കുറ്റിയടിക്കുന്നതു കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ബാക്കിയുള്ള കാര്യങ്ങൾ വളരെ മംഗളകരമായി നടക്കട്ടെ 🙏🙏. ദുബായ് റസാക്ക് ഇക്ക 👉👌👌പൊളി.
    E BULL JET👉👉 അതാണ്🔥🔥.

  • @MsR_Psycho
    @MsR_Psycho 3 роки тому +62

    ശരിയാ പെട്ടെന്ന് വീട് പണി കഴിയട്ടെ❤️ എന്റെയും വീടിന്റെ പണി ആണ് ❤️

  • @1million242
    @1million242 3 роки тому +13

    നല്ലത് മാത്രം വരട്ടെ എന്നുള്ള പ്രാർത്ഥന മാത്രേ ഉള്ളു .. ആ അമ്മയുടെ മനസിലുള്ള സന്തോഷമാണ് ഞാൻ ഓർക്കുന്നത്♥

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому

      നിങ്ങൾ വിചാരിച്ച എനിക്ക് പെട്ടെന്ന് തന്നെ 1K അടിക്കുന്നത് അടിപൊളി ചലഞ്ചിങ് വീഡിയോകളാണ് എന്ന ചാനലിൽ ഉള്ളത് ഒന്ന് കയറി നോക്കണേ🙏

  • @lalumathewmukkaranathu.2180
    @lalumathewmukkaranathu.2180 3 роки тому +328

    അപ്പനെ കുട്ടത്തത്തിൽ വളരെവിഷമമുണ്ട്. കാരണം നിങ്ങടെ വിഡിയോ ഫസ്റ്റ് ഇടുമ്പോൾ കോഴിയെ ചുടാനും, പഴം പൊരിക്കാനും ഒക്കെ കുടനിന്ന ആളല്ലേ പാവം... 😭

    • @nidhinc
      @nidhinc 3 роки тому +24

      അത് മാത്രം അല്ലല്ലോ ഡ്രോൺ കൊണ്ടു കൊടുക്കാൻ അത്രയും യാത്ര ചെയ്തു ആ മനുഷ്യൻ, എന്ത് കാരണം ആയാലും ആ മനുഷ്യൻ ഇല്ലാത്തതു ശെരി ആയില്ല

    • @smokyyyxx
      @smokyyyxx 3 роки тому +25

      @@nidhinc yes ebin marriagente peril appanod odakki engil ath valare mosham ayi poyii
      Aa penn vannal ningal family rand avuvo🥺🥺🥺🥺

    • @tibinmpoovelil
      @tibinmpoovelil 3 роки тому +8

      Very bad

    • @joseph.p.pp.p1089
      @joseph.p.pp.p1089 3 роки тому +10

      @@nidhinc നൂറ് ശതമാനം ശരിയാണ് പറഞ്ഞത്

    • @shinoshinto1611
      @shinoshinto1611 3 роки тому +11

      Athe rent veettilum appan vanittilaa 😞😞

  • @unnimonkp9389
    @unnimonkp9389 3 роки тому +32

    Praise the lord. May Jesus Christ bless you and your family

  • @JOSEPHJOSEPH-tg6sg
    @JOSEPHJOSEPH-tg6sg 3 роки тому +43

    അപ്പനോട് എന്ത്‌ problrm ആണേലും എത്രയും പെട്ടെന്ന് solve ചെയ്യുക ഇല്ലെങ്കിൽ അത് നിങ്ങൾക്കു വലിയ ഒരു അടിയാകും ആകും അത് so ബി careful

