ബർത്ത് ഡേ സർപ്രൈസ് കൊടുത്തു

Поділитися
Вставка
  • Опубліковано 11 жов 2024
  • **Connect With Us*
    Facebook Page: / ebulljet
    Instagram : / e_bull_jet
    Twitter: / ebinvar11589819
    TikTok: / ebulljet
    CONTACT US:
    Whatsapp no: wa.me/91949650...
    **About Our Channel**
    Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.
    We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.
    We would like to bring our Van life though this channel - E BULL JET
    പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
    കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
    ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
    PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
    "Van Life Is our Passion"
    "Your dream our world
    This is our vision and mission - E BULL JET
    Dream with Us. Thank You. :)

КОМЕНТАРІ • 668

  • @smithack8999
    @smithack8999 9 місяців тому +23

    ജോസ്ബി സാറും അപ്പനും എവിടെ ആദ്യത്തെ പിറന്നാൾ കുറച്ചുകൂടെ ഉഷാറാക്കാമായിരുന്നു ❤

  • @sujithstanly6798
    @sujithstanly6798 9 місяців тому +45

    Happy Birthday 🎉🎉🎉
    കുഞ്ഞിന് മാല വാങ്ങിയത് നല്ലകാര്യം പക്ഷേ കുഞ്ഞിന് സന്തോഷം കിട്ടുന്നത് വാണ്ടി നാടിക്കുമ്പോൾ ആയിരിക്കും
    ❤❤❤❤❤❤❤❤❤❤❤❤

  • @logozvlog7815
    @logozvlog7815 9 місяців тому +8

    പുല്ല് വെട്ടുന്ന മെഷീൻ വാങ്ങാനും പ്രൊജക്ടർ വാങ്ങാനും നഷ്ടം നോക്കിയില്ല, മൈക്കിളിന് വണ്ടി വാങ്ങാന്നേരം അത് നഷ്ടക്കച്ചവടം... ഇപ്പഴാണ് ebulljet 💯

  • @shafitm4467
    @shafitm4467 9 місяців тому +10

    നല്ല ഒരു ഐഡിയ പറഞ്ഞ ലിബിൻ സ്വർണ്ണം വാങ്ങുന്നതാണ് നല്ലത് വണ്ടി വാങ്ങാൻ പോയപ്പോൾ ഞാൻ മനസ്സിൽ കരുതിയതാണ് ഇത്രയും പൈസ മുടക്കി കുറച്ചുദിവസം മാത്രം ഉപയോഗിച്ച് മൂലയിൽ വയ്ക്കുന്ന വണ്ടി അതിനും നല്ലത് സ്വർണം വാങ്ങുന്നതാണ്

  • @SmithasVlog-nu3om
    @SmithasVlog-nu3om 9 місяців тому +4

    വീടിനോട് ചേർന്ന് പാഷൻ ഫ്രൂട്ട് പോലുള്ള പടർന്ന പന്തലിക്കുന്ന ചെടികളും ഫ്രൂട്ട്സുകളും വളർത്തുന്നത് അപകടകരമാണ് തണുപ്പ് ഇഷ്ടപ്പെടുന്ന പാമ്പുകൾ ഇതു വഴി വീടിനുള്ളിൽ എത്താനുള്ള സാധ്യത കൂടുതലാണ്

  • @ismayilissu8400
    @ismayilissu8400 9 місяців тому +28

    മൈക്കിൾ മോന് ഒരായിരം ജന്മദിനാശംസകൾ

  • @AkshaimaAkshaima
    @AkshaimaAkshaima 9 місяців тому +39

    ഹാപ്പി ബര്ത്ഡേ മിഖായേൽ 🎉💕

  • @babyshaylaja7266
    @babyshaylaja7266 9 місяців тому +6

    മൈക്കിൾ ബർത്ത് ഡേ, അച്ചാച്ചൻ എവിടെ. ഇതൊടും ശരിയായില്ല.

