വെറും കയ്യോടെ വന്നവനാണ് രഞ്ജി പണിക്കർ | Renji Panicker | Maala Parvathy | MASTERPEACE

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 492

  • @ArakkalAbu.
    @ArakkalAbu. Рік тому +833

    നല്ലൊരു ഇന്റർവ്യൂ.. രഞ്ജി പണിക്കർ പറഞ്ഞത് 100% ശരിയാ. പുള്ളി പറഞ്ഞത് കേട്ടിരിക്കുന്നപ്പോൾ തന്നെ കണ്ണ് നിറഞ്ഞു 😊

    • @jithyasubin4879
      @jithyasubin4879 Рік тому +8

      ശെരിക്കും എനിക്കും കണ്ണ് നിറഞ്ഞുപോയി😢

    • @ArakkalAbu.
      @ArakkalAbu. Рік тому

      @@jithyasubin4879 അതെയോ എന്നാ ഒരു തുണി എടുത്തു കണ്ണുനീർ തുടച്ചിട്ട് ബാക്കി വീഡിയോ കാണു 🤣

    • @beenajayakumar5058
      @beenajayakumar5058 Рік тому +1

      ❤❤

    • @sheelasibin1137
      @sheelasibin1137 Рік тому +2

      സത്യം

    • @dia6976
      @dia6976 Рік тому +2

      Yes

  • @santhisarath
    @santhisarath Рік тому +139

    ഒരു സ്ത്രീയെ കുറിച് ഇത്ര നന്നായി ഇതിൽ കൂടുതൽ ഒന്നും പറയാനില്ല അത്ര നന്നായി പറഞ്ഞു രഞ്ജി പണിക്കർ സർ ഒരു ബിഗ്‌ സല്യൂട് sir

  • @renchumolraju9407
    @renchumolraju9407 Рік тому +301

    Shorts കണ്ടപ്പോൾ തന്നെ ഓടി വന്നു യൂട്യൂബിൽ കണ്ടു . കല്യാണം കഴിഞ്ഞ പെണ്ണുങ്ങളുടെ കണ്ണ് നിറയുന്നതിൽ അത്ഭുതമില്ല ☺️

  • @maneeshakannan
    @maneeshakannan Рік тому +480

    എനിക്ക് ഇന്റർവ്യൂ ചെയ്ത കുട്ടിയെ ഇഷ്ട്ടായി ബഹളം കലഹവും ഇല്ലാത്ത ഇന്റർവ്യൂ 🎉🎉🎉👍👍

    • @aseelashihab780
      @aseelashihab780 Рік тому +7

      Abna Thaj ( interviewer)

    • @neethurajeesh3602
      @neethurajeesh3602 Рік тому +2

      Athe.. Njan ath parayan irunnathaa.. Nalloru kutti 🥰🥰

    • @markkitojobs2413
      @markkitojobs2413 Рік тому +1

      Yes, she is nice😍

    • @anjuanju36492
      @anjuanju36492 Рік тому +2

      Sathyam. Ee kuttikk pakaram njan veruthe vere chilare alochichu nokki..... Ayyoooo 😮 avar aayirunnenkil ee interview nte karyathil oru theerumaanam aayene.

  • @nishagireesh7539
    @nishagireesh7539 Рік тому +356

    ഒരു പെൺകുട്ടിയുടെ ജീവിതം ചെറിയ വാക്കുകളിൽ .....എല്ലാം ഉൾക്കൊള്ളിച്ച് .....രഞ്ജി പണിക്കർ 👏👏👏

    • @VishnuVk-vi8ek
      @VishnuVk-vi8ek Рік тому +3

      ഇനി ആണിന്റെ ജീവിതം ആലോചിച്ചു നോക്ക്. കല്ല്യാണം കഴിക്കുന്നതോടെ ഭാര്യ, മക്കൾ,അച്ഛൻ, അമ്മ, പെങ്ങൾ, ഭാര്യയുടെ അച്ഛൻ അമ്മ, പെങ്ങൾ. ഇങ്ങനെ എല്ലാ ഉത്തരവാദിത്തവു൦ അയാളുടെ തലയിൽ. തിരിച്ച് എന്താണ് ഭാര്യയിൽ നിന്ന് കിട്ടുന്നത് പരിഹസവു൦ ആട്ടു൦ തുപ്പു൦. അതിന് സമത്വം എന്ന പേരു൦.

    • @_Annraj_
      @_Annraj_ Рік тому

      ​​​@@VishnuVk-vi8ekഇതെല്ലാം എന്തിനാണ് ഒറ്റയ്ക്ക് തലയിലേറ്റുന്നത്. എല്ലാം share ചെയ്ത് ചെയ്തൂടെ?

    • @VishnuVk-vi8ek
      @VishnuVk-vi8ek Рік тому +2

      @@_Annraj_ ആരാ ഷെയർ ചെയ്യേണ്ട്. പെണ്ണുങ്ങൾ എല്ലാം ഇരട്ടിയിലധികം ശമ്പളം ഉള്ള ആളെ കെട്ടുള്ളു. ഉത്തരവാദിത്തം അയാളുടെ തലയിൽ തന്നെ ആണ്

    • @_Annraj_
      @_Annraj_ Рік тому

      @@VishnuVk-vi8ek അതൊക്കെ സമത്വം ഇല്ലാത്തതുകൊണ്ടാണ് സുഹൃത്തേ. ആണിന് ജോലി അത്യാവശ്യവും പെണ്ണിന് ജോലി വേണമെങ്കിൽ ആവാം എന്ന അവസ്ഥ മാറണം. ജോലി ഉള്ള ഉത്തരവാദിത്തം share ചെയ്യാൻ പറ്റുന്ന പെണ്ണുങ്ങളെ മാത്രെ കല്യാണം കഴിക്കൂ എന്ന് ഓരോ ആണുങ്ങളും തീരുമാനിക്കണം.

    • @VishnuVk-vi8ek
      @VishnuVk-vi8ek Рік тому +2

      @@_Annraj_ എന്നാലും തുല്ല്യ ശമ്പളം ഉള്ള ആളെ കെട്ടു എന്ന് പെണ്ണ് വിചാരിക്കില്ല അല്ലെ. എല്ലാവരുടെയും കാര്യം എനിക്കറിയില്ല ഞാൻ കെട്ടില്ല എന്ന് തീരുമാനിച്ചു.

