കഫക്കെട്ട് മാറ്റാൻ ആർക്കും അധികം അറിയാത്ത രഹസ്യം|

Поділитися
Вставка
  • Опубліковано 24 лют 2024
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/kgf4uj
    wa.link/lyrkcl
    Contact For Booking :9645065812
    Dr Bhagya Tharol
    Ayurvedic physician
    Q1B HealthCare Koduvally
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/channel/0029Va87...
    WhatsApp Group: chat.whatsapp.com/JjrbOWVS7mJ...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs
    #kafakkett_maran #kapha_kettu_maran_malayalam #kafakkett_in_babies #kapha_kettu_maran
    kafakkett,
    kafakkett maran,
    kapha kettu maran malayalam,
    kafakkett in ulla ottamooli,
    kapha kettu maran,
    kapha kettu malayalam,
    kapha kettu maran malayalam baby,
    kapha kettu chumayum maran,
    kafakkett in,
    kafakkett in babies,
    kafakettu maran,
    kafakettu maran dr rajesh kumar,
    kafakettu maran english medicine,
    kafakettu ulla ottamooli malayalam,
    kafakettu maran problems and solutions,
    kafakettu maran baby,
    kafakettu maranulla dua,
    kafakettu maran panikoorka,
    kapha kettu chuma,
    kapha kettu chuma maran,
    kuttikalude kafakettu maran dua,
    medicine for kafakettu,
    jaladosham kafakettu maran malayalam,
    kafakettu kuttikalil,
    kuttikalude kafakkett maran,
    kozhi kafakkett,
    kunjungalude kafakkett maran,
    kuttikalude kafakkett maran dua,
    kuttikalude kafakkett,
    kuttikalile kafakettu maaran,
    kuttikalude kafakettu,
    kafakettu in ulla marunnu,
    kaffakettu in babies,
    pigeon kafakettu malayalam,
    pregnancy time kafakettu,
    pani kafakettu,
    pravinte kafakettu,
    thalayil kafakettu maran,
    thondayil kafakettu maran,
    thalaiyil kafakettu maran

КОМЕНТАРІ • 72

  • @user-em1ze7mj5x
    @user-em1ze7mj5x 4 місяці тому +4

    Mookil ozhikkunnathu parayam ennu paranju. Ennal athu mathram enthenannu paraunnilla. Great

  • @kamalurevi7779
    @kamalurevi7779 4 місяці тому +5

    അഭിനന്ദനങ്ങൾ ❤

  • @ajithninan7789
    @ajithninan7789 4 місяці тому +1

    Good👍👍🙏🙏🙏

  • @venugopalnair8175
    @venugopalnair8175 4 місяці тому +9

    വളരെ നല്ല ഈ അറിവു തന്നതിന് നന്ദി നമസ്കാരഠ

  • @jinanthankappan8689
    @jinanthankappan8689 4 місяці тому +5

    💥💥💥🎈🎈ആന്റിബിയോട്ടിക് കഴിച്ചിട്ടും കഫം കുറഞ്ഞില്ല. ചുമയും! എന്നാൽ പനിക്കൂർക്ക, ഗ്രാമ്പൂ, മഞ്ഞൾ.. പ്രായോഗിക്കാം! താങ്ക്സ് dr!👍

    • @swaminathanthodupuzha5919
      @swaminathanthodupuzha5919 4 місяці тому +1

      6ആരോഗ്യ കേരളം ചാനലിൽ എന്തോ ഇലയുടെ നീര് മൂക്കിൽ ഊറ്റിക്കുന്ന കാര്യം പറഞ്ഞ് കളിപ്പികുകയായിരുന്നോ. .നന്ദി

  • @balakrishnank4133
    @balakrishnank4133 4 місяці тому +3

    മൂക്കിൽ ഒഴിക്കേണ്ടത് എന്താണ്

  • @user-qf2fc2ip7r
    @user-qf2fc2ip7r 4 місяці тому +4

    മൂക്കിൽ എന്തൊഴിക്കും.?

  • @user-uc1gb3hr2v
    @user-uc1gb3hr2v 4 місяці тому

    Vdesath pani mookala varathirikkan vacine cheyyunud.eth bayankara difficult.