    • @joshithomas9491
      @joshithomas9491 3 роки тому

      Yes ente അനുഭവം ആണ് 😢😢

  • @anuanami7953
    @anuanami7953 3 роки тому +172

    കുറ്റിയടിക്കാൻ അമ്മയും ലിബിൻ ചേട്ടനും എബിൻ ചേട്ടനും ഉണ്ട്
    അപ്പച്ചൻ എവിടെ

    • @beingahuman8936
      @beingahuman8936 3 роки тому +6

      അപ്പൻ ഇല്ലാതെ പോയത് മോശം ആയി പോയി ഇത്രയെയും നാൾ വളർത്തി വലതു ആകായിതല്ലേ. ആ പെണ്ണ് വന്നാൽ നിങ്ങടെ ഫാമിലി കൊള്ഉം തൊണ്ടും.ആ പെണ്ണ് നിങ്ങടെ നല്ല അവസ്ഥ കണ്ട് വന്നത് അല്ലെ. അപ്പനെ ഒരിക്കലും കൈ വിടരുത് 🙏

  • @klbusadictersofficial8835
    @klbusadictersofficial8835 3 роки тому +23

    29:30 ജിന്ന് polichu💚

    • @anushvs3014
      @anushvs3014 3 роки тому +1

      Ya 🔥🔥🔥🔥❣️🔥❣️🔥💥 jinn 💚

  • @visiontechvlogz1321
    @visiontechvlogz1321 3 роки тому +31

    അച്ഛനെവിടെ
    എബിന്റെയും ലിബിന്റെയും 😭😭😭

  • @vlog-gh9fv
    @vlog-gh9fv 3 роки тому +72

    അപ്പനെവിടെ? കല്യാണ.... കലിപ്പിലാണോ? 😄❤❤

  • @user-iq6ke3uk8k
    @user-iq6ke3uk8k 3 роки тому +32

    തൊട്ടി ഉയിർ😘❤💥

  • @muhammednihadkk50
    @muhammednihadkk50 3 роки тому +16

    നിങ്ങൾ ശ്രദ്ധിച്ചോ എന്ന് അറിയില്ല റസാഖ്കാക്ക ചിരിക്കുമ്പോ മുകളിലേക്ക് നോക്കി ഒരു വെറൈറ്റി ചിരിയാ😂
    എനിക്ക് ആ ചിരി ഇഷ്ട്ടായി
    ഞാൻ അത് അങ്ങ് അടുക്കുവാ 😍💙💙💙💙💙💙

  • @dailytalk7527
    @dailytalk7527 3 роки тому +29

    അപ്പൻ അടിക്കേണ്ട കുറ്റി josbin sir അടിച്ചു. മോശം മോശം
    അപ്പന് സമയം ഇല്ലായിരുന്നെങ്കിൽ മറ്റൊരു ദിവസത്തേക്ക് മാറ്റണമായിരുന്നു

  • @adwaith5547
    @adwaith5547 3 роки тому +313

    *ഹോ പൊലീസിന് 500 കോടി കൊടുത്തു കേസ് ഒതുക്കി എന്ന് കൊടുക്കാഞ്ഞത് ഭാഗ്യം* 😌🤪

    • @Niyaz-yq3gq
      @Niyaz-yq3gq 3 роки тому +3

      1k ആവാൻ 899 subscribe 😔❤

    • @mallupesgoat
      @mallupesgoat 3 роки тому +2

      580 ആവാൻ സഹായിക്കുമോ 🙏😭✌️

    • @mravlogs6966
      @mravlogs6966 3 роки тому +1

      ❤️❤️❤️❤️pavam neapoliyan fans ille ivide😕

    • @donbrogamer7777
      @donbrogamer7777 3 роки тому

      എന്റെ കൊച്ചു subscriber ഫാമിലിയിൽ demand ഇല്ലെകിൽ അംഗം ആകാമോ🙏💞😍

    • @akkuperlavlog4928
      @akkuperlavlog4928 3 роки тому

      250 subscribe avan sahayikane plss

  • @athulkrishnan5707
    @athulkrishnan5707 3 роки тому +193

    കുറച്ചു ദിവസമായിട്ട് അപ്പനെ കാണുന്നില്ലല്ലോ... 💙❤

    • @musiccafe3782
      @musiccafe3782 3 роки тому +1

      Channel 300sub aakan sahayikkumo gys plzzzzzzz

    • @nidhinc
      @nidhinc 3 роки тому +1

      അപ്പൻ ഇല്ലെങ്കിൽ എന്താ കാര്യം നടക്കുന്നു

    • @ROYAL88-w3p
      @ROYAL88-w3p 3 роки тому +25

      @@nidhinc അപ്പനോട് ബഹുമാനം ഉള്ളവർ കമന്റിൽ ചോദിക്കും അപ്പന് പുല്ലുവില നൽകുന്നവർ നിന്റെ റിപ്ലയും അടിക്കും...

