എല്ലാ അസുഖങ്ങളും മാറ്റുന്ന ഏക സ്ഥാപനം | ഡോക്ടർമാർ വേറെ പണി നോക്കു ഇനി ഇവർ ചികിൽസിച്ചോളും

Поділитися
Вставка
  • Опубліковано 20 гру 2023
  • Visit Us: masternewskerala.com/
    Follow us on:
    Facebook: / masterbrainofficial
    Instagram: / itsmasterbrain
    Website: masternewskerala.com/

КОМЕНТАРІ • 186

  • @suharasuhara1986
    @suharasuhara1986 2 місяці тому +2

    അൽഹംദുലില്ലാഹ്. എന്റെയും അസുഖം മാറിയിട്ടുണ്ട്. മഹാന്മാരുടെ സ്രേഷ്ടത കൊണ്ട് അസുഖങ്ങൾ മാറുന്നുണ്ട്.

  • @kareemkareem1786
    @kareemkareem1786 6 місяців тому +6

    വേണമെങ്കിൽ വിശ്വസിച്ചാൽ മതി. ഇത് സത്യം ആണ്

  • @RaniRani-zs7tz
    @RaniRani-zs7tz 7 місяців тому +34

    ഏതു കാര്യത്തിൽ ആണെങ്കിലും വിശ്വാസം ഉണ്ടെങ്കിൽ 100 % വിജയം ഉണ്ടാവും

  • @muhammadshareef3294
    @muhammadshareef3294 7 місяців тому +26

    ആധുനിക ശാസ്ത്രം പരാജയപ്പെട്ട പല സംഭവങ്ങളും ഈ ഭൂമിയിൽ ഉണ്ട്..... ജനങ്ങളെ കൊന്ന് ജീവിക്കുന്ന ചില ഹോസ്പിറ്റല് കളെക്കാലും ഒരുപാട് ശമനം ഇവിടുന്നോക്കെ ലഭിക്കുന്നുണ്ടാവും

  • @jamsheerap
    @jamsheerap 7 місяців тому +40

    ഉണ്ട് സ്വപ്നത്തിൽ വരെ വന്നു രോഗം മാറ്റാരുണ്ട്. നിങ്ങൾ എല്ലാവരെയും പറയുന്ന പോലെ ദാവൂദ് വലിയയിനോട് കളിക്കല്ലേ വിവരം അറിയും

  • @user-zx6em3re8s
    @user-zx6em3re8s 3 місяці тому +2

    പ്രിയ സുഹൃത്തേ ഇന്ന് വരെ അങ്ങനെ സംഭവമേയില്ല എന്ന് പറഞ്ഞ് അവഗണിക്കേണ്ട അവർ പറയുന്നത് സത്യമാണ് അവിടുത്തെ അദ്ര്ശ്യ റിഞ്ഞ നിരവധി ആളുകൾ കേരളത്തിലുണ്ട് നൂറ്റാണ്ടുകൾ പഴക്കമുള്ള ദർഗയാണ് മുത്തുപ്പേട്ട അവിടെ അന്ത്യവിശ്രമം കൊള്ളുന്നത് ദാവൂദുൽ ഹകീം എന്ന മഹാനും അവിടുത്തെ സഹായികളുമാണ് ചരിത്രം ശരിക്കൊന്ന് പഠിച്ചാൽ നിങ്ങൾക്കത് മനസ്സിലാവും അവിടുത്തെ ഓപ്പറേഷന് വിദേയമായി അസുഖം ഭേദമായ ആളെ എനിക്ക് നേരിട്ട് അറിയാമായിരുന്നു എല്ലാം പരിഹസിച്ച് തള്ളുന്നതിന്ന് മുമ്പ് നന്നായി പഠിച്ച ശേഷം ഇറങ്ങലാണ് നല്ലത് അല്ലെങ്കിൽ പണി വരുന്ന വഴി കാണില്ല ശ്രദ്ധിച്ചാൽ നല്ലത്

  • @ThwahiAbdu
    @ThwahiAbdu 6 місяців тому +2

    ഒരിക്കലും ഇല്ല ഇയാൾക്ക് ഇനിയും ഒന്നും തിരിഞ്ഞിട്ടില്ല തിരിയുമ്പോ തിരിയട്ടെ

  • @muhammedansariansari5078
    @muhammedansariansari5078 6 місяців тому +1

    മനുഷ്യന് മനസ്സിലാക്കാൻ പറ്റാത്ത പലതും ഇവിടെ ഉണ്ട് അതിൽ പെട്ടതാണ് ഇത്

  • @noufalnouf2195
    @noufalnouf2195 7 місяців тому +5

    Sathyam aaan ❤❤❤ellam shifa agum

  • @khs4418
    @khs4418 7 місяців тому +10

    ആധുനിക ശാസ്ത്രം എന്നാൽ സ്ഥിരതയില്ലാത്ത ശാസ്ത്രം എന്നാണ്.

