സുരേഷ് ​ഗോപിയുടെ സൂപ്പർഹിറ്റ് ​`ഗം' | Suresh Gopi | GUM

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 2,1 тис.

  • @MuhammadAli-un5pq
    @MuhammadAli-un5pq 3 роки тому +303

    ഈ പരിപാടി ഞാൻ എപ്പളും കാണുന്നുണ്ട് വളരെ ചിരിക്കാനുണ്ട്.. ഈ പരിപാടി അവതരിപ്പിക്കാൻ നിങ്ങൾക്കേ പറ്റു മറ്റൊരാൾ അവതരിപ്പിച്ചാൽ ഇത്രക്കും നന്നാവില്ല... 👍👍

  • @മിന്നൽ.മുരളി-മ7ധ

    എഡിറ്റിംഗ് എന്നുപറഞ്ഞാൽ ഇതാണ് എഡിറ്റിംഗ് മാരക എഡിറ്റിംഗ് ഒന്നും പറയാനില്ല പൊളിച്ചടുക്കി ബ്രോ 😁😁😁

  • @Appuworld8093
    @Appuworld8093 3 роки тому +907

    ഈ മനുഷ്യനോടുള്ള സ്നേഹം മൊത്തം കളഞ്ഞു കുളിച്ചു

  • @lijothomas8603
    @lijothomas8603 3 роки тому +109

    ഭായ്, നിങ്ങൾ ഒരു രക്ഷയുമില്ല... ചിരിച്ചു പണ്ടാരമടങ്ങി 😂

  • @anzalbinali9390
    @anzalbinali9390 3 роки тому +302

    ഈ പരിപാടിയും ഇതിലെ അവതാരകനും പൊളിയാണ്👌👏👏👏💐

    • @seenasabu482
      @seenasabu482 3 роки тому +1

      Sheriya

    • @somadathanpm3224
      @somadathanpm3224 2 роки тому

      ഈ അവതാരകാൻ നാട്ടുകാർ തല്ലിപ്പൊളിക്കും

    • @bigildonbigil2280
      @bigildonbigil2280 Рік тому

      Thotta theepori paarum🔥

  • @texlinesoxx
    @texlinesoxx 3 роки тому +363

    എന്റെ നിഷാന്തേ.. സമ്മതിച്ചു അനിയാ.. ഈ മാതിരി ദുഷസ്സാനവധം നടത്തിയതിനു 😍🥰

  • @കുപ്പിചില്ല്-ച1ഖ

    ഇങ്ങേരെ ഇങ്ങനെ കാണുന്നതിൽ സങ്കടം ഉണ്ട്... എങ്ങനെ നടന്ന മനുഷ്യനാണ്

    • @salini3315
      @salini3315 3 роки тому +16

      olla peru koodi nadanmar kalayippikkum

    • @infinityfight4394
      @infinityfight4394 3 роки тому +4

      🤣🤣😂🤣

    • @sunitasandeep6289
      @sunitasandeep6289 3 роки тому +2

      Pavam pavam rajakumaran

    • @romyjose1012
      @romyjose1012 3 роки тому +1

      Satyam bro ottaku sremichirunekil pinneyum kayariyene etra dana darmiyanelum sahayikunavananelum kerlathil orikalum bjp kayarilla

    • @venugopalan3973
      @venugopalan3973 3 роки тому

      തൃശൂർ കാർ തന്നിരിക്കും ഇത്രയ്ക്കു മനസ്സിലാക്കാനും, തൃശൂർകാർക്ക് മനസ്സിലാവതിരിക്കാനുമുള്ള എന്ത് കോപ്പാണഈസ്റ്റരവിഡ്ഢിയുടെ തലയിലുള്ളതോ, ഇല്ലാത്ത തോ .കലാ സാംസ്കാരിക രംഗത്തിലെ ഇത്രയും അല്പന്മാരായ നടന്മാരുണ്ടെന്ന് തെളിച്ചതിന്ന് ആയിരം നന്ദി. മന ബുദ്ധിയുടെ ഡയലോഗ് കേൾക്കുമ്പോൾ പഴയ കാലത്ത് തിയേറ്ററിൽ നടന്ന സ്വന്തം നടൻ എതിരാളികളെ നേരിടുമ്പോൾ നഷ്ടപ്പെട്ട കത്തിയ്ക്ക് പകരമായിട്ട് അരയിൽ ചീരി യി രു ന്ന കഠാര സ്ക്രീനിലേയ്ക്ക് എറിഞ്ഞ സംഭവം: അനേ പോലെയുള്ള അനുയായികളുടെ ആഹ്ളാദം കാഞ്ഞമ്പോൾ തോന്നുന്നത്.

  • @sushamapradeep3311
    @sushamapradeep3311 3 роки тому +48

    കൊള്ളാം നിഷാന്ത് , ഇത്രയും ചിരിപ്പിച്ചതിന് നന്ദി 😂😂😂

  • @anvarhussain8652
    @anvarhussain8652 3 роки тому +513

    റിസൾട്ട് അറിഞ്ഞിട്ട് ഇത് കണ്ടവരുണ്ടോ 🤣🤣🤣🤣🤣

  • @dream3490
    @dream3490 3 роки тому +385

    ചിരിപ്പിക്കാൻ ബിജെപി കാരെ കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളു... മക്കളെ...