    • @noblesosammajoseph3312
      @noblesosammajoseph3312 3 роки тому +2

      Appan evde?

    • @arshadali7683
      @arshadali7683 3 роки тому +1

      @@ROYAL88-w3p athe bro

  • @lovelovee5900
    @lovelovee5900 3 роки тому +60

    Where is other sir...he is good person
    நன்றி ❤️

  • @Thanimachus
    @Thanimachus 3 роки тому +5

    വീടുപണി എല്ലാം നന്നായി പൂർത്തിയവട്ടെ...❤️

  • @Sxr4jj
    @Sxr4jj 3 роки тому +48

    നമ്മുടെ പിള്ളേരെ വീട് പണി വേഗം പൂർത്തിയകട്ടെ💕💕😘

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому

      നിങ്ങൾ വിചാരിച്ചാൽ എനിക്ക് പെട്ടെന്ന് തന്നെ 1K അടിക്കും നല്ല അടിപൊളി ചലഞ്ചിങ് വീഡിയോകളാണ് എൻറെ ചാനലിൽ ഉള്ളത് ഒന്ന് കയറി നോക്കണേ👍

    • @user-lj4nr8nw3g
      @user-lj4nr8nw3g 3 роки тому

      @@aswanthkrishnanvlog athinu ake 255alle ullu

  • @hameed5573
    @hameed5573 3 роки тому +39

    ദിവസം കയ്യും തോറും ഓന്തിനെ പോലെ കളർ മാറുന്ന റസാഖ് ഇക്ക 😂😂😂
    ഇനി എന്ധോക്കെ കാണണം 😍

  • @asseemvlog_s6590
    @asseemvlog_s6590 3 роки тому +95

    പ്രധാന പെട്ട ആളില്ലാതെ പോയി അപ്പൻ

  • @dhaneshraj3585
    @dhaneshraj3585 3 роки тому +71

    തമാശ നല്ലതാ പക്ഷേ.. നിലവാരം കുറയരുത്. പലപ്പോഴും അവിടെ പണിയാൻ വരുന്നവരെ വല്ലാതെ കളിയാക്കുന്നു. അവർ ചില്ലറക്കാരല്ല

    • @surajsudhi5452
      @surajsudhi5452 3 роки тому +1

      ചേട്ടാ സത്യം

    • @surajsudhi5452
      @surajsudhi5452 3 роки тому +7

      ചേട്ടാ ഞങ്ങൾ പണ്ട് തൊട്ടേ കാണുന്നത് പക്ഷേ എപ്പോൾ ഇവന്റെ ബഹുമാനക്കുറവ് എന്താണെന്ന് മനസ്സിലാകുന്നില്ല പ്രിയപ്പെട്ട josmin സാർ ഇതു കാണുന്നുണ്ടെങ്കിൽ ഒന്ന് പറഞ്ഞു മനസ്സിലാക്കുക ലിബിൻ നോട് അല്ല എബി നോട് അവൻ എല്ലാവരോടും പുച്ഛം ആണിപ്പോൾ

