"അച്ഛനെ അനുകരിക്കുകയല്ല, തന്തയുടെ Similarities ഇല്ലാത്ത മക്കൾ ഉണ്ടോ ?" Gokul Suresh

Поділитися
Вставка
  • Опубліковано 19 сер 2024
  • Kochi-headquartered Chinmaya Vishwa Vidyapeeth, first private deemed-to-be university in Kerala, offers UGC approved UG, PG, Ph.D. and Integrated Master Programmes. For admissions-related inquiries, contact 1800-270-4888/+91 7558896000 or admissions@cvv.ac.in. For more details, please log on to www.cvv.ac.in
    -------------------------------------------------------------------------------
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #sureshgopi #gokulsuresh #kingofkotha
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

КОМЕНТАРІ • 206

  • @sree0728
    @sree0728 Рік тому +352

    സ്വന്തം അച്ഛനെ പറഞ്ഞാൽ ഒരു മക്കൾക്കും ഇഷ്ട്ടപ്പെടില്ല. Gokul suresh❤❤. Suresh Gopi❤❤

    • @ravilion9670
      @ravilion9670 Рік тому

      കേരളത്തിലും ഇന്ത്യയിലും ഉള്ള വൃദ്ധസദനങ്ങളിൽ ഉള്ള അച്ഛനമ്മമാർ മക്കൾ ഇല്ലാത്തവർ അല്ല

    • @ashif9487
      @ashif9487 Рік тому +2

      Yojikkunnu ❤

    • @sree0728
      @sree0728 Рік тому +1

      @@ashif9487 😍🥰🥰

  • @varshasam620
    @varshasam620 Рік тому +165

    ഗോകുൽ.....എന്തൊരു വ്യക്തത, നല്ല വ്യക്തിത്വം

  • @rajeev9383
    @rajeev9383 Рік тому +141

    Gokul.. Humble personality..
    wish him to reach heights in cinema..👍

  • @dhruvswold3409
    @dhruvswold3409 Рік тому +128

    Gokul❤❤ വ്യക്തമായ ഉത്തരങ്ങൾ ..നിലപാട്‌ കാഴ്ചപ്പാട് എല്ലാത്തിനും വ്യക്തത ❤

  • @sindhumohan2495
    @sindhumohan2495 Рік тому +97

    Nattellulla achante nattellulla makan !!! So happy to even know there is matured new generation boys like Gokul!

  • @OneLove-rq4ie
    @OneLove-rq4ie Рік тому +54

    സായാഹ്ന വാർത്തകൾ കണ്ടപ്പോയാണ് കൊള്ളാലോ ഇവൻ എന്ന് തോന്നിയത്. മൂവി സെലക്ഷൻ കൂടി ശ്രദ്ധിച്ചാൽ കേറും ❤️👍

  • @mareenareji4600
    @mareenareji4600 Рік тому +104

    നല്ല ഒരു പയ്യൻ.... Very humble & simple boy♥️♥️

  • @santhamohananmohanan7461
    @santhamohananmohanan7461 6 місяців тому +4

    പച്ചയായ മനുഷ്യന്റെ പച്ചയായ മകൻ... എല്ലാ നന്മകളും, പ്രാർത്ഥനകളും മോനെ... ❤️❤️❤️❤️❤️

  • @user-td8je6wp4r
    @user-td8je6wp4r 6 місяців тому +2

    കുഞ്ഞുനാൾ മുതൽ സുരേഷ് ഗോപി ഫാനായിരുന്ന എനിക്ക് ഗോകുലിനോട് തോന്നിയ ആദ്യ ഇഷ്ട്ടം അദ്ദേഹത്തിൻ്റെ മകൻ എന്ന നിലയിലായിരുന്നു.പിന്നെയാണ് ഒരു നടൻ എന്ന നിലയിൽ ഇഷ്ട്ടം വന്നത്.ഈ ഇൻ്റർവ്യൂ കണ്ടപ്പോൾ ഒരു വ്യക്തി എന്ന നിലയിൽ, ഒരു മകൻ, സഹോദരൻ ,നടൻ എന്ന എല്ലാ നിലയിലും സ്നേഹവും അഭിമാനവും തോന്നുന്നു.❤❤♥️♥️♥️♥️

  • @shajiad7943
    @shajiad7943 9 місяців тому +15

    കൊള്ളാം, മനസ്സിൽ ഇടം പിടിച്ചു വരുന്നുണ്ട്. Keep it up.....

