കേരളത്തിലെ ഏറ്റവും അപകടകരവും ഭംഗിയുള്ളതുമായ വനപാത !!! Konni Achankovil Forest Road 4K !!!

Поділитися
Вставка
  • Опубліковано 1 жов 2024
  • Achankovil
    The forest area, which is the catchment area for this river is also referred to as Achenkovil Reserve Forest. It forms part of Agasthyamala Biosphere Reserve.
    A small village situated in its upper riparian area of the river is called as Achenkovil village. The Achenkovil village is an important pilgrimage center which is associated with the legend of Sabarimala and it is also one of the important interstate border point between Kollam district and Tenkasi district.
    Achankovil Bike Ride - • കേരളത്തിലെ ഏറ്റവും അപക...
    #konnireserveforest #konni #achankovil #forestroad #mostdangerousforestroad #wildanimals #achankovilsastatemple #achankoviltemple #4k
    ----------------------------------------------------------------------------------------------------------------
    Music: 'A Kind Of Hope' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au
    Music: 'The Long Dark' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au

КОМЕНТАРІ • 563

  • @aravindgs679
    @aravindgs679 6 місяців тому +28

    കാട് സംരക്ഷിക്കണം....❤️
    എല്ലാ മനുഷ്യരെയും സംരക്ഷിക്കുന്നത് കാട് ആണ്....അതിനെ നമ്മളും പരിപാലിക്കാനും പഠിക്കണം...
    അനന്ത് അംബാനി വരെ ആർട്ടിഫിഷ്യൽ ഫോറസ്റ്റ് ഉണ്ടാക്കി ...നമ്മള്ക്ക് അത് പറ്റിയില്ലെങ്കിൽ ഉള്ള കാടിനെ നമുക്ക് സംരക്ഷിക്കാൻ കഴിയും....
    വായിച്ച് കഴിഞ്ഞാലും ഇത് ഓർമയുണ്ടാവണം ❤️
    കാട് സംരക്ഷിക്കണം 💚

  • @Anilkumar.Cpillai
    @Anilkumar.Cpillai 8 місяців тому +121

    തെന്മല. ആര്യൻ കാവ്. പുളിയറ. ചെങ്കോട്ട. മേക്കര. വഴി അച്ചൻകോവിൽ എൻറെ സ്വന്തം നാട് ഇതിലെ പോകുന്നതും നല്ല ഭംഗിയുള്ള കാഴ്ചകളാണ് 🥰🥰🥰

    • @new10vlogs
      @new10vlogs  8 місяців тому +6

      Thank you for the information

    • @indianjaihind5202
      @indianjaihind5202 8 місяців тому +5

      Thirumala kovil koode

    • @AbdulRahman-gc6gb
      @AbdulRahman-gc6gb 5 місяців тому

      ചേട്ടന് ഇത്രേം നാടോ

    • @oggy9933
      @oggy9933 3 місяці тому +1

      ​@@AbdulRahman-gc6gbചിലപ്പോ പുള്ളി നാടോടി ആയിരിക്കും

    • @remyanair3211
      @remyanair3211 10 днів тому +1

      Ee route off road Ano...

  • @psubair
    @psubair 8 місяців тому +28

    ആദ്യമായിട്ടാണ് അച്ചൻകോവിലിന്റെ വീഡിയോ കാണുന്നത്. നന്നായിട്ടുണ്ട്. മോശമല്ലാത്ത clarity. വിവരണം അതി സുന്ദരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

    • @new10vlogs
      @new10vlogs  8 місяців тому

      Thank you so much 😊

  • @vishnub2820
    @vishnub2820 8 місяців тому +54

    ചായ കുടിക്കാൻ നേരത്തു ചുമ്മാ ഒന്ന് കണ്ടപ്പോ പ്ലേ ചെയ്തതാ.... പിന്നെ മുഴുവൻ കണ്ടു 😍😍😍ആരോ പിടിച്ചിരുത്തിയ പോലെ.... I enjoyed it very much.... Nice പ്രസന്റേഷൻ...... Nice discription❤️

    • @new10vlogs
      @new10vlogs  8 місяців тому +2

      Thank you so much bro 😊

    • @vishnub2820
      @vishnub2820 8 місяців тому +2

      @@new10vlogs ❤️

  • @savad.f
    @savad.f 8 місяців тому +23

    Nice video.good presentation.ഒരുപാട് തവണ ഒറ്റയ്ക്ക് ഈ കാട്ടിലൂടെ ബൈക്കിൽ പോയിട്ടുണ്ട്.നല്ലൊരു കാഴ്ച്ചാനുഭവങ്ങളാണ് ഈ കാട് സമ്മാനിക്കുന്നത്.എത്ര തവണ പോയാലും മടുക്കില്ല. എന്റെ favourite റൂട്ടാണ്.ആന,കാട്ടുപോത്ത്,മ്ലാവ് എന്നീ മൃഗങ്ങളെ ഈ റൂട്ടിൽ കണ്ടിട്ടുണ്ട്.

    • @new10vlogs
      @new10vlogs  8 місяців тому +2

      Super. Thank you 😊

    • @sujith.ssujith.s4260
      @sujith.ssujith.s4260 7 місяців тому

      Ayyyo.