  • @nisudana
    @nisudana Рік тому +79

    വളരെ സൈലന്റ് ആയ ഇന്റർവ്യൂ... ഒരുപാടിഷ്ടായി... നല്ല സംസാരം മൂന്ന് പേരുടെയും... അവതാരിക വളരെ കാം ആയി കേട്ടിരിക്കുന്നു... നല്ല കാര്യം.... ഇന്നത്തെ ഇന്റർവ്യൂവേഴ്സ് ൽ നിന്നും വ്യത്യസ്ത ആയിരിക്കുന്നു കുട്ടി... എല്ലാ വിധ ആശംസകളും ❣️

  • @maujfms
    @maujfms Рік тому +67

    ഇദ്ദേഹം സംസാരിക്കുമ്പോൾ എത്ര മനോഹരം ആണ് നമ്മുടെ മലയാളം ❤.. ലളിതം പക്ഷേ സുന്ദരം, വ്യക്തം

  • @blacklover880
    @blacklover880 Рік тому +101

    ഒരു പെൺകുട്ടിയുടെ ലൈഫ് ഇത്രയും വ്യക്തമായി ഇത്രയും ചുരുങ്ങിയ വാക്കുകൾകൊണ്ട് മറ്റുള്ളവർക്ക് ആ feel കിട്ടുന്ന രീതിയിൽ പറഞ്ഞ് അവസാനിപ്പിച്ചു.ഇതിലും വ്യക്തമായി ഇനി ആർക്കും പറഞ്ഞ് തരാൻ ഇനി പറ്റില്ല💯🔥

  • @jessyagith3503
    @jessyagith3503 Рік тому +3

    എന്തു പക്വതയോടെ ആണ് വിവാഹം കഴിയുന്ന ഒരു പെൺകുട്ടിയുടെ മാനസികാവസ്ഥയും അവള് അനുഭവിക്കുന്ന ജീവിതവും ഇത്രയും വിശാലമായി പറയുന്നത്.പല പുരുഷന്മാരും ഇങ്ങനെ അനുകൂലിച്ച് പറയാറില്ല.സമൂഹത്തിന് മുമ്പിൽ ഇത്ര യും നല്ല മനോഭാവം കാണിച്ച രഞ്ജി panikkarkku എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.താങ്കളുടെ വിസാലമനസിന് ആയിരം നന്ദി.

  • @JeejiTS
    @JeejiTS Рік тому +156

    കല്യാണം കഴിച്ചു പോയി എന്ന ഒരൊറ്റ കുറ്റത്തിന് ഞാൻ ഞാനല്ലാതായിത്തീർന്നു നാലുദശകത്തോളം ഉള്ളിൽ കരഞ്ഞും ശപിച്ചും ജീവിച്ചു നമ്മുടെ വസ്ത്രധാരണം ഉദ്യോഗം എല്ലാം അവർ പറയും പോലെ അടിമപ്പണി നമുക്ക് രോഗം വന്നാൽ ചെയ്തു കൂട്ടിയ പാപങ്ങളുടെ ഫലം വർഷങ്ങൾക്കിപ്പുറം നമ്മളെ ഇഞ്ചിഞ്ചായി കൊന്നവർക്ക് വാർദ്ധക്യം സമൂഹം ഒറ്റക്കെട്ടായി പറയുന്നു വയസ്സായവരെ നന്നായി നോക്കണമെന്ന് ഇവർക്കു മുമ്പുള്ള വയസ്സായ വരെ ഇവർ ഗൗനിച്ചില്ല ഞങ്ങൾ മക്കളെ മാത്രമല്ല ഞങ്ങൾക്കുണ്ടായ മക്കളേയും ഉപദ്രവിച്ചു ഒരു മരുമകളായ അതും കുറേ രോഗങ്ങളുള്ള ഞാൻ ചോദിക്കട്ടെ വയസ്സായതു കൊണ്ടു മാത്രം പുണ്യവാൻമാരാവുമോ

    • @gopikamurali3756
      @gopikamurali3756 Рік тому +8

      Well said

    • @reenasuresh4148
      @reenasuresh4148 Рік тому +10

      Ente,questionum,ethuthanne

    • @sarithamenon5772
      @sarithamenon5772 Рік тому +1

      സത്യം

    • @RenaMariya-1988
      @RenaMariya-1988 Рік тому

      😢😢😢

    • @alphonsapatrick2069
      @alphonsapatrick2069 Рік тому +6

      ഞാൻ ഇതു മുഖത്ത് നോക്കി ചോദിച്ചത് കൊണ്ട് കഴുത്തിനു ചുറ്റും നാവുള്ള ൾ ആയി😂😂😂 ബട്ട്‌ i love that title

  • @mizhimadhavthewriter0666
    @mizhimadhavthewriter0666 Рік тому +148

    എത്രയോ നാളുകൾക്കിപ്പുറം... നല്ല metured ആയ ഒരു ഇന്റർവ്യൂവറിനെ കണ്ട.. സന്തോഷം....❤.... നല്ല ഇന്റർവ്യൂ..... ഒരു ബഹളങ്ങളും ഇല്ലാ... വെറുപ്പിക്കൽ ഇല്ലാ... ക്യൂട്ട്നെസ് വാരി വിതറൽ ഇല്ലാ... ഭംഗി.... 🔥

  • @nahlasaheer732
    @nahlasaheer732 Рік тому +146

    എത്ര മനോഹരം ആയി ഒരു പെൺകുട്ടിയെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കി കൊടുത്താലും സ്വന്തം ഭാര്യയെ മാത്രം മനസ്സിലാകാത്ത പുരുഷന്മാർ വരെ ഈ കാലത്ത് ഉണ്ട്...അവർക്ക് മനസ്സിലാകുന്നത് അവരുടെ ഗേൾ ഫ്രണ്ട്സിനെ മാത്രം ആവും😢