  • @fathimaa9473
    @fathimaa9473 6 місяців тому +2

    അറിയും മുത്തു പേ ട ദർഗ 🌹

  • @vijisunny3922
    @vijisunny3922 7 місяців тому

    Where do you find this gulmal

  • @jiyadmankada9526
    @jiyadmankada9526 7 місяців тому +50

    വ്യാജന്മാരെ കളിയാക്കുന്നതുപോലെ ഏർവാടിയിലും മുത്തുപേട്ടയിൽ ഒന്നും പോയി കളിക്കണ്ട സാറേ അവർ പറയുന്നത് സത്യസന്ധമായ കാര്യങ്ങളാണ് അവിടെ ഓപ്പറേഷൻ മുതൽ വലിയ ചികിത്സാരീതികൾ നടക്കുന്നുണ്ട് അത് അവിടെ പോയി അനുഭവിച്ചവർക്ക് അറിയാം എൻറെ സുഹൃത്തിൻറെ പെങ്ങളുടെ വയറ്റിൽ വലിയ ഒരു മുഴ ഉണ്ടായിരുന്നു ക്യാൻസർ ആയിരുന്നു അത് അവിടെ പോയി അഡ്മിറ്റ് ആയി ഓപ്പറേഷൻ ചെയ്തു നീക്കം ചെയ്തു അവർ സുഖമായി ഇന്നും ജീവിക്കുന്നു ഓപ്പറേഷൻ കഴിഞ്ഞ് സ്റ്റിച്ച് അടയാളം അവരുടെ ശരീരത്തിൽ ഉണ്ടെന്ന് എല്ലാവർക്കും അറിയാം ഇവിടുത്തെ ഡോക്ടർമാരും പോലും അമ്പരപ്പിച്ച കാര്യമാണ് കിഡ്നി പോയ ആളുകൾക്ക് ഇവിടുത്തെ ചികിത്സ കഴിഞ്ഞ് വന്നാൽ കിഡ്നിക്ക് ഒരു കേടുപാടും ഇല്ലാതെ തിരിച്ചുവരുമ്പോൾ ഇവിടുത്തെ ഡോക്ടർമാർ അത്ഭുതപ്പെടാറുണ്ട് അതൊക്കെ ആദ്യം ഒന്നു പോയി പഠിക്ക് എല്ലാ കാര്യങ്ങളെയും പരിഹസിക്കരുത് നിങ്ങൾ അവിടെ പോയി പരിഹസിക്കുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും പണി കിട്ടും അവിടെ അന്ത്യവിശ്രമം കൊള്ളുന്നവർ നിസ്സാരക്കാരല്ല അവിടെ ആശുപത്രി മാത്രമല്ല കോടതിയും മന്ത്രിമാരും വരെ ഉണ്ട് പല കേസുകളും അവിടെ കൊടുക്കുകയും വാദിക്കുകയും ചെയ്യാറുണ്ട്

    • @ThwahiAbdu
      @ThwahiAbdu 6 місяців тому +1

      പരിഹസിക്കുന്നവർ ഏർവാടിയിലേക്ക് വരു... മാത്രമല്ല വിശ്വാസം ഉള്ളോർക്കേ മാറു കളിയാക്കുന്നോർക്ക് ഉപകാരം ഉണ്ടാവില്ല... ഞാൻ ഈ കറാമത് അനുഭവിച്ചു അറിഞ്ഞവരാണ്..

    • @AmeenAllu-el9vt
      @AmeenAllu-el9vt 5 місяців тому

      ❤️👍

    • @AmeenAllu-el9vt
      @AmeenAllu-el9vt 5 місяців тому +1

      നീ ഏർവാടിയിൽ പോയി നോക്ക് ഇതുപോലെ കളിയാക്കിയാൽ നിന്റെ കുടുംബം നശിച്ചുപോകും..

  • @opentopvideos995
    @opentopvideos995 6 місяців тому +27

    ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് ബട്ട്‌ അവിടുത്തെ ശക്തി നിങ്ങൾക്ക് അറിയില്ല അവിടെ പോകണം എന്നില്ല അദ്ദേഹത്തിന്റെ പേരിൽ എന്തെങ്കിലും നേർച്ചയാക്കിയാലും മതി നമ്മൾ ഉദ്ദേശിച്ച കാര്യം നടക്കും അങ്ങനെ അനുഭവം ഉള്ളവർ ഒന്ന് ലൈക് അടിക്കണേ

    • @ayshaaa_7109
      @ayshaaa_7109 6 місяців тому +1

      ഇത് എവിടെ ആണ് സ്ഥലം

  • @ashrafnm2973
    @ashrafnm2973 7 місяців тому +25

    പിണറായി വിജയനെയും കെ സുധാകരനെയും 😮ഇങ്ങോട്ട് എത്തിച്ചാൽ വലിയ ലാഭമായിരുന്നു😂😅😢

    • @betsyphilip4898
      @betsyphilip4898 7 місяців тому

      😅😅😅😅😅

    • @user-yx5bt1yx3u
      @user-yx5bt1yx3u 6 місяців тому

      വളരെ ക്ലിയർ

    • @naadan751
      @naadan751 6 місяців тому

      മ്മടെ തങ്ങളെ കൂടിയാവാമല്ലോ,!

    • @ashrafnm2973
      @ashrafnm2973 6 місяців тому

      @@naadan751 ഓസിന് വിദേശത്ത് പോയി ചികിത്സാ എന്ന പേരിൽ ഖജനാവ് കൊള്ള ചെയ്യുന്ന ഇനത്തിൽ പെട്ട എല്ലാ രാജ്യ സ്നേഹികളും ഇതിൽ താങ്കൾ പറഞ്ഞ ആൾ ഉൾപ്പെടുന്നുണ്ടെങ്കിൽ അവരും .

