അത്‍ഭുതങ്ങളുടെ കാഴ്ചകൾ ഒരുപാടിഷ്ടപ്പെട്ടു ഈ കാഴ്ചകൾ നേരിട്ട് കാണുന്നപോലെ അതിലുപരി വിവരണം തനിയെ ഭക്തിയിലേക്കു ലയിച്ചുപോകുന്നു ദീപു മോനേ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഇതുപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു ❣️❣️❣️❣️❣️
ദീപുചചേട്ടാ... ഞാൻ കഴിഞ്ഞവർഷം ആണ് ബദരികശ്രമത്തിൽ പോയത്.... മൂന്നു ദിവസം അവിടെ താമസിച്ചു.... മാനയും വാസുധാരയും ചരൺ പാദുകയും പോകാനുള്ള മഹാഭാഗ്യം ഭഗവാൻ തന്നു.... ഞങ്ങൾ താമസിച്ചത് മഹാരാഷ്ട്ര ബാബുൽകർ ശാസ്ത്രി നിവാസിൽ ആയിരുന്നു... അവരുടെ ഏറ്റവും പൈസകുറഞ്ഞ റൂം ആയിരുന്നു എടുത്തത് ഒരാൾക്ക് 200 രൂപ.... ഞങ്ങൾ രണ്ടുപേരായിരുന്നു പോയത്.... ആ റൂം വളരെ പഴയ നിർമിതി ആയിരുന്നു... വളരെ ചെറിയ ഒരു റൂം ആസ്‌പെട്ടോസ് ഷീറ്റ് ഇട്ടതാണ്... ഒരു ലൈറ്റും പിന്നെ ഒരു ഫ്ലഗും ഉണ്ടായിരുന്നു... കിടക്ക നിലത്തു വിരിച്ചാണ് കിടക്കേണ്ടത്... പരിമിതമായ സൗകര്യത്തിൽ ആ മൂന്നു ദിവസങ്ങൾ ഭഗവാന്റെ കൂടെ, അളകനന്ദയുടെ നാദം കേട്ട്....അനിർവചനീയമായ... എന്തൊക്കെയോ അനുഭൂതികളാണ്.... വാക്കുകൾക്കൊണ്ട് എങ്ങനെ പറയും... അല്ലേ... ഹിമാവാന്റെ വശ്യത അതിഭയങ്കരമാണ്.... വീണ്ടും വീണ്ടും മാടി മാടി വിളിക്കും.... ജയ് ബദ്രി വിശാൽ.... 🙏🔥
@@Dipuviswanathan ഉണ്ട്... ശങ്കരേട്ടനാണു അവിടുത്തെ വ്യവസ്ഥകളൊക്കെ ചെയ്യുന്നത്... ഞാൻ പോയപ്പോ അദ്ദേഹത്തെ വിളിച്ചിട്ട് കിട്ടിയിരുന്നില്ല.... പിന്നെ ലോ ബഡ്ജറ്റ് യാത്രകളായതുകൊണ്ട് എവിടായാലും സന്തോഷം 🙏
@spirit2154 january minus 15degee kku mukalilayirikkum.... Pinne november pakuthikku temple close aakum... Pinne april pakuthikkanu thurakkuka... Januariyil okke chila divya yogikal mathram avide undakum... Mana villagile ellarum winteril mala irangum govindghattilekku.... 🙏manushyavasamillatha ea aaru masangal bhagavane naradha muni poojikkum.... 🙏
ശ്രീ : M K രാമചന്ദ്രൻ സാറിന്റെ ബുക്കിൽ നിന്നും വായിച്ചു മനസ്സിൽ കണ്ട സ്ഥലങ്ങൾ ഇപ്പോൾ കാണാൻ സാധിച്ചു.... ഒത്തിരി നന്ദി Dipu ji... 🙏🙏🙏... വളരെ നല്ല ചിത്രീകരണം.... വിവരണം ഗംഭീരം...👌👌👌....യാത്രകൾ തുടരട്ടെ..... ആശംസകൾ 👍👍👍
ഓം നമഃ ശിവായ 🙏🏻. കുറച്ചു ദിവസങ്ങൾ ആയി മാത്രമേ മോന്റെ videos കാണാൻ തുടങ്ങിയിട്ടുള്ളു. എല്ലാം നല്ല eppisodes. കൂടെ വന്നു കണ്ട പ്രതീതി 😍. വിശദമായ അവതരണവും മനോഹര ദൃശ്യങ്ങളും ഈ channel ന്റെ speciality ആണ് 👍. Tku
ദീപു...... പതിവ് പോലെ തന്നെ ഞാനും കൂടെവരുന്നു, പണ്ടത്തെ ഓർമ്മയിൽ.വളരെ ഭംഗിയായിട്ടുള്ള അവതരണം.ഒരിക്കൽ കൂടെ യാത്ര ചെയ്യണമെന്ന മോഹം.പക്ഷെ ഇപ്പോൾage restrictions ഇല്ലേ ഹിമാലയം യാത്ര ക്ക്.നന്ദിയും സ്നേഹവും.❤🙏🌹👏
Deepuugran aarane eth speech cheyyunnath ningal athibagyavan mar !! Great great great makkale! Eth Kanan pattiya nghanum bagyavati!! Ningale. Onnu namikkuvanum kanuvanum tonunni! Bagavan ath sadippikkumennu viswasikkatte!!!
