വലിയ ക്ലാസിൽ എത്തിയിട്ടും കുട്ടിക്ക് അക്ഷരങ്ങൾ എഴുതാനോ കൂട്ടി വായിക്കാനോ കഴിയുന്നില്ലേ?

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 124

  • @Electric517
    @Electric517 2 місяці тому +24

    നന്നായി പഠിച്ചിരുന്ന എന്റെ മോന് കൊറോണ വന്നു online ക്ലാസ്സ്‌ ആയ ശേഷം പഠനം വളരെ പിന്നോട്ട് ആയി

  • @Safeerckspc-xe8xd
    @Safeerckspc-xe8xd 2 місяці тому +24

    വളരെ ശരിയാണ് sir പറഞ്ഞത് എന്റെ മകനും ഇതുപോലെയാണ്

  • @SabiraSabira-ls2mh
    @SabiraSabira-ls2mh 2 місяці тому +35

    സർ പറയുന്നത് പോലെ തന്നെ എന്റെ ഒരു മകൾ അവൾ ഇപ്പോൾ 5 ക്ലാസ്സിൽ എത്തി എത്ര പടിപിച്ച് കൊടുത്താലും മനസ്സിലാകുന്നു അവളുടെ കാര്യം ഓർത്ത് സങ്കടം ആണ് അക്ഷരങ്ങൾ തിരിച്ച് അറിയുന്നില്ല എന്താ ചെയ്യാ

    • @arifayousafay9499
      @arifayousafay9499 Місяць тому

      School tution അവശ്യ മുള്ളവർ contact ഒമ്പത് അഞ്ചു മൂന്നു ഒമ്പത് നാല് പൂജ്യം ഒമ്പത് മൂന്നു ഒമ്പത് രണ്ട്

  • @RamyaShaju-k6q
    @RamyaShaju-k6q 3 місяці тому +40

    സാർ എന്റെ മകൻ 10 ക്ലാസ്സിലാണ് സാർ പറഞ്ഞതുപോലെ തന്നെയാണ്. എല്ലാം കാര്യങ്ങളും

    • @RahiRahi-vr8fe
      @RahiRahi-vr8fe Місяць тому

      നിങ്ങളുടെ കുട്ടിയെ ഞങ്ങൾ മാറ്റിയെടുക്കാം... Cmvm.. 👍🏻

    • @sayyidjawadjazelcp3238
      @sayyidjawadjazelcp3238 День тому

      Fee പറയു 😊​@@RahiRahi-vr8fe

  • @ajasvs8136
    @ajasvs8136 Рік тому +19

    വളരെ ശെരിയാണ് എന്റെ മോൻ ഇങ്ങനെ ആണ് 😢😢😢😢

  • @heavenofknowledge6022
    @heavenofknowledge6022 2 роки тому +11

    സർ,എന്റെ ക്ലാസ്സിൽ ഒരു കുട്ടിയുണ്ട്... ഏഴാം ക്ലാസിൽ ആണ്.മുൻപേ നല്ല ഉഷാറായി പടിക്കുമായിരുന്നു.ഇപ്പോൾ അക്ഷരങ്ങൾ പോലും നേരവണ്ണം കിട്ടുന്നില്ല.ആൾ നല്ല ആക്റ്റീവ് ആണ്...പക്ഷെ എന്റെ മുന്നിൽ നിന്ന് ഒരക്ഷരം മിണ്ടില്ല...നല്ല ക്ഷമ കാണിച്ചു ഒരുപാട് ശ്രമിച്ചു.പക്ഷെ നമുക്ക് കുട്ടിയുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണം ഇല്ലാതെ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ... ക്ലാസ്സിൽ നിന്നു ഇറങ്ങിയാൽ ഈ കുട്ടിയുടെ തന്നെ ശബ്ദം നല്ല ഉച്ചത്തിൽ തന്നെ ഞാൻ കേൾക്കാറുമുണ്ട്. .ഇതിൽ ഇപ്പൊ എനിക്ക് എന്താണ് ചെയ്യാൻ കഴിയുക

