രോഗികൾ ഇതറിയാതെ പോവരുത് ;ഏത് രോഗത്തിനും നിസാര ചിലവിൽ ഫലപ്രദമായ പച്ചമരുന്ന് ചികിത്സ !| MalluMagellan

Поділитися
Вставка
  • Опубліковано 24 лют 2024
  • National Award winner Sankaran Vaidyer appears in this Video.This 94 years old traditional health practitioner explains about his treatment for Different disease.
    വൈദ്യരെ വിളിക്കേണ്ട നമ്പർ : 9744302919
    #malluMagellan #psoriasistreatment #vericoseveins #vellappand #idukki #adivasiChikilsa

КОМЕНТАРІ • 198

  • @sanilraj1598
    @sanilraj1598 4 місяці тому +38

    ചോദ്യം ചോദിച്ച വ്യക്തിയും വൈദ്യരും സൂപ്പർ

  • @manoharankr1423
    @manoharankr1423 3 місяці тому +4

    ഞങ്ങൾ ഇന്ന് പോയിരുന്നു. ആദ്യം ആയി പോകുന്നവർ ഉപ്പുകുന്നിൽ നിന്നും ജീപ്പ് വിളിച്ചു പോകുന്നത് നന്നായിരിക്കും. അതുപോലെ 2ലിറ്റർ കുപ്പികൾ കൊണ്ടു പോയാൽ വൈദ്യർക്കു അത് വളരെ ഉപകാരം ആയിരിക്കും. കഷായം കൊണ്ടു വരാൻ...അവിടെ കുപ്പികൾ കുറവാണ്...വൈദ്യർക്കു എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🏻

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 4 місяці тому +2

    Very good information

  • @abdulla4078FA
    @abdulla4078FA 4 місяці тому +56

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩ഒരു ഉളുപ്പും ഇല്ലാതെ സ്വന്തം വീട്ടുകാരായ സ്ത്രീകളെ മുലയും മൂലവും അടുക്കളയുടെ ഉള്ളും വരെ ലോകത്തിന് മുമ്പിൽ തുറന്നു കാട്ടി തടിയനങാതെ കാശുണ്ടാക്കുന്നവർക്ക് ഇത് പോലെ ഉള്ള ഉപകാര പ്രദമായ വീഡിയോകൾ പാഠമാവട്ടെ.

    • @babykuttymathew8644
      @babykuttymathew8644 4 місяці тому

      Parambarya chikitsayil rekshapetta ente tonsilitis enney innum atbhutappeduthunnu::::

    • @regijohn5710
      @regijohn5710 4 місяці тому

      Nasty comment.

    • @rm2480
      @rm2480 4 місяці тому

      @@babykuttymathew8644മരുന്ന് ഒന്ന്പറഞ്ഞു തരുമോ

    • @rm2480
      @rm2480 4 місяці тому

      @@babykuttymathew8644 thondavedha idavittu varunnu.enthu marunnanu upayokichathu

  • @abdumohamed1942
    @abdumohamed1942 4 місяці тому +27

    94 വയസ്സായിട്ടും നല്ല ഓർമ്മയുള്ള മനുഷ്യൻ

  • @rajeevj.p8558
    @rajeevj.p8558 4 місяці тому +1

    Vaidyar onnu kananam nattil varumbol akatte.. Thanks for the information.....

  • @shafahathpazil5494
    @shafahathpazil5494 4 місяці тому +5

    Any.medicine to cure heart block

  • @udayapurushu991
    @udayapurushu991 4 місяці тому +5

    Super vaidhyarku daivam deerggayussu nalkatte

  • @sharafudheensharaffu6370
    @sharafudheensharaffu6370 4 місяці тому +2

    Super

  • @geethamanilal5835
    @geethamanilal5835 4 місяці тому

    👍👍🙏🙏🙏

  • @ponnammaabraham3677
    @ponnammaabraham3677 4 місяці тому

    👍

  • @bijubiju7954
    @bijubiju7954 4 місяці тому +1

    ❤❤❤❤❤❤❤❤❤❤❤❤

  • @anything3488
    @anything3488 4 місяці тому

    swargithil thankalude perezhuthi vachu kazhinju vaidyare….. pranamam…..karayillatha manushyan

