‘കാക്കിയിട്ടാല്‍ എന്തുമാകാമെന്ന ധാരണ തെറ്റ്’; ഗൗരിയെ കണ്ട് സുരേഷ് ഗോപി | Suresh Gopi | Gouri

Поділитися
Вставка
  • Опубліковано 14 жов 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 1,6 тис.

  • @sreejithekm1808
    @sreejithekm1808 3 роки тому +883

    കമന്റ് ബോക്സ് കണ്ടപ്പോൾ സന്തോഷം ആയി..ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ എല്ലാവരും ഒറ്റക്കെട്ടായി പ്രതികരിക്കുന്നത് കണ്ടപ്പോൾ💥💥💥

    • @ballathajadhi4134
      @ballathajadhi4134 3 роки тому +2

      idhine jaadhiyum madhavum nokkanda bro adhe nammudy pengalananne vijariche mumbotte povam . pengala dhairiyathine mumbil ✌️✌️👍

    • @kaleshksekhar2304
      @kaleshksekhar2304 3 роки тому +2

      Yes

    • @johnjaferjanardhanan9953
      @johnjaferjanardhanan9953 3 роки тому +1

      Ottakettayalum onnum ila pinayari daaa💪💪💪💪

    • @topend5511
      @topend5511 3 роки тому

      @@johnjaferjanardhanan9953 ente kittappa😂

    • @mirash-ke8kh
      @mirash-ke8kh 3 роки тому

      @@johnjaferjanardhanan9953 -enthooo kettilaaaa

  • @teeyem89
    @teeyem89 3 роки тому +1682

    നന്നായി സുരേഷേട്ടാ 👍 ഇങ്ങനെ പ്രതികരിക്കുന്ന പെൺ കുട്ടികൾക്ക് ഇതൊരു പ്രചോദനമാവും.

    • @vishnujayakumar1467
      @vishnujayakumar1467 3 роки тому +5

      Sathyam

    • @UserA_3244
      @UserA_3244 3 роки тому +5

      Ys👏👏

    • @ghostraider1328
      @ghostraider1328 3 роки тому +5

      ആസിഫ എന്ന എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയെ പീഡിപ്പിച്ചപ്പോൾ ഇയാളുടെ മുണ്ടാട്ടം മുട്ടിപോയോ

    • @AnoopMohanan96
      @AnoopMohanan96 3 роки тому +6

      @@ghostraider1328 keralathilum kannodikkam

    • @ishalmuhammedishalmuhammed5643
      @ishalmuhammedishalmuhammed5643 3 роки тому +3

      @@ghostraider1328 thodagii sathajaram

  • @prathibhasanal2014
    @prathibhasanal2014 3 роки тому +1920

    മോളെ നിന്നെ കുറിച്ച് ഞാൻ എന്നും ഓർക്കും മോൾടെ prethishethathode പൊതുജനം പ്രതികരിക്കാൻ തുടങ്ങി

    • @jancyshaiju949
      @jancyshaiju949 3 роки тому +10

      Athe

    • @s.p6952
      @s.p6952 3 роки тому +39

      ഇതാണ് നേതാവ് ഇങ്ങനെ ആയിരിക്കണം നേതാവ് പാവപ്പെട്ടവൻറെ വേദന അറിയാത്ത ഒരുപറ്റം ഒരുപറ്റം രാഷ്ട്രീയ കോമാളികൾ .. പിണു വിൻറെ ശിഷ്യഗണങ്ങൾ ...സുരേഷേട്ടന് ബിഗ് സല്യൂട്ട് ...🙏❤👏

    • @anus5075
      @anus5075 3 роки тому +10

      അതേ സത്യമാണ്. അങ്ങനെ തന്നെ വേണം.

    • @suhailkt3424
      @suhailkt3424 3 роки тому +5

      @@s.p6952 . അറിയാത്തതു കൊണ്ട് ചോദിക്കുകയാണ് അതായത് താൻ ബ്രാണ്ടി🤤 കുടിച്ചിട്ടാണോ കമന്റ് ബോക്സിൽ വന്നിട്ടുള്ളത് 😳

    • @ramshad9948
      @ramshad9948 3 роки тому +7

      @@suhailkt3424 അദ്ദേഹം ബ്രാണ്ടി അടിച്ചുന്ന് പറയാൻ കാരണം എന്താ

  • @ayoobayoob5626
    @ayoobayoob5626 3 роки тому +846

    സുരേഷേട്ടന്റെ സന്ദർശനം അവൾക്കു വലിയ ഒരു സപ്പോർട്ടന്ന് 👍👍❤

    • @ghostraider1328
      @ghostraider1328 3 роки тому +3

      അത്‌ നാന്നായി ഇപ്പോൾ പിടിയില്ല പിടിയുണ്ടേൽ ഇയാളൊന്നും ഇങ്ങനെ പടി കേറി വരില്ല ഇതൊക്കെ പ്രഹസനം മാത്രം

    • @manon2wheels771
      @manon2wheels771 3 роки тому +4

      @@ghostraider1328 myre ne ghost rider nte dp vechalum ninte chomala konaan porath kaanan pattum. Ella comment intem adiyil chennu kedannu karayuvanallo

    • @anasnas8379
      @anasnas8379 3 роки тому

      @@ghostraider1328 truth 👏👏👏👏👏👏

  • @krishnadasp9969
    @krishnadasp9969 3 роки тому +168

    Thank you Sureshetta, ഞങ്ങളുടെ സ്വന്തം തെച്ചിക്കോട്ട് രാമചന്ദ്രൻ എന്നും ഈ തലയെടുപ്പോടെ ഞങ്ങളുടെ കൂടെയുണ്ടാവണം 🥰🥰🥰🥰🥰 love you Sureshetta.

  • @ഹാഷിംകാസറഗോഡ്.ഹാഷിംഹാഷിം

    പ്രതികരിക്കേണ്ടടത്തു പ്രതികരിക്കാൻ നമ്മളെ പഠിപ്പിച്ച നമ്മുടെ സ്വന്തം പെങ്ങളൂട്ടി 👌👌👌

    • @vishnudas7814
      @vishnudas7814 3 роки тому +1

      Yes

    • @cinemaholic550
      @cinemaholic550 3 роки тому +2

      😂😂

    • @sharafsimla985
      @sharafsimla985 3 роки тому

      Full Support Goury Nandha..