    • @BR-vu8wx
      @BR-vu8wx 3 роки тому +2

      അതെ, കുറച്ച് ഓവറാ

    • @javan1552
      @javan1552 3 роки тому

      Poda koppa

    • @javan1552
      @javan1552 3 роки тому

      Ebullljet uyirr ❤❤

  • @lover7534
    @lover7534 3 роки тому +67

    ആരും ഈ കൊറോണ കയ്യുന്നത് വരെ അവരെ കാണാൻ പോവണ്ടേ 🙏🙏🙏🙏പ്ലീസ്
    നമ്മുക്ക് കൊറോണക്കെ കഴിഞ്ഞട്ട് ഒരു ഒന്നൊന്നര മീറ്റപ് വെക്കാം കേരളത്തിൽ ഇന്നേ വരെ നടക്കാത്തെ ഒരു അടാർ മീറ്റപ് 😘😘💪💪😘😘🔥🔥🔥🔥💪💪🔥💔💔💔🔥🔥💪💪💪
    അപ്പൻ എവിടെ 🙏🙏🙏🙏🙏

    • @sajudammam2065
      @sajudammam2065 3 роки тому +3

      അതാണ്. അങ്ങനെ. വേണം. എല്ലാവരും. 👏

    • @sakkeersakki7394
      @sakkeersakki7394 3 роки тому +1

      Mm

  • @maheshmk8776
    @maheshmk8776 3 роки тому +154

    Jai guru fans💚 E BULL JET fans💙 Like adi 👍

    • @Niyaz-yq3gq
      @Niyaz-yq3gq 3 роки тому +1

      1k ആവാൻ 899 subscribe 😔❤❤😔🙏 jai guru fans

  • @queenwayanad9698
    @queenwayanad9698 3 роки тому +112

    തമ്പ്നെയിൽ കണ്ട് ഞെട്ടി വന്ന പുതിയ ഡിയറുകളെ ആരും പേടിക്കരുത് ഇതൊക്കെ ചെറുത് ഇയിലും ബലുത് ഇനി കാണാൻ കിടക്കുന്നതെ ഉള്ളു

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому +1

      നിങ്ങൾ വിചാരിച്ചാൽ എനിക്ക് പെട്ടെന്ന് തന്നെ 1K അടിക്കും നല്ല അടിപൊളി ചലഞ്ചിങ് വീഡിയോകളാണ് എന്ത് ചാനലിൽ ഉള്ളത് ഒന്ന് കയറി നോക്കണേ🙏

    • @JOHNWICK-ut2ev
      @JOHNWICK-ut2ev 3 роки тому

      Pine alla🔥🔥

    • @sinan3879
      @sinan3879 3 роки тому

      @@aswanthkrishnanvlog illa

    • @pratheeshpd1504
      @pratheeshpd1504 3 роки тому

      നീല ഷർട്ടുകാരൻ ക്യാമറ ചാടുമ്പോൾ കൂടെചാടുകയാണല്ലോ 🤣🤣🤣🤣🤣🤣 ഒരു എമണ്ടൻ ചളി 😂😂😂😂🙏🙏🙏🙏🙏

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому

      ഞാൻ 5 മാസത്തിൽ അധികമായി ചാനൽ തുടങ്ങിയിട്ട് എന്നാൽ കഴിയുന്ന വിധം നല്ല രീതിയിൽ വീഡിയോകൾ ഉണ്ടാക്കുന്നുണ്ട് എന്നിട്ടും ഇപ്പോൾ എനിക്ക് 300 Sub പോലും ഇല്ല അതാണ് ഞാൻ ഇങ്ങനെ ഒരു വഴി സ്വീകരിച്ചത് ക്ഷമിക്കണം sorry❤️

  • @ajuajnas1378
    @ajuajnas1378 3 роки тому +153

    നമ്മുടെ അപ്പനെ കുറച്ച് ദിവസമായിട്ട് കാണുന്നില്ലല്ലോ, അപ്പനെ കൂടി കൊണ്ട് വരൂ....