  • @ishoosfamily
    @ishoosfamily 7 місяців тому +23

    എന്റെ മോൾ ഇതേ അവസ്ഥ യാ 9 ക്ലാസില. Online class എടുക്കാൻ നല്ല ഫീസ് ഉണ്ട് സാമ്പത്തികമായി ബുദ്ധിമുട്ടയത് കൊണ്ട് അതിനും നിന്നില്ല 😢😢

    • @mubashira2553
      @mubashira2553 2 місяці тому +5

      Cmvm better change schoolil വളരെ തുച്ഛമായ ഫീസിൽ online class edukkunnund. Ninghalkk താല്പര്യം undou.

    • @GanapathyGanapathy-yh8yt
      @GanapathyGanapathy-yh8yt 2 місяці тому

      എത്ര രൂപ യാണ് ഫീസ് ​@@mubashira2553

    • @shaadiyamashood1143
      @shaadiyamashood1143 Місяць тому

      Ethraya fees

    • @saranyasv3243
      @saranyasv3243 Місяць тому +1

      എത്രയാ ഫീസ് റിപ്ലൈ തരാവോ

    • @mubashira2553
      @mubashira2553 Місяць тому

      @@shaadiyamashood1143 1month 500

  • @SheenaBasheer-k9i
    @SheenaBasheer-k9i 18 годин тому

    സർ എന്റെ മോൻ tenth std ആണ്. നല്ല ഒരു ഫുട്ബോൾ player ആണ്. പക്ഷെ പഠിക്കാൻ തീരെ താല്പര്യം ല്ല. പഠിപ്പിച്ചാൽ പെട്ടന്ന് പറഞ്ഞു കേൾപ്പിക്കും... പക്ഷെ പെട്ടന്ന് മറന്ന് പോകും.. എഴുതാൻ തീരെ താല്പര്യം ല്ല.. അവന് പഠിക്കാൻ തന്നെ താല്പര്യം ഇല്ലാത്ത ത് പോലെ തോന്നുന്നു

  • @falhaaysha7966
    @falhaaysha7966 Рік тому +10

    ഇതിൽ ഉന്നത വിദ്യഭ്യാസത്തിന് അർഹമായ കുട്ടിന്റെ പഠന വൈകല്യമെങ്ങനെ പരിഹരിക്കാമെന്ന് പറയുന്നില്ല ല്ലോ

  • @falhaaysha7966
    @falhaaysha7966 Рік тому +19

    പരിഹാരം എന്താ ന്ന് പറ സർ , ഇതൊക്കെ അറിയാവുന്ന കാര്യയങ്ങൾ ആണ്

    • @arifayousafay9499
      @arifayousafay9499 Місяць тому

      ഞാൻ online classil ചേർത്തിയിരുന്നു നല്ല മാറ്റം ഉണ്ട് u try

    • @arifayousafay9499
      @arifayousafay9499 Місяць тому

      School മദ്രസ online class അവശ്യ മുള്ളവർ contact ഒമ്പത് അഞ്ചു മൂന്നു ഒമ്പത് നാല് പൂജ്യം ഒമ്പത് മൂന്നു ഒമ്പത് രണ്ട്

