വീടിൻറെ അവസ്ഥ ഇപ്പോൾ ഇങ്ങനെയാണ്

Поділитися
Вставка
  • Опубліковано 26 сер 2024
  • **Connect With Us*
    Facebook Page: / ebulljet
    Instagram : / e_bull_jet
    Twitter: / ebinvar11589819
    TikTok: / ebulljet
    CONTACT US:
    Whatsapp no: wa.me/91949650...
    **About Our Channel**
    Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.
    We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.
    We would like to bring our Van life though this channel - E BULL JET
    പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
    കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
    ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
    PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
    "Van Life Is our Passion"
    "Your dream our world
    This is our vision and mission - E BULL JET
    Dream with Us. Thank You. :)

КОМЕНТАРІ • 525

  • @sulfikarkollam9724
    @sulfikarkollam9724 8 місяців тому +275

    ഒരു അടുക്കും ചിട്ടയും ഇല്ലാത്ത കുടുംബം. ഉള്ളതും വന്നതും ഒരേ പോലെ തന്നെ. ബസ്സിന്റെ ഉള്ളിലെ കോലം സൂപ്പർ

    • @arjunjose2613
      @arjunjose2613 8 місяців тому

      വേണേൽ കാണ് എന്തിന് മറ്റുള്ളവർ എങ്ങനെ ജീവിക്കുന്നു ന്നു നോക്കുന്നെ

    • @sayujprasobh6118
      @sayujprasobh6118 8 місяців тому +49

      Atheaa
      Arkum theerea വൃത്തി illa 🥵

    • @saibimathew1536
      @saibimathew1536 8 місяців тому +14

      ശരിക്കും

    • @sherinabraham3900
      @sherinabraham3900 8 місяців тому +15

      Oru vrithiyum illatha alu kal

    • @Iamc99
      @Iamc99 8 місяців тому +8

      Correct!! Athupole oro use elatha blogum anitu travel blog anethraa @ebulljet myre

  • @bindhulal5928
    @bindhulal5928 8 місяців тому +152

    എല്ലാവരും ഒന്നിനൊന്നു മെച്ചം. ഒരു വീറും വൃത്തിയും ഇല്ല

  • @movingmallu2360
    @movingmallu2360 8 місяців тому +74

    ഒരു caravaan ന്റെ അവസ്ഥ. പാണ്ടി ലോറിയെക്കാളും കഷ്ട്ടം 😂

    • @jacobphilip1942
      @jacobphilip1942 8 місяців тому

      Pandi lorry ennu peru undegilum vandi condition anu athupole ano ethu....Ethu verum sakadangal

  • @sajijoseph8858
    @sajijoseph8858 8 місяців тому +42

    മൈക്കിളിനെ ഒരുENT ഡോക്ടർ കാണിക്കുക ഇടയ്ക് ചെവിയിൽ പിടിക്കുന്നുണ്ട് infection ഉണ്ടാകാൻ ഇടയുണ്ട്

  • @movihub4907
    @movihub4907 8 місяців тому +16

    ഒരു വൃത്തി ഒന്ന് ഇല്ലാത്ത കുടുംബം 🙏

  • @starvedios2023
    @starvedios2023 8 місяців тому +24

    അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ...😊

  • @alwintjosh3225
    @alwintjosh3225 8 місяців тому +65

    "നിങ്ങൾക്കറിയാം എന്നാലും ഞാൻ പറയാം" വന്നപാടെ അപ്പൻ കുളിച്ചു കുട്ടപ്പനായി... അതാണ്❤❤❤❤❤

  • @Sawariya613
    @Sawariya613 8 місяців тому +67

    എന്റെ പൊന്നോ ആ പറ്റിനെ ഇനിയെങ്കിലും വീടിനു വെളിയിൽ കൂട്ടിൽ ആക്ക്. ആ കൊച്ചു കുട്ടിനെ ഓർത്തു.. നിങ്ങളുടെ വൃത്തി ഇല്ലായ്മ കാരണം ആ കുട്ടിക്ക് വല്ല അസുഖം പിടിക്കും

