Oru Sanchariyude Diary Kurippukal | EPI 559 | BY SANTHOSH GEORGE KULANGARA | SAFARI TV

Поділитися
Вставка
  • Опубліковано 5 жов 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #orusanchariyudediarykurippukal #EPI_559
    #santhoshgeorgekulangara #sancharam #travelogue #madhyapradesh #bhopal #explore #exploretheworld #indiansancharam
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 559 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvch...

КОМЕНТАРІ • 134

  • @krishnaprasanth123
    @krishnaprasanth123 Годину тому +10

    28:30 ഡെസേവർ നേ സഹായിക്കാൻ ദൈവം അയച്ച ഒരു angel ആണ് SGK സാർ.. ചില സമയത്തു നമുക് കിട്ടുന്ന ആ OPPORTUNITY സത്യത്തിൽ നമ്മുടെ മനസിനെ പോലും അത്ഭുതപെടുത്തും.. ഡെസേവർ താങ്കളെ ഇനി ഒരിക്കലും മറക്കില്ല.അത്രയും പണം നൽകിയത് കൊണ്ട് മാത്രമല്ല ആ സമയത്ത് തന്നെ താങ്കൾ അയാൾക് ആ ബിർ കൊടുത്തു മര്യാദ നൽകിയതിനു കൂടിയാണ് 🙏🏻.

  • @brotherhood7814
    @brotherhood7814 Годину тому +8

    ഈ പ്രോഗ്രാം കാണുമ്പോൾ പലപ്പോഴും നമ്മൾ മനുഷ്യർ മാത്രമാണെന്നും ബാക്കി ഉള്ളതെല്ലാം പിന്നീട്‌ വന്നുചേർന്നതോ കൂട്ടി ചേർത്തതോ ആണെന്നും വീണ്ടും വീണ്ടും നമ്മെ ഓർമ്മപ്പെടുത്തുന്നു

  • @sudheermohammad7859
    @sudheermohammad7859 3 години тому +34

    ഡെസേവിന്റെ മുന്നിൽ ദൈവം പ്രത്യക്ഷപെട്ടു സാറിന്റെ രൂപത്തിൽ

    • @7877602947
      @7877602947 2 години тому +3

      Bro യഥാർത്ഥ ദൈവം നന്മയുള്ള മനുഷ്യർ അന്ന്

  • @annievarghese6
    @annievarghese6 4 години тому +15

    ലോക സഞ്ചാരിക്കു നമസ്കാരം സന്തോഷ് സാർ എവിടെ എത്തിയാലും അവിടെ സ്വീകരിക്കാൻ ആളുകൾ ഉണ്ടാവും ഒരു വൈദിക വിദ്യാർഥി സ്വന്തമായി അദ്ധ്യാനിച്ചു കുടംബത്തെ സഹായിക്കുന്നു അദ്ദേഹത്തിൻ്റെഅതിലേക്കുള്ള പാത അഭിനന്ദനങ്ങൾ അർഹിക്കുന്നു

  • @ambadykb6977
    @ambadykb6977 4 години тому +12

    സാറിൻ്റെ ഒട്ടു മിക്ക എപ്പിസോഡിലും നമുക്ക് പിന്നെയും ഓർത്തിരിക്കാൻ ഒരു സംഭവമോ അല്ലെങ്കിൽ ഒരു വ്യക്തിയോ ഉണ്ടാകും എന്നുള്ളതാണ് മറ്റുള്ള ചാനലുകളിൽ നിന്നും പരിപാടികളിൽ നിന്നും ഈ പ്രോഗ്രാമിൻ്റെ വിജയം❤

  • @ktashukoor
    @ktashukoor 4 години тому +76

    കേട്ട് കഴ്ഞിട്ടും last സംഭവത്തെ കുറിച്ച് അര മിനിട്ട് ചിന്തയിൽ മുഴുകിയവർ ആരൊക്കെ

    • @rajeevrajagopal4075
      @rajeevrajagopal4075 Годину тому +1

      NJANUM ORALPAM NERAM CHINTHIUCHU, 500 BIRR ETHRA INR VARUM ENN NOKKI

    • @songsofsongs4642
      @songsofsongs4642 Годину тому +1

      അര മിനിറ്റല്ല ബ്രോ. ഏറെ നേരം ചിന്തിച്ചു മനുഷ്യന്റെ ജീവിതം അതൊരു വല്ലാത്ത സംഭവം തന്നെയാണ്