  • @Jaya_geevarghese
    @Jaya_geevarghese Рік тому +40

    Gokul is such a nice humble boy, just like his dad

  • @huhnhhjyhhbjjnhhgn
    @huhnhhjyhhbjjnhhgn Рік тому +61

    മലയാളത്തിലെ ഒരേ ഒരു സൂപ്പർ സ്റ്റാർ. SG❤

    • @Muhamed12090
      @Muhamed12090 Рік тому +4

      😂

    • @huhnhhjyhhbjjnhhgn
      @huhnhhjyhhbjjnhhgn Рік тому +11

      @@Muhamed12090 എന്താണ്ടാ.. കോയ...

    • @Muhamed12090
      @Muhamed12090 Рік тому

      @@huhnhhjyhhbjjnhhgn 😄 oru vazhi pokkanane. Onnu sirichatha

    • @huhnhhjyhhbjjnhhgn
      @huhnhhjyhhbjjnhhgn Рік тому +7

      @@Muhamed12090 ആഹാ വഴി പോകാൻ ആണെന്ന് മനസിലായി. ഞമ്മളും ഒരു ബയി പൊക്കാൻ ആണേ...

    • @Muhamed12090
      @Muhamed12090 Рік тому

      @@huhnhhjyhhbjjnhhgn than varoon nom niruchilya

  • @sanal7818
    @sanal7818 Рік тому +58

    Gokul very humble and straightforward❤

  • @shamsudeenfaheem533
    @shamsudeenfaheem533 Рік тому +30

    സത്യം...അച്ഛൻ ഒരു പാർട്ടി യില് ചേർന്ന്..അതിൻ്റെ പേരിൽ...പാവം മക്കളെ പോലും..വെറുതെ വിട്ടിട്ടില്ല...

  • @rkr7718
    @rkr7718 Рік тому +60

    നീ രക്ഷപ്പെടും ചെക്ക wait ❤

  • @ushadevia5823
    @ushadevia5823 Рік тому +25

    wonderful human being...loved this interview...wishing the very best Gokul

  • @jyothirmayee100
    @jyothirmayee100 Рік тому +60

    വ്യക്തമായ കാഴ്ചപ്പാടുകളും നിലപാടുകളും 👍🏼👍🏼👍🏼

  • @aswathyramachandran2266
    @aswathyramachandran2266 Рік тому +29

    Nalla clarity ulla straight forward aytulla answers

  • @lathikanagarajan7896
    @lathikanagarajan7896 Рік тому +16

    Mon vishamikanda achane kurichu 90% alukalum nalla coment aanu idunnathu....athu adheham nalla manasinudama aayathu kondanu.....mon uyarsngalil ethan aagrahikunnu.....God nless u

  • @leelaunni7123
    @leelaunni7123 Рік тому +12

    വളരെ ഗൗരവക്കാരനായ വ്യക്തി. താരപുത്രന്മാരിൽ നിന്നും വ്യത്യസ്തൻ. സുരേഷ് ഗോപി വളരെ disciplined ആയി വളർത്തിയതാവാം.തറ ആളുകളുമായി ഒട്ടും adjust ചെയ്യില്ല.. പാരവയ്പ്പിന്റെ സിനിമ ലോകത്തേക്കാളും ഈ വ്യക്തിക്ക് normal life ആവും നല്ലത്..

  • @navaneeths4597
    @navaneeths4597 Рік тому +20

    Gokul what a personality man waiting for your upcoming works ❤

  • @travfud_life
    @travfud_life Рік тому +74

    Gokul Suresh ♥️👍

  • @lalithasasidharan5364
    @lalithasasidharan5364 Рік тому +17

    ഗോകുൽ ലവ് യൂ മോനെ ❤

  • @anithasaravanan7916
    @anithasaravanan7916 Рік тому +24

    Achan thanne achan cheruppathil egane athu pole aa swabavam

  • @Cinema_123-w2z
    @Cinema_123-w2z 11 місяців тому +8

    ചെക്കൻ കൊള്ളാലോ...
    ഗോകുൽ 🔥

  • @user-cg8ch6sw8p
    @user-cg8ch6sw8p Рік тому +8

    When he smiles, he looks exactly like Suresh gopi younger days

  • @rameezshaji8891
    @rameezshaji8891 Рік тому +21

    Gokul Suresh

  • @aswathyramachandran2266
    @aswathyramachandran2266 Рік тому +13

    Voice oke Suresh gopiye pole maari varunu..

