ശരീരത്തിലെ എല്ലാ ചുളിവുകളും മാറി വെളുത്തു തുടുക്കും ഈ വൈറ്റമിൻ കഴിച്ചാൽ / Dr Shimji

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 686

  • @BaijusVlogsOfficial
    @BaijusVlogsOfficial  7 місяців тому +179

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

    • @AshaPramod-i2v
      @AshaPramod-i2v 7 місяців тому +6

      കോട്ടയം ഉണ്ടോ, consulting

    • @ambisujith6084
      @ambisujith6084 7 місяців тому +1

      Americayilundo

    • @BaijusVlogsOfficial
      @BaijusVlogsOfficial  7 місяців тому +2

      ഇല്ല എറണാകുളത്ത് ഉണ്ടാകും ഡോക്ടർ ആഴ്ചയിൽ രണ്ട് ദിവസം

    • @abhinavv622
      @abhinavv622 7 місяців тому +4

      കോഴിക്കോട് എവിടെയാ

    • @akshayachu9568
      @akshayachu9568 7 місяців тому +1

      മലയാളത്തിൽ ആണല്ലോ എല്ലാം കൊടുത്തത് അതും ഇംഗ്ലീഷിൽ പോരായിരുന്നോ

  • @ania8452
    @ania8452 7 місяців тому +56

    സാറിന്റെ വീഡിയോകൾ എല്ലാ വിഷയങ്ങളും വിശദമായി ചർച്ച ചെയ്യുന്നു.നന്ദി.
    ഹരേ കൃഷ്ണ.........

  • @reshmag500
    @reshmag500 6 місяців тому +118

    ഡോക്ടർക്ക്‌ പറയാൻ യോഗ്യതയുണ്ട് നല്ല skin

    • @sarvavyapi9439
      @sarvavyapi9439 5 місяців тому +2

      ശരിയാണ്❤ Beautiful skin and hair

    • @autumn5226
      @autumn5226 3 місяці тому +1

      ഏതു വിറ്റാമിൻ?

    • @Lince.S.Kottaram
      @Lince.S.Kottaram 3 місяці тому +1

      അത് ചോരെടെയാ 😂

    • @vimalasr4289
      @vimalasr4289 Місяць тому

      Super information 🙏 Thanks a lot Dr ❤

  • @ambilyammu7182
    @ambilyammu7182 6 місяців тому +31

    എല്ലാ നല്ല രീതിയിൽ പറഞ്ഞ് മനസ്സിലാക്കി തരുന്ന Dr. നന്ദി

  • @athenasherin6758
    @athenasherin6758 3 місяці тому +22

    സാർ പറഞ്ഞു പിരി കേറ്റി, സാധനം എവിടെ കിട്ടും ന്ന് എങ്ങനെ കിട്ടും ന്ന് കൂടി പറഞ്ഞരുന്നു ച്ചാൽ 😔

  • @afeefam9425
    @afeefam9425 7 місяців тому +26

    ഡോക്ടർ അടിപൊളി 👍🏼

  • @deepthimg2733
    @deepthimg2733 7 місяців тому +22

    Which is the k2 supplement for vegetarians?

  • @suluvv3030
    @suluvv3030 6 місяців тому +19

    Valuable message Thank u sr🙏

  • @thuhrmedia5932
    @thuhrmedia5932 4 місяці тому +25

    അങ്ങനെ അല്ല മാഷേ.. ചില വിഷയങ്ങൾ ഉപഭോക്താക്കൾക്ക് മുന്നിൽ പറയുമ്പോൾ ആ പറയുന്ന കാര്യം പറയുന്നയാളിൽ possible ആയിട്ടുണ്ടോ എന്ന് audience നോക്കും, കാരണം അവർ പറയുന്ന കാര്യത്തെ ധൈര്യമായി follow ചെയ്യാൻ അത് അവരെ ഹെല്പ് ചെയ്യും, നേരെ മറിച് കയ്യിൽ കിട്ടിട്ടിയതും കാണുന്നതും ഒക്കെ വാരി വലിച്ചു വീഡിയോയിൽ വന്ന് വിളിച്ചു പറയുമ്പോൾ അവരിൽ അത് involve അല്ല എങ്കിൽ ജനങ്ങൾ മനസ്സിലാക്കും ഇത് വെറും പ്രൊമോഷൻ വേണ്ടി മാത്രം പറയുകയാണെന്ന്. 🤝

  • @g.a.mathewgopurathil1158
    @g.a.mathewgopurathil1158 7 місяців тому +10

    Most, if not all , doctors hate nutritional supplements. How can we consult them!

