Frozen waterfall in Kashmir , Tangmarg | Kashmir Trip 04 | EP - 13 | Jelaja Ratheesh |

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 885

  • @adhaamedicals3031
    @adhaamedicals3031 Місяць тому +166

    ആ ജവാന്റെ വാക്കുകൾ കേട്ടപ്പോൾ ഒരു രോമാഞ്ചം ...എന്ത് ജോലി ചെയ്താലും അത് എന്ജോയ് ചെയ്തു ചെയ്യണം എന്ന മനസ് അതിനൊരു ബിഗ് സല്യൂട് ജയ്‌ഹിന്ദ് ...ഞാൻ മെയ് മാസം കാശ്മീർ ട്രിപ്പ് പോയിരുന്നു ഇത് കണ്ടപ്പോൾ ഒരു നൊസ്റ്റാൾജിയ വന്നു ...അടി പൊളി കാഴ്ച്ചകൾക്കായ് വെയിറ്റ് ചെയ്യുന്നു ഓൾ ദി ബെസ്റ് ടീം പുത്തേട്ട്

    • @ckrishnan5958
      @ckrishnan5958 Місяць тому +9

      സൂരജിൻ്റെ വാക്കുകൾ... ഏതു ജോലിയും ആത്മാർത്ഥമായി ചെയ്യുക...

    • @bijeshbalakrishnan4399
      @bijeshbalakrishnan4399 29 днів тому +1

      കറക്റ്റ് chatta

  • @subeeshkrishna3412
    @subeeshkrishna3412 Місяць тому +144

    നമ്മുടെ സൈനികർക്ക് ഹൃദയം നിറഞ്ഞ അഭിന്ദനങ്ങൾ.
    God bless...❤

    • @KL50haridas
      @KL50haridas Місяць тому +3

      🇮🇳🇮🇳🇮🇳🙏🙏🙏

  • @KrishnaKumar-if9qs
    @KrishnaKumar-if9qs Місяць тому +216

    മഞ്ഞിലും മഴയിലും തണുപ്പത്ത് ജോലി ചെയ്തു നമ്മളെ കാക്കുന്ന പട്ടാളക്കാർക്ക് ബിഗ് സല്യൂട്ട്

  • @saundaryadreamworld
    @saundaryadreamworld Місяць тому +159

    ഈ കൊടും ശൈത്യത്തിലും ഉറങ്ങാതെ നമ്മുടെ രാജ്യത്തിന് സുരക്ഷയൊരുക്കുന്ന നമ്മുടെ ധീര സൈനികർക്ക് പ്രണാമം അർപ്പിക്കുന്നു 🙏🙏🙏🙏🙏. ഭാരത് മാതാ കീ ജയ് 💛💛💛💛💛

  • @basilmathew4372
    @basilmathew4372 Місяць тому +389

    ഇന്ത്യൻ ആർമി ❣️ അവർ ഉറങ്ങാതെ ഇരിക്കുന്നത് കൊണ്ട് നമ്മൾക്ക് എല്ലാവർക്കും ഉറങ്ങാൻ പറ്റുന്നു..Respect 🤍

  • @geethak6004
    @geethak6004 Місяць тому +88

    Puthettu വീട്ടിലെ കുട്ടികൾക്ക് ചെറുപ്പത്തിലേ കിട്ടുന്ന ഈ ഭാരത പര്യടനത്തിനുള്ള അവസരം എത്ര അമൂല്യമായ അനുഭവമാണ്, എത്ര വലിയ വിദ്യാഭ്യാസമാണ്...

  • @harinarayanan8170
    @harinarayanan8170 Місяць тому +58

    എന്റെ നാട്ടുകാരനായ ആർമി ജവാൻ സൂരജ് സാറിന് സ്നേഹം നിറഞ്ഞ ഒരു സല്യൂട്ട്.ജയ് ജവാൻ ജയ് ഹിന്ദ്.💕🇮🇳

    • @mknair6789
      @mknair6789 Місяць тому +2

      @@harinarayanan8170 താങ്കൾ കൊയിലാണ്ടിയിൽ എവിടെയാ

  • @Vimal-ej1gx
    @Vimal-ej1gx Місяць тому +32

    ആ ജവാനെ കണ്ടപ്പോള്‍ ഒത്തിരി സന്തോഷം തോന്നി, രാജ്യത്തിന്റെ ധീര യോദ്ധാക്കള്‍ ❤❤❤❤❤❤....

