ഞങ്ങളെ വീട്ടിൽ കയറ്റിയില്ല

Поділитися
Вставка
  • Опубліковано 26 сер 2024

КОМЕНТАРІ • 556

  • @rahulsasi6373
    @rahulsasi6373 11 місяців тому +80

    വരുടെ പഴയ വീഡിയോ കണ്ടവർക്ക് അറിയാം ഇവരുടെ വളർച്ച ♥️♥️😘

  • @digalchrist8170
    @digalchrist8170 11 місяців тому +14

    🌹👍👌👏😘🇮🇳 ഇഷ്ടപ്പെട്ടോ എന്നോ.... വീട്ടിലെ വിശേഷങ്ങൾ കാണിച്ചതിൽ വളരെ സന്തോഷം..... വീട്ടിലുള്ള എല്ലാവരും ഇതുപോലെ സ്നേഹത്തോടുകൂടിയും സന്തോഷ സമ്പത്ത് സമൃദ്ധി യോട് കൂടി എപ്പോഴും ഇരിക്കുവാൻ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ🌹👍 കാരണം ഇതുപോലെ സ്നേഹത്തോടുകൂടിയുള്ള ഒരു കുടുംബത്തെ കാണുമ്പോൾ അത് കാണുന്നവർക്കും ഒരു പോസിറ്റീവ് എനർജിയാണ് 🌹👍 അപ്പന് പറ്റിയില്ലെങ്കിൽ വൈഫിനെ ഡ്രൈവിംഗ് പഠിപ്പിക്കു നിങ്ങൾ വീട്ടിൽ ഇല്ലാത്തപ്പോൾ അത് അവർക്ക് ഉപകാരപ്പെടും🌹👍

  • @jkvlog3187
    @jkvlog3187 11 місяців тому +53

    കുട്ടി ഉറങ്ങുമ്പോൾ പാൽ കൊടുക്കരുത് മുലപ്പലായാലും ശ്വാസ കോശത്തിൽ പാൽ കുടിങ്ങി മരണപ്പെടാൻ സാധ്യതയുണ്ട്

    • @ShefinShefi-td1lm
      @ShefinShefi-td1lm 11 місяців тому +6

      Samsaarikkumbol oru mayathil parayado ottayadikk marikkum ennokkea ano parayunne ath apakadamaanu enn paranjaal pore thaan okke enth manushanaa

    • @rajendrannair6804
      @rajendrannair6804 11 місяців тому +1

      ​@@ShefinShefi-td1lmപറഞ്ഞത് അപ്രിയ സത്യം.

    • @rajendrannair6804
      @rajendrannair6804 11 місяців тому

      കണ്ടമ്പ്രറി സ്റ്റൈൽ വെറും കണ്ടം പറി ആയിപ്പോയി.

  • @LalYouCool
    @LalYouCool 11 місяців тому +89

    വന്നല്ലോ നമ്മുടെ മച്ചാന്മാർ.... ഇങ്ങനെ ഒരു ഹൃദയം ഉള്ള brothers നെ ഇഷ്ട്ടം ഉള്ളവർ ഇവിടെ like ചെയ്യുക 👍👍❤

  • @daisyanandhu3815
    @daisyanandhu3815 11 місяців тому +89

    Libin ഇത് പോലെ വൃത്തി ആയിട്ട് നടക്ക് ❤👍

  • @arunkumarad
    @arunkumarad 11 місяців тому +4

    ഇത്രയും മാന്യമായി നിന്നോട് സംസാരിച്ചു..ഞാൻ ഒരിക്കലും നിൻ്റെ ശത്രു അല്ല.ഇനിയും നല്ല വീഡിയോ വരുന്നില്ല എങ്കിൽ എനിക്കും prethikarikkendi വരും

  • @THEMALLU
    @THEMALLU 11 місяців тому +69

    എല്ലാവരെയും കണ്ടതിൽ സന്തോഷം
    മൈക്കിൾ ❤

  • @muhammedharishariskiliyama8606
    @muhammedharishariskiliyama8606 11 місяців тому +87

    അല്ല..,
    മക്കളേ..,
    സുഖം തന്നെ അല്ലേ...?
    ഏവർക്കും സുഖത്തിനായ്
    പ്രാർത്ഥിക്കുന്നു...
    Allah bless you and your family
    """"""""""03-09-2023"""""