  • @Pulinaranga
    @Pulinaranga 6 місяців тому +18

    സത്യത്തിൽ എനിക് ഒന്നും മനസ്സിൽ ആയില്ല ഇതു എങ്ങനെ കിട്ടും എവിടന്നു കിട്ടും ഒന്നും മനസ്സിൽ ആയില്ല

  • @SinduSindu-te6ge
    @SinduSindu-te6ge 7 місяців тому +35

    താങ്ക്സ് ഡോക്ടർ

  • @jancyphilip8626
    @jancyphilip8626 7 місяців тому +16

    Respected Doctor, Senior citizens ന് ഈ medicine respond ആകുമോ?

    • @WhiteVine-wv7gd
      @WhiteVine-wv7gd 6 місяців тому

      Yes.. My dad had it after a small accident as per doctors advice for bone formation. His skin had improved.

  • @maheshtd2122
    @maheshtd2122 3 місяці тому +5

    🙏🏻🥰 കണ്ട ഞങ്ങളുടെ സാർ വീഡിയോ ചെയ്തതുകൊണ്ടാ, കാശുണ്ടാക്കാൻ വീഡിയോ ചെയ്യുന്നവർ ഇത് കണ്ട് പഠിക്കണം,

  • @manojkrishna8839
    @manojkrishna8839 6 місяців тому +321

    എല്ലാവരും പെട്ടന്നു ഇതൊക്കെ വാങ്ങിച്ചു തേച്ചു വെളുത്തു തുടുത്തോളണം. അല്ലെങ്കിൽ സത്യഭാമ ടീച്ചർക്ക് ദേഷ്യം വരും.

  • @ajithomas1900
    @ajithomas1900 7 місяців тому +37

    വൈറ്റമിൻ K2 എങ്ങനെയാണ് കഴിക്കേണ്ടത് ആഴ്ചയിൽ ഒരെണ്ണം വീതം ആണോ

    • @bijunambiar4995
      @bijunambiar4995 2 місяці тому +2

      ഡോക്ടർ ലേഡീസ് ചോദിച്ചാൽ മാത്രം ഉത്തരം തരും 😂😂😂

  • @kumarankutty2755
    @kumarankutty2755 7 місяців тому +92

    മാർക്കറ്റുകളിൽ ഇന്ന് ലഭ്യമായ മൾട്ടി വിറ്റാമിൻ ടാബ്‌ലെറ്റുകളിൽ ഏതിലാണ് k 2 അടങ്ങിയിട്ടുള്ളത്?

    • @kumarankutty2755
      @kumarankutty2755 5 місяців тому

      @@leenabhasker4547 Pinnenthaanu tharika?

    • @Bellammas_World
      @Bellammas_World 5 місяців тому +2

      ​@@leenabhasker4547ഇതാണോ K2 അടങ്ങിയിരിക്കുന്ന vitamin 😂😂😂😂😂

    • @RDXBvlogs1879
      @RDXBvlogs1879 Місяць тому

      ,😂😂​@@Bellammas_World

  • @AkbarAli-rk9xp
    @AkbarAli-rk9xp 3 місяці тому +4

    ❤Dr..sir . good addovioce..
    Sir ... thanks 🙏👍

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 7 місяців тому +7

    Avesymillathathinonnum pokathe sadharan food kazhichal mathi jeevitham nallathakan

  • @tonymanavalan7585
    @tonymanavalan7585 6 місяців тому +5

    Nekothione 9-in-1 Food suppliment ( Made in Japan) കഴിക്കുന്നത്‌ നല്ലത് ആന്നോ ഡോക്ടർ? Please reply

  • @Sumi-bz9nm
    @Sumi-bz9nm 6 місяців тому +11

    Thyroid. Ullavarkk kayikaamo.

