SURESH GOPI ABOUT MAMMOOTTY | "SNIPPETS" with SURESH GOPI | GINGER MEDIA

Поділитися
Вставка
  • Опубліковано 26 вер 2024
  • SURESH GOPI ABOUT MAMMOOTTY | "SNIPPETS" with SURESH GOPI | GINGER MEDIA
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91773602...
    wa.me/91773602...
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 368

  • @entertainmentmedia2.071
    @entertainmentmedia2.071 2 роки тому +373

    എന്ത് രസമാ സുരേഷ് സർ സംസാരം കേട്ട് ഇരിക്കാൻ 😍

  • @shameerarakkal8303
    @shameerarakkal8303 2 роки тому +632

    ഒരുമിച്ച് ഒരു സിനിമയിൽ മമ്മുക്കയെയും സുരേഷേട്ടനെയും കാണാൻ ആഗ്രഹമുള്ള ആളുകളാണ് ഒട്ടുമിക്ക മലയാളികളും. പപ്പയുടെ സ്വന്തം അപ്പൂസിലെ നിങ്ങൾ രണ്ടുപേരുമുള്ള ആ ഇമോഷണൽ സീൻ 👌🏼

    • @ashwinmohan2534
      @ashwinmohan2534 2 роки тому +9

      20.20 ചെയ്തായിരുന്നു 😍

    • @nithinmonroji7756
      @nithinmonroji7756 2 роки тому +5

      ❤️🔥

    • @unni1033
      @unni1033 2 роки тому +11

      King and commissioner 🙏🙏🙏🙏

    • @feehtal
      @feehtal 2 роки тому

      സുരേഷ് ജിയുടെ സംസാരം കലകലക്കി... നല്ല രസം. മിഥുൻ ചിരിയുടെ വോളിയം ഇച്ചിരി കുറച്ചാൽ നന്നായിരുന്നു...

    • @vipinvictor2409
      @vipinvictor2409 2 роки тому

      King&the commissioner

  • @vishnu7801
    @vishnu7801 2 роки тому +188

    നമ്മുടെ സ്വന്തം MegaStar മമ്മൂക്ക ❤️😘

  • @rasalabhar2576
    @rasalabhar2576 2 роки тому +71

    എനിക്ക് ഇഷ്ടപെട്ട നടൻ ആണ്

  • @Fayis1341
    @Fayis1341 2 роки тому +56

    Suresh Etten looking so young ❤

  • @chandhugokul1594
    @chandhugokul1594 2 роки тому +100

    മമ്മൂക്ക 😍 സുരേഷേട്ടൻ

  • @sulfinoorashibi6852
    @sulfinoorashibi6852 2 роки тому +28

    Mammookka സുരേഷ് ഏട്ടൻ 🥰🥰

  • @dipaknmr7618
    @dipaknmr7618 2 роки тому +236

    സുരേഷ് ഗോപിക്ക് മനസ്സ് കൊണ്ട് ഇഷ്ടം മമ്മൂക്കയെ ആണ്...മുന്നേ പിണക്കം ഉണ്ടെങ്കിലും

    • @nithinmonroji7756
      @nithinmonroji7756 2 роки тому +6

      ❤️🔥

    • @orumathetharavishvasi7054
      @orumathetharavishvasi7054 2 роки тому +14

      MAMMUKKAYUM MANUSHYASNEHI AANENNARIYAM ATHUKONDU

    • @venugopalanm7973
      @venugopalanm7973 2 роки тому +13

      അതെ.മമ്മൂക്കയെപററി പറയുന്നത് കേട്ടാൽ തന്നെ അറിയാം.സുരേഷ്ഗോപിക്ക് വളരെയധികം ഇഷ്ടമാണ് മമ്മൂക്കയെയെന്ന്