🙏❤❤ദീപു ചേട്ടാ നിങ്ങൾ ഈ യാത്രയ്ക്കു ഒരാൾക്ക് എത്ര പൈസ ചെലവ് വേണ്ടിവരും എപ്രിൽ മാസം ഭാഗ്യം വുണ്ടെങ്കിൽ ഒന്ന് പോകാൻ ആഗ്രഹം മുണ്ട് ഇതെല്ലാം കാണുമ്പോൾ മനസ്സ് താളം തെറ്റിയ പോലെ മഹാ ദേവൻ എന്നെ കുട്ടി കുട്ടി കൊണ്ട് പോകും എന് ആത്മ വിശ്വാസത്തോടെ കാത്തിരിക്കും ഓം നമഃ ശിവായ അത് പോലെ ഈ വീഡിയോ കാണുന്ന എല്ലാ ഭക്ത ജനങ്ങളെ കുടി മഹാദേവൻ കുട്ടി കൊണ്ട് പോകട്ടെ എന്നു ന്ചാൻ പ്രാർത്ഥിക്കുന്നു ശംഭോ മഹാ ദേവാ ഹര ഹര മഹാ ദേവാ വൈക്യത്തപ്പൻ കടുത്തുരുത്തി അപ്പൻ എടുമാണുറപ്പനും എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🔱🙏🔱🙏🔱
Thank you suresh 🙏 ചിലവ് എന്നത് പോകുന്ന സ്ഥലങ്ങളും പിന്നെ ദിവസങ്ങളും അനുസരിച്ചിരിക്കും.എങ്കിലും ഒരു സാധാരണ പോലെയാണെങ്കിൽ ഒരു 35k ഉണ്ടെങ്കിൽ പോയി വരാം.dress മറ്റ് സാധനങ്ങൾ ഇതെല്ലാം കൂടി ആദ്യം പോകുന്നവർക്ക് 45k ആയേക്കാം
ഹിമാലയൻ യാത്രകൾ തന്നെ mystic ആണ്. Meticulous study, ഡീറ്റൈൽ ആയി പറഞ്ഞു തരുന്നു.. നല്ല music,, വളരെ ക്ഷമയോടെ കണ്ടിരിക്കാൻ തോന്നുന്ന vedeo. എന്നെങ്കിലും പോകാൻ ആഗ്രഹിക്കുന്നു.. Thank you 🙏🏻🙏🏻🙏🏻.
വളരെ നല്ല അവതരണം ❤👌. 2022 സെപ്റ്റംബർ മാസത്തിൽ ബദരി നാഥൻ്റെ അനുഗ്രഹം കൊണ്ട് ഞങ്ങൾക്ക് സതോപന്ത് വരെ പോകാൻ ഭാഗ്യം ഉണ്ടായി. ഈ ജന്മത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത യാത്ര. 🙏🙏🙏
Yes. ഞങ്ങൾ നാല് പേരാണ് പോയത്. ബദരിയിൽ ഉള്ള യഷ്പാൽ എന്നൊരാൾ ആയിരുന്നു ഞങ്ങളുടെ ഗൈഡ്. 5 ദിവസം. ആദ്യം ലക്ഷ്മി വനത്തിലും പിന്നെ ചക്രതീർഥത്തിലും ടെൻ്റ് കെട്ടി സ്റ്റേ ചെയ്തു. രണ്ടാം ദിവസം ചക്രതീർഥത്തിൽ ശക്തമായ snowfall ഉണ്ടായി. അന്ന് മുഴുവൻ ടെൻ്റിന് ഉള്ളിൽ തന്നെ കഴിച്ച് കൂട്ടേണ്ടി വന്നു. മൂന്നാം ദിവസം സതോപന്തിൽ എത്തി. പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതി പകർന്നു തന്ന യാത്ര.
🙏🙏ഭഗവാനേ.. ഈ ജന്മം പോയി കാണാൻ സാധിക്കില്ലാത്ത പുണ്യ ക്ഷേത്രങ്ങളും സ്ഥലങ്ങളും ഇങ്ങനെയെങ്കിലും കാണാൻ ഏറ്റുമാനൂരപ്പനും, കടുത്തുരുത്തിദേവനും വൈക്കത്തപ്പനും അനുഗ്രഹിചച്ചു നൽകിയതാണ് 🙏🙏നന്ദി ദീപു സർ 🙏🙏
പ്രകൃതിയാൽ കണ്ണിനേയും മനസ്സിനെയും വശികരിക്കുന്ന വശ്യ സൗന്ദര്യം... ന്റെ ദീപുവേട്ടാ മനസ്സിനെ മുറുക്കെ പിടിച്ച് അതിലൊരു കടിഞ്ഞാൺ ഇട്ടില്ലെങ്കിൽ ആ പുണ്യ പരിപാവന ഭൂമിയിൽ അവശേഷിക്കുന്ന കാലമത്രയും ദേഹി ദേഹം വിട്ടുപോവുന്നതും കാത്ത് മോക്ഷപ്രാപ്തിക്കുവേണ്ടി ജീവിതം ഇവിടെ ഹോമിക്കേണ്ടിവരും അത്ര മനോഹരം... ✨
@@Dipuviswanathan ദീപുവേട്ട അടുത്ത വിഡിയോയിൽ ബദ്രിനാഥ് ക്ഷേത്രത്തിന്റെ ഐദീഹ്യം പറ്റുമെങ്കിൽ പറയണം ട്ടോ കാരണം നിങ്ങളുടെ കഥകൾക് ഇമേജിനേഷൻ പവർ കൂടുതലാ വിവരണം അത്ര മനോഹരമാണ് അതോണ്ടാ പ്ലീസ് 🥰
