Flowers Orukodi With Comedy | R.Sreekandan Nair | Rimi Tomy | Ep # 05 (Part B)

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 355

  • @sindhuvijayan1401
    @sindhuvijayan1401 5 місяців тому +153

    റിമിയുടെ പ്രോഗ്രാം എപ്പോൾ കണ്ടാലും ഒരു മടുപ്പും തോന്നാറില്ല എനിക്ക് അത്ര ഇഷ്ട്ടം ആണ് റിമി ഒരു കല്യാണം കഴിക്കൂ ഒരു കുട്ടി സ്വന്തം ആയിട്ട് ഉണ്ടാകണം എന്നാൽ സഹോദരങ്ങളുടെ കുട്ടികളെക്കാൾ കൂടുതൽ സ്നേഹിക്കാമല്ലോ ദൈവം നല്ലൊരു ജീവിതപങ്കാളിയെ തരട്ടെ ❤

  • @panayamliju
    @panayamliju 5 місяців тому +12

    റിമി TV അവതാരക ആയ കാലം മുതൽ കാണുന്നതും ഇഷ്ടപ്പെടുന്നതും ആണെങ്കിലും ശരിക്കും റിമിയെ മനസ്സിലാക്കാൻ ഈ പരിപാടി ഒരുപാട് ഉപകരിച്ചു. അനുഭവങ്ങളുടെ തീച്ചൂളയിൽ നിൽക്കുമ്പോഴും ഇങ്ങനെ മറ്റുള്ളവരെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും റിമിക്ക് കഴിയുന്നു എന്നത് എടുത്തു പറയേണ്ടതാണ്. അവഗണനയും ഒറ്റപ്പെടീലും ഒരുപാട് അനുഭവിച്ച, ഇന്നും അനുഭവിക്കുന്ന ഒരാൾ എന്ന നിലയിൽ അത് പൂർണ്ണമായും ഉൾക്കൊള്ളാനും കഴിയുന്നു. ആശംസകൾ റിമി.

  • @manjusajeev1978
    @manjusajeev1978 5 місяців тому +479

    Thankyou sreekandan sir rimiye കൊണ്ട് വന്നതിനു..... മനസ് സന്തോഷം കൊണ്ട് നിറഞ്ഞു......❤❤❤❤❤❤

  • @anijadevis4470
    @anijadevis4470 5 місяців тому +68

    ഈ കുട്ടി മിടുക്കി ആണ് സെൻ്റി അടിക്കാതെ ജീവിച്ച് പോകുന്നു ❤❤

  • @RajeshKumar-ci4zb
    @RajeshKumar-ci4zb 5 місяців тому +127

    റിമി, മഞ്ജുവാര്യർ, ഭാവന, ഇനിയും പലപേരുകൾ ഉണ്ടാകാം, പക്ഷെ ഈ മൂന്നുപേരും കഠിനപ്രയത്നം ചെയ്ത് ശത്രുക്കളെ തോൽപിച്ചു ഉയർന്നുവന്നവർ ❤❤❤❤

    • @kavitha9882
      @kavitha9882 5 місяців тому +4

      Ee moon perkku aara sathrukkal

    • @upkcanithakumary8583
      @upkcanithakumary8583 5 місяців тому +3

      Rimiku sathrukkalo evide Daivathinte kayyoppullavarkku sathrukkal verum vakil mathram

    • @rahmathv6488
      @rahmathv6488 5 місяців тому

      ശത്രുക്കൾ ഉണ്ടാവും പരസ്യമായി പറയില്ലായിരിക്കും

    • @rosmithomas4615
      @rosmithomas4615 5 місяців тому

      Deelip​@@kavitha9882

    • @JayadevanP-fh6td
      @JayadevanP-fh6td 5 місяців тому

      😊

  • @Rajimalayalamvlogs
    @Rajimalayalamvlogs 5 місяців тому +50

    എനിക്ക് ഒരുപാടൊരുപാട് ഇഷ്ടമുള്ള കലാഹൃദയം ഉള്ള കലാകാരി... റിമി.. 🥰🥰🥰ഈശ്വരൻ അനുഗ്രഹിക്കട്ടെ മോളെ...

