ഒരു കപ്പ് ദോശ മാവ് ഉണ്ടോ കയ്യിൽ എന്നാൽ വേഗം ഉണ്ടാക്കി നോക്കൂ Vada With Leftover DOSA IDLI Batter

Поділитися
Вставка
  • Опубліковано 13 сер 2021
  • Dosa / idly batter
    Onion - ¾ big
    Ginger - 1 big piece
    Green chilli / bajji mulak
    Coriander leaves
    Grated carrot - a little ( optional )
    Rice flour - 2 tbsp
    Maida - 1 tbsp (optional)
    Salt
    Pepper - to taste
    Asafoetida - 2 pinches (optional)
    Oil - to fry
    COCONUT CHUTNEY
    Grated coconut - two handfuls
    Pottukadala - 1 tbsp
    Ginger - 1 small piece
    Onion - 1 small piece OR shallots - 2
    Green chilli - as per taste
    Salt
    Room temperature water
    TEMPERING
    Coconut oil
    Mustard seeds
    Dried red chilli
    Finely chopped onion/shallot
    Hi everyone, today I am going to make Vadas using leftover Idli or Dosa batter.
    To prepare the Vada batter, into a mixing bowl, add Idli or Dosa batter and then add finely chopped onion, finely chopped ginger, finely chopped green chilies, finely chopped coriander leaves, a little grated carrot, 2 tablespoons of rice flour, a tablespoon of plain flour, some salt to taste and some pepper to taste and mix everything really well to form a thick batter.
    Adding carrot is totally optional for this recipe, you can either add curry leaves instead of coriander leaves or add both..
    You can also add to pinches of asafoetida powder if you like it’s taste, else you can skip it..
    With this the Vada batter is completely ready to be fried in oil, you need not leave it to rest.
    Once the batter is ready, heat some oil in a pan and add small scoops of the batter using a spoon into the oil and fry on both sides until golden and cooked from inside and then when they turn golden from all the sides, transfer to a serving plate!!
    Next, I am also going to share the recipe for a coconut Chutney to go with the vada..
    To prepare the Chutney, into the medium jar of a mixer grinder, add two handfuls of grated coconut, a tablespoon of pottukadala, a small piece of onion, a small piece of ginger, a few green chilies to taste, some salt to taste and very little room temperature or lukewarm water and grind it into a fine paste.
    If you have shallots, add two small instead of the onion.
    Do not add too much water to grind it into a paste, as the coconut will not grind well and smooth.
    After the Chutney is ready, transferred it into a serving bowl and then prepare the tempering for the Chutney by heating some coconut oil in a small pan and popping some mustard seeds in it..
    once the mustard seeds pop, add a few dried red chilies and a little chopped onion and roast until the onions and the red chilies change colour..
    next, add the tempering to the curry and mix it while the oil is still hot and the chutney is now ready to be served with the Vada!!
  • Навчання та стиль

КОМЕНТАРІ • 567

  • @shezonefashionhub4682
    @shezonefashionhub4682 2 роки тому +31

    ഇതു ഞാൻ ഉണ്ടാക്കിയിട്ടുണ്ട്
    ആരും ഒന്നും പറഞ്ഞിട്ടല്ല
    സ്വന്തം തോന്നി ചെയ്തതാ
    നല്ലതായിരുന്നു. എല്ലാവർക്കും ഇഷ്ടായി....