  • @bijulalkrishnan1979
    @bijulalkrishnan1979 Місяць тому +36

    "എ‌ന്തു ചെയ്യുന്നു..അത് ആസ്വദിച്ചു ചെയ്യുക"നമ്മുടെ കൊയിലാണ്ടിക്കാരൻ പട്ടാളക്കാരന്റെ വാക്കുകൾ❤❤❤അഭിമാനിക്കുന്നു സൂരജ് സർ....🔥🔥🔥
    താങ്കളെയോർത്ത്💪💪💪

  • @SajanNa
    @SajanNa Місяць тому +88

    എല്ലാ ജാവന്മാർക്കും big salute ❤️❤️👍👍🌹🌹

    • @KL50haridas
      @KL50haridas Місяць тому

      🇮🇳🇮🇳🇮🇳🙏🙏🙏

    • @Sasidarannairk
      @Sasidarannairk Місяць тому

      🙏🙏🙏♥️♥️♥️♥️

  • @MaheshKumar-hi4rp
    @MaheshKumar-hi4rp Місяць тому +67

    ചരക്ക് ലോറികൾ രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥയ്ക്ക് ഏറ്റവും അനിവാര്യമായ ഒരു കാര്യമാണ് അവരുടെ ഉറക്കം ഒഴിച്ചുള്ള ജോലികളാണ് ഓരോ ഗുഡ്സും സമയത്ത് ഓരോ സ്ഥലങ്ങളിൽ എത്തിച്ചേരുന്നത് അത് ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത ഒരു ജോലിയാണ് പ്രൗഡ് ഓഫ് യു❤

  • @arunraj2958
    @arunraj2958 Місяць тому +51

    ഇന്നത്തെ ഫുൾ സപ്പോർട്ട് ഉം , സ്നേഹവും, ആദരവും , ബഹുമാനവും പ്രതേകിച്ചു സൈന്യത്തിൽ സേവനം ചെയുന്ന എല്ലാവര്ക്കും സൂരജ് ചേട്ടനും നൽകുന്നു

    • @akheeshmohan3560
      @akheeshmohan3560 Місяць тому +2

      സൈനികരെ ഓർത്തതിന് നന്ദി

  • @rainynights4186
    @rainynights4186 Місяць тому +70

    ജോലി ആസ്വദിച്ചു ഇന്ത്യയെ കാക്കുന്ന ഈ ജവാന് ഇരിക്കട്ടെ ഒരു കുതിര പവൻ ❤❤❤

  • @Abdulgafoorelayoor
    @Abdulgafoorelayoor Місяць тому +23

    രാജ്യം കാക്കുക എന്ന ഭാരിച്ച ജോലി വളരെ ആസ്വദിച്ചു ചെയ്യുന്ന നമ്മുടെ ജവാന്മാർ അഭിമാനം

  • @ShmnaYakood
    @ShmnaYakood Місяць тому +43

    ഇന്നത്തെ ലൈക്ക് നമ്മുടെ നാട് കാക്കുന്നവർക്ക് ഒരുപാട് സന്തോഷം തോന്നി എല്ലാദിവസവും ബ്ലോക്ക് കാണാറുണ്ട് പക്ഷേ കമന്റ് ഇടാറില്ല ഇന്ന് വളരെ സന്തോഷമായി നമ്മുടെ നാട് കാക്കുന്നവരെ കണ്ടപ്പോൾ ❤ നിങ്ങളുടെ ബ്ലോക്ക് എല്ലാദിവസവും മുടങ്ങാതെ കാണും ഈ കമന്റ് ഒന്ന് വായിക്കുമോ എനിക്കും ഒരുപാട് യാത്ര ചെയ്യാൻ ഇഷ്ട മാണ് നിങ്ങൾ ഒരുപാട് ഇനിയും യാത്ര ചെയ്യണം ❤️

  • @ajayakumark314
    @ajayakumark314 Місяць тому +45

    ഭാരത് ജവാൻ ന്മാർക്ക് ബിഗ് സല്യൂട്ട്

  • @ajitkumar.c.g2843
    @ajitkumar.c.g2843 Місяць тому +67

    നമ്മുടെ നാട്ടിൽ ആണെകിൽ ലോറി പോയിട്ട് ചെറിയ കാർ പോലും ഓട്ടോ സ്റ്റാൻഡിന്റെ അടുത്ത് നിർത്താൻ പോലും ഇവിടെയുള്ള അഹങ്കാരികൾ സമ്മതിക്കില്ല

    • @Shibinshaji-p3e
      @Shibinshaji-p3e Місяць тому

      വലിയ കാര്യമായി പോയി ഒന്ന് പോടാ ചങ്ങായി 😂

    • @sajikumar5174
      @sajikumar5174 Місяць тому +3

      Athe shari aanu enne cheetha paranjittund.

    • @sathyanrkurup8443
      @sathyanrkurup8443 Місяць тому

      നീ ഓട്ടോക്കാരെ പിടിക്കണ്ട

    • @anildhrisya
      @anildhrisya 27 днів тому

      ​@@sajikumar5174എന്നെക്കൊണ്ട് Bike വരെ മാറ്റിച്ചിട്ടുണ്ട്

    • @sagarpk1095
      @sagarpk1095 24 дні тому

      തിരുവനന്തപുരത്തു ഓട്ടോസ്റ്റാൻഡിനു അല്പം മാറ്റിയിട്ടാലും ഓട്ടോ ഗുണ്ടകൾ വന്ന് വിരട്ടും.

