Wayanad Vadakkanad village | വയനാട്ടിലെ കൊടുംകാട്ടിൽ ഒറ്റപ്പെട്ട ഗ്രാമം | Wayanad BusTrip | free20

Поділитися
Вставка
  • Опубліковано 14 жов 2024
  • You tube -ua-cam.com/users/ch....
    Facebook - / free20official
    Instagram : ....
    Chooralmala wayanad : • Chooralmala wayanad | ...
    20 രൂപയുണ്ടോ. മുന്തിരി തോട്ടം കണ്ടുവരാം : • Cumbam Grape Farm | 20...
    KSRTC Gavi bus Trip : • KSRTC Gavi bus Trip | ...
    Neelakurinji | നീലക്കുറിഞ്ഞി കാണാൻ പോവുന്ന ബസ്
    • Neelakurinji | നീലക്കു...
    Malakkappara | ആനയുടെ മുന്നിൽ പെട്ടുപോയി : • Malakkappara | ആനയുടെ ...
    Athirappilly Water Falls Bus Trip : • Athirappilly Water Fal...
    Ksrtc Silent Valley Trip : • Ksrtc Silent Valley Tr...
    Chooralmala Wayanad : • Chooralmala Wayanad | ...
    KSRTC ബസിൽ മുന്നാറിൽ കറങ്ങാം : • KSRTC ബസിൽ മുന്നാറിൽ ക...
    ഊട്ടിയിലേക്കുള്ള പുതിയ വഴി : • ഊട്ടിയിലേക്കുള്ള പുതി...
    Attappadi | കാട്ടിലൂടെ ഊട്ടിയിലേക്ക് : • Attappadi | കാട്ടിലൂടെ...
    Wayanad | കൊടുംകാട്ടിൽ ഒറ്റപ്പെട്ട ഗ്രാമം : • Wayanad | കൊടുംകാട്ടിൽ...
    രാത്രി കാട്ടിൽ കുടുങ്ങി : • രാത്രി കാട്ടിൽ കുടുങ്ങ...
    120 രൂപക്ക് കാട്ടിലൂടെ സഫാരി പോവാം
    • 120 രൂപക്ക് കാട്ടിലൂടെ...
    Kozhikode to Bangalore Night Bus : • Kozhikode to Bangalore...
    80 രൂപക്ക് വാഗമണ്ണിൽ പോയി പറക്കാം : • 80 രൂപക്ക് വാഗമണ്ണിൽ പ...
    Nava Kerala Bus first trip : • നടുവും പൈസയും പോയി | N...
    50 രൂപക്ക് ഇല്ലിക്കൽകല്ല് കണ്ടുവരാം
    • 50 രൂപക്ക് ഇല്ലിക്കൽകല...
    Ooty to Kozhikode Bus : • Ooty to Kozhikode Bus ...
    Chalakudy to Valparai Cheenikkas Private Bus : • കാട്ടിൽ നിന്നും ആനകൾ ബ... v
    Ooty to Kinnakorai Bus Trip : • Ooty to Kinnakorai Bus...
    മസനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര
    • Masinagudi to Ooty | ...
    ബസ് തടഞ്ഞുനിർത്തി കടുവ : • ബസ് തടഞ്ഞുനിർത്തി കടുവ...
    Kollengode Bus Trip : • Kollengode Bus Trip | ...
    Kollengode Bus Trip : • Kollengode Bus Trip | ...
    Malakkappara Bus Trip : • Malakkappara Bus Trip ...
    Bandipur Tiger Reserve | ബസിൽ പോയാലും പുലിയെകാണാം
    • Bandipur Tiger Reserve...
    Mudumalai Tiger Reserve | ആനക്കൂട്ടത്തിൽ പെട്ടുപോയി
    • Mudumalai Tiger Reserv...
    പുലിയും ആനയും ബസ് തടഞ്ഞുനിർത്തി
    • പുലിയും ആനയും ബസ് തടഞ...
    കാട്ടുപോത്തിന്റെ നടുവിലൂടെ KSRTC ബസ്‌ യാത്ര
    • KSRTC BUS TRIP | MUNNA...
    Kozhikode to Nelliyampathy Bus Trip
    • Kozhikode to Nelliyamp...
    KSRTC ബസിൽ കൊളുക്കുമലയിൽ പോയിവരാം
    • KOLUKKUMALAI PEAK | KS...
    #wayanad #wayanaddiaries #ksrtcbus #travel #wayanadanvloger #wayanadtouristplaces #wayanadvibes #wayanadvibes #tourist #tribal #tribalvillage #sulthanbathery #busdriver #vadakkanad

КОМЕНТАРІ • 78

  • @rajeshpv1965
    @rajeshpv1965 День тому +11

    💚 ഗ്രാമങ്ങളും ഗ്രാമക്കാഴ്ചകളും എനിക്ക് ഭയങ്കര ഇഷ്ടമാണ് എത്ര കണ്ടാലും മതിയാവില്ല.❤️