  • @smijeshkottody4646
    @smijeshkottody4646 8 місяців тому +19

    വണ്ടിയുടെ ഫ്രിണ്ടിലേക്ക് വരാൻ നേരത്തു പാൻ തിന്നു തുപ്പിയത് മൊത്തം കാണാം 😄😄

  • @user-rl5pm5th4m
    @user-rl5pm5th4m 8 місяців тому +92

    ഇത്രയും അച്ചടക്കമില്ലാത്ത കുടുംബം....😢😢😢

    • @jameel786313
      @jameel786313 8 місяців тому +3

      Oo thambra😂 poye chegay

    • @salilar.a5651
      @salilar.a5651 8 місяців тому +14

      കുറച്ചു സത്യം തന്നെ........പക്ഷേ അതുകൊണ്ട് ഇവർ നാടു കാണുന്നു ജീവിതം ആഘോഷിക്കുന്നു .... അച്ചടക്കം ഉള്ളവർ കുറ്റോം പറഞ്ഞു വീട്ടിൽ ഇരിക്കുന്നു ...😄😄

    • @suhailc1064
      @suhailc1064 8 місяців тому

      ​@@salilar.a5651💯😂😂😂

    • @luttapi_creation
      @luttapi_creation 8 місяців тому +1

      Atya ayyo

    • @SayyEDITH
      @SayyEDITH 8 місяців тому +2

      Achadakkamalla vrithi illa 🤮

  • @jaisonm1235
    @jaisonm1235 8 місяців тому +23

    കിടന്ന ബെഡ് ൻ്റെ കോലം വണ്ടിയുടെ കോലം 👌👌
    പണം ഉണ്ടായിട്ട് മാത്രം കാര്യമില്ല അടുക്കും ചിട്ടയും വൃത്തിയുംതീരെ ഇല്ല ... ചില ബംഗാളി റൂം വരെ തോറ്റു പോകും ...
    വൃത്തി ആക്കുമ്പോൾ പറയാ നിറയെ പട്ടി പൂട ആണെന്ന് ... കുറച്ച് കഴിയട്ടെ അതിൻ്റെ എഫക്റ്റ് താനേ വന്നുകൊള്ളും ..
    വണ്ടിയുടെ വൃത്തി , ആളുകളുടെ വൃത്തി ശുചിത്വ ബോധം എങ്ങനെ ആയരിക്കരുത് എന്നതിന് ഇതിലും മികച്ച ഉദാഹരണം വേറെ കാണില്ല ....🙏 നമിച്ച് പ്രഭോ 😂

    • @vishnumohan767
      @vishnumohan767 8 місяців тому +3

      ബംഗാളികളുടെ റൂമിനു ഇതിലും വൃത്തി ഉണ്ട് bro

  • @user-gh9fw1nj3v
    @user-gh9fw1nj3v 8 місяців тому +10

    Ente ponno adyamayita vedio kanunnath pattim patti romavum kuttiyum ellam koode ithupole vrithiyillathe engane jeevichu makkale aa vandi kandapol thanne 😮😮😮😮😮😮

  • @jasirjr2376
    @jasirjr2376 8 місяців тому +14

    എന്താ ഇവർക്കുമാത്രം ഇങ്ങനത്തെ വിധി ഉപയോഗിച്ചാലും അടിച്ചു പോകും ഉപയോഗിച്ചില്ലെങ്കിലും അടിച്ചു പോകും😂

  • @anfasvlogs1169
    @anfasvlogs1169 8 місяців тому +86

    ലിബിൻ വണ്ടി ഓടിച്ച് കാണാൻ ആഗ്രഹമുള്ളവർ 👍🏻

  • @ucfunmedia340
    @ucfunmedia340 8 місяців тому +94

    സ്വന്തം തട്ടകത്തിലേക്ക് റാംബോയ്ക്കും, ബീഗുവനും, മൈക്കിളിനും സ്വാഗതം❤🎉

  • @truespeaker2255
    @truespeaker2255 8 місяців тому +11

    Abhirami paavam pettu pooyi😢

  • @adhithyanadhi2388
    @adhithyanadhi2388 8 місяців тому +11

    Bro home cleaning team und nigal clean akkunnathinekkalum onnude perfect ayitt avar work cheyth therum ath onn try cheyth nokko

  • @lizzythomas6107
    @lizzythomas6107 8 місяців тому +16

    Vrithyude karyathi ellavarum onninonnu michamanu. Ee Abiramikum vrithiyilla.

