ഇനിയാരും കഷണ്ടിയെ പേടിക്കേണ്ട ; അനുഭവസ്ഥർ തുറന്ന് പറയുന്നു |ഫാദി ഹെയർ ഓയിൽ വൈറലാവുന്നു !!|

Поділитися
Вставка
  • Опубліковано 4 жов 2024
  • This video is about the traditional hair oil in Kerala.The usage is explained in this video.Coconut oil is the main ingredient in it.State Government is supported the making of this oil in houses and it helps the women to earn themselves.
    #malluMagellan

КОМЕНТАРІ • 1,2 тис.

  • @leonel441
    @leonel441 2 місяці тому +28

    Njaaan ee video kandittanu ee product use chythethu ente thalayil nalla dandruff undayirunnu ithu ubayokichathum nallam maatum und pinne hair growthum und super product aanu ellavarum use cheythu nokku

  • @Suhailmuthu-t7f
    @Suhailmuthu-t7f 7 місяців тому +48

    ഇപ്പോൾ ഞാനും ഉപയോഗിക്കുന്നു. നല്ല ചൊറിച്ചിൽ ആയിരുന്നു തലക്ക്. ഒരുപാട് ഡോക്ടർസിനെ കാണിച്ചു. പക്ഷേ ഇപ്പോൾ നമ്മുടെ ഫാദി വലിയൊരു മാറ്റത്തിന് കാരണമായി. നല്ല മുടികൊഴിച്ചിലും മാറ്റമുണ്ട് 👌👌. ഇത് കണ്ടെത്തിയ ഇത്താത്തക്ക് 🙏

    • @abdullavm2609
      @abdullavm2609 2 місяці тому +1

      Oil nirthiyal veendum mudi koyichil verumo

    • @josephfrancis4404
      @josephfrancis4404 Місяць тому +1

      Illa oil nirthumbozhekkum okke kozhinjittundaakum..

  • @rameshvijay8868
    @rameshvijay8868 2 місяці тому +16

    ആ കഷണ്ടിക്കാരൻ 5 മാസം മുൻപ് കൊടുത്ത വീഡിയൊ ആണ് , പുള്ളിടെ ഇപ്പോഴത്തെ വീഡിയോ ഒന്നു വിടാമോ , പ്ലീസ്സ്

  • @rinooskuttees7891
    @rinooskuttees7891 6 місяців тому +30

    ഞാനും ഉപയോഗിക്കുന്നു. മുടികൊഴിച്ചിലും താരനും നല്ല മാറ്റമുണ്ട്. രണ്ടാമത്തെ ബോട്ടിൽ ആണ് ഉപയോഗിക്കുന്നത്.. സൂപ്പർ പ്രോഡക്റ്റ്

    • @Saralasnair
      @Saralasnair 2 місяці тому +2

      ഇവരുടെ contact number തരുമോ please

    • @KoyaShami
      @KoyaShami 2 місяці тому +1

      നമ്പർ

    • @ReviM-p7h
      @ReviM-p7h 2 місяці тому +1

      Number tharuvo

    • @Fofausy
      @Fofausy 2 місяці тому +1

      നമ്പർ pls..??

    • @ramseena9275
      @ramseena9275 2 місяці тому +1

      @@Saralasnairplease reply

  • @Minuszzzz
    @Minuszzzz 7 місяців тому +21

    ഒരുപാട് അധികം ബുദ്ധിമുട്ടി പ്രോഡക്റ്റ് കിട്ടാൻ 😢 വിളിച്ചിട്ട് കിട്ടുന്നില്ല ആയിരുന്നു. കണ്ടപ്പോൾ നാച്ചുറൽ ആണെന്ന് തോന്നിയപ്പോൾ. ട്രൈ ചെയ്തോണ്ട് നിന്നു. ഇപ്പോൾ രണ്ടാഴ്ചയ്ക്കു മുകളിലായി ഉപയോഗിക്കുന്നു. മുടി കൊഴിച്ചിൽ നല്ല മാറ്റമുണ്ട്. വിളിച്ചാൽ കിട്ടിയില്ലെങ്കിൽ നിങ്ങൾ ശ്രമിച്ചോളൂ. പ്രോഡക്റ്റ് സൂപ്പർ ആണ്. എല്ലാവരും അനുഭവിക്കുന്ന വലിയൊരു പ്രശ്നത്തിന്. പരിഹാരം തന്നതിന് ഒരുപാട് നന്ദിയുണ്ട് 🤝

    • @UnniUn
      @UnniUn 7 місяців тому +4

      അവരുടെ കോൺടാക്ട് നമ്പർ തരുമോ പ്ലീസ്

    • @pathupathu5687
      @pathupathu5687 7 місяців тому +1

      Super

    • @ReviM-p7h
      @ReviM-p7h 2 місяці тому +2

      Contact number tharuvo

    • @Fofausy
      @Fofausy 2 місяці тому

      Contact number..??

    • @Ansa_ahh
      @Ansa_ahh 2 місяці тому

      പത്തനംതിട്ട കോന്നി കുളത്തിങ്കൽ എന്ന സ്ഥലത്ത് ആരോഹ ആയുർവ്വേദ ക്ലിനിക്കിൽ നിന്ന് വാങ്ങിയ Hair oil നല്ല റിസൾട്ട് ആരുന്നു. താരൻ 3 days ൽ മാറി. മുടി കൊഴിച്ചിലും അത്യാവശം നരയും മാറിയതായി എൻ്റെ friend ഉം പറഞ്ഞു.

  • @ktcgamingyt0007
    @ktcgamingyt0007 7 місяців тому +68

    ഞാൻ 3 മാസം ആയി ഉപയോഗിക്കുന്നു. നല്ല മാറ്റമുണ്ട് എനിക്ക് മുടി കൊയിച്ചി ലിന്. നന്നായി മുടികൊഴിച്ചിൽ ഉണ്ടായിരുന്നു. എന്റെ ഫ്രണ്ട് മുഖേനയാണ് എനിക്ക് കിട്ടിയത്. സൂപ്പർ പ്രോഡക്റ്റാണ് . ഇവരെപ്പോലുള്ളവരാണ് വളർന്നു വരേണ്ടത്. സൂപ്പർ🙏

    • @muhammadanzal.v.n3950
      @muhammadanzal.v.n3950 7 місяців тому +2

      Mudi puthiyathu varumo

    • @mohammedsaleemsha9847
      @mohammedsaleemsha9847 7 місяців тому

      ഊരും പേരുമില്ലാത്ത തന്നെയൊക്കെ വിശ്വസിക്കണം..