  • @Mydearmalayaliees
    @Mydearmalayaliees 11 місяців тому +105

    എലികൾ വരെ ഇപ്പോൾ ബ്രാൻഡ് വ്യാലു നോക്കിയാണ് പണി തരുന്നത് 😂😂😂

  • @vipin_raj_vj
    @vipin_raj_vj 11 місяців тому +33

    ഈ വീഡിയോ ആയിരുന്നു ഞാനും കാത്തിരുന്നത് അങ്ങനെ മാസങ്ങൾക്ക് ശേഷം വീട്ടിൽ എല്ലാവരെയും കണ്ടതിൽ അതിയായ സന്തോഷം❤ അമ്മയ്ക്ക് എന്തുപറ്റി വിഷമിച്ചിരിക്കുന്നു.💪😇
    എബിനെ ലിബിന്റെ മീശ😜😂😂
    നല്ല കിടിലൻ എലി വശം മേടിച്ചു വയ്ക്കുക.. പിന്നെ കോഴി പട്ടി എന്ന് അതൊന്നും കഴിക്കരുത് വിഷം വെക്കുമ്പോൾ ഒരു തുള്ളി വെള്ളം പോലും വെളിയിൽ വയ്ക്കരുത് മൂന്നുദിവസത്തിന് നല്ല റിസൾട്ട് കിട്ടും.
    മാസത്തിൽ രണ്ടാഴ്ചയെങ്കിലും വണ്ടി ഒന്ന് സ്റ്റാർട്ട് ചെയ്തിട്ട് കൂടായിരുന്നോ അപ്പനോട് പറഞ്ഞു ഇടക്കൊക്കെ തുറന്നു നോക്കുമ്പോൾ എന്തൊക്കെ സംഭവങ്ങൾ സംഭവിക്കുന്നത് എന്ന് അറിയാമായിരുന്നു ഇപ്പോൾ എന്തുമാത്രം കാശ് ചിലവായി

  • @DARK25k
    @DARK25k 11 місяців тому +21

    നിങ്ങളും എലിയും തമ്മിൽ മുൻജന്മ ബന്ധമുണ്ട്

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 11 місяців тому +11

    വീട്ടിലെ പൊട്ടിയ കാര്യങ്ങളും വറക്കാവാത കാര്യങ്ങളൊക്കെ എത്രയും പെട്ടെന്ന് നന്നാക്കി എടുക്കുക 💯💯👍👍

  • @shabeerusman7305
    @shabeerusman7305 11 місяців тому +32

    ലിബിൻ ഇപ്പോ ചുള്ളനായി❤😍😘

  • @DeepuVarkala-fd8is
    @DeepuVarkala-fd8is 11 місяців тому +30

    അപ്പനാണ് ഇന്നത്തെ ഹീറോ ❤❤

  • @m4muthutalks
    @m4muthutalks 11 місяців тому +26

    ലിബിന്റെ ലുക്ക്‌ പൊളിച്ചു ❤

  • @bijumonkb2477
    @bijumonkb2477 11 місяців тому +18

    House epolee greenish ecco ayii❤

  • @amakash2305
    @amakash2305 11 місяців тому +23

    Michael is so cute ❤

  • @mohammedfazil71
    @mohammedfazil71 11 місяців тому +2

    Da achne driving padipik onnu strt engilum chyyn pdipikkk

  • @asifiqq
    @asifiqq 11 місяців тому +12

    Super family video😍🥰😍 Michele is so Cute💓💗 All the Best for the new trip✌👍

  • @Midhun.k.j
    @Midhun.k.j 11 місяців тому +3

    Le Michael : enikku entertainment vennam 😂😂😂😂

  • @rameezvloger8538
    @rameezvloger8538 11 місяців тому +6

    SS Napolean Black അടിക്കണം പൊളിക്കും❤

  • @pelicancomet4427
    @pelicancomet4427 11 місяців тому +9

    O guys noku ... O guys noku ... ur opening energy ... unbridled... infectious. Kudos. Noku!