    • @mohdrazim3148
      @mohdrazim3148 3 роки тому +7

      അപ്പൻ ദേശ്യത്തിലാ കല്യാണത്തിന് മൂപ്പർക്ക് പിടിച്ചില്

    • @gokul___goku7262
      @gokul___goku7262 3 роки тому +3

      Appan kalippilaaa

  • @sreelulechu4795
    @sreelulechu4795 3 роки тому +38

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം ആണ് 😍 full energy 🔥 E BULL JET 🔥🥰

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому +1

      നിങ്ങൾ വിചാരിച്ചാൽ എനിക്ക് പെട്ടെന്ന് തന്നെ 1K അടിക്കും നല്ല അടിപൊളി ചലഞ്ചിങ് വീഡിയോകളാണ് എൻറെ ചാനലിൽ ഉള്ളത് ഒന്ന് കയറി നോക്കണേ 👍👍

    • @sreelulechu4795
      @sreelulechu4795 3 роки тому

      @@aswanthkrishnanvlog ok😍

  • @kabeere.p1657
    @kabeere.p1657 3 роки тому +24

    14:17 LiBiN Really ApriCiaTe ✌😻

  • @arafathot3773
    @arafathot3773 3 роки тому +23

    ഓരോ ആഴ്ചകളിലും കുറെ പ്രശ്നങ്ങൾ നേരിടുന്നു എബി നും ലിബിൻ pevar Ake bro😍😘😘😘😘

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому

      നിങ്ങൾ വിചാരിച്ചാൽ എനിക്ക് പെട്ടെന്ന് തന്നെ 1K അടിക്കും നല്ല അടിപൊളി ചലഞ്ചിങ് വീഡിയോകളാണ് എൻറെ ചാനലിൽ ഉള്ളത് ഒന്ന് കയറി നോക്കണേ❤️

  • @mansumansu7815
    @mansumansu7815 3 роки тому +53

    ബ്രോ കണ്ണൂർ മാട്ടൂൽ ഒരു കുട്ടിക്ക് 18 കോടി രൂപയുടെ മരുന്നു അത്യാവശ്യമാണ് അതിനു വേണ്ടി ഒരു വീഡിയോ ചെയ്തു അതിൽ കിട്ടുന്ന വരുമാനം അവർക്ക് കൊടുക്കാവോ

  • @sachusadhan6842
    @sachusadhan6842 3 роки тому +28

    കുറ്റി adikkupol അച്ഛൻ എന്തിയെ

  • @syammanikuttan1592
    @syammanikuttan1592 3 роки тому +306

    ആ 45 കിലോമീറ്റർ നടന്ന് വന്നവന് ഇരിക്കട്ടെ ഇന്നത്തെ 👍⚡️👍👍⚡️👍⚡️👍⚡️⚡️

    • @shamoosvlogs2984
      @shamoosvlogs2984 3 роки тому

      👍👍👍

    • @munavar660
      @munavar660 3 роки тому +2

      Oonte name naashin nn haa oon njammala nattukaar ha oon ividunn busil povunnath story ittatha neeyokke nth kandit haa like idaan parayunnn

    • @akshayachu1115
      @akshayachu1115 3 роки тому +1

      Ivante name nashin nn ha

    • @akshayachu1115
      @akshayachu1115 3 роки тому +2

      Onn podra oon bussil povunnath njaaan kandatha oonte name nashin nn ha

    • @shamoosvlogs2984
      @shamoosvlogs2984 3 роки тому

      Broo പ്ലീസ്‌ സപ്പോർട്ട്

  • @SuhanaKitchen
    @SuhanaKitchen 3 роки тому +19

    സ്ഥിരം പ്രേക്ഷകർ 🔥🔥🔥

  • @thenkuruvi5876
    @thenkuruvi5876 3 роки тому +2

    നല്ല ഈശ്വരാനുഗ്രഹം ഉള്ള മനുഷ്യനാ ഷെയ്ക്കും കൂടെ ഉള്ളവരും
    ഷെയ്ക് എത്ര നന്നായി കാര്യങ്ങൾ ചെയ്യിക്കുന്നു. ഭാവുകങ്ങൾ'