  • @binunair8446
    @binunair8446 Місяць тому +20

    നമ്മെ കാത്തു സംരക്ഷിക്കുന്ന നമ്മുടെ പട്ടാളക്കാർക്ക് ഹൃദയം നിറഞ്ഞ സല്യൂട്ട്

  • @abrahamshaji9488
    @abrahamshaji9488 Місяць тому +18

    നമ്മളെ കാക്കുന്ന ജാവന് ഒരു ബിഗ് സല്യൂട്ട് ❤🌹🙏

  • @MusicLessons-rj7rj
    @MusicLessons-rj7rj Місяць тому +33

    ഇന്നത്തെ വീഡിയോ സൂപ്പർ. ശരിക്കും കശ്‍മീരികൾക്ക് നല്ല സ്നേഹം ഉണ്ട്ട്ടോ. അവരുടെ പെരുമാറ്റം കാണുമ്പോൾ നമുക്കും അത് ഫീൽ ചെയ്യുന്നുണ്ട്. ഇന്ന് മെയിൻ ഡ്രൈവർ കലക്കി. എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി
    സൂപ്പർ. All the best.

    • @sijidhanya
      @sijidhanya 29 днів тому

      സഞ്ചാരികളോട് സ്നേഹപൂർവ്വം പെരുമാറിയില്ലെങ്കിൽ അത് അവരുടെ ബിസ്സിനസിനെ ബാധിക്കും എന്ന് അവർക്കറിയാം

  • @haransnair2683
    @haransnair2683 Місяць тому +44

    ഒരു ബിഗ് സല്യൂട്ട് എല്ലാവരും ചേർന്ന് നമ്മുടെ രാജ്യപാലകന് കൊടുക്കേണ്ടതായിരുന്നൂ........🫡

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    ജയ് ജവാൻ ഉറങ്ങാതെ നമ്മളെ കാക്കുന്ന അവർക്ക് ആവട്ടെ ഇന്നത്തെ കമന്റ് ❤❤❤❤🎉🎉🎉🎉🎉

  • @aloysiusfrancis4934
    @aloysiusfrancis4934 Місяць тому +40

    Real sodier! Job is passion .Thats our great Indian Army. Salute to you Sooraj. Indian Army❤

    • @KL50haridas
      @KL50haridas Місяць тому +1

      🇮🇳🇮🇳🇮🇳🙏🙏🙏

    • @AMBADY.S
      @AMBADY.S 27 днів тому +1

      CRPF❤

  • @princethomas5944
    @princethomas5944 Місяць тому +20

    വണ്ടി തട്ടിന്ന് കേട്ടപ്പോൾ tension ആയി video കണ്ടപ്പോൾ സമാധാനമായി.

  • @Sreesree567
    @Sreesree567 Місяць тому +10

    സസ്നേഹം ❤️❤️❤️ ശ്രീ
    എല്ലാ മിലിറ്ററി ഉദ്യോഗസ്ഥർ ക്കും ബിഗ് സല്യൂട്ട്

  • @JijeeshK1933
    @JijeeshK1933 Місяць тому +11

    ചേച്ചിയെ ഇന്ന് ഇ ഡ്രസ്സിൽ കാണുമ്പോൾ ഒരു കാശ്മീരി
    വനിത തന്നെ.ഈ കൊടും
    തണുപ്പിലും
    ഉർജ്വസ്വലതയോടെ നമ്മുടെ
    രാജ്യാതിർത്തിക്ക് കാവലാളായ
    മലയാളിയായ ജവാൻ
    സൂരജ് കൊയിലാണ്ടിക്ക്
    അഭിനന്ദനങ്ങൾ.ഗുൽമർഗിന്റെ മഞ്ഞിൽ കുളിച്ച
    ദൃശ്യഭംഗി പൂർണമായി കാണാൻ കഴിഞ്ഞില്ലല്ലോ.
    ചായിയുടെ (യൂറിൻ)തമാശ
    സൂപ്പർ.

  • @sujikumar792
    @sujikumar792 Місяць тому +16

    കശ്മീരിലെ കാഴ്ചകളും അനുഭവങ്ങളും ശെരിക്കും ഞങ്ങളും അനുഭവിച്ച പോലെ തോന്നിപോയി.. പുതെറ്റിന് big salute..