മലനിരകളും ആകാശവീചിയും കൈകോർത്തു നിൽക്കുന്ന മനോഹര കാഴ്ച കോടി പുണ്യ o ചെയ്തവരാണ് അവിടെ എത്തപ്പെടുന്നത്. സ്വർഗ്ഗം ഭൂമിയിൽ തന്നെയുണ്ടെന്ന് തെളിയിച്ച അനുഭവങ്ങളും അത്ഭുതങ്ങളും . നമോ ..... നമ:
Thanks dear. U are a beautiful creation of god.we are also travelling with u through the land of gods. Himalayas is truly called dev bhoomi.jai badri vishal.i want to visit badrinath before i leave this world.i hope your travel inspires crores of people like me
ദീപുവിന്റെ video കൾ കാണുന്നത്. രാത്രി. 1 മണിക്കാണ്. രാത്രിയിൽ അമ്പലപ്പുഴ ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ തൃപുക ദർശനം നടത്തിയ ശേഷം വടക്കുമാറിയുള്ള വീട്ടിൽ വന്നു. വീണ്ടും കുളിച്ച പുരാണ പുരാണ പരായണം നടത്തും. ശേഷം ദീപുവിന്റെ video തിരയും പോയതുപൊലെയുള്ള അനുഭൂതി. വൈക്കം മഹാദേവന്റെ മണ്ണിൽ കിടക്കുന്ന സന്തതിയായ ദീപുവിനു മാത്രമേ ഇത്രയും. deep ആയി. Precent ചെയ്യാൻ സാധിച്ചിട്ടുണ്ട്. എന്തായലും. ലോകത്തെ എത്ര വലിയ Techology വികസിചാലും. പ്രപഞ്ചം എന്ന മഹാ കേദാരങ്ങളുടെ ഉറവിടവും നിലനിൽപ്പും. ഒരു ശക്തിക്കും തകർക്കാൻ ആവില്ല. ദൈവം മനുഷ്യനു വേണ്ടി സൃഷ്ടിച്ചതാണ്. ഈ സങ്കേതങ്ങൾ കോടികൾ സ്വരൂക്കൂട്ടി വെയ്ക്കുന്ന വർ ആരൊക്കെ പോകുന്നു. ഈ ദൈവ സങ്കേതങ്ങളിൽ . പണമില്ലാത്തവൻ പോകാൻ ആഗ്രഹിച്ചാൽ നടക്കുമോ. നടക്കുമോ. അത്. മഹാദേവൻ ദീപുവിലൂടെ കാട്ടി തരുന്നു. സരസ്വതി നദിയുടെ ഉത്ഭവം കണ്ടിട്ട കരച്ചിലോ ഏത് തരം വികാരം ഉണ്ടാകുന്നു. എന്നു പറയാൻ പറ്റുന്നില്ല. എന്തായാലും deepu 100 വയസുവരെ ജീവിക്കും. രാത്രിയും. പകലും. ഇടതും വലതും മുൻപും പിറക്കി ലും മുപ്പത്തിമുക്കോടി ദൈവങ്ങൾ കാവൽ ആയി. നിൽക്കട്ടെ. പുണ്യതീർത്ഥങ്ങളിൽ നിന്നുശേഖരിച്ച കുറച്ചു പുണ്യ. ജലം തരാമോ?.
ദീപു Phone No: തരു രാത്രിയുടെ ഗുഡ സമയമായ ഒന്ന്. ഇരുപതിന് വീണ്ടും video കാണുന്നു. രാത്രിയുടെ സ്വഛന്ധതയിൽ നല്ല spiritual അനുഭൂതിയാണ്. കിട്ടുന്നത്. ദീപു പറഞ്ഞത് ശരിയാണ. ക്ഷേത്രത്തിന്റെ ഉള്ളിൽ കയറി കഴിഞ്ഞാൽ ഇനിയും. വല്ലതും കാണാൻ ഉണ്ടോ. എന്ന്. നമ്മൾ തിരഞ്ഞു പോകുമ്പോൾ . ചില അദ്യശ്യ ശക്തികൾ ക്ഷേത്രം കാത്തു പാലിക്കാൻ കാവൽക്കരായി നിൽക്കും. എന്റെ വീടിന്റെ ഒരു 35 വയസുള്ള ഒരു ചെറുപ്പക്കാരൻ ക്ഷേത്രങ്ങൾ തീർത്ഥാടനങ്ങൾ നടത്തി അപുർവം മാത്രം വീട്ടിൽ ചെന്നാൽ അടചിട്ട മുറിയിൽ ധ്യാനം ആയിരിക്കും. എപ്പോഴും അങ്ങനെ 4 വർഷം മുൻപ ഹിമാലയത്തിന്റെ ഗിരിശൃംഗങ്ങളിലേക്ക് കയറി. കൂടെയുള്ളവർ ഇറങ്ങിയപ്പോൾ ഈ പയ്യൻ ഇറങ്ങിയില്ല. അവിടെ ഇരുന്നു. ധ്യാനിച്ചു. അങ്ങനെ അവിടെ ഇരുന്നു. ജീവൻ വെടിഞ്ഞു. കൂടെയുള്ളവർ. തിരങ്ങു ചെന്നപ്പോൾ കണ്ടു. അസ്ഥികൾ മാത്രം. ഏതു ശക്തിയാണ ജീവൻ എടുത്തത് എന്നറിയില്ല അനുവദനിയമായ സ്ഥലത്തു മാത്രമേ മാത്രമേ പോകാവ എന്തായാലും വൈക്കം അഷ്ടമിക്കവരുമ്പോൾ നേരിട്ടു കാണാൻ ശ്രമിക്കും.