  • @vinitar1474
    @vinitar1474 Рік тому +13

    Nalla oru mon Gokul ❤❤❤. Achane pole cinema yil orupadu uyarangalil ethan ella blessings and prayers ❤❤❤

  • @beenaphilip3044
    @beenaphilip3044 Рік тому +10

    Very matured talk

  • @paarusmummy4864
    @paarusmummy4864 Рік тому +7

    Nalloru achante nalloru makan... Respect and love

  • @padmavijay5458
    @padmavijay5458 Рік тому +5

    വളർത്തുഗുണം നല്ല ഒരു മോൻ

  • @ajeeshgurukripa3378
    @ajeeshgurukripa3378 Рік тому +6

    രജനീഷ്.. ആയിരുന്നു എങ്കിൽ പൊളിച്ചേനെ..

  • @annamanymanyhappyreturnsof9273

    Gokul....othiri ishttam, Thankalude achane adinekkal ishttam.... Suresh sir inde katta Fan aanu ngan... God bless u Gokul

  • @archanaachs
    @archanaachs Рік тому +7

    Gokul suresh 🤍
    Enikkum Ira movie aanu gokul ntte ettavum ishttam ✨️

  • @sac3588
    @sac3588 Рік тому +22

    Interviewer... you need to have more observation about the person which you are going to interview

  • @kayyappannair8544
    @kayyappannair8544 9 місяців тому +3

    Sir Alla My Brother Your Drithi Dosham Mari Kitti Annu Karuthiyal Mathi God Bless your Family

  • @kavithasreejith5031
    @kavithasreejith5031 Рік тому +8

    Achanu nalla Radhikaye kityapole makanum nalla Radhikayekittatte❤❤❤❤

  • @sheelakrishnan1611
    @sheelakrishnan1611 Рік тому +17

    Gokul❤

  • @rajmohan8615
    @rajmohan8615 Рік тому +18

    പുള്ളി നല്ലൊരു മനുഷ്യനാണെന്ന് സത്യം ഇഷ്ടപ്പെട്ട രാഷ്ട്രീയം പുള്ളിക്ക് തന്നെ തിരഞ്ഞെടുക്കാം ഇന്നസെന്റ് തന്നെ പറഞ്ഞിട്ടുണ്ട് സുരേഷ് ഗോപിമനസിനെ പറ്റി

  • @rajinandakumar7282
    @rajinandakumar7282 Рік тому +7

    Gokul nice interview,Respect SURESH GOPI SIR AND GOKUL.May God bless you all

  • @bitrashivakumar7337
    @bitrashivakumar7337 Рік тому +12

    👍Gokul... നല്ല മോൻ..

  • @rameezshaji8891
    @rameezshaji8891 Рік тому +35

    Waiting for King of Kotha ❤️

  • @ragnarok774
    @ragnarok774 Рік тому +3

    King of kotha erangi kazhiyumbo gokul malayala cinemayude oru valya bagamayi marum 🤟 ath urapp

  • @sibigeorge-id4mq
    @sibigeorge-id4mq Рік тому +3

    Suresh Gopi sir great personality olla humman ane..Suresh chettane nalla malayalike ariyaam.suresh ettan great ane

  • @anilkumarnair68
    @anilkumarnair68 Рік тому +4

    ആമറുപടി super ആയിരുന്നു

  • @sajanshajan8782
    @sajanshajan8782 Рік тому +29

    king of kotha ❤❤❤

  • @bindukalaanand809
    @bindukalaanand809 Рік тому +9

    നല്ല ഒരു മകൻ Gokul ❤❤❤❤❤❤

  • @ajinishv1560
    @ajinishv1560 Рік тому +20

    Interviewer could benefit from refining their questioning approach or elevating the quality of their inquiries. However, it's noteworthy that Gokul responded in a courteous, receptive manner, exhibiting a genuine openness and insightful perspective

    • @LiveintheMoment24
      @LiveintheMoment24 Рік тому

      ആയ്കോട്ടെ..

    • @SP-xh9tq
      @SP-xh9tq Рік тому +1

      AI generated comment aano ithu lol

    • @LiveintheMoment24
      @LiveintheMoment24 Рік тому +2

      @@SP-xh9tq ആണെന്ന് തോന്നുന്നു 😂😂😂

    • @lakshmimanoj3341
      @lakshmimanoj3341 Рік тому

      Interview അവരുടെ ചോദ്യം ചോദിക്കുന്ന രീതിയും അതോടൊപ്പം അവരുടെ ചോദ്യങ്ങളുടെ ഗുണമെന്മയും കൂട്ടേണ്ടതുണ്ട്.എന്തെന്നായാലും,ഗോകുൽ ധൈര്യത്തോടെയും,വിശുദ്ധവുമായി,സത്യസന്തതയോടെയും,കാഴ്ചപ്പാരമായ സ്വന്തം അഭിപ്രായങ്ങൾ തുറന്നുവക്കുന്നത് ശ്രദ്ധേയമായിരിക്കുന്നു.-ethanenn thonunnu😂

  • @rinobalan5600
    @rinobalan5600 Рік тому +4

    bold answering to the questions. like father.