  • @jishabinu8954
    @jishabinu8954 9 місяців тому +17

    Happy birth day മൈക്കിൾ ബേബി 🍫🍫❤️ അപ്പൻ varunnath വരെ വെയിറ്റ് ചെയ്യായിരുന്നു cake കട്ട്‌ചെയ്യാൻ 🥹🥹

  • @dom77127
    @dom77127 9 місяців тому +2

    Bro മൈക്കിളിനും ആഗ്രഹം കാണൂലെ bro വണ്ടിയോടിക്കാൻ ഒരെണ്ണം വാങ്ങി കൊടുക്ക് bro പാവമല്ലേ

  • @muhamedshafi1421
    @muhamedshafi1421 9 місяців тому +3

    ❤❤❤E bull jet ഇഷ്ടം ❤❤❤
    പള്ളിപ്പുറത്തുകാരൻ പ്രവാസി 😍😍😍....
    പിറന്നാൾ ആശംസകൾ മൈക്കൾ ബേബി 🥰😘🥰

  • @MiniSunil-l3w
    @MiniSunil-l3w 9 місяців тому +55

    Happy birthday michael❤

  • @vineethbhrn21
    @vineethbhrn21 9 місяців тому +10

    Happy birthday Michael ❤
    നല്ല ഒരു ദിവസമായി അപ്പൻ എവിടെ പോയി?

  • @indulekha7059
    @indulekha7059 9 місяців тому +29

    വീഡിയോ സൂപ്പർ, എബിൻ നും, ലിപിൻ നും കണ്ണൂർ ഭാഷ അല്ലല്ലോ, ശരിക്കും നിങ്ങൾ അപ്പൻ, അമ്മ ആയിട്ട് ഏത് ജില്ലക്കാർ ആണ് 🙏🏻❤️❤️

    • @ndevkannur6318
      @ndevkannur6318 9 місяців тому +2

      കോട്ടയം

    • @aseemtvm4677
      @aseemtvm4677 9 місяців тому +1

      Originally avr kottaym Anu ingotek vannath Anu.

  • @xmanpowervlog8324
    @xmanpowervlog8324 9 місяців тому +10

    പിറന്നാൾ ആശംസകൾ മൈക്കിൾ മോനു ❤❤❤

  • @agczamilcampclinic3268
    @agczamilcampclinic3268 9 місяців тому +2

    joswin sir koodi venam ayirunnu ee santhosha muhoorthathil

  • @thinkgoodanddogood5843
    @thinkgoodanddogood5843 9 місяців тому +4

    മാല വാങ്ങിയത് വളരെ നല്ല കാര്യം പക്ഷേ അത്രയും വണ്ടി നോക്കിയിട്ട് കുഞ്ഞിൻറെ ഒരു സന്തോഷത്തിന് ചെറിയ ഒരു വണ്ടി ഇങ്കിലും 2000 രൂപയുടെ വാങ്ങി കൊടുക്കാം ആയിരുന്നില്ലേ
    നിങ്ങൾ വണ്ടിയിൽ പോകുമ്പോൾ അവൻ വീട്ടിൽ അത് വെച്ച് കളിച്ചേനെ

  • @jinuvarghesepattukunnel7312
    @jinuvarghesepattukunnel7312 9 місяців тому +3

    ബർത്ത്ഡേക്ക് അപ്പച്ചൻ ഇല്ലായിരുന്നോ?

  • @shanbros7134
    @shanbros7134 9 місяців тому +2

    Josibin sir എവിടെ അടിച്ചു പിരിഞ്ഞ..... കുറെ ആയി കണ്ടിട്ട്

  • @jineshms989
    @jineshms989 9 місяців тому +15

    നിങ്ങൾ പഴേ പോലെ കണ്മുന്നിൽ വരുന്ന എല്ലാവരെയും വിഡിയോയിൽ ഉൾപെടുത്താൻ ശ്രമിക്കു.. നിങ്ങളെയും നിങ്ങളുടെ ചാനലും അറിഞ്ഞു കൊണ്ടു വരുന്നവർ ആണ് നിങ്ങളുടെ അടുത്തേക്ക് വരുന്നത്, ഒരിക്കലെങ്കിലും വിഡിയോയിൽ വരാൻ ഉള്ള ആഗ്രഹം ഭൂരിഭാഗം ആളുകൾക്കും ഉണ്ടാകും, പറഞ്ഞില്ലെങ്കിലും അവരുടെ ഉള്ളിൽ അങ്ങനെ ഉണ്ടാകും,വല്യവരെയും പ്രത്യേകിച്ച് കൊച്ചുങ്ങളെയും ഉൾപെടുത്തിയാൽ നന്നായിരിക്കും. നിങ്ങളുടെ ഈ ലൈഫ് ഇതുപോലാകാൻ കാരണം അവര് മാത്രമാണ്, അതെപ്പോഴും ഓർമ വേണം, നിങ്ങളുടെ തുടക്കകാലത്തെ വിഡിയോയിൽ ചെയ്തപോലെ എല്ലാരേയും ഒരേ പോലെ പരിഗണിക്കുക.