    • @worldtab1030
      @worldtab1030 День тому

      ബൈക്കിൽ പോകാനാണെങ്കിൽ ഏത് മാസം, ഏത് സമയം ആണ് നല്ലത്? ഏത് വഴിയൊക്കെ കൂടിയാണ് പോകേണ്ടത്?

  • @gokulnaththrippara7947
    @gokulnaththrippara7947 7 місяців тому +4

    പോകുമ്പോൾ കല്ലേലി വഴി പോകണം പൊളിയാണ് വഴിമാത്രം കൊള്ളില്ല അല്ലാതെ ആനയും മ്ലാവും അങ്ങനെ എല്ലാം കാണാം, മസിനാഗുടി ഒന്നും പോകണ്ട

    • @new10vlogs
      @new10vlogs  7 місяців тому

      Oru thavana try cheyyanam

    • @NandanaDhuvi
      @NandanaDhuvi 4 місяці тому

      Karunagapally kollatthu ninnum varunnavar

  • @sunilbabuk7602
    @sunilbabuk7602 7 місяців тому +11

    നിങ്ങളുടെ അവതരണം അടിപൊളിയാണ്, tv യിൽ ഒക്കെ നിങ്ങളുടെ വീഡിയോസ് ഒക്കെ കണ്ടാൽ full വീഡിയോ കാണാതെ എണിറ്റു പോരില്ല ❤️❤️❤️❤️

    • @new10vlogs
      @new10vlogs  7 місяців тому

      Thank you so much bro 😊

  • @sudheeshcs7276
    @sudheeshcs7276 7 місяців тому +12

    എത്ര തവണ പോയിട്ടുണ്ട് എന്ന് എനിക്ക് പോലും ഓർമ്മയില്ല, അതുപോലെ ഇഷ്ടം ഉള്ള സ്ഥലം ആണ് ❤️

    • @new10vlogs
      @new10vlogs  7 місяців тому

      Super 😊

    • @MCB627
      @MCB627 7 місяців тому +1

      ഞാനും❤

  • @dreamcatcher7712
    @dreamcatcher7712 7 місяців тому +1

    നശിപ്പിച്ചു,ഇനി ഇവിടെ മൊത്തം ആൾക്കാർ വന്നു അലമ്പ് ആകും.

  • @DotGreen
    @DotGreen 8 місяців тому +5

    അടിപൊളി വീഡിയോ 😊👌👌

  • @machineenthusiast4393
    @machineenthusiast4393 8 місяців тому +12

    നമ്മുടെ സ്വന്തം അച്ചൻകോവിൽ ❤️❤️😊😊

  • @lekshmipriya8031
    @lekshmipriya8031 8 місяців тому +7

    Punalur, തെന്മല, ആര്യങ്കാവ്, അച്ഛൻ കോവില്‍, ചെങ്കോട്ട, thenkasi ❤

  • @subhashmohanramakrishnapan6198
    @subhashmohanramakrishnapan6198 Місяць тому +2

    അച്ചൻ കോവിൽ മാത്രമല്ല കേരളം സൃഷ്ടിച്ച പരശുരാമൻ കുളത്തൂപ്പുഴ, അച്ചൻകോവിൽ, ആര്യങ്കാവ്, ശബരിമല, പൊന്നമ്പലമേട് ഇതെല്ലാം പരശുരാമൻ പ്രതിഷ്ഠിച്ചതെന്നാണ് പറയുന്നത്.

    • @new10vlogs
      @new10vlogs  Місяць тому

      Thank you for the information

  • @achuachu881
    @achuachu881 8 місяців тому +5

    Dangerous ആയിട്ടുള്ള പാത ആണ് ആന മ്ലാവ് വന്യ മൃഗങ്ങൾ എല്ലാം റോഡിൽ വെച്ചു പല തവണ കണ്ടിട്ടുണ്ട് കൂടുതലും ബൈക്ക് യാത്ര ഒഴിവാക്കുന്നത് നല്ലത് ആണ് 👍🏼

  • @santhoshkumar-cp6gf
    @santhoshkumar-cp6gf 5 місяців тому +2

    എത്ര തവണ ഈ വഴികളിലൂടെ പോയി. ആര്യൻകാവിലും അച്ചൻകോവിലും ഉള്ള checkpost കളിൽ duty ചെയ്തു.

  • @midhun373
    @midhun373 7 місяців тому +3

    bro achenkovil to shenkottay nalloru option ayrkm

  • @mathsipe
    @mathsipe 8 місяців тому +10

    വിവരണവും ഫോട്ടോഗ്രാഫിയും ❤ thanks

  • @rakeshrajan8580
    @rakeshrajan8580 6 місяців тому +3

    പറഞ്ഞതെ തെറ്റ് ആണ് പത്തനാപുരം താലൂക്ക് അല്ല പുനലൂർ താലൂക്ക് ആണ്. പുനലൂർ താലൂക്കിൽ ആര്യൻകാവ് പഞ്ചായത്തിൽ ആണ് അച്ചൻകോവിൽ ആര്യൻകാവ് തെന്മല കുളത്തുപ്പുഴ എരുർ അഞ്ചൽ എന്റെ പഞ്ചായത്ത്‌ ആയ കരവാളൂർ ഇടമുളക്കൽ പഞ്ചായത്ത് അലയമൺ പഞ്ചായത്ത് മൊത്തോം. പുനലൂർ താലൂക്ക് ആണ്