  • @vimalv3101
    @vimalv3101 Місяць тому +12

    നമ്മുടെ സൈനികർക്ക് ഹൃദയം നിറഞ്ഞ അഭിന്ദനങ്ങൾ

  • @vasanthagopinath781
    @vasanthagopinath781 Місяць тому +8

    ഇന്നത്തെ മഞ്ഞിന്റെ കാഴ്ചകൾ സൂപ്പർ മലയാളി ജവാൻ സൂരജ് സർ ന് ബിഗ് സല്യൂട്ട് 👍 എല്ലാവർക്കും സുന്ദര ദിനം ❤️❤️❤️❤️🌹🌹🌹👍 sobharejin tvm

  • @tomsjoseph920
    @tomsjoseph920 Місяць тому +39

    മലയാളി ജാവന് ബിഗ് സല്യൂട് 👍🙏🙏🙏

    • @KL50haridas
      @KL50haridas Місяць тому

      @@tomsjoseph920 🇮🇳🇮🇳🇮🇳🙏🙏🙏

  • @anilkumarkrishnapillai1691
    @anilkumarkrishnapillai1691 Місяць тому +20

    ജലജ സിസ്റ്ററെ നമിച്ചു. ഗുമാർഗിൽ ആദ്യമായ് truck ഓടിച്ചു എത്തിയ ആൾ എന്ന റെക്കോർഡ് സിസ്റ്ററിനു സ്വന്തം. എല്ലാം ദൈവനിശ്ചയം 🎉

  • @jijomichael498
    @jijomichael498 Місяць тому +13

    ലെ കശ്‍മീരി.. പൊന്നുകുട്ടിക്ക് ഭയങ്കര തൊലിക്കട്ടി ആണല്ലോ 🫣🫣🤍❤️🤍

  • @satheeshkerala7199
    @satheeshkerala7199 Місяць тому +13

    ഇന്ത്യൻ ആർമി പവർ 💕🥰🥰🥰
    ആശംസകൾ ❤️💕🥰🥰

  • @mathaiouseph9700
    @mathaiouseph9700 Місяць тому +13

    ജവാന്മാർക്ക് ഒരു വലിയ സല്യൂട്ട്

  • @tiktokfavorite3070
    @tiktokfavorite3070 Місяць тому +15

    India ഇലെ സാധാരണകാരായ നല്ല മനുഷ്യരെ നമ്മളിലേക്ക് എത്തിക്കുന്ന official ambassadors ആയ puthettu family ക്കു ഗുഡ്മോർണിംഗ്... ഒരു 7 വർഷം ആയിട്ടു എനിക്ക് facebook ഇല്ല, TV channel ഇൽ വാർത്ത ചർച്ചക്കൽ especially political news കാണാറും ഇല്ല... മനസിന്‌ എന്തൊരു സമാധാനം

  • @arunaswinnair
    @arunaswinnair Місяць тому +5

    അടിപൊളി ചേട്ടൻ perfect attitude for an Army man.

  • @francislobo9216
    @francislobo9216 Місяць тому +11

    ഇന്നത്തെ episode റിപ്പീറ്റ് ചെയ്ത് കണ്ടു. അത്രക്ക് മനോഹരം❤❤❤
    All the best dear puthettu team ❤❤

  • @sajipp9265
    @sajipp9265 Місяць тому +8

    ഇന്ത്യൻ ആർമി ബിഗ് സല്യൂട്ട്❤ ഒരു ജവാനെയെങ്കിലും കണ്ടുകിട്ടിയിരിക്കും അതാണ് നമ്മുടെ പ്രത്യേകത❤❤❤❤

  • @parameswaranpm8354
    @parameswaranpm8354 Місяць тому +15

    The Army Man Sooraj is a Dedicated Jawan.... What we do is, Enjoy it and do..... CM also have the same principle of Work Culture....

  • @rejipabraham3510
    @rejipabraham3510 Місяць тому +15

    ഇന്നത്തെ video കാണാൻ Super ആയിരുന്നു. ഒരു മലയാളിയെ കണ്ടപ്പോൾ നിങ്ങൾക്കുണ്ടായ സന്തോഷം നിങ്ങളുടെ മുഖത്ത് കാണാമായിരുന്നു അതുപോലെ ആ മലയാളി പട്ടാളക്കാരനും. കേരളമെന്നു കേട്ടാൽ തിളയ്ക്കണം ചോര ഞരമ്പുകളിൽ, ഈ കവിത ഓർമ്മ വരുന്നു.