    • @Chingusworld-b5y
      @Chingusworld-b5y 2 дні тому

      Fees എത്ര???​@@arifayousafay9499

  • @SreejasMalu
    @SreejasMalu Рік тому +15

    എന്റെ മകനും പംിക്കാൻ മടിയുണ്ട് അവനും സാർ പറഞ്ഞതു പോലെ മറ്റു കാര്യങ്ങളും ഒരും മടിയും ഇല്ലാതെ ചെയ്യും പക്ഷേ പുസ്തകം എടുക്കാൻ പറഞ്ഞാൽ പിന്നീട് ചെയ്യാം അവനെ നമ്മൾ ഡോക്ടറെ കാണിച്ചപ്പോൾ പഠന ്് വൈകല്യം എന്നു പറഞ്ഞു പിന്നെ 5 മത് സ്കൂൾ ആണ് 3 സിലബസ് രീതിയിൽ ആണ് പഠിച്ചതും ഇപ്പോൾ stateസിലബസ് ആണ് പഠിക്കുന്നത് ഇപ്പോൾ ഉള്ള പ്രശ്നം അവൻ മുമ്പ് കുറച്ച് വായിക്കും ആയിരുന്നു എഴുതുകയും. ചെയ്യുമായിരുന്നു ഇപ്പോൾ ഈ 2കാര്യവും അവനു അറിയാൻ വയ്യ എന്നു പറയുന്നു അപ്പോൾ സാർ ഇവൻ താൽപര്യത്തോടെ പഠിക്കാൻ എന്തു ചെയ്യണം .

    • @ShihabMono
      @ShihabMono 2 місяці тому +1

      Xxx rxxxx

    • @hakeemtk5740
      @hakeemtk5740 2 місяці тому

      എന്റെ മോൾ സ്കൂൾ തുറന്ന് ഒരു മാസം പഠിക്കാൻ നല്ല താൽപ്പര്യമായിരുന്നു ഇപ്പൾപഠിക്കാൻ തീരെ താൽപര്യമില്ല. ടീച്ചർ തന്നെ പറഞ്ഞത്

  • @swalhaswalha7567
    @swalhaswalha7567 Рік тому +10

    ഇതിൽ പറഞ്ഞത് പോലെ എല്ലാം എന്റെ കുട്ടിക് ഉള്ള പ്രശ്നങ്ങളാ എന്താ ചെയ്യുക 7ക്ലാസ്സിലാണ് പഠിക്കുന്നത് എന്താ ചെയ്യാ

    • @ishoosfamily
      @ishoosfamily Рік тому +1

      എന്റെ മോളും ഇതുപോലെയാ 9 ക്ലാസ്സിലാ 😢

    • @noufalk.a9925
      @noufalk.a9925 Місяць тому

      ante molum 6 klas

  • @ramyaselvan9873
    @ramyaselvan9873 2 місяці тому +1

    എന്റെ മകനും ഇതു പോലെ തന്നെയാണ്

  • @aliahamed1273
    @aliahamed1273 2 роки тому +7

    ഇത്രക് അങ്ങ് നീട്ടി പറഞ്ഞു മടുപ്പിക്കരുതേ 🙏 👍👍👌👍👌

  • @sahidabasheer3635
    @sahidabasheer3635 Місяць тому

    എന്റെ മോൾക്കും സാർ പറഞ്ഞത് പോലെയാണ്

  • @deepasaji3937
    @deepasaji3937 2 місяці тому

    Tks Dr.

  • @nasiyashahid8913
    @nasiyashahid8913 Місяць тому

    എൻ്റെ മക്കൾക്കും സാർ പറഞ്ഞത് പോലെയ്യാണ്

  • @Huda-n3h
    @Huda-n3h 2 місяці тому +1

    എന്റെ മകൾക്കും സാർ പറഞ്ഞ എല്ലാ കാര്യങ്ങൾ ഉണ്ട്

  • @manirevidhran5320
    @manirevidhran5320 2 місяці тому +3

    എന്റെ കൊച്ചുമോൾക്ക് എഴുതാൻ കഴിയില്ല വായിക്കാനും കഴിയില്ല 9 താം ക്ലാസ്സിൽ ആണ് പഠിക്കുന്നത് മറ്റു കുട്ടികളാണ് അവൾക്കുവേണ്ടി പരീക്ഷ എഴുതുന്നത് വലിയ മനോവിഷമമാണ് ഞങ്ങൾക്ക്

    • @gamingwithmkdjodyt3623
      @gamingwithmkdjodyt3623 2 місяці тому +1

      നാനും ഈ വിഷമത്തിലാണ്

    • @arifayousafay9499
      @arifayousafay9499 Місяць тому

      അതിനു പറ്റിയ online class ഉണ്ട് ഒമ്പത് അഞ്ചു മൂന്നു ഒമ്പത് നാല് പൂജ്യം ഒമ്പത് മൂന്നു ഒമ്പത് രണ്ട്