  • @aparnaps101
    @aparnaps101 Рік тому +311

    1985-1990 കളിൽ ജനിച്ചു വിവാഹം കഴിഞ്ഞ ഭൂരിഭാഗം പെൺകുട്ടികൾക്കും കണ്ണ് നിറയാതെ ഇത് കണ്ടു തീർക്കാൻ പറ്റുമെന്നു തോന്നുന്നില്ല.. എവിടെയൊക്കെയോ നമ്മൾ അനുഭവിച്ചതിന്റെ ഒന്നോ രണ്ടോ ഭാഗങ്ങൾ ഹൃദയത്തിൽ കൊളുത്തി വലിക്കുന്നത് പോലെ...❤😊

    • @anshithasworld3450
      @anshithasworld3450 Рік тому

      Correct 💯💯💯

    • @anuvjify
      @anuvjify Рік тому +14

      Stand on our feet girl's... എന്തെകിലും ജോലി ചെയ്യുക.. കുറച്ചു കാശ് നന്മുടെ കൈയിൽ വേണം. അതു നൽകുന്ന confidencum സെൽഫ് respectum ഒന്ന് വേറെ തന്നെയാണ്... നമ്മൾ സ്ത്രീകൾ ആണ്, ആരുടെയും താഴയോ മുകളിലോ അല്ല... ഒരു പുരുഷന്റെ ഒപ്പം തന്നെ ആണ്..

    • @remyaanil4554
      @remyaanil4554 Рік тому

      ​sathyam

    • @sujeshs894
      @sujeshs894 Рік тому +5

      Ath ഭാര്യയെക്കുറിച്ച് സ്വന്തം വീട്ടിൽ നിന്ന് കിട്ടിയിട്ടുള്ള image അത്ര മോശമായത് കൊണ്ടാണ്. ആൺകുട്ടികളുടെ കുഴപ്പമല്ല അവരെ കണ്ടിഷൻ ചെയ്തിരിക്കുന്നത് അങ്ങനെയാണ്. കുട്ടിക്കാലം മുതൽ തുടങ്ങുന്ന cndtninginte result

    • @ranibinusharanibinusha4103
      @ranibinusharanibinusha4103 Рік тому +5

      സത്യം... Im in 90 s... എത്ര ഒക്കെ ഹാപ്പി ആയാലും.. എവിടെ യോ ഒരു missing ഫീൽ ചെയ്യും... പലപ്പോഴും ഞാൻ hus നോട് പറയാറുണ്ട്...ആ സമയത്തൊക്കെ 18 വയസ്സ് ഒരു നിർബന്ധവിവാഹ പ്രായം ആണ്

  • @subinrajls
    @subinrajls Рік тому +68

    ഒരു സ്ത്രീയെ കുറിച്ച് ഇത്ര വർണനകളോടെ മനോഹരമായി സംസാരിച്ചു രഞ്ചിയെട്ടൻ ❤ കണ്ണ് നിറഞ്ഞു പോയി🥹🥹🥹🥹

  • @aneesha5977
    @aneesha5977 Рік тому +108

    കേട്ടിരിക്കാനും skip അടിക്കാതെ കാണാനും തോന്നിയ വളരെ matured ആയ ഒരു ഇന്റർവ്യൂ ✨ചോദ്യം ചോദിക്കുന്ന ആൾക്കും ഉത്തരം പറയുന്നവർക്കും നല്ല വ്യക്തത

  • @Saranvs333
    @Saranvs333 Рік тому +100

    സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് രഞ്ജി പണിക്കർ പറഞ്ഞ കാര്യങ്ങൾ വളരെ സത്യമായിട്ടു എനിക്ക് തോന്നി. എൻറെ അമ്മ ഒരു സ്കൂൾ ടീച്ചർ ആയിരുന്നു. പക്ഷേ എപ്പോഴും കയ്യിൽ പൈസ നിൽക്കാത്ത ഒരു സാഹചര്യമായിരുന്നു അന്ന് തോന്നിയിരുന്നത് എന്ന് അമ്മ പറയുമായിരുന്നു. എത്ര പൈസ കയ്യിൽ വന്നാലും കൈയിൽ പൈസ നിൽക്കാത്ത അവസ്ഥ. അന്ന് അച്ഛൻ ഉണ്ട്. അമ്മയുടെ ശമ്പളം അച്ഛനാണ് കൊടുത്തിരുന്നത്. അച്ഛനും വളരെ നല്ല ഒരാൾ ആയിരുന്നു. പക്ഷേ രണ്ടു പേരുടെ കയ്യിലും ഒരിക്കലും പൈസ നിൽക്കില്ല. അമ്മ പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു. അച്ഛൻ മരിക്കുമ്പോൾ അമ്മക്ക് ഒരു കാര്യത്തെ കുറിച്ചും ഒരു ധാരണയും ഇല്ലായിരുന്നു. ബാങ്കിൽ savings എത്ര ഉണ്ടെന്നോ ഒന്ന് ബാങ്കിൽ പോയാൽ എന്താണ് ചെയ്യേണ്ടതെന്നോ ഒന്നും അറിയില്ലായിരുന്നു അത്ര. രഞ്ജി പണിക്കർ പറഞ്ഞത്പോലെ എൻ്റെ അമ്മ അച്ഛൻ മരിച്ചതിന് ശേഷം ആണ് പൂർണമായും independent ആയത്. പണം സംബന്ധിച്ച എല്ലാം അമ്മയുടെ തിരുമാനങ്ങളായി. ഞാനൊക്കെ കുട്ടിയായിരുന്നു അന്ന്. അച്ഛൻ്റെ മരണം ഒരു വലിയ നഷ്ടം തന്നെയാണ്. അച്ഛൻ എന്ന ഒരു ബിംബം മനസ്സിൽ കിട്ടാണ്ട് പോയി. അല്ലേൽ അതിനു മുൻപേ തന്നെ അദ്ദേഹത്തിന് ലോകത്തോട് വിട പറയേണ്ടി വന്നു. പക്ഷേ എൻ്റെ അമ്മ ഒരു നല്ല സ്ട്രോങ്ങ് ലേഡി ആയി. ഇപ്പൊ ഇവിടെ അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞപ്പോൾ ആണ് ആ ഒരു വശം കൂടി ഞാൻ ഓർത്ത് പോയത്.