  • @Ginochanganacherry
    @Ginochanganacherry Місяць тому +10

    ആ ജവാന് ഒരു സല്യൂട്ട് ❤

  • @MuhammadFaisal-q1y
    @MuhammadFaisal-q1y Місяць тому +3

    പേടിച്ചു പോയി. Aadiyam തട്ടിയത് നോക്കിയിട്ടാണ് പിന്നേ വീഡിയോ ഫുൾ കണ്ടത് 🎉🎉🎉🎉🎉🎉🎉

  • @radhakrishsna4224
    @radhakrishsna4224 Місяць тому +4

    പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @haria.o.7947
    @haria.o.7947 Місяць тому +2

    ജയ് ഹിന്ദ്. ഞാനും വർഷങ്ങൾക്ക് മുമ്പ് service ചെയ്ത സ്ഥലം കണ്ടപ്പോള്‍ വളരെ സന്തോഷം വും അഭിമാനവും തോന്നി. Puthettu family ക്ക് big Salute

  • @jalajapp3962
    @jalajapp3962 Місяць тому +14

    നമ്മുടെ ധീര സൈനികർക്കു ബിഗ് സലാം

  • @najmudheen4290
    @najmudheen4290 5 днів тому +1

    ഡൂട്ടിയൊക്കെ കഴിഞ്ഞു വന്ന് ഒരു കപ്പയും ബീഫും കഴിച്ചു , ഒരു കട്ടൻ ചായയും കുടിച്ചു , നിങ്ങളുടെ കശ്‍മീർ ട്രിപ്പും കണ്ടു , വയറും നിറഞ്ഞു , മനസ്സും നിറഞ്ഞു ❤

  • @yacobpo7688
    @yacobpo7688 Місяць тому +16

    എല്ലാ ഇന്ത്യക്കാരും രാഷ്ട്ര പുനർനിർമാണത്തിൽ പങ്കാളികളാണ് രാജ്യദ്രോഹികൾ ഒഴികെ. പക്ഷെ പട്ടാളക്കാരന്റെ സേവനം മറ്റേത് സേവനത്തെകാളും മഹത്തരമാണ്. അവർക്ക് പ്രണാമം.

    • @musthafatc7321
      @musthafatc7321 Місяць тому

      രാജ്യദ്രോഹികൾ എന്ന് പറഞ്ഞത് സ്വാതന്ത്ര്യത്തിന് വേണ്ടി ഒന്നും ചെയ്യാത്ത ബ്രിട്ടീഷ്കാർക്ക് സ്വാതന്ത്ര്യ സമര സേനാനികളെ ഒറ്റുകൊടുത്തവരേയാണോ.

    • @shareefalife7634
      @shareefalife7634 Місяць тому +2

      RSS നെ അല്ലേ ഉദ്ദേശിച്ച

  • @geethamohan6947
    @geethamohan6947 Місяць тому +5

    Jalajaji kashtapadanannu paranjappol jawan paranjathu kando enjoy cheyyunnunnu big salute all the soldiers

  • @sudarsananvilayil7933
    @sudarsananvilayil7933 Місяць тому +12

    മൂത്രം റാ പോലെ 😂ചിരിച്ചൂപ്പാട് വന്നു. Chaayeee.

  • @shashiarayil630
    @shashiarayil630 Місяць тому +15

    ചായി ഫാൻസ് കമോൺ ❤❤❤ രാജമ്മ കറികാണുമ്പോൾ ആകാശ് മോനെ ഓർമ്മ വരുന്നു 😊😊😊

  • @minithomas4533
    @minithomas4533 Місяць тому +7

    Big salute soldiers , Hats off...❤❤❤

  • @BastinDevasy
    @BastinDevasy Місяць тому +10

    ചേച്ചിയുടെ യാത്ര അവതരണ super..... നേരിൽ കാണണം

  • @MalammalshajiVkShaji
    @MalammalshajiVkShaji 27 днів тому

    ❤❤❤ സ്വന്തം ജീവൻ ത്യജിച്ചും ഭാരതത്തെ കാത്തു രക്ഷിക്കുന്ന ഓരോ പട്ടാളക്കാരെയും നെഞ്ചോട് ചേർത്തു പിടിക്കണം നമ്മൾ,,, എന്തൊരു സന്തോഷത്തോടെയും ഊർജസ്വലതയോടെയും കൂടിയാണ് പുള്ളി ജോലി ചെയ്യുന്നത്,,
    Big Salute Bro❤

  • @nairaepl284
    @nairaepl284 Місяць тому +14

    എല്ലാവർക്കും നമസ്കാരം നല്ലൊരു കശ്മീർ കാഴ്ച കാണാൻ പറ്റട്ടെ ശുഭദിനം ശുഭയാത്ര 🌹🌹❤️❤️🎉🎉

    • @kannankannanmv6353
      @kannankannanmv6353 Місяць тому +4

      നമ്മുടെ മലയാളി ജവാൻ പൊളി അല്ലേ ആ ജോലിയോടുള്ള ആത്മാർത്ഥത എൻജോയ് ചെയ്യാന്ന് പറഞ്ഞ കേട്ടപ്പോൾ.. മലയാളി ജവാന് ബിഗ് സല്യൂട്ട്👍