    • @noufalk.a9925
      @noufalk.a9925 Місяць тому

      Aa​@@gamingwithmkdjodyt3623

  • @ഇൻശാഅല്ലാഹ്
    @ഇൻശാഅല്ലാഹ് Місяць тому +2

    എങ്ങനെയാണ് പഠിപ്പിക്കേണ്ടത് എന്ന് പറഞ്ഞുതരും എന്ന് കരുതിയാണ് ഈ വീഡിയോ കണ്ടത് പക്ഷേ നിങ്ങൾ പറഞ്ഞു തന്നില്ല

  • @semikunchonrazi7230
    @semikunchonrazi7230 2 місяці тому

    എന്റെ മോന്റെ അവസ്ഥ ഇതാണ്. 4 ക്ലാസ്സിലാണ് പഠിക്കുന്നത്. പഠിക്കാൻ തീരെ താല്പര്യമില്ല.

  • @juvairiyakoduthirapully
    @juvairiyakoduthirapully Місяць тому +1

    എൻ്റെ മോനും ഇങ്ങനെയാണ് സർ

  • @AsmaAsma-l5z
    @AsmaAsma-l5z 2 місяці тому +3

    എത്ര ആളാ ചോദിച്ചത് ഇതിനൊരു മറുപടി തന്നൂടെ

  • @Ayananu-i6r
    @Ayananu-i6r 2 місяці тому +2

    എന്റെ മോൻ ഇങ്ങനെ തന്നെ ആണ്

  • @Shanija-s9k
    @Shanija-s9k Місяць тому +1

    എന്റെ മകൻ 7 ക്ലാസിലാണ് മാർ പറഞ്ഞ എല്ലാം പ്രശ്നങ്ങളും അവന് ഉണ്ട് എന്താണ് പരിഹാരം

  • @ShamnaShameer-j6q
    @ShamnaShameer-j6q Місяць тому +1

    എന്റെ mole ഇതേ അവസ്ഥ ആയിരുന്നു. കൊറോണ ടൈമില്ല പഠനം ശരിയാകാതെ വന്നത് കൊണ്ടായിരുന്നു. കുറെ വിഷമിച്ചു. ടീച്ചേർസ് കയീന്ന് ഒരുപാട് നെഗറ്റീവ് കമന്റ്‌ കേട്ടു. സങ്കടം അടക്കാനായില്ല. എല്ലാരുടെയും മുന്നിൽ വെച്ചുള്ള kaliyakalukal. അങ്ങനെ ഇരിക്കെ ആണ് എന്നെ ഒരു കുട്ടി കോൺടാക്ട് ചെയ്തു. ഒരു ക്ലാസ്സിനെ patti പറയാൻ വേണ്ടി. ആദ്യം ഞാൻ ഒന്ന് പുറകോട്ട് നിന്നു. ശരിയാവുകയോ എന്തോ എന്നറിയില്ലല്ലോ. പിന്നീട് ഞാൻ mole 2മാസത്തെ ക്ലാസ്സിൽ ചേർത്തി. ഇപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആണ്. Mole ഇപ്പോൾ class ടോപ്പ് ആണ്. 2മാസത്തെ ക്ലാസ്സിന്റെ ഗുണം ആണ്. ഇപ്പോൾ ഒരുപാട് സന്തോഷം ആണ്. Happy ആണ്. ഈ ടൈമില്ല ഞാൻ ആ class എടുത്ത ടീച്ചർ ഓർക്കുന്നു. Thanks