  • @jiyadmankada9526
    @jiyadmankada9526 7 місяців тому +17

    ഇങ്ങനെയൊക്കെ നോക്കുകയാണെങ്കിൽ ശബരിമലയിലും വേളാങ്കണ്ണി തിരുവില്ലാമല പോലോത്ത എല്ലാ സ്ഥലങ്ങളും വ്യാജമാണെന്നാണോ എങ്കിൽ നിങ്ങൾ ഗുരുവായൂരനെ കുറിച്ച് ഇതേപോലെ ഒരു വീഡിയോ ചെയ്യൂ അമ്പലത്തിലും പള്ളിയിലും ദർഗുകളിലും ഒക്കെ പോയി പ്രാർത്ഥിച്ചാൽ അസുഖം മാറും എന്നുള്ളത് വിശ്വാസമല്ലേ ശാസ്ത്രീയമായി അതിന് തെളിവില്ല എന്ന് നിങ്ങൾ വീഡിയോ ചെയ്യും ധൈര്യമുണ്ടെങ്കിൽ എന്താണ് അങ്ങനെ ചെയ്യാത്തത്

    • @m.a.abdulsathar2750
      @m.a.abdulsathar2750 6 місяців тому

      മുത്തുപ്പെട്ട DR. ദാവൂദുൽ ഹകീം കരാമത്തിന്റെ ഉറവിടം അവിടെ തമാശ കളിക്കരുത് ഇന്ത്യയിൽ എല്ലാവർക്കും അറിയാം നമുക്ക്. അറിയാം ഇത് എന്താ വിശ്വാസമല്ല.

    • @rahmathullaha8587
      @rahmathullaha8587 6 місяців тому

      അവന്റേഅസുഖം വേറെ യാണ്. ക്യാൻസർ ആണ്

  • @user-kc4vv2qk6j
    @user-kc4vv2qk6j 7 місяців тому +63

    ഏത് സമുദായത്തിൽ ആയാലും ഇത്തരം അന്ധവിശ്വാസങ്ങളെ സപ്പോർട്ട് ചെയ്യാൻ പറ്റില്ല

  • @sadanandanvs6857
    @sadanandanvs6857 3 місяці тому

    എല്ലാ മതങ്ങളും ആദ്യകാലങ്ങളിൽ, ഋ ഷി, പ്രവാചകന്മാർ, ദൈവവിശ്വാസം കൂടാതെ മരുന്ന് കല്പ്പിച്ചു, അതിന് കാരണം രോഗം ദൈവ ത്തിന് മാറ്റിത്തരാൻ ആകില്ല എന്ന് ആക്കൂട്ടർ മനസ്സിലാക്കി എന്നാൽ ഇന്ന് അന്തവിശ്വാസി ദൈവം രോഗം മാറ്റാൻ പ്രാർത്ഥിക്കയാണ്, വീഡിയോ യിൽ കാണുന്നത്

  • @shre121
    @shre121 7 місяців тому +2

    but oru viswsavum illathe ithrayum alukal varumo 😮 enik ponm enn agrham undu, orupad keyitund muthupetai makham❤

  • @shabeerahmed4027
    @shabeerahmed4027 6 місяців тому +7

    ഇത് കേട്ട് ആരും കളിയാക്കണ്ട എന്റയും രണ്ട് രോഗങ്ങൾ മാറിയതാണ് ഞാനും ഒരുപാട് ഹോസ്പിറ്റലിൽ പോയതാണ് അവസാനം എന്റെ സൃഷ്ടാവ് ഒരുവഴി എനിക്കു കാണിച്ചു തന്നു പിന്നെ അവിടെ വേറെ ഒരുപാട് അനാചാരങ്ങൾ നടക്കുന്നുണ്ട് അതിൽ ഞാൻ യോജിക്കില്ല ഇപ്പറയുന്നതിൽ ഒരുപാട് കള്ളങ്ങൾ ഉണ്ട്‌ ഇതിൽ ജിന്നുകളാണ് അല്ലാതെ മനുഷ്യൻ മാരല്ല