  • @ktbhaivlogs
    @ktbhaivlogs 11 місяців тому +4

    Libin ഇപ്പൊ നല്ല ലുക്ക് ആയി ❤❤❤

  • @susanmeenu4772
    @susanmeenu4772 11 місяців тому +36

    നിങ്ങൾ എവിടെങ്കിലും പോകുമ്പോൾ വണ്ടി നെറ്റ് ഇട്ട് മുടണം ചുറ്റിനും ചെറിയ മണികൾ കെട്ടി ഇടണം എലി വരില്ല. അനുഭവം 👍👍

  • @beastxd271
    @beastxd271 11 місяців тому +2

    Bro our suggesting parayatta bens nt colour black akk nokki apoo kanain adipoli avummm

  • @SwaliSali-ry8ez
    @SwaliSali-ry8ez 11 місяців тому +5

    16:57😀 അങ്ങനെ വേപ്പ് മരത്തിന്റെ കാര്യത്തിൽ തീരുമാനമായി 😅

  • @jobin6443
    @jobin6443 11 місяців тому +12

    Video was lit 🔥but the last 3 min ❤️💝

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 11 місяців тому +9

    അടുത്ത യാത്രക്ക് തിരിക്കുന്നതിന് മുന്നേ
    നല്ല ഉറപ്പുള്ള ഒരു ടൗസർ വാങ്ങി വെക്കണം😅

  • @msumtech5926
    @msumtech5926 11 місяців тому +3

    Tiles glossy type ayirunenkil kanan adipoli ayene. Electricty short circuit undo ennu check cheyyuka. Payal ozhivakkan ulla paint adikkuka. Glass avoid cheythitu simple rails pidippikkuka.

  • @shafeekshamsudeen2137
    @shafeekshamsudeen2137 11 місяців тому +15

    അപ്പന്റെ വഴുതലങ്ങയും അപ്പന്റെ പൂവും ഒരു രക്ഷയില്ലാത്ത പരിചയപ്പെടുത്തലായി പോയി🤣🤣

    • @sumeshva4774
      @sumeshva4774 11 місяців тому

      സത്യം 😂😂അത് ഞെട്ടലോടെ ആണ് കണ്ടത് 😂😂

  • @user-xm4qd4nu2m
    @user-xm4qd4nu2m 11 місяців тому +6

    മൈക്കിളേ ...അപ്പൻ കീച്ചി വിടുകയാണലോ😂

  • @rajucherian
    @rajucherian 11 місяців тому +1

    എഞ്ചിനീയർ മാർ പറയുന്നത് കേട്ട് ഒരു കാരണവശാലും contemporary സ്റ്റൈലിൽ വീട് പണിയരുതെന്നു ഈ വീട് കാണുമ്പോൾ മനസിലാകുന്നു. ഇതൊന്നും കേരളാ കാലാവസ്ഥക്ക് പറ്റിയതല്ല.

  • @_be_strong_
    @_be_strong_ 11 місяців тому +1

    Aniyaneyum samsarikkan anuvadikku chettaaaa........

  • @anzentertainments9872
    @anzentertainments9872 11 місяців тому +3

    പഴയ ടയറുകൾ അങ്ങനെ കൂട്ടി ഇടരുത്..... പാമ്പും മറ്റും കയറി ഇരിക്കും.....

  • @bijuvettiyar9282
    @bijuvettiyar9282 11 місяців тому +2

    അതു പൊളിച്ചു അപ്പൻ ഉയിർ 🥰❤️❤️❤️❤️❤️

  • @shameerali554
    @shameerali554 11 місяців тому +1

    നമ്മളെ റസാക്ക് ഇക്ക എവിടെ? കുറേ ആയി കണ്ടിട്ട് 🤔

  • @anandhusatheesan4490
    @anandhusatheesan4490 11 місяців тому +1

    Elikk ningalumayi enthengilum poorva vairagyam undo broozz 😂

  • @filmcollection7259
    @filmcollection7259 11 місяців тому +2

    ആ വലിയ ലൈറ്റ് അടിച്ചു പോകില്ല... അതിന്റെ ചോക് ആണ് പോയത്. അത് അഴിച്ചിട്ടു അത് മാറിയാൽ മതി.. ഫാൻസി ലൈറ്റ് വിൽക്കുന്ന കടയിൽ കിട്ടും

