തമിഴ്നാടിന്റെ കാശ്മീരായ മേഘമലയിലേക്ക് ഒരു യാത്ര | Meghamala Bus Trip | Meghamalai - Iravangalar Bus
Вставка
- Опубліковано 5 лют 2025
- തമിഴ്നാടിന്റെ ഹിൽ സ്റ്റേഷനുകളില്‍ ഒന്നായ മേഘമലയിലേക്കുള്ള യാത്രയാണ് ഈ വീഡിയോ. ഈ യാത്രയില്‍ നിങ്ങള്‍ക്ക് ഹൈവേവിസ് ഡാം മണലാർ അപ്പർ മണലാർ ഇരവങ്കലാർ എന്നീ സ്ഥലങ്ങളും കാണാം.
കേരളത്തില്‍ നിന്നും മേഘമലയിലേക്ക് പോകേണ്ടത് എങ്ങനെയാണെന്ന് ഈ വീഡിയോയിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാം.
മലയാളികൾ അധികം പോകാത്ത മേഘമലയിലെ മനോഹരമായ കാഴ്ചകൾ നിങ്ങള്‍ക്ക് ഈ വീഡിയോയില്‍ കാണാം
📌 PANCHAYATH GUEST HOUSE ROOM BOOKING NUMBER
8925809659, 9488227944
📌 Meghamalai Bus Timings
CHINNAMANNUR TO IRAVANGALAR
04:15AM, 10:30AM, 12:45PM, 01:50PM, 08:00PM
IRAVANGALAR TO CHINNAMANNUR
05:30AM, 07:15AM, 02:15PM, 03:15PM
📌 KSRTC GAVI BUS TRIP
• Gavi Bus | KSRTC Gavi ...
തമിഴ്നാടിന്റെ കാശ്മീരായ മേഘമലയിലേക്ക് ഒരു യാത്ര - Meghamala Bus Trip - Meghamalai - Iravangalar Bus
#bus #bustrip #meghamalai #meghamala #meghamalawildlifesanctury #meghamalabus #chinnamannurmeghamala #howtravelMeghamala #highwavysdam #manalar #uppermanalar #Iravangalar #iravangalardam #Meghamalavideo #MeghamalaMalayalam
മിക്കവാറും യാത്രാ vlogerമാർ ചെയ്യുന്നപോലെ selfieയെടുത്ത് അവനവനേത്തന്നെ കാണിച്ച് നശിപ്പിച്ചില്ല എന്നുമാത്രമല്ല, അനീഷ് പുന്നൻ പീറ്ററിന്റേതു പോലുള്ള ഘനഗംഭീരമായ ശബ്ദവും, (സന്തോഷിന്റേതല്ല) കൂടിയായപ്പോൾ ഗംഭീരമായി.
😄❤️😊
മലയാളികൾ കൂടുതൽ എത്താത്തതിനാൽ അവിടെയൊക്കെ വൃത്തിയുണ്ട് സഹോ . അല്ലേൽ പ്ലാസ്റ്റിക് ബോട്ടിലുകളും , ആഹാര മാലിന്യങ്ങളും , മറ്റ് വേസ്റ്റുകളും ഇട്ട് മലിനമാക്കിയേനേ ഇത്രയും സുന്ദരമായ പ്രദേശം .. വാഗമണ്ണും , മൂന്നാറൊക്കെ മാലിന്യ കുപ്പതൊട്ടിയാക്കി വച്ചിരിക്കുവാ ... വ്യക്തി ശുചിത്വം ഉണ്ട് എന്നല്ലാതെ പരിസര വൃത്തിയിൽ ഒരു ബോധവുമില്ലാത്തവരാണ് മലയാളികൾ .. പിള്ളാര് അപ്പിയിടുന്ന പാമ്പേഴ്സ് വരെ വീട്ടീന്ന് ഒഴിവാക്കാൻ മലയാളികൾ കൊണ്ടു തള്ളുന്നത് സുന്ദരമായ ടൂറിസ്റ്റ് പ്രദേശങ്ങളിലാണ് . അത്രയും ബോധമേ ഉള്ളൂ ..