  • @deepamanoj3527
    @deepamanoj3527 Рік тому +243

    ഒരു സ്ത്രീയേ സംബന്ധിച്ചിടത്തോളം അവളെ മന:സിലാക്കുകയും ആത്മാർത്ഥമായി സ്നേഹിയ്ക്കുകയും ചെയ്യുന്ന പുരുഷനേക്കിട്ടുന്നതാണ് ഏറ്റവും വലിയ ഭാഗ്യം...
    അത് വളരെ അപൂർവ്വം പേർക്കേ കിട്ടാറുള്ളു എന്നതാണ് യാഥാർത്ഥ്യം.

    • @Malayalikada
      @Malayalikada Рік тому +12

      Thirich anganeya thanneya ,but angane ala nadakunnathu.

    • @hareeshkumar1473
      @hareeshkumar1473 Рік тому

      101👌🥰

    • @-V6984
      @-V6984 Рік тому +6

      ​@@MalayalikadaAthu Pennine manasilakathathu konda.. Sincere aayi snehichal.. kodukunnathinte iratti nalkunnavara sthreekal... But kodukunna sneham 100 percentage sincere aakanam. Ayale maranam vare ennum aval cherthu nirthum

    • @Malayalikada
      @Malayalikada Рік тому +6

      @@-V6984 sorry peninnu mathreme ithu Elam ullu ennu aara paranje.Respect is the first thing you need in life give respect and take respect.There is no special privileges for anybody in this world. Women cry equality ,but need special entitlement .Women are special is the brainwashing of media and nothing else!!!!

    • @shandrykj6365
      @shandrykj6365 Рік тому

      സത്യം👍

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 Рік тому +35

    എന്തു സമാധാനത്തോടെയാണ് ആ മോൾ interview ചെയ്യുന്നത് very good 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @SouminiShibu
    @SouminiShibu Рік тому +32

    Big salute renji sir..ഒരു സ്ത്രീ കുറിച്ച് എത്ര ശരി ആയിട്ട് ആണ് പറഞ്ഞത്.100%👍👍
    വളരെ നാലൊരു interview.. Mala mamm നാലൊരു അഭിനയത്രി ആണ് respectable women. Interview ചെയത കുട്ടി അനാവശ്യ ഒരു ചോദ്യം ഇല്ല. സമാധാനപരമായ ഇന്റർവ്യൂ 🙏

  • @funaane
    @funaane Рік тому +82

    രഞ്ജി പണിക്കരുടെ വാക്കുകളുടെ ഉപയോഗം സംസാര ശൈലി 👌

  • @see2saw
    @see2saw Рік тому +139

    9:02 to 12:17 Wow.. goosebumps from what Renji sir told...so good to know someone realises all this...

  • @jeevasatish6059
    @jeevasatish6059 Рік тому +12

    ഒരു സ്ത്രീയെ പറ്റി പുരുഷന്റെ വിലയിരുത്തൽ. നന്ദി സർ , കണ്ണ് നിറഞ്ഞു

  • @snehaz100
    @snehaz100 Рік тому +21

    സത്യം , ഇറങ്ങി പോവാൻ പോലും ഇടം ഇല്ലാതായി പോകുന്നവരാണ് പലപ്പോഴും സ്ത്രീകൾ ❤😢

    • @Aysha_s_Home
      @Aysha_s_Home Рік тому +3

      വളരെ കറക്റ്റ് എല്ലാവരും ഉണ്ടായിട്ടും മനസ്സിലാക്കാൻ ആരും ഇല്ലായിരുന്നു.😢😢😢

    • @Aysha_s_Home
      @Aysha_s_Home Рік тому +1

      ഒന്നും ഓർക്കാൻ ഇഷ്ട പ്പെടുന്നില്ല😢😢😢

    • @annaann7610
      @annaann7610 Рік тому +1

      കല്യാണം കഴിഞ്ഞു 8വർഷം ഭർത്താവിന്റെ വീട്ടിൽ ഒരു അടിമയെ പോലെ ജീവിച്ചു അതിനു ശേഷം മൂത്ത മകനായതു കൊണ്ട് എനിക്ക് വീട് മാറി താമസിക്കാൻ ഭാഗ്യം കിട്ടി പിന്നീട് ആണ് സ്വാതന്ത്ര്യം എന്തെന്ന് ഞാൻ അറിഞ്ഞത്

  • @ashishkp8815
    @ashishkp8815 Рік тому +78

    Manorama online interviews കണ്ടിരിക്കാൻ തന്നെ ഒരു സുഖമാണ്..! Interviewer എത്ര മനോഹരമായിട്ടാണ് guest നെ handle ചെയ്യുന്നത്.

    • @aseelashihab780
      @aseelashihab780 Рік тому +1

      It's Abna thaj..✨

    • @Enter___tainer
      @Enter___tainer Рік тому

      ഇത്രയും commnt ൽ താനൊരാൾ ആണായി commnt കണ്ടത് ആ തനിക്കു intrw method ആണോ impressed ആയത്....😏😏😏😏

  • @drelixir3476
    @drelixir3476 Рік тому +72

    Renji sir paranjath correct . നമ്മൾ നമ്മൾ അല്ലതവുന്ന അവസ്ഥ അത് വല്ലാത്തൊരു മനോവിഷമം തന്നെയാണ് . ബർത്തവിനെ വിട്ടു പോകാനും പറ്റുന്നില്ല വീട്ടുകാരെയും സഹിക്കാനും പറ്റുന്നില്ല പഠിച്ചിട്ട് ജോലിക്ക് പോകാനും പറ്റുന്നില്ല veetylanenkil ഒരുപാട് ജോലികളും .😢😢😢😢.എന്ത് ചെയ്യണമെന്ന് പട്ടത്തിരിക്കുന്ന അവസ്ഥ ഭീകരം ആണ് .ഓറൽ depression vannu chavan veronnum Venda .ഇവിടുത്തെ eee വിവാഹജീവിതം തന്നെ മതി

  • @saraswathysuresh9262
    @saraswathysuresh9262 Рік тому +75

    രണ്ടു പേരും അടുത്ത സുഹൃത്തുക്കൾ. ഇവർ ജോഡിയായി അഭിനയിച്ചു കാണാൻ ഇനിയും ആഗ്രഹിക്കുന്നു❤️❤️

  • @annmathew1479
    @annmathew1479 Рік тому +248

    Deep respect for Ranji Panicker after the interview. His articulation about the fate of an average new bride /wife in our society is spot on.