  • @ifitvm6910
    @ifitvm6910 5 місяців тому +145

    ഈ പെണ്ണിന്റെ വർത്താനം കേട്ടാൽ ൻ്റെ അടുക്കളപണി തീരൂലാന്ന് അമ്മ പറയുമായിരുന്നു...... അമ്മയ്ക്കും ഞങ്ങൾക്കും ഒത്തിരി ഇഷ്ടാട്ടെ റിമിയെ. സസ്നേഹം❤ ഹരീഷ്‌

  • @SushaRamanan
    @SushaRamanan 5 місяців тому +31

    റിമിയുടെ ❤️❤️🥰വർത്തമാനം കേട്ടാൽ എല്ലാം മറന്നുപോകും

  • @ushathomas7035
    @ushathomas7035 5 місяців тому +7

    റിമി നല്ല സംസാരം 🥰🥰❤❤

  • @shyjavarghese4829
    @shyjavarghese4829 5 місяців тому +86

    Thanks SKNJi for bringing Rini in this show 🙏🏻🙏🏻🙏🏻 റിമിയെ എനിക്ക് ഇഷ്ട 🌹🌹👏🏻👏🏻

  • @tgsudha148
    @tgsudha148 5 місяців тому +25

    ഭംഗിയുള്ള വസ്ത്രധാരണം, മനോഹരമായ പാട്ടും 👌🏾

  • @munimuni__
    @munimuni__ 5 місяців тому +97

    ഇത്ര എനർജറ്റിക് ആയ സെലിബ്രിറ്റി വേറെ ഇല❤❤ലLove You Rimi❤❤❤

  • @GOLDENPLAYER688
    @GOLDENPLAYER688 5 місяців тому +70

    റിമിയുടെ പാട്ട് ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്.. 👍👍..

    • @kavitha9882
      @kavitha9882 5 місяців тому +2

      Binni Krishna Kumar anu guru

  • @minuprasad2002
    @minuprasad2002 5 місяців тому +10

    ❤❤❤റിമിയെ വളരെ ഇഷ്ടം.. അന്നും ഇന്നും.. പക്ഷെ, ഇപ്പൊ, റിമിക്കും പാട്ടിനും ഏറെ സൗന്ദര്യം!!

  • @libisijeesh4098
    @libisijeesh4098 5 місяців тому +37

    റിമി വരുന്നിടത്ത് Comedyക്കാർ വന്നാൽ അത് അരോചകമാവും comedy ക്ക് റിമി മാത്രം മതി

  • @dignamaria3375
    @dignamaria3375 5 місяців тому +254

    റിമിയെ കണ്ടു വന്നതാണ്, എന്തോ ഭയങ്കര ഇഷ്ട്ടം ആണ് ഈ ജെനുസിനെ 🥰😍❤

    • @teenajacob1630
      @teenajacob1630 5 місяців тому +5

      Best episode of flowers comedy 🥰

    • @ajunaji7538
      @ajunaji7538 5 місяців тому +1

      Drrtrrr... 113 ൽ റിമി എത്ര പേരെ കുടിപ്പിച്ചു എന്നറിയോ

  • @beenammamathew259
    @beenammamathew259 5 місяців тому +12

    ഞാൻ മൂവാറ്റുപുഴ നിർമ്മല കോളേജിലെ മലയാളം അധ്യാപികയായിരുന്നു.റിമി അന്ന് ഏഞ്ചൽവോയിസിന്റെ ഗാനമേളയിൽ പാടുന്നുണ്ടായിരുന്നു.കോളേജ്ഡേയ്ക്ക് റിമിയുടെ പാട്ടുണ്ടായിരുന്നു.അന്ന് പാവാടയും ബ്ള്ൌസുമിട്ട് നാട്ടിൻപുറത്തുകാരി പെൺകുട്ടിയായി പാട്ടുപാടുന്ന റിമിയുടെ ചിത്രം മനസ്സിലുണ്ട്. കാഴ്ചക്കാരുടെ മുൻനിരയിൽ റിമിയുടെ പിതാവ് ശ്രീ. ടോമിയും ഉണ്ടായിരുന്നു. റിമി ഓർമ്മിക്കുന്നുണ്ടാകുമോ?