    • @rishanriyan7028
      @rishanriyan7028 3 роки тому +10

      അത് സത്യം, എല്ലാം ഒരു അമ്മ പെറ്റ മക്കളെ പോലെ ആണ് 🤣🤣🤣

    • @vasconicholas9604
      @vasconicholas9604 3 роки тому +3

      @@rishanriyan7028 അങ്ങനെ അങ്ങ് കൊച്ചക്കാതെ കേട്ടോ മകനെ 😠

  • @binesh8635
    @binesh8635 3 роки тому +1763

    ജനങ്ങളെ ചിരിപ്പിക്കാൻ 'തമാശ കുട്ടന്മാർ ' ഇനിയും വരണം.. വരും.. 😂😂

  • @Pillechan767
    @Pillechan767 3 роки тому +217

    ആ ബിജിഎം
    രാ രാ😍😍
    എന്ന ഒരു ഫീൽ ആണ് 😂😂😂
    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല 😍😍

    • @Rahulraj-ohhmygreen
      @Rahulraj-ohhmygreen 3 роки тому +3

      ആരാ.... 😂😂എന്നല്ലെ ?

    • @Pillechan767
      @Pillechan767 3 роки тому +3

      എന്തായാലും പൊളി ആണ് 😜😜

    • @JWAL-jwal
      @JWAL-jwal 3 роки тому +1

      *ഗാ ഗാ എന്നല്ലേ*?

    • @Back-to-life360
      @Back-to-life360 3 роки тому +3

      അത് കേക്കുമ്പോ കുതിരവട്ടം പപ്പു നെ ഓർമ വരും

    • @ശാസ്ത്രമേനമോവാകം
      @ശാസ്ത്രമേനമോവാകം 3 роки тому +1

      @@Rahulraj-ohhmygreen 'രാരാ'എന്നാണോ, 'ആരാ'എന്നാണോ, എന്നത് കുറേകാലമായിട്ടുള്ള എന്റെ കൺഫ്യൂഷനാണ്😃

  • @alithenu
    @alithenu 3 роки тому +298

    ഇവൻ്റെ അവതരണം സൂപ്പർ!! ചിരിപ്പിച്ചു കൊല്ലും

  • @jiya-07
    @jiya-07 3 роки тому +1336

    Election result വന്നതിനു ശേഷം കാണുന്നവരുണ്ടോ

  • @sabeenanoushad1496
    @sabeenanoushad1496 3 роки тому +88

    നാട്ടുകാർക് ബോധം ഉണ്ടായ കാര്യം ഗോപി ചേട്ടൻ ഇപ്പഴും അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു

    • @YesfKumar
      @YesfKumar 4 місяці тому

      Okay സുടു 😂

    • @HumanityOReligion
      @HumanityOReligion 3 місяці тому +1

      എടാ മോനേ അണ്ണൻ തൃശ്ശൂർ എടുത്തു കേട്ടോ.. മോൻ ഹാപ്പി അല്ലെ 😂

  • @ശാസ്ത്രമേനമോവാകം

    ഒരു മനോരോഗവിദഗ്ധന് മാത്രമേ ഗോപിച്ചേട്ടനെ രക്ഷപ്പെടുത്താൻ പറ്റൂ!!!😊

  • @anandtagore4926
    @anandtagore4926 3 роки тому +339

    ക്യാമറ കണ്ടാൽ അപ്പോൾ അഭിനയിക്കും പഞ്ച് ഡയലോഗ് പറയും 😂😂

  • @saleembabuta
    @saleembabuta 3 роки тому +41

    കുറെ എപ്പിസോഡുകൾ കണ്ടിരുന്നു. എല്ലാം നന്നായിട്ടുണ്ട്. വേറിട്ട നർമ്മം. അഭിനന്ദനങ്ങൾ അവതാരകനും. പിന്നണിപ്രവർത്തകർക്കും‌.

  • @moloottyperambra1059
    @moloottyperambra1059 3 роки тому +48

    അവതരണം കേട്ടിട്ട് ചിരി ചൊര് വഴിക്കായി സൂപ്പർ

  • @jamesyohannan3752
    @jamesyohannan3752 3 роки тому +94

    റിസൾട്ട് വന്നപ്പോൾ ത്യശൂർക്കാർ തന്നത് അണ്ണാക്കിലാണെന്ന് മാത്രം...

  • @riyascp6333
    @riyascp6333 3 роки тому +560

    ഇത്ര ഭാഷ ശുദ്ധിയോടെ ചിരിപ്പിക്കാൻ ഇദേഹത്തിനെ പറ്റു

    • @nishauh577
      @nishauh577 3 роки тому +3

      കിളിപ്പോയ ഗോപി

    • @കോമൺമാൻ
      @കോമൺമാൻ 3 роки тому +1

      😃😃😃

    • @ശാസ്ത്രമേനമോവാകം
      @ശാസ്ത്രമേനമോവാകം 3 роки тому +1

      Riyas C P : നിശാന്തിന് ജനങ്ങളെ ചിരിപ്പിക്കാൻ കഴിയുന്നുണ്ട് എന്നത് സത്യം👌 ഭാഷശുദ്ധി മനസ്സിലായില്ല‼️😊

    • @thanujasudev5146
      @thanujasudev5146 3 роки тому +1

      Thaniku kaliyaakanalaathe vere paniyiledo?...Nallavare ennum ingane akshebikyane...ningalepolullavarku kazhiyu....