  • @marygreety8696
    @marygreety8696 4 місяці тому +6

    Nalloru manushyan. Sathyasandamaya marupadikal. . Perinu mathram kashu vaangunna ivarikke ethra valiyavaranu.. Ayussum arigyavum kodukkatte deivam

  • @kavithaks6769
    @kavithaks6769 3 місяці тому

    Rheumatic arthritis nu treatment undo

  • @ayishabeevi7251
    @ayishabeevi7251 4 місяці тому +4

    Sir Hand eczemakku പറ്റിയ മരുന്ന് ഉണ്ടോ... Only in inner palm

  • @ushakumarypk1748
    @ushakumarypk1748 4 місяці тому +1

    My dear vayidhar 😊😊😊😊❤❤❤❤

  • @binoyb-jo7oq
    @binoyb-jo7oq 4 місяці тому +6

    Ente ayalvaasi Sankaran..vaidhyar. 👍👏

    • @marygreety8696
      @marygreety8696 4 місяці тому

      Ithu sathyam aano.?

    • @KM-leons
      @KM-leons 4 місяці тому

      നല്ല വൈദ്യര് ആണോ.മുടിയ്ക്ക് ഉള്ള ചികിത്സ ഉണ്ടോ?

    • @Immanuel196
      @Immanuel196 4 місяці тому

      എവിടയ സ്തലം ? ഒന്നു പറഞു തരുമൊ ?

    • @RasheedhaliKvr
      @RasheedhaliKvr 4 місяці тому +1

      നമ്പർ ഉണ്ടോ

  • @SijiLuke
    @SijiLuke 4 місяці тому

    Where is it? Please tell me the place.

  • @user-ce2zl5xv2o
    @user-ce2zl5xv2o 4 місяці тому +20

    🥰🌹ഞാൻ ഒരാളെ കൊണ്ടുപോയിട്ടുണ്ട് ഇവിടെ..സൂപ്പർ ചികിത്സയാണ് എല്ലാം മാറി 🥰

    • @user-sw9mr3ey6j
      @user-sw9mr3ey6j 4 місяці тому +1

      Evidaya nigala sthalam.enikum povnayinu agrahemundayinu

    • @user-sw9mr3ey6j
      @user-sw9mr3ey6j 4 місяці тому

      Marnethra kaychiindavum

    • @user-sw9mr3ey6j
      @user-sw9mr3ey6j 4 місяці тому

      Enthayinu asugam

    • @user-ce2zl5xv2o
      @user-ce2zl5xv2o 4 місяці тому

      ​@@user-sw9mr3ey6jഎന്റെ സ്ഥലം മലപ്പുറം

    • @user-ce2zl5xv2o
      @user-ce2zl5xv2o 4 місяці тому

      ​@@user-sw9mr3ey6j മരുന്ന് കുറച്ചു മാത്രേ കയ്ച്ചുള്ളൂ

  • @suharasuhararasheed9661
    @suharasuhararasheed9661 4 місяці тому +1

    Ente kayyilum kaalinum .chundinum velutha color. Ippo vannit oru 2kollay. Veedhanakalilleelum ee rogham vallathoravsthayaa

    • @funmalayalam1706
      @funmalayalam1706 4 місяці тому

      Same എനിക്കും ഉണ്ട്

    • @user-sw9mr3ey6j
      @user-sw9mr3ey6j 4 місяці тому

      Nallaprayem und ayalke

    • @user-sw9mr3ey6j
      @user-sw9mr3ey6j 4 місяці тому

      Nan poyinu avideke Ethan bayankara buthimutt an oto oum povil rode pattamoshem ann

    • @sajad1924
      @sajad1924 2 місяці тому

      No tharumo u ​@@user-sw9mr3ey6j

  • @user-sw9mr3ey6j
    @user-sw9mr3ey6j 4 місяці тому +3

    Kozhikode neritt angott bus undo full details onn parayu

    • @mallumagellan
      @mallumagellan  4 місяці тому +3

      ഇത് ഇടുക്കിയാണ് ജില്ല... കോതമംഗലം പോയിട്ട്... അവിടെ നിന്ന് ചെറുതോണി പോവുക. അവിടെനിന്നും തൊടുപുഴ പോവുന്ന ബസ്സിൽ പാറമട ഇറങ്ങുക. അവിടന്ന് ഉപ്പുക്കുന്നിലേക്ക് ഓട്ടോ

    • @user-sw9mr3ey6j
      @user-sw9mr3ey6j 4 місяці тому +1

      Thanks..