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 3 роки тому +10

      പോലീസ് കാരെ കയറൂരി വിട്ട ആഭ്യന്തര മൈരനെ ആദ്യം അടിച്ചു ഓടിക്കണം...
      ചുമ്മാതല്ല ഏതോ ഒരു പോലീസ് കാരന്റെ തലയോട്ടി അടിച്ചു പൊട്ടിച്ചത് 🔥

    • @shihabon9747
      @shihabon9747 3 роки тому +5

      ayyooo olikkane ithoru aanane cheythathenkil youth kanjave adiche mekitte kerane pennakumba full premotion

  • @ratheesh2075
    @ratheesh2075 3 роки тому +130

    സുരേഷേട്ടന്റെ സപ്പോർട്ട് ആ കുട്ടിക്ക് ഇനിയും ആത്മബലം നൽകട്ടെ 👏👏

  • @ishalsafee30
    @ishalsafee30 3 роки тому +932

    ഗോപിയേട്ടൻ തികച്ചും ഒരു മനുഷ്യ 'സ്നേഹിയാണ് ഇവരെ പോലുള്ളവരേയാണ് നാടിനാവിശ്യം പാർട്ടി ഏതായലും❤️❤️❤️

    • @nadirshakp5404
      @nadirshakp5404 3 роки тому +12

      Chanakam vendaaa

    • @emperor9882
      @emperor9882 3 роки тому +78

      പക്ഷെ ഞമ്മക്ക് സുടാപ്പികളെയും ലീഗിനെയും ഇഷ്ടം ആണ് അല്ലയോ സുടു 😂😂😂

    • @jishnujinu2427
      @jishnujinu2427 3 роки тому +9

      100%👍

    • @nadirshakp5404
      @nadirshakp5404 3 роки тому +9

      @George Iowa chanakameeee saranam 🐂🐂🐂

    • @emperor9882
      @emperor9882 3 роки тому +32

      @@nadirshakp5404 പന്നി കാട്ടമേ...... അക്ബർ🥳

  • @johnsonpp2357
    @johnsonpp2357 3 роки тому +2161

    സാധാരണക്കാരന്റെ മേൽ നടപ്പാക്കുന്ന പോലീസിന്റെ "ടാർജറ്റ് " ചോദ്യം ചെയ്യപ്പെടണം. സല്യൂട്ട് സുരേഷ് ഗോപി.👍👍👍

    • @bindhugopinath218
      @bindhugopinath218 3 роки тому +13

      Supper

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് 3 роки тому +7

      ഇയാൾ ആര്

    • @johnsonpp2357
      @johnsonpp2357 3 роки тому +28

      @@ശബ്ദ.കണ്സൾട്ടന്റ് who are you.
      I am I😂😂😂

    • @shibudaniel2117
      @shibudaniel2117 3 роки тому +6

      @@bindhugopinath218 ഈ സിനിമക്കാർ പൊതുവെ രാഷ്ട്രീയകൾകള്ളാന്മാർ ആണ് കാരണം ഈ ഈ കുട്ടിയുടെ വിഴുയത്തിലും വിസ്മയുടെ വീഴായത്തിലും

    • @MK-xh8nj
      @MK-xh8nj 3 роки тому +6

      @@ശബ്ദ.കണ്സൾട്ടന്റ് തനിക്കറിയില്ലേ?

  • @ratheeshlal4398
    @ratheeshlal4398 3 роки тому +255

    ഇതാണ് നമ്മുടെ സുരേഷ്ഗോപി ചേട്ടൻ പൊളിച്ചു 💖💖💖💖💖💖💖💖💖💖💐💐💐💐💐💐

    • @rajeshpg6042
      @rajeshpg6042 3 роки тому +3

      💯💯💯💯💯💯💯

  • @Abdulsamad-mm4dr
    @Abdulsamad-mm4dr 3 роки тому +140

    ഇങ്ങേർക്കൊരു വോട്ട് ചെയ്യണം
    ഇതുപോലെയുള്ള നേതാക്കളാണ് സാദാരണക്കാരുടെ നട്ടെല്ല് 😍😍😍

    • @ghostraider1328
      @ghostraider1328 3 роки тому +4

      കേറി കഴിഞ്ഞാൽ അറിയാം മോഡി ഭക്തൻ അല്ലെ 🤔

    • @リーダー-g4y
      @リーダー-g4y 3 роки тому +3

      @@ghostraider1328 അതിന് എന്താ?

    • @ALLinAL
      @ALLinAL 3 роки тому +1

      @@リーダー-g4y ഇനിയഉണ് പെട്രോൾ വില കൂടും

    • @リーダー-g4y
      @リーダー-g4y 3 роки тому

      @@ALLinAL ഇന്ന് എത്ര രൂപ ആണ് പെട്രോൾ inu കൂടിയത്?

    • @ALLinAL
      @ALLinAL 3 роки тому

      @@リーダー-g4y ഇന്ന് 0.70 പൈസ.

  • @midhunc1003
    @midhunc1003 3 роки тому +143

    ഇതാകണാം രാഷ്ട്രീയം, ഇതായിരിക്കണം ജനപ്രതിനിധി. സല്യൂട്ട് സാർ.

  • @SureshKumar-mu2fu
    @SureshKumar-mu2fu 3 роки тому +825

    പോലീസിന്റെ തെമ്മാടിത്തരം അവസാനിക്കണം.

    • @vijivijith8359
      @vijivijith8359 3 роки тому +9

      പോലീസുകാർക്ക് മാസം ഒരു ടാർഗറ്റ് എമൗണ്ട് പിഴിഞ്ഞെടുക്കണം, അതുകൊണ്ട് കണ്ണിൽ കണ്ടവരെയൊക്കെ പെറ്റി അടിക്കുക യാണ്

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് 3 роки тому +2

      എന്നിട്ട് വേണം തലയിൽ ഹെൽമെറ്റ്‌ ഇല്ലാതെ നടക്കാൻ അല്ലേടാ

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 3 роки тому +8

      പോലീസ് കാരെ കയറൂരി വിട്ട ആഭ്യന്തര മൈരനെ ആദ്യം അടിച്ചു ഓടിക്കണം...
      ചുമ്മാതല്ല ഏതോ ഒരു പോലീസ് കാരന്റെ തലയോട്ടി അടിച്ചു പൊട്ടിച്ചത് 🔥

    • @abhijithm3710
      @abhijithm3710 3 роки тому +1

      @@ശബ്ദ.കണ്സൾട്ടന്റ് aaada enthale evide road thodane adhyam athine thermanam indake

  • @diyathakku3951
    @diyathakku3951 3 роки тому +73

    ഞാൻ ഒരു കമ്യുണിസ്റ്റാണ് എന്നാലും പറയാതിരിക്കാൻ വയ്യ സുരേഷ് ചേട്ടൻ നല്ല മനസ്സുള്ള വ്യക്തി ആണ് പടനായികെ കാണാൻ പടനായകൻ വന്നു

  • @vneedchange9502
    @vneedchange9502 3 роки тому +280

    പാർട്ടി ലേബലൊക്കെ പാർട്ടിയാഫീസിൽ ഇരിക്കുമ്പോൾ മതി. ജനങ്ങൾക്കിടയിൽ ജനസേവകനാകുമ്പോൾ സ്വന്തം സൽപ്പേര് മാത്രം മതി.
    സുരേഷേട്ടൻ ❤️❤️❤️