    • @aseen772
      @aseen772 7 місяців тому

      ​@muhammadanzal.v.n3950

    • @aseen772
      @aseen772 7 місяців тому

      ​@@muhammadanzal.v.n3950പുതിയ മുടി വന്നത് ആരുമില്ല

    • @aseen772
      @aseen772 7 місяців тому

      @@muhammadanzal.v.n3950 വരില്ല

  • @nishad_952
    @nishad_952 7 місяців тому +58

    മുടി ഇല്ലാത്ത എല്ലാ സുഹൃത്തുക്കൾക്കും ഈ എണ്ണ തേച്ച് മുടി വരട്ടെ എന്ന് മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നു 🥰

    • @rafiaback3998
      @rafiaback3998 2 місяці тому

      Hi

    • @nawshadnawshad9324
      @nawshadnawshad9324 Місяць тому

      തികച്ചും ആസാധ്യമാണ് സഹോദര. Neo ലോഷൻ വിറ്റ് പൈസ ഉണ്ടാക്കിയവൻ ഇപ്പോളും തൊപ്പി വെച്ചാണ് നടക്കുന്നത്.

  • @mujeebtnr1179
    @mujeebtnr1179 7 місяців тому +23

    ഈ വീഡിയോ കണ്ടാണ് ഞാൻ വാങ്ങിച്ചത്. നന്നായി താരൻ ഉണ്ടായിരുന്നു. മാഷാ അള്ളാ നല്ലൊരു മാറ്റമുണ്ട് thanks

    • @aseen772
      @aseen772 7 місяців тому +2

      മുടി പുതിയത് വരണം അതാണ് വേണ്ടേ

    • @abukoyikkal6183
      @abukoyikkal6183 7 місяців тому +4

      എന്ത് തേള്ളാണ് ഹേ ഈ വീഡിയോ ഇട്ടിട്ട് 2 ആഴ്ച്ച നിങ്ങൾ കമന്റ് ഇട്ടിട്ട് 1 ആഴ്ച വീഡിയോ കണ്ടു ഓഡർ ചെയ്ത് വീട്ടിൽ വരാൻ 3 ദിവസം വാക്കി 3 ദിവസം നിങ്ങൾ ഉബയോഗിച്ച് അത്ര പെട്ടെന്ന് മാറി 😁😁😁

    • @aseen772
      @aseen772 7 місяців тому

      @@abukoyikkal6183 അവരുടെ ആളുകൾ ആയിരിക്കും

    • @AbdulShareef-st2hg
      @AbdulShareef-st2hg 2 місяці тому

      ​@abukoyikkal6183
      😂😂😂😂😂😂

  • @JUMANAJASMINMK
    @JUMANAJASMINMK 7 місяців тому +14

    ഞാനും വാങ്ങിച്ചു. ഒരാഴ്ചയായി ഉപയോഗിക്കുന്നു. നല്ല മാറ്റമുണ്ട് മുടികൊഴിച്ചിലിന് ഫാദി അടിപൊളിയാണ്. ❤️‍🩹

  • @ajaykrishnaappu1612
    @ajaykrishnaappu1612 7 місяців тому +54

    സൂപ്പർ ആണ് ഞാൻ ഉപയോഗിക്കുന്നുണ്ട്. താരനും മുടി മുടികൊഴിച്ചില്ല. നല്ല മാറ്റമാണ് നിങ്ങളെപ്പോലെയുള്ളവരാണ്. സമൂഹത്തിൽ വളർന്നു വരേണ്ടത് സൂപ്പറായി 👍👍

    • @janeesmullaveettil976
      @janeesmullaveettil976 7 місяців тому +3

      0:00 0:00 0:00 0:00 0:00 0:00 അടിപൊളിയാണ് ഞാൻ use ചെയ്യുന്നു.. 🎉🎉മുടി കൊഴിച്ചിലിന് നല്ലമാറ്റം ഉണ്ട്... 👌

    • @prijipriji3329
      @prijipriji3329 7 місяців тому +4

      Price.

    • @smileyartistic2222
      @smileyartistic2222 7 місяців тому

      ​@@janeesmullaveettil976മുടി വളരുമോ

    • @muhammadfasilm6483
      @muhammadfasilm6483 7 місяців тому

      എത്ര യാ ​@@janeesmullaveettil976

    • @rajeshkumarkumar9940
      @rajeshkumarkumar9940 7 місяців тому +3

      Order ചെയ്യാൻ നമ്പർ തരു

  • @mujeebtnr1179
    @mujeebtnr1179 6 місяців тому +14

    നല്ല പ്രോഡക്റ്റ് ആണ്. എന്റെ മോൾക്ക് താരന് നല്ല മാറ്റമുണ്ട്.. പല പ്രോഡക്റ്റും അവൾക്ക് ഞാൻ ഉപയോഗിച്ചിരുന്നു. പക്ഷേ ഫാതി എന്ന അത്ഭുതപ്പെടുന്ന റിസൾട്ട്തന്നു.. സൂപ്പർ ഹെയർ ഓയിൽ

    • @shincyjacob4548
      @shincyjacob4548 Місяць тому

      എങ്ങനെ വാങ്ങാൻപറ്റും ഒന്നുപറഞ്ഞുതരാമോ

    • @DucatiIi-x2x
      @DucatiIi-x2x Місяць тому

      Ulla mudik furnish kodukane hair oilin pattu.
      Mudi poya idath hair transplant allathe vera option illa.

  • @maneesha719
    @maneesha719 2 місяці тому +10

    എന്റെ husband സൗദിയിൽ ആണ് ഞാൻ ഈ വീഡിയോ കണ്ട് 3ബോട്ടിൽ വാങ്ങിയിരുന്നു.അവിടെ ചെന്നശേഷം അദ്ദേഹത്തിന് മുടികൊഴിച്ചിലും താരനും നല്ലപോലെ ഉണ്ടായിരുന്നു.. തല ചൊറിച്ചിൽ ഒക്കെ ആയിരുന്നു.ഫാദി hair ഓയിൽ ഉപയോഗിച്ചിട്ടു ഉച്ചി ഭാഗത്തു കഷണ്ടി ഉണ്ടായിരുന്ന സ്ഥലത്തൊക്കെ കരുത്തുള്ള മുടി വന്നു.. താരനും, മുടികൊഴിച്ചിലും ഒക്കെ നിന്നു❤ഇനിയും ഓർഡർ ചെയ്തിട്ടുണ്ട്. Thanks fadi

    • @adhilachu6828
      @adhilachu6828 2 місяці тому +1

      എത്രയാ ക്യാഷ്

    • @maneesha719
      @maneesha719 2 місяці тому

      @@adhilachu6828 അവരുമായി കോൺടാക്ട് ചെയ്യു

    • @maneesha719
      @maneesha719 2 місяці тому

      @@adhilachu6828 150രൂപ ചെറിയ ബോട്ടിൽ ആണ്.. എത്ര ml ഉണ്ട് എന്ന് ഞാൻ ശ്രദ്ധിച്ചിട്ടില്ല.. വന്ന pack പാടെ കൊടുത്തു വിട്ടു.

