Sister aaralvaymozhi search cheyth ethipettathaan ee channelil.. 😍content quality, way of talking, sound onum oru rakshem illaa... 👏🏻👏🏻👏🏻❤️❤️ keep it up.. Keep on explore.. Keep on posting regular videos...
Ofcrs.. 🥰.. Pattumenkil english sub titles koode add cheytholu malayalees allathavarilekum koode ethum..ethanam...sure. ✨kore places und..must aayum video cheyanam.. Waiting to watch more and more... 🤗🤗
തമിഴ്നാട് നല്ല മനോഹരമായ സംസ്ഥാനം 👍👍 അവിടെയാണ് വിസ്മയിപ്പിക്കുന്ന അതിഭയങ്കരമായ ക്ഷേത്രങ്ങളെല്ലാം ഉള്ളത് അതിന്റെ ഐശ്വര്യം ആ നാടിനുണ്ട് 🙏 കേരളം തനി പ്രാന്താലയം 😢😂😢😂😢
Thank you for your lovely experience share....അത്തരത്തിൽ ഒരു യാത്ര ഇതുവരെയും അനുഭവിച്ചിട്ടില്ല.. തീർച്ചയായും അങ്ങനെ ഒന്നു പോയി നോക്കുന്നതായിരിക്കും.☺️☺️
Thank you so much 😊 ഇത് തിരുവനന്തപുരത്ത് നിന്നുമുള്ള one day trip ആയിരുന്നു. അതു കൊണ്ടു തന്നെ സ്റ്റേ ഉണ്ടായിരുന്നില്ല. സ്റ്റേ ചെയ്യണമെന്നുള്ളവർക്ക് തെങ്കാശിയിൽ ഹോട്ടൽ സൗകര്യം ഉണ്ട്. പേഴ്സണലി ഒരു ഹോട്ടൽ സ്റ്റേ experience ചെയ്യാതെ അതേപ്പറ്റി പരാമർശിക്കുന്നത് ശരിയല്ല എന്നതു കൊണ്ടാണ് അത് ഒഴിവാക്കിയത്. ☺️☺️
@@TravelSoul-ഞാന്‍ s23 ultra ആണോ എന്നൊരു സംശയത്തിലായിരുന്നു ചോദിച്ചത്. താങ്കളുടെ videos വളരെ unique ആണ്, മാത്രവുമല്ല ഇന്‍ഫര്‍മേഷന്‍സിന്റെ കലവറ കൂടിയാണ്. UA-cam താങ്കളെ ഏറ്റെടുത്തിട്ടും , എന്തേ കൂടുതൽ വീഡിയോ ചെയ്യാത്തത് 😁. ഞാനൊക്കെ travel വീഡിയോ എടുക്കാനായി മാത്രം നടന്നിട്ടും views എവിടെയും എത്തിയിട്ടില്ല , അതുകൊണ്ട് ചോദിച്ചു എന്ന് മാത്രം.
പതിമൂന്ന് കണ്ണറപ്പാലത്തിലൂടെ പോകുന്നത് മീറ്റർ ഗേജല്ല ഇപ്പോൾ ബ്രോഡ്ഗേജാണ്. കൊല്ലം പുനലൂർ 2006 ൽ മീറ്റർ ഗേജ് സേവനം നിർത്തി 2010 ൽ ബ്രോഡ് ഗേജാക്കി പുനലൂർ ചെങ്കോട്ടബ്രോഡ് ഗേജ് 2018 ൽ കമ്മീഷൻ ചെയ്തു 2024 Feb പാത പൂർണ്ണമായി വൈദ്യുതീകരിക്കപ്പെട്ടു വിക്കിപ്പിടിയ നോക്കിപറയുമ്പോൾ അതൊക്കെ ശരിയാണോയെന്ന് മറ്റു സൈറ്റുകളിൽകൂടി നോക്കുന്നത് ഉചിതമായിരിക്കും
തെന്മല കഴിഞ്ഞാൽ കേരള തമിഴ്നാട് അതിർത്തിയായ ആര്യങ്കാവ് ആകുന്നു. വീഡിയോയിൽ അതിനെപ്പറ്റി പറയുന്നില്ല. കൊള്ളാം ചെങ്കോട്ട റെയിൽ ഇപ്പോൾ ബ്രോഡ്ഗ്വേജ് ആകുന്നു. ആക്കാനി എന്ന മധുരകള് പനയിൽ നിന്നും കിട്ടുന്നതാണ്. തെങ്ങിൽ നിന്നും കിട്ടുന്നത് നീര ആകുന്നു. ഡിം :
Sister aaralvaymozhi search cheyth ethipettathaan ee channelil.. 😍content quality, way of talking, sound onum oru rakshem illaa... 👏🏻👏🏻👏🏻❤️❤️ keep it up.. Keep on explore.. Keep on posting regular videos...