    • @ghostraider1328
      @ghostraider1328 3 роки тому

      അപ്പോൾ പലത്തതായി കേസിൽ എന്താ മിണ്ടാഞ്ഞേ ഗോപിച്ചാ 🤔

  • @hamzapm2795
    @hamzapm2795 3 роки тому +142

    സുരേഷ് സാറിന്റെ ഇടപെടൽ ആവിശ്യമാണ്. വളരെ നന്ദി

  • @sdstoriestnr
    @sdstoriestnr 3 роки тому +217

    Suresh Gopi sir, നിങ്ങളെപ്പോലെ മറ്റൊരു മലയാളി നടനെ ഞങ്ങൾക്കറിയില്ല ❤️❤️❤️

    • @rajeshpg6042
      @rajeshpg6042 3 роки тому +4

      SG💯💯

    • @noufalnoufal528
      @noufalnoufal528 3 роки тому +2

      അപ്പം നീ മലയാളം സിനിമ കാണാറില്ല

    • @badreesppni5764
      @badreesppni5764 3 роки тому +1

      അപ്പ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവനാണ് മലയാളി

    • @mallikak2080
      @mallikak2080 3 роки тому

      Very true

    • @ajmalazeez9644
      @ajmalazeez9644 3 роки тому

      Kalabavan mani

  • @tmubashirwayoflife
    @tmubashirwayoflife 3 роки тому +194

    1000% with you my Suresh Gopi.
    We have to change this Police politics

  • @rishadpp9700
    @rishadpp9700 3 роки тому +703

    രാഷ്ട്രീയം മാറ്റിനിറുത്തുകയാണേൽ ഇദ്ദേഹം നല്ലയൊരു മനുഷ്യ സ്നേഹിയാണ്

    • @abcdefgh8403
      @abcdefgh8403 3 роки тому +118

      രാഷ്ട്രീയം മാറ്റി നിർത്തേണ്ട കാര്യം ഇല്ല.ഇന്ത്യയിൽ എല്ലാവർക്കും അവരവരുടെ രാഷ്ട്രീയം തിരഞ്ഞെടുക്കാൻ അവകാശം ഉണ്ട്.ഇതു one party സിസ്റ്റം ഉള്ള ചൈനയും ക്യൂബയും കൊറിയയും ഒന്നും അല്ലല്ലോ.

    • @abhilash4915
      @abhilash4915 3 роки тому +32

      നിനക്ക് രാഷ്ട്രീയം ഒണ്ടോ
      ഉണ്ടങ്കിൽ മിണ്ടരുത്.

    • @jigsaw2561
      @jigsaw2561 3 роки тому +20

      Lol Muslim league ennu oru party undaki electionil enntinannavo nilkunathe avar😂😂😂😂

    • @rishadpp9700
      @rishadpp9700 3 роки тому +17

      @@abcdefgh8403 അയിനിപ്പോ ആരാ രാഷ്ട്രീയം തിരഞ്ഞെടുക്കാൻ അവകാശം ഇല്ലെന്ന് പറഞ്ഞത്

    • @rishadpp9700
      @rishadpp9700 3 роки тому +8

      @@abhilash4915 ഒന്ന് പോടെർക്കാ

  • @psychogirl7467
    @psychogirl7467 3 роки тому +99

    എനിക്ക് എന്തു തന്നെയായാലും. സുരേഷ്‌ഗോപിയെ പെരുതിഷ്ട്ട👌👌👌👌👌👌👌👌

  • @manot1585
    @manot1585 3 роки тому +90

    Salute sir, ഇതാണ് ജന സേവനം. ഇങ്ങനെയുള്ള നേതാക്കളെ കേരളത്തിലെ ജനങ്ങൾക്കു വേണ്ടല്ലോ? അന്ധമായ രാഷ്ട്രീയത്തിൽ കപട നേതാക്കൻമാരെ തിരഞ്ഞെടുക്കുമ്പോൾ ഓർക്കുക!

  • @bipinkalathil6925
    @bipinkalathil6925 3 роки тому +624

    സുരേഷ് ഗോപി ആണ് മാതൃകയായ രാഷ്ട്രീയ നേതാവ്.. നല്ല മനുഷ്യൻ

    • @rafeerafeeq8157
      @rafeerafeeq8157 3 роки тому +22

      BJP ayapol athu poyi

    • @PixelFoxstudios
      @PixelFoxstudios 3 роки тому +11

      Veruthe swathanthran aayi ninnal polum pulli pullu pole jayichene.engane ulla orale tholpikkan pattumengil aa party de range oohikkan pattumo😅

    • @kishorkumar-kk1ye
      @kishorkumar-kk1ye 3 роки тому +21

      Sudappi anel polichene onne poyede avidunne

    • @bipinkalathil6925
      @bipinkalathil6925 3 роки тому +32

      @@rafeerafeeq8157 മറ്റ് പാർട്ടികൾക്ക് ഉള്ള കുറവുകൾ മാത്രമേ അവർക്കും ഉള്ളൂ.. പിന്നെ ചിലർക്ക് കുറച്ചു കൂടുതൽ വെറുപ്പ് അവരോട് ഉള്ളതിന് കാരണം വേറെ സംഗതി ആണ്.. അത് നിങ്ങൾക്കും അറിയാം എല്ലാർക്കും അറിയാം. അത് അവരുടെ കുഴപ്പം അല്ല.

    • @suminms8482
      @suminms8482 3 роки тому +12

      @@bipinkalathil6925 😂sathym

  • @maxypereira8961
    @maxypereira8961 3 роки тому +202

    സുരേഷ് ഗോപിസാർ ആ കുട്ടിക്ക് നീതി മേടിച്ച് കൊടുക്കണ o sir ❤️❤️❤️

  • @ManiMani-ex3mk
    @ManiMani-ex3mk 3 роки тому +29

    ഈ കുട്ടിക്ക് പിൻബലമില്ലകിൽ പോലീസ് ഈ കുട്ടിയെ ഇനി ഒരിടത്തും പ്രതികരിക്കാൻ പറ്റാത്ത മനോഭാവത്തിൽ ആക്കിയേനെ ഗോപിയേട്ട നന്ദി നന്ദി ,,👍👍

  • @afraparveenworld2641
    @afraparveenworld2641 3 роки тому +431

    ആ മുകേഷിന് പകരം സുരേഷ് ഗോപി യാണേൽ ജനങ്ങൾക്ക് ഉപകാരം ഉണ്ടാവുമായിരുന്നു

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് 3 роки тому +5

      അപ്പൊ ശരി 🙏

    • @aswathy4430
      @aswathy4430 3 роки тому +10

      Yes💯

    • @kingPrasanth786
      @kingPrasanth786 3 роки тому +35

      @@ശബ്ദ.കണ്സൾട്ടന്റ് ninte peru mathi ninte kadi manasilakkaan Isis oli

    • @hashil2091
      @hashil2091 3 роки тому +8

      @@kingPrasanth786 ഇത് തന്നെയാണ് bro BJP യോട് അയിത്തമുണ്ടാകാനുള്ള കാരണം .ഏതൊരു പാർട്ടിക്കും രാഷ്ട്രീയമായി വിയോജിക്കുന്നവർ ഉണ്ടാകാം.. വിയോജിക്കുന്നവർ മുഴുവൻ തീവ്രവാദികളെന്നാണ് BJP യുടെ Main പ്രത്യയശാസ്ത്രമെങ്കിൽ പിന്നെ നിങ്ങളോട് എന്ത് പറയാൻ