    • @MinhajPankkad
      @MinhajPankkad Місяць тому

      എന്റെ മോന് ഇതെ അവസ്ഥ നിങ്ങൾ ഏത് ക്ലാസ്സിൽ ചേർത്തു പ്ലീസ് riply

    • @surumiafsal23
      @surumiafsal23 Місяць тому

      നമ്പർ tharumo

    • @muhsinamadathil
      @muhsinamadathil Місяць тому

      ആ ടീച്ചറുടെ നമ്പർ തരുമോ

    • @RahiRahi-vr8fe
      @RahiRahi-vr8fe Місяць тому

      നിങ്ങളുടെ no വിട്... ഞാൻ ഒക്കെ ആക്കി തരും 👍🏻... Cmvm.... ഉണ്ട് കൂടെ

  • @ShameejaShami-b7e
    @ShameejaShami-b7e 2 місяці тому +1

    പറഞ്ഞതുപോലെ തന്നെയാണ് മറ്റു കാര്യങ്ങൾക്ക വളരെ ആത്മാർത്ഥതയോടെ ചെയ്യും പഠിക്കണമെന്നുണ്ട് പക്ഷേ കൂടുതലും കളിയോട് ആണ് താല്പര്യം ഇതിനെ എങ്ങനെയാണ് ഫീസ് ഒക്കെ ഉണ്ടോ

  • @SuharaSuhara-m3f
    @SuharaSuhara-m3f 2 місяці тому +1

    എന്റെ മകൾ ക്ക് ഇതേ പ്രശ്നം മാണ്

  • @saleenasalisaleena2211
    @saleenasalisaleena2211 2 місяці тому +1

    Yes

  • @ninujidhu4349
    @ninujidhu4349 3 місяці тому +2

    ഓൺലൈനായിട്ട് മിതമായ ഫീസിൽ ക്ലാസുകൾ School&മദ്രസ ട്യൂഷൻ... അക്ഷരങ്ങൾ വായിക്കാനും എഴുതാനും പ്രയാസമുള്ളവർക്ക് base ക്ലാസുകൾ മലയാളം ഇംഗ്ലീഷ് Arabic Hindi etc... Thalparyamundenkil con. ഏഴ് മൂന്ന് അഞ്ചേ ആറെ അഞ്ചേ പൂജ്യം നാല് ഏഴ് രണ്ട് മൂന്ന്

  • @nafihafivlogs9434
    @nafihafivlogs9434 2 роки тому +3

    👍

  • @salmanFaris-i6u
    @salmanFaris-i6u Місяць тому

    എന്റെ മകനും സർ പറഞ്ഞത് പോലെയാണ്

  • @romyjohn5094
    @romyjohn5094 2 місяці тому +4

    ഓ ഇത് പരസ്യത്തിനു വേണ്ടി മാത്രമായിരുന്നല്ലേ? വെറുതെ സമയം കളഞ്ഞത് മിച്ചം. പരിഹാരം പറയാതെ എല്ലാവർക്കും അറിയാവുന്ന കാര്യം മാത്രം പറയുന്നു.

  • @ShinniMk-ke5ej
    @ShinniMk-ke5ej Місяць тому

    Ente makan7lane pakshe ethupolathaneyan ellakaryagalum

  • @Allu_v_logs
    @Allu_v_logs 2 роки тому +6

    വളെരെ ശെരിയാണ്. ഞാൻ അതിൽ പെട്ടതാന്ന്

  • @faisalnassi
    @faisalnassi Місяць тому

    എന്റെ മക്കൾ 2പേരും ഇങ്ങനെ യാണ്

  • @InspirationalAtv-eb2lh
    @InspirationalAtv-eb2lh Місяць тому

    Sar.ande.makan.ith.parannath.polathanne

  • @NaslaBathool
    @NaslaBathool Місяць тому

    Sr idhinulla pariharam endhann

  • @nusrathbanukokkodi9215
    @nusrathbanukokkodi9215 Місяць тому

    എന്റെ monkkum ഇതേ അവസ്ഥയാണ്.ക്ലാസ്സിൽ നല്ലവണ്ണം പഠിക്കുന്ന ആളായിരുന്നു.ഇപ്പൊ അക്ഷരം വരെ തെറ്റായിട്ടാണ്.എഴുതുന്നത്.എന്താ പരിഹാരം