    • @SheejaKulaviyode
      @SheejaKulaviyode 52 хвилини тому

      ​@@songsofsongs4642ഇവിടെ കുറെ തമ്മില്‍ തല്ലികള്‍ തല്ലുകൂടുന്നു.ജീവിതം ഇത്രയും പരുക്കനാണെന്ന് ആരും മനസിലാക്കുന്നില്ല

    • @rajugmuthiravila8865
      @rajugmuthiravila8865 14 хвилин тому

      ചിന്തിച്ചിരിക്കാതെ ആവുമോ ....

    • @babumohanan1467
      @babumohanan1467 12 хвилин тому

      ​@@rajeevrajagopal4075ipo oru 350 nte aduth varum

  • @mathewvaghesevarghese9936
    @mathewvaghesevarghese9936 4 години тому +27

    യഥാർത്ഥ ക്രിസ്ത്യാനികൾ എത്യോപക്കാരാണ്. 👍❤👌🙏

    • @Hhh93556
      @Hhh93556 2 години тому

      Baki ullavaro😂😂😂

  • @TheKooliyadan
    @TheKooliyadan 2 години тому +6

    മനുഷ്യരുടെ അവസ്ഥകൾ ലോകം മുഴുവൻ ഒന്നാണ്.....

  • @ղօօք
    @ղօօք 4 години тому +12

    സ്വന്തം വിശ്വാസവും,ഐഡന്റിറ്റിയും, പാരമ്പര്യവും മുറുകെ പിടിക്കുന്നവർ 🥰

  • @satheeshsubramanian997
    @satheeshsubramanian997 2 години тому +12

    യഥാർത്ഥ ക്രിസ്തു അനുയായികളെ കണ്ടു.. നന്ദി സന്തോഷ് സാർ ❤❤❤

  • @kirantomy5952
    @kirantomy5952 2 години тому +14

    അവസാനം കണ്ണ് നിറഞ്ഞു 😢😢😢

    • @Vibilvibes
      @Vibilvibes 44 хвилини тому

      എന്റെയും😢

  • @nelsonjohn6767
    @nelsonjohn6767 4 години тому +54

    💙❤️💙❤️💙 ആറുമണിക്കൂർ ലേറ്റായി ഉണരുന്ന, ജനുവരി അഞ്ചിന് ക്രിസ്തുമസ് ആഘോഷിക്കുന്ന, സ്വയം പര്യാപ്തത വന്ന വൈദികർ വിദ്യാർഥികൾ ഉള്ള എത്യോപ്യയിലെ ലാലി ബലയിലുള്ള നിഷ്കളങ്കരായ ജനങ്ങൾ💚💚💚 ടെലിവിഷനിലെ ഏറ്റവും നല്ല ചാനൽ ഏതാണെന്ന് ചോദ്യത്തിന് ഒരേ ഒരു ഉത്തരം നമ്മുടെ സന്തോഷേട്ടന്റെ സഫാരി ചാനൽ!!!!💙❤️💙❤️💙

  • @False9_2026
    @False9_2026 4 години тому +9

    My ever Favourite Malayalam Channel " SAFARI " ✨

  • @thedoomedone-
    @thedoomedone- 3 години тому +9

    ഇന്നത്തെ താരം ഡെസേവ് ആണ്

  • @sunilkumark.s9475
    @sunilkumark.s9475 3 години тому +7

    ഹൃദയത്തെ വല്ലാതെ സ്പർശിച്ച് വിവരണം ❤❤❤❤

  • @BOBBY.R-m1n
    @BOBBY.R-m1n 3 години тому +4

    എത്യോപ്യ മനുഷ്യന്റെ സ്വദേശം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @natarajankr4907
    @natarajankr4907 3 години тому +3

    Your description is about Ethiopia is a fabulous one. Tour guide 's performance is wonderful. Thank u George sir.