  • @abhiabhi5159
    @abhiabhi5159 Рік тому +8

    ഗോകുല് ചെയ്ത നല്ല സിനിമ പോലും കാണാതെ ചേച്ചി ഇൻറർവ്യൂന് വന്നല്ലോ😂.. ഇങ്ങോട്ട് പറഞ്ഞിട്ടും മനസിലായില്ല പാവം... 😂😂😂

  • @jithyasubin4879
    @jithyasubin4879 Рік тому +23

    സൂപ്പർ ഡയലോഗ് ❤❤❤

  • @aminsharoshan5413
    @aminsharoshan5413 Рік тому +10

    Good conversation ❤

  • @rajalakshminair8913
    @rajalakshminair8913 9 місяців тому +3

    I loved this Interview ❤️ ♥️

  • @stormriders4861
    @stormriders4861 Рік тому +9

    Gokul ❤❤❤

  • @davidabraham01
    @davidabraham01 Рік тому +15

    Anchor modern malayalam ആണെന്ന് തോന്നുന്നു പഠിച്ചത്....കൊത്തക്ക് പകരം *കോത്ത* എന്നൊക്കെ പറയുന്നു 😥

  • @KeralaPonne
    @KeralaPonne Рік тому +5

    Gokul suresh, love him so much like sureshettan😊❤

  • @Monjan786
    @Monjan786 9 місяців тому +1

    Suresh gopi❤❤❤ ishtam. Oral ethu party thiranhedukkanam enn aalude ishtam. Athin avarude familiyeyum krooshikkano.

  • @sourav___raj
    @sourav___raj Рік тому +3

    What an answers 🔥

  • @rajalakshminair8913
    @rajalakshminair8913 9 місяців тому +2

    Provide of you Mr. Gokul ...love you 🙏💕

  • @leelavathisethumadhavan1072
    @leelavathisethumadhavan1072 9 місяців тому +2

    X അച്ഛനെക്കുറിച്ച് പറഞ്ഞാൽ ഒരു മക്കളും കേട്ട് നിൽക്കാൻ ആവില്ല പ്രതികരിക്കണം മോനെ

  • @sasidharansasi5105
    @sasidharansasi5105 2 місяці тому

    ഈ സംഭാഷണം സുരേഷ് ഗോപി കണ്ടിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ സംഭാഷണം ശൈലി മാറ്റേണ്ടതാണ്. 🙏എത്ര വ്യക്തമായിട്ടാണ് ഗോകുൽ സംസാരിക്കുന്നതു.

  • @sunilpillai6033
    @sunilpillai6033 Рік тому +13

    Great

  • @dhanyap4028
    @dhanyap4028 Рік тому +17

    Gokul ❤

  • @SP-xh9tq
    @SP-xh9tq Рік тому +1

    6:33 arattu annan reference, wow!