    • @nadiyanavas4977
      @nadiyanavas4977 2 роки тому +2

      അത് സത്യം ആണ് സഹോദര🙏🙏🙏🙏🙏🙏

    • @ajithvelayudhan3453
      @ajithvelayudhan3453 5 місяців тому

      Sureshettan❤ mammatty😡

  • @sadiqmuhammad5012
    @sadiqmuhammad5012 2 роки тому +88

    സുരേഷേട്ടന്റെ interview കാണാനും നല്ല രസമാണ്..👌 SGK ഇഷ്ടം ❤

  • @ramsheedramshu8050
    @ramsheedramshu8050 2 роки тому +190

    യഥാർത്ഥ മനുഷ്യ സ്നേഹി

  • @muneermuni7631
    @muneermuni7631 2 роки тому +8

    സുരേഷ് ഏട്ടൻ രാധിക ചേച്ചി എനിക്ക് ഒരു പാട് ഇഷ്ട്ടമാണീ ഫാമിലിയെ ❤

  • @muhammedazeez6664
    @muhammedazeez6664 2 роки тому +45

    😘😘😘നല്ലൊരു നടന്നാണ് നല്ലൊരു മനുഷ്യനും
    ബിജെപിയിൽ പോവേണ്ടായിരുന്നു സുരേഷ് ഏട്ടാ

    • @vrindajobby7251
      @vrindajobby7251 2 роки тому +8

      എല്ലായിടത്തും നല്ലവരും ഉണ്ട്, ചീത്ത മനുഷ്യരും ഉണ്ട്. നമ്മൾ നല്ലവരെ അക്‌സെപ്റ് ചെയ്യുക.

    • @shanushanshan2805
      @shanushanshan2805 2 роки тому

      @@vrindajobby7251 correct വബം

    • @mrk6564
      @mrk6564 2 роки тому +4

      മുസ്ലിംലീഗ് ആയാലോ?

    • @muhammedazeez6664
      @muhammedazeez6664 Рік тому +2

      ബിജെപി ഒരികെ ഏത് പാർട്ടിയും ഓക്കേ

    • @mrk6564
      @mrk6564 Рік тому +3

      @@muhammedazeez6664 അദ്ദേഹത്തിന് ചിന്തിക്കാൻ കഴിവുണ്ട്

  • @faisalm4349
    @faisalm4349 Рік тому +122

    രാഷ്ട്രീക്കാരാണെങ്കിലും അദ്ദേഹം പൊയ്മുഖമിയില്ലാത്ത
    നിഷ്കളങ്കനായ മാനുഷിക മുഖമുള്ള ജാതിമത വിത്യാസം ഇല്ലാതെ എല്ലാവരെയും സഹായിക്കാൻ മനസ്സുള്ള ഒരു മനുഷ്യനാണ്

    • @jeevan272
      @jeevan272 Рік тому +2

      😅😅😅😅 ഇല്ല മമ്മൂട്ടി എന്ന നപുംസകത്തിനു മതം ഇല്ല 😅😅😅 ഇടതു വശത്തു മുണ്ട് ഉടുത്തു വരുന്ന വരവ് കണ്ടാൽ അസ്സൽ പോത്തു മുക്രി തന്നെ 😅😅😅😅😂😂😂😂

    • @abdulrahimanrahiman1311
      @abdulrahimanrahiman1311 Рік тому

      ​@@jeevan272 😊😅

    • @onelifeforalldreams
      @onelifeforalldreams Рік тому +1

      @@jeevan272 nalla chintha nilavaaram!

    • @GodlyLovesYou
      @GodlyLovesYou Рік тому

      ​@@jeevan272 Savam

    • @ajnasparoli7949
      @ajnasparoli7949 Рік тому

      @@jeevan272സങ്കി ഡാ

  • @vandanaumesh6822
    @vandanaumesh6822 2 роки тому +21

    Suresh ettan ❤

  • @arunsunny1394
    @arunsunny1394 2 роки тому +44

    Suresh gopi ❤

  • @AKsandeep
    @AKsandeep 2 роки тому +184

    Megastar മമ്മൂക്ക ഉയിർ ❤️

    • @Sureshgopivipi
      @Sureshgopivipi 2 роки тому +2

      Prank star😄with no hit

    • @skrskr2043
      @skrskr2043 2 роки тому +11

      @@Sureshgopivipi ലാലപ്പൻ 😄😄

    • @Sureshgopivipi
      @Sureshgopivipi 2 роки тому +6

      @@skrskr2043 പാകിസ്താനി from മലപ്പുറം 😄

    • @nk-gy7sc
      @nk-gy7sc 2 роки тому +6

      @@Sureshgopivipi ara ഈ parayunne 3 varshamyi hit illatha nadante fen boy ano 😹, mammootikk onnumillenkilum ee kazhinja yearsilokke hit und 🔥🥴. Pinne suresh gopi fieldile illayirunnu 😹🥴. Pinne enikk areyum ishta kurav onnum illa, pinne nee vann kuru pottichath kond matram paranjanne ulloo 🙏