    • @emeraldoneyoutubers9026
      @emeraldoneyoutubers9026 2 місяці тому

      I need 3 fadi oil very urgent

    • @nawshadnawshad9324
      @nawshadnawshad9324 Місяць тому

      കോമഡി ആണോ

  • @pathupathu5687
    @pathupathu5687 7 місяців тому +12

    ഞാനും ഇത് use ചെയ്യുന്നു അടിപൊളി റിസൾട്ട്‌ thanks this hair oil 🎉

  • @aseen772
    @aseen772 7 місяців тому +140

    വെല്ലു വിളിക്കുന്നു മുടി വന്നാൽ കാശ് ഇരട്ടി തരും. വന്നില്ല എങ്കിൽ നിങ്ങൾ എന്ത് തരും??

    • @prasanthvs9028
      @prasanthvs9028 7 місяців тому +12

      Adyame viswasichu medichu upayogikkuka appol result kittum

    • @aseen772
      @aseen772 7 місяців тому

      @@prasanthvs9028 ബ്രോ ഒരുപാട് വിശോസിച്ചു വാങ്ങി. ഒന്നും കാര്യത്തിൽ പെട്ടില്ല

    • @ShynaKrishnan
      @ShynaKrishnan 3 місяці тому

      Ninte talelezhuthu
      Odedaa

    • @ramji8079
      @ramji8079 2 місяці тому +2

      😂😂😂😂

    • @RatheeshseeyouThrissur
      @RatheeshseeyouThrissur 2 місяці тому

      ആര് ഏറ്റെടുക്കും😅😅😅😅

  • @Ziduvlog881
    @Ziduvlog881 7 місяців тому +17

    വീഡിയോ കണ്ടാണ് വാങ്ങിച്ചത്.. ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.. നല്ല മാറ്റമുണ്ട് മുടികൊഴിച്ചിലിന്. സൂപ്പർ ഓയിൽ 👍🏻👍🏻

  • @muhammedparamba
    @muhammedparamba 6 місяців тому +11

    ഞാൻ ഈ വിഡിയോ കണ്ട് 5 ബോട്ടിൽ ഓർഡർ ചെയ്തു ഇന്ന് കിട്ടി.... യൂസ് ചെയ്ത് റിസൾട്ട്‌ ഇതിൽ ഇടാം ❤

    • @fitnessmotivation8444
      @fitnessmotivation8444 6 місяців тому

      ഇടണം

    • @se-jk2ey
      @se-jk2ey 3 місяці тому

      എങ്ങനെ വാങ്ങിക്കും

    • @SaranS-fv3jf
      @SaranS-fv3jf 2 місяці тому

      ചേട്ടാ ഉപയോഗിച്ച് എങ്ങനെ ഉണ്ട്... ഒന്നു പറയുമോ

    • @SaranS-fv3jf
      @SaranS-fv3jf 2 місяці тому

      ചേട്ടാ ഉപയോഗിച്ച് എങ്ങനെ ഉണ്ട്

    • @vaisakhps5985
      @vaisakhps5985 2 місяці тому

      Mudi undayo

  • @rajis9490
    @rajis9490 5 місяців тому +6

    Ante hair orupad kozhinju poyirrunnu but fadi hair oil use cheythapol kozhichil Mari two bottle use cheythappol annu result kittiyathu thank u fadi hair oil

  • @msentertainment8744
    @msentertainment8744 7 місяців тому +115

    വിൽപന കൂടിയാൽ മായം ചേർകരുദ്

  • @YasirYasir-g1x
    @YasirYasir-g1x 7 місяців тому +17

    സൂപ്പർ ഞാൻ ഉപയോഗിച്ചിരുന്നു. അടിപൊളി തരാൻ നല്ല കുറവുണ്ട്👍👍

    • @shamichelembra
      @shamichelembra 7 місяців тому +1

      തരാൻ നല്ലപോലെ കുറഞ്ഞിട്ടുണ്ടാവും. ക്യാഷ്‌ 😂

    • @rukkiyavp8196
      @rukkiyavp8196 2 місяці тому

      എവിടെ നിന്നാണോ ഇത് കിട്ടുക

    • @jiburs2510
      @jiburs2510 2 місяці тому

      ഡോ താൻ തെന്നെ എത്ര തവണയാ comment ഇടുന്നത്

  • @mallumagellan
    @mallumagellan  7 місяців тому +35

    ഒരുപാടധികം കാളുകളും മെസ്സേജുമാണ് ഈ ഓയിൽ ഓർഡർ ചെയ്യാൻ വേണ്ടിയുള്ള ആളുകളിൽനിന്ന് അവർക്ക് കിട്ടുന്നത്. നിയന്ത്രിക്കാവുന്നതിലും അപ്പുറം.അതുകൊണ്ട് കാര്യങ്ങൾ എളുപ്പമാക്കാൻ പ്രേക്ഷകർ ദയവു സഹായിക്കണം എന്ന് അഭ്യർത്ഥിക്കുകയാണ്. നിങ്ങളുടെ ഓർഡർ ചുരുങ്ങിയ വാക്കിൽ വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക. മുഴുവൻ അഡ്രെസും ക്യാഷ് ട്രാൻസ്ഫർ ചെയ്ത സ്ക്രീൻഷോട്ടും അതോടൊപ്പം അയക്കുക. ക്ഷമയോടെ കാത്തിരിക്കുക. എല്ലാവർക്കും അവർ അയച്ചുതരും കൃത്യമായി. തിരക്ക് കാരണം പറഞ്ഞതിൽ ഒന്നോ രണ്ടോ ദിവസം വൈകിയാൽ ക്ഷമിക്കുക. തീർച്ചയായും എല്ലാവരിലേക്കും ഇത് എത്തുന്നതാണ് 👍🏻🙏😍

    • @NithinNithi-h2j
      @NithinNithi-h2j 7 місяців тому +6

      എങനെ ഓർഡർ ചെയുക എവടെ കിട്ടും എത്ര payisa

    • @lathasathish3868
      @lathasathish3868 7 місяців тому

      Ivarude Gpay number ithu thanneyano

    • @ottathingalali9537
      @ottathingalali9537 7 місяців тому

      ഞാൻ ഓഡർ ചെയ്‌ദ് ഒരാഴ്ച കയും
      എന്നാ ആണ് പറഞ്ഞു

    • @mallumagellan
      @mallumagellan  7 місяців тому

      @@lathasathish3868 അതേ

    • @lathasathish3868
      @lathasathish3868 7 місяців тому

      @@mallumagellan avaru contact cheyyam ennitt ennodu veendum details paranju kodukkan paranju..ini appol gpay cheyyam alle...avaroduum gpay no. chodichappol ee reply aanu kittiyath

  • @കാന്താരിപെണ്ണ്
    @കാന്താരിപെണ്ണ് 7 місяців тому +38

    ഞാനും ഇക്കയും ഈ പ്രോഡക്റ്റ് ഉപയോഗിക്കുന്നുണ്ട് . നല്ലവണ്ണം മുടികൊഴിച്ചുള്ള ആളായിരുന്നു ഞാൻ ഇപ്പോൾ എനിക്ക് നല്ല കുറവുണ്ട്. എന്റെ ഫാമിലിയും ഒരുപാട് പേര് ഉപയോഗിക്കുന്നുണ്ട്. സൂപ്പർ സൂപ്പർ 👍👍👍👌