Thank you so much bro.... ☺️😊 Keep supporting ❤️❤️
Ofcrs.. 🥰.. Pattumenkil english sub titles koode add cheytholu malayalees allathavarilekum koode ethum..ethanam...sure. ✨kore places und..must aayum video cheyanam.. Waiting to watch more and more... 🤗🤗
തെങ്കാശി... പോയിട്ട് എത്ര തവണ എന്ന് കണക്ക് ഇല്ല. പക്ഷേ വീണ്ടും വീണ്ടും പോകാൻ ഇഷ്ട്ടം..അതുപോലെ തന്നെ തിരുമലൈ കോവിലും..❤
തീർച്ചയായും😍 തെങ്കാശിക്ക് എന്തോ ഒരു ആകർഷണ ശക്തി ഉണ്ടെന്ന് തോന്നാറുണ്ട്❤️
തമിഴ്നാട് വല്ലാത്ത ഒരു അനുഭവം തന്നെ തെങ്കാശി എത്ര തവണ പോയി എന്നാലും എപ്പോൾ പോയാലും ആദ്യം പോകുന്ന പ്രതീതിയാണ്....
തീർച്ചയായും☺️☺️
തമിഴ്നാട് നല്ല മനോഹരമായ സംസ്ഥാനം 👍👍
അവിടെയാണ് വിസ്മയിപ്പിക്കുന്ന അതിഭയങ്കരമായ ക്ഷേത്രങ്ങളെല്ലാം ഉള്ളത് അതിന്റെ ഐശ്വര്യം ആ നാടിനുണ്ട് 🙏
കേരളം തനി പ്രാന്താലയം 😢😂😢😂😢
ആര്യൻകാവു മുതൽ മനോഹരമായ കാഴ്ചകൾ.. എത്ര തവണ പോയാലും മതി വരില്ല...
Theerchayayum☺️
@@TravelSoul- ❤
നല്ല വീഡിയോ. വിവരനരീതി വളരെ നന്നായിട്ടുണ്ട്. 👌👌
❤️❤️☺️
നല്ല അവതരണം.. മികച്ച ദൃശ്യാവിഷ്‌ക്കാരം...
Thank you so much 😊
മഴക്കാലത്ത് പുനലൂർ നിന്ന് തെങ്കാശി വരെ ട്രെയിനിൽ പോയി നോക്കൂ..മഴക്കാലത്തെ സുന്ദരമായ ഒരു യാത്ര ആയിരിക്കും അത്.
Thank you for your lovely experience share....അത്തരത്തിൽ ഒരു യാത്ര ഇതുവരെയും അനുഭവിച്ചിട്ടില്ല.. തീർച്ചയായും അങ്ങനെ ഒന്നു പോയി നോക്കുന്നതായിരിക്കും.☺️☺️
വെയിലിനാണ് സൗന്ദര്യവും സൗകര്യവും, മഴക്കാല യാത്ര പരമ ബോറാണ്
♥️♥️
ஐயா, நன்றாக விவரித்திருக்கிறீர்கள், ஆங்கில சப்டைட்டில் கொடுத்தால் நன்றாக இருக்கும்
Wow amazing splendid beautiful nature scenery sights.....wonderful superb nice video views 👌 🎉❤.
Thank you so much ☺️🥰❤️
@@TravelSoul- Wish you success & happiness. Thank you so much for your kind reply ❤️💕💐💗
Thank you 😊
@@TravelSoul- Wish you success & happiness.
Best travel vlog of beautiful Tenkasi. ! Nice videography , your excellent demonstration is the plus point of this video. Thank you so much 🙏❤🌹
Thank you so much 😊
വളരെ നല്ല അവതരണവും മനോഹരമായ കാഴ്ചകളും ..സൂപ്പർ
Thank you so much 😊
adipoly video good visual quality and well explained also 🥰
Thank you so much 😊
🥰🥰supper🙏🏻tenkasie koviel 🙏🏻poyetunde eneyum. Pokum 🥰supper temble 🙏🏻
❤️❤️
Your video quality is nice....keep up the good work
Thank you so much 😊
നല്ല വിവരണം , keep it up, expecting more videos.