    • @new10vlogs
      @new10vlogs  6 місяців тому

      Thank you so much bro

  • @Letsshareourthoughts
    @Letsshareourthoughts 8 місяців тому +9

    Bro..as always superb video...i have been a subscriber of this channel for a few months..now I have a serious suggestion, i am pretty sure if you avoid the bgm music and try to include the sound of the nature or the place/forest that you visit the depth of the explanation will be high. And a lot of viewers like me prefer the natural sound along with your beautiful explanation to the bgm

    • @new10vlogs
      @new10vlogs  8 місяців тому +1

      It’s a nice suggestion bro. I will try this one of the upcoming forest video

  • @Badusha_tt59
    @Badusha_tt59 8 місяців тому +2

    മ്ലാവിന്റെ കഴുത്തിൽ വരുന്ന മുറിവിനെ കുറിച്ച് ആർക്കെങ്കിലും അറിയുമോ

    • @new10vlogs
      @new10vlogs  8 місяців тому +1

      Oru detailed video cheyyam

    • @Badusha_tt59
      @Badusha_tt59 8 місяців тому

      ​@@new10vlogsTnx bro 🥰

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 8 місяців тому +9

    നല്ല അവതരണം.... super duper video ❤❤❤

    • @new10vlogs
      @new10vlogs  8 місяців тому

      Thank you so much 😊

  • @anoopkb3406
    @anoopkb3406 8 місяців тому +5

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ഞാൻ എങ്ങിനെ യാത്ര ചെയ്യുന്നോ അതേപോലെ തന്നേ 👍 മനോഹരം 👌

  • @surendranp8227
    @surendranp8227 8 місяців тому +7

    അറിവും ശബ്ദ ശുദ്ധിയുമുള്ള
    നല്ല വിവരണം ❤

  • @abhishek___abhilash
    @abhishek___abhilash 8 місяців тому +3

    1:02 Indian grey hornbill അല്ല Malabar grey hornbill ആണ്.....Orange colour ചുണ്ട് ഉള്ളത് Male ആണ്..... White colour ഉള്ളത് female

  • @binumathew3060
    @binumathew3060 4 місяці тому +4

    ധനുഷ്കൊടി പോയി വരുന്ന വഴി അച്ചൻകോവിൽ വഴി കയറി അടിപൊളി സ്ഥലം നല്ല സൂപ്പർ മഴയും പടച്ചോനെ കാത്തോളീൻ നും പറഞ്ഞു ഒരു പോക്കായിരുന്നു 😂😂😂 കാട്ടിൽകൂടി ഒറ്റക്കുള്ള യാത്ര ഒരു പ്രേത്യേകഅനുഭൂതി യാണ് ഇനിയും പോകണം 👍🏻

  • @sreekarthikkunjunni232
    @sreekarthikkunjunni232 7 місяців тому +2

    പത്തനംതിട്ട, കോന്നി വഴി എളുപ്പം പോകാം.... തമിഴ് നാട് പോകേണ്ട

  • @rafeekedakkallil50
    @rafeekedakkallil50 8 місяців тому +2

    അച്ഛൻകോവിൽ വഴി തെങ്കാശി പോകുന്ന ആ വഴി ''

  • @3000manjusha
    @3000manjusha 5 місяців тому +1

    Actually we humans should avoid from visiting such places , to not to disturb animals. How will u feel if people daily comes to ur house to see u n never gives any privacy. Pls leave the forest n animals alone n let them live peacefully.

  • @sujinks1
    @sujinks1 8 місяців тому +8

    Zero compromise in quality 👌🏻😍😍😍😍😍😍

  • @anuuzz6753
    @anuuzz6753 8 місяців тому +2

    Super 👍....
    ഞാൻ 2016-17 കാലത്തു ഈ വഴി പോയിട്ടുണ്ട്... കുറെ ചെന്ന് കഴിഞ്ഞപ്പോൾ ഒരു വണ്ടി പോലും വരുന്നില്ല...ആരെയും കാണുന്നില്ല.. എങ്ങും നിശബ്ദത.. തിരിച്ചു കോന്നിക്കു വന്നു.. ഉച്ചക്ക് 3 മണി സമയം.. എന്തോ ഒരു പന്തികേട് തോന്നി...
    കറക്റ്റ് 2 ദിവസം കഴിഞ്ഞപ്പോൾ മനോരമ ന്യൂസിൽ വാർത്ത കണ്ടു... ഊരാളി അപ്പൂപ്പൻ ക്ഷേത്രത്തിന്റെ അടുത്ത് ആണോ അതോ വേറെ അമ്പലത്തിൽ ആണോ അറിയില്ല.... പുള്ളി പുലി ഇറങ്ങിയ വാർത്ത കണ്ടു... ഞാൻ മൊത്തത്തിൽ മരവിച്ചു പോയി..