    • @riyascp6333
      @riyascp6333 3 роки тому

      @@thanujasudev5146 just a fun

  • @bobbyarrows
    @bobbyarrows 3 роки тому +537

    ഈ anchor മച്ചാൻ എടക്ക് വലതു വശത്തേക്ക് ഒരു കാക്ക നോട്ടം നോക്കും.. അതൊരു വല്ലാത്ത ജാതി പരിപാടി ആണ്‌. 😄😄😄😄

    • @hak-eve1785
      @hak-eve1785 3 роки тому +5

      😄

    • @Uppachiyum
      @Uppachiyum 3 роки тому +2

      🤩

    • @babuitdo
      @babuitdo 3 роки тому +9

      നല്ല പ്രോഗ്രാം വൃത്തി കേടില്ലാതെ മാന്യമായി ട്രോളേണ്ടത് ട്രോളുന്നുണ്ട്.👍🏻👍🏻👍🏻👍🏻

    • @jishis2722
      @jishis2722 3 роки тому +1

      Thirinju nottam 🤣🤣

    • @sumiravi2200
      @sumiravi2200 3 роки тому

      P0da.. Kakkede mone appibiju🤣🤪😄😄😄🤪🤣🤣

  • @sahadevantm8971
    @sahadevantm8971 3 роки тому +363

    ആയിരം പഞ്ചായത്തു നേരത്തെ തന്നെ വീട്ടിൽ കൊണ്ടുപോയി

  • @shahanaznajmushahanaznajmu4985
    @shahanaznajmushahanaznajmu4985 3 роки тому +150

    Innale onnu പേടിച്ചു.. ആദ്യം സുരേഷണ്ണൻ ലീഡ് ചെയ്‌താപ്പോ.. അങ്ങേര് തൃശൂർ അങ്ങെടുത്തു എന്ന് വിചാരിച്. 😂😂മലയാളി ഡാ

  • @Advgopikanikhil
    @Advgopikanikhil 3 роки тому +619

    Election result kazhinju chirikkan vannavar undo 🤣🤣

  • @kaidalhamzahamza9933
    @kaidalhamzahamza9933 3 роки тому +181

    ഇത്രയും നന്നായി സർക്കാസം അവതരിപ്പിക്കാൻ ഇദ്ദേഹത്തെ പ്പോലെ വേറെയാളുണ്ടോ എന്ന് സംശയമാണ്

  • @sreejithravi6379
    @sreejithravi6379 3 роки тому +43

    ഗോപിയേട്ടൻ ആണ് നമ്മുടെ ആസ്ഥാന വിദൂഷകൻ,,ഇമ്മാതിരി സാഹിത്യം വിവരക്കേട് പറയാൻ ഉപയോഗിക്കുന്ന ആ ഒരു ക്ളാസ് ഉണ്ടല്ലോ,,,ഹോ😂😂

  • @nidhin133
    @nidhin133 3 роки тому +859

    മാടൻപള്ളിയിലെ ആ മനസിക രോഗി നീ കരുതുന്ന പോലെ ഗംഗയല്ല അത് നമ്മുടെ നകുലനാണ് 😄... Mmmmmനകുലലലാ

    • @naseebahmed8839
      @naseebahmed8839 3 роки тому +131

      @B K Pillai അതെ Bjp ജയിക്കണം, എന്നാലെ പെട്രോൾ 50 രൂപക്ക് കിട്ടു. ഗ്യാസ് കുറ്റിന്റെ വില കുറയു . മതമല്ലാതെ വികസനം പറഞ്ഞ് വോട്ട് വാങ്ങണമെങ്കിൽ Bjp വരണം ...... 😁

    • @sreeragms6138
      @sreeragms6138 3 роки тому +13

      @B K Pillai 🤣

    • @alanakrishna7437
      @alanakrishna7437 3 роки тому +10

      @@naseebahmed8839, 🤣

    • @nowshadtasrn8008
      @nowshadtasrn8008 3 роки тому +7

      @@naseebahmed8839 😁👌

    • @nowshadtasrn8008
      @nowshadtasrn8008 3 роки тому +66

      @B K Pillai വല്ല ഭ്രാന്താശുപത്രീലുംപോയി ചികിത്സ തേടടോ ഏഭ്യാ😎

  • @rajitharajitha7862
    @rajitharajitha7862 3 роки тому +370

    എങ്ങനെയിരുന്ന മനുഷ്യനാണ് ഇങ്ങനായിപ്പോയത് ദൈവമേ ഈ വിധി ആർക്കും കൊടുക്കരുത്

    • @muneerabadarmuneerabadar8456
      @muneerabadarmuneerabadar8456 3 роки тому +1

      😂🤣

    • @aninechoor5345
      @aninechoor5345 3 роки тому +3

      ശവത്തിൽ കുത്താതെ സുഹൃത്തേ ......

    • @daffodils4939
      @daffodils4939 3 роки тому +2

      സത്യം

    • @nadiyanavas4977
      @nadiyanavas4977 3 роки тому +1

      🤓🤓👍👍🌹🌹

    • @tonyissac7126
      @tonyissac7126 3 роки тому +6

      നിങ്ങളുടെ വീട്ടിൽ ഒരാൾക്ക് ഇങ്ങനെ വന്നാൽ നിങ്ങൾ കാളിയക്കോ?

  • @ashrafka6068
    @ashrafka6068 3 роки тому +15

    ഇങ്ങേരെ കണ്ടിട്ടിപ്പോ ചിരിയാ വരുന്നത് 😄😄

    • @HumanityOReligion
      @HumanityOReligion 3 місяці тому

      എടാ മോനേ.. മോൻ ഹാപ്പി ആണോ..😂

  • @pmhunni.unni.5541
    @pmhunni.unni.5541 3 роки тому +170

    ചെമ്പരത്തി ചെവിയിൽത്തിരുകിയ കുതിരവട്ടംപപ്പുവിനെ ഓർമ്മവരുന്നൂ കൃഷ്ണാ !!!

    • @thanujasudev5146
      @thanujasudev5146 3 роки тому

      Bagavane vilichu...chembarathi vecha kuthiravattam pappunu similaraaykanunathu ..nalloru vekthiyaya..Suresh Gopi sir neyaano...atho ee vaka komalitharam parayuna aaa angerneyaano?