  • @-90s56
    @-90s56 3 роки тому +18

    എത്രയും പെട്ടന്ന് തന്നെ നമ്മുടെ സഹോദരങ്ങളുടെ സ്വപ്ന ഭവനം യഥാർഥ്യമാകട്ടെ 🤗💛

    • @twowheels002
      @twowheels002 3 роки тому +1

      ♥️

    • @tintu_mon_k.v
      @tintu_mon_k.v 3 роки тому +2

      koshiii brohhh...❤️

    • @Niyaz-yq3gq
      @Niyaz-yq3gq 3 роки тому +1

      1k ആവാൻ 899 subscribe 😔❤

    • @gghhej
      @gghhej 3 роки тому +1

      🥰🥰🥰❤❤👍

  • @sinanp2084
    @sinanp2084 3 роки тому +35

    സുജിത് ഏട്ടൻ ഉയിര് 😍❤

  • @salihm.k8904
    @salihm.k8904 3 роки тому +16

    Napoleon 🚐 മിസ്സ്‌ ചെയ്യുന്നു..!!💔💔

  • @girishnaduvattom1898
    @girishnaduvattom1898 3 роки тому +80

    അപ്പൻ എവിടേ... വീട് പണി സൈറ്റിൽ പോലും കണ്ടില്ല

  • @gamingdude2406
    @gamingdude2406 3 роки тому +32

    ദുബായ് റസാക്ക് ആദ്യത്തെ costume ഇന്ന് മാറിയപ്പോൾ gentleman ആയി

  • @oruadaarpetsstory
    @oruadaarpetsstory 3 роки тому +600

    😊😊

    • @twowheels002
      @twowheels002 3 роки тому +7

      ♥️

    • @akkuperlavlog4928
      @akkuperlavlog4928 3 роки тому +3

      ❤️❤️

    • @mallupesgoat
      @mallupesgoat 3 роки тому +2

      580 ആവാൻ സഹായിക്കുമോ 🙏😭✌️

    • @akkuperlavlog4928
      @akkuperlavlog4928 3 роки тому +2

      300 subscribe avan sahayikane 😢❣️

    • @donbrogamer7777
      @donbrogamer7777 3 роки тому +1

      എന്റെ കൊച്ചു subscriber ഫാമിലിയിൽ demand ഇല്ലെകിൽ അംഗം ആകാമോ🙏💞😍

  • @mahrooft7735
    @mahrooft7735 3 роки тому +19

    പള്ളിയിൽ കയറിയപ്പോൾ ലിബിൻ പൂച്ചയായി പാവം പതിങ്ങി ❤😂😂

  • @sharafpulikkal6497
    @sharafpulikkal6497 3 роки тому +3

    വളരെയധികം സങ്കടത്തോടെയാണ് ഞാൻ ഈ commenteലൂടെ കുത്തി കുറിക്കുന്നത് ,Ebulljet തങ്കൻപ്പൻ മുതൽ കാണുന്ന ഒരു പഴയ ആരാധകനാണ് പക്ഷേ പറയാതിരിക്കാൻ വയ്യാ, ഏന്ത് ഒരു വെക്തിയുടെയും ആഗ്രഹമാണ് സ്വന്തമായൊരു വീട് എന്നത് ആ ഒരു ആഗ്രഹം സഫലിക്കരിക്കാൻ പോകുകയാണ് നമ്മുടെ എബിയും ലിബിയും പക്ഷേ റമ്പർ കുറ്റി മാന്തിയത് മുതൽ ഇന്നല്ലെ വരെ നടന്ന കുറ്റിയടിവരെയുള്ള വീഡിയോ നിങ്ങൾ എല്ലാവരും കണ്ടതാണ് പക്ഷേ ആ ഒരറ്റ വീഡിയോ യിൽ പ്പോലും അച്ഛനെ കാണിക്കാൻ അവർ ശ്രമിച്ചില്ലാ എന്നുള്ളതാണ് എന്തിന് ഇന്നല്ലെ നടന്ന വീടിൻ്റെ കുറ്റിയടിക്ക് പ്പോലും ആ പരിസരത്ത് അപ്പനെ കൊണ്ട് വന്നില്ലാ എന്നാ ഒരു ദു;ഖം വല്ലാതെ അലട്ടുന്നു അതും മാത്രമല്ലാ വീഡിയോക്ക് റീച്ച് കൂട്ടാൻ വേണ്ടി വീട് പണിയും അതിൻ്റെ പ്രധാനചടങ്ങുകളും ഒരു വളിച്ചതാമശകൾ കുത്തികയറ്റി എടുക്കുന്നു ദയവായി വീട് പണിയങ്കിലും വളരെ ഭക്തിയോടെ നിറവേറ്റി എത്രയും വേഗം അത് പൂർത്തികരിച്ച് ആ സ്വപ്ന ഭവനത്തിൽ അമ്മയും അതിലുപരി അപ്പയും നിങ്ങളും ഒന്നിച്ച് താമസിക്കാനും ഒരായീരം വർഷം ഒന്നിച്ചിരിക്കാനുള്ള ഭാഗ്വം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട് നിങ്ങളുടെ സ്വന്തം SHARAF .CHAVAKKAD