  • @themallugarage
    @themallugarage 8 місяців тому +2

    Nice video....we used to go frequently...namude naattile sthalam. :-)

  • @iamhere4022
    @iamhere4022 8 місяців тому +5

    കാടിന്റെ രാത്രി കാഴ്ചകളും.. Superb❤

  • @anjuanjuz7314
    @anjuanjuz7314 8 місяців тому +5

    Bro videos ellam poliyanuuu ❤🥰super voice... 😍Nice presentation..❤.

  • @abhishek___abhilash
    @abhishek___abhilash 8 місяців тому +4

    13:40 Malabar Parakeet അല്ല Plum headed parakeet ആണ്

  • @aneeshvs2393
    @aneeshvs2393 3 місяці тому +1

    നല്ല കാഴ്‌ച.. sexy voice. നല്ല back ground music. ആളിന്റെ പേരു പറയാമോ

  • @rafeekedakkallil50
    @rafeekedakkallil50 8 місяців тому +1

    അച്ഛൻകോവിൽ വഴി തെങ്കാശി പോകുന്ന ആ വഴി ''

  • @alikunju1360
    @alikunju1360 7 місяців тому +2

    തങ്ങളുടെ വീഡിയോ വളരെയധികം മികച്ച നിലവാരം പുലർത്തുന്നു. ഒപ്പം അവതരണവും... താങ്കൾ ഉപയോഗിക്കുന്ന ക്യാമറയുടെ മോഡൽ നമ്പർ ഒന്ന് പറഞ്ഞു തരാമോ. ഒരു ക്യാമറ വാങ്ങാൻ പ്ലാൻ ഉണ്ട്....

    • @new10vlogs
      @new10vlogs  7 місяців тому

      Thank you so much 😊. 5d mark 4

  • @kumarktcrremix
    @kumarktcrremix 7 місяців тому +1

    ഞാൻ തൃശൂർ ആണ്
    അച്ചൻ കോവിൽ root എങ്ങനെ എത്തും എന്ന് ഒന്ന് പറഞ്ഞു തരാമോ,,പത്തനംതിട്ട ടൗണിൽ എത്തണോ.. അതോ, വേറെ റൂട്ട് ഉണ്ടോ

    • @new10vlogs
      @new10vlogs  7 місяців тому

      Bro video il detailed ayitt parayunnund

  • @rakeshrajan6387
    @rakeshrajan6387 7 місяців тому +5

    ബ്രോ നല്ല അവതരണം 🤝.

  • @jishnuskumar7773
    @jishnuskumar7773 7 місяців тому +2

    ഇത് പത്തനംതിട്ട കോന്നി.. കല്ലേലി വഴി അച്ഛൻകോവ് റൂട്ട് ആണ്..... ഈ വഴി പോകുന്നതാണ് മനോഹരം...... പകൽ സമയങ്ങളിലും ആന ഇറങ്ങുന്ന റൂട്ട് ആണ്.....

  • @anubabu3559
    @anubabu3559 8 місяців тому +2

    ഊരാളി അപ്പൂപ്പൻ കാവിനെ പറ്റി കുറച്ചു കൂടി ഡീറ്റെയിൽസ് പറയാമാരുന്നു 999മലകളുടെ മൂലസ്ഥാനമാണ് എന്നാണ് പറയുന്നത്. ..കോന്നി, തണ്ണിത്തോട്, തേക്കുതോട് വഴിയുള്ള ഫോറെസ്റ്റ് കൂടി try ചെയ്യണം. പിന്നെ കോന്നിയിൽ വന്നു എലിയറക്കൽ വന്നാലും ഈ റൂട്ട് പോകാം. .....👍👍

  • @irshads5156
    @irshads5156 8 місяців тому +7

    There was a uniquness in this video that we see in all your videos ❤. The viewers got a lot of information from the beginning of the video to the end 👍. The dedication you have made for this video deserves special mention and commendation. Hats off to you 👏 and all the very best for your upcoming videos 👍❤️

    • @new10vlogs
      @new10vlogs  8 місяців тому

      Thank you so much 😊. The words means a lot😍🥰

    • @user-kp8wy2ee2z
      @user-kp8wy2ee2z 8 місяців тому +1

      True

  • @sunnyvp7689
    @sunnyvp7689 7 місяців тому +2

    ❤❤❤ ആദ്യമായിട്ടാണ് ഒന്ന് ഇത്തരത്തിൽ കാണുന്നത്. ഇഷ്ടപ്പെട്ടു.ഉപയോഗിച്ച ക്യാമറ ഏതായിരുന്നു ?

  • @vivinvijayan6549
    @vivinvijayan6549 8 місяців тому +2

    Aaarenkilum sradhicho ennariyilla...kozhi Vezhambaline kanikkunna time thalapppaavu kettiya oru roopam avide kaanaam..🥸 kandavar undenkil like adi😊😊😊😊

  • @melambalam
    @melambalam 4 години тому

    Nice❤❤Good Sound

  • @VinodKumar-lo6nw
    @VinodKumar-lo6nw 8 місяців тому +3

    Plant the lost trees.....made it more dense forest.......