    • @kingPrasanth786
      @kingPrasanth786 3 роки тому +18

      @@hashil2091 sdpi , iuml ,isis okke ulla idatholam kaalam Rss BJP okke valarum ...Karanam swayam chinthikuka ... nattil ninni juuthan maar alla Isis aakkkan pokunnath 👍

  • @vishnudev6657
    @vishnudev6657 3 роки тому +40

    ഇദ്ദേഹം ഏത് പാർട്ടിക്കാരനും ആവട്ടെ. സുരേഷ് ഗോപി എന്ന വ്യക്തിയിൽ നല്ല ഒരു മനുഷ്യൻ ഉണ്ട്. പാവങ്ങളുടെ മനസ്സറിയുന്ന ഒരു മനസ്സ് ഉണ്ട്... ഇന്ന് കേരളത്തിൽ ഉള്ള ഒരു രാഷ്ട്രീയകാരനും ഇല്ലാത്ത കാര്യം... Hats off 👍

  • @murshidulhaqueullus2021
    @murshidulhaqueullus2021 3 роки тому +663

    സുരേഷേട്ടൻ നെ പോലുള്ള നേതാക്കൾ ആണ് നമുക്കാവശ്യം, അദ്ദേഹം പാർട്ടി ഏതാണെങ്കിലും ആയിക്കോട്ടെ, മുകേഷ് നു പകരം ഇദ്ദേഹം ആയിരുന്നു എം എൽ എ എങ്കിൽ?

    • @lylageorgeantony421
      @lylageorgeantony421 3 роки тому +25

      എന്താ ചെയ്ക് ചാണകത്തിൽ വീണു പോയി

    • @snowdrops9962
      @snowdrops9962 3 роки тому +33

      കൊല്ലം കാർ അനുഭവിച്ചുകൊണ്ടിരിക്കുന്നു...

    • @babuitdo
      @babuitdo 3 роки тому +14

      അതെ അതെ ക്യാമറയും പട്ടക്കാരും ആയി കാര്യം അന്വേഷിക്കാൻ പോകുന്നതിന്റെ ഉദ്ദേശം എന്താ?

    • @creator7235
      @creator7235 3 роки тому +42

      @@babuitdo ആദ്യം പോയി മനസ് നന്നാകെഡോ

    • @Unknownmen87
      @Unknownmen87 3 роки тому +43

      @@lylageorgeantony421 എന്താടാ മൈരേ ചാണകത്തിന് കുഴപ്പം.
      നിന്റെ മൈരു നേതാക്കൾ എല്ലാവരും എവിടെ പോയി.....

  • @aneeshparasseriyil
    @aneeshparasseriyil 3 роки тому +97

    പാർട്ടി ഏതുമായിക്കോട്ടെ പക്ഷേ നമ്മൾ ഇദ്ദേഹത്തെ തോല്പിക്കാൻപാടില്ലായിരുന്നു ….

    • @kichuknd9511
      @kichuknd9511 3 роки тому

      💯💯 💯💯💯💯💯💯💯💯💯 Athanu Sathyam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @riyas7154
    @riyas7154 3 роки тому +312

    പൊതു ജനം ഒറ്റകെട്ടയി പ്രതികരിച്ചാൽ മാത്രമേ നല്ല മാറ്റങ്ങൾ ഉണ്ടാവുകയുള്ളൂ
    അതുകൊണ്ട് എല്ലാവരും ഒറ്റകെട്ടായി നിന്ന് അനീതിയെ ചോദ്യം ചെയ്യാം

    • @KannanKannan-cl1uv
      @KannanKannan-cl1uv 3 роки тому +1

      Angane oru nayinte makkalum nikkilla ethokke sondham kudubathil sambavikkanam annale padikku chettagal🤷🤘😡

    • @mathewt-yh4il
      @mathewt-yh4il 3 роки тому

      Pinne enthina bro nammal vote cheyyan pokunnath kaiyil aa blue ink kittano??

    • @Eye_clue
      @Eye_clue 3 роки тому

      👍

    • @riyas7154
      @riyas7154 3 роки тому +1

      ഒരു അടിസ്ഥാനവും ഇല്ലാത്ത വെറും പാഴുവക്ക് ആയ വാഗ്ദാനങ്ങളിൽ വിശ്വസിക്കുകയും സ്ഥാനാർത്ഥി ആയി നിക്കന്നവൻ കള്ളൻ ആണെന്ന് ഉറപ്പുണ്ടെങ്കിൽ ലും പാർട്ടി മാത്രം നോക്കി വോട്ട് ചെയ്യുന്നത് ഒഴിവാക്കിയാൽ മതി
      ഏതു പാർട്ടി ആയാലും കാലത്തിനു ഒപ്പം നാടിനെ നയിക്കാൻ കഴിവുള്ളവരും വിദ്യാസമ്പന്നർ ആയിട്ടുള്ള ആൾക്കാരെ ജനങ്ങൾ തിരഞ്ഞെടുക്കണം
      മുകളിലുള്ളവർ ശരിയായാൽ ബാകി എല്ലാം ശരിയാവും
      എന്നാണ് എൻ്റെ അഭിപ്രായം
      നല്ല മാറ്റതിനായി കാത്തിരിക്കാം

  • @abduraheemparambil9736
    @abduraheemparambil9736 3 роки тому +40

    സൂപ്പർ സുരേഷ് ഗോപി ഏട്ടാ, ✌️👍👍👍😍

  • @midhunpoolakkal2839
    @midhunpoolakkal2839 3 роки тому +193

    സർ നിങ്ങളെ പോലെ നിങ്ങൾ മാത്രം,
    ജീവിതത്തതിലും നിങ്ങൾ ഒരു പോലീസ്കാരൻ ആയിരുന്നങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

  • @nivedp3462
    @nivedp3462 3 роки тому +280

    Suresh Gopi does many charity and many help for people.The main thing is that he never brings infront of camera or never lets anyone cover it.Truely a GEM❤️

    • @Spiderman66DD
      @Spiderman66DD 3 роки тому +3

      Correct👌👌💐

    • @HANASCREATIVITY
      @HANASCREATIVITY 3 роки тому +1

      Appo idhoo??