    • @FarooqbilalBilal
      @FarooqbilalBilal 7 місяців тому

      Rate ethra എനിക്ക് narayum und മുടി നല്ല കൊഴിച്ചിൽ

    • @muhzinmhmmd4012
      @muhzinmhmmd4012 7 місяців тому

      Fk😅😅

    • @muhzinmhmmd4012
      @muhzinmhmmd4012 7 місяців тому +2

      Co,, add 😅😅

    • @gracecherian4859
      @gracecherian4859 7 місяців тому +2

      എണ്ണ നിർത്തിയാൽ മുടി പോകുമോ

    • @hmzk938
      @hmzk938 7 місяців тому

      ​@@FarooqbilalBilalവെറുതെ പൈസ കളയാൻ നിൽക്കണ്ട താങ്കൾ ചോദിച്ചതിന് ഒരു മറുപടി ഇല്ല

  • @ABDULKAREEM-jm7ys
    @ABDULKAREEM-jm7ys 7 місяців тому +15

    ബിസിനസ് പൊടിപൊടിക്കുമ്പോൾ തുടക്കത്തിലെ പോലെ ഗുണനിലവാരവും ഉറപ്പുവരുത്താൻ പ്രത്യേകം ശ്രദ്ധിക്കണം തൊണ്ണൂറ് ശതമാനം ഉൽപ്പന്നങ്ങളും കുറച്ച് ഫേമസ്ആയി കഴിഞ്ഞാൽ പിന്നെ ഗുണനിലവാരം ഉറപ്പുവരുത്തുന്നില്ല.

    • @RajKumar-me9rt
      @RajKumar-me9rt 6 місяців тому

      മേത്തൻ്റെയല്ലേ സാധനം ഒരു ഗുണ നിലവാരവും കാണില്ല തട്ടിപ്പ് വെട്ടിപ്പ് പിടിച്ചു പറി മോഷണം വ്യഭിചാരം കൊലപാതകം = മേത്തൻ

    • @fdvloguncut
      @fdvloguncut 5 місяців тому +2

      Ok🙏🏼 തീർച്ചയായിട്ടും

  • @HaseenaMk-b9h
    @HaseenaMk-b9h 2 місяці тому +1

    അടിപൊളി ഞാൻ യൂസ് ചെയ്തു നല്ല മാറ്റം ഉണ്ട് മുടി നന്നായി വളർന്നു സൂപ്പർ ഓയിൽ 🙌🏻

  • @azumol-nj3jz
    @azumol-nj3jz 5 місяців тому +3

    ഞാൻ 3ബോട്ടിൽ ഉപയോഗിച്ച് മുടി കൊഴിച്ചിൽ നല്ല മാറ്റാം ഉണ്ട് 👍👍

  • @muneermuni3477
    @muneermuni3477 7 місяців тому +15

    ചിലർക്കൊക്കെ ഉപകാരപ്പെട്ടേക്കാം കാരണം മുടി കോഴിച്ചിലിൻ പല കാരണം ഉണ്ടാകും ശരീര ഘടന പ്രായം വിറ്റാമിൻ കുറവ് ഇങ്ങനെ പലതും അത് കൊണ്ട് എല്ലാർക്കും മുടി വരും എന്ന് പറയാൻ പറ്റില്ല

  • @HaseenaMk-b9h
    @HaseenaMk-b9h 7 місяців тому +13

    ഞാനും യൂസ് ചെയുന്നു നല്ല മാറ്റം ഉണ്ട് നല്ല ഉറക്കം ഉണ്ട് thanks 🙌🏻

  • @ebinjoyabraham3506
    @ebinjoyabraham3506 7 місяців тому +40

    ഇനി കുറച്ച് സാമ്പാർ കൂടെ തലയിൽ ഒഴിക്കാൻ ബാക്കി ഉള്ളു. ഇത് കൊണ്ട് വല്ലത്തും നടക്കോ ? ഈ സാധനം ഉപയോഗിച്ചവർ റിവ്യു പറ.

  • @kalladasvinod3621
    @kalladasvinod3621 7 місяців тому +16

    Hair follicles undengil mudi thirichu varan chance undu..follicles poyi scalp shining thudangiyal oru ennakkum mudi thirige konduvaran pattilla..hair transplant mathrame chilappol short time inu work aavullu
    .androgenic alopecia hormone issue aanu ..oil kondu pariharamilla

  • @sreejasajith8450
    @sreejasajith8450 Місяць тому

    Rate for one bottle is 180 rs
    Courier charges: 50 rs.
    Old rate is 150 rs

  • @saravanankumar640
    @saravanankumar640 7 місяців тому +4

    Wow grt video very useful for many ppl Best wishes mamsaab thku jisaab for making ds video

  • @akbarlithintlindia9847
    @akbarlithintlindia9847 28 днів тому +2

    ഞാനും ഈ വീഡിയോ കണ്ടു എനിക്കും വേണം ഇത് എങ്ങനെ കിട്ടും

  • @hashimhashim2120
    @hashimhashim2120 7 місяців тому +6

    നര മറാനുള്ള ഓയിലും ഉണ്ടാക്കാൻ ശ്രമിക്കൂ.

  • @afreedafreedvp467
    @afreedafreedvp467 7 місяців тому +17

    സൂപ്പർ ഞാൻ ഉപയോഗിച്ചു അടി പൊളി ആണ്

    • @mumthasmuthu8161
      @mumthasmuthu8161 7 місяців тому +1

      എടാ നല്ല എണ്ണയാണോ സമാധാനം ഉണ്ടോ മുടികൊഴിച്ചിലിന്

    • @dileepkj9875
      @dileepkj9875 7 місяців тому

      ​@@mumthasmuthu8161ഉണ്ടോ

    • @rahiyaa1479
      @rahiyaa1479 7 місяців тому +1

      Number tharamo

    • @mumthasmuthu8161
      @mumthasmuthu8161 7 місяців тому

      @@rahiyaa1479 🤔

    • @chichuranumon1223
      @chichuranumon1223 7 місяців тому

      No തരുമോ

  • @MujeebMujeebrahman-dr2zh
    @MujeebMujeebrahman-dr2zh 6 місяців тому +3

    ഞാനും വാങ്ങിച്ചു നല്ല സൂപ്പർ പ്രോഡക്റ്റ്👌👌

    • @majidanoushad2306
      @majidanoushad2306 2 місяці тому

      ഓർഡർ ചെയ്യാനുള്ള നമ്പർ ഒന്ന് തരുമോ plzzzz

  • @SemaelMk
    @SemaelMk 2 місяці тому +2

    Super adipoli reslt njan use chayinnu

  • @surumi4074
    @surumi4074 6 місяців тому +5

    ഞാനും വാങ്ങിച്ചു. രണ്ടാഴ്ചയായി ഉപയോഗിക്കുന്നു. മുടി കൊഴിച്ചിലിന് . നല്ല മാറ്റമുണ്ട്. മുടി നല്ല സോഫ്റ്റ് ആയിട്ടുണ്ട്.. സൂപ്പർ പ്രോഡക്റ്റ്.. രണ്ടാഴ്ചയിൽ ഇത്ര മാറ്റം ഉണ്ടെങ്കിൽ. അങ്ങോട്ട് നല്ല പ്രതീക്ഷയുണ്ട്👍🏻👍🏻 സൂപ്പർ