Thank you.... Sure 😊
Thenkashi super
Thank you 😊😊
Video kollaam. thank you for your posting
Thank you so much 😊😊
Super narration. Well modulated.
😍😍
Super narration. Well modulated. 12:08
Thank you so much ☺️❤️🥰
Vivarananm Kelkkan nalla rasamund
Thank you so much 😊
Very nice narration. Keep it up. Best wishes.
Thank you so much 😊
നല്ല അവതരണം, മനോഹരമായ കാഴ്ചകൾ ❤❤❤❤❤❤❤❤
Thank you so much 😊
Adipoli
Thank you so much 👍
മീറ്റർ guage അല്ല ഇപ്പൊ... ബ്രോഡ് ആക്കി 🥰😍
Thank you for the information ☺️❤️😍
കൊല്ലങ്ങോടിനെക്കാൾ സുന്ദരം.. nice video 👍💙💙💙💙💙
Thank you 😊😊
എന്റെ തെങ്കാശി തമിഴ് പെൺകിളീ
☺️☺️
Excellent presentation
Thank you 😊😊🙏
soul is super
Thank you so much 😊
നല്ല അവതരണം 👍👍👍
Thank you so much 😊
നല്ല അവതരണം
Thank you ☺️❤️
Nalla vivaranam thanks
Thank you so much 😊
Nice video❤
Thank you ☺️❤️
Super video ❤❤❤❤❤
Thank you so much 😊
Nice video
Thank you so much ☺️❤️❤️
Nice..👌👌
Thank you ☺️❤️
Video kollaam, pakshe back ground music ozhivaakiyal nallathaayirunnu.
Noted ☺️💕
നന്നായിട്ടുണ്ട്🌹🌹👍
Thank you 😊
നല്ലഅവതരണം
❤️❤️
Punalur to thenkasi train യാത്ര...... ❤
❤️❤️
@TravelSoul- 🤗
Super avatharanam.👏👏👏
Thank you so much 😊
Evide kayamkulam thenkasi bus und ..nooranad ninnum 2 hrs 35 min edukum...
☺️😊😍
Vallam my village ❤
🥰🥰
മനോഹരം സുന്ദരം
Thank you so much 😊
Wow amazing ❤❤❤
Thank you 😊
Chechi, tenkashi kashi wishvanathar temple orupadu famous anu.. Avidea poyillea. ..super video chechi. ..
പോകാൻ സാധിച്ചില്ല.... അടുത്ത തവണ തീർച്ചയായും പോകാം...Thank you ❤️😊
Permanant winds at the entrance of Kasi viswanathar temple is very famous.@@TravelSoul-
❤️❤️
I love tenkasi ❤
☺️❤️❤️
❤❤👌 nice
Thank you 😊😊
Nice ❤
Thank you 😊😊
നല്ല വീഡിയോ..
Thank you so much 😊
super content camera etha?
iPhone 14 Pro 😊
Super ❤❤❤
❤️❤️
നല്ല വീഡിയോ നന്നായിട്ടുണ്ട് അടിപൊളി💎💎💎💎💎💎💎💎💎
Thank you so much ☺️❤️
Tamil and Kerala good friend western ghats people. We both states till date with mercy , good heart,
♥️♥️
Beautiful 💖
Thank you 😊
Manoharam
Thank you 😊
Super
Thank you 😊
👌super
❤️❤️
Good keep going❤❤❤
Thank you so much 😊😊
Vidiyo super naser parappangadi qatar
Thank you ☺️❤️
മനോഹരം👌
❤️❤️
Good
💕❤️
Love from punalur
Thank you so much 😊
പത്തനംതിട്ട ജില്ലയുടെ ഏതു സ്ഥലമാണ് തെങ്കാശിയുമായി
അതിർത്തി പങ്കിടുന്നത്
ente veetinu 94km e ollu aa murugan kovil ilott. but ith vaream poitilla☹
പറ്റിയാൽ ഒരിക്കൽ പോയി നോക്കു❤️
My home thenmala ❤
♥️♥️
🥰😍👍🙌😊
😍😍
Cheachi நங்களு எல்லவரும். இஸ்டபட்டு kerala vanthutundu. Ningalu
Thankyou so much ☺️❤️
തെങ്കാശി temple il oru 8 വർഷം മുമ്പ് പലതവണ ഞങൾ ശിങ്കാരിമേളം അവതരിപ്പിച്ചിരുന്നു but temple name മറന്നുപോയി , ഇരിക്കട്ടെ ബ്രോ,,,❤❤❤❤🎉🎉🎉🎉
Thank you so much 😊
Comming nxt month sep....