  • @raghunathan7500
    @raghunathan7500 2 роки тому +3

    വളരെ നന്നായിട്ടുണ്ട്. Presentetionum കൊള്ളാം

  • @minitommy2000
    @minitommy2000 2 роки тому +3

    Ithu unniyappa chatty il ozhichum undakkam...nalla shape il kittum...oil alpam mathy.Mia good video.thank you

  • @rittypaulpanjikaran9288
    @rittypaulpanjikaran9288 Рік тому +88

    Food item ഉണ്ടാക്കുമ്പോൾ ഒന്ന് വേഗം പറഞ്ഞു തീർക്കാമോ ക്ഷമ കേടുന്നു മറ്റു കാര്യങ്ങൾ പിന്നെ കാണിച്ചാൽ മതി

    • @sruthyvj7464
      @sruthyvj7464 Рік тому +5

      That's true

    • @l.e1234
      @l.e1234 Місяць тому

      Skip ചെയ്ത് കാണുക. അതെ ഉള്ളു വഴി 😂

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 роки тому +4

    Adipoli.kandu udane undakki.waiting for yr next vedeo.👍❤️

  • @raveendranpadachery4792
    @raveendranpadachery4792 2 роки тому +6

    Good feeling 💕💕 taste of Vada

  • @santhivijayan2348
    @santhivijayan2348 2 роки тому +5

    ഒരു കറിവേപ്പും കൂടെ നട്ടുവളർത്തു മിയാ . വട ചമ്മന്തി സൂപ്പർ

  • @amrabasheer7341
    @amrabasheer7341 Рік тому +3

    Mia de presentation kandappo valare simple and humble ayi thonni ❤athukond video full kandutto , impressed and tried .. adipoly anedo 🎉

  • @lachusworld99
    @lachusworld99 2 роки тому +2

    എന്റെ പൊന്നു കൂടപ്പിറപ്പെ.....ഞാൻ ഇന്നലെ വിഡിയോ കണ്ടു...വൈകുന്നേരം ഉണ്ടാക്കി...super.... കിടു.....എന്നാ പറയാാാനാ....ഒരു rekshem ഇല്ലാട്ടോ...കിടു

  • @prasiwords3628
    @prasiwords3628 2 роки тому +6

    നിങ്ങൾ കട്ട് ചെയ്യുന്നത് കാണാൻ എന്തൊരു ഭംഗിയാ...💞

  • @diljotr6382
    @diljotr6382 2 роки тому +3

    ഞാൻ ട്രൈ ചെയ്തു 😋😋👍👌👌

  • @SMTT2023
    @SMTT2023 3 роки тому +4

    സൂപ്പർ അടിപൊളി 👍👌❤🌹

  • @sujanansanattasujanan7178
    @sujanansanattasujanan7178 Рік тому

    വളരെ മനോഹരമാണ് വെരി ഗുഡ്!! വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ഫുഡ് ആണ്..

  • @hjhjhh5047
    @hjhjhh5047 3 роки тому +5

    Nice recipe😊

  • @ummiscurryworld
    @ummiscurryworld 2 роки тому +4

    സൂപ്പർ ചേച്ചി ചെയ്ത് നോകാം
    🥰

  • @sobhanakumari.s7887
    @sobhanakumari.s7887 2 роки тому +13

    A good snack that can be tried ❤️

  • @reshmasuresh1144
    @reshmasuresh1144 2 роки тому +1

    Njan ennu undakki nokki adipoliayyirunnu super

  • @rasheedamuthalib4862
    @rasheedamuthalib4862 3 роки тому

    👍ഉണ്ടാക്കിനോകാം ട്ടോ

  • @jeffryjeff3688
    @jeffryjeff3688 2 роки тому +2

    Nice recipe...your cutting method is highlighted

  • @ammugayathrinanda
    @ammugayathrinanda 2 роки тому +12

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി നല്ല Taste ഉണ്ടായിരുന്നു. പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു നല്ല Snacks❤️

  • @sreelekha8996
    @sreelekha8996 2 роки тому +2

    നന്നായിട്ടുണ്ട് 👌👌👌👌

  • @mahalekshmi7686
    @mahalekshmi7686 2 роки тому +2

    Adipoli 👌

  • @vishnupriyavishnupriya932
    @vishnupriyavishnupriya932 2 роки тому

    Njanum try cheythu... Kollam👌

  • @asmisfamily7290
    @asmisfamily7290 2 роки тому +3

    Simple & super recipe

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 роки тому +2

    Ithu super aanallo 👍😋 theerchayaum try cheunnathanu 😘🥰🤩❣️🙏. Easy and simple recipe

  • @panarathpanarthaskar9996
    @panarathpanarthaskar9996 2 роки тому

    അടിപൊളി ഞാൻ ഉണ്ടാക്കും

  • @lathika6781
    @lathika6781 3 роки тому +2

    Now Jan undakki. Super.
    Ente friends nu share cheythu.
    thanks.