  • @soloSingerAmy
    @soloSingerAmy 4 місяці тому +2

    Collagen supplements kazhikkavuo

  • @aslamaynothaslam7129
    @aslamaynothaslam7129 6 місяців тому +5

    അതാണ് ജപ്പാൻ ആളുകൾ അങ്ങനെ,,,, ഈ k2പച്ച കറികളിലൊന്നും ഇല്ലേ

  • @Nethinehal
    @Nethinehal 23 дні тому +1

    വിറ്റാമിൻ k 2 uddo vitamin K2

  • @pranithabibin7546
    @pranithabibin7546 5 місяців тому +1

    Omega 3 , astaxanthin &Bilberry extract avishyam ullavar comment cheyyto

  • @shylathomas1457
    @shylathomas1457 6 місяців тому +6

    എന്താണ് കോളജിൻ അടങ്ങിയ ആഹാരം

  • @HameedAP-f4j
    @HameedAP-f4j 5 місяців тому +4

    സാർ,,,,,,,,,?, vitamin K2 സുപ്ലിമെന്റ് എവിടെ കിട്ടും?. Plz, reply.

    • @jayasreerajkumar5839
      @jayasreerajkumar5839 5 місяців тому +4

      ഡോകടർ എയറിൽ നിർത്തിയിട്ട് പോയി
      കേട്ടവർ നെട്ടോട്ടം ഓടുന്നു

    • @HameedAP-f4j
      @HameedAP-f4j 5 місяців тому

      Yes,,,,,,, U R Correct. 🌹👍​@@jayasreerajkumar5839

    • @roncynjshibu5971
      @roncynjshibu5971 17 днів тому

      എവിടെനിന്നു kittum

    • @HameedAP-f4j
      @HameedAP-f4j 17 днів тому

      @@roncynjshibu5971 ഒരു പക്ഷേ,,,സ്വർഗത്തിൽ കിട്ടുമായിരിക്കും.

  • @gom7741
    @gom7741 7 місяців тому +15

    Beef , beef lever highly contains vitamin k2

  • @shyniajith4160
    @shyniajith4160 7 місяців тому +8

    Kozhokode evideyanu consulting? Et divasamanu avideyundakuka

  • @dencydency8117
    @dencydency8117 25 днів тому +1

    ചുരുക്കിപ്പറഞ്ഞാൽ വൈറ്റമിൻ K2 ഉപയോഗിച്ചു കഴിഞ്ഞാൽ സ്ട്രോക്കിനും അറ്റാക്കിന് സാധ്യതയുണ്ട്.

  • @kumaraksuresh
    @kumaraksuresh 6 місяців тому +3

    Please suggest the name of the tablet contains MK 7

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 7 місяців тому +19

    What is the daiy dosage of Vit K2?

  • @XION__X444
    @XION__X444 7 місяців тому +17

    Good 👍

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 7 місяців тому +11

    Sir deyave cheyth ethu foodil kittum namukku parayu appanum jeppanum potte

    • @basheerpk4900
      @basheerpk4900 6 місяців тому +3

      ഉണ്ണിയപ്പത്തിൽ വിറ്റാമിൻ k 2 ധാരാളമായി അടങ്ങിയിട്ടുണ്ട്.

    • @muthumanees181
      @muthumanees181 5 місяців тому

      Neyyappathilu dharalam k2adangiyittund😂

  • @jinithomasjinithomas1648
    @jinithomasjinithomas1648 6 місяців тому +6

    BP tablet kazhikkunnud vitamin k2 kazhichal kuzhappam undo

  • @shailav.u7530
    @shailav.u7530 4 місяці тому +18

    ഇത് സത്യമാണ്.
    എൻ്റെ ഉമ്മ കഴിഞ്ഞ 50 വർഷത്തോളമായി ഇത്തരം പുളിച്ച കഞ്ഞിവെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നു. ഇപ്പോൾ 77 വയസുള്ള ഉമ്മയ്ക്ക്
    ഷുഗർ പ്രഷർ കൊളസ്ട്രോൾ ഒന്നുമില്ലാ.
    ഇന്നേവരെ എല്ലുകൾക്ക് fracture ഒന്നും വന്നിട്ടില്ല.