    • @Phoenix77766
      @Phoenix77766 Рік тому +8

      Same here! What Maala Parvathy says is spot on! He must be so well anchored in his own vision of right and wrong, so immovable in his convictions to be able to call out society for what it is! And such decency in the manner in which he expresses himself! Much respect!

    • @sunilajoy7255
      @sunilajoy7255 Рік тому

      ശരിയാ, നല്ലൊരു കുട്ടി

  • @jinus929
    @jinus929 Рік тому +14

    എത്ര മനോഹരമയ ഇൻ്റർവ്യൂ... ❤ അവതാരിക നല്ല കുട്ടി

  • @sainulabideenaliyarukunju3105
    @sainulabideenaliyarukunju3105 Рік тому +26

    ഇതാവണം interview നടത്തിയ കുട്ടി സൂപ്പർ

  • @duasworld5383
    @duasworld5383 Рік тому +160

    Reel കണ്ട് വന്നതായിരുന്നു അപ്പോൾ തന്നെ കണ്ണ് നിറഞ്ഞിരുന്നു... ഇപ്പൊ ഈ വീഡിയോ ഫുൾ കണ്ടപ്പോൾ ഒരുപാട് ഫീൽ ആയി മനസ്സ് കിടന്നു വിങ്ങാൻ തുടങ്ങി... കണ്ണുനീർ തുടക്കാൻ കൈ ഉയരുന്നില്ല.... അത്രക്കും ഫീൽ ആയി.....😢

    • @beenaabraham2243
      @beenaabraham2243 Рік тому +1

      ❤❤

    • @sraddhasyam4061
      @sraddhasyam4061 Рік тому

      @@beenaabraham2243 Qq,

    • @arunsureshrkm1651
      @arunsureshrkm1651 Рік тому +1

      ​അവർ പറഞ്ഞ കാര്യത്തെ കുറിച്ച് ആ സേട്ടാ ആ വെക്യതിനെ കുറച്ചു അല്ല കേട്ടോ

  • @rakeshvk3208
    @rakeshvk3208 Рік тому +59

    മൂന്നുപേരും നല്ല രീതിയിൽ പങ്കെടുത്ത ഒരു നല്ല മനസ്സിൽ ഇടം പിടിച്ച ഇന്റർവ്യു...❤❤❤

  • @sruthisijil8582
    @sruthisijil8582 Рік тому +102

    എന്റെ കണ്ണ് നിറഞ്ഞു 😢 എന്തോ എവിടെയോ നമ്മുടെ ജീവിതം ആയി എവിടെയോ സത്യമാ

  • @merritadhinil47
    @merritadhinil47 Рік тому +42

    എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു സൂപ്പർ.നന്നായി ആസ്വദിച്ചു കണ്ട ഒരു നല്ല മാസ്റ്റർ പീസ് 👏👏

  • @sangeetharahul8052
    @sangeetharahul8052 9 місяців тому +2

    രീൽസ് കണ്ട് വന്നതാണ് ഞാൻ.... സംതൃപ്തിയോടെ കണ്ട് മടങ്ങുന്നു❤

  • @vinsknr3932
    @vinsknr3932 Рік тому +27

    പറഞ്ഞ വാക്കും..... എഴുതിയ അക്ഷരവും എല്ലാം എന്നും മാസ്സ് ആയിരിക്കുന്നുണ്ട് എങ്കിൽ അതിനൊരു ഒറ്റ പേരെ ഉള്ളൂ... രഞ്ജി പണിക്കർ 🥰🥰🥰🥰🥰

  • @PriyaPriya-jy2wh
    @PriyaPriya-jy2wh Рік тому +19

    ഞാനും ഒരു പെൺകുട്ടിയാണ് എന്റെ കല്യാണം കഴിഞ്ഞിട്ടിയില്ല പക്ഷേ ഈ വാക്കുകൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞു Ee comment box കാണുമ്പോൾ അറിയാം കല്യാണം കഴിയുന്ന ഓരോ പെൺകുട്ടിയും അനുഭവിക്കേണ്ടി വരുന്ന വേദന😢 പറഞ്ഞത് ശരിയാണ് ഒരു വേഷം എടുത്തു കൊട്ടുന്നു അത് അഴിച്ചു വെക്കാന നിവർത്തിയില്ല ശരിയാ സ്വന്തം വീട് അല്ലല്ലോ😢

    • @diyasreejith1702
      @diyasreejith1702 Рік тому +1

      കല്യാണം കഴിക്കുന്നെങ്കിൽ അമ്മായി അമ്മ ഇല്ലാത്ത വല്ല വീട്ടിലേക്കു o പൊയ്ക്കോ.. സ്വസ്ഥത വേണമെങ്കിൽ 🙏🙏🙏🙏🙏

    • @_Annraj_
      @_Annraj_ Рік тому

      ​@@diyasreejith1702നല്ല അമ്മായയമ്മമാരും ഉണ്ട്.

    • @aiswarya5542
      @aiswarya5542 10 місяців тому

      Njnm kalyanam kaichitila pediaan😢

  • @durgatraj293
    @durgatraj293 Рік тому +17

    എന്റെ കണ്ണ് നിറഞ്ഞു പോയ് 🥰🥰🥰. Great words renji sir👍👍

  • @funaane
    @funaane Рік тому +47

    ആളെ മടിപ്പിക്കാതെ വെറുപ്പിക്കാതെ ഇത്ര pleasent ആയിട്ട് ഇൻ്റർവ്യൂ നടത്തുന്ന ആളുകൾ മലയാളത്തിൽ കുറവേ കണ്ടിട്ടുള്ളൂ , കഴിഞ്ഞ കണ്ണൂർ സ്ക്വാഡ് ഇൻ്റർവ്യൂ കണ്ടപ്പോളും ഇത്ര അഭിപ്രായം തന്നെ തോന്നിയിരുന്നു.. nice 👌✨