  • @AnithVlogs
    @AnithVlogs 3 роки тому +3

    വട അടിപൊളി ആയിട്ടുണ്ട്

  • @subhashp.s.5658
    @subhashp.s.5658 Рік тому

    മിയ ഞാനിത് ഉണ്ടാക്കി നോക്കി. വളരെ എളുപ്പത്തിൽ നന്നായി ഒരു നാലുമണി പലഹാരം. ഒരു നുള്ളി സോഡാ ബൈക്ക് കൂടി ചേർത്താൽ നന്നായി പൊങ്ങിവരും

  • @fathimathfarzana9051
    @fathimathfarzana9051 3 роки тому

    Njum indakki adipoliyayirunnu

  • @shantijoseph8807
    @shantijoseph8807 2 роки тому

    ഞാനുണ്ടാക്കി മിയ super ടേസ്റ്റ് കൊച്ചിന് ഭയങ്കര ishtayi

  • @beenasudheesh5886
    @beenasudheesh5886 2 роки тому +2

    ഞാൻ ഉണ്ടാക്കി കിടു 😚

  • @accammamathew2073
    @accammamathew2073 2 роки тому

    Variety dish super undakki nokkum

  • @sumijak5006
    @sumijak5006 2 роки тому +1

    Super. Njan undaakki😋

  • @sailaudayan6312
    @sailaudayan6312 2 роки тому

    സത്യം പറഞ്ഞാൽ സൂപ്പർ ടേസ്റ്റ് ആണ് tto

  • @kinggaming-to8rq
    @kinggaming-to8rq 2 роки тому

    Nalla rasam viedio kandirikkan chechiyude samsaravum nannayitunde

  • @sreelathamenon6992
    @sreelathamenon6992 2 роки тому

    Liked it. Natural presentation

  • @vijayalakshmikartha5300
    @vijayalakshmikartha5300 2 роки тому

    Superb recipe...trying it for nala mani palharam.

  • @somarajannair9342
    @somarajannair9342 2 роки тому +26

    ജാഡയില്ലാത്ത നമ്മുടെ അയലത്തെ കുട്ടിയാണ് മിയ Super

  • @goddesswoman1547
    @goddesswoman1547 2 роки тому +5

    Mia, njan ee vada undakiyittundu, valare tasty aanu. Enikkum maida ittalathe aa softness valare ishtamaanu. Mia eppozhum chirikkunna mukhathodu koodiyanu samsaarikkunnathu, enikku athu valare ishtamaanu.
    Iniyum puthiya puthiya vadakalum mattum ittu kaanikkuka.

  • @afreedrahman7937
    @afreedrahman7937 3 роки тому

    Njan try akk super

  • @sujathakp9491
    @sujathakp9491 2 роки тому

    ചിരി കാണാൻ നല്ല ഭംഗി🌺🌺🌺

  • @its-karun5932
    @its-karun5932 3 роки тому +7

    *ചേച്ചിയുടെ പാചകത്തിന് നേക്കാൾ എനിക്കിഷ്ടം ചേച്ചിയുടെ നിഷ്കളങ്കമായ സംസാരം കേൾക്കാനാണ്*