    • @susannammakayyalackakathis8286
      @susannammakayyalackakathis8286 4 місяці тому +1

      ഉപ്പുകുന്നിന് പോകാൻ നേരേ തൊടുപുഴ വന്നാൽ മതി.. കോതമംഗലതും ചെറുതോണി ഒന്നും പോകേണ്ട.. തൊടുപുഴ സ്റ്റാൻഡിൽ നിന്നും ബസ് കിട്ടും.

    • @mallumagellan
      @mallumagellan  4 місяці тому +2

      @@susannammakayyalackakathis8286 എനിക്ക് അവിടമൊന്നും അത്ര പിടിയില്ലാത്തോണ്ട് ഇത്തിരി വളഞ്ഞുതിരിഞ്ഞാ വന്നേ... ശെരിയായ വഴി പറഞ്ഞതന്നതിനു നന്ദി 🙏😍

    • @user-sw9mr3ey6j
      @user-sw9mr3ey6j 4 місяці тому

      Avide avare ariyo

  • @sujithkumar9915
    @sujithkumar9915 4 місяці тому

    Hi

  • @GeethaS-rq3py
    @GeethaS-rq3py 4 місяці тому +3

    എത്രപഴകിയ വെരിക്കോസ് വെയ്നം മാറി കിട്ടുമോ? കാൽ പൊട്ടിയിട്ട് ഉദ്ദേശം പത്താം വർഷം ആയി അത് മാറി കിട്ടുമോ?

    • @mallumagellan
      @mallumagellan  4 місяці тому +1

      മാറുമെന്നാണ് പറഞ്ഞത്. അദേഹത്തിന്റെ നമ്പറിൽ ഒന്ന് വിളിച്ചോളൂ

    • @appuka8678
      @appuka8678 4 місяці тому

      Cheruppulaseri, hospittal

    • @Jasil-vf9tb
      @Jasil-vf9tb 4 місяці тому

      Vayanad Meenangadiyil ayurveda hospital undu nalla chikilsa aanu

    • @alifrahmathulla1960
      @alifrahmathulla1960 3 місяці тому

      @@mallumagellanyour contact number

  • @shafahathpazil5494
    @shafahathpazil5494 4 місяці тому +1

    Any medicine to cure heart block

    • @abdulkarimkarim306
      @abdulkarimkarim306 4 місяці тому +1

      വൈദ്യരാണ് മലയാളത്തിൽ ചോദിക്ക്

    • @usmanv5967
      @usmanv5967 4 місяці тому

      Sukumara vaidyar kattakada,his son

  • @MUMBAI-pp5uo
    @MUMBAI-pp5uo 4 місяці тому +1

    Psoriasis nde marunn rnganeyaan??

    • @mallumagellan
      @mallumagellan  4 місяці тому

      വീഡിയോയിൽ പറഞ്ഞിട്ടുണ്ട്... ഒരു തവണ വന്ന് കാണിക്കണം. നിർബന്ധമാണ്...

  • @user-sw9mr3ey6j
    @user-sw9mr3ey6j 4 місяці тому +2

    Povan buthimutt ulla verk marn ayach tharumo

    • @mallumagellan
      @mallumagellan  4 місяці тому

      ആദ്യം രോഗി നേരിട്ട് ചെല്ലണം... നിര്ബന്ധമാണ്... പിന്നീട് പ്രശയമുള്ളവർക്ക് വേണമെങ്കിൽ ആരെയെങ്കിലും പറഞ്ഞയച്ചാൽ മരുന്ന് കൊടുത്ത് വിടും. ഓരോ തവണയും ഒരു മാസത്തേക്കുള്ള മരുന്ന് തന്നയക്കും.. അത് കഴിഞ്ഞു കാണിച്ചാൽ മതി

    • @RasheedhaliKvr
      @RasheedhaliKvr 4 місяці тому

      @@mallumagellan നമ്പർ തരുമോ

  • @user-ms4es1nx3c
    @user-ms4es1nx3c 4 місяці тому +2

    Piles poornamayi marunna chikitsa undo?