  • @bonybrize6307
    @bonybrize6307 3 роки тому +41

    റസാഖ് ഇക്കാ ഫാൻസ്‌ ഉണ്ടോ🍁🍁🍁🔥🔥🔥

  • @p._v._p-b8q
    @p._v._p-b8q 3 роки тому +83

    അറബി ഇനിയും വീഡിയോയിൽ വരണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 😂😆😂

  • @smkfamily8373
    @smkfamily8373 3 роки тому +33

    അച്ഛന്റെ മുൻപിൽ നിൽക്കുമ്പോൾ എത്ര നല്ല കുട്ടികളാണ് അവർ അതാണ് 😄👍

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому

      നിങ്ങൾ വിചാരിച്ചാൽ എനിക്ക് പെട്ടെന്ന് തന്നെ 1K അടിക്കും നല്ല അടിപൊളി ചലഞ്ചിങ് വീഡിയോകളാണ് എൻറെ ചാനലിൽ ഉള്ളത് ഒന്ന് കയറി നോക്കണേ👍

  • @midhun624
    @midhun624 3 роки тому +30

    അപ്പനെ miss ചെയ്തു 😥😥😥

  • @Mahaneeth.C.Muraleedharan
    @Mahaneeth.C.Muraleedharan 3 роки тому +27

    എബിന്റെയും.. ലിബിന്റെയും..... വീട്... എത്രയും പെട്ടെന്ന് പണി പൂർത്തിയാകട്ടെ....🙏❤️

  • @keralaboys7882
    @keralaboys7882 3 роки тому +10

    12 മിനിറ്റ് കൊണ്ട് 44k power👍👍

  • @moviedazzlesmalayalam
    @moviedazzlesmalayalam 3 роки тому +15

    13:08
    ഇതെങ്ങനെ നിങ്ങൾ collect ചെയ്ത് രാവിലെ എല്ലാർടേം വീട്ടിൽ പോയിട്ട് 😆😆😂😂😂

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому

      നിങ്ങൾ വിചാരിച്ചാൽ എനിക്ക് പെട്ടെന്ന് തന്നെ 1K അടിക്കും നല്ല അടിപൊളി ചലഞ്ചിങ് വീഡിയോകളാണ് എൻറെ ചാനലിൽ ഉള്ളത് ഒന്ന് കയറി നോക്കണേ❤️👍

  • @ajoajjans8256
    @ajoajjans8256 3 роки тому +4

    എന്നും ട്രെൻഡിംഗ് ലിസ്റ്റിൽ കയറുന്ന ഒരേഒരു youtube channel ebulljet
    മലയാളികളുടെ ഒരേഒരു വികരം
    അതാണ് ebulljet power

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому

      നിങ്ങൾ വിചാരിച്ചാൽ എനിക്ക് പെട്ടെന്ന് തന്നെ 1K അടിക്കും നല്ല അടിപൊളി ചലഞ്ചിങ് വീടുകളാണ് എന്ന ചാനലിൽ ഉള്ളത് ഒന്ന് കയറി നോക്കണേ

  • @mascatbro6228
    @mascatbro6228 3 роки тому +66

    അമ്മ പറഞ്ഞത് കറക്റ്റ് കാര്യമാണ്. ഫസ്റ്റ് കിണർ കുത്തണം..