  • @sanutaks-wh8hg
    @sanutaks-wh8hg Місяць тому

    എൻ്റെ മക്കൾ sir പറഞ്ഞ് പോലെയാണ്

  • @NishaNisha-jj3ir
    @NishaNisha-jj3ir 2 місяці тому

    Sir enthe monum ithe avasthayaan. Ithin entha chayendathh

  • @AbhishekAbhishek-zi3xd
    @AbhishekAbhishek-zi3xd 2 роки тому +4

    എനിക്കൊരു അനിയൻ ഉണ്ട് പഠിച്ചിട്ടും പിന്നെ മറന്നു പോകുന്നു എന്നാണ് ഇപ്പോഴും പറയുന്നുണ്ട് എങ്ങനെയാണ് അത് നമ്മൾ ശരിയാക്കി എടുക്കേണ്ടത്

  • @mirzaah953
    @mirzaah953 2 місяці тому

    എന്റെ മകളും ഇതേ അവസ്ഥയാണ്

  • @hafsathk790
    @hafsathk790 2 місяці тому +4

    എന്റെ മോൻ 8ഇൽ ആണ് നന്നായി വായിക്കും എഴുതാൻ ഭയങ്കര മടിയാണ് കുറച്ചൊക്കെ അക്ഷര തെറ്റും ഉണ്ട്.....

  • @Jincynissan-dr9ke
    @Jincynissan-dr9ke Рік тому +4

    Ithu sthalam evideayanu

  • @Allu_v_logs
    @Allu_v_logs 2 роки тому +1

  • @mhdsinan5311
    @mhdsinan5311 Місяць тому

    അതിന്ന് ഉള്ള പരിഹാരം എന്താന്ന് പറഞ്ഞു തരുമോ

  • @Khairunnisa-c6b
    @Khairunnisa-c6b Місяць тому

    എന്റെമോൻഇ ങ്ങനെയാണ്

  • @rasalrachu1219
    @rasalrachu1219 2 місяці тому

    Yende monum athe ithinulla pariharam yenth 4 class

  • @AmpilyAnilkumar-o6p
    @AmpilyAnilkumar-o6p 2 місяці тому

    Ente monum ethupole anu 5anu padikkunne vayikkumbo budhimutta
    Padikkunila

  • @sailajaraneesh1927
    @sailajaraneesh1927 Місяць тому

    Ente molkkum vayikkumbol oru thappalanu

  • @adithyasatheesh8507
    @adithyasatheesh8507 2 місяці тому

    Sir ente monum inghaneyaanu. Padikkaan thaalparyam illa.

  • @SeenathMohamedkutty
    @SeenathMohamedkutty 10 місяців тому +1

    Ente mon inganen dr

  • @MampadP0
    @MampadP0 Місяць тому

    Sir ethin oru solution undavum enn karuthi kandathan veruthe time poyi

  • @F4Craft-l9d
    @F4Craft-l9d 6 місяців тому

    Athnu enthanu cheyyendath

  • @MubeenaMusthafa-k9u
    @MubeenaMusthafa-k9u 2 місяці тому

    Ente mone 12 age ayi ede problem ayirunnu online remedy course cheydu eppoll ok yayi. Ella subject read cheyyanum write cheyyanum thudangi