ഈ ദേവഭൂമി കാണാനും ഞങ്ങൾക്കൊകെ പകർന്നു തരാനും കഴിഞ്ഞ അങ്ങ് വളരെ പുണ്യം ചെയ്ത വ്യക്തിയാണ് നല്ല ആഖ്യാനം മഹാദേവാ ശരണം
അത്‍ഭുതങ്ങളുടെ കാഴ്ചകൾ ഒരുപാടിഷ്ടപ്പെട്ടു ഈ കാഴ്ചകൾ നേരിട്ട് കാണുന്നപോലെ അതിലുപരി വിവരണം തനിയെ ഭക്തിയിലേക്കു ലയിച്ചുപോകുന്നു ദീപു മോനേ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഇതുപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു ❣️❣️❣️❣️❣️
Thank you 🙏🙏🙏
ദീപുചചേട്ടാ... ഞാൻ കഴിഞ്ഞവർഷം ആണ് ബദരികശ്രമത്തിൽ പോയത്.... മൂന്നു ദിവസം അവിടെ താമസിച്ചു.... മാനയും വാസുധാരയും ചരൺ പാദുകയും പോകാനുള്ള മഹാഭാഗ്യം ഭഗവാൻ തന്നു.... ഞങ്ങൾ താമസിച്ചത് മഹാരാഷ്ട്ര ബാബുൽകർ ശാസ്ത്രി നിവാസിൽ ആയിരുന്നു... അവരുടെ ഏറ്റവും പൈസകുറഞ്ഞ റൂം ആയിരുന്നു എടുത്തത് ഒരാൾക്ക് 200 രൂപ.... ഞങ്ങൾ രണ്ടുപേരായിരുന്നു പോയത്.... ആ റൂം വളരെ പഴയ നിർമിതി ആയിരുന്നു... വളരെ ചെറിയ ഒരു റൂം ആസ്‌പെട്ടോസ് ഷീറ്റ് ഇട്ടതാണ്... ഒരു ലൈറ്റും പിന്നെ ഒരു ഫ്ലഗും ഉണ്ടായിരുന്നു... കിടക്ക നിലത്തു വിരിച്ചാണ് കിടക്കേണ്ടത്... പരിമിതമായ സൗകര്യത്തിൽ ആ മൂന്നു ദിവസങ്ങൾ ഭഗവാന്റെ കൂടെ, അളകനന്ദയുടെ നാദം കേട്ട്....അനിർവചനീയമായ... എന്തൊക്കെയോ അനുഭൂതികളാണ്.... വാക്കുകൾക്കൊണ്ട് എങ്ങനെ പറയും... അല്ലേ... ഹിമാവാന്റെ വശ്യത അതിഭയങ്കരമാണ്.... വീണ്ടും വീണ്ടും മാടി മാടി വിളിക്കും.... ജയ് ബദ്രി വിശാൽ.... 🙏🔥
അവിടെ മലയാളികളുടെ ആശ്രമവും ഉണ്ട് പക്ഷെ പോരാറായപ്പോഴാണ് മനസ്സിലായത്.🙏🙏🙏
@@Dipuviswanathan ഉണ്ട്... ശങ്കരേട്ടനാണു അവിടുത്തെ വ്യവസ്ഥകളൊക്കെ ചെയ്യുന്നത്... ഞാൻ പോയപ്പോ അദ്ദേഹത്തെ വിളിച്ചിട്ട് കിട്ടിയിരുന്നില്ല.... പിന്നെ ലോ ബഡ്ജറ്റ് യാത്രകളായതുകൊണ്ട് എവിടായാലും സന്തോഷം 🙏
Nice sound and nice placce
ശെരിയാണ് അല്പം കഷ്ടപ്പെട്ട് യാത്ര ചെയ്യുമ്പോഴാണ് ഒരു സുഖം ഉണ്ടാവുക
@spirit2154 january minus 15degee kku mukalilayirikkum.... Pinne november pakuthikku temple close aakum... Pinne april pakuthikkanu thurakkuka... Januariyil okke chila divya yogikal mathram avide undakum... Mana villagile ellarum winteril mala irangum govindghattilekku.... 🙏manushyavasamillatha ea aaru masangal bhagavane naradha muni poojikkum.... 🙏
ശ്രീ : M K രാമചന്ദ്രൻ സാറിന്റെ ബുക്കിൽ നിന്നും വായിച്ചു മനസ്സിൽ കണ്ട സ്ഥലങ്ങൾ ഇപ്പോൾ കാണാൻ സാധിച്ചു.... ഒത്തിരി നന്ദി Dipu ji... 🙏🙏🙏... വളരെ നല്ല ചിത്രീകരണം.... വിവരണം ഗംഭീരം...👌👌👌....യാത്രകൾ തുടരട്ടെ..... ആശംസകൾ 👍👍👍
Thank you dear aneesh🙏🙏🧡
ചേട്ടാ അതിഗംഭീര കാഴ്ചകൾ ഈ വീഡിയോ എപ്പോഴാണ് കണ്ടത് സൂപ്പർ 👌👌👌
Thank you🧡🧡
കണ്ടാലും മതിയാവില്ല കേട്ടാലും മതിയാവില്ല ദീപു ചേട്ടാ. മനോഹരം
Thank you yadu🙏🙏🧡
അവതരണം ഒരു രക്ഷയും ഇല്ല സൂപ്പർ 🫶🏻🫶🏻🫶🏻
Thank you dear brother🧡🙏
Super photography.. മനോഹരം... നേരിൽ പോയത് പോലെ.. അടിപൊളി
Thank you
ഭഗവാനേ കുറിച്ച് എത്ര കേട്ടാല മതിയാവുക എത്ര വിവരിച്ചാല അധികം ആവുക
🙏
🙏🙏🙏
ഓം നമഃ ശിവായ 🙏🏻. കുറച്ചു ദിവസങ്ങൾ ആയി മാത്രമേ മോന്റെ videos കാണാൻ തുടങ്ങിയിട്ടുള്ളു. എല്ലാം നല്ല eppisodes. കൂടെ വന്നു കണ്ട പ്രതീതി 😍. വിശദമായ അവതരണവും മനോഹര ദൃശ്യങ്ങളും ഈ channel ന്റെ speciality ആണ് 👍. Tku
Thank you so much 🙏🙏🙏
❤....... സൂപ്പർ എപ്പിസോഡ്.....❤
സഹോദരാ..... സമ്മതിച്ചു......😊
😊 വസുദൈവ കുടുമ്പo...😊❤
Thank you anilkumar🙏🙏🧡
വർണിക്കാൻ വാക്കുകളില്ല സുഹൃത്തേ...... 👌👌👌👌👌 ഒരുപാട് നന്ദി..... 👍👍🌹🌹🌹
Thank you vipin🙏🧡🧡
പറയാൻ വാക്കുകളില്ല ഇത്രയുമൊക്കെ ഇങ്ങനെ കാണാൻ കഴിഞ്ഞതിന് നന്ദി
നമസ്തേ നമസ്തേ ജഗന്നാഥ വിഷ്ണോ❤🎉 പ്രകൃതി മാതാവിൻ്റെ സൗന്ദര്യത്തിനു മുന്നിൽ ശിരസു നമിക്കുന്നു വിവരണവും കാഴ്ചകളും അതി മനോഹരം നന്ദി നമസ്കാരം ദീപു❤
നമസ്തേ🙏
വളരെ നല്ല അവതരണം. ❤️നമ്മൾ ഓരോരുത്തരും നിങ്ങളോടൊപ്പം യാത്ര ചെയ്യുന്നു.❤❤
Thank you sujith🙏❤️
@@Dipuviswanathan❤ IP ki ni bi ni Dr se ni lo ni Dr
വളരെ നല്ല അവതരണം അങ്ങയുടെ കൂടെ ഞാനും യാത്ര ചെയ്ത തു പോലെ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും
Thank you sir🙏
നല്ല വിവരണം 🙏👍2012 ൽ ബദരീനാഥ് പോയപ്പോൾ പോകാൻ കഴിയാതെ പോയ ഒരു സ്ഥലം... വളരെ വിശദമായി പറഞ്ഞു തന്ന താങ്കൾക്ക് ഒരുപാട് നന്ദി.🙏🙏🙏
Thank you 🙏🙏🙏
താങ്കളുടെ Video & അവതരണം വളരെ മനോഹരമാണ് . പറയാ൯ വാക്കുകൾ ഇല്ല.