    • @mallumagellan
      @mallumagellan  4 місяці тому

      ഇദ്ദേഹം പൂർണ്ണമായും മാറ്റിക്കൊടുക്കുന്നുണ്ട്

    • @user-ce2zl5xv2o
      @user-ce2zl5xv2o 4 місяці тому

      ​@@mallumagellanഈ പാവത്തിന്റെ കാര്യം തീരുമാനമായി കോയ വർഗം ഈ പാവത്തിനെ കൊല്ലും

  • @user-mn7nz2es7w
    @user-mn7nz2es7w 4 місяці тому +2

    Thyroid marunn undo

    • @mallumagellan
      @mallumagellan  4 місяці тому

      വൈദ്യരെ വിളിച്ചോളൂ. എനിക്കതിനെ കുറിച്ച് അറിവില്ല 🙏

  • @sherlyvinod3096
    @sherlyvinod3096 4 місяці тому

    Madhyapanathinu treatment undo

    • @mallumagellan
      @mallumagellan  4 місяці тому

      ua-cam.com/video/2qvqlVxsWTk/v-deo.html ഈ വീഡിയോ കാണൂ. അതിൽ നമ്പർ ഉണ്ട്. നല്ല ഫലമാണ്

  • @regimolejose2303
    @regimolejose2303 4 місяці тому +6

    പ്രായം അത്രയും പറയില്ല

  • @radhikasatheesan2149
    @radhikasatheesan2149 4 місяці тому +1

    Utress fibroid ചുരുങ്ങാൻ മരുന്നുണ്ടൊ

    • @mallumagellan
      @mallumagellan  4 місяці тому

      ക്യാൻസറിന് ചികിൽസിക്കുന്ന ഒരു വൈദ്യരുടെ വീഡിയോ അടുത്തുതന്നെ പോസ്റ്റ്‌ ചെയ്യുന്നുണ്ട്.

    • @lissykallumkal2584
      @lissykallumkal2584 4 місяці тому

      Elements wellness profucts upayogichal mathi

  • @pankajakshivmmaniyambara7720
    @pankajakshivmmaniyambara7720 4 місяці тому

    Mutt vedana,kalu valavu ithinu marunnundo

  • @user-sw9mr3ey6j
    @user-sw9mr3ey6j 4 місяці тому

    Kafakett kond bayankara buthimuttan povan agrahem und avide ethan buthimuttan

    • @mallumagellan
      @mallumagellan  4 місяці тому

      ഈസിയായി മാറും

    • @user-ce2zl5xv2o
      @user-ce2zl5xv2o 4 місяці тому +1

      അവിടെ എത്താൻ ബുദ്ധിമുട്ട് ഒന്നുമില്ല.. ബസ് ഉണ്ട് 🌹🥰

  • @user-xc7cb6vz7i
    @user-xc7cb6vz7i 4 місяці тому

    Place send location

  • @beenasadik5395
    @beenasadik5395 4 місяці тому +2

    Hepatitis B positivenu marunundo

  • @najeemanajeemarasheed8423
    @najeemanajeemarasheed8423 4 місяці тому +3

    Alerjikku treatment undo pls reply

    • @mallumagellan
      @mallumagellan  4 місяці тому

      Enthutharam alergy an.. Skin ano atho lungs related ano.. Thummalokke pole

    • @sherin9163
      @sherin9163 4 місяці тому

      Asthma ,dust allergy

    • @mallumagellan
      @mallumagellan  4 місяці тому

      @@sherin9163 അദ്ദേഹം ചികിൽസിക്കുന്നുണ്ട്.

  • @viswanathanv9669
    @viswanathanv9669 4 місяці тому

    🙏🙏🙏

  • @sabeenasameer4503
    @sabeenasameer4503 4 місяці тому

    Number kitiyitilla

    • @mallumagellan
      @mallumagellan  4 місяці тому

      വീഡിയോയുടെ ലാസ്റ്റ് ഭാഗം നോക്കൂ

  • @sunilkumararickattu1845
    @sunilkumararickattu1845 4 місяці тому +2

    Location എവിടെ? ജില്ല

    • @mallumagellan
      @mallumagellan  4 місяці тому +2

      ഇടുക്കി ജില്ല. ഉപ്പുകുന്ന് സ്ഥലം

  • @ecostatoredulearning5800
    @ecostatoredulearning5800 4 місяці тому

    സ്‌ഥലം എവിടെ ആണ്? Proper ഉപ്പുകുന്നിൽ എവിടെ ആണ്?