  • @binishkv2328
    @binishkv2328 9 місяців тому +25

    മൈക്കിളേട്ടന് പിറന്നാൾ ആശംസകൾ.......

  • @shareefkm2989
    @shareefkm2989 9 місяців тому +5

    എന്റെ പ്രിയ സുഹൃത്തേ നിങ്ങള് വീഡിയോസ് സ്ഥിരം കാണുന്ന ഒരു വ്യക്തിയാണ് ഞാൻ കുറിച്ച് വൃത്തിയോടെ നടന്നുകൂടെ റെക്സിസ്റ്റാണ്

  • @geethavn7111
    @geethavn7111 9 місяців тому +101

    കുഞ്ഞിന്റെ അമ്മയെ കൂടെ കൂട്ടണമായിരുന്നു. കുഞ്ഞ് എന്തിനാകരയുന്നതെന്ന് അമ്മയ്ക്ക് വേഗം മനസ്സിലാകും.

    • @AmaljithPillai
      @AmaljithPillai 9 місяців тому +1

      Ni ethaann

    • @farhadk5573
      @farhadk5573 9 місяців тому +8

      Like kittan oro vazhikale😂

    • @jerinjoseph4370
      @jerinjoseph4370 9 місяців тому +2

      എബിയും അഭിരാമിയും കൊച്ചും പോകണമായിരുന്നു

    • @susanphilip6272
      @susanphilip6272 9 місяців тому

      Exactly

    • @susanphilip6272
      @susanphilip6272 9 місяців тому

      Pavom Abhirami

  • @akhilakhi2452
    @akhilakhi2452 9 місяців тому +2

    Josphin sir thotti evide ozuvaki yoo

  • @jazzz9037
    @jazzz9037 9 місяців тому +2

    ഇതൊക്കെ കാണുന്നവരുടെ അവസ്ഥ കഷ്ട്ടം 😛😛😛😛

  • @athuzzs
    @athuzzs 9 місяців тому +2

    അഭിരാമിയുടെ വീട്ടിൽ നിന്നും ആരും വന്നില്ലല്ലോ. അവരെ കൂടി വിഡിയോയിൽ കാണിക്കുവോ ചേട്ടാ

  • @ancykarattu8444
    @ancykarattu8444 9 місяців тому +2

    ഹാപ്പി Birthday മൈക്കിളെ. GOD BLESS YOU

  • @sajisurendrababu3316
    @sajisurendrababu3316 9 місяців тому +2

    Happy birthday Michael baby ❤❤❤❤❤❤❤❤ പപ്പാ എവിടെ? കണ്ടില്ല.

  • @gamingwithyaseen8599
    @gamingwithyaseen8599 9 місяців тому +1

    അതാണ് 🥳🥰🤍

  • @sajithvam
    @sajithvam 9 місяців тому +2

    കുഞ്ഞിനെ ഒന്ന് താഴെയിറക്കി വിട് അവൻ ഇനിയെങ്കിലും ഒന്ന് നിലത്ത് ഇഴയട്ടെ 🥰🥰

  • @solo_____traveler4238
    @solo_____traveler4238 9 місяців тому +2

    Vedio uploud cheythitt 2houril verum 7.5k like..ini egilum Manasilaaakikko kurachuude set aakan undenn.. Oru peerinu vendi vedio indaaki idaruth.. Pand nigalude super vedio ayirunnu.. But ippo..