    • @nivedp3462
      @nivedp3462 3 роки тому +1

      @@HANASCREATIVITY -ethil enda? TV follow up chyyunnathil endealm issue endo

    • @kaleshksekhar2304
      @kaleshksekhar2304 3 роки тому +1

      Yes

    • @rahul-qg9dj
      @rahul-qg9dj 3 роки тому +1

      @@zai12372 ath sheri😂😂😂 apo Suresh Gopi communist aayath aaanel avar വളരെ നല്ല ആളുകൾ ആണോ?😂 പറയുമ്പോ ഒരുത്തനും നല്ലത് alla 💯🙌 ellam kanakkaan

  • @josephvsjoseph355
    @josephvsjoseph355 3 роки тому +45

    സുരേഷ് ഗോപിയെ പോലെയുള്ള നടന്മാരെ ആണ് നമുക്ക് ആവശ്യം ഒരു നല്ല മനസ്സിന് ഉടമയാണ് എൻറെ സുരേഷ് ഗോപി i like you

  • @rashidcobra2976
    @rashidcobra2976 3 роки тому +72

    നല്ലത് കണ്ടാൽ നല്ലത് എന്നന്നെ പറയണം 👍.അത് ഏത് പാർട്ടി കാരനായാലും

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 3 роки тому +69

    ഇപ്പൊ ഉള്ള രാഷ്രീയക്കാരിൽ സുരേഷേട്ടന് മാത്രമേ ബോധം ഉള്ളു 🔥ഇദ്ദേഹം ഇവിടുത്തെ ചീഫ് മിനിസ്റ്റർ ആയാൽ പൊളിക്കും.. അനീതി തുടച്ചു നീക്കും 💪എല്ലാവർക്കും ധൈര്യമായി ജീവിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കി തരും ഇദ്ദേഹം😍

    • @deepu7694
      @deepu7694 3 роки тому +3

      ഇതൊക്കെ ആരോട് പറയാൻ... ആര് കേൾക്കാൻ... കിറ്റ് മതി... എന്റെ കിറ്റപ്പോ....

    • @9447216835
      @9447216835 3 роки тому +1

      hmm... കോപ്പാണ്.... BJP യുടെ ഓഫീസിൽ നിന്നും കത്ത് കൊണ്ടു വന്നാൽ മാത്രമേ കാര്യം നടത്തി തരൂ എന്ന് പറഞ്ഞ ആൾ ആണ്
      നീതി നടത്തി തരുന്നത്😏

    • @deepu7694
      @deepu7694 3 роки тому +2

      @@9447216835 ഏതായാലും നീതി കിട്ടുമല്ലോ.. അല്ലാതെ "എന്നാ പിന്നെ അനുഭവിച്ചോട്ടോ ".... എന്നുപറയില്ലല്ലോ...

    • @PRADEEPCK-ht4ge
      @PRADEEPCK-ht4ge 3 роки тому +4

      @@9447216835 ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ശരിയാണോ തെറ്റാണോ എന്ന് അന്വേഷിക്കാതെ അത് അതു പോലെ വിളിച്ചു പറയുന്നത് മാനസിക വളർച്ച ഇല്ലാത്തതു കൊണ്ടാണ്.

  • @jafarp2017
    @jafarp2017 3 роки тому +26

    ഞങളുടെ പെങ്ങന്മാർ ഇപ്പോൾ ഉഷാറാണ്

  • @chikku6064
    @chikku6064 3 роки тому +221

    എത്ര പേർ ആഗ്രഹിച്ചു ഇദ്ദേഹം ജയിക്കാൻ 😌😌

    • @hrishikjasil332
      @hrishikjasil332 3 роки тому +6

      @@abelbabu8316 sathyam.... Pulli nalla manushyan aanu..... Njan pullide oru Fan aanu... But electionu pullu jayichaal athinte koode jayikunna BJP aanu... Athu karanam

    • @abelbabu8316
      @abelbabu8316 3 роки тому +2

      @@hrishikjasil332 💯

    • @madhupa577
      @madhupa577 3 роки тому +5

      Right person in a wrong place... Admire him, but hate his party

    • @straightline3192
      @straightline3192 3 роки тому +7

      @@abelbabu8316 അതൊക്കെ നിന്റെ തോന്നലാണ്.. കുറച്ചു കാലം കൂടി കഴിഞ്ഞോട്ടെ ബിജെപി ജയിക്കുന്നത് നിനക്ക് കാണാം.. ഒന്നുമില്ലാത്തിടത്തുനിന്ന് അവർ ഇവിടെ വരെ എത്തിയില്ലേ..

    • @abelbabu8316
      @abelbabu8316 3 роки тому +3

      @@straightline3192 evide vere aake ulla 1 seat athum poyi🤣😂😂😂

  • @hashitout8264
    @hashitout8264 3 роки тому +38

    ഗൗരി ടെ പ്രതികരണം കഴിഞ്ഞേ പിന്നെ പോലീസ് ഏറെ കുറെ എയർ ൽ തന്നെ ആണ്.. ആളുകൾ കൂട്ടത്തോടെ പ്രതികരിക്കാൻ തുടങ്ങി. കുറെ വീഡിയോ കണ്ടു.

  • @Akhilthoppil
    @Akhilthoppil 3 роки тому +562

    GopiEattaaa😍

  • @pushpakp2971
    @pushpakp2971 3 роки тому +87

    പവർ ഉള്ളവന്റെ മുന്നിൽ കുനിഞ്ഞു നിക്കാനും, പാവപെട്ട്ടവന്റെ നിക്കറിൽ കായിടാൻ വണ്ടിയും... ഇങ്ങനെ കുറച്ചു ജന്മങ്ങൾ..... എന്തായാലും വളരെ അധികം സന്തോഷം suresh gopi സർ 🙏🙏🙏❤

    • @dragonspy.7249
      @dragonspy.7249 3 роки тому +1

      104 പെട്രോൾ പാവപ്പെട്ടവന്റെ നിക്കർ????? 😜😂

  • @m4muthutalks
    @m4muthutalks 3 роки тому +53

    കുറെ ഫെമിനിച്ചികൾ ഉണ്ടല്ലോ ഒരു പെൺകുട്ടിക്ക്‌ എതിരെ കേസ് എടുത്തപ്പോൾ ഒറ്റ എന്നതിനെയും കാണുന്നില്ല

    • @joeltabraham
      @joeltabraham 3 роки тому +1

      താൻ പിണറായിക്ക് എതിരെ കേസ് എടുക്കടോ... അപ്പൊ കാണിച്ചു തരാം ഫെമിനിച്ചികൾ ആരാണെന്നു