  • @OmanaThomas-h3y
    @OmanaThomas-h3y 5 місяців тому +13

    Ee kochinte program ethra kandalum madippu thinnilla love you Rimi kuttyy❤

  • @johnchristy3317
    @johnchristy3317 5 місяців тому +27

    Rimi love you ❤...Super ...Thank you S.K sir 🎉

  • @goput2616
    @goput2616 7 днів тому

    ഈ പരിപാടിയിൽ.... റിമി ചേച്ചി എത്തി ചതിൽ സന്തോഷം.... കുറെ നാളുകൾക്ക് ശേഷംവീണ്ടൂം ❤❤❤❤

  • @shakeelanh5646
    @shakeelanh5646 5 місяців тому +5

    മടുപ്പില്ലാതെ കാണാം
    ശരിയായ കലാകാരി❤

  • @Raniya-o3j
    @Raniya-o3j 5 місяців тому +21

    മനസില്‍ നന്‍മയുള്ള റിമി😅

  • @SushaRamanan
    @SushaRamanan 5 місяців тому +5

    ഒത്തിരി ഇഷ്ടമാണ് റിമിയെ ❤❤

  • @bijirajesh1033
    @bijirajesh1033 5 місяців тому +4

    Rimi de programs kanunnathum energy drink kudikkunnathum oru pole ❤😊

  • @PrabithaPrabitha-gg3pv
    @PrabithaPrabitha-gg3pv 5 місяців тому +6

    റിമിയെ ഒരുപാട് ഇഷ്ടമാണ് ദീർഘായുസ്സ് ഉണ്ടാകട്ടെ❤

  • @SmithaSiby-b6l
    @SmithaSiby-b6l 5 місяців тому +31

    റിമി അടിപൊളി ❤️😍സാർ സൂപ്പർ 😍അടിപൊളി പ്രോഗ്രാം 👍👌

  • @linuthankachan4255
    @linuthankachan4255 5 місяців тому +21

    Nalla program💙😘

  • @Paapus3916
    @Paapus3916 5 місяців тому +35

    Rimi chechiye evide kandalum njan avide und.atrak ishtan tension oke odi olikum.cherupm muthal ishtamulla singer annoke ellavarum kaliyakum etrayo singers und ninak aa chadi chadi nadakunavaleyano ishtamen.athinte aa oru vibe avarkariyillallo❤

  • @joyaugustin6863
    @joyaugustin6863 5 місяців тому +2

    Reemi is brilliant as well and she is an asset to our industry. Very Good personality 😍 May God bless her abundantly 🎊

  • @anushaji1000
    @anushaji1000 5 місяців тому +12

    Rimiye kandathil Happy

  • @Shiji-r1v
    @Shiji-r1v 5 місяців тому +2

    ഒരു പാടിഷ്ട്ടമാണിവരെ രണ്ട് പേരേയും❤❤❤

  • @Devusathya
    @Devusathya 5 місяців тому +6

    റിമിയെ ഒരുപാട് ഇഷ്ട്ടം 💞

  • @Oviyamart2023multiwavesShajikr
    @Oviyamart2023multiwavesShajikr 5 місяців тому +4

    ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ്,, congrats റിമി,, and sree കണ്ടൻ sir,,❤❤1❤❤❤🌹🌹👍👍

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 місяців тому +8

    *no one can replace rimi💯🔥*

  • @annetomy307
    @annetomy307 5 місяців тому +41

    Thank you, SRK, for such enjoyable program with Remy Tomy, a vibrant Ladybank.

  • @priyarojy4525
    @priyarojy4525 5 місяців тому +2

    റിമി ❤ഒരുപാട് ഇഷ്ടം 🥰💞🥰💞way of talking ❤❤superb dear ❤❤

  • @Ts.Girija
    @Ts.Girija 5 місяців тому +11

    റിമി🎉❤

  • @agneslilly3180
    @agneslilly3180 5 місяців тому +9

    ഈ എപിസോഡ് വച്ച് വേറെ ആളുകൾ റിമിയെ രോഗിയാക്കി😢

  • @AkshayTs-p5n
    @AkshayTs-p5n 5 місяців тому +17

    പണ്ടത്തെ കുട്ടിക്കളി പോയല്ലോ ഇപ്പൊ ഒരു പാക്വത വന്ന പോലെ തോന്നുന്നു ❤

  • @a.mathews7840
    @a.mathews7840 5 місяців тому +2

    ഹൃദയഹാരിയായ ഒരു പരിപാടി ആയിരുന്നു.
    ദൈവത്തിനു നന്ദി.