    • @jaisonnadukani1267
      @jaisonnadukani1267 6 місяців тому

      ഇത് എവിടെയാ സ്ഥലം ഒന്നു പറയാമോ? Pleace

    • @worldpeace...6800
      @worldpeace...6800 6 місяців тому

      @@jaisonnadukani1267Tamilnadu- Muthepetta Darga

  • @AjeeshAji-ox6ef
    @AjeeshAji-ox6ef 7 місяців тому +22

    മനുഷ്യന്റെ വിശ്വാസത്തെ മുതലെടുത്തു നടത്തുന്ന പ്രസ്ഥാനത്തിൽ ഒന്ന്

    • @ThwahiAbdu
      @ThwahiAbdu 6 місяців тому

      എന്തെങ്കിലും ഒരു വിശ്വാസം ഇല്ലാതെ മനുഷ്യന് നിലനിൽപ്പുണ്ടോ? പറയു... ദൈവമില്ലെന്നു പറയുന്നവനും ഒരു വിശ്വാസമുണ്ട് പ്രകൃതി ഉണ്ടെന്ന വിശ്വാസം അല്ലെ അപ്പൊ ചോദിക്കും അത് കാണാനുണ്ടല്ലോ എന്ന് ok കാണാനുണ്ടെങ്കിലും അതൊരു വിശ്വാസം ആണ് അല്ലെ .. ശ്വാസം വലിച്ചു കേറ്റാനും പുറത്തേക്കു വിടാനും പറ്റുന്നുണ്ട് അല്ലെ ആ ശ്വാസത്തെ താങ്കൾ കണ്ടിട്ടുണ്ടോ? എന്നു വെച്ച് ശ്വാസം ഇല്ലാ എന്നു പറയാൻ പറ്റില്ല കാരണം ഒരു കാറ്റായി അത് മൂക്കിലൂടെ വരുമ്പോ നമ്മൾ അറിയുന്നു അപ്പോ അത് യഥാർത്ഥമാണ് എന്ന്.അതിനാൽ നാം വിശ്വസിക്കുന്നു അല്ലെ... അത് പോലെ തന്നെയാണ് ഒക്കെയും നമുക്ക് കാണാൻ പറ്റുന്ന പലതിനും അതിന്റെ ഉള്ളിൽ നമുക്ക് കാണാൻ പറ്റാത്ത ഒന്നും കൂടിയുണ്ട് എന്ന് അത് നമുക്ക് വിശ്വസിചെ പറ്റു... അതാണ് ഇവിടെയും നമ്മൾ കാണുന്നതിന്റെയും അനുഭവിക്കുന്നതിന്റെയും ഉള്ളിൽ നമുക്ക് കാണാൻ പറ്റാത്ത പക്ഷെ നമ്മൾ ഉണ്ട് എന്ന് അനുഭവിച്ചറിയുന്ന ഒന്നും കൂടിയുണ്ട് അവിടെയാണ് ഏത് വിശ്വാസം ഇല്ലാത്തവർക്കും കൂടി നിഷേധിക്കാനാവാത്ത ഒന്ന് ഉള്ളത്... അപ്പോ അദൃശ്യമായ പലതും സംഭവിക്കും സംഭവിക്കാം അതാണ് ഇത് പോലുള്ള പല സ്ഥലങ്ങളിലും നടക്കുന്നത്... അപ്പോ ചൂഷണം ചെയുന്നു എന്ന് പറയുന്നതിൽ എന്താർത്ഥമാണുള്ളുത്

  • @hameedk7520
    @hameedk7520 7 місяців тому +5

    എന്തെങ്കിലും ആയിക്കോട്ടെ. ധർഗ മാത്രമല്ല കുറെ സ്ഥലലങ്ങൾ വേറെയും ഉണ്ട്. ഒരു പാട് ഉണ്ട് നീ കാണാൻ

  • @AbdulAzeez-nx9kh
    @AbdulAzeez-nx9kh 6 місяців тому +3

    Ameen💞100😢

  • @adilmd1034
    @adilmd1034 6 місяців тому

    Sakala sihr bathilavan sakala preyassabum marikitan duha jeyyanam usthadey ameen ameen ameen😢😢😢😢😢😢😢😢😢😢

  • @gazalzain9827
    @gazalzain9827 7 місяців тому +11

    ഒരു ക്യാമറ എടുത്ത് വിമർശിക്കാൻ സുഖം ആണ്?

  • @BadBoy-wm6sp
    @BadBoy-wm6sp 6 місяців тому +7

    എനിക്കറിയാവുന്ന കേസ് ഉണ്ടായിരുന്നു, കുരീ ചികിൽസിച്ചു മാറിയില്ല, ഇവിടെ പോയ ശേഷമാണ് മാറിയത്, മെന്റലി പ്രോബ്ലം ആയിരുന്നു

  • @starmagiccartoons8036
    @starmagiccartoons8036 7 місяців тому +1

    Al daivangal kolam ketti tulluka alla avide ella matavisvasikalum pokarund.

  • @musthafaaloor
    @musthafaaloor 4 місяці тому

    മഹാന്മാർക്ക് അസുഖം മാറ്റാനുള്ള കഴിവ് ദൈവം നൽകിയിട്ടുണ്ട് സുഹൃത്തേ നിങ്ങൾക്ക് അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക യൂട്യൂബ് വരുമാനമാണ് നിങ്ങളുടെ ഉദ്ദേശം

  • @AfsalFathima-sr5ej
    @AfsalFathima-sr5ej 7 місяців тому

    Very urjent

  • @abdulkhayoom1801
    @abdulkhayoom1801 7 місяців тому +3

    ഇത് എവിടെയാണ്

  • @majji-dd1ud
    @majji-dd1ud 7 місяців тому +1

    Yella tharam chigilsa e logathund niisaarapedutharud anubAvam

  • @shamsnk8435
    @shamsnk8435 7 місяців тому

    🤲

  • @user-yk3bq6ky4w
    @user-yk3bq6ky4w 7 місяців тому +1

    സ്ഥലം എവിടെ യാണ്

  • @user-ev4yj1sh9m
    @user-ev4yj1sh9m 7 місяців тому +4

    ചില കാക്കാമാർക്ക് കുരു പൊട്ടുന്നുണ്ട്😂😂

    • @ThwahiAbdu
      @ThwahiAbdu 6 місяців тому

      ഇതു കാണുന്ന നിങ്ങളുടെ കുരു പൊട്ടി ഒലിക്കുന്നുണ്ട് ല്ലെ 😂

    • @ravindranp6845
      @ravindranp6845 Місяць тому

      കറകറ്റ്, മറ്റുള്ളത് അവർക്ക് ചിരിക്കാം

  • @MehaboonPeruvilly
    @MehaboonPeruvilly 7 місяців тому +5

    Ividenn maria ayirakkanakkin perund avahelikkarud

  • @shamsudheendheen7648
    @shamsudheendheen7648 6 місяців тому

    It si true

  • @user-kz2te3cx8r
    @user-kz2te3cx8r 6 місяців тому

    Ente rabbe ningal vere videosill kaliyaakkum pole kaliyaakkalle njan ponnonnu orupaadu aagrahikkunne palli ,,,aannu 😢😢thanjjaavoor enna naattill song kettittunddo nungalkku vishwasikkandda kaliyaakkalle 😢