  • @subipb6779
    @subipb6779 22 години тому +2

    വളരെ നല്ല അവതാരകൻ ഒരു ഗ്രാമത്തിൻറെ പൂർണമായും വീഡിയോ ചിത്രീകരിച്ച വളരെ നല്ല സംസാരത്തിലൂടെ കൂടി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ

  • @AnsarAbu-pi3nw
    @AnsarAbu-pi3nw День тому +4

    വയനാട് സുൽത്താൻബത്തേരി വടക്കനാട് സ്വർഗ്ഗം തന്നെ സൂപ്പർ വയനാട് പോകുമ്പോൾ ഒരിക്കൽ പോകണം

  • @shajimathew1358
    @shajimathew1358 День тому +22

    വടക്കനാട്ടിൽ നിന്ന് കണുന്നവർ ഉണ്ടോ❤❤❤

  • @3htravel370
    @3htravel370 Годину тому

    1991ൽ അവിടെ ജോലിയുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്, ഒരു ചെറിയ തോട്, ഒരുഭാഗത്ത് വനം മറുഭാഗത്ത് വയൽ, ഈ തോട്ടിൽ ഒരു ചിറ നിർമ്മിക്കുന്നതിനായിട്ടാണ് അവിടെ വന്നിരുന്നത്.

  • @sonyshajilal1563
    @sonyshajilal1563 День тому +5

    എനിക്ക് അവിടെ ഒരു ഹോം stay ഉണ്ട്.

  • @suneeshpachady1482
    @suneeshpachady1482 День тому +8

    പിന്നെ രണ്ട് ബസ് മാത്രല്ല... K srtc ഉണ്ട് മൂലൻകാവ് വഴി....

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr День тому +1

    കഴിഞ്ഞ വർഷം ബത്തേരിപഴേരി കുടുംബവീട്ടിൽ പോയപ്പോൾ ഈ സ്ഥലങ്ങൾ എല്ലാം പോയി കണ്ടു അടിപൊളിയായിരുന്നു 👍🏻👍🏻👍🏻

  • @johnypk3344
    @johnypk3344 2 години тому

    S Battery Aups-ൽ എൻ്റെ കൂടെ പഠിച്ച ചില സുഹൃത്തുക്കൾ അവിടെയുണ്ട്. ഒന്ന് ഒരു T പത്രോസ് പിന്നെ ഒരു AC ജോസ് എല്ലാം പഴയ ഓർമ്മ

  • @iliyakathpm8025
    @iliyakathpm8025 День тому +1

    പ്രകൃതി കുറച്ചൊക്കെ ഇഷ്ടപ്പെട്ടു ഇഷ്ടപ്പെടാതെ ഇരുന്നത് ആന കൊമ്പ് കുത്തിയത് പറഞ്ഞപ്പോൾ ആണ്😂😂😂😂😂

  • @MannathCreations
    @MannathCreations 9 годин тому

    ആകെഗോവിന്ദമയം അങ്ങോട്ടും ഗോവിന്ദ ഇങ്ങോട്ടും ഗോവിന്ദ ഏതായാലും സൂപ്പർ ബ്രോ

  • @suneeshpachady1482
    @suneeshpachady1482 День тому +5

    ആരാടോ പറഞ്ഞ കൊടും കാടാണെന്ന്?? അതൊന്നുമില്ല ചുറ്റും silvarok plantaion....

  • @rajevm5223
    @rajevm5223 21 годину тому

    🙏🏾🙏🏾എന്റെ ഗ്രാമം സുന്ദര ഗ്രാമം 👍🏾

  • @NizarahammedCv-jh3ik
    @NizarahammedCv-jh3ik День тому +2

    MN കരശ്ശേരി മാഷിന്റെ അതേ sound അതേ ശൈലി 👍

  • @kuttikrishnannp5749
    @kuttikrishnannp5749 День тому +1

    വടക്കനാട് കൊടും ക്കാ ട് അല്ല കാട്ടിലെ ഒരു കൊച്ചു ഗ്രാമം ബാക്കി അവതരണ o 👌

  • @arjungs9082
    @arjungs9082 День тому +2

    Bro.. എപ്പോഴെങ്കിലും കൊല്ലം റോസ് മല ഒന്ന് പോകണം❤

  • @SanthoshSanthosh123-l4t
    @SanthoshSanthosh123-l4t День тому +1

    പ്രകൃതി രമണീയമായ സ്ഥലം സൂപ്പർ

  • @nishad_monoos-1793
    @nishad_monoos-1793 День тому +1

    6 മാസം മുൻപ് വടക്കനാട് പോയിരുന്നു
    അവിടെ ഒരു വൈദ്യരെ കാണാൻ.....
    തിരിച്ചു വരുമ്പോൾ ആനയെ കണ്ടു നിന്നപ്പോൾ അവിടുത്തെ നാട്ടുകാരൻ പറഞ്ഞു അതികം നിൽക്കണ്ട അവൻ പ്രശ്നക്കാരനാണ് വേഗം വിട്ടോ
    ഇപ്പൊ വടക്കനാട് ഫേമസ് ആയി 👌