    • @mitheenthenooran7625
      @mitheenthenooran7625 2 місяці тому

      ഇപ്പോഴത്തെ കഞ്ഞി വെള്ളം നല്ല തല്ല. Dangerous, contains all kinds wastage and chemicals from rice. Refer american study about rice in USA

  • @ambilyambily5024
    @ambilyambily5024 6 місяців тому +2

    Thanku doctor... But didn't understand the quantity consumption per day.. Wil you plz explain??

    • @BaijusVlogsOfficial
      @BaijusVlogsOfficial  6 місяців тому

      It depends on person to person and there health conditions

  • @niyaneci9885
    @niyaneci9885 7 місяців тому +13

    Sir, enikku kidney stone, thyroud, pcod, fatty livar enniva undu appol ee tab kazhikkamo, please relay

    • @Hemalatha-lz1kx
      @Hemalatha-lz1kx 7 місяців тому +1

      E Biotorium vangi upayogikku. Ee അസുഖങ്ങൾ ഒക്കെ മാറും. External use ആണ്. അതിനാൽ side effect ഇല്ല. മരുന്നല്ല. Age തോന്നാതിരിക്കാനും ഇത് ഒരു പരിധി വരെ സഹായിക്കുന്നു

  • @shainadass8459
    @shainadass8459 7 місяців тому +10

    Dr. Natto means Indian soybeans. Fermented soybeans is it currect doctor?

  • @sadiqkodasseri7038
    @sadiqkodasseri7038 7 місяців тому +13

    ഈ DR സൂപ്പറാ

  • @liznaazrinliznaazrin5460
    @liznaazrinliznaazrin5460 20 днів тому +1

    Paalu kudukunna ammamarku ee tablet kazhikamo plz reply sir

  • @y.santhosha.p3004
    @y.santhosha.p3004 3 місяці тому +2

    Sir
    കോട്ടയം ജില്ലയിൽ ഒന്നുരണ്ടു ദിവസം കൺസൾട്ടേഷൻ ചെയ്യുമോ?
    ബേക്കർ ജംഗ്ഷനിൽ തിരുനക്കര കെട്ടിടം, ആശ്രമം കിട്ടാൻ ഉണ്ട്.

    • @BaijusVlogsOfficial
      @BaijusVlogsOfficial  3 місяці тому +4

      ചെയ്യണം എന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടു അല്ല .നമ്മൾ പേഷ്യൻസിനെ എല്ലാവരെയും നേരിട്ട് കണ്ടാണ് ചികില്സിക്കുന്നതു അതുകൊണ്ട് തന്നെ ഇപ്പൊ ഉള്ള മൂന്നു സ്ഥലത്തും രണ്ടു ദിവസം വച്ച് പോകുന്നുണ്ട് .പിന്നെ മാസത്തിൽ രണ്ടുപ്രാവശ്യം തിരുവനന്തപുരത്തും പോകുന്നു .ഇതിനിടയിൽ മെഡിക്കൽ കോളേജിൽ പഠിപ്പിക്കുന്നതും ഉണ്ട് .ഇനി ഒന്ന് നേരിട്ട് നടത്താൻ ബുദ്ധിമുട്ടാണ് .നേരിട്ട് അല്ലാതെ ചെയ്താൽ ക്വാളിറ്റി മെയിന്റയിൻ ചെയ്യാനും പറ്റില്ല അതുകൊണ്ടാണ് ബ്രാഞ്ചുകൾ വളർത്താൻ ശ്രമിക്കാതെ ക്വാളിറ്റി വർധിപ്പിക്കാൻ ശ്രമിക്കുന്നത്

    • @suharara7246
      @suharara7246 Місяць тому

      കോഴിക്കോട് എവിടെ യാ

    • @BaijusVlogsOfficial
      @BaijusVlogsOfficial  Місяць тому

      അറയിടത്ത് പാലം

    • @BaijusVlogsOfficial
      @BaijusVlogsOfficial  Місяць тому

      @@suharara7246 Arayidathupalam

  • @shankarisadasivan4420
    @shankarisadasivan4420 7 місяців тому +13

    well explained..,.... informative video 👍🏻🙏🏻
    Thank u, doctor!🙏🏻

  • @kareemmtl1635
    @kareemmtl1635 17 днів тому +1

    അപ്പൊ ജസ്റ്റ്‌ ഒന്ന് വെളുക്കാൻ നമുക്ക് ജപ്പാനിൽ ലോട്.... വാ പോകാം അടിപൊളി.....