  • @sunithaviswanath5951
    @sunithaviswanath5951 5 місяців тому +11

    റിമിക്കുട്ടി.❤❤❤❤❤👌😁

  • @ancyjose5670
    @ancyjose5670 5 місяців тому +11

    Rimi us a real gem to we malayalies. No one can replace her. I love Rimmy Tommy ..❤❤❤.she is go great and wonderful person.. All the best for her in her path.....❤❤❤❤🎉🎉

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 місяців тому +62

    *no one can replace rimi💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @antonykj5746
    @antonykj5746 5 місяців тому +4

    റിമിയെ ഒത്തിരി ഒത്തിരി ഇഷ്ട്ടം.❤

  • @elsatom7028
    @elsatom7028 5 місяців тому +3

    May God bless you Rimi. We are proud of you. ❤

  • @babumon656
    @babumon656 5 місяців тому +167

    റിമി നല്ല പക്വത വന്നു ഇപ്പോൾ.. പഴയ കുട്ടി കളി ഒക്കെ മാറി

    • @tintusebastian
      @tintusebastian 5 місяців тому +4

      സത്യം 👍

    • @binipeter5102
      @binipeter5102 5 місяців тому +2

      റിമിക്ക് സുഖമില്ലാഞ്ഞിട്ടാണ്

    • @pachusageer7420
      @pachusageer7420 5 місяців тому

      @@binipeter5102🙄

    • @kavitha9882
      @kavitha9882 5 місяців тому

      ​@@binipeter5102rimik entha asugam😮

    • @thresiaantony3347
      @thresiaantony3347 5 місяців тому

      Really

  • @sebastiansab5168
    @sebastiansab5168 5 місяців тому +6

    റിമിമോളെ I love you🥰🥰

  • @sankaraparayangod356
    @sankaraparayangod356 5 місяців тому +21

    I like Rimi tomi attitude ❤

  • @susanJacob-s5l
    @susanJacob-s5l 5 місяців тому +5

    Congrats റിമി, ശ്രീകണ്ഠൻ sir

  • @daisyaugustine4815
    @daisyaugustine4815 5 місяців тому +28

    റിമി ഉള്ളതുപോലെ പറയും അതാണിഷ്ടം മാതാവിൻ്റെ അനു ഗ്രഹമുള്ള കുട്ടി

  • @bindurajyamuna6582
    @bindurajyamuna6582 5 місяців тому

    ❤❤അടിപൊളി 👍👍എത്രഉറക്കത്തിൽ കിടന്നാലും വിഡും വിഡും എനർജി കൊടുനിറക്കുന്ന ഒരൂ മുതൽ എന്നു ഇത്പോലെ ഇരിക്കടെ ❤❤👍👍🕊️❤️🕊️

  • @hasnaRouf
    @hasnaRouf 9 днів тому

    Nalloru relax ane Rimi chechi❤

  • @usharajasekar9453
    @usharajasekar9453 5 місяців тому +10

    PRAISE THE LORD JESUS🙏RIMI KUTTY BRILLIANT GIRL ANU DEIVAM KODUTHA TALENT SONG KETALE THERIYUM❤ ENIKU VALARE ISHTAPETA MOLANU. VAY VITU PESINA NOYI VITUPIGUM. VETITHORANNU PESINAVARGALE NAMBALAM. NISHKALANGAYANA MOLANU RIMI.❤PORAMA PIDICHAVANGA THA KORASOLUVANGA.DON'TCARE MOLE. YESAPA MAGALODU KOODEYIRUNTHU PERIYAKARIYAM SEYUNGAPA.GOD BLESS BOTH OF YOU ♥️🙏❤️

  • @fortunejourney4905
    @fortunejourney4905 5 місяців тому +17

    Rimy കിടിലൻ all rounder 🎉🎉

  • @vincentkt8929
    @vincentkt8929 5 місяців тому +281

    വാചകം കൊണ്ട് SKNന്റെ വില്ല് ഓടിക്കാൻ പറ്റിയ ആൾ Very good 👍

  • @minisreekumar7801
    @minisreekumar7801 4 місяці тому

    Enike bhayangara eshtaa ee kuttiye😍😍😍

  • @Tit4tat-mix
    @Tit4tat-mix 5 місяців тому +8

    Great sir... Thanks a lot to bring our rimikutty❤️mol tired anu.. Travel ചെയ്തതിന്റെ ആവും. 🙏