    • @sajithaksaji2767
      @sajithaksaji2767 2 місяці тому +1

      എത്രയാണ് വില

    • @surumi4074
      @surumi4074 2 місяці тому

      @@sajithaksaji2767 150

    • @surumi4074
      @surumi4074 Місяць тому

      180​@@sajithaksaji2767

  • @rajis9490
    @rajis9490 5 місяців тому +4

    2 bottle use cheythu .very powerful fadi hair oil

  • @ottathingalali9537
    @ottathingalali9537 7 місяців тому +39

    Video കണ്ടിട്ട് ഞാൻ വാങ്ങാൻ നില്കുന്നു 👍

  • @mubeenajasmine9779
    @mubeenajasmine9779 7 місяців тому +37

    പണമെല്ല പ്രശ്നം 100%ഉറപ്പ് തരാം പറ്റുമോ വരും എന്ന് എല്ലാം ഒരു ബിസിനസ് ആണോ

  • @sahnasahna5476
    @sahnasahna5476 6 місяців тому +5

    സൂപ്പർ ഞാനും ഉപയോഗിക്കുന്നു

  • @akhiyavinod6293
    @akhiyavinod6293 3 місяці тому +4

    Evide kittum

  • @fasiltanur7804
    @fasiltanur7804 Місяць тому +1

    Super adipoli njan use chayidu

  • @VSR-b4g
    @VSR-b4g 2 місяці тому +5

    വെരി ഗുഡ് ബര്കത് ചെയ്യട്ടെ നല്ലൊരു മരുന്നാണെന്ന് മനസ്സിലായി ഏതായാലും അള്ളാഹു അതിൽ എല്ലാ ഹൈറും ബർക്കത്തും നൽകട്ടെ നമുക്ക് അങ്ങനെയുള്ള അസുഖങ്ങൾ ഇല്ലാത്തതുകൊണ്ട് വാങ്ങുന്നില്ല അങ്ങനെയുള്ള അസുഖങ്ങളുള്ളവർ ഈ മരുന്നു വാങ്ങി ഉപയോഗിക്കണം ഉപയോഗിച്ച ആളുകൾ എല്ലാവരുടെയും വ്യക്തമായ ഒരു ഉറപ്പുണ്ട് ഈ മരുന്നില്ലല് അതി എല്ലാവരുടെയും രോഗം സുഖപ്പെടട്ടെ അള്ളാഹു അതിൽ ബർക്കത്ത് ചെയ്യട്ടെ ആമീൻ🤲🏻🤲🏻🤲🏻👑⭐️👌🏻👌🏻👌🏻

  • @laziijabifasi5672
    @laziijabifasi5672 6 місяців тому +2

    സൂപ്പർ അടിപൊളി ഞാനും വാങ്ങിച്ചു👍👍👍

  • @Rodroller4895
    @Rodroller4895 7 місяців тому +9

    150 രൂപയല്ലേ ഉള്ളൂ. വേറെ പാർശ്വഫലങ്ങൾ ഇല്ലെങ്കിൽ പരീക്ഷിച്ച് നോക്കാവുന്നതെയുള്ളൂ.

  • @SurprisedDahliaFlower-ek1tj
    @SurprisedDahliaFlower-ek1tj Місяць тому +1

    Super njan use chayidu adipoli

  • @Kochu7398
    @Kochu7398 7 місяців тому +6

    എനിക്കും വേണം എങ്ങിനെ ഇത് കിട്ടും

  • @najeebeloor1442
    @najeebeloor1442 Місяць тому

    Mudiyude prashnaathinu main karanam liver function proper allathathu anu. Pinne chilarkku varum. Ellam angine anu, 10000 peru upayogikkumabol 10 perkku varum. Karanam avarkku internal problems undakilla.

  • @mdismil4781
    @mdismil4781 5 місяців тому +3

    എനിക്ക് നല്ല മുടി കൊഴിച്ചിലും താരനും ഉണ്ടായിരുന്നു.പലതും തേച്ച് ഒരു രക്ഷയും ളല്ലായിരുന്നു പിന്നെയാണ് ഈ എണ്ണയെ പറ്റി കേൾക്കുന്നത് ഇതും കൂടി പരീക്ഷിക്കാന്ന'വിചാരിച്ചു. അൽഭുതം എന്ന് പറയട്ടെ -ഇപ്പോ താരനും കുറഞ്ഞു കൊഴിച്ചിലും കുറഞ്ഞു.- ഞാൻ എൻ്റെ ഫ്രണ്ടിന് വേണ്ടി ഇപ്പോൾ ഓർഡർ ചെയ്തിട്ടുണ്ട്

  • @SemaelMk
    @SemaelMk 2 місяці тому +2

    Super njan use chayinnu

  • @dawood_lover_
    @dawood_lover_ 6 місяців тому +7

    Njn ee video kanda shesham njn ithu vaangi, ente thalayill nalla tharante issue indarnnu oru onnara azhcha use cheythappop thanne nalla result tharan adimudi maari nalla pole kuranju, onnum parayanill poli sanam❤‍🔥😘, hair ippo nalla aim aayit valarind🔥

    • @mallumagellan
      @mallumagellan  6 місяців тому +4

      Adutha oru video cheyyan chance und.. Athil ningalude ee anubavam parayan pattumo.. Ok anenkil nammal avide vann response edukkum... Number mail cheytholu : kpsajid1833@gmail. com

    • @refi_007
      @refi_007 3 місяці тому

      ​@@mallumagellan contact nmbr pls

    • @hydrostanur
      @hydrostanur 2 місяці тому

      ​@@mallumagellan നമ്പർ തരൂ

  • @SajnaNadakkal
    @SajnaNadakkal Місяць тому +1

    Super adipoli ngjan usechayidu

  • @RinshaShafi
    @RinshaShafi 7 місяців тому +6

    Super product njan use chayinnud super

  • @jijujijesh1777
    @jijujijesh1777 Місяць тому +1

    ഇന്ന് ഉപയോഗിച്ച് തുടങ്ങി,

  • @ctsabeer1935
    @ctsabeer1935 7 місяців тому +16

    വീഡിയോയുടെ അവസാനഭാഗത്ത് അവരുടെ നമ്പർ ഉണ്ട്

  • @sirukdy6557
    @sirukdy6557 7 місяців тому +4

    എത്രയത്ര ആളുകൾ ആണ് ഹെയർ ഓയിൽ പരിചയപ്പെടുത്തി സോഷ്യൽ മീഡിയകളിൽ പര്യസ്യം കൊണ്ട് വരുന്നത്. കൂടുതൽ കാണുമ്പോൾ ഏത് വാങ്ങിയാലാ ഫലപ്രഥമാവുക എന്ന കൺഫ്യൂഷനലിൽ........