  • @abdhupk3204
    @abdhupk3204 24 дні тому +1

    എങ്ങനെ കഴിക്കണം എന്നു കുടിപ്പറഞ്ഞു തരണം

  • @shijipm4865
    @shijipm4865 6 місяців тому +6

    തിരിഞ്ഞു നടന്ന വീഡിയോ 😃tnku ഡോക്ടർ

  • @priyankachandran3722
    @priyankachandran3722 5 місяців тому +1

    Docter Vit K2(MK7)+ D3 കഴിച്ചാൽ എന്തേലും കുഴപ്പമുണ്ടോ

  • @shainymol
    @shainymol 5 місяців тому

    Vk2 capsule medichu kazhikkamo

  • @Farhaa497
    @Farhaa497 6 місяців тому +4

    Vitamin K2 mathram kazhichaal mathiyo?

  • @aneeshaa7745
    @aneeshaa7745 6 місяців тому +5

    Ithipo evidanu kitum ethre dosage

    • @sooraize
      @sooraize 5 місяців тому

      Butter (വെണ്ണ) rich in K2

  • @rajendrakurup4971
    @rajendrakurup4971 2 місяці тому +1

    ഇതു എങ്ങനെ കഴിക്കണം

  • @avalthaikagath3057
    @avalthaikagath3057 6 місяців тому +63

    ഡോക്ടർമാർക്കൊന്നും വർക്കില്ലേ എല്ലാരും യുട്ടൂബിൽ നിറഞ്ഞു കാണുന്നു

  • @shajikarunakaran7480
    @shajikarunakaran7480 2 місяці тому

    Diabetic patientinu കഴിക്കാൻ പറ്റുമോ

  • @sruthisruthi6965
    @sruthisruthi6965 7 місяців тому +15

    ഏതാണ് വാങ്ങിക്കേണ്ടത്.

  • @Naran1968
    @Naran1968 20 днів тому +1

    ചാവാതിരിക്കാൻ പുതിയ വല്ല മരുന്നും ഉണ്ടോ

  • @sajinks5476
    @sajinks5476 21 день тому +1

    Athuariyanamenkil Kozhikode poknm

  • @AnishKumar-fp4pi
    @AnishKumar-fp4pi 6 місяців тому +5

    K2 ഗുളിക ഉണ്ടോ

  • @ranijoy8229
    @ranijoy8229 24 дні тому +1

    Very good information thank you

  • @liminup4131
    @liminup4131 5 днів тому

    Idhehathinte qualification enthaanu...?

  • @chinjuskitchen2021
    @chinjuskitchen2021 7 місяців тому +7

    Lip lu colour change white aayi varunnathinu solution parayamo

  • @shamseershamseer6209
    @shamseershamseer6209 6 місяців тому +3

    Kanhangad evdya consulting ?

  • @rejanipr3113
    @rejanipr3113 7 місяців тому +5

    Sir muscle pain maran kazhiknda food ethanu

    • @sherlyShaji-k2j
      @sherlyShaji-k2j 6 місяців тому +1

      വിറ്റാമിൻ ഡി ഗുളിക മഗ്‌നഷ്യം ഗുളിക കഴിച്ചാൽ മതി

  • @amruthabm2198
    @amruthabm2198 4 місяці тому

    Collagen powder use cheyyamo???

  • @amyschoice313
    @amyschoice313 6 місяців тому +5

    Any difference between vitamin k nd vitamin k2

    • @GodlyLovesYou
      @GodlyLovesYou 5 місяців тому

      പേരിൽ തന്നെ ഉണ്ടല്ലോ

  • @gracyanthony7927
    @gracyanthony7927 7 місяців тому +14

    Nalla tha.....