  • @mkpremkumar7018
    @mkpremkumar7018 4 місяці тому +2

    തലക്കെട്ട് വായിച്ചപ്പോൾ തന്നെ അസുഖം മാറി : നന്ദി നന്ദി. നന്ദി, നന്ദി 👌👌👌

  • @pmoommenpanicker3319
    @pmoommenpanicker3319 4 місяці тому +8

    മോളെ മൂക്കിൽ ഒഴിക്കുന്ന സാധനത്തിന്റെ പേര് പറയെടീ 🙏

  • @shanuvadama7538
    @shanuvadama7538 4 місяці тому +3

    പുതിയ വീഡിയോ ഇനി കാണണം എന്നില്ല.... ഇത് കൊണ്ട് മതിയായി

  • @majeedppm7767
    @majeedppm7767 4 місяці тому

    Anu thailam

  • @fhameen
    @fhameen 4 місяці тому +4

    മൂക്കിൽ ഒഴി വന്നത് എന്തിനു എന്ന് മറന്നു 😢

  • @abdulmuneer9903
    @abdulmuneer9903 4 місяці тому +1

    Don't forget, medical ethics

  • @vikramanspadiyath7557
    @vikramanspadiyath7557 4 місяці тому +3

    ഡോക്ടർ സമയം കുറവ് ക്യാപ്സുൾ ആക്കി പറയുക 👍

  • @Subramanyan-c2y
    @Subramanyan-c2y 11 днів тому

    Oru thulli enthanu Madham, you did not mention it

  • @user-wx4fo1up9e
    @user-wx4fo1up9e 4 місяці тому +4

    വാതകൊടി എന്നൊരു വള്ളിച്ചെടി പറമ്പുകളിൽ ഉണ്ട് അതിന്റെ തണ്ട് നന്നായി തിരുമ്മി നന്നായി ഒരു വലി വലിക്കുക സ്വർഗ്ഗം കാണും മൂക്കടപ്പും മാറും 😄

    • @AngelmaryAugustine
      @AngelmaryAugustine 4 місяці тому

      അതെ... ഒറ്റവലിക്കു അങ്ങ് തലച്ചോറ് വരെ എത്തണം.... പിന്നെ പറമ്പ് മുഴുവൻ ഓടാം...അനുഭവം......😂

  • @alimon6159
    @alimon6159 4 місяці тому +10

    ഹെഡ് ലൈൻ കണ്ടു വീഡിയോ കാണരുത്

  • @anilkumarpn7757
    @anilkumarpn7757 4 місяці тому +1

    പനിക്കൂർക്കയുടെ ഇല ചൂടാക്കി പിഴിഞ്ഞ് മൂക്കിൽ ഒറ്റിക്കാൻ പറ്റുമോ

  • @bhupeshkumar3967
    @bhupeshkumar3967 4 місяці тому +7

    മൂക്കിൽ ഒഴിക്കുന്ന സാധനത്തിന്റെ പേര് പറയുക

    • @vinodvk3298
      @vinodvk3298 4 місяці тому +4

      അണു തൈലം

  • @mehboobali-lg1oz
    @mehboobali-lg1oz 4 місяці тому +1

    നസിയം ചെയ്യുന്നത് എവിടെ?

  • @user-bm8op3of2u
    @user-bm8op3of2u 4 місяці тому +4

    Ithu oru thulli mookil ozhichaal??Enthaanathu??

  • @bindhums7534
    @bindhums7534 4 місяці тому +4

    Ivar onnum clear ayi parayila

  • @jasminevlogs6751
    @jasminevlogs6751 4 місяці тому +3

    Otrivin.. Nasal drop 1drop ozhikkuka suuuprrr❤

  • @radhakrishnanp1475
    @radhakrishnanp1475 4 місяці тому +2

    No use.. oru thulli mathi ennu paranjittu pinney sadharana doctors parayunna athem kariyam thanney.

  • @mammupachu5562
    @mammupachu5562 2 місяці тому

    മുക്കിൽ എന്ത് ഒഴിക്കണം അത് പറ

  • @pushpivarghese8092
    @pushpivarghese8092 4 місяці тому +5

    രഹസ്യം എന്ന് പറഞ്ഞു. മൂക്കില് എന്തോ ചെയ്യും എന്ന് പറഞ്ഞു ഇതൊന്നും പറഞ്ഞു കണ്ടില്ല ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് പറഞ്ഞത് അഭിപ്രായം പറയാൻ പറഞ്ഞു പക്ഷെ തിരിച്ചു ഇങ്ങോട്ട് reply വേണo അതല്ലേ വേണ്ടത്

    • @shanmughanappu4707
      @shanmughanappu4707 4 місяці тому

      കേപ്‌ഷൻ വേറെ പറയുന്നത് പിച്ചും പിഴയും വെറുതെ ഓരോന്നും പറഞ്ഞു സമയക്കൊള്ളികൾ 🐒🐒🐒🐒

  • @varghesevarghese7735
    @varghesevarghese7735 4 місяці тому +3

    It is secret. Please consult in person

  • @sreelathasree1041
    @sreelathasree1041 4 місяці тому +5

    മൂക്കിൽ എന്താണ് ഒറ്റിക്കുന്നത്?????????????