  • @jobytmathai
    @jobytmathai 2 години тому +1

    ചേട്ടന്റെ യാത്ര കണ്ടുതുടങ്ങിയ ഞാൻ യാത്രകൾ തുങ്ങിയിട്ടും ...സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ആദ്യമേ കാണും ❤

  • @ktashukoor
    @ktashukoor 4 години тому +12

    0:46 ഒന്നോ രണ്ടോ തവണ കണ്ടാൽ ആരാധകരായി മാറുന്ന വേറൊരു സാധനം ഉണ്ട്. "സഞ്ചാരിയുടെ ഡയറിക്കുറിപ്പ്" സ്ഥിരം പ്രേക്ഷകർ ഐക്യദാർഢ്യപ്പടൂ...

  • @ramlaramlatha
    @ramlaramlatha 2 години тому +3

    ദീക്കിന്റെ സ്റ്റോറി കേട്ടപ്പോൾ വേഷമായി

  • @SankarKizhakkekara
    @SankarKizhakkekara Хвилина тому

    Very touching story. Difficult to believe such sincere and truthful people exist in a poor country like Ethopia. Despite their difficulties, what is praiseworthy is their approach towards life. The story is well narrated and will remain etched in my memory in the days to come.

  • @shylajarpillay9008
    @shylajarpillay9008 3 години тому +3

    My eyes r filled with tears at d end😥

  • @Johnfrancis918
    @Johnfrancis918 Годину тому +4

    എത്യോപ്യക്കാർ ക്രിസ്ത്യാനികൾ✝️✝️ ആയതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു💙💙🙏🙏

  • @army12360anoop
    @army12360anoop 3 години тому +9

    ഒരു പണിയും ചെയ്യാൻ മടിക്കുന്ന നമ്മുടെ ന്യൂജെൻ കണ്ട് പഠിക്കാൻ ഡെസെബ് ഇന്നത്തെ ഹീറോ

  • @Dheeraj-y4f
    @Dheeraj-y4f 4 години тому +2

    15:20 similiar to kailash temple in Ellora, Maharastra. Built by Krishna I (Rastrakutha empire)

  • @vandipanikaaran1986
    @vandipanikaaran1986 4 години тому +2

    അടുത്തത് വരട്ടെ we are waiting ❤

  • @nishadbabu5249
    @nishadbabu5249 16 хвилин тому

    കണ്ണ് നിറഞ്ഞു പോയി😢

  • @syamkumars4929
    @syamkumars4929 4 години тому +1

    ഗുഡ് മോർണിംഗ് SGK ❤

  • @jobymathew6322
    @jobymathew6322 2 години тому

    ഹിസ്റ്റോറിക്കൽ സൈറ്റ് 🎉🎉 അത്ഭുതം തന്നെ ലോകം

  • @shajudheens2992
    @shajudheens2992 2 години тому +1

    Deseve Character is very interesting finally his life cituation give pain to the viewers

  • @samuelrobert2927
    @samuelrobert2927 2 години тому +2

    Avasaanam kannu niranju... 😢

  • @AbhiBangalore
    @AbhiBangalore Годину тому

    The value of money is decided with the need of a person. This 500 birr would be priceless for that poor chap ❤