    • @Miakitchen
      @Miakitchen  3 роки тому

      🙏🙏🙏🥰

    • @marymoltp2939
      @marymoltp2939 3 роки тому

      പാചകവും വാചകവും ഗംഭീരം

    • @deepthihere
      @deepthihere 3 роки тому

      Can you please try to add some healthy snacks in your list. Most of your receipies seems fried these days..all are bit healthy eaters these days

  • @divyasaji3294
    @divyasaji3294 2 роки тому

    Chechi super ayitundta

  • @fichusworld
    @fichusworld 3 роки тому +3

    ഇനി മാവ് ബാക്കി യാവുമ്പോൾ ചെയ്യും. സൂപ്പർ ആണ് ട്ടോ. ഇഷ്ടായി 👌👌👌👍🔥😋😋

  • @jancys6469
    @jancys6469 2 роки тому +2

    Wow very good. Thank U.

  • @sajullasatish4427
    @sajullasatish4427 2 роки тому +1

    ഞാനിത് ഉണ്ടാക്കാറുണ്ട്. ഉണ്ണിയപ്പക്കാരയിൽ. ടേസ്റ്റ് 👌👌

  • @jayalakshmicsasi3359
    @jayalakshmicsasi3359 2 роки тому

    Njan try chaithu super annu chechi

  • @radhalakshmiadat132
    @radhalakshmiadat132 2 роки тому

    Ithu nalla taste ulla snack anu. Njan unniyappa karolil anu chuttedukkarullathu. Nalla shape ayi kittum

  • @irfanarashid54
    @irfanarashid54 Рік тому

    ഞാൻ ഉണ്ടാക്കി സൂപ്പർ ആണ്

  • @RahulkoolilRahulkoolil
    @RahulkoolilRahulkoolil 2 роки тому +1

    Super Chechi 🥰🥰

  • @hamzaktkl610
    @hamzaktkl610 2 роки тому

    Chechi nigale maanga achaar video kandu athupole 3 pravashyam achaarettu supper

  • @anilar7849
    @anilar7849 2 роки тому

    Nandi MIA🤗 (batter kondoru vada idea, lovely🥰 🐔group

  • @ashashaji5839
    @ashashaji5839 2 роки тому +11

    Mia orupadu maari... Kaanan sundhari ayitundu
    .. Pandumuthle kanunnathaa njn annu Mia cbirikkarillaaa.. Epo presentation very good... Keep it up 💕💕

  • @susheelakutty1940
    @susheelakutty1940 Рік тому

    Very nice Miya
    Looking so tasty, will make tomorow. Tq

  • @bold7351
    @bold7351 2 роки тому +2

    Hi dear.... Tried. Superb. Yummy. Kids enjoyed. Love you da. 💖💖💖

  • @reenashaji12457
    @reenashaji12457 2 роки тому

    Othiri istama chechyde vidio

  • @nirmalathampan6885
    @nirmalathampan6885 Рік тому +2

    എനിക്കു ഇഷ്ടമായത് മിയയുടെ കത്തിയാണ്. Kiru-കിറും എന്നു ശബ്ദ ത്തോടെ അറിയുന്നത്. സൂപ്പർ knife

  • @sujathak3046
    @sujathak3046 10 місяців тому

    ഞാൻ ഉണ്ടാക്കി. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.

  • @reshmareshma1930
    @reshmareshma1930 3 роки тому +3

    Super 👍👏

  • @nayanasree8663
    @nayanasree8663 2 роки тому +3

    Love ur cooking chechi

  • @girijamani1339
    @girijamani1339 Рік тому

    Nalla food nalla manassode vilambi thanna feel.

  • @ramlafaisal2864
    @ramlafaisal2864 3 роки тому +1

    സൂപ്പർ 👌👌👌

  • @shahlasameershahlasameer5641
    @shahlasameershahlasameer5641 2 роки тому

    Njan undaki super ✌️💖

  • @valsanair1817
    @valsanair1817 2 роки тому +2

    ഇത് ഞാൻ ഉണ്ടാക്കാറുണ്ട്. എന്റെ motherlaw ന് ഇത് വളരെ ഇഷ്ടപ്പെട്ടതാണ്. ചട്ടിണി ഒന്നും ഉണ്ടാക്കാറില്ല. അങ്ങനെ തന്നെ കഴിക്കും. നല്ല taste ആണ്. Thank you.