  • @JasieenaJasi-br2tw
    @JasieenaJasi-br2tw 7 місяців тому +1

    ഇതെവിടെ സ്ഥലം ആരെക്കിലും അറിയോ

    • @AmeenAmeenck
      @AmeenAmeenck 6 місяців тому +2

      Muthu petta

    • @JasieenaJasi-br2tw
      @JasieenaJasi-br2tw 6 місяців тому +1

      അവിടെക്ക് ബസ് സിയാറത് ഉണ്ടാവാറുണ്ടോ. അല്ലാതെ ആരും കൊണ്ട് പോവാനില്ല ഉള്ളത് രണ്ട് പെണ്മക്കൾ ആണ്

    • @khairunnisatk1344
      @khairunnisatk1344 6 місяців тому

      @@JasieenaJasi-br2twund

    • @JasieenaJasi-br2tw
      @JasieenaJasi-br2tw 6 місяців тому

      @@khairunnisatk1344 എവിടെ നിന്ന.. ഞാൻ പെരിന്തൽമണ്ണ യാണ്

    • @sumayyatt3913
      @sumayyatt3913 6 місяців тому

      ഉണ്ട് allabudhanayichayumund​@@JasieenaJasi-br2tw

  • @muhsindolly-x3387
    @muhsindolly-x3387 6 місяців тому

    Alhamdulillah

    • @user-xm8kc4wc6o
      @user-xm8kc4wc6o 6 місяців тому

      😂😂😂😂👻🤗🤗🤗👻🥰👻🥰🥰

  • @mt-sp3xw
    @mt-sp3xw 6 місяців тому

    അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കാതിരിക്കുക പ്രിയ എല്ലാ സൗകര്യവും ചെയ്തു കൊടുക്കുന്ന ഏതെങ്കിലും ആശുപത്രിയെ പറ്റി പറഞ്ഞു കൊടുക്ക്

  • @sereenakk9462
    @sereenakk9462 7 місяців тому +20

    വളരെ നല്ല ഒരു കച്ചവട സ്ഥാപനം 😂😂

  • @menoobgamer-hn5ry
    @menoobgamer-hn5ry 7 місяців тому +22

    നിങ്ങളുടെ മറ്റു വീഡിയോയിലെല്ലാം പരിഹസിക്കുന്നത്പോലെ ഇതിൽ കാണുന്നില്ലല്ലോ അവിടെ ചെന്നപ്പോൾ അതിലൊക്കെ എന്തൊക്കെയോ ഒരു സത്യം ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് നിങ്ങൾക്‌തന്നെ തോന്നുന്നുണ്ട് അതുകൊണ്ട് വയർ നിറയെ വെള്ളമടിച്ച് ബോധമില്ലാതെ എന്തെങ്കിലും വിളിച്ചുപറഞ്ഞു മന്ത്രവാദ ചികിത്സ നടത്തുന്നപോലെയാവില്ല ഇതുപോലത്തെ ദർഗയിലൊക്കെ ചെന്നുകഴിഞ്ഞാൽ ചിലതൊക്കെ ആരായാലും വിശ്വസിച്ചേ പറ്റൂ ok 👍

  • @JaseesanuJaseesanu
    @JaseesanuJaseesanu 6 місяців тому

    Ente ponnuchetta avidathe charithrabook entekayyilund vishvasichillengilum parihasikkalle

  • @kareemkareem1786
    @kareemkareem1786 6 місяців тому

    നാനാ ജാതിയും ഇവിടെ വരുന്നു

  • @sainudheensainu7853
    @sainudheensainu7853 7 місяців тому +9

    നീ ആദ്യം പോയി ചരിത്രം പടിക്ക് എന്നിട്ട് വിമർശിക്ക്

  • @shre121
    @shre121 7 місяців тому +2

    sivane
    ith eth jilllaaaa

  • @faizalmuthuparambatfaizalm4883
    @faizalmuthuparambatfaizalm4883 6 місяців тому +2

    ഇയാൾക്കു ആദിയാം ഈ ശാസ്ത്രം എവിടുന്നാ ണ്ടായത്തിന്നുപോലും അറിയില്ല അതു ആദിയാം പോയി പഠിക്കണം സഹോദര ഞാൻ ഒന്നിനെയും ആദ്യമായി വിശ്വസിക്കാൻ പറയുകയല്ല ശാസ്ത്രത്തിന്ന് കഴിയാത്ത പലതും ശാസ്ത്രം അല്ലാത്ത രീതിയിൽ കൂടി നടക്കുന്നതും ഉണ്ട് നിഷേധിക്കാൻ പറ്റുമോ ശാസ്ത്രം ഒന്നിലും എല്ലാമേഖലയിലും പൂർണമായിട്ടില്ല ചിലകാര്യങ്ങൾക്കൊക്കെ ശാസ്ത്ര മാണ് നല്ലതെഗിലും ചിലകാരിങ്ങളിൽ ശാസ്ത്രം ഒരു അലഗ്ഗരത്തിനു പറയാം മെന്നു മാത്രം എല്ലാം ഒരു വിശ്വാസം മാത്രം