വെെക്കത്തപ്പ൯െറ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏
Thank you🙏
ദീപു...... പതിവ് പോലെ തന്നെ ഞാനും കൂടെവരുന്നു, പണ്ടത്തെ ഓർമ്മയിൽ.വളരെ ഭംഗിയായിട്ടുള്ള അവതരണം.ഒരിക്കൽ കൂടെ യാത്ര ചെയ്യണമെന്ന മോഹം.പക്ഷെ ഇപ്പോൾage restrictions ഇല്ലേ ഹിമാലയം യാത്ര ക്ക്.നന്ദിയും സ്നേഹവും.❤🙏🌹👏
THank you🙏🙏
വിവരണം അതിമനോഹരം വളരെ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you.ajeesh🙏🧡
അർത്ഥവത്തായ വിവരണം. 🙏🏻🙏🏻🙏🏻
ആകർഷകമായ ശബ്ദവും അവതരണവും. ദൈവം കൂടെയുണ്ടാവട്ടെ 🙏🙏
Thank you🙏🙏🙏
👌👌👌വീഡിയോ 👍
🙏🙏🧡
ഓഗസ്റ്റിൽ പോവാൻ അവസരം ലഭിച്ചു 🥰 ഇത്ര മനോഹരമായ സ്ഥലം 🥰🥰
🧡🧡🧡
വളരെ വ്യക്തവും സ്പഷടവുമായ വിവരണം
Thank you👏
Iam so excited about Himalayas,your videos are beautiful
Thank you so much 🙂
Deepuugran aarane eth speech cheyyunnath ningal athibagyavan mar !! Great great great makkale! Eth Kanan pattiya nghanum bagyavati!! Ningale. Onnu namikkuvanum kanuvanum tonunni! Bagavan ath sadippikkumennu viswasikkatte!!!
Thank you 🙏🙏
നല്ല അവതരണം,പോയി കാണാൻ സാധിച്ചില്ലെങ്കിലും പക്ഷെ ഇപ്പോൾ കണ്ടു മനസ് നിറഞ്ഞു 🙏🙏🙏🙏🙏
Thank you
വ സുധാരാ യിൽ പോകാൻ സാധിച്ചില്ല മോനെ. മോന്റെ വിവാടാനത്തിലൂടെ അവിടെയും എത്തിയതായി തോന്നുന്നു. നല്ല അവതരണം 🌹🙏👍
Thank you🙏🙏
🕉️ നമഃശിവായ. നല്ല വീഡിയോ. നന്നായിട്ടുണ്ട്. അവിടെ ചെല്ലാൻ കഴിഞ്ഞ താങ്കൾ എത്രയോ ഭാഗ്യവാൻ.
നമസ്തേ🙏🙏
Namaskaram 🙏 Hare Krishna 🙏🌹 valare manoharam 🙏🌹
നമസ്തേ🙏
🙏❤❤ദീപു ചേട്ടാ നിങ്ങൾ ഈ യാത്രയ്ക്കു ഒരാൾക്ക് എത്ര പൈസ ചെലവ് വേണ്ടിവരും എപ്രിൽ മാസം ഭാഗ്യം വുണ്ടെങ്കിൽ ഒന്ന് പോകാൻ ആഗ്രഹം മുണ്ട് ഇതെല്ലാം കാണുമ്പോൾ മനസ്സ് താളം തെറ്റിയ പോലെ മഹാ ദേവൻ എന്നെ കുട്ടി കുട്ടി കൊണ്ട് പോകും എന് ആത്മ വിശ്വാസത്തോടെ കാത്തിരിക്കും ഓം നമഃ ശിവായ അത് പോലെ ഈ വീഡിയോ കാണുന്ന എല്ലാ ഭക്ത ജനങ്ങളെ കുടി മഹാദേവൻ കുട്ടി കൊണ്ട് പോകട്ടെ എന്നു ന്ചാൻ പ്രാർത്ഥിക്കുന്നു ശംഭോ മഹാ ദേവാ ഹര ഹര മഹാ ദേവാ വൈക്യത്തപ്പൻ കടുത്തുരുത്തി അപ്പൻ
എടുമാണുറപ്പനും എല്ലാവരെയും അനുഗ്രഹിക്കട്ടെ
🙏🔱🙏🔱🙏🔱
Thank you suresh 🙏
ചിലവ് എന്നത് പോകുന്ന സ്ഥലങ്ങളും പിന്നെ ദിവസങ്ങളും അനുസരിച്ചിരിക്കും.എങ്കിലും ഒരു സാധാരണ പോലെയാണെങ്കിൽ ഒരു 35k ഉണ്ടെങ്കിൽ പോയി വരാം.dress മറ്റ് സാധനങ്ങൾ ഇതെല്ലാം കൂടി ആദ്യം പോകുന്നവർക്ക് 45k ആയേക്കാം
പറഞ്ഞറിയിക്കാൻ വാക്ക് കൾ
ഇല്ല. അത്ര നല്ല അവതരണം.