    • @vasim544
      @vasim544 3 роки тому

      കലക്കി 😂

    • @seenazeenath2148
      @seenazeenath2148 3 роки тому +1

      Yesss

    • @Rose-xc8yg
      @Rose-xc8yg 3 роки тому +1

      Hahaha 😁😁

    • @HumanityOReligion
      @HumanityOReligion 3 місяці тому

      SG യെ അവസാനം അല്ലാഹു കാത്തു.. 🔥🔥🔥

  • @jayarajvirat18vm88
    @jayarajvirat18vm88 3 роки тому +572

    ഇത്രയും ചോദിച്ചിട്ട് ഒന്നും കൊടുക്കാതിരുന്ന ജെനങ്ങൾ എന്തൊരു ദുഷ്ടൻ മാർ ആണാഡോ 😂😂😂😂

    • @muhammadanas6180
      @muhammadanas6180 3 роки тому +23

      ജനങ്ങൾ പുള്ളിയുടെ അണ്ണാക്കിലേക്ക് കൊടുത്ത് വിട്ടു എന്നൊക്കെയാ കേള്‍ക്കുന്നത്...

    • @jitin1698
      @jitin1698 3 роки тому +4

      സത്യം അല്ലെ....,,,😂🤣

    • @vinodkumar-li4uc
      @vinodkumar-li4uc 3 роки тому +3

      Kadakku purathhu aayirunnekkil annakkil kaakka karanjeney.. Media also knows to whom insult.. Naanamillathha media

    • @gaminggirl828
      @gaminggirl828 3 роки тому +2

      ,😁😁

    • @omanaasokan8198
      @omanaasokan8198 3 роки тому +2

      🤣🤣🤣🤣🤣

  • @pradeepkumar-qy3ed
    @pradeepkumar-qy3ed 3 роки тому +66

    "ദേ ഒറ്റ കീറ് കളിയാക്കുന്നേടാ വെറുതേ ചിരിപ്പിക്കൻ ....😆😆😁

  • @sunithakrishna973
    @sunithakrishna973 3 роки тому +22

    അവതരണം പൊളിച്ചു 😂😂😂😂😂

  • @chakaravarthyblog1636
    @chakaravarthyblog1636 3 роки тому +45

    കുറച്ചു നേരം അദ്ദേഹം തിരിശൂർ എടുത്തോണ്ട് ഇരിക്കട്ടെ പാവം മടുക്കുമ്പോൾ... താഴെ വച്ചോളും 🙏

  • @catiet1735
    @catiet1735 3 роки тому +261

    താമരക്കുട്ടന്മാർ മിക്കവാറും ഭരിക്കും! ഗോപിയേട്ടാ " അതങ്ങു പള്ളീൽ പോയി പറഞ്ഞാ മതി. "

    • @geeslasebastian8066
      @geeslasebastian8066 3 роки тому +12

      അതന്നെ, തണ്ടൊടിഞ്ഞ താമര ആർക്ക് വേണം

    • @sreekala2763
      @sreekala2763 3 роки тому +1

      ശബരിമലയില പറയേണ്ടത്

    • @HumanityOReligion
      @HumanityOReligion 3 місяці тому

      ​@@geeslasebastian8066 ഇനി കേരളത്തിൽ താമര വസന്തം... SG 🔥

    • @geeslasebastian8066
      @geeslasebastian8066 3 місяці тому +1

      @@HumanityOReligion കുറഞ്ഞ പക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം പോലും കൊടുക്കാൻ ആകാത്ത ഭരണം, ഇവിടെ ജനങ്ങൾ തോറ്റു എന്ന് വ്യക്തം, evm സഹായിച്ചു

  • @ansariansari3025
    @ansariansari3025 3 роки тому +136

    ക്യാമറ കണ്ടാൽ , മൂപ്പർക്ക് അഭിനയം വരും. നല്ല നല്ല കലാകാരന്മാർ അങ്ങിനെയാണ് . ദയവായി കുറ്റം പറയരുത് .

  • @shakkeerkalathil3866
    @shakkeerkalathil3866 3 роки тому +43

    ഗോപിയേട്ടൻ ക്യാമറ കാണുമ്പോൾ അഭിനയിക്കുകയാണ്....

  • @sirajchelseastamfordbridge4958
    @sirajchelseastamfordbridge4958 3 роки тому +16

    ഇത്രയും ചോദിച്ചിട്ട് ഒന്നും കൊടുത്തില്ല
    ദുഷ്ടമ്മാര്‍ 😇😇😇😇😇

  • @skc3119
    @skc3119 3 роки тому +90

    തൃശൂർ എടുത്തിട്ട് പൊങ്ങാത്തൊണ്ടു ഗോപിച്ചേട്ടൻ അതവിടെ തന്നെ വെച്ചിട്ടുണ്ട്🤣🤣🤣🤣🤣

    • @shailasmusic3896
      @shailasmusic3896 3 роки тому +1

      😀😀😀😀

    • @amalchandran5708
      @amalchandran5708 3 роки тому

      😆😆😆😆😆

    • @aneeshkumara9480
      @aneeshkumara9480 4 місяці тому

      ഗോപി ചേട്ടൻ ത്രിശൂർ എടുത്തു പൊക്കി 😂😂😂.

    • @HumanityOReligion
      @HumanityOReligion 3 місяці тому

      പറയുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കേണ്ട അമ്പാനെ... മോൻ ഇപ്പോ ഹാപ്പി ആണോ 😂

  • @nishauh577
    @nishauh577 3 роки тому +84

    കോവിയുടെ കിളി പോയതാണെന്ന് എനിക്ക് മാത്രമാണോ തോന്നിയത്

  • @jaya820
    @jaya820 3 роки тому +320

    രാഷ്ട്രീയം പഠിച്ചു വരുന്നു... അതാണ് ത്റുശൂർ എടുക്കാതെ തരണം എന്ന് പറയുന്നത് 😂😂

    • @icancyou
      @icancyou 3 роки тому +23

      അടുത്ത ഡയലോഗ് എനിക്ക് തൃശ്ശൂർ നൽകരുത്.