    • @user-keraleeyan
      @user-keraleeyan 2 роки тому

      @@Sureshgopivipi pakistaniyil ninte thallene panniya terroristile appo niyum oru beegaravadhi tanne, erangi poda, beegaravadhi quit india✊🏻🇮🇳🇮🇳

  • @elacholaharisstar
    @elacholaharisstar 2 роки тому +593

    മമ്മൂട്ടിനെ ഭയകര ഇഷ്ടമാണല്ലേ

    • @aleesworldism5031
      @aleesworldism5031 2 роки тому +89

      Cinema fieldil ulla kudthal aalkarkkum mammokke thanne aane ishttam😊 avarkokke aduthe ariayrikkulloo

    • @zaynmalik0789
      @zaynmalik0789 2 роки тому +17

      @@aleesworldism5031 mammootty iyalk kore pani koduthitullatha

    • @anasashrafe
      @anasashrafe 2 роки тому +7

      @@zaynmalik0789 yes ipo.ellam.solve aayi

    • @shanavas-w7d
      @shanavas-w7d 2 роки тому +64

      @@zaynmalik0789 ആ പണികൾ കൊടുക്കുമ്പോൾ താങ്കൾ അടുത്തുണ്ടായിരുന്നല്ലേ 🤔🤔

    • @shanavas-w7d
      @shanavas-w7d 2 роки тому +37

      ഇയാൾക്കു മമ്മൂക്കയോട് പിണക്കത്തിന്റെ കാരണം ഇതിന്റെ അവസാനത്തിൽ പറയുന്നുണ്ട്
      തെറ്റിധാരണയുടെ പേരിൽ
      ചെറിയ കാര്യത്തിന് പിണങ്ങുന്ന ആളാണ് ഇദ്ദേഹം ✋

  • @അറബാവ്
    @അറബാവ് 2 роки тому +35

    ഒരു സാധാരണക്കാരന്റെ പകിട്ടും
    നന്മ നിറഞ്ഞ മനസ്സും ഇരു കൈ കൊണ്ടും സഹായിക്കാനുള്ള കെൽപ്പും .... ഇഷ്ടം മാത്രം
    സുരേഷ് ജി👍👍

  • @rashirashi6653
    @rashirashi6653 2 роки тому +176

    ഒരു നടൻ എന്ന നിലയിൽ എനിക്ക് സുരേഷ്‌ഗോപിയേ വലിയ ഇഷ്ടമാണ്..... 👍👍👍👍👍

    • @sekkiriapanikkaveettilkuru3352
      @sekkiriapanikkaveettilkuru3352 Рік тому

      Enikkum

    • @Ak_724
      @Ak_724 Рік тому +2

      വ്യക്തി എന്ന നിലയിൽ?

    • @Ak_724
      @Ak_724 Рік тому

      @@Ayyo_ayyo Athondanallo National award kittiyath 🙏

    • @Nithin-q3u
      @Nithin-q3u Рік тому

      @@Ak_724 athu pinne engine anennu ariyille 😝😝😝 ini Unni mukundanu kittum 😝😝😝

    • @Ak_724
      @Ak_724 Рік тому +1

      @@Nithin-q3u nee athile perfo kaan enitt para annathe time il Ithupole allarnnu national award so, think before u talk🙏

  • @koovappally
    @koovappally 11 місяців тому +2

    ഇതാണ്‌ സുരേഷ് ഗോപിയോടുള്ള ഇഷ്ടം. ശുദ്ധ മനസ്സ് ആണ്, കുട്ടികളുടേതു പോലെ.

  • @akhileshk8918
    @akhileshk8918 2 роки тому +10

    ഏട്ടാ കണ്ണൂര് എന്ന് വന്നാലഉം ഞാൻ അവിടെ ഉണ്ട് കൊട്ടിയൂർ രമാ അക്ഷര അനന്ദു അവിടെ... ഞാൻ ഉണ്ടായിരുന്നു മണത്തണ അവിടെയും കൊട്ടിയൂർ അമ്പലത്തിൽ അവിടെയും... സ്നേഹം ❤മാത്രം 🙏സുരേഷ് ഏട്ടൻ എന്റെ ഈ കമന്റ് കാണുമെകിൽ... അതാണ് എന്റെ സന്തോഷം ❤🙏

  • @AsifAli-nn1qp
    @AsifAli-nn1qp 2 роки тому +17

    Nalla presentation...