  • @Pachushijas
    @Pachushijas 9 місяців тому +16

    Happy birthday Michael babby🎂🎉

  • @sukanyasatheesh3309
    @sukanyasatheesh3309 9 місяців тому +3

    Happy birthday unnikutta🥰🥰❣️❣️

  • @prathibha1975
    @prathibha1975 9 місяців тому +6

    മൈക്കിൾ കുട്ടൂസിന് പിറന്നാൾ ആശംസകൾ 🥰🥰🎂🎂🎂

  • @abdullacm831
    @abdullacm831 9 місяців тому +2

    മകന്റെ ആദ്യ ബർത്ഡേയ് ആയിട്ട് വൈഫ്‌ വീട്ടുകാരെ വിളിച്ചില്ലേ അപ്പനെയും കണ്ടില്ല

  • @indulekha7059
    @indulekha7059 9 місяців тому +10

    Happy birthday മൈക്കിൾ കുട്ടാ 🙏🏻🙏🏻🙏🏻❤️❤️

  • @adhithyanadhi2388
    @adhithyanadhi2388 9 місяців тому +2

    Swantham magante pirannalinte ann vech dress ellam medikkan povunna appanem kunjappappanem e nimishathil njn smarikkunnu. Everude e pottetherangalk ellam ninn kodukkunna chechikkum ente prenamam

  • @ലാലേട്ടൻലാൽ
    @ലാലേട്ടൻലാൽ 9 місяців тому +2

    ഇപ്പൊ സാറിനെ ഒന്നും കാണാൻ ഇല്ലല്ലോ 🤔

  • @elwinprasad4343
    @elwinprasad4343 9 місяців тому +6

    Happy Birthday Michael baby❤❤🎉🍰

  • @shamnadkanoor9572
    @shamnadkanoor9572 9 місяців тому +7

    Happy Birthday Mikhayel ❤❤❤❤🌹🌹🌹

  • @sammathew1127
    @sammathew1127 9 місяців тому +2

    Aunty is such a pavaam 👏🏻😇👍🏻

  • @ebinjoseph2428
    @ebinjoseph2428 9 місяців тому +1

    Nammade sir evde?? Kore nalayi kandit.oru update tharavo?

  • @ambilytr3296
    @ambilytr3296 9 місяців тому +5

    Happy birthday 🎉 Michaele❤🎉🎉

  • @gireeshkumar3795
    @gireeshkumar3795 9 місяців тому +7

    ഹാപ്പി ബർത്ത് ഡേ മൈക്കിൾ ബ്രോ ❤

  • @cknithin9151
    @cknithin9151 9 місяців тому +1

    Happy birthday Michael Mon ❤❤🎉🎉🎉🎉🎉🎉.
    Vellyappan enthiye Michael mone.. cake murikanneram kandillallo

  • @ashnaasha1286
    @ashnaasha1286 9 місяців тому +1

    കോപ്രായങ്ങൽ ഇല്ലാത്ത മനോഹരമായ ബിർത്തഡേ 🎉🎉🎉
    Happy birthday mone
    വലിയ വലിയ ഉയരങ്ങളിൽ വരട്ടെ ❤❤❤

  • @vinodshiji648
    @vinodshiji648 9 місяців тому +4

    മൈക്കിൾ മോന് ജന്മദിനാശംസകൾ 🎂🎂👏🏻👏🏻👏🏻👏🏻❤❤❤❤❤❤❤❤❤

  • @Ananthan9144
    @Ananthan9144 9 місяців тому +10

    Happy Birthday Michael 🎉🎉🎉

  • @SatheeshSankaran-bv8ps
    @SatheeshSankaran-bv8ps 9 місяців тому

    ഹാപ്പി ബർത്ത്ഡേ റ്റു യു🎉🎉🎉🎉

  • @SKYLER__EFX_5055
    @SKYLER__EFX_5055 9 місяців тому +1

    Happy Birthday Michael 🥳🎂🎉

  • @indumathu6704
    @indumathu6704 9 місяців тому +1

    Happy birthday michael🥰🎂🥳love u♥️

  • @ebinjay4903
    @ebinjay4903 9 місяців тому

    Pappa vandiyodikkunna thu nokkikondirikkunna kunhu Michel 👋💕💕💕💕💕💕 ammaye kanathe karayunnu