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk 4 місяці тому +5

    എവിടെ ഒഴിക്കണം എന്ന് പറഞ്ഞില്ല

  • @saleshcherian8627
    @saleshcherian8627 4 місяці тому +1

    Panikoorkayila vaatti pizhinju neereduthe (2 to 3 drops) iru mookilum ozhikuka. (Above 3 years)

  • @ranijosy9554
    @ranijosy9554 3 місяці тому

    ഞാൻ ഇപ്പോൾ ആയിട്ട് ആദ്യം കമന്റ്‌ നോക്കും. അതിൽ നിന്ന് തന്നെ അറിയാം ഹെഡിങ്ങിൽ പറഞ്ഞതൊന്നും വിവരണത്തിൽ ഇല്ലെന്ന്. പിന്നെ ഇത് മുഴുവനും കേട്ട് നമ്മുടെ സമയം കളയണ്ടല്ലോ. ഇത് പോലെ തന്നെ വേറെ ചിലരും ഉണ്ട്‌. ഹെഡിങ്ങിൽ അത് പറയാതിരുന്നാൽ മതി. 🧐🧐

  • @user-yy2yt3qv1y
    @user-yy2yt3qv1y 5 місяців тому +16

    കമന്റ് നോക്കാൻ വന്നഞാൻ

  • @afgamer5576
    @afgamer5576 4 місяці тому +2

    മൂക്കിൽ ഒഴിക്കുന്നത് അപകട മല്ലേ

  • @mehboobali-lg1oz
    @mehboobali-lg1oz 4 місяці тому

    Thamb Nile?

  • @balaramannair9807
    @balaramannair9807 4 місяці тому +1

    Remedy disclose first. Then all your tips.ok.

  • @abdulrasheed8028
    @abdulrasheed8028 4 місяці тому

    മൂക്കിലൊഴിക്കേണ്ടത് എന്താണെടി pullllllle

  • @jaisammageorge5791
    @jaisammageorge5791 4 місяці тому

    👍🏻👍🏻🙏🏻

  • @kurianmeladath8947
    @kurianmeladath8947 4 місяці тому +1

    എഴുതി കാണിക്കുന്നത് ഒന്ന്, പറയുന്നത് മറ്റൊന്ന്. ഇവരുടെ എല്ലാ വീഡിയോയും ഇങ്ങനെതന്നെയാണ്.

  • @ramachandran342
    @ramachandran342 4 місяці тому +3

    കാപ്പിക്ക് ശർക്കരയക്കാൾ നല്ലത് കരിപ്പട്ടിയാണ്

    • @jinanthankappan8689
      @jinanthankappan8689 4 місяці тому +2

      💥💥💥🎈🎈കരിപ്പെട്ടി ഉടനെ എങ്ങും കിട്ടില്ലല്ലോ! അതുകൊ ണ്ടാണ് ശർക്കര!🤗

  • @rosammamathew2919
    @rosammamathew2919 4 місяці тому +1

    അസിഡിറ്റി മൂലമുള്ള കഫകെട്ടിന് എന്താ പ്രതിവിധി ? ഞാൻ പനിനിർ കൂക്കലയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളമാണ് ഇപ്പോൾ കുടിക്കുന്നത് എന്നിട്ടും ആസിഡിറ്റിയും ഗ്യാസ് problem എല്ലാം ഉണ്ട്.

  • @rajnbr1
    @rajnbr1 4 місяці тому +6

    മൂക്കിൽ എന്ത് ..... ഒഴിക്കുന്ന കാര്യമാ പറഞ്ഞിരിരിക്കുന്നത്😡

    • @suresh-pe3wx
      @suresh-pe3wx 4 місяці тому +2

      ഒരു ചങ്ങാതി പറയുന്നു ഉണ്ട് - അണുതൈലം എന്ന്

    • @mohanancr9943
      @mohanancr9943 4 місяці тому +1

      What to be poured in to the nose. Fooling all.