  • @AfsalFathima-sr5ej
    @AfsalFathima-sr5ej 7 місяців тому

    Ningalude number. Onnu. Tharumo. Oru. Vidio edukanam. Plz

  • @sainudheensainu7853
    @sainudheensainu7853 7 місяців тому +19

    മഹാന്മാരോട് കളിക്കുമ്പോൾ സൂക്ഷിക്കണം

  • @ThwahiAbdu
    @ThwahiAbdu 6 місяців тому

    എന്തെങ്കിലും ഒരു വിശ്വാസം ഇല്ലാതെ മനുഷ്യന് നിലനിൽപ്പുണ്ടോ? പറയു... ദൈവമില്ലെന്നു പറയുന്നവനും ഒരു വിശ്വാസമുണ്ട് പ്രകൃതി ഉണ്ടെന്ന വിശ്വാസം അല്ലെ അപ്പൊ ചോദിക്കും അത് കാണാനുണ്ടല്ലോ എന്ന് ok കാണാനുണ്ടെങ്കിലും അതൊരു വിശ്വാസം ആണ് അല്ലെ .. ശ്വാസം വലിച്ചു കേറ്റാനും പുറത്തേക്കു വിടാനും പറ്റുന്നുണ്ട് അല്ലെ ആ ശ്വാസത്തെ താങ്കൾ കണ്ടിട്ടുണ്ടോ? എന്നു വെച്ച് ശ്വാസം ഇല്ലാ എന്നു പറയാൻ പറ്റില്ല കാരണം ഒരു കാറ്റായി അത് മൂക്കിലൂടെ വരുമ്പോ നമ്മൾ അറിയുന്നു അപ്പോ അത് യഥാർത്ഥമാണ് എന്ന്.അതിനാൽ നാം വിശ്വസിക്കുന്നു അല്ലെ... അത് പോലെ തന്നെയാണ് ഒക്കെയും നമുക്ക് കാണാൻ പറ്റുന്ന പലതിനും അതിന്റെ ഉള്ളിൽ നമുക്ക് കാണാൻ പറ്റാത്ത ഒന്നും കൂടിയുണ്ട് എന്ന് അത് നമുക്ക് വിശ്വസിചെ പറ്റു... അതാണ് ഇവിടെയും നമ്മൾ കാണുന്നതിന്റെയും അനുഭവിക്കുന്നതിന്റെയും ഉള്ളിൽ നമുക്ക് കാണാൻ പറ്റാത്ത പക്ഷെ നമ്മൾ ഉണ്ട് എന്ന് അനുഭവിച്ചറിയുന്ന ഒന്നും കൂടിയുണ്ട് അവിടെയാണ് ഏത് വിശ്വാസം ഇല്ലാത്തവർക്കും കൂടി നിഷേധിക്കാനാവാത്ത ഒന്ന് ഉള്ളത്... അപ്പോ അദൃശ്യമായ പലതും സംഭവിക്കും സംഭവിക്കാം അതാണ് ഇത് പോലുള്ള പല സ്ഥലങ്ങളിലും നടക്കുന്നത്... അപ്പോ ചൂഷണം ചെയുന്നു എന്ന് പറയുന്നതിൽ എന്താർത്ഥമാണുള്ളുത്

  • @Balaraman-tq3bm
    @Balaraman-tq3bm 6 місяців тому +1

    Alopathikachavatakatutekodum hathiyilninnulokajenathayekakkunnavaiyarkkuvijayasamsakal

  • @muthu22khan
    @muthu22khan 6 місяців тому

    ചുമ്മാ...

  • @Songs943
    @Songs943 7 місяців тому

    Ayale enthaa paranoo ath enthaan 😂😂😂

  • @kareemkareem1786
    @kareemkareem1786 6 місяців тому

    തമിൾ നാട്ടിൽ മുത്തുപ്പേട്ട

  • @noushikkp5786
    @noushikkp5786 6 місяців тому +8

    നുറു കണക്കിന് അനുഭസ്ഥർ ഉണ്ട് അവിടന്ന് അസുഖം മാറിയതിന്
    എല്ലാം എകദൈവം തന്നെയാണ് മാറ്റുന്നത്
    കാരണങ്ങൾ പലതാവാം

    • @shahid3143
      @shahid3143 6 місяців тому +3

      അവിടുത്തെ അഡ്രസ് തരുമോ

    • @sumayyatt3913
      @sumayyatt3913 6 місяців тому

      ​@@shahid3143തമിഴ് നാട് തഞ്ചവൂര്ജില്ലമുത്തുപ്പട്ടാ

  • @hudaifaabdulmajeed799
    @hudaifaabdulmajeed799 7 місяців тому

    😂😂😂kollallo

  • @husain3139
    @husain3139 7 місяців тому +2

    Cancer mariyath und ...ninakkenth ariyam...mone..kalikkalle..ni anubhavikkummm

  • @ziyazel6513
    @ziyazel6513 6 місяців тому

    Dont try to criticize all places is not about your thoughts it's Erwadi Dargha Shareef...

  • @AbdulKareem-nd6wk
    @AbdulKareem-nd6wk 6 місяців тому

    പലതരത്തിലുള്ള ചൂഷണം.