  • @ShibiMoses
    @ShibiMoses 8 місяців тому +2

    ഇതിലുള്ള തത്ത Plum headed Parakeet ആണ്. female ൻ്റെ തലക്ക് ചാരനിറമാണ്. Malabar Parakeet ൻ്റെ തല നീലനിറമാണ്.

    • @new10vlogs
      @new10vlogs  8 місяців тому +1

      Thank you for the information 😊

  • @shafikadampuzha2278
    @shafikadampuzha2278 2 місяці тому +1

    ആ മാളവിൻറെ കഴുത്തിൽ എന്താണ് മുറിവ് ആണോ എല്ലാത്തിനും ഉണ്ടല്ലോ

    • @new10vlogs
      @new10vlogs  2 місяці тому

      Athu normal anu. Munpulla videos il details paranjitund

  • @HarbisweetshoSweets
    @HarbisweetshoSweets 6 днів тому +1

    Nigal use cheyyunna camera.eatha u

  • @vijaybinoy6802
    @vijaybinoy6802 8 місяців тому +2

    അലിമുക്ക് വഴി പോണതും ഫോറെസ്റ്റ് ആണ് ബ്രോ

    • @new10vlogs
      @new10vlogs  8 місяців тому

      Ok bro. Next time try cheyyam

  • @libinmathew6291
    @libinmathew6291 6 місяців тому +2

    Bro kallely achankovil vazhi tamilnadu pokunna oru vedio cheyumo...vedio super ayitund ❤

  • @jitheshkrishnanbt2702
    @jitheshkrishnanbt2702 4 місяці тому +2

    മൂന്നു ദിവസം മുൻപ് ഞാനും ഫ്രെണ്ട്സും ഈ വഴി കുംഭവുരിട്ടിയിൽ പോയിരുന്നു അടിപൊളി off road ആണ് എന്റെ hunter 350 യിൽ ആണ് ഞാൻ പോയത് ഒരു തവണ പോലും അടി ഇടിച്ചില്ല സത്യത്തിൽ ഞാൻ അത്ഭുതപെട്ടുപോയി. തെങ്കാശി വഴി യാണ് തിരിച്ചു വന്നത് യാത്ര ആസ്വദിച്ചു പോകാൻ ഇതിലും നല്ലൊരു off road route ഇല്ല ❤❤

  • @sakthidharans1146
    @sakthidharans1146 8 місяців тому +2

    അവതരണം എനിക്ക് ഇഷ്ടപ്പെട്ടു എപ്പിസോഡ് കൂടുതലും tv യിൽ ആണ് കാണാറുള്ളത് അതു കൊണ്ട് ദൃശ്യം നല്ലതാണ്

  • @anandhur6622
    @anandhur6622 Місяць тому +1

    മാളികപ്പുറം സിനിമ ഷൂട്ട്‌ ചെയ്തത് ഈ റൂട്ടിൽ ആണ്

  • @manuthomasmanu1663
    @manuthomasmanu1663 8 місяців тому +5

    Ningaluda ella videosum super anu🌹🌹

  • @MuraliV-l6r
    @MuraliV-l6r 4 місяці тому +2

    സൂപ്പർ കലക്കി ചേട്ടാ വീഡിയോ കാട്ടിലും ചേട്ടന്റെ അവതരണം ആണ്‌ എനിക്കു കൂടുതൽ ഇഷ്ടപ്പെട്ടത്. ഇനിയും ഇതുപോലെയുള്ള വ്യത്യസ്തമായ വീഡിയോ അയക്കാൻ മറക്കരുതേ.bye bro

    • @new10vlogs
      @new10vlogs  4 місяці тому

      Thank you so much 😊

  • @Safwansalu
    @Safwansalu 8 місяців тому +3

    Bro Oottyil kaattu pothine pole thanne ullath unde.

    • @new10vlogs
      @new10vlogs  8 місяців тому

      Ano. Njan mundanthurai forest il anu kettittullath

  • @shijoj8343
    @shijoj8343 8 місяців тому +2

    bro masanagudi vazhi ootik oru trip adik aa video with nammade back ground music ,,, njangal subcriber ellarum waiting . support ullavr like adik sam bro k

    • @new10vlogs
      @new10vlogs  8 місяців тому

      Sure bro. Will plan it. Ipo Nalla crowded anu

  • @mridulbhasy7406
    @mridulbhasy7406 Місяць тому +1

    Photokk kashtapettu pose cheytha aa kaatupothinte effortine kuttam parayaruthayirunnu...so sed

  • @shameera1024
    @shameera1024 8 місяців тому +3

    ഞങൾ സ്ഥിരം രാത്രി പോകുന്ന റൂട്ട് ആണ് പക്ഷെ പുനലൂർ അച്ചൻകോവിൽ അലി മുക്ക് വഴി ആണ് പോകുന്നത് 🐅 പുലിയെ കണ്ടത് ആയിരുന്നു ഏറ്റവും വലിയ സ്സൈറ്റിംഗ്

    • @new10vlogs
      @new10vlogs  8 місяців тому

      Super

    • @anshad2543
      @anshad2543 8 місяців тому +1

      aa vazhi poyittund.ee route engana ponath

    • @JojiJoj-z2t
      @JojiJoj-z2t 6 місяців тому

      ഇവിടെ കടുവ കാണോ 🤔

    • @faizalsalim7326
      @faizalsalim7326 6 місяців тому

      Konni kalleli route onn try chey

  • @anandhusoman8989
    @anandhusoman8989 Місяць тому +1

    Video is nice, editing is nice but narration is not so impressive...boring after a period.. repeated dialogue same topic again again

  • @archanarout24
    @archanarout24 8 місяців тому +4

    just bamazing and how. I absolutely love how you educate about travel/driving ethics.