  • @AncyJomon-z7s
    @AncyJomon-z7s 5 місяців тому +5

    അടിപൊളി ❤❤❤❤

  • @pinkycheriyan5191
    @pinkycheriyan5191 5 місяців тому +1

    Rimmy is very positive energy 🎉othiri santhosham

  • @hiiiiiiiiiiiis107
    @hiiiiiiiiiiiis107 5 місяців тому +2

    റിമിക്ക് പകരം റിമി മാത്രം 🥰

  • @shalinishalinimahesh7852
    @shalinishalinimahesh7852 5 місяців тому +14

    പണ്ടത്തെ ഒന്നും ഒന്നും മൂന്നിലെ റിമി ടോമിയാണ് സൂപ്പർ👍

  • @binhira
    @binhira 5 місяців тому +2

    Rimi , you are too good.. you speak so well 😍

  • @ranipandyalakkaljoseph5193
    @ranipandyalakkaljoseph5193 5 місяців тому +2

    Simpile question ayirunnu. Rimye orupadu ishtam

  • @tessykurian32
    @tessykurian32 5 місяців тому

    Ethanu sakshal pala yude vithu.. Hats off... Palum pathravum aatti ottakkalil chadunna mathiri thuullikkondodunna oru pettikkottukari... ❤patti vannu kalil kammmiyillengilae athishayammullu.. Such an innocent balyam.. I can visualise that most lovely scene.. I, m also from pala..

  • @jayavallip5888
    @jayavallip5888 5 місяців тому +1

    രണ്ടു പേരും ഒന്നിനൊന്നു മെച്ചം ❤️❤️👍

  • @geetharanikp
    @geetharanikp 5 місяців тому +4

    റിമി പറഞ്ഞതുപോലെ Dr. Mirash ഉം PSC രാജുവും ഒരേ ആള് തന്നെ എന്ന് തോന്നുന്നു. ഒരേ ശബ്ദം 😀

  • @sobharenny6263
    @sobharenny6263 5 місяців тому +8

    Good program 💕💕

  • @devakidevi9820
    @devakidevi9820 5 місяців тому +6

    🌹rimutty🌹❤️👌👍🎉

  • @njscreations1
    @njscreations1 5 місяців тому +5

    നിങ്ങളുടെ നിന്നുകൊണ്ടുള്ള സംസാരം, ഞങ്ങൾ ഇരുന്നു കൊണ്ടാണ് കാണുന്നത്. ഒരു സ്ഥിരം പ്രേക്ഷകയായ എനിക്ക്
    നിങ്ങളൊക്കെ ഞങ്ങളുടെ അതിഥികളെ പോലെയാണ്.
    അഥിതി ദേവോഭവ എന്നല്ലേ നമ്മുടെ ആപ്ത വാക്യം. അതുകൊണ്ട് തന്നെ അഥിതിക്ക് ഒരു കസേര ഇട്ടു കൊടുക്കേണ്ട മാന്യത എങ്കിലും കാണിച്ചാൽ നന്നായിരിക്കും. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് നിങ്ങൾക്ക് കസേര കൊണ്ടു ഇട്ടു തരണമെന്ന്.
    പക്ഷെ നടക്കില്ലല്ലോ.....

  • @rajendranneduvelil9289
    @rajendranneduvelil9289 5 місяців тому +2

    Thank you Sir. Waiting for Rimi's turn .

  • @soumyasandeep187
    @soumyasandeep187 5 місяців тому +10

    നല്ല എപ്പിസോഡ് ❤

  • @Al--ww-z5r
    @Al--ww-z5r 5 місяців тому +2

    SKN, ഞങ്ങളുടെ കണ്ണിലുണ്ണിയാണ് കോട്ടയം സഖാവ് ജയിക്ക്. ജയിക് നെ ഒന്ന് വിളിക്കൂ sir ഫ്ലവർസ് ലേക്ക്. 🥰❤️❤️✊✊✊✊