    • @mallumagellan
      @mallumagellan  7 місяців тому

      ഇത് ഫലപ്രദമാണ്.. കെമിക്കൽ ഒന്നും ചേർക്കാത്തത്

    • @shailajshailaj7829
      @shailajshailaj7829 Місяць тому

      ​@@mallumagellanനിനക്ക് എത്രയാണ് കമ്മീഷൻ.

  • @jamshi7961
    @jamshi7961 2 місяці тому +3

    Enikum venam entha cheyyendathu vangan

    • @mallumagellan
      @mallumagellan  2 місяці тому +1

      @@jamshi7961 വീഡിയോയിലെ നമ്പറിൽ വിളിക്കൂ

  • @SeyyedAli-r9r
    @SeyyedAli-r9r 6 місяців тому +2

    ഞാൻ വാങ്ങി സൂപ്പർ പ്രൊഡക്ട്. 👍👍👍

  • @thahiramuthut7740
    @thahiramuthut7740 7 місяців тому +6

    ഈ പ്രോഡക്റ്റ് ഞാൻ ഉപയോഗിച്ചിട്ടുണ്ട്സൂപ്പർ ആണ്.. താരന് നല്ല മാറ്റമുണ്ട്

  • @SunooraMoothedath
    @SunooraMoothedath 2 місяці тому +2

    Thickness undako.orupad mudiyulla aalayirunnu.ipo Ellam kozhinju thinnayi.mudi ullapol vila illayirunnu.ipo atil Njn vishamikkunnund

    • @mallumagellan
      @mallumagellan  2 місяці тому

      ഉപയോഗിച്ചവരൊക്കെ പറയുന്നത് കോഴിച്ചിൽ മാറി ത്തിക്ക്നെസ് വരുമെന്നാണ്... ഉപയോഗിച്ചോളൂ

  • @jasminesidhiqhayanayman9739
    @jasminesidhiqhayanayman9739 7 місяців тому +3

    Product adipoli aan tto

  • @GirijaAjayan123
    @GirijaAjayan123 7 місяців тому +9

    എന്റെ മോന് നല്ല മുടികൊഴിച്ചിൽ ഉണ്ട്. ഇപ്പൊ കഷണ്ടി ആണ്. വാങ്ങി തേച്ചു നോക്കണം👍

  • @JithinKshatriya
    @JithinKshatriya Місяць тому +3

    ഞാൻ മദ്ധ്യാപ്രദേശിൽ നിന്നാണ് ഈ ഓയിൽ വാങ്ങിച്ചിരുന്നു കൊറിയർ, 3 ബോട്ടിൽ ഉപയോഗിച്ച് തീർന്നു ഒരു മാറ്റവുമില്ല ഒരു ബോട്ടിലിനു 150 രൂപ വച്ചാണ് ചാർജ് ചെയ്തത്.

  • @SemaelMk
    @SemaelMk 2 місяці тому +1

    Super njan use chayinnu adipoli rislt❤

  • @shihabpp2725
    @shihabpp2725 7 місяців тому +9

    Super എൻ്റെ തരൻ മാറി അടി പോളി fadi

    • @hmzk938
      @hmzk938 7 місяців тому +1

      എപ്പോഴാണ് ഉപയോഗിക്കാൻ തുടങ്ങിയത്

    • @bbvlog574
      @bbvlog574 7 місяців тому +1

      എവിടെ കിട്ടും

    • @888------
      @888------ 7 місяців тому

      തരൻ മാറി അടിച്ചോ 😅അങ്ങനെ വേണം മാറി മാറി അടിക്കണം😅

    • @fdvloguncut
      @fdvloguncut Місяць тому

      7356177275

  • @jonathanjames5605
    @jonathanjames5605 Місяць тому +1

    Eth engane kittuka

  • @rsnairkuniyil1836
    @rsnairkuniyil1836 7 місяців тому +7

    Ok കണ്ടു

  • @Sbn129
    @Sbn129 18 днів тому

    മുടി പോയ്‌ മനസ് മടുത്തവരെ ആരും പറ്റിക്കരുത് അപേക്ഷ ആണ് 🙏🏻

  • @Mehras1977
    @Mehras1977 7 місяців тому +13

    ഉപയോഗിച്ചിട്ട് മാറ്റം ഇല്ലെങ്കിൽ ഞങ്കൾ 3ല്ലാവരും കൂടി വീട്ടിലോട്ട് വരും. അത് മറക്കേണ്ട

    • @Khamaroli
      @Khamaroli 7 місяців тому +1

      😂

    • @manuvlog6835
      @manuvlog6835 7 місяців тому

      😆😆

    • @Moitu123Kgd
      @Moitu123Kgd 2 місяці тому

      അപ്പോൾ നിങ്ങൾ ആസ്പത്രിയിൽ കിടന്ന് ചികിൽസിച്ചിരുന്നതായിരുന്നെങ്കിൽ സുഖമായില്ലങ്കിൽ ആസ്പത്രി തല്ലിപ്പൊളിക്കുമായിരിക്കും

  • @sankrishmemories9153
    @sankrishmemories9153 7 місяців тому +6

    Satheeshaa....ante thala kanumbhol oru aashwasam unddu .... Vannal mathi aayirunnu....🙏👍

    • @santhoshthomas6460
      @santhoshthomas6460 7 місяців тому +2

      ഒരു മാസം കഴിഞ്ഞുള്ള തലമുടിയുടെ സ്ഥിതി ഒന്ന് കാണിക്കുമല്ലോ

  • @SaranS-fv3jf
    @SaranS-fv3jf 2 місяці тому

    ഇതുവരെ ഉപയോഗിച്ച് ആളുകൾ മറ്റം കമന്റ്‌ ആയി പറയുക ഞൻ ഒരുപാട് ഓയിൽ പരീക്ഷിച്ചു മടുത്തു... പ്ലീസ്‌ സത്യസന്തത കാണിക്കുക 🙏