❤️❤️
Bessssst
Thank you 😊😊
Nice road engane und?
Super 👌👌❤️
👌👌👌👌
❤️❤️
Which cam you using?
iPhone 15 Pro Max
👌🏻✨
❤️❤️
நன்றி. மிக்க நன்றி.
Thank you so much 😊
Camera ethanu use cheyyunnath?
iPhone 14 Pro ❤️❤️
❤❤❤❤
❤️❤️
പുപ്പ ചിണുമ എന്തോന്ന് ചിണുമ അപലത്തിൻ്റെ കാര്യം പറയുമ്പോൾ എന്തോന്ന് ചിണുമ
മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കൂ ചേട്ടാ... 😂🙏
Im from Bengaluru i dont like tamil nadu but i like kerela ❤❤
തിരുമല കോവിലി പോകാൻ ഷെൻകോട്ട യിൽ ഇറങ്ങുന്നതാണ അതോ തെങ്കാശി യിൽ ഇറങ്ങുന്നതാന്നോ നല്ലത
തെങ്കാശിയിൽ ഇറങ്ങുന്നതാണ് എളുപ്പം ❤️🥰
എന്റെ പൊന്നോ തെങ്കാശി വന്നാലും ആ ബസ് ചെങ്കോട്ട വന്നാണ് തിരുമല കോവിൽ പോവുന്നത് ചെങ്കോട്ട ഇറങ്കുന്നതാ എളുപ്പം എന്റെ നാട് തെങ്കാശി ആണേ @@TravelSoul-
നല്ല വ്യക്തമായ അവതരണം. താമസത്തിൻ്റെ കാര്യങ്ങളും പറഞ്ഞിരുന്നങ്കിൽ നല്ലതായിരുന്നു
Thank you so much 😊 ഇത് തിരുവനന്തപുരത്ത് നിന്നുമുള്ള one day trip ആയിരുന്നു. അതു കൊണ്ടു തന്നെ സ്റ്റേ ഉണ്ടായിരുന്നില്ല. സ്റ്റേ ചെയ്യണമെന്നുള്ളവർക്ക് തെങ്കാശിയിൽ ഹോട്ടൽ സൗകര്യം ഉണ്ട്. പേഴ്സണലി ഒരു ഹോട്ടൽ സ്റ്റേ experience ചെയ്യാതെ അതേപ്പറ്റി പരാമർശിക്കുന്നത് ശരിയല്ല എന്നതു കൊണ്ടാണ് അത് ഒഴിവാക്കിയത്. ☺️☺️
വീഡിയോ ആൻഡ് തമ്പ്നയിൽ നല്ല ക്ലാരിറ്റി ഇതുപോലെ ക്ലാരിറ്റിയിൽ ചെയ്യാൻ എന്താണ് ചെയ്യേണ്ടത് ഡീറ്റെയിൽസ് പറയാമോ അല്ലെങ്കിൽ കോൺടാക്ട് നമ്പർ
iPhone 15 Pro Max, CapCut, Canva
Nice video , ഏത് camera ആണ് use ചെയ്യുന്നത്
iPhone 14 Pro ❤️🥰
@@TravelSoul-ഞാന്‍ s23 ultra ആണോ എന്നൊരു സംശയത്തിലായിരുന്നു ചോദിച്ചത്.
താങ്കളുടെ videos വളരെ unique ആണ്, മാത്രവുമല്ല ഇന്‍ഫര്‍മേഷന്‍സിന്റെ കലവറ കൂടിയാണ്. UA-cam താങ്കളെ ഏറ്റെടുത്തിട്ടും , എന്തേ കൂടുതൽ വീഡിയോ ചെയ്യാത്തത് 😁.
ഞാനൊക്കെ travel വീഡിയോ എടുക്കാനായി മാത്രം നടന്നിട്ടും views എവിടെയും എത്തിയിട്ടില്ല , അതുകൊണ്ട് ചോദിച്ചു എന്ന് മാത്രം.
താങ്കളുടെ വാക്കുകൾക്ക് വളരെ നന്ദി. Thank you so much 😊. കൂടുതൽ യാത്രാ വിശേഷങ്ങളുമായി ഉടൻ തന്നെ എത്തുന്നതായിരിക്കും.