  • @akshaymr6443
    @akshaymr6443 2 роки тому +34

    Ikka & Sureshettan my heroes 😍😍

  • @jasminejesseyjoseph3369
    @jasminejesseyjoseph3369 2 роки тому +9

    Super speech...nalla originality...interesting

  • @afsaleniyadi361
    @afsaleniyadi361 2 роки тому +38

    മമ്മൂക്ക ⚡️🤩

  • @ramlaka6532
    @ramlaka6532 2 роки тому +10

    സുരേഷ് ഗോപി ♥️

  • @renju09
    @renju09 2 роки тому +22

    Suresh chettan Nigal Superane👌

  • @afsal-q6q
    @afsal-q6q 2 роки тому +13

    *sureshettan*

  • @sabilashbalan2747
    @sabilashbalan2747 2 роки тому +6

    Suresh Ettan❤️

  • @Solitude_voyager
    @Solitude_voyager 2 роки тому +9

    സ്നേഹമുള്ളവർ തമ്മില് പിണക്കം കൂടുതൽ ഉണ്ടാകും

  • @thetruth5030
    @thetruth5030 2 роки тому +113

    കുട്ടികളെപ്പോലെ എന്തോ ചെറിയ പിണക്കം ഉണ്ടായി എന്നേയുള്ളൂ. രണ്ടുപേർക്കും രണ്ടുപേരെയും വലിയ ഇഷ്ടമാണ്.

    • @francissebastian5684
      @francissebastian5684 2 роки тому +7

      @jabbar kmohdമറ്റേ പുളിയ്ക്കാരൻ ആണോ 😃

    • @elacholaharisstar
      @elacholaharisstar 2 роки тому

      Ade

    • @ManHunter350
      @ManHunter350 18 днів тому

      Lanka movie സെറ്റിൽ നടന്ന കുല്സിതങ്ങൾ mammootti ഗോപിയുടെ ഭാര്യയോട് പറഞ്ഞു കൊടുത്തു. അത്രേള്ളൂ 🤭

  • @inckerala3192
    @inckerala3192 2 роки тому +32

    മമ്മുട്ടി, മോഹൻലാൽ, സുരേഷ് ഗോപി ⭐️⭐️⭐️

    • @yoosaf8754
      @yoosaf8754 2 роки тому +4

      Idinte uilil endin laal anan 🤣🤣🤣

    • @inckerala3192
      @inckerala3192 2 роки тому +1

      @@yoosaf8754 എന്തേ...?

    • @venugopalanm7973
      @venugopalanm7973 2 роки тому

      ഇതൊരു ഒന്നൊന്നര ത്രയം തന്നെ

    • @ഗുഹൻ
      @ഗുഹൻ 2 роки тому

      @@yoosaf8754 എടാ സുടാപ്പി

    • @jithinjose321
      @jithinjose321 Рік тому

      @@ഗുഹൻ സുടാപ്പി വിളിച്ചു കളിയാക്കല്ലേ.. സുരേഷ് ഗോപി നല്ല ആണത്തം ഉള്ള ആളാണ്.. മമ്മൂട്ടിയും അതെ പോലെ അതിന്റെ ഇടക്ക് സ്ഥയർണത നിറഞ്ഞ മോഹൻലാലിനെ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞതല്ലേ.. നമ്മളൊന്നും ജാതി നോക്കാറില്ല.. നിന്നെ പോലത്തെ കുറേ ചെറ്റകൾ ഉണ്ട് ബിജെപി യിൽ അവരാണ് ജാതി നോക്കുന്നത്.. ഇപ്പൊ തന്നേ അവന്റെ പേര് യുസുഫ് കണ്ട് കൊണ്ട് സുടാപ്പി ആക്കി.. അയാൾ സുരേഷ് ഗോപി യെ ഒന്നും പറഞ്ഞില്ലാലോ.. ഇവരെ അടുത്ത് കൊണ്ട് വെക്കാൻ പറ്റുന്ന ഒരു സാധനം അല്ല മോഹൻലാൽ...

  • @josejose-je6xu
    @josejose-je6xu Рік тому +1

    Nalla rasam aanu nammude suresh ettantey varthamaanam kelkkaaan

  • @shadowkochi2082
    @shadowkochi2082 2 роки тому +11

    mammookayum sureshettanum ..randaludeyum charecter same aanu pettennu pinangum inangum ..ellareyum snehikum ... parayan ullath mukathu nokkinparayum ... malayliklude ankutikal

  • @rajeswarakumar6342
    @rajeswarakumar6342 2 роки тому +11

    Sir your speech is very important to all, we salute you sir. God is with you every time.