    • @new10vlogs
      @new10vlogs  8 місяців тому

      Thank you so much 😊

  • @remeshnarayan2732
    @remeshnarayan2732 7 місяців тому +1

    പറയുന്നത് പറയുന്നത് പറയുന്നത് പറയുന്നത്..?
    ഈ വാക്ക് weakness

  • @veerappa4267
    @veerappa4267 8 місяців тому +2

    അടിപൊളി ബ്രോ 👍🏼👍🏼
    അത്യാവശ്യം നല്ലരീതിയിൽ തന്നെ ഷൂട്ട് ചെയ്തു , അത്യാവശ്യം നല്ലരീതിയിൽ തന്നെ വിവരിച്ചു, അത്യാവശ്യം നല്ലരീതിയിൽ തന്നെ അധികമാർക്കും അറിയാത്ത കാനനപാതകളെ കുറിച്ചുള്ള ഈ വ്ലോഗ് അത്യാവശ്യം നല്ലരീതിയിൽ തന്നെ ഞാൻ ആസ്വദിച്ചു 😂😂
    പിന്നെ the bird u have mentioned as Malabar parakeet is a plum headed parakeet @ 13:45 segment

    • @new10vlogs
      @new10vlogs  7 місяців тому

      Thank you so much bro

  • @benbabu9404
    @benbabu9404 8 місяців тому +2

    Forest route anennu ariyathe family ayi ithuvazhi caril poyi. Adyam onnu confused ayenkilum nalla oru experience ayirunnu.

  • @petervarghese2169
    @petervarghese2169 7 місяців тому +3

    കേൾക്കുവാൻ സുഖമുള്ള അവതരണം തന്നെ. ഗംഭീരം .❤

    • @new10vlogs
      @new10vlogs  7 місяців тому

      Thank you so much 😊

  • @abhimaneuprasad
    @abhimaneuprasad 2 місяці тому +1

    Bro camera and lens ethanu?

  • @timerider6315
    @timerider6315 5 місяців тому +1

    bro try mamalakandam elamplassery.. Mankulam .. Anakulam Forest kidu forest route annu... Eppole aa Route closed akkiyo ennu ariyilla...

  • @mohandaspkolath6874
    @mohandaspkolath6874 9 днів тому +1

    അച്ഛൻ അപ്പൻ അപ്പർ അയ്യൻ അയ്യനാർ അയ്യപ്പൻ ഇതൊക്കെ ബുദ്ധന്റെ പര്യായങ്ങൾ
    അച്ഛൻ കോവിൽ ബുദ്ധഭിക്ഷുക്കൾ നിർമ്മിച്ച വിഹാരമാവാം പിന്നീട് അയ്യപ്പക്ഷേത്രമായത്.

  • @gardentalk7650
    @gardentalk7650 3 місяці тому +1

    Nice Video.. കൊന്നിയിൽ നിന്ന് കല്ലേലി വഴി അച്ചൻകോവിൽ പോകുന്ന റൂട്ട് ആണിത്. കൊക്കാത്തോട് ന് തിരിയുന്ന പാലത്തിനു താഴെ ഒഴുകുന്നത് അച്ചൻകോവിൽ ആറാന്നു.

  • @shameera1024
    @shameera1024 8 місяців тому +1

    ഇനി വരുമ്പോൾ അലി മുക്ക് വഴി വരണം എന്നിട്ട് അച്ചൻകോവിൽ കയിഞ്ഞ് പുളിയറൈ തെങ്കാശി തെന്മല വഴി തിരിച്ച് വരണം

    • @new10vlogs
      @new10vlogs  8 місяців тому

      Aa vazhik animal sightings undo

    • @shameera1024
      @shameera1024 8 місяців тому +1

      @@new10vlogs തമിഴ്നാട് ചെക്പോസ്റ്റ് എത്തുന്നതിനു മുൻപ് വര ചാൻസ് ഉണ്ട് പക്ഷെ രാത്രി ആണ്

    • @new10vlogs
      @new10vlogs  8 місяців тому

      Okay bro

  • @puthiyavilagopan9054
    @puthiyavilagopan9054 7 місяців тому +2

    നല്ല അവതരണം വെറുതെ കണ്ടപ്പോൾ open ചെയ്തു പിന്നെ മുഴുവൻ കണ്ടു ❤️❤️

  • @ranirambo
    @ranirambo 7 місяців тому +5

    ശെരിക്കും offroad തന്നെ ആണ്. പൊളി ട്രിപ്പ്‌ 😍😍😍. ബട്ട്‌ സീസൺ അല്ലാത്ത ടൈമിൽ ശെരിക്കും dangour ആണ്. ഞങ്ങൾ ടു വീലർ ആണ് പോയത്

  • @akhilaashok2856
    @akhilaashok2856 6 місяців тому +1

    ഫോറെസ്റ്റ് റോഡ് ഉപയോഗിക്കുമ്പോൾ ഫോറെസ്റ്റ് പെർമിഷൻ ആവശ്യമുണ്ടോ..? അതോ കാടിന് അകത്താണോ പെർമിഷൻ ആവശ്യം..?