  • @lalithambikat3441
    @lalithambikat3441 Рік тому +23

    രഞ്ജി സാറിന്റെ വാക്കുകൾ എന്റെ ജീവിതത്തിലുള്ളതാണ്. എനിക്ക് ഭയങ്കരമായി മനസ്സ് വിങ്ങി. നല്ലൊരു അഛൻ അമ്മ ഇവർ ഇല്ലാത്ത ഒരു പെൺകുട്ടികളും വിവാഹം കഴിക്കരുത് എന്നാണ് എന്റെ അഭിപ്രായം. എന്റെ ജീവിതം തകർന്നത് അങ്ങനെയാണ്. അഛനില്ലാത്ത കുട്ടി ആയത് കൊണ്ട് എങ്ങിനെയെങ്കിലും ഒരുത്തന്റെ കൂടെ പറഞ്ഞു വിടുക അതായിരുന്നു അമ്മയുടെ ചിന്ത. അതുകൊണ്ട് ഞാൻ പലതും ഭർതൃഗൃഹത്തിൽ നിന്നും പലതും അനുഭവിച്ചു.

    • @muhamednizar4025
      @muhamednizar4025 Рік тому +1

      Break the chain
      Ningal ningalude makante bharyayode nannayi varthikkuga, pattumo

  • @remyafavouritesanjana9042
    @remyafavouritesanjana9042 Рік тому +6

    Othiri naalukalkk sheshamanu ethrayum manoharamaya oru interview kanunnath... You are really great sir... Sir nde vakkukal deeply touched... Superb❤

  • @SP-xh9tq
    @SP-xh9tq Рік тому +43

    Mala Parvathy is gorgeous, intelligent and classy!

  • @just4fun477
    @just4fun477 Рік тому +75

    അവതാരിക വളരെ നന്നായി ചെയ്തു. രഞ്ജി സർ നോട് ഉള്ള ബഹുമാനം കൂടി

  • @beenaramkumar1171
    @beenaramkumar1171 Рік тому +17

    Hats of to Ranjit panikkar Spoke very well.
    Excellent host too as she was very calm and listening completely to what Mala parvathy and Rajit what saying Most of the host usually laughs and keeps talking in between when the stars are talking so neither you can hear what they are saying nor hear what question they are directing All they do is laugh so much as this was the joke they heard in their entire life
    and definetly. Ashokan and Shanthikrishna has done justice to their role And definitely Nitya menon ,and Sherifuddin , Good one keep on going

  • @vishnurn7
    @vishnurn7 Рік тому +91

    Well done to the interviewer. This is how to conduct an interview. You let the guests open up with their natural flow of conversations. You didn't interrupt them at all and that made the whole interview extremely interesting. Thank you

  • @tomabraham_lucifer
    @tomabraham_lucifer Рік тому +13

    We are used to Interviewers in Kerala,who only know to talk and Interrupt.
    She has done a great justice to her role and I loved her listening skills..
    Amazing ..Get her more interviews..

  • @Lover_1431
    @Lover_1431 Рік тому +43

    8:54 to 12:18-Loved his words❤️‍🩹🔥❤️‍🩹,Sadly I didn't see these kind of words in his scripts.
    11:05-"ഒരു വേഷം എടുത്ത് ഇട്ടിട്ട് ,അത് അഴിച്ചു വെക്കാനും നിവൃത്തിയില്ല, അതാവാനും നിവൃത്തിയില്ല...."❤️‍🩹
    13:32🔥
    13:53-💯
    19:49-Anchor ഇസ്തം 🤗😍

  • @LJs_Epic_Adventures
    @LJs_Epic_Adventures Рік тому +33

    He is Such an amazing personality… ❤🙏 Nice interview ❤️❤️

  • @durgapradeep7767
    @durgapradeep7767 Рік тому +38

    I m watching this interview after watching the series.. I felt it's very true as Renji sir said... parvathi maam has done a appreciable roll as old mother actress . Somewhere felt like Lalitha maam and kalpana maam... Nice plot of the series

  • @libinam7390
    @libinam7390 Рік тому +20

    സത്യം പറഞ്ഞാൽ കല്യാണം കഴിഞ്ഞാൽ സ്വന്തം വീടും ഒരു സ്ത്രീക്ക് ഇല്ലാതാവും. ആർക്കോ എന്തിനോ വേണ്ടി ഇങ്ങനെ പോവുന്നു. എത്ര സത്യമാണ് പറയുന്നതെല്ലാം

  • @moriarti1149
    @moriarti1149 10 місяців тому +2

    കുറച്ചു നാൾ മുൻപ് വരെയുള്ള ഞാൻ ഒരു toxic patriarch ആയിരുന്നു. ഞാൻ ജീവിച്ചു വന്ന രീതിയും സാഹചര്യങ്ങളും എന്നെ default ആയി ഒരു patriarch ആക്കി. പക്ഷെ എന്റെ സഹോദരിയുടെ കല്യാണന്തരമുള്ള ജീവിതം കണ്ടപ്പോഴും പിന്നെ ചില സുഹൃത്തുക്കളുടെ അനുഭവങ്ങൾ കേട്ടപ്പോഴൊക്കെയുമാണ് എനിക്ക് ഒരു വെളിവ് വന്നത്. ഒരു സ്ത്രീ കടന്നു പോകുന്ന ജീവിതം എത്ര ശ്രമിച്ചാലും എനിക്ക് മനസിലാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. നമ്മുടെ ലോകം നവോത്ഥാനത്തിന് ശേഷം ഒരുപാട് മാറി, ഇനിയും മാറി ഒരു egalitarian society ആയി പരിപൂർണമായി മാറുമെന്ന് പ്രതീക്ഷിക്കാം.എല്ലാ സ്ത്രീകൾക്കും എന്റെ ബിഗ്സല്യൂട്ട്.