  • @Parambilpeedika
    @Parambilpeedika 2 роки тому +5

    സുരേഷേട്ടൻ അടിപൊളി ആണ് 😍🌹

  • @raihn5252
    @raihn5252 2 роки тому +4

    Sureshettane jeevana😘

  • @krishnavijayan2363
    @krishnavijayan2363 2 роки тому +7

    Ennalum aa sweet ethaanavo, enikum kazhikanm 😋😋😋

  • @pradeepprasanth4837
    @pradeepprasanth4837 2 роки тому +3

    Great humannn... Ettan... Ikkkaaaa

  • @NATURALFOODCHANNAL
    @NATURALFOODCHANNAL 2 роки тому +12

    വലീയ മനസ്സിന്റെ ഉടമയ സുരേഷേട്ടൻ

  • @babyvenugoalan3444
    @babyvenugoalan3444 Рік тому +2

    സുരേഷ്‌ഗോപി നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ. 🙏.

  • @nazaworld7953
    @nazaworld7953 2 роки тому +2

    Mamookka😍😍🤩sureshgopi😍😍🤩

  • @francisdeselva4303
    @francisdeselva4303 2 роки тому +24

    ലോകത്ത് ദൈവത്തിന്റെ കരസ്പർശം ലഭിച്ച ലക്ഷത്തിൽ 2 പേർ So- Big Salute sir

  • @halofriends
    @halofriends 2 роки тому +25

    അവർ തമ്മിലൊരു പിണക്കവുമില്ല രണ്ടാളും പെട്ടൊന്ന് ദേഷ്യം വരുന്ന കൂട്ടത്തിലാ എന്നാൽ പെട്ടൊന്ന് തണുക്കുകയും ചെയ്യും

    • @superpayyans1554
      @superpayyans1554 2 роки тому +7

      സ്നേഹകൂടുതൽ കൊണ്ടാണ്

  • @savadsalim6887
    @savadsalim6887 2 роки тому +38

    Mammookka🤎🤎

  • @aadilmohammed8640
    @aadilmohammed8640 2 роки тому +27

    Malayalikalk ahangarikkan pattunna nadanmaril onn 🖤

  • @jijopalakkankuttan8354
    @jijopalakkankuttan8354 2 роки тому +7

    Pure soul

  • @MikeJohnMentzer
    @MikeJohnMentzer 2 роки тому +11

    Misleading Thumbnail 🥴
    SG 💝
    Ikka ❣️

  • @3dmenyea578
    @3dmenyea578 2 роки тому +6

    sureshettan mammookayum nalla bondinganu

  • @sumavk1633
    @sumavk1633 2 роки тому +13

    Mammookka sureshgopi combo film inim varanam ......

  • @SMSidhikkulAkbar-sv4wf
    @SMSidhikkulAkbar-sv4wf Рік тому +3

    As a നടൻ i like u very much suresh ji.....

  • @nityanigil7579
    @nityanigil7579 2 роки тому +11

    കേട്ടിട്ട് എനിക്കും കഴിക്കാൻ തോനുന്നു... സുരേഷ് ഏട്ടാ എനിക്കും കുറച്ചു കൊടുത്തയക്കു

  • @vyshakkc7058
    @vyshakkc7058 2 роки тому +6

    Nishkalankan☺️☺️☺️

  • @kasimkp462
    @kasimkp462 2 роки тому +4

    Mammokka Poli

  • @maloottymalu778
    @maloottymalu778 2 роки тому +3

    സുരേഷേട്ടൻ....