    • @new10vlogs
      @new10vlogs  6 місяців тому

      Yes permission required

  • @drishyaunni6814
    @drishyaunni6814 8 місяців тому +3

    സത്യം പറയാലോ bro de bgm baynkara relaxation tharum..❤ athinde kude thanne bri de samsaravum visual claritiyum.... Ellam kude aakumbo complete satisfaction aanu video kandu kazhinjal... 😊

    • @new10vlogs
      @new10vlogs  8 місяців тому +1

      Thank you so much 😊 🥰

    • @drishyaunni6814
      @drishyaunni6814 8 місяців тому +1

      @@new10vlogs pinne bro paranjille athirppilli malakkppara route nallathanennu. Oru two weeks munne njangal poyirunnu. Kure angottu poyittu pinne road pani aayirunnu.. Complete road sheriyakkiyittilla..

    • @new10vlogs
      @new10vlogs  8 місяців тому +1

      Ano. Ente friend nu avide oru shop und. Pulli road clear ayi ennanu paranjath

    • @drishyaunni6814
      @drishyaunni6814 8 місяців тому +1

      @@new10vlogs aano njngl poyappo kurekude tar cheyyan undayirunnu😊

    • @new10vlogs
      @new10vlogs  8 місяців тому

      Oh okey. May be kazhinju kanilla

  • @shankokkathodu2131
    @shankokkathodu2131 5 місяців тому +1

    Kokkathodu

  • @MiaNamboothiripad
    @MiaNamboothiripad 8 місяців тому +3

    Rain forests are created by Horn bills, they balance this earth to a great extend. Thank for honoring them in your video. Enjoyed your presentation. Keep going, Good Luck.

    • @new10vlogs
      @new10vlogs  8 місяців тому +1

      Thank you so much 😊

    • @doodlergames5118
      @doodlergames5118 8 місяців тому +1

      Rainforest are created by hornbills? ? 😂 Pass me the stuff broi😂

    • @MiaNamboothiripad
      @MiaNamboothiripad 8 місяців тому +1

      @@doodlergames5118 Thats so modest of you to say you don’t know about it, please do some research, learn and be informed.

    • @doodlergames5118
      @doodlergames5118 8 місяців тому +1

      @@MiaNamboothiripad yeah yeah.. Please share your "research" reports.. You may get a nobel prize for that

  • @MySameee
    @MySameee 2 місяці тому +1

    Most dangerous 😂

  • @vishnus679
    @vishnus679 7 місяців тому +1

    Your comment on male, female hornbill is not correct. Please do a basic research before presenting to public.

  • @hunderoo336
    @hunderoo336 5 місяців тому +1

    ഇപ്പോൾ പോയാൽ അച്ചൻകോവിൽ ആറ്റിലെ ചൂടുവെള്ളത്തിൽ കുളിക്കാം , ശരീരത്തിലെ തൊലി പോകാതെ നോക്കിക്കോണം 😄😄

  • @adhel-show
    @adhel-show 8 місяців тому +3

    Bro വീഡിയോ കണ്ടു... അടിപൊളി ✌🏻✌🏻

  • @DakiniAmmoomma-c9g
    @DakiniAmmoomma-c9g 5 місяців тому +1

    രണ്ട് തവണ പോയിട്ടുണ്ട്, ഒരു തവണ അച്ചൻകോവിൽ അമ്പനാട് ഹിൽസ് വഴി മല കയറിയിറങ്ങി ടീ estatiloode. Off റോഡ് ലവ് പീപ്പിൾ can enjoy. Not seen any wild animals only peacocks.

  • @PradeepKumar-zp6ne
    @PradeepKumar-zp6ne 7 місяців тому +1

    വന്യമൃഗങ്ങളുടെ ആവാസ സ്ഥലം ആണ്. എപ്പോഴും ആനയോ, മളവു, കേഴ, കാട്ടുപോത്തു എന്നിവ ഉണ്ട്. ഈ വീഡിയോയിൽ പറയുന്ന സ്ഥലം കോന്നി കല്ലേലി, തുറ വഴി ആണ് അച്ചൻകോവിൽ പോകുന്ന വഴി

  • @GouriSiva...369
    @GouriSiva...369 4 місяці тому +2

    Great work.. Congratulations.❤❤

  • @umeshvu8280
    @umeshvu8280 Місяць тому +1

    20 വർഷം മുമ്പ് ബൈക്ക് ലും കാറിലും മൊക്കെ പല പ്രാവശ്യം കൂട്ടുകാർ ആയിട്ട് പോയിട്ടുണ്ട്, ഒരുപാട് ഓർമ്മകൾ ഉള്ള റൂട്ടും സ്ഥലങ്ങളും,

  • @Myhome587
    @Myhome587 6 місяців тому +1

    Nice presentation, ഊരാളി അപ്പൂപ്പന്റെ കാവിൽ വരാറുണ്ട്, അതിനു മുൻപോട്ടുള്ള വഴിയിൽ പോകാൻ ആഗ്രഹമുണ്ടായിരുന്നു, കാണാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം.