  • @josbingeorge
    @josbingeorge 9 місяців тому +1

    Happy birthday Michael Baby 🍼 🎂

  • @Gang_bang_mems
    @Gang_bang_mems 9 місяців тому +2

    തൊട്ടി എവിടെ ❤

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 9 місяців тому

    🤔🤔🤔ബർത്ത് ഡേ ബോയിക് ഒരു ലൈറ്റ് ആൻഡ് സല്യൂട്ട് 💯💯👍👍🫡🫡🫡🫡🫡🫡

  • @ArafathAp-x1y
    @ArafathAp-x1y 9 місяців тому

    Happy birthday vav
    e🎉🎉

  • @pravadat941
    @pravadat941 9 місяців тому

    മൈക്കിൽ ബേബി ക്കു ഹാപ്പി barthiday

  • @gikkujoseph2598
    @gikkujoseph2598 9 місяців тому

    Happy birthday michael🎂🎂🎊🎊🥳🥳🥳

  • @jeevarosy3536
    @jeevarosy3536 9 місяців тому

    ഒരായിരം പിറന്നാള്‍ ആശംസകള്‍ മൈക്കിള്‍ കൂട്ട ❤❤❤🎉🎉🎉🍢🍡🍦🍧🍨🍫🍬🍭🎂

  • @rajeevpt9348
    @rajeevpt9348 9 місяців тому +1

    മൈക്കിളിന്റെ birthday ക്ക് കുഞ്ഞുമോനെ കണ്ടില്ലല്ലോ എന്ത് പറ്റി. അപ്പനറിഞ്ഞില്ലേ 🧐

  • @rjsrjs356
    @rjsrjs356 9 місяців тому

    മൈക്കിൾ ബേബിക്ക് ജന്മദിന ആശംസകൾ ദൈവം അനുഗ്രഹം നൽകട്ടെ ❤❤

  • @jabincherian6029
    @jabincherian6029 9 місяців тому +3

    RR. Libin ഒരെണ്ണം മേടിച്ച കൊടുക്ക് ഡ്രൈവിങ് പഠിക്കട്ടെ 😂

  • @Kottayamvibees
    @Kottayamvibees 9 місяців тому +6

    Happy birthday michael muthe ഉമ്മ ❤🎉

  • @johnsonsamuel3676
    @johnsonsamuel3676 9 місяців тому

    Ebin josbin sir Evide happy birthday Michael josbin sir ye veed pani kazhinjo

  • @TruthFinder376
    @TruthFinder376 9 місяців тому +2

    Superb.... So so happy to see Micheal.... 🌹...

  • @Sonu-we3ze
    @Sonu-we3ze 9 місяців тому +2

    Happy🎉 birthday🥳 മിക്കിൾ

  • @fabianajith684
    @fabianajith684 9 місяців тому +7

    Dear Friends ,
    First my Birthday wishes to michel 🥳🥳🥳
    Abin and Libin Please make sure next time dont take kids like this in a van while travelling .its against the rule and the kid is not safe ..
    always use seperate kids travel seat for infants ..

    • @mezaro186
      @mezaro186 9 місяців тому

      Abin alla ebin😂

  • @vinojvijay5459
    @vinojvijay5459 9 місяців тому

    Happy Michael baby🎉

  • @jinshanm356
    @jinshanm356 9 місяців тому +3

    Happy birthday micheal baby ❤️❤️

  • @adithyannandhuu757
    @adithyannandhuu757 9 місяців тому +1

    Appan varunnth vare wait chyyarnnnuu

  • @LalMohan-f2o
    @LalMohan-f2o 9 місяців тому +32

    കുഞ്ഞുമോൻ എവിടെ... അവനെ പിറന്നാളിനും ഒഴിവാക്കിയോ 😞😞 സിസിലി എന്നിട്ടും സന്തോഷം.. ഇതൊന്നും അത്ര ശെരിയല്ല കെട്ടോ...😢