  • @mashoodmohammed
    @mashoodmohammed Рік тому +2

    My hero😘🤲🤲🤲🤲🤲

  • @vinodkv2500
    @vinodkv2500 2 роки тому +4

    നിഷ്കളങ്കനായ മനുഷ്യൻ

  • @moideeabu1236
    @moideeabu1236 Рік тому +1

    Sureshettaaaa ILYU🕶

  • @shafitvs3419
    @shafitvs3419 2 роки тому +7

    grєαt humαn..... 💕💕💕💕

  • @afsal_efx
    @afsal_efx 2 роки тому +4

    suresh gopi look💥

  • @ramachandranmkartha2166
    @ramachandranmkartha2166 2 роки тому +4

    സുലു ത്ത പൊളിച്ചു കൂടെ പിറപ്പുകൾ ഇടക്ക് ഉടക്കക്ക് ഉണ്ടാകും സ്വാഭാവികം... ഇടക്ക് കേറി ആരും ഒലത്താൻ വരാതിരുന്നാൽ മതി.... പക്ഷെ ഒരേ ചോര... ആണ്..... ചേട്ടനും.... ഇക്കയും..... നിങ്ങളുട പിണക്കം ഇണക്കം...... ഞങ്ങൾ മലയാളീസ്.... ഒരുപാട് ഇഷ്ടം ആഗ്രഹിക്കുന്നു....നിങ്ങളും ലാലേട്ടനും.മമ്മൂക്കയും...അതാണ്.... Real സ്റ്റോറി..... But പൊട്ടന്മാർ., തരം തിരിഞ്ഞു.... കമന്റ്‌ ചെയുന്നു... സിനിമ ആണ്... കഥ... ആണ് സ്നേഹം ആണ്..... മതം.. തിരിച്ചു... തമ്മിതല്ലി ചാവട...... ഊളകളെ.... മതഭ്രാന്തന്മാർ

  • @Rahul-by4hs
    @Rahul-by4hs 3 місяці тому

    ❤️Mammookka ❤️sureshettan❤️

  • @subairemm4755
    @subairemm4755 2 роки тому +1

    Sureshji ❤

  • @rageshkumara4406
    @rageshkumara4406 2 роки тому +8

    Suresh Gopi ❤️❤️❤️❤️

  • @Kaval812
    @Kaval812 2 роки тому +3

    Kollam Karan ❤️

  • @anwarcr7450
    @anwarcr7450 Рік тому +1

    ❤Ikka ❤suresh chetan ❤

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 роки тому +2

    Finally the trio active...

  • @shihabudheenkolleri9545
    @shihabudheenkolleri9545 2 роки тому +12

    പാവം 😘😘😘

  • @sajiniprakash7448
    @sajiniprakash7448 2 роки тому +2

    സുരേഷേട്ടനെ എനിക്ക് ഒരുപാട് ഇഷ്ട്ടാ കേട്ടോ. നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 😍

  • @rraj4988
    @rraj4988 2 роки тому +10

    Y this negative headline “Mammookayodu Njan mindoola” kashttam

  • @aparnavijayan3822
    @aparnavijayan3822 2 роки тому +10

    ❤❤

  • @sajanb7144
    @sajanb7144 11 місяців тому

    Like the actor suresh ji v much

  • @JITHIN_
    @JITHIN_ 2 роки тому +1

    SURESH GOPI Sir ❤❤❤❤❤

  • @sunitharohini7402
    @sunitharohini7402 2 роки тому +1

    Suresh Gopi sir 💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️💕❤️

  • @Mrmdk12345
    @Mrmdk12345 2 роки тому +8

    ആ പാവം നടി ഒന്നും മനസ്സിലാകാതെ നടുക്ക് പെട്ടുപോയി

  • @saisudheesh
    @saisudheesh 2 роки тому +17

    തമ്പ്നൈയിൽ സൂപ്പർ, ആരാ ചെയ്തത് ❤️❤️❤️

    • @SurajInd89
      @SurajInd89 2 роки тому +2

      Ninte bappa

    • @Mean_men
      @Mean_men Рік тому

      @@SurajInd89 ninte talla

    • @ambro8138
      @ambro8138 Рік тому

      ​@@SurajInd89da pundachimonea vtl irikkunnavare parayikkan ingana kore thayolikal

  • @shabeelabdullah9390
    @shabeelabdullah9390 2 роки тому +1

    Suresh Eattan ❤സംസാരം കേട്ടിരുന്ന്‌പോവും ..