    • @abdullahkallidukkil7197
      @abdullahkallidukkil7197 3 роки тому +2

      Jappanis hot massage

    • @sindhukp9296
      @sindhukp9296 3 роки тому

      @happy souls verum swampnangal

  • @user-ub4xf8km9v
    @user-ub4xf8km9v 3 роки тому +286

    ഒരേ മണ്ഡലത്തിൽ ലോകസഭ തലത്തിലും നിയമസഭ തലത്തിലും തോല്ക്കാൻ ഭാഗ്യം ലഭിച ഒരു മഹാ വ്യക്തി 🔥😌

    • @sujanair4738
      @sujanair4738 3 роки тому +4

      Prabhaakaraaaa😳

    • @Meghmalhar.
      @Meghmalhar. 3 роки тому +5

      Bheekaran😂

    • @muhammadanas6180
      @muhammadanas6180 3 роки тому +12

      ഇതിൽ തോറ്റിട്ട് വേണം പഞ്ചായത്ത് തലത്തില്‍ മത്സരിക്കാൻ...

    • @shahida8307
      @shahida8307 3 роки тому +1

      തൃശൂർ ജനത ഗോപി ക്കു അണ്ണാക്കിന് ഇട്ടു കൊടുത്തു

    • @HumanityOReligion
      @HumanityOReligion 3 місяці тому

      അതുപോലെ ആദ്യമായി കേരളത്തിൽ താമര ചിഹ്നത്തിൽ ജയിച്ച് ചരിത്രവും സൃഷ്ടിച്ചുകൂടി എന്ന് പറയാനും പറഞ്ഞൂ തൃശ്ശൂർ ഘടികൾ... മോൻ ഇപ്പൊ ഹാപ്പി അല്ലേ 😂

  • @rajeshcr9519
    @rajeshcr9519 3 роки тому +37

    പാവം തൃശ്ശൂർ ഭദ്രമായി താഴെ ഇറക്കി വെച്ചു

  • @basheer1023
    @basheer1023 3 роки тому +651

    അനുഭവങ്ങളിൽനിന്നു പോലും പാഠം പഠിയ്ക്കാതെ സ്വന്തം നിലയും വിലയും കളഞ്ഞകുളിച്ച ഒരു മനുഷ്യജന്മം ...

    • @shrpzhithr3531
      @shrpzhithr3531 3 роки тому +5

      സത്യം... 👍👍👍👍

    • @Gaming_YT988
      @Gaming_YT988 3 роки тому +3

      Yes

    • @nadirsha6180
      @nadirsha6180 3 роки тому +6

      Nalla manushiyan ayirunnu bjp kayri ulla vilayellam kalaju pulichu

    • @harikrishnant5934
      @harikrishnant5934 3 роки тому +1

      @@nadirsha6180 Eda gulfkara

    • @shyamaravind8984
      @shyamaravind8984 3 роки тому +1

      @@nadirsha6180 Ellavarkkum ishtamulla rashtreeya partiyi cheruvaanum pravarthikkanumulla swathanthryam INDIAN CONSTITUTION nalkiyittund.
      Indiayile oru rashtreeya pariyil pravarthikkukayalle adheham cheythittulloo. Allathe vere nirodhikkappetta BHEEKARA SAMGHADANAYIL onnum allalo

  • @sunilkumarcg9420
    @sunilkumarcg9420 3 роки тому +24

    🤣🤣🤣🤣ഞാൻ ഇത് എപ്പോഴും കാണും...... 🤣🤣🤣അടിപൊളി പരുപാടി!!!!ഗം...

  • @shajipara4448
    @shajipara4448 3 роки тому +130

    ഗോപി ആകാൻ അണ്ണന്റെ ജീവിതം ഇനിയും ബാക്കി

  • @latheeffila7666
    @latheeffila7666 3 роки тому +135

    ഇവനെ ഒക്കെ ഇപ്പോഴല്ലേ മനസ്സിലായത്
    ഒന്നാം തരം അവസരവാദി..
    സോഷയൽ മീഡിയ കീ ജയ് 💪💪💪👍

    • @HumanityOReligion
      @HumanityOReligion 3 місяці тому

      ആ വിളി വിളി ഉറക്കെ വിളി... തൃശ്ശൂർക്കാർക്ക് ജയ്... 😂

  • @ആണിയുംതുരുമ്പും

    സിനിമയിലെ മസിൽമാൻ ഇപ്പോൾ ജഗതിയെക്കാൾ കോമഡി ഇതാണ് പരിണാമം

  • @tinskc1541
    @tinskc1541 4 місяці тому +4

    Thrissur edutha shesam kanunnavar undo?

  • @sreerajraj6995
    @sreerajraj6995 3 роки тому +29

    സൈക്കോസിസിന്റെ പല അവസ്ഥാന്തര ങ്ങളും കണ്ടിട്ടുണ്ട് ഇത് അതുക്കും മേലെ

  • @Shaji-ku5uh
    @Shaji-ku5uh 3 роки тому +53

    സിനിമയിലെ നാടകീയത ജീവിതത്തിൽ എടുത്ത് പ്രയോഗിച്ചാൽ അതിൽ വീഴുന്നവരല്ല ജനങ്ങൾ...