  • @user-mp1fk2cg8e
    @user-mp1fk2cg8e 8 місяців тому +14

    മൈക്കിളിന് എന്തെങ്കിലും ഒരു ഇയർ ഡ്രോപ്പ്സ് ചെവിയിൽ ഒഴിച്ചു കൊടുക്ക്...
    അവൻ ചെവിയിൽ സ്ഥിരം വിരലിട്ട് ചൊറിയുന്നു! ഇയർ വാക്സ് കാണും, പറയാൻ പറ്റില്ലല്ലോ അവന് 😢

  • @Rockworksbyashish
    @Rockworksbyashish 8 місяців тому +3

    13:36 ഇവിടയോ 😅😂😂

  • @georgekurian200
    @georgekurian200 8 місяців тому +10

    Ebin ...ningal dominating aavathe.. libinum tym koduku plz... Ningal aayirilyum ee channelinde all in all but libinum avande space koduku plz...

  • @blackbull5662
    @blackbull5662 8 місяців тому +24

    ഇവർ വീട്ടിൽ എത്തിയപ്പോൾ ഏറ്റവും കൂടുതൽ ഇവരെ വിളിച്ചതും കാണാൻ വന്നതും അവിടത്തെ ആക്രി കച്ചവടക്കാരാകും

  • @vishnujnair226
    @vishnujnair226 8 місяців тому +9

    Ini 2 month valichu neeti vandi paniyunna video varunnatayirikkum

  • @KL_khan
    @KL_khan 8 місяців тому +9

    Driver dooril murukki thuppiyathano🤔

  • @Mahi-ot2lk
    @Mahi-ot2lk 8 місяців тому +2

    ഇവർ ക്യാഷ് പൊടിക്കുവാ. ഇഷ്ട്ടം പോലെ ഉണ്ട്

  • @ajeshko695
    @ajeshko695 8 місяців тому +36

    നമ്മടെ ജിപ്സി ചേട്ടനെ മറക്കരുതേ ❤️❤️❤️❤️❤️

  • @renjupraju4851
    @renjupraju4851 8 місяців тому +84

    ദയവായി വീടും വാഹനവും വൃത്തി ആയി സൂക്ഷിക്കുക. പിന്നെ വൃത്തി ഇല്ലായമയും വ്യൂസ് കൂട്ടാൻ content ആക്കുന്ന നിങ്ങൾക്കു കുഴപ്പം ഇല്ലല്ലോ

  • @SANUPIX
    @SANUPIX 8 місяців тому +51

    നിങ്ങളുടെ ഒമനി വണ്ടി കൊണ്ട് പോയ all india trip miss ചെയുന്നു.. ഒരിക്കൽ കൂടി അ ന്നത്തെ പോലെ പഴയ കാല വീഡിയോ കാണാൻ ആഗ്രഹം ഉള്ളവർ like coment ചെയ്തെ..❤❤

  • @gamingff9568
    @gamingff9568 8 місяців тому +15

    വീട്ടിൽ എത്തിയപ്പോൾ എന്തോ പോലെ ഒണ്ട് ❤❤😊😊

  • @ancykarattu8444
    @ancykarattu8444 8 місяців тому +10

    Ac മേടിച്ചത് വണ്ടി മേടിക്കുന്നതുപോലെ ആണല്ലോ?'😂😂😂😂

  • @Nihal-Tech
    @Nihal-Tech 8 місяців тому +7

    ഓംനി 2 ദിവസം മുന്നേ നിങ്ങളുടെ പഴേ വീടിന്റെ മുന്നിൽ നിർതിയിട്ട് കണ്ടിരുന്നു

  • @muhamedshafi1421
    @muhamedshafi1421 8 місяців тому +5

    ❤❤E bull jet ഇഷ്ടം ❤❤❤
    പള്ളിപ്പുറത്തുകാരൻ പ്രവാസി 😍😍😍....

  • @HarisHaris-sd2on
    @HarisHaris-sd2on 8 місяців тому +10

    അങ്ങനെ ഒരുപാട് കാലങ്ങൾ ക്ക് e bull jet avarude nattilekk😁🎉

  • @sindhuanilraj2243
    @sindhuanilraj2243 8 місяців тому +38

    പ്രിയ സഹോദരൻമാരെ നിങ്ങളുടെ എല്ലാ വണ്ടികളും കൊടുത്ത് ബാക്കി വരുന്ന cash ഉം കൊടുത്ത് പുതിയ ഒരു കാരവാൻ വാങ്ങു 🙏🏻

    • @jacobphilip1942
      @jacobphilip1942 8 місяців тому

      Yatra cheyunnavante ettavum valiya tool anu Avarude vandi...ethu ellam vazhiyil ettu engine pani cheyunna sakadangal ayi mari ...