  • @lekharavindran3068
    @lekharavindran3068 Рік тому +7

    Great മൈ സൺ

  • @anilkumarnair68
    @anilkumarnair68 Рік тому +4

    Don't mind, super interview

  • @jayakumarb1538
    @jayakumarb1538 Рік тому +11

    Gokul kuttan 🥰😊He is Genuine 🥰😊👌🏼👌🏼👍🏼👍🏼🥰😊❤️❤️❤️🙌

  • @pramodsoumipramodsoumi654
    @pramodsoumipramodsoumi654 Рік тому +4

    Sureshettante chiri anganathanne kittiyittundu❤❤❤

  • @sareenabasheer2141
    @sareenabasheer2141 Рік тому +4

    Achante mon thanne keepitup mone carryon

  • @auntieskitchen3578
    @auntieskitchen3578 Рік тому +5

    Gokul suresh gopi ❤️❤️❤️❤️

  • @ajayakumar5851
    @ajayakumar5851 Рік тому +8

    Gokul 👍🏻👍🏻👍🏻🌹

  • @chainsmokerzzz1318
    @chainsmokerzzz1318 Рік тому +2

    Nice ayitu idaku thug adikndu🔥

  • @saajiscookingcorner8736
    @saajiscookingcorner8736 Рік тому +8

    Gokul😍😍😍😍

  • @premkv7915
    @premkv7915 7 місяців тому

    Very nice human, good job Good job, wish you all the best

  • @user-zj7bj3rc6f
    @user-zj7bj3rc6f Рік тому +2

    SG ❤ GS ❤

  • @shajik.a2144
    @shajik.a2144 Рік тому +6

    Good മോനെ

  • @ranijayan5378
    @ranijayan5378 Рік тому +1

    Junior suresh gopi sir

  • @Jenibuty
    @Jenibuty Рік тому +1

    Enth adipoliyayita samsarikunnath😊

  • @melvinthomas_
    @melvinthomas_ Рік тому +1

    Mature aayi reply cheyyunnu, nice

  • @vipinpaul6751
    @vipinpaul6751 Рік тому +1

    Nice talk ❤

  • @jwalamedia6M888
    @jwalamedia6M888 Рік тому +21

    കിങ് ഓഫ് കൊത്ത എന്ന് ഗോകുൽ പലതവണ വ്യക്തമായി പറഞ്ഞിട്ടും ഇന്റർവ്യൂവെർ കോത്താ കോത്താ എന്ന് 😬😬😬
    കേൾക്കുമ്പോൾ തന്നെ അരോചകം ആയി തോന്നുന്നു.. ആദ്യം ഓപ്പോസിറ്റ് ഇരിക്കുന്ന ആൾ പറയുന്നത് വ്യക്തമായി കേൾക്ക്..

  • @bluem7365
    @bluem7365 Рік тому +6

  • @KUM_CHANNEL01
    @KUM_CHANNEL01 Рік тому +2

    Suresh gopi thanneaaaa

  • @MVkkkkk
    @MVkkkkk Рік тому +2

    17.31.anchor asked about madavan um suresh gopi um orumich film cheythapo madhavan how felt nn.. But gokul replied about suresh gopi S angle😃. Aniyanu um achanum film cheythapo aniyan happy aurunnonn choychenu.......

  • @monusmonu7136
    @monusmonu7136 9 місяців тому

    Very talented

  • @Abdula-uj1zk
    @Abdula-uj1zk 9 місяців тому +3

    സുരേഷ്ഗോപി ഇന്നലെ ഫിലിം സ്റ്റാർ പിന്നെ സൂപ്പർസ്റ്റർ ഇന്ന് അദ്ദേഹം പൊതു സമൂഹത്തിന്റെ സൂപ്പർ
    സ്റ്റാർ നാളെ നാട്ടിന്റെ മെഗാസ്റ്റർ .... ജനനായകൻ പൂർണ്ണ ചന്ദ്രനാണ് അദ്ദേഹം
    പൂർണ്ണ ചന്ദ്രനെ നോക്കിക്കുരക്കുന്ന ചാവാലിപ്പട്ടികൾ നാളെ .....?
    കുരയ്ക്കാൻ പോലും കഴിവില്ലാത്ത കൊടിച്ചിപ്പട്ടികൾ മാത്രം❤

  • @ranithomas8305
    @ranithomas8305 9 місяців тому

    That’s the loving Son

  • @kannans82
    @kannans82 Рік тому

    Sayanha varthakal though it was a flop movie, ur present was excellent

  • @tradegq8014
    @tradegq8014 Рік тому +2

    Lack of confidence

  • @abhijithraveendran532
    @abhijithraveendran532 11 місяців тому

    Gokul super

  • @binoyvishnu.
    @binoyvishnu. Рік тому +10

    മുദ്ദ്ഗൗ ലെ വേഷം നല്ലതായിരുന്നു , ആ പടവും

  • @manishsk9816
    @manishsk9816 Рік тому +1

    Good luck Gokul. King of kotha u done well

  • @rahulkannan1808
    @rahulkannan1808 Рік тому +7

    👍👍👍

  • @reabamathew3784
    @reabamathew3784 Рік тому +2

    First the interviewer should learn how to pronounce the title of movie.. It's not "King of Koatha" but its "Kotha".. It's kinda annoying

  • @nice-xy8ey
    @nice-xy8ey Рік тому +1

    Very nice . Adutha janmathil brahmanan aayi janikkatte achan 😊

  • @soumyasurumi8258
    @soumyasurumi8258 Рік тому +11

    😍😍🔥🔥

  • @raveendrank74
    @raveendrank74 Рік тому

    SooperGoodThodsThankyouByRavi

  • @aryaanand3005
    @aryaanand3005 Рік тому +1

    Enku othri eshtanu gokulettna❤😊

  • @Jyothi-qz8lf
    @Jyothi-qz8lf Рік тому +2

    Gokul 👍👌❤