  • @sbg8568
    @sbg8568 4 місяці тому +6

    മോളെമനുഷൃനെകൊരങ്ങ്കളിപ്പിക്കാതെ

  • @alimon6159
    @alimon6159 4 місяці тому +2

    ഈ ഇലയുട നീര് തന്നെ വാട്ടി പിഴിഞ്ഞെടുത്ത് മൂക്കിൽ 3 തുള്ളി ഒഴിക്കുക 5 വയസ്സിനു മുകളിൽ

  • @thetruth9377
    @thetruth9377 4 місяці тому

    കഫക്കെട്ട് ജലദോഷം മരുന്നു കഴിച്ചാൽ ഒരാഴ്ച കൊണ്ടു മാറും മരുന്നു കഴിച്ചില്ലങ്കിൽ ഏഴു ദിവസം കൊണ്ട് മാറിയിരിക്കും😅

  • @vijinandakumar4596
    @vijinandakumar4596 4 місяці тому

    തമ്പുനെയിലിൽ മൂക്കിൽ ഒഴിക്കുന്ന കാര്യം പറഞ്ഞിട്ടുണ്ട്. വീഡിയോയിൽ അതില്ല ഉടായിപ്പും ആയിട്ട് ഇറങ്ങിക്കോളും കുറെയെണ്ണം

  • @vinodvk3298
    @vinodvk3298 4 місяці тому +2

    അണു തൈലം

  • @AnilKumar-sj1pi
    @AnilKumar-sj1pi 18 днів тому

    ഡോക്ടർ തന്നെയാണോ?

  • @majedv.a5130
    @majedv.a5130 19 днів тому

    Mookkil mannenna.......

  • @issacvarghese2918
    @issacvarghese2918 4 місяці тому +2

    ഇച്ഛനാലിലെ ഡോക്ടർ മാർ എല്ലാം ഹെഡ് ലൈൻ മാത്രം പറയും

  • @PooppyPooppys
    @PooppyPooppys Місяць тому

    Mutha rum

  • @thomasjohn5510
    @thomasjohn5510 4 місяці тому +1

    വെറുതെ മനുഷ്യനെ മെനകെടുതതുനനു

  • @BibinBino-um8nl
    @BibinBino-um8nl 4 місяці тому +1

    കൂർക്കം വലി മാറ്റാൻ എന്താ ഡോക്ടർ ചെയ്യുന്നു. ഒടുക്കത്തെ വലിയാണ് എന്റെ കൂർക്കം വലി വീട്ടിൽ പട്ടി വളർത്തൽ ആവശ്യമില്ലാത്ത വന്നിരിക്കുക കാരണം കൂർക്കം വലിയുടെ സൗണ്ട്.

  • @mkuttypk9495
    @mkuttypk9495 4 місяці тому

    അപ്പോ.. മൂക്കിലൊഴിക്കേണ്ട മരുന്ന് ഡോ മൂക്കിൽ വലിച്ചോ .

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 4 місяці тому +2

    ഒരു സംശയവും ഇല്ല. വെറുതെ വെറുപ്പിക്കാതിരുന്നാൽ മതി. കഫംക്കെട്ട് താനേ മാറിക്കൊള്ളും. 🙏🏿🇮🇳

  • @rajalekshmyramaiyer983
    @rajalekshmyramaiyer983 4 місяці тому +1

    Talking more. Useless

  • @balakrishnankp7823
    @balakrishnankp7823 4 місяці тому

    കഷ്ടം

  • @rajrajkumarkumar5807
    @rajrajkumarkumar5807 4 місяці тому +1

    നേഴ്സ്, എന്താണ് മൂക്കിൽ ഒഴിക്കേണ്ടത്, നിങ്ങൾ തട്ടിപ്പാണ്, 😂

  • @shyam7535
    @shyam7535 Місяць тому

    വലിച്ചു നീട്ടി വെറുപ്പിക്കുന്നതിലാണോ ഡോക്ടറേറ്റ്?😅

  • @rascomelattur6438
    @rascomelattur6438 4 місяці тому +1

    You get lost

  • @josephmj6381
    @josephmj6381 4 місяці тому +2

    തള്ള്. സെതസ്കോപ്പ് കഴുത്തിൽ ഇട്ട് തള്ള് വാചകമടി മാത്രം !. മെഡിക്കൽ സയൻസ് പഠിക്കാതെ....!😢😢😢