  • @Mrviberman
    @Mrviberman 8 місяців тому +3

    പോയപ്പോ ഇങ്ങനെ ഇരുന്ന് വണ്ടിയാ വന്നപ്പോൾ കോലം കെട്ടു 😊🤍

  • @rintopaul4504
    @rintopaul4504 8 місяців тому +6

    വൃത്തിന്നു പറയുന്ന സാദനം അടുത്തോടെ പോയിട്ടില്ല

  • @KasaragodBoy
    @KasaragodBoy 8 місяців тому +2

    Korch clean aayitt nikh

  • @vipin_raj_vj
    @vipin_raj_vj 8 місяців тому +17

    അതാണ് അപ്പൊ എല്ലാവർക്കും സ്വാഗതം🙏❤💪😇
    നല്ല അടിപൊളി എലി വിഷം മേടിച്ചു വയ്ക്കുക പാക്കറ്റ് അല്ല പൊടി ഉള്ളതുകൊണ്ട് അതാണ് കിടിലം പക്ഷേ ആ പരിസരത്ത് ഒരു തുള്ളി വെള്ളം പോലും വെച്ചിരിക്കരുത്. ഒരു രണ്ടാഴ്ച അത് കഴിഞ്ഞ് ഒറ്റ എലി അവിടെ കാണില്ല. പിന്നെ വണ്ടിക്കകത്ത് ഈ പശയുള്ള പാഡ് കിട്ടും അത് മേടിച്ചു വെക്ക്
    വണ്ടി ഇത്ര ദൂരം ഓട്ടം കഴിഞ്ഞു വന്നതല്ലേ അപ്പോൾ സാധനം എല്ലാം ഇറക്കി എങ്ങനെയെങ്കിലും വർക്ക് ഷോപ്പിൽ കൊണ്ടുവന്ന ഫുൾ വണ്ടി പണി ചെയ്യും എടുക്കാതെ ഇട്ടുകഴിഞ്ഞാൽ പിന്നെ പണി കിട്ടും നിങ്ങൾ പോയി കഴിഞ്ഞാൽ അതുകൂടി ഇവിടെ ഓർമ്മിപ്പിക്കുന്നു നിങ്ങൾ വന്നിട്ട് ഒരാഴ്ചയായി എന്ന് എനിക്കറിയാം.
    പിന്നെ വീടിന്റെ ബാക്കിൽ ഒരു ചെറിയ റൂം പോലെ കെട്ടു അവിടെ നിങ്ങളുടെ വണ്ടിയുടെ അകത്ത് വയ്ക്കേണ്ട സാധനങ്ങൾ ഒരു സ്റ്റോർ റൂമും കൂടി സെറ്റ് ചെയ്യൂ. എല്ലാം കാശുകൊടുത്ത് വാങ്ങുന്ന സാധനം ഇല്ലേ വെറുതെ വെള്ളവും വെയിലും കൊണ്ട് ഇല്ലാതാക്കി കളയുന്നതെന്തിന്

  • @sudhee66
    @sudhee66 8 місяців тому +1

    ഗ്രൗണ്ടിൽ ഇരുന്ന് കളിക്കാനുണവനു പലതും തോന്നും മച്ചാനെ നിങ്ങളുടെ എഫർട്ട്‌ അടിപ്വോളിയ

    • @xrzshadow
      @xrzshadow 8 місяців тому

      Mass dialogue okke kolaaam korch vrithi okke avam endhoke paranjalum bakshanam toiletil alla myre vekandyedh

  • @nazalmuhammedvm5502
    @nazalmuhammedvm5502 8 місяців тому +4

    Iniyekilum poyi kulikk

  • @SpanishMACHANE360
    @SpanishMACHANE360 8 місяців тому +2

    miclelinte cheviyil entho poyitunde athu doctare kanikanam

  • @BTECHYOFFICIAL
    @BTECHYOFFICIAL 8 місяців тому +16

    Ebull Jet Fans ❤️

    • @akteditz1344
      @akteditz1344 8 місяців тому +1

      Views yaachikan vanno
      Nirthi poda ninte verupeer shorts video

  • @binubabu8788
    @binubabu8788 8 місяців тому +14

    കുറച്ചു വൃത്തിയായിട്ട് അടുക്കും ചിട്ടയോടും കൂടി ജീവിക്കുക

  • @rajilprasanthpr9504
    @rajilprasanthpr9504 8 місяців тому +2

    മൈക്കിലിന്റ ear ഒന്ന് ചെക്ക് chythnokku he touching ear continuesly

  • @KL-gi7xp
    @KL-gi7xp 6 місяців тому

    കുറെ മാസങ്ങൾക്ക് ശേഷം ഇന്നാണ് ഇവരുടെ ഒരു വീഡിയോ കാണുന്നത് …
    നെഗറ്റീവ് ക്യാപ്ഷൻ കാരണം കാണൽ നിർത്തിയതാണ്