    • @mallumagellan
      @mallumagellan  4 місяці тому

      അവിടെനിന്നും ഇത്തിരി ഉള്ളിലേക്കാണ്. ചോദിച്ചാൽ ആളുകൾ പറഞ്ഞുതരും

    • @ullattilaboobacker5941
      @ullattilaboobacker5941 2 місяці тому

      ഇടുക്കി

  • @mohdnihal2194
    @mohdnihal2194 4 місяці тому +2

    Mudi koyichil maaranulla marunnundo

    • @mallumagellan
      @mallumagellan  4 місяці тому

      ചാനലിൽ ഒരു ഹെയർ ഓയിലിന്റെ വീഡിയോ ഉണ്ട്.. മുടി കോഴിച്ചിൽ പൂർണ്ണമായും മാറും... അത് കണ്ടോളു... നമ്പർ അതിലുണ്ട്

  • @vasudevannair6917
    @vasudevannair6917 4 місяці тому

    Muttuvedanamarumo

    • @mallumagellan
      @mallumagellan  4 місяці тому

      വൈദ്യരെ ഒന്ന് വിളിക്കൂ

  • @_Ridzz_Creation
    @_Ridzz_Creation 4 місяці тому

    Ear discharge നു ചികിത്സ ഉണ്ടോ

  • @ShameemaAzan
    @ShameemaAzan 3 місяці тому

    Location pls

    • @mallumagellan
      @mallumagellan  3 місяці тому

      വീഡിയോയുടെ ആദ്യ ഭാഗത്തുണ്ട്

  • @user-sw9mr3ey6j
    @user-sw9mr3ey6j 4 місяці тому

    Koduvaliy bakath nin arenkilum povunaver undankil on parayane

  • @_e_phra_joy_
    @_e_phra_joy_ 4 місяці тому +2

    Vallapand marumo...... Ee num vilikan pettumo

    • @mallumagellan
      @mallumagellan  4 місяці тому +1

      Yess. Vilikkam... Vaidyare kittum

    • @RasheedhaliKvr
      @RasheedhaliKvr 4 місяці тому

      നമ്പർ ഉണ്ടോ

    • @mallumagellan
      @mallumagellan  4 місяці тому

      @@RasheedhaliKvr വീഡിയോയിൽ ഉണ്ട്

  • @DevanKaruvath
    @DevanKaruvath 4 місяці тому +2

    കേൾവി കുറവിന് പറ്റിയ എണ്ണ വല്ലതും കിട്ടുമോ Tel No കൊടുക്കുക. സ്ഥലപേരും.

  • @Ammal-zv8lb
    @Ammal-zv8lb 4 місяці тому

    വെള്ളപ്പാണ്ട് എത്ര കാലം എടുക്കും മാറാൻ
    പത്തിയം ഒത്തിരി ഉണ്ടാകുമോ ?

    • @mallumagellan
      @mallumagellan  4 місяці тому

      വീഡിയോ കാണൂ. അതിൽ ഉണ്ട് എല്ലാം

  • @fathimaak1739
    @fathimaak1739 4 місяці тому +3

    അദ്ദേഹത്തിനെ വിളിച്ചാൽ കിട്ടുന്ന നമ്പർ ഉണ്ടോ

    • @mallumagellan
      @mallumagellan  4 місяці тому

      വീഡിയോയിൽ ഉള്ള നമ്പറിൽ കിട്ടും

  • @manoharankr1423
    @manoharankr1423 3 місяці тому

    Location onnu parayo

    • @mallumagellan
      @mallumagellan  3 місяці тому +1

      വീഡിയോയിൽ പറഞ്ഞിട്ടുണ്ട്... ആദ്യ ഭാഗം നോക്കൂ

    • @manoharankr1423
      @manoharankr1423 3 місяці тому

      ​@@mallumagellanമനസിലായി. പാറമടയിൽ നിന്നും എത്ര ദൂരം ഉണ്ട്?