  • @fahimfahu430
    @fahimfahu430 3 роки тому +179

    അപ്പൻ ഇല്ലാത്തത്... എന്തെ അപ്പൻ വേണ്ടത് അല്ലെ കുറ്റി അടിയ്ക്കി 😓

    • @nidhinc
      @nidhinc 3 роки тому +9

      അവർക്ക് കാര്യം നടന്നാൽ മതി അപ്പൻ വേണം എന്നൊന്നുമില്ല

    • @mohdrazim3148
      @mohdrazim3148 3 роки тому +3

      അപ്പൻ ദേശ്യത്തിലാ ഈ കല്യാണത്തിനോട് നാൽപര്യമില്ല

    • @fahimfahu430
      @fahimfahu430 3 роки тому +1

      @@nidhinc ennalim appan vende... Orru. Main karym nadakumbol

    • @jobishmanuel2927
      @jobishmanuel2927 3 роки тому +2

      പിള്ളേർക്ക് പക്വതയില്ല... പറഞ്ഞു കൊടുക്കേണ്ടവർ കൊടുക്കുന്നില്ല...

  • @sreejithbabu176
    @sreejithbabu176 3 роки тому +16

    അപ്പനെ വിളിക്കാത്തത് മോശം ആയി പോയി ട്ടോ 😔😔😔🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @ubaidubi3452
    @ubaidubi3452 3 роки тому +4

    മതാ പിതാ ഗുരു ദൈവം എന്നാണല്ലോ കുറ്റി ആദ്യം ഗുരു അടിച്ചാലും മതാവ് അടിച്ചാലും ഒരു പോലെ തന്നെ alle 🌹♥

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому

      നിങ്ങൾ വിചാരിച്ചാൽ എനിക്ക് പെട്ടെന്ന് തന്നെ 1K അടിക്കും നല്ല അടിപൊളി ചാലഞ്ചിൽ വീടുകളാണ് എന്ത് ചാനലിൽ ഉള്ളത് ഒന്ന് കയറി നോക്കണേ❤️❤️

  • @bilalyt8090
    @bilalyt8090 3 роки тому +41

    45 കിലോമീറ്റർ നടന്ന് വന്നവനെ സമ്മതിക്കണം. അതാണ് e bull jet ന്റെ power

  • @umerc_rz_kl-1048
    @umerc_rz_kl-1048 3 роки тому +32

    അപ്പൻ❤️ എവിടെ കണ്ടില്ല

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому

      നിങ്ങൾ വിചാരിച്ചാൽ എനിക്ക് പെട്ടെന്ന് തന്നെ 1K അടിക്കും നല്ല അടിപൊളി ചലഞ്ച് വീഡിയോകളാണ് എൻറെ ചാനലിൽ ഉള്ളത് ഒന്ന് കയറി നോക്കണേ

  • @Minnal_Vijay
    @Minnal_Vijay 3 роки тому +54

    എങ്ങനെ BENZ start ആകും Napoleon കണ്ടതോടെ BENZൻറെ കാറ്റുപോയി..😵😵😆😆🤧🤧😜

  • @dachu7872
    @dachu7872 3 роки тому +5

    നപ്പോളിയനെ ഓടിക്കാത്ത ലിബി ജെസിബി ഓടിച്ചേയ് പൊളി 😍😍😍❤❤

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому +1

      നിങ്ങൾ വിചാരിച്ചാൽ എനിക്ക് പെട്ടെന്ന് തന്നെ 1K അടിക്കും നല്ല അടിപൊളി ചലഞ്ചിങ് വീഡിയോകളാണ് എൻറെ ചാനലിൽ ഉള്ളത് ഒന്ന് കയറി നോക്കണേ👍🙏