  • @sujumongge6987
    @sujumongge6987 3 роки тому +1

    Hai adipoli 👍👍👍

  • @kaarthikasuresh6790
    @kaarthikasuresh6790 2 роки тому +6

    മിയ ഒന്നൂടെ സുന്ദരിയായി..നല്ല ഗ്ലാമർ..keep it up

  • @minnumol1288
    @minnumol1288 2 роки тому +1

    Super chechi 👍🏻

  • @sailakshmi8865
    @sailakshmi8865 2 роки тому

    Super... Duper 👍👍👍

  • @muhammedunaif8804
    @muhammedunaif8804 3 роки тому +1

    ഞാൻ ഇത് ഉണ്ടാക്കാറുണ്ട് നല്ല രുചിയുണ്ട് മൈദയും കായവും ചേർക്കാറില്ല ഉണ്ണിയപ്പ ചട്ടിയിൽ ഉണ്ടാക്കും എന്നിട്ട് ഞാൻ അതിനു പേരും ഇട്ടു ദോശ മാവ് ഉണ്ണിയപ്പം

  • @pinkrosescuteedits256
    @pinkrosescuteedits256 3 роки тому +3

    Super 🤩🤩

  • @haridasa8765
    @haridasa8765 3 роки тому +4

    ചേച്ചിയുടെ സംസാരം നല്ലതാണ് food എല്ലാം സൂപ്പർ ആണ് പിന്നെ ഓണത്തിന് എല്ലാ item കാണിക്കണം ഞാൻ video കണ്ട് എല്ലാം ഉണ്ടാകണം കാത്തിയിരിക്കുകയാണ്. എത്ര വേഗം video upload ചെയ്യു. ചേച്ചി.👌👍👍👍🙏🙏 പിന്നെ ഉണ്ടാകുന്ന പോലെ തന്നെ ചട്നി ഉണ്ടാകുന്നത് ലേശം പുളി ചേർത്തിയാൽ നന്നായിരിക്കും

  • @shibimolsunil7879
    @shibimolsunil7879 3 роки тому +1

    കായം ചേർക്കാതെ ഞാൻ ഇത് ഉണ്ടാക്കിയിട്ടുണ്ട് ചേച്ചി നല്ല രുചി ആണ്

  • @rajusabbithi1821
    @rajusabbithi1821 3 роки тому +1

    Hi hello how are You good looking style good cooking best of luck

  • @surabhimenon4637
    @surabhimenon4637 2 роки тому +23

    Hii മിയ ചേച്ചി
    ഞാൻ new subscriber ആണ്. ഞാൻ ആദ്യായിട്ട് കണ്ട vdo ആണ് ഇത്. ഇന്നലെ ആണ് കണ്ടത്. ഈ വട ഇന്ന് വീട്ടിൽ ഉണ്ടാക്കി. അടിപൊളി taste ആയിട്ടുണ്ട് 😋👌. വളരെ സിമ്പിൾ ആയ ഒരു പലഹാരം. വീട്ടിൽ എല്ലാവർക്കും ഇഷ്ടം ആയി. Especially അമ്മക്ക്. Thanku so much ചേച്ചി 😊

  • @sheebamadhu4616
    @sheebamadhu4616 2 роки тому +1

    Adipoli 😙😙😙😙

  • @abduljaleel9279
    @abduljaleel9279 3 роки тому +2

    മിയാ മാഡത്തിന്റെ ഇന്നത്തെ റസിപ്പി, നമ്മുടെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നവർ ക്ക് സമർപ്പിക്കുന്നു...
    Bold and beautiful 🌷🌹👍