  • @jayaprakash9193
    @jayaprakash9193 3 роки тому +16

    ഇതാണ് ജന പ്രതിനിധി വളരെ നല്ല കാര്യം ഏട്ടാ കലക്കി

  • @kesss8708
    @kesss8708 3 роки тому +21

    ഈ കുട്ടിയുടെ പേരിൽ എന്തിനു case എടുത്തു 🤷‍♀🙆‍♂🤦‍♀️കേരള പോലീസ് കഷ്ട്ടം തന്നെ. സ്കൂളുകളിലും, കോളേജിലുമൊക്കെ വന്നു speecharundallo തെറ്റു കണ്ടാൽ പ്രതികരിക്കണം. Etc..... Etc.........
    Police ആയോണ്ട് എന്തും ആകാം എന്നുണ്ടോ??? നമ്മുടെ laws കൊണ്ടോ ഉപകാരം ഇല്ല. പുറത്തൊക്കെ Police ആളുകൾ respect ചോദിക്കാതെ തന്നെ കൊടുക്കും കാരണം അവിടുള്ള cops
    ജനങ്ങളെ തിരിച്ചും respect ചെയ്യും. വിളിച്ചാൽ sudden എത്തും, നല്ല service ആണ്. അല്ലാതെ ജനമൈത്രി police എഴുതി വെച്ച് ബസിൽ കേറിയാലും police ആയോണ്ട് പൈസ കൊടുക്കാതെ നിങ്ങളെ respect പോലും ചെയ്യാൻ തോന്നില്ല. നല്ലവരുണ്ട് ചുരുക്കം.. നേരിന് വേണ്ടി ശബ്ദം ഉയർത്തുന്നവരെ വായടപ്പിക്കരുത്.police എന്നാൽ ജനങ്ങളെ സംരക്ഷിക്കാൻ ഉള്ളവർ തന്നെയാ നിങ്ങൾടെ കടമയാ.

  • @johnsonpp2357
    @johnsonpp2357 3 роки тому +236

    ഇതാണ് ഫെമിനിസം.👍👍 കുറെ തിരുത്തൽ ഫെമിനി ച്ചികൾ എവിടെ ഈ കുട്ടിയെ പിൻതുണക്കാൻ. . രഹ്ന , ഡപ്പിങ്ങ് ആർട്ടിസ്റ്റ് , ശബരിമല ഫെമിനിച്ചികൾ, ഒന്നും കാണാനില്ലല്ലോ.?😂😂😀

    • @rajeshk9107
      @rajeshk9107 3 роки тому +26

      ആ അലവലാതി കൾ വരാത്തത് ആ കുട്ടിയുടെ ഭാഗ്യം.

    • @yaseenmalik1755
      @yaseenmalik1755 3 роки тому +7

      @@rajeshk9107 correct

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 3 роки тому +3

      അയ്യോ അങ്ങനെ ഒന്നും പറയല്ലേ mallu analyst ന് കുരുപൊട്ടും 😂😂😂😂

    • @yaseenmalik1755
      @yaseenmalik1755 3 роки тому +1

      @@gokulgokulshajikumar3877 😂

    • @gireeshkumar5868
      @gireeshkumar5868 3 роки тому +2

      അവറ്റകൾ കാശുള്ളവർക്ക് മാത്രമേ കൂട്ട് നിൽക്കു സാധാരണക്കാരുടെകൂടെ നിന്നാൽ ക്രെഡിറ്റ്‌ കിട്ടത്തില്ല അതാ

  • @akhilpt748
    @akhilpt748 3 роки тому +29

    സാദാരണ ആളുകളുടെ പ്രശ്നത്തിൽ ഇടപെടുന്ന സാറിനു എല്ലാ പിന്തുണയും ഉണ്ടാവും ❤️

  • @thomasp.j6956
    @thomasp.j6956 3 роки тому +11

    ഹായ് , സുരേഷ് ഗോപി sir, പാവങ്ങളുടെയും , സ്ത്രീകളുടെയും പടത്തലവൻ ,, സർ നമസ്കാരം

  • @sreelekhasukumar9692
    @sreelekhasukumar9692 3 роки тому +82

    സുരേഷേട്ടൻ നന്മ മരം ❤❤❤

  • @shamils5148
    @shamils5148 3 роки тому +25

    ' ഈ ദുരിത കാലം',അനീതിക്കെതിരെ ശബ്ദമുയർത്തിയ ഗൗരിക്കുട്ടിയോടു കാര്യങ്ങൾ ചോദിക്കാനും അശ്വസിപ്പിക്കാനും ഒരേ ഒരാൾസുരേഷ് ഗോപി മാത്രം വന്നു.' കേരളത്തിലെ പാവങ്ങൾക്ക് വേണ്ടി ചോദിക്കാൻ വേറെ ആരും ഇല്ലേ?

  • @snowday3257
    @snowday3257 3 роки тому +9

    ****പെണ്ണിന് എന്താ കുഴപ്പം, മുഖത്തു നോക്കി സംസാരിക്കു സാർ ****ഓരോ പെൺകുട്ടികളുടെയും അച്ഛനും അമ്മയും സഹോദരനും കേൾക്കാൻ കൊതിച്ച വാക്കുകൾ..👍🏻

  • @shafeequesha4034
    @shafeequesha4034 3 роки тому +12

    നല്ലത് ആര് ചെയ്യുകയാണെങ്കിലും നമ്മളത് സപ്പോർട്ട് ചെയ്തു കൊടുക്കണം അവിടെ പാർട്ടി നോക്കേണ്ട ആവശ്യമില്ല

  • @jinum3756
    @jinum3756 3 роки тому +19

    ഇതാണ് ശെരിക്കും MP.....
    അന്തസ് ഇല്ലാത്ത mp ഇതൊക്കെ കാണുന്നുണ്ടോ ആവോ 😜😜😜😜

  • @sujuthomas6521
    @sujuthomas6521 3 роки тому +15

    ഗോപിയേട്ടാ 🙏🏻🙏🏻🙏🏻🙏🏻🌹

  • @firosebabu3896
    @firosebabu3896 3 роки тому +15

    സുരേഷ് ഗോപി ബിഗ് സല്യൂട്ട് 👍

  • @snowday3257
    @snowday3257 3 роки тому +77

    ഇത്രയും നല്ല മനുഷ്യനെ തോൽപിച്ച ജനമേ...കർമ ഫലം അതു നിങ്ങളെ തേടി എത്തും...

    • @kesss8708
      @kesss8708 3 роки тому +7

      Bjp ayonda thottath illell jeyichene

    • @snowday3257
      @snowday3257 3 роки тому +10

      @@kesss8708 ബിജെപി ആണെകിൽ എന്താ കുഴാപ്പം? ഇവിടെ ഒരു മൂനാം മുന്നണി വേണം എന്നാൽ മാത്രമേ ജങ്ങൾക്ക് ബെനിഫിറ്റ് ഉള്ളു. വർഗീയത ആണെകിൽ ആർക്കാണ് ഇവിടെ വർഗീയത യില്ലാത്തത്??

    • @aneeshparasseriyil
      @aneeshparasseriyil 3 роки тому +4

      പാർട്ടി ഏതുമായിക്കോട്ടെ പക്ഷേ നമ്മൾ ഇദ്ദേഹത്തെ തോല്പിക്കാൻപാടില്ലായിരുന്നു ….