  • @sinithomas8726
    @sinithomas8726 7 місяців тому +28

    എനിക്കും വേണം എങ്ങനെ ഓഡർ ചെയ്യുന്നേ

    • @mallumagellan
      @mallumagellan  7 місяців тому +1

      വീഡിയോയിൽ നമ്പർ ഉണ്ടല്ലോ. അതിൽ വിളിക്കുക. അല്ലെങ്കിൽ മെസ്സേജ്

    • @Najmunisa-d2m
      @Najmunisa-d2m 7 місяців тому

      😊😊😅​@@mallumagellan

  • @sagarak2842
    @sagarak2842 7 місяців тому +11

    നമ്പർ തരുമോ ഇത് എങ്ങനെയാണ് ഓർഡർ ചെയ്യേണ്ടത് പ്ലീസ് ഒന്നു പറയുമോ

    • @mallumagellan
      @mallumagellan  7 місяців тому +1

      പ്ലീസ് വീഡിയോ ഒന്ന് കാണുമോ... വീഡിയോ കാണാതെ ചുമ്മാ എങ്ങിനെ നമ്പർ കിട്ടും സുഹൃത്തേ

  • @maneesha719
    @maneesha719 7 місяців тому +7

    ഞാൻ വെള്ളിയാഴ്ച ഓർഡർ ചെയ്തു 3bottle. monday വീട്ടിൽ എത്തി.. Total 520രൂപ ആയി 3 ബോട്ടിൽ ന്.. Shipping ചാർജ് 70ഉൾപ്പെടെ കേരളത്തിനുള്ളിൽ ആണ് കെട്ടോ

    • @SabuB-c5x
      @SabuB-c5x 6 місяців тому +1

      ചേച്ചി അവരുടെ മൊബൈൽ നമ്പർ കിട്ടുമോ

    • @maneesha719
      @maneesha719 6 місяців тому

      @@SabuB-c5x number ആ വീഡിയോ ടെ ലാസ്റ്റ് കാണിക്കനുണ്ടല്ലോ.. അത് തന്നെ ആണ്

    • @FADIHAIROIL
      @FADIHAIROIL 6 місяців тому +1

      4:57

    • @manjulam3856
      @manjulam3856 2 місяці тому

      Number undo

    • @maneesha719
      @maneesha719 2 місяці тому

      ​@@manjulam3856നമ്പർ കിട്ടിയോ?

  • @krmkv
    @krmkv 29 днів тому

    മൂന്നു ദിവസമായിട്ട് ഈ എണ്ണ ഉപയോഗിച്ച തുടങ്ങി. തലയിൽ തേക്കുന്ന സമയത്ത് ഒരുപാട് മുടികൾ കൊഴിഞ്ഞുപോകുന്നു. തലയിൽ തേച്ചശേഷം കൈകളിൽ നിറയെ മുടികൾ..!
    ഇത് എന്റെ മുടിയുടെ കുഴപ്പമാണോ എന്നറിയാൻ 2 ദിവസം സാദാരണ വെളിച്ചെണ്ണ തേച്ചുനോക്കി. അപ്പോൾ കുഴപ്പമൊന്നും കാണുന്നില്ല.
    ശെരിയായ മറുപടി പ്രതീക്ഷിക്കുന്നു..

    • @mallumagellan
      @mallumagellan  29 днів тому

      അവരുടെ നമ്പറിൽ വിളിച്ചോന്ന് ചോദിച്ചോളൂ.. ഈ എണ്ണ കാരണം ഒരിക്കലും അങ്ങിനെ വരാറില്ല... ആദ്യമായാണ് കേൾക്കുന്നത് ഇങ്ങനെ... മുടി കോഴിച്ചിൽ മാറി, പലർക്കും മുടി വളർച്ചക്ക് സപ്പോർട്ട് ആണ് ഇത്...

  • @faisalfaizy630
    @faisalfaizy630 7 місяців тому +8

    അതിന്റെ കൂട്ട് ഒന്ന് പറഞ്ഞു താരോ......😊

    • @msentertainment8744
      @msentertainment8744 7 місяців тому

      Nono😮

    • @Moitu123Kgd
      @Moitu123Kgd 7 місяців тому +1

      എന്ത് പൊട്ടനാടോതാൻ വെളിവുള്ള ആരെങ്കിലും സീക്രട്ട് പറയുമോ

    • @annussss
      @annussss 7 місяців тому

      Yes.

  • @JayakumarR-lh7xr
    @JayakumarR-lh7xr 2 місяці тому +2

    Medamfullñaramarimudiblackakumo

  • @leonel441
    @leonel441 4 місяці тому +4

    Njaanum use cheyyunnu super hair oil❤

  • @DennichenKJ
    @DennichenKJ Місяць тому

    😮വാങ്ങി ഉപയോഗിച്ച് നോക്കട്ടെ!

  • @boinisushma9053
    @boinisushma9053 7 місяців тому +4

    How can we get it ? I am from Telangana state .my son has baldness

    • @mallumagellan
      @mallumagellan  7 місяців тому

      You can get her number in the last portion of the video. Just call her and provide full adress etc. Thus you can avail it to your adress in Telengana

  • @Shimlaali-x5b
    @Shimlaali-x5b 2 місяці тому +1

    Engana kittuka

  • @fathimak3868
    @fathimak3868 7 місяців тому +15

    നമ്പർ ഒന്ന് തരോ എനിക്ക് വേണം ആയിരുന്നു നമ്പർ കാണുന്നില്ലലോ പ്ലീസ്

  • @aseenaummer8356
    @aseenaummer8356 27 днів тому +1

    Allhamdulilha eee fadi oil opayogichu anikum resalte kitti fadi oil vedio kanditu whatsup mgs ettu anikum fadi oil kitti 4:17

    • @fdvloguncut
      @fdvloguncut 9 днів тому

      👍🏻👍🏻👍🏻🙏🏻🙏🏻

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 7 місяців тому +2

    നല്ല സന്തോഷ മുള്ള വാർത്ത ഇനി മോട്ട തലയൻന്മാരേ കാണേണ്ടി വെരില്ലല്ലോ😅

  • @muneernmunu4117
    @muneernmunu4117 7 місяців тому +8

    ഞാൻ ആ ദിവാസി ഹെയർ ഓയിൽ ഉപയോഗിക്കുന്നുണ്ട് രണ്ടാമത്തെ ബോട്ടിൽ തീരാറായി രണ്ട് ബോട്ടിലും കൂടിയുണ്ട് വീട്ടിൽ സ്റ്റോക്ക് ഇതുവരെ................. ഒരു മാറ്റവും ഇല്ല😭

    • @athullal7438
      @athullal7438 7 місяців тому +1

      ചിലത് ഏൽക്കും ചിലത് ഏൽക്കില്ല. ഒരു ഘട്ടം കഴിഞ്ഞാൽ എണ്ണ കൊണ്ട് പരിഹാരം ആകില്ല

    • @vaisakhps5985
      @vaisakhps5985 2 місяці тому

      Ath faikka bro

  • @lawrencebernnas3823
    @lawrencebernnas3823 7 місяців тому +1

    Good information 😊❤

  • @SHAKKIRSHA-c8v
    @SHAKKIRSHA-c8v 7 місяців тому +10

    Super oil njan use cheyunude

    • @jouharathahir2330
      @jouharathahir2330 7 місяців тому

      എങ്ങിനെ ഓർഡർ ചെയ്തു

  • @SohelKohinoor
    @SohelKohinoor 2 місяці тому +1

    Etraya praice

  • @noufalnissam9373
    @noufalnissam9373 7 місяців тому +9

    Ennittu chechiyude purikam pakuthi evide? 😢

    • @Kichu0789
      @Kichu0789 7 місяців тому +2

      അപ്പം തിന്നാൽ മതി കുഴി എണ്ണണ്ട 😺

    • @shamsuabdulla2148
      @shamsuabdulla2148 7 місяців тому

      സ്കൂളിൽ പോയതാ വൈകുന്നേരം വരും ട്ടോ

  • @redflowers2488
    @redflowers2488 2 місяці тому +1

    How to order this oil

  • @nandunsnanduns885
    @nandunsnanduns885 7 місяців тому +6

    Amritha herbal oil use cheytha arenkilm undo ithil...