  • @Shintomakeover
    @Shintomakeover 5 місяців тому +5

    മുടി കൊഴിച്ചിൽ അകലനര ഇതു എന്തു ഹോർമോൺ imbalance ആണ് ഇതിനു എന്തു tablet ആണ് കഴിക്കേണ്ടത്

    • @usmanpulikkal
      @usmanpulikkal 2 місяці тому

      രാവിലെ വൈ ൽ കൊള്ളുക മുടി കൊയ്യുച്ചിൽ മാറും ചിലപ്പോൾ വിറ്റാമിൻ d. കമ്മി ഉണ്ടാകും

  • @SandhyaazharSandhyaazhar-bi1cb
    @SandhyaazharSandhyaazhar-bi1cb 6 місяців тому +2

    Ithu engne kazhikanm enu parnjila.daily o wekly o

  • @bindukalalaya3756
    @bindukalalaya3756 4 місяці тому +2

    Thank u doctor 🙏

  • @sreemuthirakkal1799
    @sreemuthirakkal1799 7 місяців тому +3

    Apol pene vitamin k2upayogikanda
    Athinu pakaram onumille

  • @sreevavasreevava753
    @sreevavasreevava753 6 місяців тому +14

    ഡോക്ടർ എനിക്ക് 40 വയസായി എനിക്ക് 9മാസം പ്രായം ഉള്ള മോൻ ഉണ്ട് അവൻ പാല് കുടിക്കുന്നുണ്ട് എനിക്ക് കഴിക്കാൻ pattumo

  • @AnniePaul-g6k
    @AnniePaul-g6k 6 місяців тому +6

    What about teeth ? They are very important in giving shape to face

  • @AshikAshi-b2m
    @AshikAshi-b2m 6 місяців тому +1

    നല്ല അറിവ് 👍👍👍

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 7 місяців тому +8

    Ethonnum arkkum ariyilla minakon. Enthil kittumennu mathram parayu

  • @AsokanPillai-m8d
    @AsokanPillai-m8d 6 місяців тому +4

    അതായത് കോവിശീൽഡ് എടുത്തവരാരും വൈറ്റമിൻ k2ഉപയോഗിക്കരുതെന്ന് സാരം

  • @jithinmanu7753
    @jithinmanu7753 2 місяці тому

    Natook ആമസോണിൽ kittum❤

  • @santhoshc4818
    @santhoshc4818 4 місяці тому

    Good information docter 😍

  • @Farhaa497
    @Farhaa497 5 місяців тому

    Vitamin K2 ഉം glutathione supplement ഉം ഒരുമിച്ച് എടുക്കാമോ??

    • @SoloGirl-ys5io
      @SoloGirl-ys5io 4 місяці тому

      Glutathione supplimnt kazhikunundo

    • @Farhaa497
      @Farhaa497 4 місяці тому

      @@SoloGirl-ys5io No

  • @jasminshani8203
    @jasminshani8203 2 місяці тому

    Avide kittum.Anthu food kazhikkanam.

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464 7 місяців тому +45

    k2 വർധിപ്പിക്കാൻ ബീഫ് ലിവർ കഴിച്ചാൽ പോരെ ?

    • @MyArt-cf8mc
      @MyArt-cf8mc 7 місяців тому +6

      താറാവിൻ്റെ ലിവർ ആകണമെന്നു മാത്രം

    • @HabeebaPT-fr8gt
      @HabeebaPT-fr8gt 7 місяців тому +6

      എൻ്റെ ബന്ധു ബീഫ് ലിവർ കഴിച്ചപ്പോൾ സ്കിൻ നന്നായി .dr പറഞ്ഞിട്ടാണ് അവർ കഴിച്ചത് എല്ലാ ചുളിവും പോയി

  • @gangothri8117
    @gangothri8117 7 місяців тому +13

    Thank you doctor 🙏🏻❤️

  • @gigetee2204
    @gigetee2204 5 місяців тому +1

    Evideyum kittanillathathinekurichano payunnad

  • @sindhuk1845
    @sindhuk1845 5 місяців тому +1

    Kazhikanekil ethra massam kazhikkanam ...enik tairoide proplm und haippo tairoide...enik kazhikkan patttumo e medicine....

  • @manjukp1419
    @manjukp1419 3 місяці тому

    Dr Oziva compani glutation കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്ന അമ്മമാർക്ക് കഴിക്കാമോ

  • @lakshmibalachandran3425
    @lakshmibalachandran3425 6 місяців тому +3

    Dr .enikku 66kazhinju.enikku vitamin k2kazhikkamo?