  • @sherlyvarghese7825
    @sherlyvarghese7825 5 місяців тому

    Very brilliant programme, I like your programme very much , you are so possitive

  • @susammajohn8918
    @susammajohn8918 5 місяців тому +6

    Rimi❤❤❤❤❤

  • @T-dani22
    @T-dani22 2 місяці тому

    റിമി and പേർളി പോസിറ്റീവ് എനർജി ❤️❤️❤️❤️❤️

  • @rinusebastian9556
    @rinusebastian9556 5 місяців тому

    റിമി 🥰🥰🥰🥰🥰

  • @DailyMe-lm5sq
    @DailyMe-lm5sq 5 місяців тому +1

    Most strongest women ❤

  • @jaleelabdul3461
    @jaleelabdul3461 5 місяців тому +4

    സൂപ്പർ എപ്പിസോഡ്

  • @HemabinduMadathil
    @HemabinduMadathil 5 місяців тому +2

    ❤super rimitomi

  • @Thasniamin1985
    @Thasniamin1985 5 місяців тому +2

    Rimi love uuuuu❤

  • @elsammajoseph8785
    @elsammajoseph8785 5 місяців тому +11

    Super episode

  • @asifasi3204
    @asifasi3204 5 місяців тому

    Yenikk vayangara isttanu❤❤❤❤❤

  • @beenamathew660
    @beenamathew660 5 місяців тому

    Ente ponno namichu Rimmiyude thamasa ❤❤

  • @KalaKalavasu
    @KalaKalavasu 5 місяців тому +4

    റിമി.യെ.e. പരിപാടിയിൽ.ലേക്ക്.വിളിച്ച തിനു. താങ്ക്.ഉ❤
    ശ്രീ.സാർ.🎉

  • @JaysKeralaKitchen
    @JaysKeralaKitchen 5 місяців тому

    റിമിക്കുട്ടിയെ ഭയങ്കര ഇഷ്ട്ടം❤❤❤

  • @Al--ww-z5r
    @Al--ww-z5r 5 місяців тому +3

    SKN , ജയിക് സി തോമസ് നെ
    Flowers ൽ കൊണ്ടുവരണം. ✊✊❤️❤️❤️

    • @pancyn5914
      @pancyn5914 5 місяців тому +2

      അയ്യോ വേണ്ടായേ 😂😂😂

    • @Al--ww-z5r
      @Al--ww-z5r 5 місяців тому

      @@pancyn5914 ങ്ങൾടെ കണ്ണിലുണ്ണിയാണ് ഈ കോട്ടയം സഖാവ്. ജയിക് നെ ഇഷ്ടപ്പെടുന്നവർ ഉണ്ട് 🔥🔥🔥🔥🔥✊✊✊✊✊✊❤️❤️❤️❤️

  • @jaisyjohn6884
    @jaisyjohn6884 5 місяців тому +3

    റിമി 🔥🔥

  • @SulthanaShuhaibpp-ve6el
    @SulthanaShuhaibpp-ve6el 5 місяців тому +92

    മലയാളിക്ക് ഇഷ്ട്ടമുള്ള റിമി

  • @akmaanzz7727
    @akmaanzz7727 5 місяців тому +1

    Ishataan rimiye❤

  • @BlackBerry-o3i
    @BlackBerry-o3i 5 місяців тому +9

    എന്ത് പറയാനും മലയാളികൾ ലൈസൻസ് കൊടുത്തത് 2 പേർക്ക് മാത്രം, 1 ധ്യാൻ ശ്രീനിവാസൻ
    2 റിമ്മി ടോമി😂

  • @ChemmaChemma-q6k
    @ChemmaChemma-q6k 5 місяців тому

    One of the best person ❤

  • @mayasanthosh4287
    @mayasanthosh4287 5 місяців тому +1

    ❤❤❤❤❤❤ ഒരു പാട് സന്തോഷം നൽകിയepisod

  • @vasanthakumari1070
    @vasanthakumari1070 3 місяці тому

    E kuttiyem athinte familiyem othiry eshta muktha nalla kutty prethyekichu dyvabhayam ulla kudumbham

  • @MiniRaju-k3e
    @MiniRaju-k3e 5 днів тому

    Rimi love ❤️

  • @sinianil9647
    @sinianil9647 5 місяців тому +3

    I enjoyed this episode👍🏻

  • @minimini8960
    @minimini8960 5 місяців тому +8

    സന്തോഷം

  • @jiyaisac4004
    @jiyaisac4004 5 місяців тому +6

    Rimi vannapozha sarikum flowers with comedy aayath

  • @rubeenapv4184
    @rubeenapv4184 5 місяців тому

    Rimicheachi esttam❤️

  • @Ancy-m9i
    @Ancy-m9i 5 місяців тому +2

    Kirmi tomiye kanumbozhe santhoshamanu.

  • @midunsree3111
    @midunsree3111 5 місяців тому +3

    ദൈവം എല്ലാം എല്ലാവർക്കും കൊടുക്കില്ല പാവം❤😢