  • @sureshkumarn8733
    @sureshkumarn8733 4 години тому +2

    ❤❤❤SGK❤❤❤

  • @mallu.comrade107
    @mallu.comrade107 3 години тому +1

    U are always my inspiration ❤❤

  • @shajudheens2992
    @shajudheens2992 2 години тому

    Well described about Ethiopia and Lalibala keep going ❤❤❤❤ SGK

  • @False9_2026
    @False9_2026 4 години тому +2

    👏

  • @anddbanddb
    @anddbanddb 3 години тому +1

    Very satisfying

  • @vijayakumark.p2255
    @vijayakumark.p2255 2 години тому

    ഓരോ യാത്രയിലും കണ്ടുമുട്ടുന്ന ഓരോ വേദനിക്കുന്ന മനുഷ്യർ,ഓരോ നാട്ടിലേക്ക് നമ്മൾ ഇറങ്ങി ചെല്ലുമ്പോഴാണ് അവരുടെ ജീവിതത്തിന്റെ തീവ്രത മനസ്സിലാക്കാൻ കഴിയുന്നത്. ഈ ഭൂമിയിൽ അത്തരത്തിലുമുണ്ട് കുറേ മനുഷ്യർ. അവർക്കും ഒരു നന്മയുടെ ജീവിതം ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. അത്തരക്കാരെ കണ്ടെത്തുമ്പോൾ അവരിലേക്ക് ഇറങ്ങിച്ചെല്ലുന്ന മിസ്റ്റർ സന്തോഷ് ജോർജ് കുളങ്ങരക്കും എന്റെ ആശംസകൾ 💞🌹🙏

  • @Karthika-n87
    @Karthika-n87 2 години тому

    ഡയറി കുറിപ്പുകൾ ❤️

  • @rillahriju9569
    @rillahriju9569 Годину тому

    Very much waiting ayirunu

  • @MahaRajShivanandanan
    @MahaRajShivanandanan 13 хвилин тому

    Emotional episode ❤ Ethiopia 🇪🇹 ❤

  • @mohennarayen7158
    @mohennarayen7158 3 години тому

    True life is going on 🎉🎉🎉

  • @barathgamer1581
    @barathgamer1581 Годину тому

    Amazing story

  • @vineshpv6663
    @vineshpv6663 2 години тому

    ❤❤Deseb is ❤❤my hero

  • @prahladvarkkalaa243
    @prahladvarkkalaa243 4 години тому

    ❤സഫാരി ❤️❤️

  • @sameerbabuop
    @sameerbabuop Годину тому +1

    അവസാനം😢😢😢😢😢😢😢😢😢😢

  • @shihabudheenpulikkal6365
    @shihabudheenpulikkal6365 44 хвилини тому

    അവസാനം കരയിപ്പിച്ചു

  • @shylajarpillay9008
    @shylajarpillay9008 3 години тому

    Amazing visuals n unmatching description. Name of the guide very funny

  • @ranjithabsdk827
    @ranjithabsdk827 4 години тому +1

    💙💙💙💙

  • @Babumon.V.J
    @Babumon.V.J 2 години тому +2

    😢😢

  • @rameshtimor7011
    @rameshtimor7011 4 години тому

    Safari ❤

  • @Appasamy-w8d
    @Appasamy-w8d 13 хвилин тому

    Welcome bro.Jeorge.avl❤

  • @dreamcatcher1753
    @dreamcatcher1753 2 години тому +1

    Santhosh sir oru joli kitto ethra time venelum work cheyyan ready ane ❤❤

  • @syrilsabu
    @syrilsabu 3 години тому

    💎

  • @malinivenugopal9288
    @malinivenugopal9288 4 години тому

    Good morning sir

  • @ktashukoor
    @ktashukoor 4 години тому +1

    12 second വൈകി 😢...