❤️🤗
¹
Sathyam
Santosh കുളങ്ങരയെ അനുകരിച്ചാൽ തന്നെ എന്താ പ്രശനം , പുള്ളിയുടെ അവതരണ ശീലി തന്നെ അല്ലെ എല്ലാവരെയും ഇതിലേക്കൊക്കെ ആകർഷിച്ചത്.... നല്ല അവതരണം, ശബ്ദം, ഒറ്റ ഇരിപ്പിൽ കണ്ട് തീർത്തു ലൈകും കൊടുത്തു subscribum ചയ്പ്പിച്ചു, അതിലാണ് ഇവിടെ വിജയം... Good dear, 👍🏻
സത്യത്തില്‍ ഇതെന്റെ ശബ്ദമാണ്. ❤️😊 Thanks for the support
ജോർജ് കുളങ്ങര എന്ന വെക്തി നിസ്സാരക്കാരനല്ല അദ്ദേഹത്തെ അനുകരിക്കുന്നതിൽ യാതൊരു തെറ്റുമില്ല go head🎉
മച്ചാനെ, നന്നായിട്ടുണ്ട്. അവതരണം എനിക്ക് ഇഷ്ട്ടപെട്ടു. മച്ചാൻ പൊളിച്ചോ
❤️❤️😊😊
'സാധിക്കും' എന്നതിന്‍റെ ആധിക്യം മാറ്റിനിര്‍ത്തിയാല്‍ ഒന്നാന്തരം അവതരണവും വീഡിയോയും..❤
😃👍❤️
വളരെ ശരിയാണ് എന്റെ അളിയൻ വെണ്ണിയാര്. അപ്പർ മണ്ണാലർ എന്നി Tea division F O ആയി ജോലി ചെയ്തു അപ്പോൾ ഞാൻ പല പ്രാവിശ്യം അവിടെ പോയിട്ടുണ്ട് 🌹year 2006to2009👍
😊❤️
ഇത് കാഷ്മീരും ആയി ഉപമിക്കേണ്ടാ മറിച്ച് ഗോഹട്ടിയിൽ നിന്നും മണിപ്പൂരിലേക്കോ, തൃപുരയിലേക്കേ പോകുമ്പോൾ ഉള്ള അനുഭവം. കാഷ്മീർ ഇതിനേക്കാൾ എത്രയോ മനോഹരം
❤️😊
നല്ല ദൃശ്യനുഭവം, നല്ല ക്യാമറ, ലളിതമായ അവതരണം.. താങ്ക്യൂ...
☺️💜
Ñalla yathra ayirunnu iniyum inganeyulla videos edanam super aayittund❤❤
ഇതിലും മനോഹരമായ ഒരുപാട് വീഡിയോസ് നമ്മുടെ ചാനലിൽ ഉണ്ട് 🤗❤️
എല്ലാം സൂപ്പർ. വീഡിയോ👍👍 നല്ല ദൃശ്യാനുഭവം .. 👌👌👌👌
❤️😊
നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഈ പ്രോഗ്രാം ആ യാത്രയുടെ അനുഭവം നൽകുന്നു.
☺️💜
❤❤❤@@trippymachan
57 സെക്കൻഡിൽ ഒരു song കേൾക്കുന്നുണ്ട്, ബസിൽ നിന്നും ഉള്ളതാണ്, കോപ്പി റൈറ്റ് ഉണ്ടാകാതെ നോക്കണം, നല്ല വീഡിയോ ആണ് കേട്ടോ ❤️
☺️❤️👍
തമിഴ് നാട്ടിലേക്ക് കാർ ലൂ പോണം ന്നു വിചാരിച്ചു ഇരിക്കാ അപ്പോഴാ ഈ വീഡിയോ വന്നത്.
😊❤️
സൂപ്പർ വീഡിയോ bro
😊❤️
Ningalude vedios ellam poli ❤.ur over voice system super .safari channel touch 👍👍👍
Thanks 🤗❤️
Good presentation thanks
💜☺️
Super 👍good thanks 👌🙏
😊❤️
അടിപൊളി വീഡിയോ and വോയിസ് ❤❤❤
❤️😊
വളരെ നല്ല അവതരണം. ബെസ്റ്റ് wishes.
💜☺️
Best visuval and good speech
❤️😊
2022 ആഗസ്റ്റ് 13,2022 സെപ്റ്റംബർ 21 ,രണ്ട് പ്രാവശ്യം ബൈക്കിൽ പോയിരുന്നു. ചിന്നമന്നൂർ നിന്നുള്ള യാത്രയും കാഴ്ചയും അടിപൊളി, ഓരോ പൂവിന്റെയും പേരിലുള്ള ഹെയർപിൻ ബെൻഡും കൊള്ളാം, അവിടെ ഭക്ഷണം നല്ലത് കിട്ടിയില്ല അതുകൊണ്ട് ആദ്യത്തെ പ്രാവശ്യം തേനിയിൽ തങ്ങി,അവിടെ നിന്ന് കോടയ്ക്കനാൽപോയി, രണ്ടാമത്തെ തവണ ഉത്തമപാളയത്തും തങ്ങി.വീഡിയോ നന്നായിട്ടുണ്ട്. എല്ലാവിധ ആശംസകളും.👍
Thanks bro ❤️😊
P😊
മേഘ മലക്ക് പോണമെങ്കിൽ നേരത്തെ പെർമിഷൻ എടുക്കണോ ചെക്ക് പോസ്റ്റ് കിടക്കാൻ
@@ranjitjoseph8112 വേണ്ട. ചെക്പോസ്റ്റിൽ വണ്ടി നമ്പരും, പേരും കൊടുത്താൽ മതി.