  • @ramseenaramseena252
    @ramseenaramseena252 2 місяці тому

    Ente mol 2nd std ഇപ്പോഴും ABCD പോലും അറിയില്ല

  • @SeenathMohamedkutty
    @SeenathMohamedkutty 10 місяців тому +1

    Ente mon ingane an dr

  • @F4Craft-l9d
    @F4Craft-l9d 6 місяців тому

    Ethe prashnamanu ente kuttik

  • @studytabil1911
    @studytabil1911 Рік тому +12

    എന്താ ചെയ്യുക എന്ന് പറ അല്ലാതെ ഇത് എന്താ ണെന്ന് മാത്രം ആണ് വീഡിയോ യിൽ

    • @Shafeeq2023
      @Shafeeq2023 Рік тому +1

      ഇവർക്കൊക്കെ വ്യൂവേർസിനെ കിട്ടിയാൽ മതി യൂട്യൂബ് വരുമാനം മാത്രം ലക്ഷ്യം

  • @ZiyanCv-qg9cl
    @ZiyanCv-qg9cl Місяць тому

    enteyon +2 kazhinnu padana vaikalyam aan

  • @AsilShan-u8w
    @AsilShan-u8w 2 місяці тому

    Benda monumen denganya 10 ill anu naem mash ram ezudum

  • @Shekeela-f1f
    @Shekeela-f1f 2 місяці тому

    എന്റെ മകളും ഈ അവസ്ഥ യാണ്

    • @ShamnaShameer-j6q
      @ShamnaShameer-j6q Місяць тому

      @@Shekeela-f1f ഇപ്പോൾ class കൊടുത്താൽ മാറ്റാം ഉണ്ടാകും

  • @sanutaks-wh8hg
    @sanutaks-wh8hg Місяць тому

    8 ക്ലസിൽ ആണ് കുറച്ച് അക്ഷരങ്ങൾഅറിയാ വായിക്കാൻ ബുദ്ധിമുട്ടാണ്

    • @ShamnaShameer-j6q
      @ShamnaShameer-j6q Місяць тому

      @@sanutaks-wh8hg എന്റെ കുട്ടിക്കും ithe പ്രോബ്ലം ആയിരുന്നു. ഇപ്പോൾ മാറി

  • @ramlap1490
    @ramlap1490 2 роки тому +1

    Number tharumo. Ithel. Vilichitt. Kaosiling. Alla. Yenn. Paranchu plese

  • @sheejasheejasheeja4416
    @sheejasheejasheeja4416 7 місяців тому

    Ente makkaldey kaaryam...ingananu...vere ella kaaryathinum interest undu padikan maathram😢

    • @MunuMolu
      @MunuMolu 7 місяців тому

      Online class und cherthan thalparyam undo nalla mattamundakum

    • @sayyidjawadjazelcp3238
      @sayyidjawadjazelcp3238 День тому

      Contact നമ്പർ

  • @sakeenach-fu3mr
    @sakeenach-fu3mr 2 місяці тому

    Viditharam

  • @aishasvlogs8259
    @aishasvlogs8259 2 роки тому +1

    Ente Kutti 2classil padikunnu
    Avalk padichadonnum orma kittunnilla endan cheyya

  • @abeedaap1515
    @abeedaap1515 9 місяців тому

    Ed evda location

  • @shefi6073
    @shefi6073 2 місяці тому

    Sir 4classil padikkunna ente monkum ithe avasthayanu entha cheyya🤔

  • @irhamshamon4807
    @irhamshamon4807 2 роки тому +1

    അച്ചന് സർക്കാർ ജോലിയുള്ള കുട്ടിക്ക് അംഗവൈകല്യമുള്ള കുട്ടിക് സർക്കാർ ജോലിക്ക പേക്ഷിച്ചാൽ കിട്ടുമോ? മറുപടി പറയണേ പീസ്

    • @irhamshamon4807
      @irhamshamon4807 2 роки тому +1

      ശരിയാണ് എന്റെ മകൾക്കും ഓർമ കിട്ടില്ല പഠനം കഴിഞ്ഞു ജോലി കിട്ടുമോ അവളുടെ അച്ചന് സർക്കാർ ജോലിയുണ്ട്

  • @user-qg2ds4wh2p
    @user-qg2ds4wh2p 2 місяці тому

    Nigal ethinu solution onnm parayanila llo😂😂

  • @nidhayunus-td1pv
    @nidhayunus-td1pv 2 місяці тому

    😂😂

  • @ramseenaramseena252
    @ramseenaramseena252 2 місяці тому

    Ente mol 2nd std ഇപ്പോഴും ABCD പോലും അറിയില്ല