    • @kannankannanmv6353
      @kannankannanmv6353 Місяць тому

      ഈ വണ്ടി പണിയും ഇതുപോലുള്ള ജോലി തന്നെയാണ് പക്ഷേ ഒരു പട്ടിയുടെ വിലയും അവർക്ക് തരില്ല

  • @JoySadanandan
    @JoySadanandan Місяць тому +2

    ആ അവിടത്തെ ആൾ കാർ നല്ലവരായത് കൊണ്ട് നിങ്ങൾ രക്ഷപെട്ടു അല്ലങ്കിൽ വണ്ടി വാങ്ങി കൊടുക്കേണ്ടി വന്നനേ എന്തായാലും അടിപൊളി ❤❤❤❤

  • @satharmanikoth9252
    @satharmanikoth9252 Місяць тому +8

    6ആമത്തെ മിനിറ്റിൽ ഞാൻ എത്തിയിട്ടുണ്ട് ഫുൾ വീഡിയോ രാത്രി കാണും ഇപ്പോൾ വീഡിയോ വന്നോ എന്ന് നോക്കിയതാണ് god മോർണിംഗ് ❤❤❤❤

  • @ushats253
    @ushats253 Місяць тому +3

    A big salute to the Indian army. Ponnu warm clothes ittu santhoshamayi. Mole warm clothes ee extreme thanupathu idanam .

  • @ShajiCm-x7i
    @ShajiCm-x7i Місяць тому +2

    ചായിയുടെ ബ്രൂട്ടീഷൻ ഇഷ്ടപ്പെട്ടു 😆😆😂😂ഹാപ്പി ജേർണി ❤️❤️❤️

  • @kumarmps4950
    @kumarmps4950 21 день тому

    സുരാജിന്റെ വാക്കുകൾ കേട്ടപ്പോൾ, വളരെ സന്തോഷം തോന്നി എന്ത് ജോലി ആയാലും ആസ്വദിച്ചു ചെയ്യുക എന്നത് big salute bro, puthettu ടീമിനും അഭിനന്ദനങ്ങൾ, ആ ജവാനെ കണ്ടു വണ്ടി നിർത്തി അദ്ദേഹത്തിനോട് അത്രയും സംസാരിച്ചു ചായ കുടിക്കാൻ സമയം കണ്ടെത്തിയതിനു

  • @shajimon1718
    @shajimon1718 Місяць тому +4

    ഓരോ പട്ടാള ക്കാരനും തന്റെ ജീവൻ ഭാരതമാതാവിന്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നതു കൊണ്ടാണ് ഇത്ര സന്തോഷതോട് കുടി ജോലി ചെയ്യുവാൻ കഴിയുന്നത്

  • @satharmanikoth9252
    @satharmanikoth9252 Місяць тому +2

    ഇന്ത്യയിലെ മാർക്കറ്റ് എല്ലാ സ്ഥലത്തും ഇങ്ങനെ തന്നെ നിങ്ങൾ നമ്മുടെ ഗൾഫിൽ കാണണം എത്ര വൃത്തിയാണ് നിങ്ങൾ മസ്കറ്റിൽ വന്നപ്പോൾ കണ്ടു കാണുമല്ലോ 👍

  • @jalajapnair2864
    @jalajapnair2864 Місяць тому +2

    God bless you happy journey all family kashmir kazhchakal athi manoharam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anandasekar8373
    @anandasekar8373 Місяць тому +3

    ❤❤❤❤❤❤❤எல்லை இந்திய இராணுவ வீரர்களின் சீரிய பாதுகாப்பு சேவைகளினால் மட்டுமே நாம் நிம்மதியாக வாழ்கிறோம் உங்களின் புத்தெட்டு சேனலின் இந்த முயற்சி மட்டுமல்ல எல்லா வகையான முயற்சிகளுக்கும் வாழ்த்துக்கள் வாழ்த்துக்கள் வாழ்த்துக்கள் 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @krishnekumar1781
    @krishnekumar1781 Місяць тому +7

    നമ്മുടെ സൈനികർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു❤❤❤❤❤❤

  • @sure303
    @sure303 Місяць тому +13

    Indian army.. Salute

  • @asnaachnoos4481
    @asnaachnoos4481 25 днів тому

    Ponnukuttikk thanuppille athoa veedeokku vendi idaatthathoa Indian armiyude javaanmarkku big salute❤❤❤