@@ranjitjoseph8112പെർമിഷൻ വേണ്ട. ഫോറെസ്റ്റ് ചെക്പോസ്റ്റിൽ വണ്ടി നമ്പരും,പേരും എൻട്രി ചെയ്താൽ മതി.
Adipoli avatharanam…
😄❤️
Thank you very much. Actually, I have heard about the natural scenes of Iravankalar and its surrounding places. But I could not visit there so far. Now, I have seen the utmost beauty of the places with the help of your Video. Thank you and keep it up. May God Bless you.
😊❤️
More than 12 tomes visited 😊
Sea level 1,500 meter well thanks
മഗ്‌നിഫൈസ്ന്റ്. കീപ് going..
❤️
Good information 🎉
🤗❤️
First time i am seeing your video very nice presentation 👍
❤️😊
നല്ല വീഡിയോ 👍🏻
😊❤️
Super❤❤❤
🤗❤️
Nice report, thanks
❤️😊
Super presentation.
💜☺️
நேரில் சென்று பார்த்தது போன்று இருந்தது.நன்றி
Thanks 💜☺️
Periyar tiger reserve ൻ്റെ manalar forest station ൽ ആയിരുന്നു ഞാൻ ജോലിചെയ്തിരുന്നത്
മിക്കപ്പോഴും ഈ ബസിൽ ആയിരുന്നു യാത്ര
😊👍❤️
Adipoli video😍😍
❤️😊
Kollam brother ❤ thanks
😊❤️
നന്നായിട്ടുണ്ട് ❤
☺️❤️
Bsc.Santosh George Kulangara.
ഇതെന്റെ സ്വന്തം ശബ്ദമാണ് ❤️
കാണുവാനായി സാധിക്കും എന്നുള്ള പ്രയോഗം ഒഴിവാക്കി കാണുവാൻ സാധിക്കും അല്ലെങ്കിൽ കാണുവാൻ കഴിയും എന്ന് പറയുന്നതാണ് കൂടുതൽ ശരി....
😊❤️👍
Nice reporting!♥️♥️
❤️☺️
Super video bro... ❤
😊❤️
Very good 🎉
❤️☺️
So what.?
He has done a wonderful video. ♥️♥️♥️
😊❤️
SUPERRRRRRR PLACE
☺️💜
Very good narration. Excellent visuals.
😊❤️
അവതരണം വളരെ നന്നായിട്ടുണ്ട്
😊❤️
Nice narration
Thanks!❤️
Adipoli❤❤❤
❤️☺️
Perfect discription, covering all aspects .good trippy machan
❤️😊
Super👍
🤗❤️
തമിഴ്നാട്ടിൽ ബസ്സിന് ചാർജും കുറവാണ് എന്നും ഇതിൽ നിന്നും മനസ്സിക്കാൻ കഴിഞ്ഞു
😄❤️
Minimum 7/-
Nice video and excellent voice over
Thanks 😊❤️
First thanks for your information I am theni district but still I don't visit one time I will go to there
🤗❤️
ഇങ്ങനെയൊരു സ്ഥലത്തെക്കുറിച്ച് ആദ്യമായി കേൾക്കുകയാണ് .
മനോഹരമായ കാഴ്ചകൾ .
നല്ല വിവരണം .
യാത്ര ഇഷ്ടപ്പെടുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു വിഡിയോ ആണിത് .
അഭിനന്ദനങ്ങൾ .
ദയവായി താങ്കളുടെ കോൺടാക്ട് നമ്പർ തരാമോ ?
😊❤️
കൊള്ളാം 👍
Thanks 😊❤️
Very good
😊❤️
Megamalail kanan ouuumilla
🤗
Nice trip😊
☺️💜
Ok ji thanks
❤️
Very interesting
❤️😊
വീഡിയോ അവസാനം വരെ കണ്ട്, കൊള്ളാം,സ്റ്റേ നമ്പർ എവിടെ
❤️🤗
Adipoly sthalam anu njan poyitund
❤️😊
Beautiful visuals
❤️😊
Nice presentation
☺️💜
ബാക്കി എല്ലാം സൂപ്പർ. നമ്മടെ കുറെ ആയി
😄❤️. ശ്രദ്ധിക്കാം
@@trippymachanഫേസ് കാണിക്കാതെ ഇരുന്നത് ബുദ്ധി പൂർവമായ തീരുമാനം ആണ് . മലയാളികൾ കൂടുതലും വ്ലോഗറിന്റെ മുഖം കാണാൻ ആഗ്രഹിക്കുന്നില്ല എന്ന സത്യം താങ്കളും മനസിലാക്കിയല്ലോ.. Best wishes bro..
feels like watching SanChaRam.