  • @SKYLER__EFX_5055
    @SKYLER__EFX_5055 8 місяців тому +1

    E Bull jet 😍TT Napoleon Ayyitulla Next Tripinu Vendi Waiting Ann ☺️🥰

  • @AmalKrishnaS-nc5gs
    @AmalKrishnaS-nc5gs 8 місяців тому +11

    എല്ലാദിവസവും നിങ്ങളുടെ വീഡിയോ കാണാൻ ഞാൻ കാത്തു നിൽക്കും

  • @27ironmaiden
    @27ironmaiden 8 місяців тому +6

    Municipality vehicle is more clean and has less waste than this 🤣🤣🤣..

  • @nabeelvk3038
    @nabeelvk3038 8 місяців тому +6

    ബസിന്റെ അവസ്ഥ കണ്ടിട്ട് സഹിക്കുന്നില്ല 😢

  • @themysticalnomad8670
    @themysticalnomad8670 8 місяців тому +2

    Michael inde chevi onnu kondu pooyi doctorne kaanikko? Kayunja kurre videokal aayi avan chevi thondi kondirikuvaanu. Infectionu chillapol chance kaanum

  • @SkuLL8089
    @SkuLL8089 8 місяців тому +7

    ❤SS നെപോളിയൻ red❤ colour ആക്കിയാൽ ❤ അടിപൊളി ആവും

    • @Mrviberman
      @Mrviberman 8 місяців тому +2

      Anitte vanam vande mvd konde povan

    • @SkuLL8089
      @SkuLL8089 8 місяців тому

      @@Mrviberman kondupovilla

  • @arabianvibes554
    @arabianvibes554 8 місяців тому +4

    വരൂ കിടന്നുകൊണ്ട് കാണാം 😢

  • @jchandranraman
    @jchandranraman 8 місяців тому +1

    എല്ലാം പോട്ടെ. നിങ്ങളേതായാലും സുരക്ഷിതമായി എത്തിയല്ലോ!!! സത്യം പറഞ്ഞാൽ ഈ യാത്ര ഇത്രയും സക്സസ് ആകുമെന്ന് ഞാൻ വിചാരിച്ചില്ല. നിങ്ങളുടെ ധൈര്യവും കൂട്ടായ്മയും സമ്മതിക്കേണ്ടതുതന്നെ... നിങ്ങളിൽനിന്നും പഠിക്കാൻ ഒട്ടേറെയുണ്ട്. നിങ്ങളുടെ ആത്മവിശ്വാസവും പരസ്പരസ്നേഹവും... ഈ ചെറിയ പ്രായത്തിൽ ഇത് ചെറിയ അച്ചീവ്മെന്റല്ല... ഇനിയുമിനിയും പുതിയ യാത്രകൾ ചെയ്യൂ... നിങ്ങൾ എവിടെ ചെന്നാലും ഏതു സിറ്റവേഷനിലെത്തിയാലും പിടിച്ചുനിൽക്കും എന്നു തെളിയിച്ചുകഴിഞ്ഞു. കുടുംബം മുഴുവനുമായി ഇങ്ങനെയൊരുയാത്ര ഇത്തരം സാഹചര്യത്തിൽ ചെയ്യുക അസാദ്ധ്യം തന്നെയായിരുന്നു. ലക്ഷ്യം പൂർത്തീകരിച്ച് തന്നെയാണ് നിങ്ങൾ പ്രതിബന്ധങ്ങളെയെല്ലാം തരണംചെയ്ത് തിരികെവന്നത്... ഇനിയുള്ള യാത്രകൾക്ക് ആശംസകൾ അറിയിക്കുന്നു. 👍👍👍