  • @sulochanakunhikannanmc2102
    @sulochanakunhikannanmc2102 29 днів тому +1

    കശ്മീർ ട്രിപ്പ് കണ്ടപ്പോ ഭയങ്കര സന്തോഷായി താങ്ക് യു Puthettu travel vlogu

  • @anil540
    @anil540 Місяць тому +5

    ഇതും നിങ്ങളുടെ ഒരു Record , Gulmarg കാണാൻ Truck ൽ വന്ന Tourist കൾ❤

  • @jayaprakashn452
    @jayaprakashn452 Місяць тому +1

    രണ്ടേ മുക്കാല്‍ കിലോമീറ്റര്‍ ഉയരത്തില്‍ ആണ് ഗുല്‍ മര്‍ഗ് സിറ്റി. രാജ്യം കാക്കുന്ന നമ്മുടെ ധീര ജവാന്മാര്‍ ഒരിക്കലും അവർ കഷ്ടപ്പെടുന്നു എന്ന് പറയാറില്ല.കാരണം അവരാണ് നമ്മുടെ രക്ഷകര്‍(രക്ഷാകര്‍ത്താ ക്കള്‍) എന്ന ബോധം അവര്‍ക്ക് ണ്ട്. അവർ ഓരോ ഭാരതീയ ന്റെയും അഭിമാനം ആണ്. ❤❤❤❤❤🎉🎉🎉🎉🎉 My Hearty Salute to you dear Indian Soldiers...

  • @prem584788
    @prem584788 Місяць тому +2

    ayal enthoru oorjam thanitta poyathu....allelulum kozhikottukar pwoli alle....hatsoff bro

  • @aravindandevaswom6532
    @aravindandevaswom6532 Місяць тому +6

    കാശ്മീരിൽ കാണാൻ സാധിക്കാത്ത വെള്ളച്ചാട്ടം കാണിച്ച് തന്നതിന് വളരെ നന്ദി

  • @JithuEattan-ou5wp
    @JithuEattan-ou5wp 27 днів тому

    I am proud of indian soldiers.
    How they are facing in kashmir...really toughest work .our soldiers doing in kashmir valley

  • @POPPYNo1
    @POPPYNo1 Місяць тому +10

    Chai യുടെ dialogues വളരെ മനോഹരമാണ്

    • @akhilmohan4455
      @akhilmohan4455 29 днів тому

      Vandi tattiyappol
      Nammude paint vallathum poyo😂

  • @pramodshet9473
    @pramodshet9473 Місяць тому +1

    🌹real solder suraj bhai hats up. Very beutiful gulmarg 🌹

  • @hashbinhashbin3487
    @hashbinhashbin3487 Місяць тому +2

    ജവാൻ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു 👍👍

  • @nandanank.v184
    @nandanank.v184 26 днів тому

    "വസുധൈവ കുടുംബകം "അതാണ് ആ വണ്ടി തട്ടിയ സമയം അവിടുത്തെ ജനങ്ങള്‍ പ്രകടിപ്പിച്ചത്.👍👍👍

  • @ajeshgeorge2170
    @ajeshgeorge2170 Місяць тому +3

    Happy and safe journey to Ratheesh bro, jalejachechi, Aniyathi ponnu, chayibro.. For the Kashmir trip -4

  • @SubramaniyanVp-e9b
    @SubramaniyanVp-e9b Місяць тому +2

    നാല് പേർക്കും ശുഭദിനാശംസകൾ🙏 എങ്ങിനെയുണ്ട് കാശ്മീരിലെ തണുപ്പ് ഈ വർഷം എല്ലാം രാജ്യത്തും തണുപ്പ് കൂടുതൽ ആണ്❤❤❤❤

  • @ambareeshankalappurakkal4793
    @ambareeshankalappurakkal4793 Місяць тому +1

    കാശ്മീരിൽ പോയി കറങ്ങടിച്ചു വന്നപോലെത്തെ അനുഭവം.👍🌹🙏

  • @cleverdevil5
    @cleverdevil5 Місяць тому +4

    Big salute soldier ❤❤❤ Hatss offff

  • @sajikoppara1253
    @sajikoppara1253 Місяць тому

    ശെരിക്കും നിങ്ങളുടെ കൂടെ ഞാനും ഗുൽമർഗ് കണ്ടിറങ്ങിയ പ്രതീതി താങ്ക്യൂ ജലജ & രതീഷ് ❤

  • @MM-wy3tz
    @MM-wy3tz 2 дні тому

    ജലജ ചേച്ചിയുടെ ഫാൻ ആണ് ഞാൻ....
    ചേച്ചി നമ്മുടെ വീട്ടിലെ ആരെയൊക്കെയോ പോലെ തോന്നും
    ചേട്ടന് 100 മാർക്കാണ്.....
    ഒരുപാട് ഇഷ്ടാണ് നിങ്ങളുടെ ഫാമിലിയെ.....
    Manoj wayanad

  • @rajnishramchandran1729
    @rajnishramchandran1729 Місяць тому +5

    सुप्रभात पुथेट टीम, आपकी यात्रा शुभ और मंगलमय हो 🙏

  • @mvchandrashekar5730
    @mvchandrashekar5730 Місяць тому +2

    Drung 💧💧💧waterfall was adipuli...... Frozen like a pack of Sardines....