    • @athullal7438
      @athullal7438 7 місяців тому

      Yeah

    • @nandunsnanduns885
      @nandunsnanduns885 7 місяців тому

      @@athullal7438 result nganeya

    • @SalmanSalman-ix7tv
      @SalmanSalman-ix7tv 7 місяців тому

      4 ബോട്ടിൽ യൂസ് ചെയ്തു.. തുടക്കത്തിൽ താരന് ചെറിയ മാറ്റം ഉള്ളതുപോലെ തോന്നി.. ഇപ്പോഴും താരന് പ്രത്യേകിച്ച് മാറ്റം ഒന്നുമില്ല നന്നായിട്ട് താരനുണ്ട് 😢 നന്നായിട്ട് മുടിയും കൊഴിയുന്നുണ്ട് 😢 അമൃത ഹെയർ ഓയിലും താളിപ്പൊടിയും കൂടെ 1100 രൂപയാണ് അയച്ചു കൊടുത്തിരുന്നത്... 😢😢😢 പല ഓയിലുകളും പരീക്ഷിച്ചു.. സത്യം പറഞ്ഞാൽ ഒരു ഓയിലിലും വിശ്വാസമില്ലാതെയായി 😢 വിശ്വാസമില്ലാതെയായി

    • @arunkn1234
      @arunkn1234 3 місяці тому

      Amrutha veni oil.aano use cheythe ... Allengil vere aano .njan vangan pokuva atha chodhiche

    • @DucatiIi-x2x
      @DucatiIi-x2x Місяць тому

      ​@@SalmanSalman-ix7tvmudi nilanirthan prp or gfc, minoxidile, dermaroller ithrem optione ollu.
      Mudi poya idath hair transplant allathe vera option illa.

  • @johaanjaniz3651
    @johaanjaniz3651 5 місяців тому

    ഞാൻ ഈ vdo കണ്ടതിനു ശേഷം oil വാങ്ങി... ഇപ്പോ നല്ല മാറ്റമുണ്ട്...1 mnth ayi

    • @se-jk2ey
      @se-jk2ey 3 місяці тому +1

      ഇതെങ്ങനെയാടോ വാങ്ങാം എങ്ങനെ ഓർഡർ ചെയ്യാം

    • @johaanjaniz3651
      @johaanjaniz3651 3 місяці тому

      @@se-jk2ey avarude no.il contact cheithal mathi

  • @saleemm2804
    @saleemm2804 7 місяців тому +17

    വലിയ ചൂഷണം നടക്കുന്നത് മുടിയുടെ കാര്യത്തിൽആണ്. അസൂയക്കും കഷണ്ടിക്കും മരുന്നില്ല. ഒരെണ്ണ ഉപയോഗിച്ചാലും തലയിൽ മുടി വളരില്ല. തിരുവനന്തപുരത്ത് ഗോപാലകൃഷ്ണൻ നായർ മനോരമ പേപ്പറിൽ കഷണ്ടിക്ക് എണ്ണ കണ്ടു പിടിച്ചു എന്ന് പറഞ്ഞു പരസ്യംകൊടുത്തിരുന്നു. അയാൾ കോടികൾ സമ്പാദിച്ച് എന്നതല്ലാതെ ഉപയോഗിച്ചവർക്ക് ഒരു ഫലവും ഉണ്ടായിട്ടില്ല .

    • @janzyjanzy2557
      @janzyjanzy2557 7 місяців тому

      അദ്ദേഹം ഏത് നാട്ടുകാരൻ ആണ് ?

  • @nafsalnzr5597
    @nafsalnzr5597 7 місяців тому +1

    First thekkumpol ulla podi poyittaano new hairs varunath?

  • @reenaramesh9761
    @reenaramesh9761 7 місяців тому +5

    എനിക്കി വേണം എവിടെ കിട്ടും

  • @AbdhurhmnT
    @AbdhurhmnT 2 місяці тому

    അസൂയക് കൂടി മരുന്ന് കണ്ടത്തിയാൽ ഏല്ലാം ശുഭം

  • @animelightingz5723
    @animelightingz5723 7 місяців тому +5

    Ithu postalil ayachu tharan patumo.Courier ayachal veetil kondu varilla.

    • @mallumagellan
      @mallumagellan  7 місяців тому +1

      നമ്പറിൽ വിളിച്ചോ മെസ്സേജ് ചെയ്തോ ചോദിച്ചോളൂ

    • @riyuhazeeriyuhazee2306
      @riyuhazeeriyuhazee2306 7 місяців тому

      ​@@mallumagellanവിളിച്ചിട്ട് കിട്ടിയതു തന്നെ 😂😂😂

    • @mallumagellan
      @mallumagellan  7 місяців тому

      @@riyuhazeeriyuhazee2306 എന്താ ഉദ്ദേശിച്ചത്?

    • @surendranchellayyan6267
      @surendranchellayyan6267 7 місяців тому

      ​@@mallumagellanreply kittunnillla

    • @mallumagellan
      @mallumagellan  7 місяців тому

      @@surendranchellayyan6267 busy ayathondan.reply kittum. Dont worry

  • @SohelKohinoor
    @SohelKohinoor 2 місяці тому +1

    No kittumo

  • @abinshamuhammed5488
    @abinshamuhammed5488 7 місяців тому +5

    ഞാനും ഹെയർ ഓയിൽ ഉപയോഗിക്കുന്നുണ്ട് ഇതല്ല FATHIMAS HAIR oil ആണ്
    അതും ഇതു പോലെ നല്ല Result തരുന്നുണ്ട്

  • @Binthialkasimi545
    @Binthialkasimi545 7 місяців тому +15

    എണ്ണ എങ്ങനെ കിട്ടും നമ്പർ ഉണ്ടോ

    • @abdhullamlt8512
      @abdhullamlt8512 7 місяців тому

      No vidu naattilum gulphilum aavatiyaman

    • @pkharish20
      @pkharish20 7 місяців тому

      നമ്പർ വീഡിയോ യില് ഉണ്ടല്ലോ