  • @Ramanan00798
    @Ramanan00798 8 місяців тому +13

    ഹൃദയം തരണേ കൂട്ടുകുടനെ ഹൃദയം തരണേ കൂട്ടുകുടനെ
    Day 2❤❤❤❤❤❤❤❤

  • @FRQ.lovebeal
    @FRQ.lovebeal 8 місяців тому +11

    *സ്വന്തം വീടും ഒടുവിൽ വണ്ടി ആക്കിയോ 🏃🏃🏃🏃🏃🏃🤒🤒🤒🤒🤒*

  • @achus2782
    @achus2782 8 місяців тому +2

    Ramboyem kond eniyum yathra ponam ❤

  • @sumeshvb5580
    @sumeshvb5580 8 місяців тому

    അടിപൊളി സ്ക്രീൻ ലിപിൻ എല്ലാവരും അമ്മ അച്ഛനോട് ചോദിച്ചു എന്ന് പറയണം

  • @cicilysaju1210
    @cicilysaju1210 8 місяців тому +8

    എവിടെയാണെങ്കിലും അമ്മക്ക് റസ്റ്റ്‌ നല്ല ഭാഗ്യമുള്ള അമ്മ

  • @K_K_available
    @K_K_available 8 місяців тому +399

    കിടന്നോണ്ട് കണ്ണുന്നവർ

    • @THANOS_MALAPPURAM_00
      @THANOS_MALAPPURAM_00 8 місяців тому +24

      Kakkosilirunnu theettamittu kaanuvaa

    • @aneezabdullah6138
      @aneezabdullah6138 8 місяців тому +7

      Enitt podo

    • @raheenashifil1249
      @raheenashifil1249 8 місяців тому +6

      എന്തായാലും കിടന്നുകൊണ്ട് കാണുന്നവരെ അന്വേഷിക്കാൻ മാറിമാറി വരുന്ന ആളുകൾ അത് ഏതായാലും നന്നായി അന്വേഷിക്കാൻ ആളുണ്ടല്ലോ

    • @adithyanadi501
      @adithyanadi501 8 місяців тому +2

      💩

    • @bilu_muth
      @bilu_muth 8 місяців тому

      😂

  • @babymathew1797
    @babymathew1797 8 місяців тому +2

    Vaqum cheythu dust ellam easy aayi clean cheyyu.

  • @GetSetGo866
    @GetSetGo866 8 місяців тому +6

    Ithrem paisa indaytum vrithi nte karyathil valare back il aanallo ningal. ഒരു അടക്കവും ചിട്ടയും ഇല്ല, enne avde jolikk edkkunno. Within one month njan ready aakki theraam ningale

  • @gamingwithchrispy3786
    @gamingwithchrispy3786 8 місяців тому +2

    എന്റെ കർത്താവ്ഇശോമിശിഹായെ😊

  • @alwinshajan2001
    @alwinshajan2001 8 місяців тому +2

    Vandi full paniyanam ojes 💪🏼💪🏼
    Ingane vandi kond nadakkunthil entha karym ?? 😢

  • @shuhailabdulla1685
    @shuhailabdulla1685 8 місяців тому +15

    വൃത്തി ഇല്ലായ്മ ഒരു അലങ്കാരം ആക്കിയവർ

  • @_cos_mo_s.
    @_cos_mo_s. 8 місяців тому +3

    Avna onnhospital kond po entho oru ear problem und

  • @shamil1067
    @shamil1067 8 місяців тому +9

    28:32 എന്താടാ നീ മുരുക്കിന്റെ പുറത്താണോ ഇരിക്കുന്നെ. Mummy thug 😂

  • @linto22
    @linto22 8 місяців тому +7

    നിങ്ങൾ ശരിക്കും മണ്ടത്തരം അറിഞ്ഞോണ്ട് കാണിക്കുന്നതാണോ.. അതോ അറിവില്ലായമായാണോ....
    നിങ്ങടെ സാർ എവിടെ അയാള് കുറച്ചു നിങ്ങൾക്കു പറഞ്ഞു തരുന്ന ആളാണല്ലോ

    • @kandekarnan9344
      @kandekarnan9344 8 місяців тому +2

      Ivarkku karyangal nannai alochichu cheyanulla kazhivilla.pettanu itrayum soubhagyam vannapol enthanu cheyendathu ennu oru ethum pidiyum illa.arumayitum consult cheyilla.appan paranjalum kelkilla ennu chila videosloodemanasilai.ivaru kashtapadilude ividam vare ethi ennal ivar nannayi alochichu karyangal cheythal iniyum uyarangalili etham.onnum sookshikkan ariyilla.ellam nashipichu adukkum. viewers parayunnathu kurachenkilum nalla karyangal kanakiledukam

  • @gamingwithyaseen8599
    @gamingwithyaseen8599 8 місяців тому +1

    അതാണ് 🥳🤍🥰

  • @sparktyre8181
    @sparktyre8181 8 місяців тому +1

    കാഷിന്റെ കയപ്പ് ഇഷ്ട്ടം പോലെ കാണാനുണ്ട്...