    • @ummerfasil3415
      @ummerfasil3415 3 роки тому +3

      പറഞ്ഞിട്ടെന്താ.. ചാണകം പാർട്ടി അല്ലെങ്കിൽ..പുല്ലു പോലെ ജയിക്കേണ്ട മനുഷ്യനാ... 😉😉

    • @snowday3257
      @snowday3257 3 роки тому +8

      @@ummerfasil3415 ഇവിടെ ഈ ന്യൂസ്‌ കമന്റ് വായിച്ചാൽ ഒരു മത കാരു മാത്രം SG വിമർശിക്കുന്നു.. Its just clear that അവരുടെ ഇഷ്യൂ ബിജെപി അല്ല 😄 ഹിന്ദുക്കൾ ആണ്‌..

  • @PradeepKumar-zx7jv
    @PradeepKumar-zx7jv 3 роки тому +19

    ബിഗ് സല്യൂട്ട് സർ. കുഞ്ഞു മോളെ കാത്തോളണേ. ഒരു ips കാരി ആകാൻ ആശംസ.

  • @prajisasidharan7620
    @prajisasidharan7620 3 роки тому +8

    പ്രതികരിക്കേണ്ട സമയത്തു പ്രതികരിച്ച ഈ സഹോദരിക്ക് എന്റെ വക കൊടു കയ്യ് 😎😍

  • @aniraja3640
    @aniraja3640 3 роки тому +31

    സുരേഷ് സാറിനെ പോലുള്ള നല്ല വ്യക്തികളെയാണ് നമ്മുടെ കേരളത്തിന് ആവശ്യം രാഷ്ട്രീയം ഏതുമാവട്ടെ

  • @tomperumpally6750
    @tomperumpally6750 3 роки тому +8

    ഈ മോളെ വന്നു കാണാൻ കാണിച്ച സന്മനസ്സിന്, സുരേഷ് സാറിന് അഭിനന്ദനങ്ങൾ..

  • @yousufsha3204
    @yousufsha3204 3 роки тому +17

    ഇതാണ് യഥാർത്ഥ നടൻ ( ഭരണ കർത്താവ്) ആരും അന്യേഷിക്കാത്ത ഇടങ്ങളിൽ ചെന്ന് കാര്യങ്ങൾ അന്യേഷിക്കുന്ന പച്ചയായ മനുഷൻ.

  • @rok2520
    @rok2520 3 роки тому

    ഈ മോളുട്ടിയുടെ ധീരതയോടെ ഉള്ള പ്രെതിക്ഷേധം ഇന്ന് കേരളം മൊത്തം ഏറ്റെടുത്തു..അഭിനന്ദനങ്ങൾമോളു.

  • @maryjohn9957
    @maryjohn9957 3 роки тому +6

    Appreciate you Suresh Gopi 🙏🙏 you are an awesome person ❤️from USA 🇺🇸

  • @ganeshmungath7325
    @ganeshmungath7325 3 роки тому +52

    ഇത് കണ്ടത് കൊണ്ട് ഞാനും സുരേഷേട്ടന്റെ നമ്പർ നോട്ട് ചെയ്തു ...🥰👏👏🙏

  • @rash8551
    @rash8551 3 роки тому +8

    Suresh chettan always real hero😍

  • @rbinvincent3395
    @rbinvincent3395 3 роки тому +44

    ഇന്ന് ഏതെങ്കിലും.. ഒരു പാർട്ടിക്കാരോ..... അധികാരികളോ ഇതിനെക്കുറിച്ച് അന്വേഷിച്ചോ...........
    എവിടെ....... അവർക്ക് ഇതിനൊന്നും സമയം ഇല്ലല്ലോ......
    ..

  • @khalidmaanu5729
    @khalidmaanu5729 3 роки тому +7

    രാഷ്ട്രീയം എന്തുമാകട്ടെ സുരേഷ്
    ഗോപി 👍👍

  • @MrSojim
    @MrSojim 3 роки тому +11

    സുരേഷ് ഗോപി ആ. പെൺകുട്ടിയെ കണ്ട് പിന്തുണച്ചതിൽ. Oru big salute

  • @SK-sl6en
    @SK-sl6en 3 роки тому +7

    ഇതാണ് മക്കളെ ജനനായകൻ (SG ഏട്ടൻ)👌🌹

  • @devubinu8727
    @devubinu8727 3 роки тому +13

    സുരേഷ് ചേട്ടാ 👍👍👍♥♥🌹🌹🌹

  • @beinghuman6371
    @beinghuman6371 3 роки тому +31

    അഭിനന്ദനങ്ങൾ...

  • @kerala1961
    @kerala1961 3 роки тому +27

    ജനങ്ങളുടെ ചുങ്കപണം തിന്നു ജനങ്ങളെ ദ്രോഹിക്കുന്നു.. ഒരു നിമിഷം ഓർക്കുക!!ഭക്ഷണം തന്ന കൈക്ക് തന്നെ കൊത്തുന്ന പാമ്പിനെയാണ് ഓർക്കേണ്ടത്.

  • @abijithabi5205
    @abijithabi5205 3 роки тому +16

    Party nokkille.. Sureshtan pwoliya🔥🔥🔥

  • @captainnikhil1055
    @captainnikhil1055 3 роки тому +1

    പ്രതികരിക്കുന്നവർ തെറ്റുകാരാവുന്ന ഈ നാട്ടിൽ , പ്രതികരിക്കുന്നവർക്കു പ്രചോദനമാണ് സുരേഷ് ഗോപി സർ 😍😍😍😍😍😍😍😍😍😍

  • @harisjamalikallarakkal817
    @harisjamalikallarakkal817 3 роки тому +4

    സുരേഷ് ഗോപിയോട് ഇഷ്ടം തോന്നിയ നിമിഷം. Big salut Mr SURESH GOPI

  • @runningmedia6414
    @runningmedia6414 3 роки тому +5

    Suresh ettan nalloru manushyanu😍😍😍😍😍

  • @saidumuhammed677
    @saidumuhammed677 3 роки тому +10

    Big salute to that brave girl and Mr.SureshGopi for his kindness to visit and support that girl.