  • @rajalekshmi316
    @rajalekshmi316 7 місяців тому +26

    മെഡിക്കൽ സ്റ്റോറിൽ നിന്നും എന്ത് പേര് പറഞ്ഞാണ് k2വാങ്ങുന്നത്

  • @BindhuPeter-y4m
    @BindhuPeter-y4m 7 місяців тому +11

    സാധാരണ ഫുഡിൽ K 2 ഇല്ലെ

    • @typing9296
      @typing9296 7 місяців тому +1

      ജപ്പാൻ കാർ k2 മാത്രം തട്ടും
      നമ്മൾ വൈസ്റ്റ്‌ മാത്രം തട്ടും
      ഓരോരോ വിവരക്കേട്
      20 വയസ്സിൽ തന്നെ നമ്മളൊക്കെ 50 വയസ്സ് തോന്നിക്കും
      സംശയം ഉണ്ടെങ്കിൽ ഒരു 60 വയസ്സ് ഉള്ള ടൂറിസ്റ്റ് കാരുടെ അടുത്ത് പോയി അവരുടെയും നമ്മുടെയും skin compare ടെസ്റ്റ്‌ ചെയ്ത് നോക്കാം

  • @mariadas8415
    @mariadas8415 6 місяців тому +4

    താങ്ക്യൂ പറഞ്ഞ ആർക്കെങ്കിലും മനസ്സിലായോ ഈ വൈറ്റമിൻ K2 ഏതിൽ നിന്നാണ് കിട്ടുന്നതെന്ന്

  • @Sameerarafeeq
    @Sameerarafeeq 6 місяців тому +7

    K2 adaghiya food eath?

    • @jancygeorge4385
      @jancygeorge4385 5 місяців тому

      Beef liver

    • @stintu
      @stintu 2 місяці тому

      ബീഫ് liver oke kazhikinnathu sookshichu venam... Weight koodan oke oru kuthu veppoke nadathita arukkan kons varunnathu. Aapol adhyam nadhikunnathu karaline akum.. So nammale effect cheyyum.. Nadan pothoke kituvanenkil dhairyayitu kazhikam

  • @jyothyrajesh223
    @jyothyrajesh223 6 місяців тому +1

    Dr അടിപൊളി സൂപ്പർ 👌

  • @bijuaruvi1
    @bijuaruvi1 5 місяців тому

    K2 കൂടുതൽ യൂസ് ചെയ്താൽ ബ്ലഡ്‌ കട്ടി ആകില്ലേ

  • @shylathomas1457
    @shylathomas1457 6 місяців тому

    ഡെയിലി എത്ര മൈക്രോ ഗ്രാം എടുകാം

  • @shubashuba9171
    @shubashuba9171 7 місяців тому +11

    Thanks🙏🙏🙏

  • @RuksnaIshak
    @RuksnaIshak 6 місяців тому

    Beef alarjiyullavarkellu k2 waitemin kazhikkan patto

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 7 місяців тому +3

    Sir aviduthem eviduthem parayathe ethu enthil nkittum orupadu speeking enthinu ethhu food

  • @Saiiffunnisa
    @Saiiffunnisa 7 місяців тому +9

    Dr അടിപൊളി ആണ്

  • @sindhuk1845
    @sindhuk1845 5 місяців тому

    Hlo dr ..njn innu vagikkan poyapol shopinnnu avar paranju Dr parayathe tharulannnu .

  • @maryjoseph8268
    @maryjoseph8268 6 місяців тому +4

    Ethu evide kittum..?

  • @thasnithaha2328
    @thasnithaha2328 5 місяців тому +1

    Vitamin k2 kittunna food eatha

    • @sujas8123
      @sujas8123 5 місяців тому +1

      ഫുഡിൽ നിന്ന് കിട്ടുന്നത് കുറവാണ്, താറാവിന്റ ലിവറിൽ ഉണ്ട്

  • @ihssaann____-zo1hr
    @ihssaann____-zo1hr 7 місяців тому +6

    Allavarkkum kazhikkamo

    • @nidhysunod7263
      @nidhysunod7263 7 місяців тому

      Video muzhuvan kanu.. Doctor parayunund

  • @anitharnair3600
    @anitharnair3600 6 місяців тому +1

    Doctor can I consult online as I reside outside Kerala.