ഇനിയും ഇതുപോലെ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കട്ടെ
Thank you 🙏🙏
ഈ കാഴ്ചകളൊക്കെ എന്നിൽ അത്ഭുതമുളവാക്കുന്നു ഇങ്ങനെയുള്ള സ്ഥലങ്ങളൊക്കെയുണ്ടെന്ന് ഇപ്പോഴാണറിയുന്നത് അഭിനന്ദനം സാർ ഞങ്ങൾക്കും ഇതൊക്കെ കാണാൻ കഴിഞ്ഞല്ലോ👍👍👍
ഒരിക്കൽ പോവൂ എല്ലാം കണ്ടു വരൂ
വളരെ മനോഹരം. ഒപ്പം മനസ്സു കൊണ്ടൊരു യാത്ര നടത്തി. 🙏🙏
Thank you🙏🙏
മനോഹരമായ വിവരണം 🙏🙏🙏
അടുത്ത അധ്യായത്തിനായി കട്ട വെയ്റ്റിംഗ്..... 👍
വളരെ സന്തോഷം dear brother🧡🧡🧡🧡🙏
മികച്ച അവതരണം... സൂപ്പർ വീഡിയോ.. Congrats
Thank you❤️🙏
വളരെ മനോഹരമായിരിക്കുന്നു..
Thank you🙏🧡
എനിക്കും ഇതൊക്കെ ദീപിൻ്റെ വീഡിയോ യിലൂടെ കാണാൻ കഴിഞ്ഞല്ലോ.ഭാഗ്യം.Thank you Dipu🙏
Thank you 🙏🙏
ഹിമാലയൻ യാത്രകൾ തന്നെ mystic ആണ്.
Meticulous study, ഡീറ്റൈൽ ആയി പറഞ്ഞു തരുന്നു..
നല്ല music,, വളരെ ക്ഷമയോടെ കണ്ടിരിക്കാൻ തോന്നുന്ന vedeo.
എന്നെങ്കിലും പോകാൻ ആഗ്രഹിക്കുന്നു..
Thank you 🙏🏻🙏🏻🙏🏻.
Thank you 🙏
@@Dipuviswanathan😅 9:22 p
മിടുക്കാ അത് കണ്ടുപിടിച്ചു അല്ലെ .അവിടെ അത്തരം വീടുകൾ ധാരാളമുണ്ട് അത് ചേർക്കാൻ ആ സമയത്തു വിട്ടു പോയതാണ്🤣
അതല്ലേ ഉദ്ദേശിച്ചത്
ഭഗവാൻ താങ്കൾ ക്കു ശക്തി വേണ്ടുവോളം നൽകട്ടെ നേരിട്ട് ദർശിച്ച പ്രതീതി ഹരേ കൃഷ്ണ 🙏🏾🙏🏾🙏🏾
Thank you🙏
മനോഹരം ഭാരത ഭൂവിന്റെ വൈവിധ്യം.
മനോഹരമായ വിവരണം 🙏
Thank you🙏
വളരെ നല്ല അവതരണം ❤👌. 2022 സെപ്റ്റംബർ മാസത്തിൽ ബദരി നാഥൻ്റെ അനുഗ്രഹം കൊണ്ട് ഞങ്ങൾക്ക് സതോപന്ത് വരെ പോകാൻ ഭാഗ്യം ഉണ്ടായി. ഈ ജന്മത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത യാത്ര. 🙏🙏🙏
സതോപന്ത് പോയി അല്ലെ 🙏🙏
Yes. ഞങ്ങൾ നാല് പേരാണ് പോയത്. ബദരിയിൽ ഉള്ള യഷ്പാൽ എന്നൊരാൾ ആയിരുന്നു ഞങ്ങളുടെ ഗൈഡ്. 5 ദിവസം. ആദ്യം ലക്ഷ്മി വനത്തിലും പിന്നെ ചക്രതീർഥത്തിലും ടെൻ്റ് കെട്ടി സ്റ്റേ ചെയ്തു. രണ്ടാം ദിവസം ചക്രതീർഥത്തിൽ ശക്തമായ snowfall ഉണ്ടായി. അന്ന് മുഴുവൻ ടെൻ്റിന് ഉള്ളിൽ തന്നെ കഴിച്ച് കൂട്ടേണ്ടി വന്നു. മൂന്നാം ദിവസം സതോപന്തിൽ എത്തി. പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതി പകർന്നു തന്ന യാത്ര.
ഒന്നു പോകണം എന്നുണ്ട്.
thank you🙏🙏
👍
വസുധാര കാണാൻ പറ്റിയില്ല ഒരിക്കൽ കുടി അവിടെയെല്ലാം കണ്ടത് പോലെ താങ്കളുടെ വിവരണം സൂപ്പർ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤
Thank you🙏
. എത്ര നല്ല വിശദീകരണം . വിവരണത്തേ കീഴ്പ്പെടുത്തുന്ന മ്യൂസിക്കില്ല. പഠിച്ചു പറയുന്നു. നേരിൽ കാണുന്ന തു പോലെ .