  • @jayasreedhar7970
    @jayasreedhar7970 3 роки тому +9

    അഭിനന്ദനങ്ങൾ ❤️❤️

  • @binilisac9039
    @binilisac9039 3 роки тому +41

    Thankall kodukunna confidence athu mathi puthiya thalamuraykk

  • @munawirbasheer9077
    @munawirbasheer9077 3 роки тому +2

    സുരേഷ് ഗോപി... രാഷ്ട്രീയത്തിൽ hero ആയി വരുന്നു.... സല്യൂട്ട് 💪🏻💪🏻🥰🥰

  • @rajeshmohan1424
    @rajeshmohan1424 3 роки тому +12

    റോഡിൽ ഇറങ്ങിയാൽ ആക്‌സിഡന്റ് പെട്രോൾവില വണ്ടിയുടെ മെയ്ന്റൻസ് ബൈക്ക് റയിഡേഴ്‌സ് ഇങ്ങനെ പലതും ഇതിന്റെ കൂടെ പോലീസ്ന്റെ ശല്ല്യം അവന്മാരുടെ ജീപ്പ് സ്‌ലോ അക്കിട്ട് തുറിച്ചുനോട്ടം ഇവ കാണുമ്പോൾ മനസിനുള്ളിൽ അണപ്പൊട്ടി ഒഴുകുന്ന പക ഉണ്ടാകാറുണ്ട് ഇങ്ങനെ പോയാൽ ഒന്നുകിൽ അവൻമാർ എന്നെ തട്ടും ഇല്ലങ്കിൽ നമ്മൾ ഇവൻമാരെ തട്ടും ഇതാണ് ഇപ്പോഴത്തെ അവസ്ഥ

  • @suhailazeezsuhailazeez6668
    @suhailazeezsuhailazeez6668 3 роки тому +5

    Good sureshettaa ❤️❤️❤️

  • @josephmuringayilantony3639
    @josephmuringayilantony3639 3 роки тому +19

    ഈ കാക്കികൾ കുട്ടികളെ ആത്‍മഹത്യയിലേക്ക് തള്ളി വിടുമോ. കുട്ടി കേരളം കൂടെ ഉണ്ട്. Suesh Gopi ക്ക് big സല്യൂട്ട്

  • @rakeshmr1567
    @rakeshmr1567 3 роки тому +9

    കേരളത്തിലെ പ്രധാന പ്രശ്നം നല്ല വരെ നാട് തിരിച്ചറിയാൻ വൈകും അതിന് ഉത്തമ ഉദാഹരമാണ് സുരേഷേട്ടൻ ആ കുട്ടിയ്ക്ക് ധൈര്യം കൊടുക്കാൻ ആ കുന്നു മലയും കേറി ചെന്ന അദ്ദേഹമല്ലേ സൂപ്പർ ഹീറോ ഇവിടെ സ്ത്രീ അവകാശത്തിന് വേണ്ടി പോരടിക്കുന്ന ആരെയും ആ വഴിക്ക് കണ്ടില്ലല്ലോ .ഇല്ലാത്തിന് സുരേഷ് ഗോപി എന്ന വ്യക്തി വേണം.പാർട്ടിയുടെ തത്ത്വം നോക്കി വോട്ട് കുത്തി ജയിപ്പിച്ച പലരും എവിടെ പോയി .പാർട്ടി തത്ത്വം നോക്കി നമ്മൾ എല്ലാവരും കൂടി ഒരു നല്ല വ്യക്തിയെ തോൽപ്പിച്ചു കളഞ്ഞില്ലേ.

  • @hakkimqtr
    @hakkimqtr 3 роки тому +15

    50 കഴിഞ്ഞ എല്ലാ സർക്കാർ സരന്മാരെയും ജോലിയിൽ നിന്ന് ഒഴിവാക്കി പുതിയ തല മുറയെ ചുമതല ഏല്പിക്ക്... 50 കഴിഞ്ഞാൽ ബുദ്ധി കുറയും എത്രയോ മിടുക്കൻമാർ ജോലി ഇല്ലെതെ പഠിച്ച സെര്ടിഫിക്കേറ്റഉം കൊണ്ട് ജോലി തേടി അലൈയുന്നു..

  • @bindhubindhu5820
    @bindhubindhu5820 3 роки тому +7

    ലവ് suresh gopi sir 🌹🌹🌹🌹🌹🌹

  • @nila7371
    @nila7371 3 роки тому +25

    ശെരിക്കും കേരളത്തിലെ മുഖ്യമന്ത്രി ആവാൻ യോഗ്യൻ ഇദ്ദേഹം അല്ലെ..!!!!!!

  • @babyjacob5015
    @babyjacob5015 3 роки тому +7

    അഭിനന്ദനം മോളെ

  • @mediacorner2277
    @mediacorner2277 3 роки тому +3

    Suresh ettan പ്രതികരിക്കുന്ന സൂപ്പർസ്റ്റാർ 😍❤️❤️

  • @sree4299
    @sree4299 3 роки тому +4

    Suresh ettan ❤️❤️❤️❤️❤️

  • @akhilkarnan1094
    @akhilkarnan1094 3 роки тому +38

    S G 💖

  • @vimalkumar-do1xd
    @vimalkumar-do1xd 3 роки тому +5

    സുരേഷ് അണ്ണൻ വേറെ ലെവൽ ❤❤❤❤🙏🙏🙏🙏🙏

  • @hariram-jd4rb
    @hariram-jd4rb 3 роки тому +6

    ഇത്രയും നല്ല മനുഷ്യൻ ഏത് പാർട്ടിയിൽ ആയാലും വിജയിപ്പിക്കണം എന്നായിരുന്നു എന്റെ അഭിപ്രായം

  • @sharafudeenedr3449
    @sharafudeenedr3449 3 роки тому +22

    കാക്കിയിട്ടാൽ എന്ത് തോന്നി വാസവുമാകാമെന്ന പോലീസിന്റെ ധിക്കാരത്തിനറുതി വരുത്തണം

  • @ancilantony8640
    @ancilantony8640 3 роки тому +31

    സുരേഷ് സർ സൂപ്പർ

  • @sayoojtheril3767
    @sayoojtheril3767 3 роки тому +2

    Sureshettaa ..... Nannayii ...❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @VMCTALKS
    @VMCTALKS 3 роки тому +5

    SG🔥

  • @christy330
    @christy330 3 роки тому +5

    SG 💪💪💪👌👌

  • @peaceworldno1729
    @peaceworldno1729 3 роки тому +9

    Suresh Gobi tanghalk big salute 🙏🙏

  • @sinusinu2534
    @sinusinu2534 3 роки тому +4

    രാഷ്ട്രീയത്തിനുപരിമനുഷ്യ സ്നേഹിയായ മനുഷ്യൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vtalk4644
    @vtalk4644 3 роки тому +6

    കിറ്റ് അപ്പൻ പോലീസ്

  • @vysakhnv3949
    @vysakhnv3949 3 роки тому +2

    പഠന കാര്യത്തിന് വിളിച്ച കുട്ടിയെ തെറി വിളിച്ച MLA ഉള്ള നാട്ടിൽ ഒരു കുട്ടിക്ക് തോറ്റ MLA യുടെ കട്ട സപ്പോർട്ട്. രാഷ്ട്രീയം എന്തും ആയിക്കോട്ടെ പലപ്പോഴും റെസ്‌പെക്ട് തോന്നാറുണ്ട് സുരേഷേട്ടനോട് ❤️