    • @varebts2551
      @varebts2551 9 місяців тому

      കുഞ്ഞുമോൻ ആരാ

    • @arunmc8705
      @arunmc8705 9 місяців тому

      Appan

    • @TigilTitus2005
      @TigilTitus2005 9 місяців тому

      Eth ath umbanane 😊e comment etakana

    • @Beiinghooman
      @Beiinghooman 9 місяців тому

      Nee ethada choriya

    • @beenapv1455
      @beenapv1455 9 місяців тому

      ​@@varebts2551Ebin's father

  • @adhithyanadhi2388
    @adhithyanadhi2388 9 місяців тому +1

    മാല ആവുമ്പോൾ ആവശ്യം വരുമ്പോ തൂകി വിൽക്കാലോ കൊച്ചച്ചന്റെ ഫുദ്ധി കൊള്ളാം 😂

  • @rdxmob5726
    @rdxmob5726 9 місяців тому +2

    Sir ippo ille

  • @JithuVista
    @JithuVista 9 місяців тому +1

    kalikkunna prayathil kalipattam thanne vangi kodukanm pinne epola

  • @AMBADY34
    @AMBADY34 9 місяців тому +4

    ഹാപ്പി ബർത്ഡേയ് മൈക്കിൾ ♥️😍

  • @SumiSuminannu
    @SumiSuminannu 9 місяців тому +2

    Appan evde,.....hbd michel

  • @EBULLJET_SHORTS
    @EBULLJET_SHORTS 9 місяців тому +7

    Happy birthday micheal ❤

  • @joandni561
    @joandni561 9 місяців тому +4

    ജോതിഷ്യ ഗാരു അമ്മാവനെ വിളിച്ചില്ലേ

  • @sudheeshsudhi8014
    @sudheeshsudhi8014 9 місяців тому

    Happy birthday മൈക്കിൾ❤❤❤❤

  • @tressamathai8816
    @tressamathai8816 9 місяців тому +1

    Appan evida birthday ku Appan ellallo

  • @_LEODAS_
    @_LEODAS_ 9 місяців тому +2

    ഹേയ് പ്രഭു happy birthday

  • @apfrancis2274
    @apfrancis2274 9 місяців тому +2

    ജന്മദിനാശംസകൾ & God bless baby 🙏🎂🥳💐

  • @maHima8668
    @maHima8668 9 місяців тому +3

    Happy Birthday Michael Baby😍❤😍

  • @റോക്സ്റ്റാർ
    @റോക്സ്റ്റാർ 9 місяців тому +1

    Happy Birthday Michael Baby❤

  • @tonykurian800
    @tonykurian800 9 місяців тому +1

    Edwin Ki jay.......... 💪🏻

  • @arjunvijayan4752
    @arjunvijayan4752 9 місяців тому +7

    Happy birthday michael 🎉🎉❤❤

  • @JinuThomas-ud5lr
    @JinuThomas-ud5lr 9 місяців тому +1

    Happy Birthday Michael god bless you

  • @ferinfrancis2075
    @ferinfrancis2075 9 місяців тому +2

    Happy Birthday Michael Vave❤❤❤❤

  • @sarangsabari9554
    @sarangsabari9554 9 місяців тому +3

    HBD Michael baby 🎉❤

  • @shareefkm2989
    @shareefkm2989 9 місяців тому +8

    മോനൂസിന് ഒരായിരം ജന്മദിന ആശംസകൾ🎉

  • @jobyswts
    @jobyswts 9 місяців тому

    Happy birthday Michael

  • @MaGicStoRies-jl6jl
    @MaGicStoRies-jl6jl 9 місяців тому +3

    "ജോസ്ബി ser"എവിടെ 🙂അതോ പുള്ളിയും നിങ്ങളെ ചതിച്ചോ

  • @lailalailasainu7823
    @lailalailasainu7823 9 місяців тому +4

    Happy' birthday micheal ❤

  • @tonykurian800
    @tonykurian800 9 місяців тому +1

    Libinchettay Ebinchettay avanne camare de munnil onnu nirthu
    He made us your fans❤️🌚

  • @carnagelub8842
    @carnagelub8842 9 місяців тому

    Happy birthday monu❤❤

  • @AbdulRasheed-jp3oy
    @AbdulRasheed-jp3oy 9 місяців тому

    Libinde Nalla abiprayam

  • @sayidmuhammed9029
    @sayidmuhammed9029 9 місяців тому +4

    മൈക്കിളിന്റെ Birthday ആയിട്ട് അപ്പാപ്പനെ കണ്ടില്ലല്ലോ 🙂..........

  • @abhilashmj6651
    @abhilashmj6651 9 місяців тому

    Happy birthday michael❤❤❤

  • @jaisongeorge3412
    @jaisongeorge3412 9 місяців тому +2

    ഹാപ്പി ബ്രിത്‌ഡേ മിഖായേൽ 🎉🎉🎉🍗🍗🍗🎂🎂🎂🎂🎂

  • @RamayabijuBiya-hi5ji
    @RamayabijuBiya-hi5ji 9 місяців тому

    Happy birthday monu ,