    • @mallumagellan
      @mallumagellan  3 місяці тому +1

      @@manoharankr1423 ഒരു 4 കിലോമീറ്റർ കഷ്ടി ഉപ്പുക്കുന്നിലേക്ക്... അവിടന്ന് ഇത്തിരികൂടി പോണം... ഉപ്പുകുന്നിൽ പോയിട്ട് അവിടത്തെ കടക്കാരോട് ചോദിക്കുന്നതാ നല്ലത്... അവർ കൃത്യമായി പറഞ്ഞുതരും

    • @manoharankr1423
      @manoharankr1423 3 місяці тому

      @@mallumagellan വളരെ നന്ദി. നാളെ ഞങ്ങൾ പോകുന്നുണ്ട്

    • @mallumagellan
      @mallumagellan  3 місяці тому +1

      @@manoharankr1423 അസുഖം വേഗം മാറട്ടെ 🙏🏻

  • @sudhisudhi1538
    @sudhisudhi1538 3 місяці тому

    ഇവരെയൊക്കെ നിലനിർത്താനും സംരക്ഷിക്കാനും പറ്റിയിരുന്നെങ്കിൽ......
    കഷ്ടപ്പെടുന്ന എത്ര പേർക്ക് അത് തുണയാകുമായിരുന്നു.

  • @fathimafithac1557
    @fathimafithac1557 4 місяці тому +1

    അലർജിക്ക് മരുന്നുണ്ടോ

  • @riyasnellitthadam7342
    @riyasnellitthadam7342 4 місяці тому +1

    മുടി കോയിചിലിന് വല്ല മരുന്നും ഉണ്ടോ

    • @mallumagellan
      @mallumagellan  4 місяці тому

      നമ്മുടെ ചാനലിൽ ഒരു ഹെയർ ഓയിലിന്റ വീഡിയോ ഉണ്ട്.. ഈആടുത്ത ദിവസം വന്നത്... വീഡിയോ കണ്ടോളു. ഓർഡർ ചെയ്യാനുള്ള നമ്പർ അതിലുണ്ട്

  • @davisvlogs4379
    @davisvlogs4379 4 місяці тому +4

    ഇതു എവിടെ ആണ് സ്ഥലം

    • @mallumagellan
      @mallumagellan  4 місяці тому +2

      Idukki cheruthoniyilninn thodupuzha povunna vaziyil paaramada enna sthalathuninn uppukunnil ethuka. Avide chenn chodichal kadakkar paranjutharum

  • @user-ri6fu2df5u
    @user-ri6fu2df5u 4 місяці тому +6

    ചെവിയുടെ കേൾവികിട്ടാൻ ഉള്ള ചികിത്സ ഉണ്ടോ ?

    • @mallumagellan
      @mallumagellan  4 місяці тому

      അതിനെ കുറിച് വൈദ്യരിൽനിന്ന് ഒന്നും അറിഞ്ഞിട്ടില്ല🙏

    • @padmavathinair3408
      @padmavathinair3408 4 місяці тому

      ​@@mallumagellan❤

  • @lissyabraham6899
    @lissyabraham6899 3 місяці тому

    കട്ടപ്പന നിന്ന് എങ്ങനെ വരും.റൂട്ട് തരാമോ?

    • @mallumagellan
      @mallumagellan  3 місяці тому +1

      അത്ര വിശദമായി അറിയില്ല 🙏🏻ചെറുതോണിയിൽനിന്ന് തൊടുപുഴ പോവുന്ന റൂട്ടിൽ പാറമട എന്ന് സ്ഥലത്ത് എത്തിയാൽ അവിടെനിന്നും തിരിഞ്ഞുപോവുന്ന സ്ഥലമാണ് ഉപ്പുകുന്ന്... അവിടെത്തിയിട്ട് ചോദിച്ചാൽ ആരും പറഞ്ഞുതരും