  • @aju627
    @aju627 8 місяців тому +5

    കിടന്നു കാണുന്നവർ ഒണ്ടേ😅

  • @molumonu7464
    @molumonu7464 8 місяців тому +1

    Rat protector spray kittum,use that. You should take care your things properly, unnecessary waisting money.

  • @jisonjk8354
    @jisonjk8354 8 місяців тому +10

    ഇനി ഞങ്ങൾക്ക് കാണേണ്ടത് najeeb ഇക്കയുടെ വർക്ക്‌ ഷോപ്പിൽ നിങ്ങൾ വണ്ടി പണിയുന്നതാണ് ❤😊

  • @celesta834
    @celesta834 8 місяців тому +11

    നായ നടുക്കടലിൽ എത്തിയാലും
    നക്കിയേ
    കുടിക്കൂ
    ഇതൊക്കെ പുറത്ത്‌ കാണിക്കാൻ ഇത്തിരി 😊ഉളുപ്പൊന്നും പോര😂

  • @bibinthampy1599
    @bibinthampy1599 8 місяців тому +1

    Ellam vandi vittu, nalla condition ulla oru vandi vangi koode

  • @nishanthviru5360
    @nishanthviru5360 8 місяців тому +1

    അപ്പൻ അപ്പന്റെ സാധനം മാത്രം എടുത്തു വെച്ചിട്ട് ബാക്കിയുള്ളത് ഒക്കെ എടുത്ത് ചാടുന്നു 🤣🤣

  • @sivadas9653
    @sivadas9653 8 місяців тому +7

    ആ ഭാഗ്യമുള്ള എലി നമുക്ക് ലേലത്തിനു വെക്കാം ഹിമാലയം വരെ പോയ ആ എലി ഇക്ക എന്തൊരു ഭാഗ്യമാണ് 😂

  • @rahulravi1467
    @rahulravi1467 8 місяців тому +2

    Micheന്റെ ചെവിയിൽ വെള്ളം കയറി യിട്ടുണ്ട് അല്ലെ l

  • @RMFAI
    @RMFAI 8 місяців тому +2

    മോൻ ചെവി ചൊറിയുന്നത് ചിലപ്പോൾ പഴുപ്പ് ഉണ്ടാവും ent യെ കാണിക്കണം ശ്രദ്ധിക്കണം

  • @jsgaming3011
    @jsgaming3011 8 місяців тому +1

    Enni ellam najib ikka te work shop ill...........vedio🙌🤌🏻

  • @princetf2325
    @princetf2325 8 місяців тому

    💚🖤💚മൈക്കിളിന്റെ ചെവിക്ക് infection ആയിട്ടുണ്ടെന്ന് തോന്നുന്നേ.. എപ്പോഴും ചെവിയിലേക്ക് കൈ കൊണ്ട് വരുന്നുണ്ട്.. ഹോസ്പിറ്റൽ കാണിക്കു.. 💚🖤💚

  • @Dilshaa973
    @Dilshaa973 8 місяців тому +5

    Ithu buso caravano alla😂,kaanumpo oru ice cream rafrigerator pole thonnuunnuu ..

  • @ravibiswas1996
    @ravibiswas1996 8 місяців тому +1

    Vandi enni renew aakii puthiya interior aakk....

  • @RejiTalks
    @RejiTalks 8 місяців тому +6

    ഇനി ഇപ്പോൾ നജീബ് ഇക്കാ യുടെ വർക്ക്‌ ഷോപ്പ് വീഡിയോ കാണുമല്ലോ

  • @lizzythomas6107
    @lizzythomas6107 8 місяців тому +2

    Youtubil karavan kandittod. Enth vrithyanu.