  • @shameerbabukpshameerbabukp4078
    @shameerbabukpshameerbabukp4078 Місяць тому +1

    അഭിനന്ദനം നിങ്ങൾക്കഭിനന്ദനംകണ്ണിനു കുളിർമയുള്ള കാഴ്ചകൾ തന്നതിനുംചാഴിയുടെ (റ) പോലുള്ളവിവരണത്തിനും അഭിനന്ദനംഅഭിനന്ദനം

  • @vaneeshtk
    @vaneeshtk Місяць тому

    ആർമിയുടെ ചെറിയൊരു ടീമിനെ. ഒരു ചെറിയ ഇന്റർവ്യൂ. വളരെ ഉപകാരപ്രദമായിരിക്കും ആ വീഡിയോ❤️❤️ I love Indian Army

  • @mvchandrashekar5730
    @mvchandrashekar5730 Місяць тому +1

    Tks for the Package tour that u have embarked to Parampore, Gulmarg and more...... Ur viewers across sitting in the confines of our homes can view all of it at ur expense...... Tks a zillion for that... Gulmarg must be adi puli.....

  • @anithar2171
    @anithar2171 Місяць тому +3

    മഞ്ഞു വീണു കിടക്കുമ്പോൾ അതിനിടയിൽ കൂടിയുള്ള ATV ride super ആണ്

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g Місяць тому +1

    Heavy couldest area. Take care. Co-Driver is suffering much. Take care on him. Really the reply of the Jawan is appreciable. We are saluting them. Have a wonderful, happy and safety travel ❤❤❤❤❤❤❤

  • @tijojoseph9894
    @tijojoseph9894 Місяць тому +1

    ❤❤❤❤❤big salute sir Sooraj..JAI HIND ..INDIAN ARMY

  • @jimmy5612
    @jimmy5612 Місяць тому +6

    എല്ലാവർക്കും സുപ്രഭാതം🌞🌞🌞🌞🌞 ഒരു നല്ല ദിവസം ആശംസിക്കുന്നു🎉🎉🎉🎉🎉🎉

  • @mgsindica1840
    @mgsindica1840 21 день тому

    Very nice presentation, given the feeling as if we visited in person! Thanks!!

  • @haneefakk.vengara7590
    @haneefakk.vengara7590 Місяць тому +1

    നമ്മുടെ എല്ലാജവാൻ മാർക്കും ബിഗ് സല്യൂട്ട് ❤️❤️

  • @kajoykallikadan2325
    @kajoykallikadan2325 Місяць тому +9

    😂അർഹിക്കുന്ന വേതനമില്ല😢വേദന മാത്രം😅

  • @comforter784
    @comforter784 Місяць тому +2

    Your video super , it got a utmost respect because of Sooraj sir Indian army 🫡 god bless our soldiers

  • @krishnankrishnan691
    @krishnankrishnan691 Місяць тому

    സൂപ്പർ 👍🌹🙏🌹🌹മഞ്ഞ കാണാൻ വന്നിട്ട് കാര്യം ഇല്ലാതെയോ 🙏🌹🌹🌹🌹

  • @girishampady8518
    @girishampady8518 Місяць тому +1

    ഇന്ത്യൻ ആർമി 💕🇮🇳..
    ആ പ്രിയ ജവാൻ പറഞ്ഞത് 101%സത്യം.. 👮🏻...
    കാഴ്ചകൾ സുന്ദരമായിരുന്നു 💕..
    ചോറും ചമ്മന്തിയും, തൈരും അച്ചാറും 🥰😋😋😋മെയിൻ ഡ്രൈവറിനോടൊപ്പം 💃🏻💃🏻🚛🥰💕...

  • @mvchandrashekar5730
    @mvchandrashekar5730 Місяць тому +3

    Jaleja gave a shock treatment to those locals, they must have got a shock...Jaleja driving the lorry..... Unheard of in that part.... So Jaleja is creating ripples.... 🎉🎉🎉🎉🎉🎉🎉🎉

    • @jvgeorge1474
      @jvgeorge1474 Місяць тому +2

      And see how cooperative those taxi people in giving her parking space and help.

    • @mvchandrashekar5730
      @mvchandrashekar5730 Місяць тому +1

      @jvgeorge1474 They displayed such exemplary behaviour..... Which is of the highest order.......

  • @hamzakutteeri4775
    @hamzakutteeri4775 Місяць тому +2

    സൂപ്പർ, എല്ലാവർക്കും ഒരു നല്ല ദിനം നേരുന്നു

  • @vappalajayarajmenon4417
    @vappalajayarajmenon4417 Місяць тому +4

    എൻ്റെ പുൽവാമയിലെ രണ്ട് വർഷത്തെ ജീവിതം ഓർമ്മ വരുന്നു, കണ്ട വഴികളിലൂടെ വീണ്ടും നിങ്ങളിലൂടെ പോകാനായി