❤️🤗😂
Nice video ❤❤
Thanks bro ❤️😊
Nice trip.! Maybe on day we will try a trip. 🙏🙏🙏❤️❤️
❤️😊
I wonder why this place is not much explored ? Though you tried to ape SHK, the local touch made the narration very interesting. All the best for your future trips.
Thanks bro ❤️
Can we travel by car from Trivandrum to Meghamala ?
Sure...😊 ❤️
👍, ഈ വിഡിയോയിൽ എത്ര 'സാധിക്കും 'ഉണ്ട്
ശീലമായിപ്പോയി 😄🤗🙏
നീ' സാധിക്കും നോക്കായിരുന്നോ
ഞങ്ങൾ പോയി വരട്ടെ
Sanchaaram Santhosh Jorge kulangara sir voice ❤
❤️😊
very nice machan I love u
❤️😊
is this Sancharam episode..🤔...⁉️ Voice over & Detailing...👌
ഇതെന്റെ സ്വന്തം ശബ്ദമാണ് bro 😊❤️
Super. Rison
😊❤️
വിവരണം ബോറടിപ്പിക്കുന്നില്ല. നന്ദി.
☺️❤️
Good roads in TN.
ഇപ്പോൾ കേരളവും better ആണ്
വളരെഇഷ്ടപെട്ടു
❤️😊
Beautiful
❤️😊
Super adipoli ❤❤❤
😊❤️
Very good brother
Thank you so much 😀
Bro add light background music that's make your travel video more beautiful
Good work mate ♥️
Sure 😊
അടിപൊളി
❤️😊
Beautiful.
❤️😊
Enjoyed watching this vlog. I will visit this place.
😊❤️
അനീഷ് പുന്നൻ പീറ്റർ രണ്ടാമൻ (സഞ്ചാരം 2) 👍🏻
😂 ഇതെന്റെ സ്വന്തം ശബ്ദമാണ് ❤️😊
Good place with limited accommodations and food also beware from room booking agents... Especially sudhakar and ramesh...They loot your money and then you need to fight with resort people..
🤗❤️
Nice
Thanks❤️😊
Trip with Trippy Machan ❤
😄❤️
മനോഹരമായ കാഴ്ച
❤️😊
❤❤ മനോഹര ദൃശ്യങ്ങൾ❤❤
❤️😊
Beautiful place
Thanks for visiting
Bro 12.45PM ൻ്റെ ബസ്സ് പോയാൽ തിരിച്ച് chinnamannur ബസ് കിട്ടുമോ സമയം പറയാമോ??
അവിടെ ബാത്റൂം സൗകര്യം ഉണ്ടോ ബ്രോ
ബാത്റൂം സൗകര്യം കുറവാണ്. ബസ് ഉണ്ട്
Thank you bro
Super brother
Thanks Brother 😊❤️
അവിടെ ചെക്ക് പോസ്റ്റ് കിടക്കാൻ നേരത്തെ ടിക്കറ്റ് എടുക്കണമോ. അവിടുത്തെ ടൂറിസം department
നമ്പർ അറിയാമോ
വേണ്ട
സന്തോഷ് ജോർജ്ജ് കുളങ്ങരക്കു അനുകരിക്കുകയാണോ 😆😆😆
ഇതെന്റെ സ്വന്തം ശബ്ദമാണ്.😲😊❤️
Oru kulangara matrame padollu ennundo....
ശബ്ദം ചേട്ടന്റെ ആണ് പക്ഷെ അനുകരണം സന്തോഷ് ജോർജ് കുളങ്ങര 😂
@@jithuaishu5315 അനുകരണം കൊണ്ട് ഉദ്ദേശക്കുന്നത് പറയുന്ന ശൈലി ആണോ..? ആണെങ്കിൽ സഞ്ചാരം കുട്ടിക്കാലം മുതൽ കാണുന്നത് കൊണ്ട് ആകാം
Santhoshinu maathramae engane chyyavoo....onnu pooda aappa
Wow
🤗❤️
Plz ഒന്ന് slow ആക്കി പറയുക കേൾക്കാൻ രസമാണ്
☺️❤️
Super camera
☺️❤️
മലയാളികൾ അതികം വരാത്ത ഹിൽസ് സ്റ്റേഷനുകൾ.. നന്നായിരിക്കും...
🤗❤️
Nice ❤
Thanks ❤️😊