  • @RejiTalks
    @RejiTalks 11 місяців тому +3

    Stairecase ഇൽ glass മാറ്റി normal അക്കു ഇത് danger ആണ്

  • @user-gq7qx3iq1l
    @user-gq7qx3iq1l 11 місяців тому +7

    അപ്പോൾ അച്ഛൻ ഉണ്ടായിരുന്നില്ലേ വീട്ടിൽ വണ്ടി ശ്രദ്ധിക്കാമായിരുന്നു

  • @sabinbabu2019
    @sabinbabu2019 11 місяців тому +1

    എനിക്ക് Rambo കണ്ടാൽ മതി. Rambo ishttam 😘😘😘😘😘

  • @alarms8360
    @alarms8360 11 місяців тому +3

    വളരെ സന്തോഷം... 😍

  • @SIJO..
    @SIJO.. 11 місяців тому +4

    10:51 അപ്പൻ അടിപൊളി❤

  • @prasadcs924
    @prasadcs924 11 місяців тому +8

    എന്റെ കുട്ടുകാരൻ (അമൽ ആലപ്പുഴ) വരച്ച എബിന്റെയും ലിബിന്റെയും ഫോട്ടോ നിങ്ങളുടെ വിട്ടിൽ ഇപ്പോഴും സുക്ഷിച്ച് വച്ചിരിന്നത് കണ്ടപ്പോൾ സന്തോഷം
    ബ്ലക്ക് ആന്റ് വൈറ്റ് ചിത്രം ❤

  • @abhirajponneth2713
    @abhirajponneth2713 11 місяців тому +1

    Nigal adyam nepolean nte full mechanicl & electrical problems full repair cheythu redy akkanam

  • @goodsoul6675
    @goodsoul6675 11 місяців тому +5

    FS3 eduthal athum trophy aakum bro. Ippo ulla set up thanna nallathu.

  • @ronakdev2817
    @ronakdev2817 11 місяців тому +3

    Bro beagle evidea

  • @shaijupt5650
    @shaijupt5650 11 місяців тому

    നല്ല വേഷത്തിൽ നടന്നിട്ട് മറ്റൊരു കോലത്തിൽ കാണുമ്പോ ഒരു വിഷമം തോന്നി എനിക്കും പെട്ടന്ന്...അപ്പൻ ആണ് ഹീറോ 👍

  • @rameezvloger8538
    @rameezvloger8538 11 місяців тому +10

    Scorpio uyir ❤

  • @QURESHIABRHM
    @QURESHIABRHM 11 місяців тому +5

    Libinu freaken look ahnu super ❤️. Thadi illatha libinte look poyi🥺.

  • @manafkarimbanakkal3631
    @manafkarimbanakkal3631 11 місяців тому +5

    കഠിന പ്രയത്‌നം കൊണ്ട് വിജയിച്ചവർ ❤

  • @ahidaliali
    @ahidaliali 11 місяців тому +1

    Bro Camara vatakil aniki tarumo my dream is that

  • @maneeshkumar7218
    @maneeshkumar7218 11 місяців тому +14

    ലിബിൻ ലുക്ക് ആയിട്ടാ ... ക്രെഡിറ്റ്‌ അപ്പന് ❤❤

  • @sportstalkbyaakash6297
    @sportstalkbyaakash6297 11 місяців тому +2

    Bro ini family vlog chey ipol subum ila viewsum ila💔

  • @idukkikaaran143
    @idukkikaaran143 11 місяців тому +1

    ലിബിനെ കാണാൻ സുന്ദരൻ ആയി.. അപ്പൻ പവർ ആയി..

  • @vyshnavdevika405
    @vyshnavdevika405 11 місяців тому +17

    Fam is everything ❤️💗

  • @prajeesh_abraham
    @prajeesh_abraham 11 місяців тому +23

    ഉടയിപ്പ് കുഴപ്പമില്ല് മേരി മാതാ നിങ്ങളെ സംരക്ഷിക്കെണ്ട്🙏🇮🇳🇮🇳🇮🇳

    • @premshanthmimics5513
      @premshanthmimics5513 11 місяців тому +9

      എന്തിനാണ് സുഹൃത്തേ വെറുതെ. 🙏
      അവര് നിങ്ങളെ ഒന്നും ചെയ്യുന്നില്ലല്ലോ. അവര് അവരുടെ രീതിയിൽ യാത്ര ചെയ്തു വ്ലോഗും ചെയ്തു പോവുകയല്ലേ പിന്നെന്തിനാ????