Thank you Sir 🙏🙏
മാനവില്ലേജില് പോയിരുന്നു,പക്ഷേ വസുധാര കണ്ടില്ല,പ്രളയം കഴിഞ്ഞാണ് അവിടേ പോയത്,ആ ചായക്കട യില് നിന്ന് ചായയും കുടിച്ചു,സരസ്വതിനദിയുഅം കണ്ടു❤Thank you 🙏
🙏🙏
Ithokke njangale kanichu thannathinu nandi mone🙏🙏
നമസ്തേ🙏
Great.Thank you
Thank you 🙏
Mone othiry nanthi 🎉❤🎉🎉🎉
Thank you🙏🙏🙏
Thanks for the video
Thank you
മനസ്സിൽ ശരിക്കും അങ്ങോട്ട് പോയ പ്രതീതി ❤
🙏🙏🧡
🙏🙏ഭഗവാനേ.. ഈ ജന്മം പോയി കാണാൻ സാധിക്കില്ലാത്ത പുണ്യ ക്ഷേത്രങ്ങളും സ്ഥലങ്ങളും ഇങ്ങനെയെങ്കിലും കാണാൻ ഏറ്റുമാനൂരപ്പനും, കടുത്തുരുത്തിദേവനും വൈക്കത്തപ്പനും അനുഗ്രഹിചച്ചു നൽകിയതാണ് 🙏🙏നന്ദി ദീപു സർ 🙏🙏
Thank you 🙏
I like your videos while watching Big screen on TV
🙏🙏
ന്താ പറയേണ്ടത്, അറിയില്ല ദിപു അത്ര നല്ല അവതരണം. പാണ്ഡവരുടെ കാൽപാടുകൾ പതിഞ്ഞ വഴികളിലൂടെ സഞ്ചാരിക്കാൻ ഭാഗ്യം ഉണ്ടായല്ലോ ദിപു 🙏🙏🙏
നമസ്തേ🙏
Super explanation. Mentally i am travelling with you.
Thank you
പ്രകൃതിയാൽ കണ്ണിനേയും മനസ്സിനെയും വശികരിക്കുന്ന വശ്യ സൗന്ദര്യം...
ന്റെ ദീപുവേട്ടാ മനസ്സിനെ മുറുക്കെ പിടിച്ച് അതിലൊരു കടിഞ്ഞാൺ ഇട്ടില്ലെങ്കിൽ ആ പുണ്യ പരിപാവന ഭൂമിയിൽ അവശേഷിക്കുന്ന കാലമത്രയും ദേഹി ദേഹം വിട്ടുപോവുന്നതും കാത്ത് മോക്ഷപ്രാപ്തിക്കുവേണ്ടി ജീവിതം ഇവിടെ ഹോമിക്കേണ്ടിവരും അത്ര മനോഹരം... ✨
Thank you 🙏🙏🧡
@@Dipuviswanathan ദീപുവേട്ട അടുത്ത വിഡിയോയിൽ ബദ്രിനാഥ് ക്ഷേത്രത്തിന്റെ ഐദീഹ്യം പറ്റുമെങ്കിൽ പറയണം ട്ടോ കാരണം നിങ്ങളുടെ കഥകൾക് ഇമേജിനേഷൻ പവർ കൂടുതലാ വിവരണം അത്ര മനോഹരമാണ് അതോണ്ടാ പ്ലീസ് 🥰
Bharathathil janicha nammal ellavarum serikkum punnyam cheythavar aanu.. Sir nte kude njangalum e punnya sthalam kanan bagyam kitti🙏
Thank you🙏🙏
Great I was in Badari and Mana.Best naration
Thanks a lot🙏
Awesome Dipu 🤗
Thank u so much for creating such beautiful video's for us dear 🙏
Good work . . .
Great effort . . .
❤️❤️❤️
Thank you so much teresa🙏🙏🧡🧡
@@Dipuviswanathan 🌹
Dipu, thank you for your enchanting videos and vivid narration.
Thank you
Valare Nalla Avatharanam🙏❤
Thank you🙏🙏🧡
Thank you... great visuals 🙏
Thank you 🙏🧡🧡
❤️❤️🙏🙏🙏🌼🌼🌼
🙏❤️
🙏
മലനിരകളും ആകാശവീചിയും കൈകോർത്തു നിൽക്കുന്ന മനോഹര കാഴ്ച കോടി പുണ്യ o ചെയ്തവരാണ് അവിടെ എത്തപ്പെടുന്നത്. സ്വർഗ്ഗം ഭൂമിയിൽ തന്നെയുണ്ടെന്ന് തെളിയിച്ച അനുഭവങ്ങളും അത്ഭുതങ്ങളും . നമോ ..... നമ:
🙏🙏🙏🙏
Video avasanam vare Romanchanatthodu aanu kandathu
Thank you so much praveen🙏🙏🙏
Narration is absolutely beautiful
Thanks brother🙏🧡
Thanks dear. U are a beautiful creation of god.we are also travelling with u through the land of gods. Himalayas is truly called dev bhoomi.jai badri vishal.i want to visit badrinath before i leave this world.i hope your travel inspires crores of people like me
Thank you🙏🙏🙏🧡🧡
ദീപുവിന്റെ video കൾ കാണുന്നത്. രാത്രി. 1 മണിക്കാണ്. രാത്രിയിൽ അമ്പലപ്പുഴ ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ തൃപുക ദർശനം നടത്തിയ ശേഷം വടക്കുമാറിയുള്ള വീട്ടിൽ വന്നു. വീണ്ടും കുളിച്ച പുരാണ പുരാണ പരായണം നടത്തും. ശേഷം ദീപുവിന്റെ video തിരയും പോയതുപൊലെയുള്ള അനുഭൂതി. വൈക്കം മഹാദേവന്റെ മണ്ണിൽ കിടക്കുന്ന സന്തതിയായ ദീപുവിനു മാത്രമേ ഇത്രയും. deep ആയി. Precent ചെയ്യാൻ സാധിച്ചിട്ടുണ്ട്. എന്തായലും. ലോകത്തെ എത്ര വലിയ Techology വികസിചാലും. പ്രപഞ്ചം എന്ന മഹാ കേദാരങ്ങളുടെ ഉറവിടവും നിലനിൽപ്പും. ഒരു ശക്തിക്കും തകർക്കാൻ ആവില്ല. ദൈവം മനുഷ്യനു വേണ്ടി സൃഷ്ടിച്ചതാണ്. ഈ സങ്കേതങ്ങൾ കോടികൾ സ്വരൂക്കൂട്ടി വെയ്ക്കുന്ന വർ ആരൊക്കെ പോകുന്നു. ഈ ദൈവ സങ്കേതങ്ങളിൽ . പണമില്ലാത്തവൻ പോകാൻ ആഗ്രഹിച്ചാൽ നടക്കുമോ. നടക്കുമോ. അത്. മഹാദേവൻ ദീപുവിലൂടെ കാട്ടി തരുന്നു. സരസ്വതി നദിയുടെ ഉത്ഭവം കണ്ടിട്ട കരച്ചിലോ ഏത് തരം വികാരം ഉണ്ടാകുന്നു. എന്നു പറയാൻ പറ്റുന്നില്ല. എന്തായാലും deepu 100 വയസുവരെ ജീവിക്കും. രാത്രിയും. പകലും. ഇടതും വലതും മുൻപും പിറക്കി ലും മുപ്പത്തിമുക്കോടി ദൈവങ്ങൾ കാവൽ ആയി. നിൽക്കട്ടെ. പുണ്യതീർത്ഥങ്ങളിൽ നിന്നുശേഖരിച്ച കുറച്ചു പുണ്യ. ജലം തരാമോ?.