  • @mansoor2143
    @mansoor2143 3 роки тому +263

    സിനിമയിൽനിന്നും ഇറങ്ങിവരാത്ത സ്ഥാനാർഥി 😁

    • @venugopalan3973
      @venugopalan3973 3 роки тому +2

      ആ പാവം പൊട്ടന് സിനിമയിലെ "കോമ" സ്റ്റേ ജാണു്. മറേറ ആൾക്ക് " കൺസ്ട്രക്ഷൻ " കോമയാണ്

    • @tripmode186
      @tripmode186 3 роки тому +4

      ഇന്നോസ്ന്റ്, മുകേഷ്, kpsc ലളിത

  • @alghazaltypingdocumcopying2975
    @alghazaltypingdocumcopying2975 3 роки тому +19

    തൃശൂരിന്റെ ഇത് .. അത്. അതിന്റെ അതുക്കും മേലെ
    എന്തൊരു തോൽവിയാണു ഭായ് 😔

  • @ajmalajju634
    @ajmalajju634 Рік тому +2

    ഇതേ തള്ള് ഡയലോഗുമായി വീണ്ടും വന്നിട്ടുണ്ട് ഞാൻ ചിരിച്ചു ചിരിച്ചു ചത്തു 😁😁😁😁😆😆😆😆

  • @nithinn408
    @nithinn408 2 роки тому +3

    😁😁😁ചിരിച്ച് മതിയായി..... ചിരി വരണം ...... വരൂ 😁😁😁😁🤭🤭🤭🤭🤭🤭🤭

  • @Aayisha123
    @Aayisha123 3 роки тому +30

    എന്റെ പൊന്നോ നിങ്ങൾ വല്ല യുട്യൂബ് (റോസ്‌റ്റിംഗ്)ചാനൽ തുടയാൽ മറ്റുള്ള റോസ്റ്റർമാരെല്ലാം കുത്തുപാള എടുക്കും

  • @husnabinthsalam5973
    @husnabinthsalam5973 3 роки тому +8

    അവതരണം ഒരു രക്ഷയും മില്ല 🥰🥰😘🤩

  • @jenusworld-t2c
    @jenusworld-t2c 3 роки тому +14

    എൻ്റെ അയ്യപ്പസ്വാമീ, ഈ കൊറോണക്കാലത്ത് ചിരിപ്പിച്ചു കൊല്ലല്ലേ. !!!

  • @abieison9562
    @abieison9562 3 роки тому +13

    തൃശൂർ ശെരിക്കും തന്നു😂😂😂😂😂😂

  • @RT-od6no
    @RT-od6no 3 роки тому +56

    എനിക്ക് തൃശൂർ വേണം
    അത് ഞാൻ ഇങ്ങ് എടുക്കുവാ കൊള്ളാം
    ഗോപിയെ തനിക്കറിയില്ലേ അന്യന്റെ വസ്തുക്കൾ ആഗ്രഹിക്കരുതെന്നു പാപമാടോ അത്.

    • @TheTruth-ld3dd
      @TheTruth-ld3dd 3 роки тому +3

      @@RT-od6no I like it...modi is a great kallan

    • @Aizaa-z1d
      @Aizaa-z1d 3 роки тому +1

      @@RT-od6no 🤭😁

    • @salmantechmk431
      @salmantechmk431 3 роки тому

      @@RT-od6no ❤️

    • @indian7479
      @indian7479 3 роки тому

      @@RT-od6no air indiayum kodukaa eni sonthamennu parayan indian railway maathram paaki😔

    • @sssg7250
      @sssg7250 3 роки тому +1

      @@RT-od6no കടലും കടൽത്തീരംവും വിറ്റ പിഞ്ഞാണം എന്തുവാ??? Kseb ksrtc ഒക്കെ കുത്തുപാള ആക്കിയില്ലേ

  • @shira5683
    @shira5683 3 роки тому +145

    സുരേഷേട്ടൻ ഇത്തവണ ഒന്നും അങ്ങോട്ട്‌ വിട്ട് പറയുന്നില്ല. 😞

    • @jamsheerp4902
      @jamsheerp4902 3 роки тому +4

      Akee sed aaayi

    • @funcyclopedia5315
      @funcyclopedia5315 3 роки тому

      ,സുരേഷേട്ടൻ അല്ല ത്രിഷൂരെട്ടൻ

    • @venugopalan3973
      @venugopalan3973 3 роки тому

      ഈ പോങ്ങ കുറെ കൂടെ നടക്കുന്നവരെ 'ഓർ

  • @alexanderantony2309
    @alexanderantony2309 3 роки тому +11

    ചിരിക്കാൻ ഒരിടത്തും പോകണ്ട കലക്കി...

  • @haadhiwahabhaadhi3437
    @haadhiwahabhaadhi3437 3 роки тому +6

    ബുദ്ധിയുള്ളവർക് മാസിലായി ഗോപിയേട്ടാ 😂😂🤣🤣

  • @lalkrishnathakku4866
    @lalkrishnathakku4866 4 місяці тому +3

    എടുത്തു.. തൃശൂർ എടുത്തു.. 😆😆😆😆

  • @joelmathew993
    @joelmathew993 3 роки тому +17

    നിഷാന്ത് and ബാബു രാമചന്ദ്രൻ ഏഷ്യാനെറ് ന്യൂസിലെ കിടു അവതാരകർ

  • @Meghmalhar.
    @Meghmalhar. 3 роки тому +148

    ഇയാൾ സ്വയം അപഹാസ്യനാവുന്നു സ്വതന്ത്രനായി നിന്നാൽ ചിലപ്പോൾ ജയിച്ചേനെ !

    • @arundev6897
      @arundev6897 3 роки тому

      Comedy😹

    • @Meghmalhar.
      @Meghmalhar. 3 роки тому +2

      @@arundev6897 😂

    • @anugrahamolmp447
      @anugrahamolmp447 3 роки тому +1

      Athu sathyam anu.