  • @augustinekj9765
    @augustinekj9765 3 години тому

    ✋️👍

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 52 хвилини тому

  • @syrilsabu
    @syrilsabu 3 години тому

    Injira💎

  • @dilshan.ibrahim
    @dilshan.ibrahim 29 хвилин тому

    ❤❤❤

  • @deepubalan3061
    @deepubalan3061 3 години тому

    ♥️♥️❤️❤️

  • @ed.0145
    @ed.0145 3 години тому

    🥰🤩🤩

  • @hubburasool644
    @hubburasool644 4 години тому

    ❤️❤️❤️❤️❤️

  • @indiaindia4457
    @indiaindia4457 4 години тому +13

    Europians വരുന്നതിനു മുൻപ് christianity വളർന്ന രാജ്യം ആണ് ethyopia

    • @qalidurut7249
      @qalidurut7249 3 години тому +1

      അർമേനിയ കഴിഞ്ഞാൽ പിന്നെ എത്യോപ്യ ആണ്

  • @ANILKUMAR-km4sz
    @ANILKUMAR-km4sz 2 години тому

    😢❤

  • @ഹംസവെട്ടം...തിരൂർ

    ❤️❤️❤️ കാത്തിരിപ്പിനു വിരാമം 😊

  • @jayasreevijayan5182
    @jayasreevijayan5182 4 години тому +4

    ഇതിനൊരു ഇംഗ്ലീഷ് Subtitles കൊടുക്കുകയാണെങ്കിൽ Subscribers കൂടും സാറേ❤

  • @ansaredpl7817
    @ansaredpl7817 8 хвилин тому

    Sir Desevin kurachukoodi Paisa kodukkamayirunille. Ente kannu niranjupoy sir paranjath kett.

  • @Iam_GASNAF
    @Iam_GASNAF 2 години тому

    ആരോ Finland ന്ന് വന്നിട്ടുണ്ട് ല്ലെ. തൊപ്പി

  • @pradeeshvps
    @pradeeshvps 4 години тому +1

    🤚 present

  • @BeerankoyaBkoya
    @BeerankoyaBkoya Годину тому

    ക്ലൈമാക്സ് 😢😢😢😢

  • @muhammedhanan9742
    @muhammedhanan9742 4 години тому

    Fast like
    Fast comment

  • @poulosemc128
    @poulosemc128 3 години тому

    സന്തോഷ് ആ കൊച്ചിനേ പഠിപ്പിയ്ക്കണ സന്യാസീ ചെരുപ്പ് ഇട്ടിട്ടുണ്ട് ട്ടോ . എത്യോപ്യയിൽ നോഹയുടേ പേടകം സൂക്ഷിച്ചിരിയ്ക്കുന്ന ഒരുസ്ഥലം ഉണ്ട് അത് ഞാൻ കുറേക്കാലം മുമ്പു ഡിസ്ക്കവറീചാനലിലാണോ അതോ താങ്കൾ ടേ ചാനലിൽ തന്നേ ആണോ കണ്ടത് എന്ന് ഓർക്കുന്നില്ല
    ലാൽ ലാൽ സലാം

  • @partheeshv.b6292
    @partheeshv.b6292 4 години тому

    Hi sgk

  • @PRHomes-z3w
    @PRHomes-z3w 4 години тому

    1st

  • @hamzahamza6115
    @hamzahamza6115 2 години тому

    അല്ല സന്തോഷ്‌ ഈ ലാൻഡ് ചെയ്യുന്ന വിമാനത്തിന്റെ tair പൊസിഷൻ എങ്ങിനെ സൂട് ചെയ്യ്യുന്നു

  • @Noahh307
    @Noahh307 Годину тому

    Ethiopian christanity ⚔️✝️❤️

  • @qalidurut7249
    @qalidurut7249 4 години тому

    Axumite empire

  • @amaljohn6709
    @amaljohn6709 3 години тому

    ഡെസേവ് ❤❤❤

  • @harikrishnanpv5811
    @harikrishnanpv5811 3 години тому

    500 Ethiopian Birr equals to
    349.77 Indian Rupee

  • @sreejithk5607
    @sreejithk5607 Годину тому

    സന്തോഷ് സാർ തിരുവനന്തപുരം പോത്തൻകോട് ഒരു ഫെസ്റ്റ് നടക്കുന്നുണ്ട് സാറൊന്നു ഷൂട്ട് ചെയ്ത ജനങ്ങളെ കാണിക്കാൻ പറ്റുമോ

  • @91skid
    @91skid Годину тому

    ഡീക്കൻ കറക്റ്റ് ആളെത്തന്നെ കണ്ടു മുട്ടി.