പിന്നെന്താ തരാല്ലൊ 🙏🙏
ദീപു Phone No: തരു രാത്രിയുടെ ഗുഡ സമയമായ ഒന്ന്. ഇരുപതിന് വീണ്ടും video കാണുന്നു. രാത്രിയുടെ സ്വഛന്ധതയിൽ നല്ല spiritual അനുഭൂതിയാണ്. കിട്ടുന്നത്. ദീപു പറഞ്ഞത് ശരിയാണ. ക്ഷേത്രത്തിന്റെ ഉള്ളിൽ കയറി കഴിഞ്ഞാൽ ഇനിയും. വല്ലതും കാണാൻ ഉണ്ടോ. എന്ന്. നമ്മൾ തിരഞ്ഞു പോകുമ്പോൾ . ചില അദ്യശ്യ ശക്തികൾ ക്ഷേത്രം കാത്തു പാലിക്കാൻ കാവൽക്കരായി നിൽക്കും. എന്റെ വീടിന്റെ ഒരു 35 വയസുള്ള ഒരു ചെറുപ്പക്കാരൻ ക്ഷേത്രങ്ങൾ തീർത്ഥാടനങ്ങൾ നടത്തി അപുർവം മാത്രം വീട്ടിൽ ചെന്നാൽ അടചിട്ട മുറിയിൽ ധ്യാനം ആയിരിക്കും. എപ്പോഴും അങ്ങനെ 4 വർഷം മുൻപ ഹിമാലയത്തിന്റെ ഗിരിശൃംഗങ്ങളിലേക്ക് കയറി. കൂടെയുള്ളവർ ഇറങ്ങിയപ്പോൾ ഈ പയ്യൻ ഇറങ്ങിയില്ല. അവിടെ ഇരുന്നു. ധ്യാനിച്ചു. അങ്ങനെ അവിടെ ഇരുന്നു. ജീവൻ വെടിഞ്ഞു. കൂടെയുള്ളവർ. തിരങ്ങു ചെന്നപ്പോൾ കണ്ടു. അസ്ഥികൾ മാത്രം. ഏതു ശക്തിയാണ ജീവൻ എടുത്തത് എന്നറിയില്ല അനുവദനിയമായ സ്ഥലത്തു മാത്രമേ മാത്രമേ പോകാവ എന്തായാലും വൈക്കം അഷ്ടമിക്കവരുമ്പോൾ നേരിട്ടു കാണാൻ ശ്രമിക്കും.
എന്നും എപ്പോഴും ദൈവം തുണയായിരിക്കട്ടെ
🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️
🙏
Nice video 👍👍
Thank you
Hare krishna 🙏thank you so much brother for creating this wonderful vedio🎉
Thank you👏👏🧡
Dipu chetta super 👌
Thank you🧡🧡
Thank you Sir for detailed video.....🙏🙏🙏
Thank you amar🙏
ഹരേ കൃഷ്ണ 🙏🙏
Dipu sir 🙏🙏🙏
Hai smitha🙏
Thank you very much
Thank you
Hare Krishna.🙏
നമസ്തേ🙏
ബദ്രിനാഥ് നമോ നമോ....🙏🙏🙏🙏👌
🙏🙏
Thank you Dipu....🙏
Thank you🙏
Very nice presentation
Thanks a lot
Omnamasivaya🙏🌹🌹🌹
🙏🙏
2 ദീസം കൂടുമ്പോ വീഡിയോ ഇട്ടൂടെ ❤കാത്തിരിപ്പ് വളരെ വിരസം ആണ്.❤
വളരെ സന്തോഷം വിനീത് ഇങ്ങനെ കേൾക്കുന്നത് തന്നെ.വിവരങ്ങൾ തയ്യാറാക്കാൻ ഉള്ള താമസമാണ്🙏🙏
July El pokan erunathu avasan nimisham nadanellaa... Ennu enkilum avidai Ethan sadikum Enna pratheeksha El... Thanks for the beautiful video...😊
അടുത്ത വർഷം പോകാല്ലോ🙏
I’m blessed to watch your videos…. 🙏🙏🙏🙏
Thank you
Dipu, നിങ്ങളുടെ ഒപ്പം യാത്ര ചെയ്യ്തു 🙏🏻🙏🏻🙏🏻
Thank you🙏
I have seen all this place but when I saw again this place so happy thank you for your video excellent
Thank you🙏
nala avatharanam
Thank you🙏🧡
Blessed, Your videos are always awesome. Thank you
Thank you🙏
very nice
Thanks
Valarenalla., vivaranam.neril Kanda pratheethy
Thank you🙏🙏
നന്ദി❤ നന്ദി❤ നന്ദി❤❤❤❤❤
❤️❤️🙏
God bless you 🙏
🙏🙏🙏🙏🙏
😳🙏🙏🙏
🙏🙏
എനിക്കും ഒരിക്കൽ പോകാൻ ആഗ്രഹമുള്ള സ്ഥലം 💞💞💞💞💞
🙏🙏
👌👌❤
THank you🙏
Remembering the story of #Yudhistra & #Dog.
In the path of #Sadopanth
thankyou
Welcome🙏
Thankyu for your valuable information..... Have plans to visit badrinath and mana village