    • @arundev6897
      @arundev6897 3 роки тому +1

      @@anugrahamolmp447 thonunila bro kodi de color noki vote cheyunnathann parabaryam

    • @salihsalih8315
      @salihsalih8315 3 роки тому +1

      @@arundev6897അങ്ങനെ ആണെങ്കിൽ ചെന്നിത്തല നിന്നിടത്തു ldf എന്താ തോറ്റത് 😜😜😜😜അവിടെ പാരമ്പര്യം ഇല്ലേ 🤣😂

  • @ansariansari3025
    @ansariansari3025 3 роки тому +21

    ജനങ്ങൾക്ക് സ്വഭാവം മനസ്സിലാക്കാനുള്ള അവകാശവും ഉണ്ട്. .. ല്ല്യോ കോവിച്ചേട്ടാ .... 🙏🙏

    • @HumanityOReligion
      @HumanityOReligion 3 місяці тому

      അതെ പ്രത്യേകിച്ച് തൃശ്ശൂർക്കാർക്ക് 😅... SG 🔥

  • @renetonoble5691
    @renetonoble5691 3 роки тому +18

    Roastingil Arjyou നേക്കാൾ മുൻപന്തിയിലാണ് ഈ അവതാരകൻ. വേറെ ലെവൽ അവതരണം.

  • @റൂഹിനെതേടിയവൻ

    നല്ലൊരു മനുഷ്യൻആയിരുന്നു പാവം,അറിയാതെ എങ്ങനെയോ ചാണകത്തിൽ ചവിട്ടി 😆

  • @EX-PLORER
    @EX-PLORER 3 роки тому +24

    അങ്ങേരുടെ ഒരു ഡയലോഗ് ഉണ്ട് ചുങ്കത്തിനെപ്പറ്റി . പോണ്ടിച്ചേരി രെജിസ്ട്രേഷൻ കേസ് ഉള്ള ആളാ പറയുന്നെ

  • @sheziworld102
    @sheziworld102 3 роки тому +34

    ഇപോ ഈ പ്രോഗ്രാം കാണാൻ മാത്രം yutube തുറക്കുന്ന ഞാൻ 🤣😁😁

  • @binubalan8804
    @binubalan8804 3 роки тому +33

    Welcome to kodeeswaran,
    Thrissurinte aaa ithu ethu?
    a. Athu
    b. Ithu
    c. Mattethu
    🤣🤣🤣🤣

  • @aneeshkumara9480
    @aneeshkumara9480 4 місяці тому +1

    തൃശ്ശൂർ എടുത്തു ❤🔥.

  • @muhamedrafeeks7611
    @muhamedrafeeks7611 3 роки тому +3

    നിശാന്തുഭായ് നിങ്ങളുടെ അവതരണം ഒരു രക്ഷയുമില്ല കേട്ടോ......

  • @jithujith3055
    @jithujith3055 3 роки тому +13

    കുട്ടിയും കോലും.... അത് നല്ലൊരു കലയാണ്..😌😌😌😌🤣

  • @netizen6442
    @netizen6442 3 роки тому +42

    ഇത് വലത് , ഇത് ഇടത് , അതുക്കും മേലേ എന്നത്...?! എന്നതാ ,
    ക്ലിയറല്ലേ ആകാശം ,
    താഴേംകൂടി പറഞ്ഞേക്കാം , ഫൂമീ ഫൂമി !
    പിള്ളേരെല്ലാംകൂടി ചവിട്ടി താഴ്ത്തും ,🕶

  • @westinexporters8345
    @westinexporters8345 3 роки тому +9

    എല്ലാ രംഗങ്ങളും അദ്ദേഹത്തിന്റെ അഭിനയമാണ്!

  • @riyasp1863
    @riyasp1863 2 роки тому +2

    2022ജൂൺ 8ന് കേട്ട് ചിരിക്കുന്നു

  • @muhammedrafeeqe7298
    @muhammedrafeeqe7298 3 роки тому +2

    അവതരണം polichu 🤩🤩👌👌👌👌

  • @Randomridesbyrockey
    @Randomridesbyrockey 3 роки тому +41

    ഞാനും ഒരു തൃശൂർ കാരൻ ആണ്....ഇത് കാണുന്ന വരെ തൃശ്ശൂരിൽ tight fight ആകും എന്ന കരുതിയത്...ഇതിപ്പോ ...ഒരു സംഘി ആണെന്ന് ചോദിച്ചാൽ, ആണ്....എന്ന അതിനു വേണ്ട മണ്ടത്തരങ്ങൾ ഒക്കെ അറിയുമോ എന്നു ചോദിച്ചാൽ....പുള്ളി തന്നെ പറഞ്ഞല്ലോ..."അതുക്കും മേലെ "

    • @sajilairfan5334
      @sajilairfan5334 3 роки тому +3

      Thrissur aaru jayikkum? Padmaja akan alle chance kooduthal ?

    • @Randomridesbyrockey
      @Randomridesbyrockey 3 роки тому +2

      @@sajilairfan5334 പദ്മജ ജയിക്കാൻ ചാൻസ് ഇല്ല എന്നു പറയുന്നില്ല... സുനിലേട്ടൻ മാറി നിന്നത് ഒരു നഷ്ടം തന്നെ ആണ്...

    • @manunair9173
      @manunair9173 3 роки тому

      Ini neeyano Thrissur kandupidche.....
      Oole.....

  • @JohnWick-tn2jo
    @JohnWick-tn2jo 3 роки тому +88

    കൊല്ലാതെ ഇരിക്കാൻ പറ്റുവൊ 🤥

  • @sasikesavan7035
    @sasikesavan7035 3 роки тому +43

    ശരിക്കും ഇയാൾക്കെന്തോ കുഴപ്പമുണ്ട്.. സാമാന്യ ബോധമുള്ള ആരും ഇങ്ങനെ ഇതുവരെ സംസാരിച്ചു കേട്ടിട്ടില്ല.. കഷ്ടം എന്നല്ലാതെ എന്തുപറയാൻ ..?? ദൈവമേ പെട്ടെന്ന് തന്നെ സമാധനം കൊടുക്കണമേ. നല്ല മനുഷ്യനായിരുന്നു എന്നാണ് എല്ലാവരും പറയുക.