  • @assankunhikt1375
    @assankunhikt1375 7 місяців тому +2

    Nattappiranth

  • @addulmanaf4829
    @addulmanaf4829 6 місяців тому

    Muttupetta

  • @ayhanazwan9193
    @ayhanazwan9193 7 місяців тому +1

    എന്തോ വരാനിരിക്കുന്ന

  • @Thoufeeqsa
    @Thoufeeqsa 7 місяців тому

    Avide PanAm aarum chodikkula

  • @Balaraman-tq3bm
    @Balaraman-tq3bm 6 місяців тому

    Alopathikasappukarantesarvanasam

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 7 місяців тому +4

    കള്ളത്തരങ്ങളുണ്ടെങ്കിലും മറ്റു മതങ്ങളിലെ പ്പോലെ ദൈവങ്ങളാണെന്ന് വാദിക്കില്ല.

  • @Balaraman-tq3bm
    @Balaraman-tq3bm 6 місяців тому

    Mararogamvilkunnakallakachavatakkarayastarhospittalkollakarkkunallakal

  • @divyamolpg8351
    @divyamolpg8351 6 місяців тому

    Sammadikanam

  • @mechanicoman1235
    @mechanicoman1235 7 місяців тому

    😁😁😁😁😁😁😁😁😁

  • @jagujaganathan1642
    @jagujaganathan1642 7 місяців тому +2

    😆

  • @MYATTITUDE78
    @MYATTITUDE78 7 місяців тому

    Doctrs yella rogam sugapedthu ennn Tanik urapp uondo

  • @Farisacheenickal1304
    @Farisacheenickal1304 6 місяців тому

    തനിക്കോ തന്റെ കുടുംബത്തിനോ ഒരു രോഗം വന്നാൽ താൻ ഹോസ്പറ്റിലിൽ പോകുമോ അതോ ഇവിടെ കൊണ്ട് വരുമോ അത് ഒന്ന് അറിയിക്കണം

  • @abdullatheef4382
    @abdullatheef4382 6 місяців тому +1

    എല്ലാം ഒരു വിശ്വാസം

  • @user-kz2te3cx8r
    @user-kz2te3cx8r 6 місяців тому

    Onnum ariyaadhe kaliyaakkaan venddi video cheyyalle ,,,,,pattichu jeevikkunne aalkaar kaanumaayirikkaam ellaam angane aavanonnu illaa ,,, ,,,,

  • @user-mo5jf3tw8m
    @user-mo5jf3tw8m 7 місяців тому +1

    😂😂😂😂😂

  • @Balaraman-tq3bm
    @Balaraman-tq3bm 6 місяців тому

    Alopathikachavatakarutemararogamvilpanakkarutepakalkollatheeratte

  • @husain3139
    @husain3139 7 місяців тому +2

    Ninakk ariyumo do avliyakkalude karamath...enthunna doo inganthe oola panikkerangunne...andha bhakthi allado ith...davood hakeem raliyallahu anhuvinde karamath anubhavichavar ishtam pole aalukkar...und .avaredth poyi chodikkadoo...allathe...deenum ariyathe...oru chukkum ariyathe mahanmare kaliyakkunna pottanmarude kootathil niyum pettu poyi...

  • @noushadaboo7416
    @noushadaboo7416 6 місяців тому

    കഷ്ടം തന്നെ

  • @FaizhuMadathil
    @FaizhuMadathil 5 місяців тому

    Imbichibeevi kalikavu muthpeda. Allha🤲🤲kak

  • @abdulraheem.p5871
    @abdulraheem.p5871 6 місяців тому +2

    നീ ഇപ്പ പരിഹസിക്കാനാ വീഡിയോ എടുത്തത്

  • @AmeerAmeer-oi9hr
    @AmeerAmeer-oi9hr 6 місяців тому +2

    No Islam

  • @pknizarudeen8738
    @pknizarudeen8738 6 місяців тому

    കേരളത്തിൽ ഇതിനു ബ്രാഞ്ച് ഉണ്ടോ

  • @sivaramankumaran7289
    @sivaramankumaran7289 7 місяців тому +3

    എന്തു ബ്ളോഗർ ഇയാൾ

  • @shamsnk8435
    @shamsnk8435 7 місяців тому

    Thabburane. kakkane

  • @abdulazeez5404
    @abdulazeez5404 7 місяців тому

    Ninokoke.vere.joliyille

  • @bijubaby8711
    @bijubaby8711 7 місяців тому +3

    poda

  • @abdulazeezc9156
    @abdulazeezc9156 7 місяців тому

    Adena edeokatattevedunu

  • @cns502
    @cns502 6 місяців тому

    Autism maatti tharumo

  • @user-gd1nv5xh9s
    @user-gd1nv5xh9s 6 місяців тому

    Farthavinvisasharyvanduha

  • @noblemakhalakshmi5909
    @noblemakhalakshmi5909 7 місяців тому +8

    മറ്റൊരു കൃപാസനം തന്നെ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂ചിരിച്ചു വയറു വേദന വരുന്നു

    • @ziyazel6513
      @ziyazel6513 6 місяців тому

      Idhu kripaasanam aasanavum alla...vayar vedhana aduthu thanne pradheekshikaam...vere onnum cheyyanda thankal avide ethikollum.