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 2 роки тому +1

    സിനിമയിൽ പോടാ പുല്ലേ അടിയും ഇടിയും ♥️എന്നാൽ ഹൃദയം പളുങ്ക് പോലെ ♥️തൃശൂർ കാർ സാംസ്‌കാരിക യുടെ ഒരു അയ്ടാൻഡിറ്റി എന്നാൽ രാഷ്ട്രീയം എന്തായിക്കോട്ടെ സുരേഷ് ഗോപി എന്ന വ്യക്തിക്ക് ഒരുഅവസരം ഒന്ന് കൊടുത്തില്ല
    നല്ല മനസിൻ ഉടമ ഈ ലോകത്തിൽ എല്ലാവർക്കും നന്മ വരണം എന്ന് മാത്രം ആഗ്രഹിക്കുന്ന ഒരു നല്ല വെക്തി മരണം വരെ എന്റെ ഹൃദയത്തിൽ അങ്ങേയ്ക്കുള്ള സ്ഥാനം ഏറ്റവും വലുതായിരിക്കും ♥️

  • @joythomas5706
    @joythomas5706 Рік тому

    Orupadu ishtam anu,

  • @muruganpv5697
    @muruganpv5697 2 роки тому +1

    Sureshetta enikke ariyaam kichamani I p s enna film nod anubendhich kalamasseri lorry staandil veche enikke varutha kadala avide olla petti kadayil ninne mediche chettan medichu thannittonde enikke maathramallaato avide ondaayirunna ellaavarkum medichu koduthoo sureshettan enikke orikkalum marakkilla aa sandharbham sureshettan maranittondavomo ariyilla

  • @Spark-wt8vu
    @Spark-wt8vu 11 місяців тому

    Pavam suresh gopi 😢😊😊❤️❤️❤️

  • @johnbosco8446
    @johnbosco8446 10 місяців тому +2

    അടുത്ത ജന്മം ബ്രാഹ്മണനായി ജനിച്ച് ശാപമോക്ഷത്തിനായി കാത്തിരിക്കുകയാണ് പഹയൻ

  • @sajanak872
    @sajanak872 Рік тому

    നല്ല മനസ് ഉണ്ട്

  • @junaidcm4483
    @junaidcm4483 Рік тому +1

    👌🥰🥰♥️♥️

  • @alexcleetus6771
    @alexcleetus6771 Рік тому

    Sg sir big salute

  • @zubairkk2032
    @zubairkk2032 2 роки тому +7

    Sir ningal keralathintey swathaaanu oru partiyilekum pokalley namukk athu venda athundaayaal namukku oru yetan nashtappedum

  • @suseelannair3904
    @suseelannair3904 2 роки тому

    സ്നേഹം മാത്രം

  • @munnamunnas5346
    @munnamunnas5346 2 роки тому +1

    മമ്മൂക്ക ഇതിനെ പറ്റി
    ഒരു ചാനലിലും പറഞ്ഞില്ലല്ലോ
    എന്നോർക്കുമ്പോൾ ഒരു
    വിഷമം. അദ്ദേഹം മറന്ന് കാണും 🤔🤔🤔

  • @__arathys__vlog__1201
    @__arathys__vlog__1201 2 роки тому +1

    Namude eatten.. Lifeill kannan aagrahikunnu.. 🫂🥰❤️😘

  • @abukovval7235
    @abukovval7235 2 роки тому +1

    Super sir

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 2 роки тому +3

    Thangalil. നിന്. ജനം പ്രതീക്ഷിക്കുന്നതും. ഇതാണ്. മരിക്കുന്നത്. വരെ. അനായിട്. ജീവിക്കുക. സത്യം നീതി. ധർമം. Muthukadine പോലെ. എല്ലാവരും. ഇടഷ്ടപെടുന്ന. ഒരു. Viakthiyan

  • @Specboy007
    @Specboy007 Рік тому

    Chanakathil chavittiyathozhichaal aal pwli

  • @1234abcd-q1x
    @1234abcd-q1x 11 місяців тому

    SG❤️

  • @vishnuhbk2049
    @vishnuhbk2049 Рік тому

    SG❤❤❤❤❤❤❤❤❤❤❤❤

  • @priyap8571
    @priyap8571 2 роки тому

    പാപ്പൻ 👌👌👌movie

  • @fahimpauly1792
    @fahimpauly1792 2 роки тому

    mmmoookaa🥰😘😘

  • @sainulabideen3920
    @sainulabideen3920 2 роки тому +1

    സുരേഷ് ഗോപി നല്ല മനസ്സിനുടമ

  • @shafik506
    @shafik506 Рік тому +1

    Nammalku aa pazhaya sureshettane venam

  • @professionalkerala2658
    @professionalkerala2658 2 роки тому +1

    ചുള്ളൻ ആയല്ലോ

  • @suhail8341
    @suhail8341 2 роки тому +1

    സൗമ്യത