  • @prabhinibiju3726
    @prabhinibiju3726 2 роки тому +2

    Very thanks da ❤

  • @AbbuAbbu-gq3es
    @AbbuAbbu-gq3es 4 місяці тому

    Adipolichechi❤

  • @athiraachuathiraachu1070
    @athiraachuathiraachu1070 2 роки тому +1

    Nice polichu cookinginekal nallath chechide avatharanam aanu so suuuuper 🥰🥰

  • @oommenc.i9028
    @oommenc.i9028 2 роки тому

    The vegetables cutting style supper, how it's doing , l can't do this way, we using always cutting plates.

  • @rinakamath5973
    @rinakamath5973 2 роки тому

    Will try.nice thanks

  • @sujatha9412
    @sujatha9412 2 роки тому +1

    Mia njan chilath kanan alppam late aavarunde. Ennalum kandath undakkan nokkarunde. Undakkunnathokke super ann👍🏻🥰💯

  • @jaithasunilkumar9425
    @jaithasunilkumar9425 3 роки тому +3

    സൂപ്പർ .... 👌👌👌👌

  • @rajalekshmik687
    @rajalekshmik687 3 роки тому

    Adipoli undakkum njaum

  • @bijukumar8442
    @bijukumar8442 2 роки тому

    Miya chechi cut cheyyunnath kanaan super

  • @a_m8b193
    @a_m8b193 2 роки тому

    Nailpolish super ayitundtoo

  • @anjuajithanjuajith7407
    @anjuajithanjuajith7407 2 роки тому

    സൂപ്പർ ചേച്ചി 🥰

  • @diiworld525
    @diiworld525 3 роки тому +1

    Super 👍

  • @nimatony8712
    @nimatony8712 2 роки тому +1

    Super Mia Chechi.

  • @saraswathir5762
    @saraswathir5762 2 роки тому +1

    Super 👌🏻👌🏻

  • @thenseelamansoor3976
    @thenseelamansoor3976 2 роки тому +6

    ചേച്ചി ഞാൻ ഉണ്ടാക്കി. അടിപൊളിയായിട്ടുണ്ട്. നല്ല രസമുണ്ട്. വട തിന്നുന്നത് പോലെ തന്നെ.ഇനിയും വിത്യസ്തമായ പലഹാരങ്ങൾ പ്രതീക്ഷിക്കുന്നു.😍

    • @rafequetbava
      @rafequetbava 2 роки тому

      Bro.you ate Veda and in your comment you said it is just like eating Veda.what is this?

    • @devuzzdevu1682
      @devuzzdevu1682 Рік тому

      @@rafequetbava 😂😂

  • @gbvlogs6450
    @gbvlogs6450 3 роки тому

    Adipoli

  • @surendransankaran9458
    @surendransankaran9458 2 роки тому

    Good morning all time best wishes adipoli thakarthu

  • @sunisworld9519
    @sunisworld9519 2 роки тому

    Soopar chechiiiiii

  • @sairasprasannavijayan2907
    @sairasprasannavijayan2907 2 роки тому +4

    Miya njanum undaki kazhichu super taste anney..
    ❤️❤️❤️❤️

  • @ridharashim2859
    @ridharashim2859 3 роки тому +8

    മിയ ചേച്ചി സൂപ്പർ ഞാൻ ഉറപ്പായിട്ടും ട്രൈ ചെയ്തു നോക്കും👍👍👍😍😍

  • @sheelas_foodworld988
    @sheelas_foodworld988 2 роки тому

    Super video 👌👍

  • @meeramurali5558
    @meeramurali5558 2 роки тому

    Chechide chiri kaanan Nalla rasam aane!!!

  • @nadeeraabdulazeez4935
    @nadeeraabdulazeez4935 2 роки тому +2

    Thank you for sharing 👍😄💕