Hi beautiful 😍
Thank you so much 😊
ചേച്ചി ഭഗവാനെ കാണാനാ നോ ചിക്കൺ കഴിക്കാനാണോ പോയത്😂
തെങ്കാശി കാണാനാണ് ബ്രോ😊
ഇന്നുകൂടി പറഞ്ഞതേയുള്ളു....... ഉടനെ പോകണമെന്ന്........
July, August മാസങ്ങളിൽ പോയാൽ സൂര്യകാന്തി പാടങ്ങൾ പൂത്തു നിൽക്കുന്നത് കൂടെ കാണാം❤️😍
അതെ പോകണം...... 🌻🌻🌻🌻🌻🌻
♥️
പതിമൂന്ന് കണ്ണറപ്പാലത്തിലൂടെ പോകുന്നത് മീറ്റർ ഗേജല്ല ഇപ്പോൾ ബ്രോഡ്ഗേജാണ്. കൊല്ലം പുനലൂർ 2006 ൽ മീറ്റർ ഗേജ് സേവനം നിർത്തി 2010 ൽ ബ്രോഡ് ഗേജാക്കി പുനലൂർ ചെങ്കോട്ടബ്രോഡ് ഗേജ് 2018 ൽ കമ്മീഷൻ ചെയ്തു 2024 Feb പാത പൂർണ്ണമായി വൈദ്യുതീകരിക്കപ്പെട്ടു
വിക്കിപ്പിടിയ നോക്കിപറയുമ്പോൾ അതൊക്കെ ശരിയാണോയെന്ന് മറ്റു സൈറ്റുകളിൽകൂടി നോക്കുന്നത് ഉചിതമായിരിക്കും
Got it ❤️
ഏത് പാറ ..... കഴിഞ്ഞ വീഡിയോയിൽ... മുൻ വീഡിയോ ലിങ്ക് കൂടി ഇട്ടു പോയാൽ നന്നായി 🙏🏻
Suggested video ayi link koduthitund❤️☺️
ഇപ്പൊ പോയാൽ സൂര്യകാന്തി പൂവ് ഉണ്ടാകുമോ
ഉണ്ടാകില്ല. സീസൺ കഴിഞ്ഞു😊 ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ പോയാൽ കാണാം
@TravelSoul- Thanks for the information bro
Nice!! 👌👌
Thanks ✌️
ஐயா, நன்றாக விவரித்திருக்கிறீர்கள், ஆங்கில சப்டைட்டில் கொடுத்தால் நன்றாக இருக்கும்
ഈ video upload ചെയ്യാൻ എത്ര നേരം എടുത്തു
More than 2 hour (4K) ❤️❤️
@@TravelSoul- pettennu uplpad aavaan oru maargom ille?
Speed ulla wifi undaitum Eniku approximate ee timeduthu. 6 GB file aayirunnu
എഡിറ്റിംഗ് ആപ്പ് ഏതാണ്
CapCut
music horrible' .visuals are very beautiful and commentry also .use soft music, nature related.
Thank you so much ❤️
തിരുമലൈ കോവിലാണോ
താജ്മഹൽ ആണോ
അത്ഭുതം? അതോ മഥുര
മീനാക്ഷി ക്ഷേത്രമോ?
😂😂
മീറ്റർ ഗേജ് അല്ല
Thank you for the information 😊
@@TravelSoul- ഇപ്പോൾ അത് ബ്രോഡ് ഗേജ് ആയി മാറിയിട്ട് വർഷങ്ങൾ ആയി..
Ok 👍
ടെൻകാശി
❤️❤️
തെൻ കാശി
തെന്മല കഴിഞ്ഞാൽ കേരള തമിഴ്നാട് അതിർത്തിയായ ആര്യങ്കാവ് ആകുന്നു. വീഡിയോയിൽ അതിനെപ്പറ്റി പറയുന്നില്ല. കൊള്ളാം ചെങ്കോട്ട റെയിൽ ഇപ്പോൾ ബ്രോഡ്ഗ്വേജ് ആകുന്നു. ആക്കാനി എന്ന മധുരകള് പനയിൽ നിന്നും കിട്ടുന്നതാണ്. തെങ്ങിൽ നിന്നും കിട്ടുന്നത് നീര ആകുന്നു. ഡിം :
Ok cheta❤️☺️
Chathan..k...chemmaniyodey..kunnathodey..house.malappurom...,
❤️❤️
Worst city my Bengaluru is best i love my Bengaluru and karnataka ❤❤