  • @user-wv3cb1jl1i
    @user-wv3cb1jl1i 4 місяці тому

    ഫോൺ നമ്പർ ഒണ്ടോ

    • @mallumagellan
      @mallumagellan  4 місяці тому

      വീഡിയോയിൽ ഉണ്ട്

  • @aditisujith9941
    @aditisujith9941 4 місяці тому +9

    വെരിക്കോസ് വെയ്ൻ പൂർണമായി മാറുമോ. അനുഭവസ്ഥർ ഉണ്ടോ

    • @user-ul2gv8sw4p
      @user-ul2gv8sw4p 4 місяці тому

      Poornnamayum marilla

    • @GopalaKrishnan-oz7eg
      @GopalaKrishnan-oz7eg 4 місяці тому

      Chettan avide y ft​@@user-ul2gv8sw4p

    • @sooryamshumedias5997
      @sooryamshumedias5997 4 місяці тому

      100 % മാറും.പാലമരത്തിൻ്റെ
      തളിരില അരച്ചു വെച്ചു
      കെട്ടുക .ഒരു മാസം .ദിവസവും മാറ്റി
      കെട്ടുക 100 % ഗ്യാരണ്ടി

    • @shyamthachandragangadharan6475
      @shyamthachandragangadharan6475 4 місяці тому

      ​@@sooryamshumedias5997ഏത് പാലയുടെ ഇവയാണ് ?

    • @mathewpothenvarghese6989
      @mathewpothenvarghese6989 4 місяці тому

      Which pala. ...?
      ​@@sooryamshumedias5997

  • @ibrahimmkl204
    @ibrahimmkl204 4 місяці тому +3

    മല്ലുമായി സുകറിന് എന്തെങ്കിലും മാർഗം ഉണ്ടങ്കിൽ പറയാൻ മറക്കലെ ?...

    • @mallumagellan
      @mallumagellan  4 місяці тому +1

      ഷുഗറിന് ഇദ്ദേഹം ചികിൽസിക്കുന്നുണ്ട്. മാറും

  • @antocbaby9993
    @antocbaby9993 4 місяці тому

    Location ayakkan pattumo

    • @mallumagellan
      @mallumagellan  4 місяці тому

      അദ്ദേഹത്തെ വിളിച്ചാൽ പറഞ്ഞുതരും.

    • @antocbaby9993
      @antocbaby9993 4 місяці тому

      Kitti thanks

  • @prajinakanad4133
    @prajinakanad4133 4 місяці тому

    അപസ്‌മര രോഗത്തിന് മരുന്ന് ഉണ്ടോ..???

    • @mallumagellan
      @mallumagellan  4 місяці тому +1

      നമ്പറിൽ വിളിച്ചോളൂ

  • @ShajivmShaji-zz5pk
    @ShajivmShaji-zz5pk 4 місяці тому +9

    ഇവ വരും തലമുറക്ക് പകറുന്നു നൽക്കുക

  • @fakihfakih4517
    @fakihfakih4517 4 місяці тому

    ക്യാൻസറിൻ ഇവിടെ ചികിത്സ ഉണ്ടോ pls rpl

    • @mallumagellan
      @mallumagellan  4 місяці тому

      കാൻസർ ചികിത്സ ചെയ്യുന്ന ഒരു വൈദ്യരുടെ വീഡിയോ ഉടനെ വരുന്നുണ്ട്

    • @rajanivg893
      @rajanivg893 4 місяці тому

      ഹലോ സർ ക്യാൻസറിനു ചികിത്സ എറണാകുളം ജില്ലയിൽ വൈപ്പിൻ illathupadi സ്റ്റോപ്പ്‌ പടിഞ്ഞാറു ഭാഗം ഒരു vydian ഉണ്ട് ഒരുപാട് പേര് വരുന്നുണ്ട് അവിടെരോഗം മാറ്റി കൊടുക്കുന്നുട്

    • @lehakyt
      @lehakyt 4 місяці тому

      ​😊😊

    • @fakihfakih4517
      @fakihfakih4517 4 місяці тому

      @@rajanivg893 രാജൻ വൈദ്യൻ ആണോ

    • @fakihfakih4517
      @fakihfakih4517 4 місяці тому

      @@rajanivg893 ഞങ്ങൾ മലപ്പുറം ജില്ല ആണ്

  • @user-mz8pn2cr1x
    @user-mz8pn2cr1x 4 місяці тому

    കരൾ രോഗത്തിന് ചികിത്സയുണ്ടോ?