    • @drappukuttan4449
      @drappukuttan4449 3 роки тому +3

      Iyaal oru pakka matha braanthan aan

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 3 роки тому

      @@drappukuttan4449 സംഘികളെ വിമർശിച്ചൊളൂ...ഇയാളൊരു പാവം അറിവില്ലാത്തവനാണ്

  • @sidharthprasad595
    @sidharthprasad595 3 роки тому +1

    സുരേഷ്കൊവി രാഷ്ട്രിയ യത്തിലെ ജഗതി ചേട്ടൻ ചിരിപ്പിച്ചു അങ്ങ് കൊല്ലും❤ കൊല്ലം കാർ ക്കു ഒരു അഭിമാനം vസംബശിവൻ മാറിനിൽക്കും അത്രയും അറിവാണ്.....

  • @nasarkeloth1237
    @nasarkeloth1237 3 роки тому +4

    സൂപ്പർ ഹിറ്റ് തന്നെ കലക്കി
    കലകലക്കി മച്ചാ ......

  • @abusufiyan8111
    @abusufiyan8111 3 роки тому +19

    ഓരോന്ന് ചോദിച്ചിട്ട് ആ സൈഡിലെ വീഡിയോ സ്ക്രീനിലേക്ക് നോക്കില്ലേ... അത് മാറ്റല്ലേ.. അതാണ്, അങ്ങനെ നോക്കുമ്പോൾ ഉള്ള നിങ്ങളുടെ expressions ആണ് പൊളി... 🤣😍👌

  • @hollywoodker6882
    @hollywoodker6882 3 роки тому +38

    Adima gopi : please give me a vote
    Public: for what ?
    Adima gopi : becoz i am film star just remember that😂😂😂

  • @sudhaashokan5705
    @sudhaashokan5705 3 роки тому +34

    ഭയങ്കര ബുദ്ധിയാ. തൃശൂർ തരും കൊടുക്കും 😄😄😄

  • @രമണൻ-ഞ1ബ
    @രമണൻ-ഞ1ബ 3 роки тому +4

    മമ്മുക്കയുടെ Birthday september 7 നാണ് എല്ലാരും ഓർത്തുവെക്കുക ❣️

  • @muhammadajmal4565
    @muhammadajmal4565 3 роки тому +7

    ഇത് വല്ലാത്ത ചതിയയി പോയി ഏതങ്കിലും ഒരു കോർപ്രേഷൻ അ പാവത്തിന് കൊടുക്കാമായിരുന്നു😂😂😂😂

    • @HumanityOReligion
      @HumanityOReligion 3 місяці тому

      വ്വോ വേണ്ട.. ഞങൾ തൃശൂർ തന്നെ കൊടുത്തിട്ടുണ്ട് കേട്ടോ... SG 🔥

  • @aruna6082
    @aruna6082 3 роки тому +62

    ഇയാൾ വീണ്ടും തോൽക്കുമ്പോഴുള്ള ആവസ്ഥ 🤣🤣🤣🤣സിവനെ ചിരിക്കാൻ വയ്യ...
    വീണ്ടും troll 🤣🤣🤣🤣🤣

  • @sarathscgartist
    @sarathscgartist 3 роки тому +34

    Shiva bhakthananenu thonnunu! HIGH level dialogues🤭

  • @nafiyayasar5070
    @nafiyayasar5070 3 роки тому +38

    Chetttan eeth kalayaaa: “ kutteeem kolum “
    Epic

  • @man5467
    @man5467 3 роки тому +2

    ഗോപി ചേട്ടന് ചാണകത്തിൽ കളിക്കാൻ വലിയ ഇഷ്ടമാണ്

  • @ousephjoy8800
    @ousephjoy8800 3 роки тому +32

    താമരപോട്ടൻമാർ.......🔥🔥😭😭

  • @raihanns4392
    @raihanns4392 3 роки тому +34

    സുരേഷേട്ടന്റെ പ്രസംഗത്തിന് പോകുന്നയാൾ ബുദ്ധിമാനും കലാകാരനും പര്യായപദം അറിയുന്നയാളും മാത്രമല്ല, നല്ല ഒന്നാന്തരം വിഡ്ഢിയും ആയിരിക്കണം, Just remember that☝️

    • @sreeragms6138
      @sreeragms6138 3 роки тому +1

      @B K Pillai 🤣

    • @aniz_mhmd5261
      @aniz_mhmd5261 3 роки тому +1

      @B K Pillai bjp വരണം... ജോലി ഞങ്ങൾക്ക് തരണം.......

    • @AKN_subscribe
      @AKN_subscribe 3 роки тому

      @B K Pillai correct

    • @AKN_subscribe
      @AKN_subscribe 3 роки тому +1

      @@aniz_mhmd5261 yes

    • @ashirbabu4533
      @ashirbabu4533 3 роки тому +2

      @B K Pillai ആ best up യിൽ ഉള്ള അധിക പേരും ഇപ്പോ കേരളത്തിലേക്കു ആണ് വരുന്നത് അപ്പോഴാ

  • @ആക്ഷൻഹീറോബിജു

    Bgm പൊളിച്ചു 🤣 രാ രാ ❤

  • @ars5804
    @ars5804 3 роки тому +5

    ഈ.... ഗം .ഞാൻ സബ്സ്ക്രൈബ് ചെയ്ത് ഇങ്ങ് എടുക്കുവാ😁✨

  • @pournamikrishna9679
    @pournamikrishna9679 4 місяці тому +2

    Suresh Gopi Chettan Vanneda Vannu

  • @abdulhameedrt5809
    @abdulhameedrt5809 3 роки тому +4

    ഇരന്നിട് മതിയാകുന്നില്ലേ ഗോപിയേട്ടാ
    ???? തരണം...തരണം....