  • @muneerchand4160
    @muneerchand4160 День тому

    ഇങ്ങള് ഒരു സംഭവം ആണ് പ്രത്യേകിച്ച് നിങ്ങളെ സൗണ്ട്❤ ഒരു പാട് ഇഷ്ടാ

  • @riyasri51843
    @riyasri51843 23 години тому

    Yatra cheyan orupad agrahamula ennal evideyum pokan bagymilatha enik orupad ishtaman vedios ellam 😊👍

  • @itshowtime7698
    @itshowtime7698 День тому +1

    Bro ഒരുവട്ടം പോവുമ്പോൾ ഇതുപോലത്തെ കാഴ്ചകൾ കാണാൻ എന്നെയും വിളിക്ക് 😊

  • @aiswaryacs5428
    @aiswaryacs5428 День тому

    Najn ishta peduna alde veed Wayanad anu ii sthalangal ellam eniki kettu parijayam und 😌😍❤️

  • @nishadmm5751
    @nishadmm5751 День тому

    Ente nade ....bus kanumbol nade orma varunnu ...ee route IL Kuppady enn parayunna place unde avide ane collage aduth ente veed

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw День тому

    ഗംഭീരം,,,, അടിപൊളി... പൊരിച്ചു!!!!!❤❤❤

  • @yunussafiyaazeez70
    @yunussafiyaazeez70 День тому

    മച്ചാന്റെ വീഡിയോസ് ok വേറെ ലെവൽ ❤️❤️❤️

  • @RamKumar-rg8wg
    @RamKumar-rg8wg День тому

    Cheriya mazhakaru vànnapol soundharyam koodi what a place ❤❤❤

  • @BlackCat809l
    @BlackCat809l День тому +5

    നല്ല കാഴ്ചകൾ നല്ല അവതരണം

  • @athulpmenon9573
    @athulpmenon9573 День тому

    വയനാട് കാട് എന്നത് സാങ്കേതികം മാത്രം, യഥാർത്ഥ കാട് കാണണമെങ്കിൽ തൃശൂർ മുതൽ താഴേയ്ക്ക് പോകണം

  • @ajeshviswanath8311
    @ajeshviswanath8311 22 години тому

    Ivide sthalathinu ethraya vila ennu parayamo??

  • @krishnamoorthi1336
    @krishnamoorthi1336 День тому

    Ethu.. evdayaaa..iruikunu
    ...nanlum..poonumm... Cheta..
    Please ❤❤❤..

  • @suneeshpachady1482
    @suneeshpachady1482 День тому

    ബാക്കിയൊക്കെ സൂപ്പർ.... 👍🏽

  • @AneeshVb-zv2zs
    @AneeshVb-zv2zs 23 години тому

    ഞാൻ പള്ളിവയൽ ആണ് താമസിക്കുന്നത് bro👌

  • @sabinlalkuttapi5485
    @sabinlalkuttapi5485 22 години тому +1

    വാനമ്പാടി ബസ് ആ നാട്ടുകാരന്റെ വണ്ടി അല്ലെ

  • @akhilr1796
    @akhilr1796 23 години тому

    🙏🌹സൂപ്പർ 🌹🙏

  • @Dasvipinz6z
    @Dasvipinz6z День тому +1

    Adutha wayanad trip Vadakkanatek❤❤❤❤

  • @butterfly.5240
    @butterfly.5240 День тому

    ഞാൻ പോയിട്ടുണ്ട് കുറച്ചു ദിവസം മുന്നേ

  • @vishnusuresh3703
    @vishnusuresh3703 День тому

    ചേട്ടാ പുൽപള്ളി മരക്കടവ് bus rout, മരക്കടവ് നെൽപ്പാടം, കബനി നദി തോണി കർണാടക border ellam പോയി കണ്ട് വീഡിയോ ചെയ്യാമോ........

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y День тому

    വടക്കനാട് കൊമ്പൻ 🐘🐘🐘🐘🐘🐘🐘🐘🐘

  • @AfsalVadakaraOfficial
    @AfsalVadakaraOfficial День тому +3

    First comment

  • @sureshsuresh4220
    @sureshsuresh4220 2 години тому

    ഇത് കാടാണോ?

  • @sayoojcherukunnu
    @sayoojcherukunnu День тому

    Daiva cheyth urulpotiya place ilek pokaruthhh....