    • @salilar.a5651
      @salilar.a5651 11 місяців тому +2

      നിങ്ങൾക്കു ഇങ്ങിനെ ഒരു സ്ഥിതിയിൽ എത്താൻ സാധിക്കുമോ ...നല്ലത് കണ്ടാൽ അഭിനന്ദിക്കാൻ... ബുദ്ധിയും വേണം ബോധവും വേണം....ഇത് രണ്ടും നിങ്ങൾക്ക് ഇല്ല....തെറ്റ് പറ്റാത്തവർ ആരുണ്ട്...
      All the best Ebulljet😍

    • @prajeesh_abraham
      @prajeesh_abraham 11 місяців тому +1

      ഞാൻ പോസ്റ്റുവായിട്ട് ഉദ്ദേശിച്ച് പറഞ്ഞതാ

    • @pakkanadanstoriez
      @pakkanadanstoriez 11 місяців тому

      @@prajeesh_abraham ബ്രോ parajo ബ്രോ 👍🏻

  • @ajitmathew9840
    @ajitmathew9840 11 місяців тому +1

    I'm sorry to say you all need to keep your house and vehicle clean to avoid such issues. You all mess it up a lot

  • @jithjose2456
    @jithjose2456 11 місяців тому +60

    എന്നിട്ടാണോ വീടിന്റെ മുൻപിൽ രണ്ടും സിഗരറ് വലിച്ചു നിക്കുന്നത് കണ്ടത് 😃

  • @arpitverma7888
    @arpitverma7888 10 місяців тому

    Real hard worker you tuber e bull jet super guys

  • @abhijithstips2441
    @abhijithstips2441 11 місяців тому +28

    Lovely family ❣️

  • @kirusworld9201
    @kirusworld9201 11 місяців тому

    മക്കളെ അങ്ങനെ 4 മാസത്തിനു ശേഷം തിരിച്ചു എത്തി അല്ലേ.... മക്കളെ നജീബ് ഇക്ക പറഞ്ഞ പോലെ colour maatu.... TTde pole തന്നെ black adiku..... Neon greeninu പകരം വേറെ ഏതെങ്കിലും contrast colour കൊടുക്ക്

  • @nibudevasia8722
    @nibudevasia8722 11 місяців тому +1

    ningalude appan veettil ellarunno machanmare.appanodu vandi onnu edaikku starttaittu shrenthikkan para okke ♥️🔥🔥😍😍

  • @achuachu881
    @achuachu881 11 місяців тому +3

    ഉള്ളത് പറഞ്ഞ ലിബിൻ വൃത്തി ആയി 😄

  • @jitheshtp2501
    @jitheshtp2501 11 місяців тому +1

    ലിബിൻ ഏട്ടനെ കാണാൻ ആക്ടർ മാധവനെ പോലെ ഉണ്ട്

  • @abhimanyuabhimanyu173
    @abhimanyuabhimanyu173 11 місяців тому +2

    Family vlog edoo

  • @trendsofkerala6135
    @trendsofkerala6135 11 місяців тому +1

    Sound equal cheyan noku maximum

  • @amalksajeev
    @amalksajeev 11 місяців тому +1

    Aa camera enik tharuvo😢😢

  • @Muhammed-re8lj
    @Muhammed-re8lj 11 місяців тому +3

    അടിപൊളി 🥰

  • @user-ki6kg6pm2q
    @user-ki6kg6pm2q 11 місяців тому +2

    Benz black aakanam

  • @sarinmadhu
    @sarinmadhu 11 місяців тому +1

    Michele...❤

  • @MelvuTechyVlogs
    @MelvuTechyVlogs 11 місяців тому +1

    Allardayum happyness kandapo njakalum orupad sandosham und family e bull jet Mikel ♥️😍😍😍😍😍😍

  • @sreelal991
    @sreelal991 11 місяців тому

    Libin poli luk descent luk aayi

  • @3techbossmalayalamofficial369
    @3techbossmalayalamofficial369 11 місяців тому +1

    Bro ssum ttyum evide

  • @mohd_irfan_
    @mohd_irfan_ 11 місяців тому

    Ivar eni lokham thirichariyum ivarude life oru charithram thanne aavum❤

  • @gamingwithyaseen8599
    @gamingwithyaseen8599 11 місяців тому +1

    അതാണ് 🥳🤍🥰🤍

  • @starvedios2023
    @starvedios2023 11 місяців тому +2

    മുതൽ നന്നായി സൂക്ഷിക്കാൻ ഇവർക്ക് ആർക്കും അറിയില്ല.... നല്ലൊരു വീട് ആയിരുന്നു പക്ഷെ കച്ചറ പൂച്ചറ രീതിയിൽ ഓരോന്ന് ചെയ്തു കുളമാക്കി.... പറഞ്ഞിട്ട് ന്ത്‌ കാര്യം..... E🙏🏼🙏🏼🙏🏼🙏🏼