    • @aiswarya5542
      @aiswarya5542 10 місяців тому

      Great.. Ningl marichinthikan thudangeerikunnu❤

  • @lekshmivineesh2037
    @lekshmivineesh2037 Рік тому +11

    Huge respect to renji sirr
    Aa vaakkukal kelkkumpol ath enne kurichano enn thonnipoy 😢😢
    Thikachum real aaya mature aayittulla oru interview 👏👏👏

  • @advvishnupriyasivaji
    @advvishnupriyasivaji Рік тому +19

    The interviewer really did a great job. This interview went so well only just because of the interviewer because questions were good and space she gave to the guest to express themselves was good. Even the silence of interviewer felt welcoming to the guest to open up. The level of maturity she have shown to host the interview was marvelous. And about about the guest no words to say 🥰❤️ i just love the pair.

  • @lathanair4712
    @lathanair4712 Рік тому +17

    നന്നായിരിക്കുന്നു.കേട്ടിരിന്നുപോകും..സൂപ്പർ..👌👌👌👌

  • @bindhubinoy13
    @bindhubinoy13 Рік тому +2

    നല്ല ഒരു ഇന്റർവ്യൂ ആയിരുന്നു. രഞ്ജിചേട്ടൻ, മാല ചേച്ചി വീട്ടിൽ വന്നു സംസാരിക്കുന്ന പോലെ തോന്നി ❤❤

  • @sinisadanandan1525
    @sinisadanandan1525 Рік тому +26

    സാർ പറഞ്ഞപ്പോഴാണ് ഈ അവസ്ഥ എന്നെപ്പോലെ ഉള്ളവർ മനസിലാക്കുന്നത് 🙏🏼❤️...1997 ലാണ് എന്റെ വിവാഹം കഴിഞ്ഞത്. എന്റെ മോൾ പറയും അമ്മക്ക് ബുദ്ധി ഇല്ലാത്തത് കൊണ്ട് അന്ന് അങ്ങനെ ജീവിച്ചു എന്ന് 😂... ശരിക്കും ഇപ്പൊ ചിന്തിക്കുമ്പോ തോന്നുന്നു ആരുടെ ഒക്കെയോ സന്തോഷതിന് താല്പര്യതിന് സ്വന്തം അഭിപ്രായം അടക്കി ആഗ്രഹങ്ങൾ 100% ബലി കഴിച്ചു ജീവിച്ചു 😔

    • @Aysha_s_Home
      @Aysha_s_Home Рік тому +1

      വളരെ കറക്റ്റ്😢😢 ഞാനും ഇതു പോലെയായിരുന്നു ജീവിച്ചത്. 😔😔😔😔😔😔😔

    • @lissysimon3124
      @lissysimon3124 11 місяців тому

      Yes 😢

  • @Anuradha-q5b3b
    @Anuradha-q5b3b Рік тому +8

    ഈ പറഞ്ഞതെല്ലാം ശരിയാണ്.... എന്ത് സ്വർഗ്ഗം തരാന്ന് പറഞ്ഞാലും ഭൂതകാലത്തിലേക്ക് ഒരു തിരിച്ചു പോക്കുണ്ടായാൽ ഒരിക്കലും കല്യാണം കഴിക്കില്ല....

  • @mohammedremin1991
    @mohammedremin1991 Рік тому +5

    Nice interview. A wonderful friendship. Nammude Ellaa actorsum inganethanneyaavum .

  • @sreescut8514
    @sreescut8514 Рік тому +10

    Good interview❤ 3 perudeyum personality ❤️🙏

  • @sajiabraham
    @sajiabraham Рік тому +23

    The interviewer has elicited the maximum with minimum question.good interview must see master peace❤

  • @krishnapriyamb7154
    @krishnapriyamb7154 Рік тому +18

    This has actually brought tears to my eyes. So touching words and genuine words.

  • @darsanajy
    @darsanajy Рік тому +12

    Nalla avathaaraka… avare samsaarikaan anuvadhichu. 👏

  • @KM-gy2tq
    @KM-gy2tq Рік тому +3

    അടിപൊളി ഇൻറർവ്യൂ മൂന്നാളും സൂപ്പർ നല്ല മലയാളത്തിലുള്ള ഇൻറർവ്യൂ

  • @donamathew6542
    @donamathew6542 Рік тому +29

    The webseries is lit and such a well articulated interview too ❤. Hats off to the team 👏

  • @sindhu1909
    @sindhu1909 Рік тому +1

    രഞ്ജി പണിക്കർ... ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നടൻ... So happy...

  • @ajs__designer__studio
    @ajs__designer__studio Рік тому +5

    നല്ലൊരു interview ayirunnu💕

  • @see2saw
    @see2saw Рік тому +14

    Yeah outstanding performance by Dr.Mala Parvathy..

  • @Sony-bw4fe
    @Sony-bw4fe Рік тому +8

    Master peace adipoli aytund ellarum kandu nokku. ❤ Nannayt present cheythitund.

  • @ramachandrannair1718
    @ramachandrannair1718 Рік тому +6

    Really good in all respect. Actually, i was little against ms.mala Parvati. But, now i got clarity about her actual nature. Keep it up madam. I love Ranjit Panicker, a versatile personality.

  • @shahnashajahan
    @shahnashajahan Рік тому +9

    Really parvathy mala's acting was poli🥰🥰👍🏻👍🏻👍🏻👍🏻

  • @Kimhana680
    @Kimhana680 Рік тому +5

    Super ranji sir ❤❤ anchor adipoli 😍😍

  • @malu7946
    @malu7946 Рік тому +25

    This is not an interview. 3 people discussing some real life facts. Mala & Renji ❤

  • @treesagreeshma5426
    @treesagreeshma5426 Рік тому +2

    മനസ് നിറഞ്ഞു, sir ന്റെയും ma'am ന്റെയും സംസാരം കേട്ടപ്പോൾ... 🥰

  • @ajayanpg9227
    @ajayanpg9227 2 місяці тому +1

    ഇതുപോലെ ആവണം ഇൻ്റർവ്യൂ...

  • @ranibinusharanibinusha4103
    @ranibinusharanibinusha4103 Рік тому +2

    From 9:03 the ഇന്റർവ്യൂ is going to another level

  • @naachunachi9318
    @naachunachi9318 Рік тому +9

    9:15 up to this 12:20 is superbbb💯

  • @lizygeorge2541
    @lizygeorge2541 Рік тому +2

    Renji panikar sir,much respect.