  • @sajananpp9058
    @sajananpp9058 4 місяці тому

    ഷുഗർ വന്നു കണ്ണിന്റെ കാഴ്ച 70% നഷ്ടപ്പെട്ട ആൾക്ക് ചികിത്സ കിട്ടുമോ

    • @mallumagellan
      @mallumagellan  4 місяці тому +1

      ua-cam.com/video/CKxMUV5uk_M/v-deo.html ഈ വീഡിയോ കാണൂ... പ്രതീക്ഷക്ക് വകയുണ്ട്... വീഡിയോയിൽ നമ്പർ ഉണ്ട്... കണ്ടിട്ട് വിളിച്ചോളൂ അതിൽ

    • @sajananpp9058
      @sajananpp9058 4 місяці тому

      @@mallumagellan അവരെ വിളിച്ചിട്ടുണ്ട്. പോയി നോക്കാം

  • @user-mz8pn2cr1x
    @user-mz8pn2cr1x 4 місяці тому

    കരൾ രോഗത്തിന് ചികിത്സയുണ്ടോ

    • @mallumagellan
      @mallumagellan  4 місяці тому

      അദ്ദേഹത്തെ ഒന്ന് വിളിക്കൂ

  • @pareedsaidmohamed133
    @pareedsaidmohamed133 4 місяці тому

    കണ്ണിന്റെ കാഴ്ച ക്കുറവിന് സ്വന്തം ഒന്ന് ചികിത്സിച്ചൂടേ?

    • @mallumagellan
      @mallumagellan  4 місяці тому +1

      അദ്ദേഹത്തിന് വയസ്സ് 94 ആണ്.. താങ്കൾക്ക്?

    • @sharafudheensharaffu6370
      @sharafudheensharaffu6370 4 місяці тому

      Pareedsaid
      neeyoke vayidharude prayam avumozekum chidharikum adhayad ninngyoke mannarikum ketoda Panna kilava

    • @thambies4207
      @thambies4207 3 місяці тому

      ബുദ്ധിമാനാണല്ലെ😂

  • @abusanamtr5981
    @abusanamtr5981 4 місяці тому +1

    വാദ സമ്മന്ദ മായ രോഗത്തിന് ചികിത്സ ഉണ്ടോ

    • @mallumagellan
      @mallumagellan  4 місяці тому +1

      എല്ലാ തരം വാത രോഗങ്ങൾക്കും ചികിൽസിക്കുന്നുണ്ട് അദ്ദേഹം

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 4 місяці тому +2

      1. വാത
      2 സംബന്ധ

  • @VargheseLona-rv7kk
    @VargheseLona-rv7kk 4 місяці тому

    ഈ ചാനലുകാരുടെ എത്ര.കമിഷന്നമ്മ

    • @abhilashkk5028
      @abhilashkk5028 4 місяці тому

      ഒന്നു പോടോ നെഗറ്റീവ് കിളവാ

    • @mallumagellan
      @mallumagellan  4 місяці тому +2

      10 ലക്ഷം... ഒന്ന് പോ മാഷേ... ഇത്ര ബുദ്ധിയില്ലേ... നല്ലത് അംഗീകരിക്കാൻ പഠിക്കൂ

  • @rajanvarghese7678
    @rajanvarghese7678 4 місяці тому

    Vaidyarude mobiles number parayuka😊

    • @mallumagellan
      @mallumagellan  4 місяці тому

      വീഡിയോയിൽ ഉണ്ട്

  • @sasindranmavullaparambath8635
    @sasindranmavullaparambath8635 4 місяці тому +1

    ഫോൺ no ആദ്യം ബുക്ക്‌ ചെയ്യണോ

    • @mallumagellan
      @mallumagellan  4 місяці тому +1

      വീഡിയോയിൽ ഉണ്ട് നമ്പർ. അതിൽ വിളിച്ച് അറിയിച്ചിട്ട് പോവുക 🙏

  • @naseembhanu
    @naseembhanu 4 місяці тому +1

    Phone number venam

    • @mallumagellan
      @mallumagellan  4 місяці тому

      വീഡിയോയിൽ ഉണ്ടല്ലോ

    • @user-nf7is8hq2v
      @user-nf7is8hq2v 3 місяці тому

      വീഡിയോ മുഴുവൻ കണ്ട്ക്കൂടെ