  • @jobykt733
    @jobykt733 41 хвилина тому

    ❤❤❤❤❤❤

  • @shajimathew1358
    @shajimathew1358 День тому +1

    Super❤

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 День тому +1

    Adipoli

  • @anasaboobacker4113
    @anasaboobacker4113 День тому

    Duty kazinj kidakkumbo kanumbo❤

  • @aknowledgeme5304
    @aknowledgeme5304 День тому

    Ivide plot vangan kittumo

  • @ղօօք
    @ղօօք День тому

    വാനമ്പാടി ബസുകളുടെ മുതലാളി അവിടുത്തുകാരനാണ്

  • @RamanathBoopalan
    @RamanathBoopalan День тому

    Very very nice really i enjoyed

  • @sonyshajilal1563
    @sonyshajilal1563 День тому

    ബ്രോ my ഹോം stay

  • @ebinbabu1201
    @ebinbabu1201 День тому +2

    🥰🥰😇👍

  • @SURESHKUMAR-w9q5g
    @SURESHKUMAR-w9q5g День тому

    Yes

  • @Rajanakppu
    @Rajanakppu День тому

    കാളിമല,അമ്പലം കണ്ടു,,,കാളിമലയെ കുറിച്ച് പറഞ്ഞില്ല.

  • @Brock-e3j
    @Brock-e3j 23 години тому

    Kidanganad il ninnu

  • @Amalamal-zl5tc
    @Amalamal-zl5tc День тому +1

    👍👍

  • @sajithtnr5788
    @sajithtnr5788 День тому +1

    ❤️👍🏻

  • @ihyabooks4713
    @ihyabooks4713 День тому

    കാട് എവിടെ?

  • @sameersamraamp
    @sameersamraamp День тому +1

    Good

  • @sonyshajilal1563
    @sonyshajilal1563 День тому

    ഗംഗ ഹോംസ്റ്റേ

  • @Anas-zu3xw
    @Anas-zu3xw День тому

    ബ്രോ bikil പോവാൻ പറ്റോ

  • @devadaskp6329
    @devadaskp6329 34 хвилини тому

    ശരിക്കും ഇദ്ദേഹത്തെ എങ്ങനെ ന്യാായതിപൻ എന്നുവിളിക്കമോ.

  • @greenwayindia
    @greenwayindia 23 години тому

    Room fesility

  • @salomygeorge1302
    @salomygeorge1302 День тому

    Noolpuzha panchayathinte chukkan pidikkunnathe annum e vadakkanadkarane

  • @manumohan9537
    @manumohan9537 День тому +1

    നിന്നോട് ആരാ പറഞ്ഞത് കൊടും കാട് ആണെന്ന് അതുപോലെ 2ബസ് മാത്രം ആണ് സർവീസ് നടത്തുന്നത് എന്ന് നീ പറയണത് കേട്ടാൽ തോന്നും ഇവിടെ മനുഷ്യ വാസം ഇല്ല എന്ന്

  • @amaljith4257
    @amaljith4257 День тому +1

    ഓട്ടോറിക്ഷ എടുത്ത് vadakkanadu കാണാന്‍ എത്ര രൂപ ആകും

  • @beinghuman2034
    @beinghuman2034 День тому

    എല്ലാം നല്ലത് തന്നെ പക്ഷെ നമ്മുടെ ആളുകൾ സ്ഥലങ്ങൾ കാണാൻ ഒക്കെ പോയിട്ട് പ്ലാസ്റ്റിക് കവറുകൾ, ഫുഡ് വേസ്റ്റ്, കുപ്പികൾ ഒക്കെ വലിച്ചെറിഞ്ഞു ആ പ്രദേശം തന്നെ മാലിനമാക്കും. സർക്കാരിന് ആണെകിൽ ഫലപ്രദമായ മാലിന്യ നിർമാർജന പദ്ധതികളും ഇല്ല.

  • @sonyshajilal1563
    @sonyshajilal1563 День тому

    എന്റെ വയൽ( അവിടുത്തെ മോഹൻ ഏട്ടൻ.) കൃഷി ചെയ്യുന്നു നെല്ല്

  • @vishnuk5330
    @vishnuk5330 День тому +2

    കോപ്പാണ് കൊടും കാട്

  • @rajendranmachingil530
    @rajendranmachingil530 2 години тому

  • @BijiNilamburVlogs
    @BijiNilamburVlogs День тому +2

    🥰🥰

  • @jayakumargangadharan8983
    @jayakumargangadharan8983 День тому

    Super ❤

  • @tales_of_tribe_
    @tales_of_tribe_ 8 годин тому

    ❤❤

  • @Love-g4c4n
    @Love-g4c4n День тому

    ❤❤❤

  • @hayarunnissagafoor189
    @hayarunnissagafoor189 День тому

    👍👍👍👍