  • @archanagopalan9771
    @archanagopalan9771 Рік тому +15

    ഇതാണ് ഇന്റർവ്യൂ

  • @jasimmohammad1904
    @jasimmohammad1904 Рік тому +8

    Malaparavthi and ashokan it's amazing

  • @ibypauls3310
    @ibypauls3310 Рік тому +15

    Mala parvathy ❤❤❤

  • @christysebastian963
    @christysebastian963 Рік тому +4

    സ്ത്രീയെ ഇത്രത്തോളം മനസിലാക്കിയൊരു വളരെ കുറവാണു...😊😊😊...

  • @lifeofanju9476
    @lifeofanju9476 Рік тому +28

    Sir പറഞ്ഞത് എത്രയോ സത്യം... എന്റെ ഹസ്ബൻഡ് വീട്ടിൽ ആരും എന്നെ സ്നേഹിക്കുന്നില്ല....എന്തോ അവരുടെ ഏറ്റവും വലിയ ശത്രു ഇപ്പൊ ഞാൻ ആണ്... എന്റെ ഹസ്ബൻഡ് പോലും എന്നോട് കൂടെ നിക്കില്ല...പുള്ളിക് അറിയാം എന്റെ സൈഡ് ok ആണെന്ന്... But he just want to glorify his parents always ☹️ഇനിയിപ്പോ ഞാൻ മരിച്ചു പോയാലും ഇവർക്കു ഒന്നും ഇല്ല്ല... പോകുന്നത് എന്റെ കുഞ്ഞിന് മാത്രം 🙄

    • @thaslina9221
      @thaslina9221 Рік тому +6

      Nmk vila tharatha sthalath nilkathirikka ..husband koode nikumngil aale kooti mattoru sthalathek maaran sramikukka…swanthamayi theerumanangal edthu kochine nallel noki munnot pokuka..jolik pokan pattumngil angne cheyuka…namml poyal nastam nammle veetkaarukm kuttikalkum mathrm enna bhodham epolum indavuka

    • @indhiramohan2378
      @indhiramohan2378 Рік тому +1

      Hope your life gets better. ❤ hugs to you

    • @vineejose
      @vineejose Рік тому +1

      @@thaslina9221 yaa.. valare nalla advice❤❤❣️❣️

    • @littlemaster230
      @littlemaster230 Рік тому

      😢

    • @mubeenak.m6946
      @mubeenak.m6946 Рік тому

      ​@@thaslina9221❤❤

  • @minimalmood2469
    @minimalmood2469 Рік тому +3

    Nice interview. The best part is the interviewer never interrupted guests.

  • @vrindaraman4029
    @vrindaraman4029 Рік тому +2

    My God ! Renji panicker!! You are spot on on all the minute aspects of a woman's post marriage life. Hats off!! I hope you carry these convictions in your personal life too

  • @AsmaShebeer
    @AsmaShebeer Рік тому +7

    Absolutely correct ranji panicker👏🏼👏🏼

  • @aliyakareem9185
    @aliyakareem9185 Рік тому +4

    Interviewer adipwoli!! Ee kutty de ellaa interviews um athe nyz aahn...
    I love her🥰🥰

  • @nadir1531992
    @nadir1531992 Рік тому +2

    Masterpeas സീരിസ് കണ്ടു ചേച്ചി സൂപ്പർ acting 🤝

  • @bindumadhu9906
    @bindumadhu9906 Рік тому +8

    Anchor നല്ല മോൾ..

  • @unnimayaas9610
    @unnimayaas9610 Рік тому +12

    Ranji panikar❤️🥰

  • @amal1978nao
    @amal1978nao Рік тому +3

    Oru kutty ondengil..pinne adutha chodyam verum onne ollo..onnum mathio.....never ending... questions...it was a fantastic interveiw..

  • @anuabraham7481
    @anuabraham7481 Рік тому +3

    I just feel like hugging both of them ❤️‍🔥❤️‍🔥❤️‍🔥❤️‍🔥 lovely aura

  • @AjithKumar-qp6nt
    @AjithKumar-qp6nt Рік тому +3

    ❤❤❤അവതാരിക സൂപ്പർ 🎉🎉

  • @naturelove690
    @naturelove690 Рік тому +4

    Masterpeace മനോഹരം അല്ല അതിമനോഹരമായ narration 🎉

  • @dhanyakrishnan7091
    @dhanyakrishnan7091 Рік тому +9

    It was a nice interview...bcs of ranji sir....🙏🏻

  • @arunnair.d8606
    @arunnair.d8606 Рік тому +6

    After long time watched a nice interview with all manners nice anchor

  • @anoop00m
    @anoop00m Рік тому +3

    Oru class interview ayerunnu... Maala chechi kpsc lalitha amma polle oru performance ayerunnu .. 🙏🙏🙏

  • @ladeethdgd7030
    @ladeethdgd7030 Рік тому +2

    ഇതൊക്കെ മനസ്സിലാക്കിയ അവർക്കു വേണ്ടുന്ന സപ്പോർട്ട് ചെയ്യുന്ന ബോയ്സിനെ കിട്ടുന്നതാണ് ഗേൾസിന് കിട്ടാവുന്നതിൽ ഏറ്റവും നല്ല ഭാഗ്യം❤

    • @aiswarya5542
      @aiswarya5542 10 місяців тому +1

      Yes.. But anganullor rare aan

    • @ladeethdgd7030
      @ladeethdgd7030 10 місяців тому

      @@aiswarya5542 നമ്മൾ എങ്ങനെയാണോ അതുപോലെയുള്ള ഒരാളെ നമ്മൾക്കും കിട്ടും 💯

  • @kg6499
    @kg6499 Рік тому +24

    Thank you for setting the interview standards high after a very long time @theInterviewer

  • @amrithamamrithav.m3927
    @amrithamamrithav.m3927 Рік тому +5

    Sir, reels scroll chyumpol ithinte shorts kananrundu.. enthanu enariyilla sir nte words kelkumpozokeyum kannu niranjupokunu.. epozoke kelkuno apozoke.. 😊

  • @yashovathi
    @yashovathi Рік тому +3

    No words! I haven't watched the web series yet, but will.

  • @bindu3663
    @bindu3663 Рік тому +6

    രഞ്ജി പണിക്കർ. ❤❤❤❤