  • @qalidurut7249
    @qalidurut7249 4 години тому +2

    ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ശക്തർ ആയ നാല് രാജ്യങ്ങളിൽ ഒന്ന് ആയിരുന്നു എത്യോപ്യ
    ഈസന, കാലേബ്, ലാലിബെല്ല, സാറ യാക്കോബ്, തവേദ്രോസ് , മേനേലിയ്ക് അങ്ങനെ ധാരാളം നല്ല രാജാക്കന്മാർ ഉണ്ടായിട്ടുണ്ട്.
    ഇസ്ലാമിൻ്റെ ആദ്യ കാലത്ത് അറബികളിൽ നിന്ന് മുസ്‌ലിംകളെ രക്ഷിച്ചത് ഏർമ്മ എന്ന Ethiopian ചക്രവർത്തി ആയിരുന്നു

  • @ktashukoor
    @ktashukoor 4 години тому +7

    ഇന്ന് ശെരിക്കും First ആയിട്ടും first എന്ന് കമൻ്റ് ഇടാതെ ഞാൻ മാതൃക ആയി...

  • @ktashukoor
    @ktashukoor 4 години тому +1

    ഇന്ന് ഡൈ ചെയ്യാൻ മറന്നോ?

  • @nishadpattambi8024
    @nishadpattambi8024 3 години тому

    sir ..വേലുപള്ളി പ്രഭാകരന്റെ എപ്പിസോഡ് എന്ത് കൊണ്ടാണ് പാതി വഴിയിൽ വെച്ച് നിർത്തികളഞ്ഞത് ..?

  • @satheesaninnas8672
    @satheesaninnas8672 3 години тому

    🙏🙏🙏🙏🤝✝️✝️✝️

  • @SaleemS-x5e
    @SaleemS-x5e 3 години тому +1

    സാർ എനിക്കരു സംശയം വിമാനത്തിൻ്റെ ഉള്ളിൽ നിന്ന് കൊണ്ട് എങ്ങനെയാണ് ചക്രത്തിൻ്റെ വീഡിയോ എടുത്തത് ഞാൻ രണ്ട് പ്രവശ്യം നോക്കി പറണ് ഉഴരുമ്പോഴും ലിൻ്റെി ങ്ങലിലും

    • @MukilReshmiRahul-ct2ls
      @MukilReshmiRahul-ct2ls 3 години тому +1

      ഇത് ചെറിയ വിമാനം അല്ലേ... ചിറകിൽ ആണ് അതിൻ്റെ വശത്തെ ചക്രം... സത്യത്തിൽ, വലിയ വിമാനത്തിലെ ചിറക് എടുക്കുന്നതുപോലെ എടുക്കാൻ കഴിയും... വിമാനം വരുന്നതിൻ്റെ ദൃശ്യം കണ്ടാൽ മനസ്സിലാകും...

    • @mmkryan6362
      @mmkryan6362 2 години тому +1

      ബോബർഡിയ വിമാനത്തിൻറെ ഡിസൈൻ നോക്കുക 2:17. ചിറകിന്റെ കീഴിൽ ആണ് ചക്രം. യാത്രക്കാരന് കാണാൻ കഴിയും.

    • @SaleemS-x5e
      @SaleemS-x5e 2 години тому

      @@MukilReshmiRahul-ct2ls Thanks

  • @Dheeraj-y4f
    @Dheeraj-y4f 4 години тому

    15:20 similiar to kailash temple in Ellora, Maharastra. Built by Rastrakutha empire (Krishna I)

  • @noushad2777
    @noushad2777 3 години тому

    👍👍👍🎉

  • @shanskkannampally7599
    @shanskkannampally7599 4 години тому

    ❤❤

  • @jeenas8115
    @jeenas8115 4 години тому

    ❤❤❤🙏

  • @josevarghese495
    @josevarghese495 40 хвилин тому

    ❤😢

  • @josoottan
    @josoottan 3 години тому

    😥😥

  • @ktashukoor
    @ktashukoor 4 години тому +1

    12 second വൈകി 😢...

  • @AneeshA-m2v
    @AneeshA-m2v 20 хвилин тому

  • @arunkv516
    @arunkv516 2 години тому

    👍🏼

  • @sakthiks
    @sakthiks 2 години тому

  • @melbinkwilson7178
    @melbinkwilson7178 3 години тому

  • @muhammedrafikp4893
    @muhammedrafikp4893 2 години тому