  • @babymathew1797
    @babymathew1797 8 місяців тому +1

    Ente Mon FTII, Pune yile sound engineer, he does all the aqestic theatre work

  • @heyndays
    @heyndays 8 місяців тому +1

    വീടിന്റെ കേറി താമസത്തിന വന്നിരുന്നു.... ബട്ട്‌ ഒരു youtubernu വേണ്ടി ഉള്ള plan അല്ലാരുന്നു വീടിനു.... മെയിൻ ആയിട്ടും parking garage,, mechanic rooms... Pets nulla area... Etc

  • @PresannaPresanna-rr5tw
    @PresannaPresanna-rr5tw 3 місяці тому +1

    0:08 hi

  • @user-bc5un5zk8w
    @user-bc5un5zk8w 8 місяців тому +2

    1:00 ഒരു പൂച്ചയെ വളർത്തിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു

  • @shaheenshazy6388
    @shaheenshazy6388 8 місяців тому +2

    WATER SERVICE KODUKKU BHAI

  • @monstergamer2290
    @monstergamer2290 8 місяців тому +1

    Vandi paniyunna full video venam ss

  • @manafnp4104
    @manafnp4104 8 місяців тому +2

    Oru room setakk only trip sadhanagal vekann

  • @aseesabdul3559
    @aseesabdul3559 8 місяців тому

    എല്ലാം ക്ഷമയോടെ വൃത്തി ആക്കി എടുക്കാൻ ലിബിൻ മോനേ ഏല്പിച്ചു കാണണ്ടേ aseevlogs

  • @user-fb8ew7cr7s
    @user-fb8ew7cr7s 8 місяців тому +2

    മൈക്കിളിന്റെ ചെവി ക്ലീൻ ആക്ക്

  • @christenekurien
    @christenekurien 8 місяців тому +7

    Kashtam.....manushyar inganeyum jeevikkumo? 😢 Aa veettil aadyam neatness padikendunnathu ningalude ammayaanu. Innathe video kandittu unsubscibe cheyyan thonnunnu.

  • @adithyanasokan5558
    @adithyanasokan5558 8 місяців тому +1

    Cinimaude karyamenthayi

  • @kashisaran1054
    @kashisaran1054 8 місяців тому +57

    ഇനി എങ്കിലും എവിടെ എങ്കിലും യാത്ര പോകുന്നുണ്ടെങ്കിൽ ദയവായി ആ പട്ടികളെ കൊണ്ടു പോകരുത്, അത്യാവശ്യം സാധനങ്ങൾ മാത്രം കയ്യിൽ കരുതി, വൃത്തിയോടെ യാത്ര തുടരുക, കുറെ ആക്രി എല്ലാം എടുത്തു കള എന്നിട്ട് ആ വീടും പരിസരവും ഒക്കെ വൃത്തിയിൽ ഇട് ഒന്നുമില്ലെങ്കിലും കുഞ്ഞു ഉള്ളത് അല്ലെ കൂടെ

    • @ajith924
      @ajith924 8 місяців тому +2

      Ayin avar kannur junction poyath alla 😅 long poyatha apo athintethaya preshnm kannum ath adhym manasilak 🤣

    • @user-oh8ns4vm4q
      @user-oh8ns4vm4q 8 місяців тому

      Aa ok appo dogine nite vitil kond po avar varumbo kodu enth parayan

    • @user-oh8ns4vm4q
      @user-oh8ns4vm4q 8 місяців тому

      ​@@ajith924😂😂😂😂

    • @ajith924
      @ajith924 8 місяців тому

      @@user-oh8ns4vm4q ith aaroda 🙄

    • @user-oh8ns4vm4q
      @user-oh8ns4vm4q 8 місяців тому +1

      ​@@ajith924Annod alla matte ee Cament ittavanod😅

  • @Kiran.Nair.
    @Kiran.Nair. 8 місяців тому +1

    ആട്ടെ പിടിച്ച് മേത്തൽ കിടത്തിയാൽ കിടകില്ല.വണ്ടിയും വീടും അതിൻറെ പരിസ്ഥിതിയും കണ്ടാൽ അതേ മനസ്സിലക്കും

  • @maneeshnk9615
    @maneeshnk9615 8 місяців тому +8

    Love you all family members 💝❤

  • @noushadkinningar4076
    @noushadkinningar4076 8 місяців тому +3

    നടന്ന് കാണുന്നവർ ഉണ്ടോ ?

  • @muhammedsalman8057
    @muhammedsalman8057 8 місяців тому +2

    ക്യാമറ കൊടുക്കുന്നോ 😅