    • @bijuthass2062
      @bijuthass2062 5 місяців тому

      Kreupasanathe parayalle ,anubhavikkum

    • @noblemakhalakshmi5909
      @noblemakhalakshmi5909 5 місяців тому

      @@bijuthass2062 ഉവ്വേ 😁😁😁🤔മുഖ്യമന്ത്രി ക്ക് രോഗം മാറാൻ കൃപ ആസനത്തിൽ പോയാൽ പോരേ. സർക്കാർ പൈസ കളയേണ്ടല്ലോ 😁😁r

  • @sharafudheenkavungal2917
    @sharafudheenkavungal2917 7 місяців тому +1

    ഉടായിപ്പ് 🤔

  • @Nasu1986
    @Nasu1986 7 місяців тому +9

    ഹാ ഹാ.. ഈ നൂറ്റാണ്ടിലും. ഇത്തരം അന്ധവിശ്വാസം ഇനിയും വെച്ച് പൊറുപ്പിക്കുന്നു.. എത്രയും വേഗം ഇത്തരം സ്ഥലങ്ങൾ അടച്ചു പൂട്ടിക്കുക.. അന്ധവിശ്വാസം.. വളർത്തുന്നു.. കുട്ടികളെ ഉണ്ടാക്കി കൊടുക്കുന്ന ഉസ്താദ്മാർ 🌹.. ഹലാൽ 🌹.. കാട്ടു അറബി നാട്ടിൽ നിന്നും കുടിയേറിയ തങ്ങൾ ആശുപത്രി.. 🌹.. ഇന്ത്യയിൽ ഉള്ള സർക്കാർ ഉദ്യോഗസ്ഥർ അധികാരികൾ ആരും ഇല്ലേ ഇതൊക്കെ നിർത്താൻ 🌹

    • @shaztech4511
      @shaztech4511 6 місяців тому +3

      ഏർവാടി ധർഗ യെ തോട്ട് കളിക്കണ്ടാ ഒന്ന് പോയി നോക്കടോ അത്ര ധൈര്യം ഉണ്ടെങ്കിൽ

    • @Nasu1986
      @Nasu1986 6 місяців тому +1

      @@shaztech4511 കോപ്പാണ്.. കാട്ടു അറബി ദ്ർഗ.. പോയി കണ്ടു മനസ്സിൽ ആക്കി 🌹... കാട്ടു അറബി പ്രബോധനം 🌹

    • @abdullatheef4382
      @abdullatheef4382 6 місяців тому

      ​@@Nasu1986😮

    • @mfok8797
      @mfok8797 6 місяців тому +2

      പ്രകാശ് പിള്ളേ നിനക്ക് നിന്റെ മതം ഞങ്ങളുടെ മതത്തിൽ നീ കളിക്കണ്ട

    • @ThwahiAbdu
      @ThwahiAbdu 6 місяців тому

      നീ വാ അടച്ചു പൂട്ടാൻ പൂട്ടിട്ട് പോയിക്കോ വേഗം vaa

  • @user-ws7nt8ux2l
    @user-ws7nt8ux2l 6 місяців тому

    Ivaneyookke
    Nallac hattavarinu
    Adikkanam
    One thattipp

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 7 місяців тому

    ആരാന്റെ ഉമ്മാക്ക് പിരാന്തായാൽ കാണാൻ നല്ല രസമാണ് അല്ലെ?

  • @sidheeqaliup1535
    @sidheeqaliup1535 6 місяців тому

    .itum oru kolla sangetam tanne ingineyum musslimo

  • @sumeshnksumesh3265
    @sumeshnksumesh3265 7 місяців тому +3

    ക്യാമറാമാന് പത്മശ്രീ കൊടുക്കണം. ചിരിച്ച് ചാവാതെ നിന്നതിന്...😂

  • @mechanicoman1235
    @mechanicoman1235 7 місяців тому

    Tminadu 😂😂😂.. എന്താ ചെയ്യാ.. നിങ്ങൾ ഒന്നു masilakkanam.. കേരളത്തിൽ.. ഇനി വിഡിയോ എടുക്കാൻ.. ഇല്ല തമ്മിൽ നാട്ടിൽ.. Urupadund🙏.. 😁😁

  • @Badusha9633
    @Badusha9633 5 місяців тому

    മതത്തെ പറയിപ്പിക്കാൻ കുറെ മര വാഴകൾ

  • @mfok8797
    @mfok8797 6 місяців тому

    വിശ്വാസമുള്ളവർ വിശ്വസിക്കട്ടെ അതിലും നമ്മൾ ഇടപെടാൻ പാടില്ലല്ലോ അപ്പോഴല്ലേ ഇന്ത്യൻ മതേതര രാജ്യം പിന്നെ ആദ്യം നിങ്ങളുടെ പേര് പറയൂ ആദ്യമായി നിന്റെ ചാനൽ കാണുന്നത് സ്ത്രീകളിലെ തൊട്ടും തൊടുമ്പോൾ അത് ഒഴിവാക്കല്ലേ നല്ലത് എനിക്ക് പറയാനുള്ളത് അർഹതയില്ല എന്നാലും പറയും

  • @AfsalFathima-sr5ej
    @AfsalFathima-sr5ej 7 місяців тому

    Oru. Aalude thattipu. Logathe ariyikan vendiyanu

  • @user-ld4tn4op1k
    @user-ld4tn4op1k 6 місяців тому

    ഒന്നാം നമ്പർ തട്ടിപ് കേങ്രം. ഇബ് ലീസാണ് നേതാവ്