    • @new10vlogs
      @new10vlogs  6 місяців тому

      Thank you so much 😊

  • @minjithsk8322
    @minjithsk8322 7 місяців тому +1

    മുഴുവനായും ഞാൻ നിങ്ങളുടെ ഈ എപ്പിസോഡ് കണ്ടിട്ടുണ്ടായിരുന്നു എനിക്ക് പ്രത്യേകിച്ച് അത്ഭുതം ഒന്നും തോന്നിയിട്ടില്ല കുറെ മ്ലാവ്,കാട്ടുപോത്തിനെയും കാണുവാൻ വേണ്ടി ഉള്ള ഒരു വീഡിയോ അത്രമാത്രം എനിക്ക് തോന്നിയിട്ടുള്ളൂ. കുറച്ചുകൂടെ നല്ല കണ്ടന്റ് കൊണ്ടുവരാൻ ശ്രമിക്കണം.

  • @kavuu3814
    @kavuu3814 6 місяців тому +1

    ഈ വഴിയിൽ കൂടി ബസ് സർവീസ് ഉണ്ടോ? എങ്കിൽ എപ്പോഴൊക്കെ ഉണ്ടെന്നു പറയാമോ?

  • @AmaljithAmaljithm
    @AmaljithAmaljithm 2 місяці тому +2

    ഇന്നലെ അതിലെ ഒന്ന് പോയി ബൈക്കിൽ.. ന്റെ പൊന്നടവ്വേ...😮🥵

    • @new10vlogs
      @new10vlogs  2 місяці тому

      Powlichu. Risk anu

    • @rijob7303
      @rijob7303 2 місяці тому +1

      റോഡ് വളരെ മോശ ആണോ

    • @AmaljithAmaljithm
      @AmaljithAmaljithm 2 місяці тому +1

      @@rijob7303 അതെ പേടിച്ചാണ് പോയത്.. റോഡ് തകർന്ന് കിടക്കുവാ.

  • @Krishna_dath
    @Krishna_dath 5 місяців тому +1

    Bro ippo check post vazhi aale kadathi vidunnundo

  • @jishnujagannathk2839
    @jishnujagannathk2839 8 місяців тому +1

    കഴിഞ്ഞ ആഴ്ച അതുവഴി പോയിരുന്നു. മയിൽ, മ്ലാവ്, കാട്ടി, പന്നി ഒക്കെ കണ്ടു. നല്ല ഫ്രഷ് ആന പിണ്ടം കണ്ടു ആനയെ കണ്ടില്ല 😂

  • @justinvarghese4163
    @justinvarghese4163 4 місяці тому +1

    super video chetta... oru correction undu hornbill indian grey hornbill alla ,malabar grey hornbill aanu ..indian grey hornbill keralathil valare rare ayii kaanu.. north indiayil dhaaralam kaanam..pinne parakeet plum headed parakeet aanu malabar parakeet is bluish..

    • @new10vlogs
      @new10vlogs  4 місяці тому

      Thank you so much bro 😊☺️

  • @akberktpm
    @akberktpm 8 місяців тому +4

    Visual beautyful ..🤩🤩😍

  • @harihari198
    @harihari198 7 місяців тому +1

    കാറും കൊണ്ട് പോകാൻ നിൽക്കല്ലേ പണി കിട്ടും ജീപ്പ് പോലെ ഗ്രൗണ്ട് ക്ലിയർ വണ്ടി വല്ലതും വേണം

    • @new10vlogs
      @new10vlogs  7 місяців тому

      Sookshichu poyal mathi

  • @safamarvan5454
    @safamarvan5454 7 місяців тому +2

    മാസനഗുടി വിട്ട് ഇനി എലാം അങ്ങോട്ട് 😆

  • @anandhunandhu0085
    @anandhunandhu0085 5 місяців тому +1

    Achan kovil pathanapuram ithu randum pathanamthitta jilla alle.....???

  • @user-yr1hn6ub1yAnnamol
    @user-yr1hn6ub1yAnnamol 5 місяців тому +1

    Nalekazinjitt njangal kollam pokunnundallo😁

  • @aryavijayan6065
    @aryavijayan6065 8 місяців тому +1

    Nalla rasamulla kaadane njangale ambalathil poyappol jeevidhathil adhiyamayi puliye kandu njangalude carine cross poyi

  • @gopipgopi7173
    @gopipgopi7173 Місяць тому +1

    Kattupotho,,,,ithu. Katti

  • @PradeepKumar-zp6ne
    @PradeepKumar-zp6ne 7 місяців тому +1

    എന്റെ നാട്ടിൽകുടിയാണ് അച്ചൻകോവിലിൽ പോകുന്നത്. കറവൂരിൽകുടി