  • @baijusing-uc1dv
    @baijusing-uc1dv 11 місяців тому

    Endoru smehamulla appachan ❤

  • @Ansar910
    @Ansar910 11 місяців тому

    Ningale vidende adutula stalam vangiko🎉🎉🎉.vandi iddan stalam kittum❤

  • @babymathew1797
    @babymathew1797 10 місяців тому

    Oral parenjondirikunnathinideyil keri pareyunnathu nirthu arochakamakathe.

  • @sskkvatakara5828
    @sskkvatakara5828 11 місяців тому

    Abin baryayumsi oru family tripp appol?

  • @manojpj2973
    @manojpj2973 11 місяців тому +6

    ലിബിൻ സായിപ്പ് അയ്ല്ലോ സൂപ്പർ 🎉🎉🎉🎉🎉

  • @junaidcm4483
    @junaidcm4483 11 місяців тому +1

    👍👍♥️♥️♥️💙💙💙

  • @leenamanoj2989
    @leenamanoj2989 11 місяців тому +2

    Mykel❤

  • @bunnyhooper07
    @bunnyhooper07 11 місяців тому

    Libin sundaran aaayi❤
    Hair colour nice aayit und❤

  • @user-iw5mr3wk2w
    @user-iw5mr3wk2w 11 місяців тому

    37:37 dayav cheyth ini ath kodukaruth dog kidney issue undakum

  • @abixo_
    @abixo_ 11 місяців тому +1

    Light nte adapter complaint issue aan ❤️

  • @user-iw5mr3wk2w
    @user-iw5mr3wk2w 11 місяців тому

    30:11 led flickering enn parayum kure neram on cheyth vekkuka

  • @gvr923
    @gvr923 11 місяців тому

    kurachu days famliy ayi ulla video venam bro

  • @athirar764
    @athirar764 11 місяців тому

    Veedinu oru gate vekkyu enna nalla bhangi undagum

  • @tomjames5855
    @tomjames5855 11 місяців тому +2

    വീടിനു നല്ല ഒരു മതിലും ഗേറ്റും വച്ചിട്ട് ഇടയ്ക്കിടയ്ക്ക് റാമ്പോയെ ഒന്ന് തുറന്നു വിട്...അവനെ മുഴുവൻ സമയം ഇങ്ങനെ കെട്ടിയിടാതെ...

  • @DrRahul4044
    @DrRahul4044 11 місяців тому +1

    Impex tv orikkalum edukkaruth pani kittum

  • @maheshr9098
    @maheshr9098 11 місяців тому +2

    ലിബിൻ ചേട്ടാ സൂപ്പർ❤❤❤

  • @abhyshaji2450
    @abhyshaji2450 11 місяців тому

    SS neppoleon enthiye Miss cheyyunnu🥲😭😭😭😭😭😭😭😭😭😭😭😭😭😭😭😪😭😪😭😪😪😭😪😭😭😡

  • @focuspage7251
    @focuspage7251 11 місяців тому

    Canon camera kodukuno😊

  • @abhayps6597
    @abhayps6597 11 місяців тому +1

    പണ്ടത്ത പൂച്ച കുട്ടിയ ഒന്ന് കാണിക്കുമോ ചാക്കോച്ചൻ 🐈

  • @pratheeshks9561
    @pratheeshks9561 11 місяців тому

    ❤eniyum munnot kuthichu kuthich keruka thanne cheyum chag bros❤❤god oppam ond.🔥❤️🥰👍

  • @fouciaabdulrahman555
    @fouciaabdulrahman555 11 місяців тому

    Valiya net virich Adil vandi kettivechu ketanam appol elik keran kazhiyilla 😊

  • @abhirams206
    @abhirams206 11 місяців тому

    German വണ്ടിയുടെ വയറിംഗ് കിറ്റ് എലികൾക്ക് ഒരു ഹരം ആണ് 😅

  • @sanjaysanju1460
    @sanjaysanju1460 11 місяців тому +3

    Michal is so cutee😌🩶